Servants of Knowledge
Kerala Gazette · Government of Kerala

Auction Tender notice_ Tender notice

Published 27 January 2009

Department
Forest Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-01-27.part3_forest
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2009

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LIV

2009 ജനുവരി 27

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ 4

നമ്പർ

വാല്യം 54 } } 27th January 2009

7th Magha 1930 1930 മാഘം 7

PART III

Forest Department

TIMBER SALES DIVISION, KOTTAYAM

AUCTION-CUM-TENDER NOTICE

No. TS2-29/2009. 8th January 2009.

കോട്ടയം ഗവൺമെന്റ ് തടി വില്പന വിഭാഗത്തിന്റെ കീഴിലുള്ള ഡിപ്പോകളിലെ തടിയിനങ്ങൾ താഴെ പറയുന്ന തീയതികളിൽ 16-12-2008-ലെ കേരള ഗസറ്റ് നമ്പർ 50-ൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ (സംരക്ഷണം) 6-12-2008-ാം തീയതിയിലെ പ്രൊ.5-7698/08-ാം നമ്പരായി പ്രസിദ്ധീകരിച്ചിട്ടുള്ള നിബന്ധനകൾക്ക് വിധേയമായി ദർഘാസ്/ലേല വ്യവസ്ഥ പ്രകാരം വില്ക്കുന്നതാണ്. വിശദവിവരങ്ങൾക്ക് ഈ ഓഫീസിലോ ഡിപ്പോ ഓഫീസുകളിലോ ബന്ധപ്പെടേ≠താണ്.

ഡിപ്പോയുടെ തീയതി ഇനം (ഉദ്ദേശ അളവ്)

പേര് തേക്ക് മറ്റിനം തേക്ക്

(ക്യൂ.മീ.)(ക്യൂ.മീ) വിറക് (ടൺ)

The undermentioned quantity of timber kept in each timber depots under Timber Sales Division, Kottayam will be sold in public Auction-Cum-Tender on the dates noted against each depot. The sale will be subject to the conditions notified in the Kerala Gazette No. 50 dated 16-12-2008 by the Chief Conservator of Forests vide Letter No. Pro-5-7698/08 dated 6-12-2008. Further details can be had from Timber Sales Division, Kottayam and corresponding depots during the working hours.

വെട്ടിക്കാട് 13-2-2009 50 75 50 പാറമ്പുഴ 27-2-2009 200 75 ..

Name of Date Class(Approximate Quantity)

തലക്കോട് 28-2-2009 50 60 ..

Depot Teak(Cum.)Others(Cum.)Firewood

Teak (MT) Vettikkadu 13-2-2009 50 75 50 Parampuzha 27-2-2009 200 75 .. Thalakkodu 28-2-2009 50 60 ..

EMD :

Teak—Rs. 20,000.

Others—Rs.10,000.

Value of tender form—Rs. 100 +VAT.

നിരതദ്രവ്യം :

തേക്ക്—രൂപ 20,000.

മറ്റിനം—രൂപ 10,000.

ദർഘാസ് ഫോറത്തിന്റെ വില—രൂപ 100+വില്പന നികുതി.

Timber Sales Division, (Sd.) Kottayam. Divisional Forest Officer.

(For and on behalf of the Governor of Kerala)27th JAN. 2009] FOREST DEPARTMENT 46 പെരിയാർ ടൈഗർ റിസർവ്വ് വെസ്റ്റ് ഡിവിഷൻ, പീരുമേട്

ദർഘാസ് പരസ്യം

നമ്പർ ആർ. 20/2009.

2009 ജനുവരി 8.

കേരള ഗവർണ്ണർക്കുവേ≠ി പീരുമേട് പെരിയാർ ടൈഗർ റിസർവ്വ് വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ ഈ ഡിവിഷനിലെ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യതയുള്ള കരാറുകാരിൽനിന്നും, പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 11-2-2009 വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ വച്ച് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ പീരുമേട് പെരിയാർ ടൈഗർ റിസർവ്വ് വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ അല്ലെങ്കിൽ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ തുറന്ന് പരിശോധിക്കുന്നതുമാണ്. നി›ിതദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും ദർഘാസുകൾ തുറന്ന് പരിശോ ധിക്കുന്നതാണ്. മറ്റേതെങ്കിലും കാരണത്താൽ 11-2-2009-ൽ ദർഘാസ് നടക്കാതിരുന്നാൽ 18-2-2009-ൽ നി›ിത സ്ഥലത്തും സമയത്തും വച്ച് വീ≠ും നടത്തുന്നതാണ്.

