Servants of Knowledge
Kerala Gazette · Government of Kerala

Technical Education Department

Published 20 January 2009

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-01-20.part3_store_technical_education
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg . No. രജി. നമ്പർ KL/ TV (N) / 12 /2009-2011 കേരള സർക്കാർ 2009

IMENT OF KERALA

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LIV

No.

20th January 2009 2009 ജനുവരി 20

THIRUVANANTHAPURAM , TUESDAY തിരുവനന്തപുരം , ചൊവ്വ

നമ്പർ വാല്യം 54

} 3 }

30th Pousha 1930 1930 പൌഷം 30

PART III

Stores Purchase

Technical Education Department

SHORT TENDER NOTICE

[6/2008-09]

9thDecember 2008 .

No. P/ 1062/2008 .

Sealed tenders are invited for the supply of Equipments for the use of Automobile Engineering Department of Government Polytechnic College , Kalamassery.

"Tender Tenders should be superscribed as for the supply of Equipments for the use of Automobile Engineering Department and addressed to "The Principal , Government Polytechnic College , Kalamassery , Aluva- 4 , Kerala , Pin-683 104 , so as to reach the same on or before 17-2-2009, 1 p . m . Late tenders will not be accepted . The tenders will be opened at 2 p . m . on 17-2-2009 in the presence of the tenderers or their representatives who may be present at that time.

Intending tenderers may on application to the undersigned obtain the requisite tender form on which tenders shouldbe submitted . Application for the tender form should be accompanied by a cash remittance of Rs . 450 (Rupees Four hundred and fifty only) . for the original which is the price fixed for the form and which is not refundable under any circumstances . The value of the tender form includes ST & AST . The tender forms are not transferable . Tender forms can be obtained by post by sending money order of Rs . 480 (Rupees Four hundred and eighty only) for original . Cheques ,Che Drafts , Postage Stamps etc. will not be accepted towards the cost of forms nor will be the form sent by V. P. P. Sale of tender form will be closed at 3 p.m. on 16-2-2009 .

Earnest Money Deposit @ Rs . 1 % of the total cost of articles should be enclosed with each tender .

കളമശ്ശേരി ഗവൺമെൻറ് പോളിടെക്നിക കോളേജിലെ ഓട്ടോമൊബൈൽ ഡിപ്പാർട്ടുമെൻറിലേക്ക് വാങ്ങുന്നതിന് ഉപകരണങ്ങൾ ആവശ്യമായ മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

ദർഘാസുകൾ അഭക്കം ചെയ്ത കവറിനു പുറത്ത് ഓട്ടോമൊബൈൽ ഡിപ്പാർട്ടുമെൻറിലേക്ക് , ഉപകരണ ങ്ങൾ വാങ്ങുന്നതിനുള്ള ദർഘാസ്" എന്ന് എഴുതിയിരി ക്കേണ്ടതും പ്രിൻസിപ്പാൾ , ഗവൺമെൻറ് പോളി മെക്നിക് കോളേജ് , കളമശ്‌ശേരി , ആലുവ-4 , കേരളം , പിൻ -683 104 എന്ന വിലാവിലാസത്തിൽ അയയ്ക്കേണ്ടതു മാണ് . ദർഘാസുകൾ 17-2-2009 , 1 മണിക്ക് മുമ്പായി ലഭിച്ചിരിക്കണം , ദർഘാസുകൾ 17-2-2009,2 മണിക്ക് തുറക്കുന്നതായിരിക്കും . തൽസമയം സന്നിഹിതരായി രിക്കുന്ന കരാറുകാരൻറയോ അവർ ചുമചുമതലപ്പെടുത്തി യിരിക്കുന്നനിക്കുന്ന പ്രത്പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ് . ദർഘാസുകൾ അയയ്ക്കുന്നഅയയ്ക്കുറ ഫോറം 450 രൂപയ്ക്ക് പോളിടെക്നിക് ഓഫീസിൽ നിന്നും നേരിട്ടോ രൂപയ്ക്ക രജിസ്റോഡ് ലഭിക്കുന്നതാണ്. തുക ഉൾപ്പെട്ടതാകുന്നു . 480 അംഗീഷ്യത നികുതികൾ ദർഘാസ് ഫോറത്തിൻ്റെ വില യാതൊരു കാരണ വശാലും തിരികെ നൽകുന്നതല്ല . ദർഘാസ് വാങ്ങിയ ആളുടെ പേരിൽത്തന്നെ ദർഘാസ് സമർപ്പിക്കേണ്ടതാണ്. ചെക്ക് , ഡ്രാഫ്ററ് , തപാൽ സ്‌റ്റാമ്പ് തുടങ്ങിയവ ഫോറത്തിൻറ സ്വീകരിക്കുന്നതോ ഫോറം വി.പി.പി , ആയി അയയ്ക്കുന്നതോ അല്ല . ദർഘാസുകൾ 16-2-2009-0. തീയതി 3 മണിവരെ ലഭ്യമാണ്. വിലയായി

സാധനങ്ങളുടെ ആകെ തുകയുടെ I % നിര ദ്രവ്യം ഡി , ഡി . ആയി ടെണ്ടറിനോടൊപ്പം ചെയ്യേണ്ടതാണ് .

