Servants of Knowledge
Kerala Gazette · Government of Kerala

Tender notice

Published 27 January 2009

Department
Ground Water Departmen
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-01-27.part3_ground
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2009

Reg . No. രജി . നമ്പർ KL/ TV (N) / 12/ 2009-2011

ERNMENT OF

OF KER

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LIV

THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം , ചൊവ്വ

വാല്യം 54

No. 27th January 2009 2009 ജനുവരി 27

നമ്പർ 7th Magha 1930 1930 മാഘം 7

PART III

Ground Water Department

ദർഘാസ് പരസം

നമ്പർ ഡി ജി.001-284 / 2008 . 2008 ഡിസംബർ 31 .

പരിചയ സമ്പന്നരാ கேவை ഗവർണ്ണർക്കുവേണ്ടി ഭൂ ജ ല വ കുപ്പ , തൃശ്‌ശൂർ ജില്ലാ ഓഫീസർ താഴെപ്പറയുന്ന പ്രവൃത്തിക്ക് നിന്നും കരാറുകാരിൽ പേരെഴുതി , മത്സരാടിസ്ഥാനത്തിലുള്ള മുദ്രവെച്ചതുമായ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും- 19 / 2008- വരമഞ്ചേരി ബ്ലോക്ക പഞ്ചായത്ത് 'വെറററിനറി ഹോസ്‌പിററലിൽ കുടിവെള്ള പദ്ധതി നടപ്പാക്കൽ രൂപ 41,335 , നിരതദ്രവ്യം- രൂപ 1,050 .

ദർഘാസ് ഫോറത്തിൻ്റെ വില -രൂപ 150+ വാറ് ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും- 20-1-2009 , 10 മണി

ദർഘാസ് വിൽക്കുന്ന അവസാന തീയതിയും സമയവും- 31-1-2009 , 12 മണി , ദർഘാസ് സ്വീകരിക്കുന്ന -31-1-2009, 1 ผลกา

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 31-1-2009 , 3 മണി ,

കാലാവധി 20-2-2009

മററു വ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ആഫീസർ , ஆஜவவசுது", ๒๓๐๐๐๐ മിൽ ലെയിൻ . പൂങ്കുന്നം പി . ഒ . , തൃശ്ശൂർ -680 002 എന്ന വിലാസത്തിൽ മുകളിൽമുകളിൽ സൂചിപ്പിച്ചസൂചിപ്പിച്ച സമയ ത്തിന് മുൻപ് ലഭിക്കേണ്ടതാണ് .

2. പ്രവൃത്തി സംബന്‌ധിച്ച കൂടുതൻ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ പൂങ്കുന്നത്തുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ് .

3. സർക്കാർ ടെൻഡറുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെൻഡറിനും ബാധക മായിരിക്കും .

4. ടെൻഡർ . ദ" ദാ ക്കുന്ന തു ൾ പ്പെ ടെ യു ളള തിരുമാനങ്ങളെടുക്കുന്നതിനുളള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്ത‌മായിരിക്കും .

5. ദർഘാസ് തുറക്കുന്ന ദിവസം എന്തെങ്കിലും കാരണവശാൽ അവധി ദിവസമാവുകയാ ണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ിവസം സമയത്തുതന്നെ ദർഘാസ് തുറക്കുന്നതായിരിക്കും .

( ") ജില്ലാ ഓഫീസർ .

ജില്ലാ ആഫീസ് , സീതാറാം മിൽ ലെയിൻ , പൂങ്കുന്നം പി . ഒ . , തൃശ്ശൂർ .

അഘ: സ" ഷരസ്യം

ദർഘാസ് പരസ്യം നമ്പർ ജി , ഡബ്ല്യൂ . പി . കെ . / ടി / 963 /2007 .

നമ്പർ ജി . എം. -556 /08-OT -07 . 2009 ໙ 15.

2009 ജനുവരി 12 .

ഗവർണ്ണർക്കുവേണ്ടി ജില്ലാ ആഫീസർ , ഭൂജല വകുപ്പ് , മലപ്പുറം താഴെ പറയുന്ന (പ്രവർത്തി കൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും പ്രശസ്‌ത സ്‌ഥാപനങ്ങളിൽ നിന്നും പ്രവർത്തിയുടെ പേരും മുദ്രവച്ച ക്രമനമ്പരും ആലേഖനം കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ - , . 556/08-OT-07-

ജില്ലയിൽ മൊറയൂർ ഗ്രാമ പഞ്ചായത്തിലെ മാലയിൽ . കൊ റ ളി ക്കോ ടു കു ന്നു, നെടിയിരിപ്പു ഗാമ പഞ്ചായത്തിലെ വെള്ളാട്ടു പുറായ് , ചീക്കോട് ഗ്രാമ പഞ്ചായത്തിലെ കിഴക്കേമേച്ചരി എന്നീ സ്ഥലങ്ങളിൽ 110 എം . എം . വ്യാസമുളള കുഴൽ കിണർ നിർമ്മിച്ച് ഇന്ത്യാ മാർക്ക് ററൂ ഹാൻറ് പമ്പ് ഘടിപ്പിച്ച മുദ്രയുളളത് പ്ലാറ്റ് ഫോം വാങ്ങി നിർമ്മിക്കുന്ന പ്രവർത്തി . കൽപ്പകഞ്ചേരി ഗ്രാമപഞ്ചായത്തിലെ തവളം ചിന്ന എന്ന സ്ഥലത്ത്സ്ഥലത്ത് ഇനഇന്ത്യാ മാർക്ക് ഹാൻ: പമ്പ് ഐ . എസ് . ഐ മുദ