ക്രമ നമ്പർ

പ്രവർത്തിയുടെ പേരും അടങ്കൽ തുകയും

നിരത ദ്രവ്യം രൂപ 1 പമ്പ റെയ്ഞ്ചിലെ മൂലക്കയം എന്ന സ്ഥലത്ത് ഒരു വയർലസ് ടവർ നിർമ്മാണം—രൂപ 79,000 2,000 2 അഴുത റെയ്ഞ്ചിലെ സത്രം എന്ന സ്ഥലത്ത് ഒരു വയർലസ് ടവർ നിർമ്മാണം—രൂപ 80,000 2,000 3 അഴുത റെയ്ഞ്ചിലെ ഉ≠മേട് എന്ന സ്ഥലത്ത് ഒരു വയർലസ് ടവർ നിർമ്മാണം—രൂപ 80,000 2,000 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 400+വി.നി.

പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.

നിരതദ്രവ്യം പീരുമേട് പെരിയാർ ടൈഗർ റിസർവ്വ് വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടറുടെ പേരിൽ ദേശസാൽകൃത ബാങ്കിൽ നിന്നെടുക്കുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് അല്ലെങ്കിൽ പ്ളെഡ്ജ് ചെയ്ത ഫിക്സഡ് ഡെപ്പോസിറ്റ് രസീത് ആയി മാത്രം സ്വീകരിക്കുന്നതാണ്.

കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ പ്രവൃത്തിക്കും ബാധക മാണ്. നി›ിത നിരതദ്രവ്യം, പീരുമേട് പെരിയാർ ടൈഗർ റിസർവ്വ് വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടറുടെ പേരിൽ, ജോലിയുടെ പേരും കരാറുകാരന്റെ പേരും പൂർണ്ണ മേൽവിലാസവും ആലേഖനം ചെയ്ത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

അപൂർണ്ണവും നി›ിത സമയത്ത് ലഭിക്കാത്തതുമായ ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ഏതെങ്കിലും ദർഘാസുകൾ കാരണം ബോദ്ധ്യപ്പെടുത്താതെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമായിരിക്കും.

(ഒപ്പ്) പെരിയാർ ടൈഗർ റിസർവ്വ് വെസ്റ്റ് ഡിവിഷൻ, ഡെപ്യൂട്ടി ഡയറക്ടർ. പീരുമേട്.

നെ∑ാറ ഡിവിഷൻ

ദർഘാസ്/ലേലപ്പരസ്യം

(1)

നമ്പർ സി1-421/2007. 2009 ജനുവരി 2.

ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും

പെരിയാർ ടൈഗർ റിസർവ്വ് കാര്യാലയത്തിൽ നിന്നും 11-2-2009 ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായി (തിരികെ കൊടുക്കുന്നതല്ല.) രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. ദർഘാസിനോ ടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ ഒപ്പുവച്ച ഒരു പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യേ≠താണ്. ദർഘാസ് പ്രത്യേകം കവറിൽ സീൽ ചെയ്ത് സമർപ്പിക്കേ≠താണ്. കവറിന് മുകളിൽ ജോലിയുടെ പേര് കൃത്യമായി രേഖപ്പെടുത്തേ≠താണ്. ഇങ്ങനെ യല്ലാതെ സമർപ്പിക്കുന്ന ടെ≠റുകൾ നിരസിക്കപ്പെടുന്നതാണ്.

നെ∑ാറ ഫോറസ്റ്റ് ഡിവിഷനിലെ നെല്ലിയാമ്പതി റെയിഞ്ചിലെ 61(എ) പ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടിയ കെഎൽ 1-4777 മഹീന്ദ്രാ ജീപ്പ്, കെഎൽഎൽ-4531 മഹീന്ദ്രാ ജീപ്പ്, കെഎൽ-9-2781 നമ്പർ ട്രയ്ലറോടുകൂടിയ ട്രാക്ടർ എന്നീ വാഹനങ്ങൾ ഇപ്പോഴുളള സ്ഥിതിയിലും അവസ്ഥയിലും ദർഘാസ്/ലേല അടിസ്ഥാനത്തിൽ വില്പന നടത്തുന്നതിന് സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറം 17-2-2009, 1 മണി വരെ ഈ ഓഫീസിൽ നിന്ന് ലഭിക്കുന്നതായിരിക്കും. പൂരിപ്പിച്ച സീൽ ചെയ്ത ദർഘാസുകൾ അന്നേ ദിവസം ഉച്ചതിരിഞ്ഞ് 3 മണി വരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് ദർഘാസ് സമർപ്പിച്ചവരെ മാത്രം പങ്കെടുപ്പിച്ചുകൊ≠് നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ടി വാഹനങ്ങൾ ലേലം ചെയ്യുന്നതും ലേലത്തിനുശേഷം ദർഘാസുകൾ തുറക്കുന്നതു മായിരിക്കും. ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നവരുടെ പേരിൽ മുഖ്യവനപാലകന്റെ അന്തിമ ഉത്തരവിന് വിധേയമായി വില്പന ഉറപ്പിക്കുന്നതായിരിക്കും. ഏതെങ്കിലും കാരണവശാൽ ദർഘാസ്/ലേലം അന്ന് നടന്നി ട്ടില്ലെങ്കിൽ 18-2-2009-ന് നിർദ്ദിഷ്ട സ്ഥലത്തും സമയത്തും വെച്ച് ടി ദർഘാസ്/ലേലം നടത്തുന്നതും ഉച്ചയ്ക്ക് 1 മണി വരെ ദർഘാസ് ഫോറം ലഭിക്കുന്നതും പൂരിപ്പിച്ച സീൽ ചെയ്ത ദർഘാസുകൾ അന്നേ ദിവസം ഉച്ചതിരിഞ്ഞ് 3 മണി വരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും 3.30 മണിക്ക് നിരതദ്രവ്യം അടച്ചവർ/ദർഘാസുകൾ സമർപ്പിച്ചവരെ മാത്രം ഉൾപ്പെടുത്തി ലേലം നടത്തുന്നതായിരിക്കും. നിരതദ്രവ്യം പണമായി ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ്/ ലേലം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലോ നെല്ലിയാമ്പതി/ കൊല്ലങ്കോട് റെയിഞ്ച് ഓഫീസിലോ പ്രവൃത്തി സമയങ്ങളിൽ അറിയാവുന്നതാണ്. ടി ദർഘാസ്/ലേലപ്പരസ്യം കേരള വനം വന്യജീവി വകുപ്പിന്റെ വെബ് വിലാസമായ www.keralaforest.org, [email protected]ലും ലഭ്യമാണ്.

