Government of Kerala
കേരള സർക്കാർ 2009
Reg . No. രജി . നമ്പർ
KL/TV(N)/ 12 / 2009-2011
VERNMENT OF KE
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIV
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ
വാല്യം 54
}
No. 27th January 2009 2009 ജനുവരി 27
4
നമ്പർ 7th Magha 1930 1930 മാഘം 7
PART III
Marine Department
ദർഘാസ് പരസ്യം
നമ്പർ ഡ31-106 / 2008 / ഇഇ / കെഎൽഎം .
2009 ജനുവരി 12 .
കേരള ഗവർണ്ണർക്കുവേണ്ടി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , കൊല്ലം താഴെ പറയുന്ന പ്രവൃത്തികൾക്ക അംഗീകത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു :
നമ്പർ
അടങ്കൽ തുകയും ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും
ദ്രവ്യം രൂപ
(2)
(3) (1)
1 ഫിഷറീസ്- 15/2008-09/ 0 ആർ , കെ, വി , വൈ - പോളച്ചിറ ഫിഷ് ഫാമിലെ ഒന്നും രണ്ടും കുളത്തിന്റെ ആഴംകൂട്ടലും സംരക്ഷണഭിത്തിയുടെ നിർമ്മാണവും ബണ്ടിന്റെ ബലപ്പെടുത്തലും ഷെഡിന്റെ മേൽക്കൂരയുടെ പുനർ നിർമ്മാണവും രൂപ 9,27,259 23,200
37,350 2 16/2008-09/ 0 ,, . . എഫ് . ഐ . ആർ എം.എ. ആയിരം ெ ഫിഷ് ഫാമിന്റെ കുളത്തിൻറെ ആഴം കൂട്ടൽ 14,93,376لمرم
(2)
(3) (1)
25,350 3 17/2008-09/ 51 കുളത്തിന് സൂയിസിന്റെ നിർമ്മാണം 10,12,133بمرم
22,350 4 18 / 2008-09 / ഇ - ഹാർബർ എഞ്ചിനീ "യറിംഗ് ഡിവിഷൻ , കൊല്ലം- ശക്തികുളങ്ങര 35535 വാർഫിന് പടിഞ്ഞാറു ഭാഗത്തെ സംരക്ഷണ പ്രവൃത്തി 8,93,333نمره
12,500 5 19 / 2008-09 / ഇ - കൊല്ലം പോർട്ട് - പളളിത്തോട്ടം പോർട്ട് റോഡിൻറ പടിഞ്ഞാറ് ഭാഗത്തുള്ള അരമതിൽ നിർമ്മിക്കുന്ന (പ്രവർത്തി ~ 4,98,365
11,150 6 20 /2008-09 / ഇഇ - എം, പി . എൽ . എ . ഡി . എസ് . - മങ്ങാട്ട് സന്തോഷ റീഡിംഗ ' റൂം ആൻ ' സ'പോട്ട്സ് ക്ലബ്ബിൻറ കെട്ടിടത്തിൻറ ഒന്നാം നിലയുടെ നിർമ്മാണം- 4,45,908مره
ദർഘാസ് ഫോറത്തിൻറെ വില ക്രമനമ്പർ 2 -ന് രൂപ 2,300 + വാറ് , (ക്രമനമ്പർ 3 - ന് രൂപ ക്രമനമ്പർ 1 , 4 ഇവയ്ക്ക് മററുളളവയ Осего+0091 രൂപ രൂപ 900 -+- വാററ് 1500 + വാററം , ദർഘാസ് Ca030 . വിൽക്കുന്ന തീയതിയും സമയവും 27-1-2009 13-2-2009 ഉച്ചയ്ക്ക് 1 മണിവരെ .
ദർഘാസ് ലഭിക്കേണ്ട അവസാന തീയതിയും സമയവും -- 3-2-2009 , 3.30 മണി .
ദർഘാസ് തുറക്കുന്ന 3-2-2009, 4 , തീയതിയും സമയവും-
കരാറുകാരൻ ക്ലാസ്- ക്രമനമ്പർ 5 , 6 ഇവയ്ക്ക് 'ഡി ' യും അതിനു മുകളിലും , മറ്റുള്ള വയ്ക്ക് 'സി'യും അതിനു മുകളിലും .
പ്രവൃത്തിയുടെ കാലാവധി ക്രമനമ്പർ 5-0 1 മാസം , ക്രമനമ്പർ 6 - ന് 6 മാസം , വയ്ക്ക് 3 മാസം .
ദർഘാസ് സംബന്ധിച്ച് കേരള പൊതുമരാമത്ത് വകുപ്പിൻ്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിൻ്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധക മാണ് . കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യാനോ മാറ്റിവയ്ക്കാനോ ഉളള അധികാരം താഴെ ഒപ്പിട്ടി രിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് . ദർഘാസ് തുറക്കുന്നദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമാകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം ദർഘാസ് തുറക്കുന്നതാണ് . മേൽ (പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെ സംബന്ധി ച്ചുളള കൂടുതൽ ബന്‌ധപ്പെടാവുന്നതാണ് . ആഫീസുമായി
( )
എക്സിക്യൂട്ടീവ് എഞ്ചിനീയർ
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ , ആശ്രാമം , കൊല്ലം -2 .