Government of Kerala
Reg . No. രജി . നമ്പർ KL/TV (N) / 12/ 2009-2011 കേരള സർക്കാർ 2009
RNMENT OF KERAL
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIV
No.
27th January 2009 2009 ജനുവരി 27
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ
നമ്പർ വാല്യം 54
4
}
7th Magha 1930 1930 മാഘം 7
PART III
Department of Health Services
SHORT TENDER NOTICE
No. 61 /2008/ PHCK .
9th January 2009
Scaled tenders are invited for carryout of the following works of Primery Health Centre, Karakulam in Thiruvananthapuram District .
Nature ofWork
SI. No.
Estimate amount Rs.
1
45,000
2
Maintanance of P. H. Centre building Construction of fish
hatcherry
15,000
should accompained by a cash remittance of which is the price fixed for a tender form and it is not refundable under any circumstances . The Tender forms are not transferable . Cheque , Bank drafts etc , will not be accepted towards the cost of tender forms . Tender Forms will be issued to the firm by registered post if payment is made by money order including postage charges of Rs . 25 for eachform . Money Order will be accepted only if received within 7 working days prior to the due date for submission of tender . Duplicate copy of tender forms , if required will be issued . Tender should be accompained by an agreement in Kerala stamp paper worth of Rs . 50 and EMD of 1 % of total amount tendered .
Total
60,000
Tender No.-1/2008-09 .
Cost of tender forms:
Orginal Rs . 400 + S . T.
Duplicate-Rs. 200+ S . T.
Last date and time of sale of Tender forms- 4-2-2009 , 3 р . m.
Last date and time of receipt of Tender- 5-2-2009, 3 p . m.
Date and time of opening of Tender- 6-2-2009 , 11 a . m .
The Tender number and date should be superscribed on each tender envelope . Tender should be addressed to the Medical Officer in-charge, Primary Health Centre , Karakulam, Vattappara P. O. , Thiruvananthapuram District Last date of receipt of tender is 5-2-2009 at 3p.m. Late tenders will not be accepted . Tenders willbe opened on 6-2-2009 at 11 am in the presence of the tenderers or their authorised representatives present at that time . Intending tenderers may obtain tender forms on written application to Medical Officer in charge, Primary Health Centre , Karakulam . Application for tenders
More details will be available from the office during office hours of working days .
തിരുവനന്തപുരം കരകുളം ജില്ലയിലെ പ്രാഥമികരോഗ്യ കേന്ദ്രത്തിലെ താഴെപറയുന്ന മരാമത്ത് പണികൾ ഏറെറടുത്ത് ചെയ്യുന്നതിന് കരാറുകാരിൽ നിന്ന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .
മരാമത്ത് പണിയുടെ
നമ്പർ
വിവരം
മതിപ്പ് തുക (രൂപ)
1
ചെയ്യാൻ പാടുള്ളതല്ല . ദർഘാസ് വിൽപ്പന 4-2-2009 ഉച്ചകഴിഞ്ഞ് 3. മണിക്ക് അവസാനിക്കുന്നതാണ് . ദർഘാസ് ഫാറത്തിൻ്റെ വില ചെക്കായോ (ഡ്രാഫ്ററ് ആയോ സ്വീകരിക്കുന്നതല്ല . അസൽ ദർഘാസ് ഫോറം വാങ്ങുന്നവർക്ക് മാത്രമേ പകർപ്പുകൾ നൽകുക യുളളു. ദർഘാസിനോടൊപ്പം 50 രൂപയുടെ മുദ്രപ്പത ത്തിൽ "എഗ്രിമെന്റ്റ് " നൽകേണ്ടതാണ് . മൊത്തം ടെൻഡർ ചെയ്യുന്ന തുകയുടെ ഒരു ശതമാനം തിരതദ്രവ്യ മായി ഹാജരാക്കേണ്ടതാണ് .
പ്രാഥമികാരോഗ്യ കേന്ദ്രം
45,000
കെട്ടിടത്തിന്റെ അററകുററപ്പണി
ദർഘാസ് നമ്പർ 1 / 2008-09 .
2
മത്സ്യഹാച്ചറി നിർമ്മാണം"
15,000
ദർഘാസ് ഫോറത്തിൻ്റെ വില
60,000
അസൽ രൂപ 400+ വിൽപ്പന നികുതി പകർപ്പ്രൂപ 200 + വിൽപ്പന നികുതി
ദർഘാസ് ഫാറം വിൽക്കുന്ന അവസാന തീയതിയും സമയവും 4-2-2009 , 3 മണി .
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-5-2-2009 , 3 മണി .
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും .
6-2-2009, 11 ๑๓ .
കൂടുതൽ വിവരങ്ങൾ ( പാഥമികാരോഗ്യ കേന്ദ്രം അറിയാവുന്നതാണ് . പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നും .
(Sd.)
Medical Officer (in- charge) .
Office of the Primary Health Centre, Karakulam .
രേഖപ്പെടുത്തി ദർഘാസുകൾ ദർഘാസ് നമ്പർ മെഡിക്കൽ ഓഫീസർ ഇൻ - ചാർജ്‌ജ് , പ്രാഥമികാരോഗ്യ കേന്ദ്രം , കരകുളം , വട്ടപ്പാറ പി . ഒ . , തിരുവനന്തപുരം എന്ന വിലാസത്തിൽ 5-2-2009 , 3 മണിക്ക് മുമ്പ് സമർപ്പിക്കേണ്ടതാണ് . സ്വീകാര്യമായ ദർഘാസുകൾ മെഡിക്കൽ നൽകിയവരുടെയോ , അവർ അധികാരപ്പെടുത്തിയവരു ടെയോ സാന്നിദ്ധ്യത്തിൽ 6-2- 2009 -ന് രാവിലെ 11 മണിക്ക് തുറക്കുന്നതാണ് . ദർഘാസ് ഫോറം ആവശ്യ മുളളവർ അതിൻ്റെ വിലയും , നിലവിലുളള വിൽപ്പന നികുതിയും മണിയോർഡർ ആയോ നേരിട്ടോ അടച്ച് കരകുളം (പ്രാഥമികാരോഗ്യ ഓഫീസറുടെ പേരിൽ രേഖാമൂലം അപേക്ഷിച്ചാൽ ലഭി ക്കുന്നതാണ് . തപാൽ മുഖേന ദർഘാസ് ഫോറങ്ങൾ ആവശ്യമുളളവർ രജിസ്‌റോർഡ് ചാർജ്ജായ 25 രൂപ കൂടി ഓരോ ഫോറത്തിനും നൽകേണ്ടതാണ് . ദർഘാസ് സമർപ്പിക്കേണ്ട അവസാന തീയതിക്ക് 7 ദിവസത്തിന് മുമ്പെങ്കിലും ലഭിക്കുന്ന മണിയോർഡറുകൾ മാത്രമേ സ്വീകരിക്കുകയുളളും ദർഘാസ് ഫോറം കൈമാററം