27th JAN. 2009] FOREST DEPARTMENT 47

പട്ടിക

ക്രമ വാഹനത്തിന്റെ ഇനവും നിരത വാഹനങ്ങൾ നമ്പർ രജിസ്റ്റർ നമ്പരും ദ്രവ്യം ഇപ്പോൾ കിടക്കുന്ന

രൂപ സ്ഥലം 1 മഹീന്ദ്ര ജീപ്പ് KL1-4777 1,000 നെല്ലിയാമ്പതി

റെയിഞ്ച് ഓഫീസ് കോമ്പൗ≠് 2 മഹീന്ദ്ര ജീപ്പ് KLL-4531 1,000 ,, 3 ട്രാക്ടർ ട്രെയ്ലർ KL-9-2781 3,000 നെ∑ാറ ഡിവിഷൻ

ഓഫീസ് കോമ്പൗ≠്

നിബന്ധനകൾ

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 3-ന് രൂപ

400+വാറ്റ്. മറ്റുള്ളവയ്ക്ക്—രൂപ 150+വാറ്റ്.

(2) നമ്പർ ഒ1-6363/2008. 2009 ജനുവരി 8.

നെ∑ാറ ഡിവിഷനിലെ നെല്ലിയാമ്പതി, ആലത്തൂർ എന്നീ റെയിഞ്ചുകളിൽപ്പെട്ടതും താഴെ പട്ടികയിൽ കാണിച്ചിരിക്കുന്നതുമായ കശുമാവ് തോട്ടങ്ങളിൽ നിന്നും ഉടമ്പടിവച്ച തീയതി മുതൽ 30-6-2009 വരെയുള്ള കാലാവധിയിൽ കശുവ≠ി ശേഖരിച്ച് കേരള സർക്കാർ നിർദ്ദേശിക്കുന്ന ഏജൻസികൾക്ക് നൽകുന്നതിനോ അല്ലെങ്കിൽ ശേഖരിച്ച് കൊ≠ുപോകുന്ന തിനോ ഉള്ള അവകാശം 19-2-2009-ന് രാവിലെ 10 മണിക്ക് നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ആഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ദർഘാസ്/ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേല ദിവസം ഒരു പൊതുഅവധിയോ ഹർത്താലോ പ്രഖ്യാപിക്കുന്നപക്ഷം പ്രസ്തുത ദർഘാസ്/ ലേലം തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്തും സ്ഥലത്തുംവച്ച് നടത്തുന്നതാണ്.

പട്ടിക

1. ദർഘാസ്/ലേല വിൽപ്പനയിൽ പങ്കെടുക്കുവാൻ ഉദ്ദേശി ക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ ബന്ധപ്പെട്ട വില്ലേജ് ആഫീസിൽ നിന്നുമുള്ള സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇലക്ഷൻ എെഡന്റ ിറ്റി കാർഡ് ഡ്രൈവിംഗ് ലൈസൻസ്/പാസ്പോർട്ട് ഇവയിൽ ഏതെങ്കിലും ഒന്നിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പോ നിരതദ്രവ്യം കെട്ടി വയ്ക്കുന്നതിനു മുൻപായി ഹാജരാക്കേ≠താണ്. കൂടാതെ ദർഘാസ്/ലേല നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ തൻമൂലം സർക്കാരിന് ഉ≠ാകുന്ന കഷ്ടനഷ്ടങ്ങൾ ഈടാക്കാവുന്നതാണെന്ന് സമ്മതിച്ചുകൊ≠് ഒരു സമ്മതപത്രം ഒപ്പുവയ്ക്കേ≠താണ്. മേൽ വിവരിച്ച സർട്ടിഫിക്കറ്റോ ഏതെങ്കിലും തിരിച്ചറിയൽ രേഖയോ ഹാജരാക്കാത്തവരെ ദർഘാസ്/ലേലത്തിൽ പങ്കുകൊള്ളുവാൻ അനുവദിക്കുന്നതല്ല.

2. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുന്നവർ ദർഘാസ്/ ലേലത്തിന് മുൻപായി വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന വിഭവങ്ങ ളുടെ ഗുണനിലവാരവും മറ്റും നേരിൽക്ക≠് ബോദ്ധ്യപ്പെടേ≠ താണ്. ലേലത്തിനുശേഷം ഈ വക കാര്യത്തെക്കുറിച്ചുള്ള യാതൊരു പരാതിയും പരിഗണിക്കുന്നതല്ല.

3. പട്ടികയിൽ കാണിച്ചിരിക്കുന്ന തോട്ടങ്ങൾക്ക് വെവ്വേറെ ദർഘാസുകൾ സമർപ്പിക്കേ≠താണ്. ലേലം കഴിഞ്ഞയുടൻ ഹാജരായവരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും വിജയിയെ നി›യിക്കുന്നതുമാണ്.

തോട്ടത്തിൽ

ക്രമ റെയിഞ്ചിന്റെ നിന്നും തോട്ടത്തിന്റെ നമ്പർ പേര്

തോട്ടത്തിന്റെ പേര്

ലഭിക്കാവുന്ന വിസ്തൃതി

കശുവ≠ിയുടെ

മതിപ്പു വില

1 നെല്ലിയാമ്പതി 1976-അയിലമുടി 1,40,000 80.00 ഹെക്ടർ 1977-കു≠ലി 80,000 49.00 ,, 1979-ഒലിപ്പാറ 3,300

(2006-07) 37.00 ,, 2 ആലത്തൂർ 1979-വീഴുമല 17,000 12.17 ,, 1979-മേലാർകോട് 35,000 21.27 ,, നിരതദ്രവ്യം—5,000 രൂപ വീതം.

ദർഘാസ് ഫോറത്തിന്റെ വില—രൂപ 150 + വാറ്റ്.

4. വിജയിയായ ദർഘാസ്/ലേലക്കാരൻ ലേലം കഴിഞ്ഞയുടൻ മൊത്ത വില 20,000 രൂപയിൽ കുറവാണെങ്കിൽ മുഴുവൻ തുകയും അതിൽ കൂടുതലാണെങ്കിൽ മൊത്തം ലേലത്തുകയുടെ 35% വില, കുറഞ്ഞത് 20,000 രൂപയും കൂടിയത് 1,00,000 രൂപയും എന്ന കണക്കിൽ മൊത്തം പണമായോ ഡി.ഡി. ആയോ ലേലദിവസംതന്നെ അടയ്ക്കേ≠താണ്. ലേലസംഖ്യ യുടെ 35% തുക 1 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ ലേല ദിവസം അടച്ച 1,00,000 (ഒരു ലക്ഷം) രൂപ കിഴിച്ച് ബാക്കി തുക ലേലദിവസം കഴിഞ്ഞ് 7 പ്രവൃത്തി ദിവസത്തിനകം ട്രഷറിയിൽ അടച്ച് രസീത് ഹാജരാക്കേ≠താണ്. നി›ിത തുക ഒടുക്കാതിരുന്നാൽ ലേലം റദ്ദ് ചെയ്തതായി കണക്കാക്കി നിരതദ്രവ്യം ഉൾപ്പെടെ മുതൽക്കൂട്ടുന്നതാണ്. അഡ്വാൻസ് തുക അവസാനം നീക്കം ചെയ്യുന്ന വന വിഭവങ്ങളുടെ വിലയിലേക്ക് മാത്രമേ വകകൊള്ളിക്കുകയുള്ളു.

5. ദർഘാസ്/ലേലം സ്ഥിരപ്പെടുത്തിയതായുള്ള അറിയിപ്പും ബാക്കി തുകയും അടച്ച് തീർക്കുവാനുള്ള ചെലാൻ ഫോറവും അയച്ച തീയതി മുതൽ 40 ദിവസത്തിനകം ചെലാൻ ഫോറത്തിൽ കാണിച്ചിട്ടുള്ള തുക സർക്കാരിന്റെ നിർദ്ദിഷ്ട ഖജനാവിൽ അടച്ച് ചെലാൻ രസീത് റെയിഞ്ച് ആഫീസർക്ക് എത്തിച്ച് കൊടുക്കേ≠താണ്. എല്ലാ വിഭവങ്ങളും മുഴുവൻ തുകയും അടച്ചുതീർത്ത് ലേലം സ്ഥിരപ്പെടുത്തിയ വിവരം അറിയിക്കുന്ന ദിവസം മുതൽ 40 ദിവസത്തിനകം നീക്കംചെയ്യേ≠താണ്.

ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും

സമയവും—18-2-2009, 4 മണിവരെ.

ദർഘാസ് സമർപ്പിക്കേ≠ അവസാന തീയതിയും

സമയവും—19-2-2009, 9 മണിവരെ.

കരാർ കാലാവധി—ഉടമ്പടി തീയതി മുതൽ 30-6-2009 വരെ.

ലേലസ്ഥലം—ഡിവിഷണൽ ഫോറസ്റ്റാഫീസ്, നെ∑ാറ.

6. മേൽ സൂചിപ്പിച്ച നാൽപ്പത് ദിവസത്തിനകം (40 ദിവസം) തുക അടച്ച് ലേല വസ്തുക്കൾ നീക്കംചെയ്യാത്തപക്ഷം പതിനെട്ട് ശതമാനം (18%) പലിശയോടുകൂടി ബാക്കി തുക അടയ്ക്കുന്നതിന് ഒരു മാസം (30 ദിവസം) വരെയും ഇരുപത്തിനാല് ശതമാനം (24%) പലിശയും പിഴപലിശയിൻമേൽ ര≠ര ശതമാനം (2½%) സർചാർ÷ും ഈടാക്കിക്കൊ≠് അടുത്ത ഒരു മാസം (30 ദിവസം)27th JAN. 2009] FOREST DEPARTMENT 48 വരെയും 36% പിഴപലിശയും പിഴപലിശയിൻമേൽ 5% സർചാർ÷ും ഈടാക്കിക്കൊ≠് വീ≠ും ഒരു മാസം (30 ദിവസം) കൂടിയും ഇങ്ങനെ ആകെ 3 മാസം വരെ (90 ദിവസം) റെയിഞ്ച് ആഫീസർക്ക് കാലാവധി ദീർഘിപ്പിച്ച് അനുവദിക്കാ വുന്നതാണ്. അപ്രകാരം ദീർഘിപ്പിച്ച സമയപരിധിക്കകവും പണമടക്കാതെ വന്നാൽ, അടച്ച തുക സർക്കാരിലേക്ക് ക≠ുകെട്ടുകയും ലേലം കൊ≠ വകകൾ വീഴ്ചക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർദർഘാസ്/ലേലംവഴി വിറ്റഴിക്കുന്നതുമാണ്.

7. ദർഘാസ്/ലേലം സ്ഥിരപ്പെടുത്തിയത് അറിയിക്കുന്ന തീയതി മുതൽ 130 ദിവസത്തിനകം (നൂറ്റിമുപ്പത് ദിവസം) എല്ലാ തുകയും അടച്ചുതീർക്കാത്തപക്ഷം ദർഘാസ്/ലേലം റദ്ദാക്കുന്നതും ആയത് ദർഘാസ്/ലേലക്കാരന് 10 ദിവസത്തെ അവധിവച്ച് മുൻകൂട്ടി നോട്ടീസ് കൊടുത്തതിനുശേഷം അതേ റെയിഞ്ചിലെ ദർഘാസ്/ലേലത്തിൻ പ്രകാരം പുനർലേല വിൽപ്പന നടത്തുന്നതുമാണ്. തൻമൂലം ഡിപ്പാർട്ട്മെന്റ ിന് ഉ≠ാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും ആദ്യ ലേലക്കാരൻ/ ദർഘാസുകാരൻ ഉത്തരവാദിയാകുന്നതുമാണ്.

8. ദർഘാസ്/ലേലം നടത്തുന്ന ഉദ്യോഗസ്ഥന്റെ താഴെ പറയുന്ന അധികാരങ്ങൾ ചോദ്യം ചെയ്യാൻ പാടുള്ളതല്ല.

A. ഏതെങ്കിലും വ്യ‡ിയുടെയോ സ്ഥാപനത്തിന്റെയോ നിരതദ്രവ്യം യാതൊരു കാരണവും പറയാതെ സ്വീക രിക്കുകയോ നിരാകരിക്കുകയോ ചെയ്യാവുന്നതാണ്.

B. ദർഘാസ്/ലേലത്തിനായി പരസ്യപ്പെടുത്തിയ ഏതെങ്കിലും ലോട്ടുകൾ വിൽക്കാതിരിക്കുകയോ പരസ്യപ്പെടുത്തിയിട്ടില്ലാത്ത ഏതെങ്കിലും ലോട്ട് വിൽക്കുകയോ ചെയ്യാവുന്നതാണ്.

