Reg . No. രജി , നമ്പർ KL/TV/ (N )/ 12/2009-2011 Government of Kerala
കേരള സർക്കാർ 2009
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No. Vol . LIV
THIRUVANANTHAPURAM , TUESDAY
27th January 2009 2009 ജനുവരി 27
4
നമ്പർ വാല്യം 54
തിരുവനന്തപുരം , ചൊവ്വ
}
1930 മാഘം 7 7th Magha 1930
PART III
Stores Purchase
Agriculture Department
TENDER NOTICE
No. Fin (2) 26264/2008, 29th December 2008 .
to The tender forms are not transferable . The sale of tender forms willbe closed at 3 p.m. on 4-2-2009. The rates quoted should remain firm up 30-6-2009. The tender should be accompanied with an EMD of 2.5 % of the total quoted value as Demand Draft payable at State Bank of Travancore , Vellayambalam, Thiruvananthapuram drawn in favour of the Director of Agriculture (S. C Unit) Thiruvananthapuram--695 036.as
Sealed tenders are invited from authorised firms/ direct company/branch preferably ( ISO certified) the supply 20 numbers Garmin GPS with specificaitons attached and per the terms and conditions noted below. for of of
of The price quoted should include all the expenses , towards delivery at the Office of the Director Agriculture (S.C. Unit ) or any where in Kerala as directed by the undersigned . The Demand Draft Commission charged by the Bank during the time of payment of money should be borne by the firm themself.
of The tenders should be superscribed as " Tender for the supply of Garmin GPS - GPSMAP 76CSX" and addressed to the Director Agriculture (S. C. Unit) , Aryasala , Chalai P.O. , Thiruvananthapuram-695 036, so as to reach the undersigned at 5 p.m. on or before 5-2-2009 . Late tenders will not be accepted. The tenders will be opened at the Directorate of Agriculture (S. C. Unit) , at 4 p.m. on 6-2-2009 in the presence of such tenderers or their authorised representatives who may be present at the time .
The tenderers are bound to observe all the rules and regulations stipulated in the Storesores Purchase Manual, Kerala Financial Code and Treasury Code. The undersigned has the right to accept or reject any tender at any time without quoting any reasons in this regard.
Address of Officer from whom tender forms are to be obtained-Director of Agriculture (S. C. Unit) Sree Sabari Buildings , Aryasalai , Chalai P.O. , Thiruvananthapuram- 695 036 , Phone :0471 2466145, Fax: 0471-2468190.
Address to whom Tender documents are to be submitted-Director of Agriculture ( S. C. Unit ) , Sree Sabari Buildings , Arvasalai , Chalai P.P. O. , Thiruvananthapuram- 695 036.
Intending tenderers may on application to the Director of Agriculture ( S.C.Unit ) , Aryasala, Chalai P. O. , Thiruvananthapuram- 695 036 obtain the requisite tender forms on which tenders should be submitted . The tender forms will be supplied from the account section of the Directorate of Agriculture (S. C. Unit) on Office hours by cash remittance of Rs . 400 + VAT which is the price fixed for the form which is refundable under any circumstances . The duplicate tender forms will be issued @ Rs . 200 +VAT per copy. not SPECIFICATIONS
Name and designation of the Purchasing Officer- Dr. P. N. Premachandran, Additional Director and Head Soil Survey.
Global Positioning System (GPS)
GPSMAP 76 CSX color hand held GPS
GPS Performance
Name of Office-Directorate of Agriculture ( S. C. Unit), Sree Sabari Buildings ,s , Aryasala , Chalai P. O. , Thiruvananthapuram -695036 Phone: 0471-2466145 .
Receiver High sensitivity SiRF star IIITM GPS receiver WAAS enabled
Acquisition times
Warm- 1 sec .
cold- 38 sec .
Factory reset < 45 sec .
Update rate-1 /sec, continuous
GPS accuracy.
കേരള കൃഷി വകുപ്പ് (മണ്ണു സംരക്ഷണ വിഭാഗം) യൂണിററിലേക്ക് ഇരുപത ജി . പി . എസ് . (ഗാർമിൻ) . വാങ്ങുന്നതിനുവേണ്ടി അംഗീകൃത ഏജൻസികളിൽനിന്നോ കമ്പനികളിൽനിന്നോ ( ഐ . എസ് ., ഒ . സർട്ടിഫിക്കറാം ഉള്ളവർക്ക് മുൻഗണന) മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു. ഉപകരണത്തിൻറ ക്ഷണിച്ചു കൊള്ളുന്നുപുമായ വ്യക്തവും വിവരണം ഇതോടൊപ്പം ചേർത്തിരിക്കുന്നു.
നിബന്ധനകൾ
position- 10 meters , typical velocity.05 meter /sec steady state
Drynamics-4 g's .