യുളളത് വാങ്ങി ഘടിപ്പിച്ച് പ്ലാറ്റ് ഫോം നിർമ്മിക്കുന്ന പ്രവൃത്തി - രൂപ 1,90,165 .

നിരതദ്രവ്യം-രൂപ 4,800 .

ദർഘാസ് ഫോറത്തിൻ്റെ വില രൂപ 400 + വാഗ് .

ദിവസം വിശദ വിവരങ്ങൾ സരള ഗവർണ്ണർക്കുവേണ്ടി ഭൂജലഭൂജല വകുപ്പ് , പാലക്കാട് ജില്ലാ ഓഫീസർ 10-2-2009 വൈകുന്നേരം 3 മണി വരെ അംഗീകത കരാറുകാരിൽ നിന്നും താഴെ പറയുന്ന പ്രവൃത്തിക്ക് പ്രവൃത്തിയുടെ വിവരം രേഖപ്പെടുത്തിയ കവറുകളിൽ മൽസര സ്വഭാവ മുളള ടെൻഡറുകൾ ക്ഷണിച്ചുകൊള്ളുന്നു . ടെൻഡറുകൾ അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് ഹാജരുളള കരാറുകാരുടെയോ അവർ അധികാരപ്പെടുത്തിയ പ്രതി നിധി കളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . നിശ്ചിത അവധി ആണെങ്കിൽ അതിൻറെ തൊട്ടടുത്ത പ്രവൃത്തി ദിവസം നിശ്ചിത സമയത്ത് ടെൻഡറുകൾ തുറക്കുന്നതാണ് . ടെൻഡറുകളെ സംബന്‌ധിച്ച 10-2-2009 , 1 മണിവരെ താഴെ ഒപ്പിട്ടിരിക്കുന്നവരുടെ ഓഫീസിൽ സമയങ്ങളിൽ നിന്നും അറിയാവുന്നതാണ് .கோவி സർക്കാരിൻറെ ടെൻഡറുകളുടെ എല്ലാ നിയമങ്ങളും ഇതിനും ബാധക മാണ് . ടെൻഡറുകൾ പൂർണ്ണമായോ ഭാഗികമായോ നിരസിക്കുന്നതിനുളള അവകാശം ഭൂജല വകുപ്പ് നിക്ഷിപ്തമാണ് . ടെൻഡർ ธา ഓഫീസിൽ നിന്നും വിലയും വിൽപ്പന നികുതിയും രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . ടെൻഡർ ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല . ടെൻഡറുകളോടൊപ്പം കേരള സർക്കാരിന്റെ 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി ഒപ്പുവച്ച് സമർപ്പിക്കേണ്ടതാണ്. ജില്ലാ ഓഫീസറിൽ ഫോറം 10-2-2009 , 1 മണിവ അതിൻറെ അടച്ച്

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും -9-2-2009 , 1 മണി .

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 9-2-2009 , 3 മണി .

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും...

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും- 15 /2008-09- പാലക്കാട് ജില്ലയിൽ പട്ടാമ്പി സെൻട്രൽ ഓർച്ചാർഡിൽ നിർമ്മിച്ച കുഴൽ കിണറിൽ ഒരു പമ്പ് സ്ഥാപിച്ച് സ്പെസി ഫി ക്കേ ഷൻ ഡിപ്പാർട്ടുമെൻറ് അനുസരിച്ച് കുടിവെള്ള പദ്ധതി നടപ്പിലാ ക്കുന്ന പ്രവൃത്തി രൂപ 1,05,000 .

9-2-2009 , 4 ๑๓ ,

നിരതദ്രവ്യം - രൂപ 2,650 .

പ്രവർത്തി ചെയ്ത് തീർക്കേണ്ട കാലാവധി മാസ് മാറത്തിൻറ വില രൂപ 400 + വി.നി.

10 ദിവസം .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 10-2-2009 വൈകുന്നേരം 4 മണി .

പ്രവൃത്തിയുടെ കാലാവധി -20 ദിവസം .

സിവിൽ സ്റേറഷൻ ,

(খ)

ജില്ലാ ആഫീസർ , ജില്ലാ ഓഫീസ് , പാലക്ക

(a) ജില്ലാ മാഫീസർ ( ഇൻചാർജ് )

Cite this issue. Kerala Gazette, Government of Kerala, 27 January 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-01-27.part3_ground/. Archive identifier in.gazette.kerala_new.2009-01-27.part3_ground.