(Sd.) Principal.

Government Polytechnic College, Kalamassery .

SHORT TENDER EXTENSION NOTICE

[8/2008-09]

9th December 2008 .

No. P-829 /2008 .

Sealed tenders are invited for the supply of Equipments for the use of Digital Lab in Computer Engineering Department of Government Polytechnic College, Kalamassery .

"Tender Tenders should be superscribed as for the supply of Equipments for the use of Digital Lab in omputer Engineering Department " and addressed to "The"The Principal , Government Polytechnic College, Kalamassery , Aluva - 4 , Kerala , Pin - 683 104 " so as to reach the same on or before 16-2-2009 , 1 p . m . Late tenders will not be accepted . The tenders will be operned at 2 p.m. on 16-2-2009 in the presence of the tenderers or their authorised representatives who may be present at that time.

Intending tenderers may on application to the undersigned, obtain the requisite tendertender form on which tenders should be submitted. Application for the tender form should be accompanied by a cash remittance of Rs . 450. The value of the tender form includes VAT . The tender forms are not transferable. Tender forms can be obtained by post by sending money order of Rs. 480 for original . Cheques , Drafts , Postage Stamps etc. , will not be accepted towards the cost of forms nor will be the form sent by V.P.P. Sale of tender form will be closed at 3 p.m. on 13-2-2009 .

Earnest Money @ 1% of the total cost of article should be enclosed with cach tender .

കളമശ്ശേരി ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ഡിപ്പാർട്ടു മെൻറിലെ ഡിജിറൽ ലാബിലേക്ക " ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ദർഘാസുകൾ അടക്കം ചെയ്ത കവറിനുപുറത്ത് "കമ്പ്യൂട്ടർ ഡിപ്പാർട്ടുമെൻറിലെ ഡിജിററൽഡിജിററൽ ലാബി ലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ദർഘാസ് എന്ന് എഴുതിയിരിക്കേണ്ടതും പ്രിൻസിപ്പാൾ , ഗവൺമെൻറ് പോളിടെക്നിക കോളേജ് കളമശ്ശേരി ആലുവ -4 , കേരളം , പിൻ-683 104 എന്ന വിലാസത്തിൽ അയഡ്ക്കേണ്ടതുമാണ് . ദർഘാസുകൾ 16-2-2009 , 1 മണിക്ക് മുൻപായി ലഭിക്കണം .ക്കണം . ദർഘാസുകൾ 16-2-2009 , 2 മണിക്ക് സന്നിഹിതരായിരിക്കുന്ന കരാറുകാരൻറയോ അവർ ചുമതലപ്പെടുത്തിയിരിക്കുന്ന പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ് . ദർഘാസുകൾ അയയക്കുന്നതിനുള 00000 450 രൂപയക്ക പോളിടെക്നിക് ആഫീസിൽ നിന്നും നേരിട്ടോ രജിസ്റോർഡ് അഥവാ 490 രൂപയ്ക്ക് തപാലായോ ലഭിക്കുന്നതാണ് . ഈ തുക അംഗീകൃത നികുതികൾ ഉൾപ്പെട്ടതാകുന്നു . ദർഘാസ് ഫോറത്തിൻറ യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല . ദർഘാസ് വാങ്ങിയ ฌา ย ദർഘാസ് ആളുടെ പേരിൽത്തന്നെ സമർപ്പിക്കേണ്ടതാണ് . ചെക്ക് , ഡാഫ് , തപാൽ സ്ററാമ്പ് തുടങ്ങിയവ ഫോറത്തിൻറെ വിലയായി സ്വീകരിക്കുന്നതോ $3000. വി . പി . പി . ആയി അയയ്ക്കുന്നതോ അല്ല . ദർഘാസുകൾ 13-2-2009 -ന് 3 മണിവരെ ലഭ്യമാണ് .