Protocol messages-NMEA 0183 output protocol . Antenna-Built in quad helix receiving antenna connection (MCX) .
Electronic Compass feature
Accuracy- 2 degrees with proper calibration degrees extreme 9 typical ; +5 northern and southern latitudes.
Resolution- 1 degree
Barometric altimeter feature
ഡയറക്ടർ , കൃഷി (മണ്ണു സംരക്ഷണ വിഭാഗം) എന്ന മേൽവിലാസമെഴുതിയിരുവന ദർഘാസുകൾക്ക് പുറത്ത ഗാർമിൻ ജി . പി . എസ് . (ജി . പി . എസ് . മാപ്പ് 76 സി . എസ് . ) സപ്ളൈ ചെയ്യുന്നതിനുളള ദർഘാസ് ' എന്ന് എഴുതിയിരി ക്കണം . ടി ദർഘാസുകൾ 5-2-2009 വൈകുന്നേരം 5 മണിക്കോ അതിനുമുൻപോ കിട്ടിയിരിക്കണം. ദർഘാ സുകൾ 6-2-2009 വൈകുന്നേരം 4 മണിക്ക് തദവസ രത്തിൽ ഹാജരാകുന്ന കരാറുകാരുടെയോ അവരുടെ പ്രതിനിധിയുടെയോ ന്നതാണ് . സാന്നിദ്ധ്യത്തിൽ തുറക്കു
Accuracy-10 feet with proper calibration (user and/or automatic calibration)
Resolution-1 foot .
Range 2000 to 30,000 feet.
Elevation Computer : Current elevation, total resettable minimum and maximum elevation, ascent/descent rate, ascent/deseent rate/ average and maximum ascent/descent rate .
Pressure- Local pressure .
Accessories-Micro SD card
ദർഘാസ ഫോറങ്ങ കേരള കൃഷി ( മണ്ണു സംരക്ഷണ വിഭാഗം ) , വകുപ്പ് തിരുവനന്തപുരം -695 036 ഡയറക്ടറാഫീസിൽ നിന്നും വാങ്ങാവുന്നതാണ് . ഫാറങ്ങളിൽ മാത്രമേ ദർഘാസ് സമർപ്പിക്കുവാൻ പാടുള്ളു. ർഘാസിനുള്ള ഫാറങ്ങൾ ലഭിക്കുന്നതിന് ഫാറം ഒന്നിന് 400 രൂപയും വാറും ചേർത്തുള്ള തുക (വില മടക്കിക്കൊടുക്കുന്നതല്ല ) ഓഫീസിൽ അടയ്ക്കേ ണ്ടതാണ് . ദർഘാസ് ഫോറങ്ങൾ കൈമാററം ചെയ്യാൻ പാടുളളതല്ല . ദർഘാസ് അപേക്ഷകളുടെ വിൽപ്പന 4-2-2009 ഉച്ചയ്ക്ക് 3 മണിക്ക് അവസാനിക്കുന്നതാണ്'. ദർഘാസ് ഫാറങ്ങളുടെ പകർപ്പിന് കോപ്പി ഒന്നിന് 200 രൂപയും വാററും അടയ്ക്കേണ്ടതാണ് . കരാർ പ്രകാരമുള്ള തുകകൾ 30-6-2009 വരെ സ്ഥിര മായിരിക്കണം .
PC/USB interface cable . Map source Trip & waypoint Manager CD.
Optional carrying case Remote GPS Antenna .
Specification for remote GPS Antenna മൊത്തകരാർ തുകയുടെ രണ്ടര ശതമാനത്തിന് തുല്യമായ തുക നിരതദ്രവ്യമായി ( ഇ . എം . ഡി . ) ഡിമാൻറ് ഡ്രാഫ്ററായി കൃഷി വകുപ്പ് ഡയറക്ടർ ( മണ്ണു സംരക്ഷണ വിഭാഗം) അവർകളുടെ പേരിൽ സ്റേററ് ബാങ്ക് ഓഫ് ( ട്രാവൻകൂർ , വെള്ളയമ്പലം തിരുവനന്തപുരം ശാഖയിൽ മാറത്തക്കവിധം സമർപ്പി ക്കേണ്ടതാണ് .
Part number-010-10702-00 . Make-GARMIN .
Preference
The bidder should produce authorization certificate ( sole distribution certificate) from GARMIN and should be attached along the tender . Certificate of Product service support for 5 years should also be enclosed .
ടി ഉപകരണം ഈ ഓഫീസിൽനിന്നും നിർദ്ദേ ശിക്കുന്നതനുസരിച്ച് ജില്ലാ ഓഫീസുകളിലോ റീജിയണൽ ഓഫീസുകളിലോ കരാറുകാരൻ സ്വന്തം ചെലവിൽ വിതരണം ചെയ്യേണ്ടതും സ്ഥാപിക്കേണ്ട തുമാണ് . വിതരണം ചെയ്യുന്ന മെഷീൻ കൈപ്പററുന്ന സമയത്ത് ബാങ്കിൻറ കമ്മിഷൻ കരാറുകാരൻ വഹിക്കേണ്ടതാണ് . തുക اللهالله
(Sd.)