C. ലേലത്തിന് പ്രതികൂലമായി ബാധിക്കുന്ന ഏതെങ്കിലും നടപടികളിൽ ഏർപ്പെട്ടെന്ന ്ബോദ്ധ്യപ്പെടുന്നപക്ഷം ലേലക്കാരനെ ലേലത്തിൽ നിന്നോ ലേല സ്ഥലത്ത് നിന്നോ പുറത്താക്കാവുന്നതാണ്.

D. ലേലം വിളിക്കുന്നവർ പരോക്ഷമായി യോജിച്ച് സർക്കാരിനെ പ്രതികൂലമായി ബാധിക്കുന്ന നടപടി കളിൽ ഏർപ്പെട്ട് പ്രതീക്ഷിച്ച വില ലഭിക്കുന്നില്ല എന്ന് ബോദ്ധ്യപ്പെട്ടാൽ ലേലം നിർത്തിവയ്ക്കാൻ ഡിവിഷണൽ ഫോറസ്റ്റാഫീസർക്ക് അധികാരമു≠ാ യിരിക്കുന്നതാണ്.

9. പോസ്റ്റ് ഓഫർ ദർഘാസ്/ലേലം നടത്തി 7 ദിവസ ത്തിനകം സമർപ്പിക്കേ≠താണ്. ആയത് നിലവിലുള്ള നിബന്ധനകൾക്ക് വിധേയമായി മാത്രം പരിഗണിക്കുന്നതാണ്. ദർഘാസ്/ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നോ നെല്ലിയാമ്പതി/കൊല്ലങ്കോട്/ആലത്തൂർ എന്നീ ഫോറസ്റ്റ് റെയിഞ്ച് ഓഫീസുകളിൽനിന്നോ പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

10. 24-6-2008-ലെ ഗസറ്റ് നമ്പർ 26-ൽ പ്രസിദ്ധപ്പെടുത്തിയ Pro. (5) 2613/2008 തീയതി 12-6-2008 നമ്പർ ആയി പ്രസിദ്ധപ്പെ ടുത്തിയ പുതുക്കിയ ദർഘാസ്/ലേല പരസ്യത്തിലെ പൊതുവായ നിബന്ധനകൾ ഈ ലേലത്തിനും ബാധകമായിരി ക്കുന്നതാണ്.

19-2-2009-ന് ദർഘാസ്/ലേലത്തിൽ പങ്ക് കൊള്ളുവാൻ ആരും തന്നെ മുന്നോട്ട് വരാതിരിക്കുകയോ ടെ≠ർ/ലേലം റദ്ദ് ചെയ്യുകയോ ചെയ്യുന്നപക്ഷം പട്ടികയിൽ കാണിച്ച വിളകൾ 25-2-2009-ാം തീയതിൽ നി›ിത സ്ഥലത്തും സമയത്തും വച്ച് ദർഘാസ്/ലേല പ്രകാരം വിൽപ്പന നടത്തുന്നതായിരിക്കും.

ഈ ദർഘാസ്/ലേല പരസ്യം കേരള വനം വകുപ്പിന്റെ വെബ് സൈറ്റുകളായ www.keralaforest.org & www.fmiskerala.org എന്നിവയിലും ലഭ്യമാണ്.

ഡിവിഷണൽ ഫോറസ്റ്റ് (ഒപ്പ്) ആഫീസ്, നെ∑ാറ. ഡിവിഷണൽ ഫോറസ്റ്റ്

ആഫീസർ. (കേരള ഗവർണ്ണർക്കുവേ≠ി)

TENDER-CUM-AUCTION SALE NOTICE

No. A1-5511/2008.

9th January 2009.

It is hereby notified for the information of the public that the Tender cum Auction sale of Teak Poles collected from 1977 Olippara Teak Plantation (IV Silvicultural Thinning) and Billets & Firewood collected from 1946 Meenchadi Teak Plantation (Final Felling) of Nelliyampathy Range of this Division will be conducted as per the schedule furnished below by the Divisional Forest Officer, Nemmara or any other officer authorized by him subject to the sale conditions published by the Chief Conservator of Forest (Protection), Thiruvananthapuram vide Pro. 5-2613/08 dated 12-6-2008 in the Kerala Government Gazette No. 26 dated 24-6-2008 on Forest Sheet pages 253 to 259. Those who intend to offer tenders should submit the tenders in sealed covers clearly quoting each lot number with rate, which they intend to bid and tenders will be accepted, date fixed for Tender/Auction sale, upto 9 a.m. The quantity of poles shown in the schedule is approximate. Tender forms will be issued from this office upto 1 p.m. on the working day just before the date fixed for each tender/ auction mentioned in the schedule. If the date of auction happens to be a public holiday/hartal, the sale will be conducted on the next working day at the same place and time. If any lot could not be bid in the first auction, the sale of the no bid lots if any, will be put up for auctions on the dates mentioned in the schedule at the same place and time.