സാധനങ്ങളുടെ ആകെ തുകയുടെ ഒരു ശതമാനം 7 ടെണ്ടറിനോടൊപ്പം നിരതദ്രവ്യം ഡി . ഡി . അടക്കം ചെയ്യേണ്ടതാണ് .

Government Polytechnic College, Kalamassery.

(Sd.) Principal.

TENDER NOTICE

No. A7-782 / 2008

6th December 2008 .

. Sealed tenders are invited for the supply of consumables in General Workshop of Government Polytechnic College , Kozhikode .

The tender should be supersribed "No.A7/782/2008 supply of consumables in General Workshop" and addressed to the Principal , Kerala Government Polytechnic College , Kozhikode-5 , before 3 p . m . on 23-1-2009 . Late tenders will not be accepted. Tenders will be opened on 24-1-2009 at 3 p.m. in the presence of the tenderers or their representatives who are present at that time .

കാരണ (പ്രിൻസിപ്പാൾ , കേരള ഗവൺമെൻറ് പോളിടെക്നിക്ക് കോളേജ് , കോഴിക്കോട് -673 005 എന്ന വിലാസത്തിൽ 23-1-2009 , 3 മണിക്ക് മുമ്പായി ലഭിച്ചിരിക്കണം . വൈകിക്കിട്ടുന്ന ദർഘാസുകൾ യാതൊരു വശാലും സ്വീകരിക്കുന്നതല്ല . ദർഘാസുകൾ 24-1-2009 പകൽ 3 മണിക്ക് ഹാജരായ ദർഘാസുകാരുടെയോ അവർ അധികാരപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .

Tender forms can be had on application to Principal , on which tender should be submitted . Application for the tender form should be accompanied by a cash remittance of Rs . 440 (Rupees four hundred and forty only) +VAT + Rs . 50 which is fixed for a form and which is not refundable under any circumstances . Duplicate tender form will be available at a cost of Rs . 220 (+ VAT) +50 ( Tapal Charges) . The tender forms are not transferable . Sale will be closed on 23-1-2009 at 2 p . m . Cheques , DD's , Postal Order etc. will not be accepted towards the cost of form . The form will not be sent by V.P.P.

താൽപ്പര്യമുളളവർ ദർഘാസ് ഫോറത്തിൻറെ വിലയായ 440 + 2000 ° ( നാന്നൂറ്റി നാൽപത് രൂപ ) ഓഫീസിൽ അടച്ച് ലഭിക്കുന്ന ഫോറത്തിൽ ദർഘാസുകൾ നൽകണം . ദർഘാസ് ഫോറം തപാൽവഴി ആവശ്യ മുളളവർ 440 രൂപ + വാറ്റ് +50 രൂപ (തപാൽ ചാർജ്) മണിയോർഡർ അയച്ചാൽ ഫോറം ലഭിക്കുന്നതാണ് . ഫോറങ്ങൾ മാററത്തിന വിധേയമല്ല . ഡ്യൂരിക്കേററ് ഫോറത്തിൻ്റെ വില 220 രൂപ + വാററ് + 50 രൂപ ( തപാൽ ചാർജ് ) ആയി അടയ്ക്കേണ്ട വിൽപ്പന ദർഘാസ് താണ് . ദർഘാസ് ഫോറത്തിൻ്റെ 23-1-2009 -ന് പകൽ 2 മണിക്ക അവസാനിക്കുന്ന താണ് . കൂടുതൽ വിവരങ്ങൾ ഓഫീസിൽനിഓഫീസിൽനിന്നും നേരിട്ട് അറിയാവുന്നതാണ് .

(Sd.) കോഴിക്കോട് കേരള ഗവൺമെൻറ് പോളിടെക്നിക്ക കോളേജിലെ ജനറൽ വർക്ക്ഷോപ്പിലേക്ക് കൺസ്യൂമബിൾ വിതരണം ചെയ്യുന്നതിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . കവറിന് മുകളിൽ "നമ്പർ എ7 / 782 / 2008 കേരള ഗവൺമെൻറ് പോളി ടെക്നിക്ക് കോളേജിൽ ജനറൽ വർക്ക്ഷോപ്പിലേക്ക് കൺസ്യൂമബിൾ വിതരണം ചെയ്യുന്നതിനായി" എന്ന് എഴുതിയ ദർഘാസ് 28 ° 3 இவர்

Kerala Govt . Polytechnic College , Kozhikode-5 .

Principal.

Cite this issue. Kerala Gazette, Government of Kerala, 20 January 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-01-20.part3_store_technical_education/. Archive identifier in.gazette.kerala_new.2009-01-20.part3_store_technical_education.