Servants of Knowledge
Kerala Gazette · Government of Kerala

Noticfication of Kerala Wakf Board

Published 20 January 2009

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2009-01-20.part4_wakf
Languages
English, Malayalam
Published at
Original source ↗

PART IV

Private Advertisements and Miscellaneous Notifications

കേരള സ്റ്റേറ്റ് വഖഫ് ബോർഡ്

വി⁄ാപനം

നമ്പർ സി3-3256/07-1. 2008 ഒക്ടോബർ 15.

കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 6935/RA നമ്പരായി രജിസ്റ്റർ ചെയ്ത വയനാട് മു…ീം ഓർഫനേജ് വക സുൽത്താൻബത്തേരി താലൂക്കിൽ നെൻമേനി വില്ലേജിൽ 1235/2, 1231 എന്നീ സർവ്വെ നമ്പരുകളിൽപ്പെട്ട 7 സെന്റ ് സ്ഥലവും അതിലിരുപ്പ് 14 മുറികളുള്ള ഷോപ്പിംഗ് കോംπക്സും വിൽപ്പന നടത്തുന്നതിന് വഖഫ് സെക്രട്ടറി അപേക്ഷ സമർപ്പിച്ചിരിക്കുന്നു. ടി വസ്തു വിൽപ്പന സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് ഈ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ,് വി.എെ.പി.റോഡ്, എറണാകുളം, കൊച്ചി-17 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന യാതൊരുവിധ ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുന്നതല്ല എന്ന വിവരവും ബന്ധപ്പെട്ട എല്ലാവരോടും ഇതിനാൽ അറിയിക്കുന്നു.

വി.എെ. പി. റോഡ്, കലൂർ, (ഒപ്പ്) കൊച്ചി. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 20 January 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-01-20.part4_wakf/. Archive identifier in.gazette.kerala_new.2009-01-20.part4_wakf.