Those who intend to participate in the auction should produce documents showing their name and postal address along with their signature duly attested by the Village Officer or should produce any documents issued by Government Departments which would enable to recognize the identity of the concerned, before participating in the tender/auction remitting the EMD. Certificates issued before 6 months is treated as invalid. Further details can be had from the Forest Range Officer, Nelliyampathy Range, Nemmara and the Divisional Forest Office at Ayinampadam,Nemmara during office hours. Those who participate in the auction should take the PAN for remitting the Income Tax in the name of successful bidders. Details regarding the tender/auction is available at Kerala Forest & Wildlife Department website www.keralaforest.org, [email protected].

27th JAN. 2009] FOREST DEPARTMENT 49

SCHEDULE

Sl. Name of

Items Approx. Auction place,date

No. Depot

quantity and time

1 Olippara dumping (1) Teak Poles I C 150 Nos. (1) Olippara dumping depot.

depot in Thiruvazhiyad (2) Teak Poles II C 413 ,, at 10 a.m. on 12-2-2009.

Section of Nelliyampathy

(2) No bid lots of auction Range (Teak Poles collected

on 12-2-2009 will be put up from 1977 Olippara Teak

for auction on 26-2-2009 Plantation)

if not done, 4-3-2009 and

11-3-2009 at above time

and place.

2 Nemmara dumping Billet B/S 499.50 MT (1) Nemmara dumping depot of Nelliyampathy Fire wood 108.75 ,, depot at 10 a.m. on Range (Billets and firewood

5-2-2009.

collected from 1946

(2) No bid lots of auction Meenchadi Plantation)

on 5-2-2009 will be put up

for auction on 24-2-2009

if not done, 5-3-2009 and

12-3-2009 at above time and

place.

EMD—Rs. 20,000.

Cost of tender form—Rs. 100 + VAT.

നെ∑ാറ ഫോറസ്റ്റ് ഡിവിഷന്റെ കീഴിലുള്ള നെല്ലിയാമ്പതി റെയിഞ്ചിലെ 1977 ഒലിപ്പാറ തേക്ക് തോട്ടത്തിൽ നിന്നും നാലാം ഇടമുറി നടത്തി ശേഖരിച്ച തേക്കുകഴകളും 1946 മീൻചാടി തേക്ക് തോട്ടത്തിൽ നിന്നും അടക്കിമുറിപ്രകാരം ശേഖരിച്ച ബില്ലറ്റുകളും വിറകുകളും താഴെ പട്ടികയിൽ പറയുന്ന സ്ഥലത്തും സമയത്തുവച്ച് നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ 24-6-2008-ലെ കേരള ഗസറ്റ് നമ്പർ 26, ഫോറസ്റ്റ് ഷീറ്റ് 253 മുതൽ 259 വരെയുള്ള പേജുകളിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരം അവർകളുടെ 12-6-2008-ലെ പ്രൊ.5-26113/08 നമ്പർ കത്ത് പ്രകാരം പ്രസിദ്ധപ്പെടുത്തിയിട്ടുള്ള വിശദമായ ലേലവ്യവസ്ഥകൾക്കു വിധേയമായി ദർഘാസ്-കം-ലേലം ചെയ്ത് വിൽക്കുന്നതാണ്. താഴെ പട്ടികയിൽ കാണിക്കുന്ന ഉൽപ്പന്നങ്ങളുടെ എണ്ണത്തിൽ വ്യത്യാസം വരാവുന്നതാണ്. ദർഘാസ് ഫോറങ്ങൾ ഈ ഓഫീസിൽ നിന്നും ലേലത്തീയതിക്ക് തൊട്ടുമുൻപുള്ള പ്രവൃത്തി ദിവസം ഉച്ചയ്ക്ക് 1 മണി വരെ ലഭിക്കുന്നതാണ്.

ടി ലേലത്തിൽ ദർഘാസുകൾ നൽകുവാൻ താൽപ്പര്യമുള്ളവർ ലേലദിവസം രാവിലെ 9 മണി വരെ സീൽ ചെയ്ത ദർഘാസുകൾ വാങ്ങുവാൻ ഉദ്ദേശിക്കുന്ന ഓരോ ലോട്ടിന്റെയും നമ്പരും വിലയും കാണിച്ച് നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് സമർപ്പിക്കേ≠താണ്. ലേലം നടത്തുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമോ ഹർത്താലായോ പ്രഖ്യാപിക്കപ്പെടുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും ദർഘാസ്-കം-ലേലം നടത്തുന്നതാണ്.

കൂടുതൽ വിവരം ഈ ഓഫീസിൽ നിന്നും നെല്ലിയാമ്പതി, കൊല്ലങ്കോട്, ആലത്തൂർ റെയിഞ്ചാഫീസുകളിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. സീൽ ചെയ്ത ദർഘാസുകൾക്കൊപ്പം 20,000 (ഇരുപതിനായിരം) രൂപ നിരതദ്രവ്യം പണമായി അടയ്ക്കേ≠താണ്.

ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ ഒരു സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് ഓഫീസറിൽനിന്നും വാങ്ങിയോ അല്ലെങ്കിൽ വ്യ‡ിയുടെ പൂർണ്ണമായി തിരിച്ചറിയലിന് കഴിയുന്നതും ഏതെങ്കിലും ഗവ: ഡിപ്പാർട്ടുമെൻറ് നൽകിയതായ രേഖകൾ (ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, പ്രോപ്പർട്ടി മാർക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, വോട്ടർ എെഡന്റിറ്റി കാർഡ് എന്നിവയോ) നിരതദ്രവ്യം കെട്ടിവെയ്ക്കുന്നതിന് മുൻപായി ലേലം നടത്തുന്ന ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാക്കേ≠താണ്. ഈ സർട്ടിഫിക്കറ്റ് 6 മാസത്തിനകം മാത്രമുള്ള പഴക്കമേ പാടുള്ളു.

ഇപ്രകാരം സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെ യാതൊരു കാരണവശാലും ലേലത്തിൽ പങ്കെടുക്കാൻ അനുവദിക്കുന്നതല്ല.

ആദായനികുതി ഒടുക്കുന്നതിലേക്ക് ലേലത്തിൽ പങ്കെടുക്കുന്നവർ PAN എടുത്തിരിക്കേ≠താണ്.

27th JAN. 2009] FOREST DEPARTMENT 50

പട്ടിക

ക്രമ ഡിപ്പോയുടെ പേര് ഉത്പന്നത്തിന്റെ പേര് ഏകദേശ അളവ് ലേലസ്ഥലവും തീയതിയും നമ്പർ

സമയവും 1 നെല്ലിയാമ്പതി റെയിഞ്ചിലെ (1) തേക്ക് കഴകൾ-I C 150 എണ്ണം (1) നെല്ലിയാമ്പതി തിരുവഴിയാട്

ഡിപ്പോ, 12-2-2009 കാലത്ത് 10 മണിക്ക്.

തിരുവഴിയാട് സെക്ഷനിലെ (2) തേക്ക് കഴകൾ-II C 413 എണ്ണം സെക്ഷനിലെ ഒലിപ്പാറ ഡമ്പിംഗ് ഒലിപ്പാറ ഡമ്പിംഗ് ഡിപ്പോ (1977 ഒലിപ്പാറ തേക്ക് തോട്ട ത്തിലെ നാലാം ഇടമുറിയിൽ (2) 12-2-2009-ാം തീയതിയിലെ ശേഖരിച്ച തേക്ക് കഴകളുടെ ആദ്യലേലത്തിൽ ലേലം ലേലം)

കൊള്ളാത്ത ലോട്ടുകൾ 26-2-2009-നോ 4-3-2009-നോ 11-3-2009-നോ മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും നടത്തു ന്നതാണ്.

2 നെ∑ാറ ഡമ്പിംഗ് ഡിപ്പോ ബില്ലറ്റ് (B/S) 499.50 MT (1) നെ∑ാറ ഡമ്പിംഗ് ഡിപ്പോ (1946 മീഞ്ചാടി തേക്ക് വിറക് 108.75 MT 5-2-2009 കാലത്ത് 10 മണിക്ക് തോട്ടത്തിൽ നിന്നും (2) 5-2-2009-ാം തീയതിയിലെആദ്യ അടക്കി മുറിയിലൂടെ ശേഖരിച്ച ബില്ലറ്റും വിറകും)

ലേലത്തിൽ ലേലംകൊള്ളാത്ത ലോട്ടുകൾ 24-2-2009 നോ 5-3-2009 നോ 12-3-2009-നോ മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും നടത്തു ന്നതാണ്.

മേൽ പട്ടികയിൽ പറയുന്ന വിവരങ്ങൾ ഏകദേശമാണ്.

നിരതദ്രവ്യം—രൂപ 20,000. ദർഘാസ് ഫോറത്തിന്റെ വില—രൂപ 100 + മൂല്യവർദ്ധിത നികുതി

ലേലത്തിന് മുൻപ് പട്ടികയിൽ പറയുന്ന ഏതെങ്കിലും വിഭവങ്ങൾ എന്തെങ്കിലും സാങ്കേതിക കാരണങ്ങളാൽ പട്ടികയിൽ നിന്നും ഒഴിവാക്കാനും പട്ടികയിൽപ്പെടാത്ത വിഭവങ്ങൾ കൂട്ടിച്ചേർക്കുവാനുമുള്ള അവകാശം ലേല ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.

(Sd.)

Divisional Forest Office, Nemmara.

Divisional Forest Officer. (For and on behalf of the Governor of Kerala).

Cite this issue. Kerala Gazette, Government of Kerala, 27 January 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-01-27.part3_forest/. Archive identifier in.gazette.kerala_new.2009-01-27.part3_forest.