C
Government of Kerala
കേരള സർക്കാർ 2009
INMENT N
KERALA GAZETTE
Reg . No. രജി. നമ്പർ KL/TV (N)/ 12/ 2009-2011
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIV
THIRUVANANTHAPURAM , TUESDAY തിരുവനന്തപുരം , ചൊവ്വ വാല്യം 54
}
No.
27th January 2009 2009 ജനുവരി 27
നമ്പർ
7th Magha 1930 1930 മാഘം 7
PART III
Dairy Development Department
REGISTRATION CERTIFICATE
1st November 2008 .
No. A5-3363/ 2007 .
Ido hereby certify in exercise of the powers conferred on me under section 7 of the Kerala Co-operative Socicties Act, 1969 (Act 21 of 1969) that the following Society , the particulars which is furnished in the categorical statement is regis- tered by me today as a Co- operative Society under the said Act, on the basis of limited liability and that the byclaws of the undermentioned society is also hereby registered under the said Section .
തരംതിരിച്ചുളള പട്ടിക
സംഘ ത്തി ൻറ പേര - ഏറത്തുകുളക്കട ക്ഷീരോൽപ്പാദക സഹകരണസംഘം ക്ലിപ്തം നമ്പർ ക്യൂ-338 ( ഡി ) ആപ്‌കോസ് .
രജിസ്‌ററർ ചെയ്ത തീയതി -1-11-2008 .
മേൽവിലാസം ഏറത്തുകുളക്കട ക്ഷീരോൽപ്പാദക സഹകരണസംഘം ക്ലിപ്തം നമ്പർ ക്യൂ-338 (ഡി) ആപ്കോസ് , ജംഗ്ഷൻ , പിൻ0-691521 . ഏറ ത്തുകുളക്കട കുളക്കട പി . ഒ . , കൊട്ടാരക്കര പോസ്ററാഫീസ്-കുളക്കട , താലൂക്ക്-കൊട്ടാരക്കര .
ജില്ല- കൊല്ലം .
പ്രവർത്തന പരിധി കൊട്ടാരക്കര താലൂക്കിൽ കുളക്കട പഞ്ചായത്തിൽ കലയപുരം വില്ലേജിൽ ഏറത്തുകുളക്കട -5 , മലപ്പാറ 6 എന്നീ വാർഡു കളിൽപ്പെടുന്നു .
അതിരുകൾ
കിഴക്ക്-കല്ലടയാറ് .
പടിഞ്ഞാറ്-തോട്ടോത്തുവയൽ ,
വടക്ക്- കൊല്ലം ജില്ലാ അതിർത്തി - ഏനാത്ത് പാലം .
തെക്ക്-5-ാം വാർഡിൻറെ അതിർത്തി , മലപ്പാറപ്പളളി മൂലമുക്ക് , കുളത്തുവയൽ എന്നീ അതിർത്തി കൾക്കുള്ളിൽ വരുന്ന പ്രദേശം .
ഓഹരി മൂലധനം -20,000 രൂപ (ഇരുപതിനായിരം രൂപ മാത്രം)
ആസ്ഥാനം ഏറത്തുകുളക്കട വാർഡ് നമ്പർ 5 ഏറാത്തുകുളക്കട ജംഗ്ഷൻ ,
ബാദ്ധ്യത ക്ലിപ്‌ത ബാദ്ധ്യത .
പ്രധാന ഉദ്ദേശ്യങ്ങൾ വിതരണവും . പാൽ സംഭരണവും സംഘത്തിന് ആകെ വാങ്ങാവുന്ന കടം-വായ കളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക , ഓഹരി മൂലധനം , സഞ്ചിതമായ കരുതൽ ധനം , കെട്ടിടനിധി എന്നിവയുടെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ തുകയുടെ പാടുളളതല്ല . പത്തിരട്ടിയിൽ കുറച്ചിട്ടുളള കവിയാൻ ഡെപ്യൂട്ടി ഡയറക്ടറുടെ
(2) കാര്യാലയം , കൊല്ലം .
ഡെപ്യൂട്ടി ഡയറക്‌ടർ .
പത്തനാപുരം ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നടപടിക്രമം
2008 ໝູ 17.
നമ്പർ എ 5 / 881 /2008-
ആഫീസിലെ 21-3-2003 - ലെ പരാമർശം :-1. ഈ
എ3 / 1323 / 02 നമ്പർ ഉത്തരവ് .
2. പത്തനാപുരം ക്ഷീരവികസന ആഫീ സറുടെ 4-7-2008 - ലെ കത്ത്.
പത്തനാപുരം ക്ഷീരോല്‌പാദക സഹകരണ സംഘം നമ്പർ ക്യൂ . 77 ( ഡി)യിൽ സ്‌റോക്കിൽ കുറവുവന്ന കാലിത്തീറ്റയുടെ വില ഈടാക്കുന്നതിനായി സംഘം ലിക്വിഡേററ് ചെയ്ത് തുക ഈടാക്കുവാൻ സൂചന ( 1 ) ( പ്രകാരം ഉത്തരവ് പ്രകാരം സഹകരണ സംഘം ഇൻസ്പെക്‌ടർ , ഡയറി ( ജി ) യൂണിറ്റിന് നൽകിയിരുന്നുവെങ്കിലും ടിയാൻ വകുപ്പ് ขอกา പോയതിനാൽ നാളിതുവരെ ചാർജ് എടുക്കാൻ കഴിഞ്ഞി ട്ടില്ലായന്ന് സൂചന (2) പ്രകാരം ക്ഷീരവികസന ആഫീസർ അറിയിച്ചിരിക്കുന്നു .
ഈ സാഹചര്യത്തിൽ പത്തനാപുരം ക്ഷീരോല്‌പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ക്യൂ. 77 ( ഡി) യുടെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് 1969 -ലെ സഹകരണ നിയമം വകുപ്പ് 71 ( 2 ) പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു .
സമാപ്തീകരണ ഉദ്യോഗസ്ഥനായി പത്തനാപുരം ക്ഷീരവികസന ആഫീസറെ 1969 - ലെ കേരള സഹകരണ നിയമം 72 (1 ) പ്രകാരം നിയമിച്ച് ഉത്തരവാകുന്നു. ലിക്വിഡേററർ സംഘത്തിൻ്റെ ചുമതല ഏറെറടുത്ത ഈ ആഫീസിൽ റിപ്പോർട്ട് യഥാസമയം ചെയ്യേണ്ടതാണ് .
( ) ക്ഷീരവികസന ആഫീസർ , പത്തനാപുരം .
ഡെപ്യൂട്ടി ഡയറക്‌ടർ 'കണ്ണൂർ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നടപടിക്രമം
2008 ഡിസംബർ 3 .
നമ്പർ സി 2787/2008 .
പരാമർശം : - ഇരിട്ടി ക്ഷീരവികസന ഓഫീസറുടെ 26-11-2008- 988/06-00 கண" .
ഉത്തരവ്
മുണ്ടയാംപറമ്പ ഹരിജൻ ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തതം നമ്പർ സി . 87 (ഡി ) ആപ്‌കോസ് വളരെക്കാലമായി പ്രവർത്തനരഹിതമാണെന്നും , സംഘം തുറന്നു പ്രവർത്തിക്കുന്നതിന് ആരും മുന്നോട്ടുവരാത്ത സാഹചര്യത്തിൽ ലിക്വിഡോറ ചെയ്യുന്നതിന് പരാമർശപ്രകാരം ഇരിട്ടി ക്ഷീരവികസന ഓഫീസർ ശുപാർശ ചെയ്തിട്ടുണ്ട് .
onelo ഇരിട്ടി ക്ഷീരവികസന ഓഫീസറുടെ പരാമർശത്തിലെ ശുപാർശയുടെ അടിസ്ഥാനത്തിൻ മുണ്ടയാംപറമ്പ് ഹരിജൻ ക്ഷീ രോ ൽ പ്പാ ദ ക സഹകരണ ക്ലിപ്തം നമ്പർ സി . 87 (ഡി) ആപ്കോസിൻറ പ്രവർത്തനം 1969 - ലെ കേരള സഹകരണ നിയമം 71 (2) സി.വകുപ്പിലെ അധികാരമുപയോഗിച്ച് ലിക്വിഡേററ് , ചെയ്യുനചെയ്യുന്നതിന് ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു . സംഘം ഇരിട്ടി ക്ഷീര വികസന ഓ ഫീ സ് റെ സഹകരണസംഘം നിയമം വകുപ്പ് 72 ലെ അധികാരം ഉപയോഗിച്ച് ലിക്വിഡേറററായി ഉത്തരവാകുന്നു. നിയമിച്ചുകൊണ്ട് ലിക്വിഡേറാർ ഏറെറടുത്ത വിവരം സംഘത്തിൻറ ചുമതല യഥാസമയം ഈ ഓഫീസിൽ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ടതും ലിക്വിഡേഷൻ യഥാസമയം പൂർത്തിയാക്കേണ്ടതുമാണ് .
ഡെപ്യൂട്ടി ഡയറക്‌ടറുടെ
( ) ഡെപ്യൂട്ടി ഡയറക്‌ടർ .
കാര്യാലയം കണ്ണൂർ ,