Additional Director and Head (Soil Survey) പർച്ചേഴ്സ് നിയമങ്ങളും , ഫിനാൻഷ്യൽ കോഡിലെ നിയമങ്ങളും , കോഡിലെ നിയമങ്ങളും പാലിക്കാൻ കരാറുകാരൻ ബാദ്ധ്യസ്ഥനാണ് . ഒരു കാരണവും കൂടാതെ കറാറുകൾ നിരസിക്കാനോ സ്വീകരിക്കാനോ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന് അധികം ന ഉണ്ടായിരിക്കുന്നതാണ് .
For Director of Agriculture (S. C. Unit) .
Thiruvananthapuram.
ദർഘാസ് പരസ്യം
നമ്പർ ഇ . പി . വൈ . 107 / 2008-09 .
2008 ഡിസംബർ 16 .
പാലക്കാട ജില്ലയിൽ എരുത്തേൻപതിയിൽ പ്രവർത്തിക്കുന്ന ഐ . എസ് . ഡി . ഫാമിലേക്ക് വിവിധ സ്കീമുകളിലേക്കായി താഴെ പറയുന്ന സാധന സാമഗ്രികൾ ആഫീസിൽനിന്നുളള നിർദ്ദേശാനു സരണം സമയത്തും വിധത്തിലും ഫാമിനുള്ളിൽ ലഭ്യമാക്കിത്തരുന്നതിന* താൽപ്പര്യമുള്ള വ്യക്തികളിൽ നിന്നും നിശ്ചിത ദർഘാസ് ഫോറത്തിൽ 3056 ചേർക്കുന്ന നിബന്ധനകൾക്ക് വിധേയമായി ദർഘാ സുകര ടി ഫാം സൂപ്രണ്ട് ക്ഷണിച്ചുകൊള്ളുന്നു .
ലഭ്യമാക്കേണ്ട സാമഗ്രികൾ
സാമഗ്രികൾ
അളവ് നമ്പർ
നിർദ്ദിഷ്ട യൂണിറ്റ് 1 വൈററ് പോളിത്തീൻ ഷീററ" 550 കിലോഗ്രാം .
200 ag
33 2 ബ്ലാക്ക് പോളിത്തീൻ ഷീററ് 300 150 eng°
3 പോളിത്തീൻ ക്യാപ്പ് 30
4 പോളി ബാഗ് 1250 دو (15 x 20സെ. മീ . ) 40
5 ഗ്രാഫ്ററിംഗ് സ്ട്രിപ്പ് " 20
6 പ്ലാസ്ററിക് ട്വയിൻ
" 7 ഷെയ്ഡ് നെററ്
500 സ്ക്വയർ മീററർ 8 സിൽപോളിൻ (40 x 40 അടി) 5
നിബന്ധനകൾ
1. ദർഘാസ് ഫോറങ്ങൾ 7-2-2009 വെളളിയാഴ്ച പകൽ 3 മണി വരെ 400 രൂപ (നാന്നൂറ് രൂപ) + നികുതി എന്ന നിരക്കിൽ നിന്നും ലഭിക്കുന്നതാണ" . ആഫീസിൽ 2. ദർഘാസ് ഫോറത്തിനുള്ളിൽ മുകളിൽ പറഞ്ഞിരി ക്കുന്ന സാമഗ്രികൾ നൽകുമ്പോൾ നിർദ്ദിഷ്ട യൂണിററുകൾക്ക് നൽകേണ്ടതായ തുക പ്രത്യേക മായി അക്കത്തിലും അക്ഷരത്തിലും മലയാളം അല്ലെങ്കിൽ ഇംഗ്ലീഷ് ഭാഷയിൽ വ്യക്തമായി എഴുതിയിരിക്കണം .
3. പൂരിപ്പിച്ച ദർഘാസുകൾ 10-2-2009 ചൊവ്വാഴ്ച്ച வகண் 11 മണിക്ക് മുൻപായി സൂപ്രണ്ട് , ഐ. എസ് . ഡി . ഫാം, എരുത്തേമ്പതി എന്ന വിലാസത്തിൽ മുദ്രവച്ച കവറിനുള്ളിൽ ലഭിച്ചിരി ക്കേണ്ടതാണ് . കവറിനു മുകളിൽ എന്ന് വ്യക്തമായി "-2/2008-09" എഴുതിയിരിക്കണം .
4. ദർഘാസിനോടൊപ്പം കരാറുകാർ ദർഘാസിൽ രേഖപ്പെടുത്തുന്ന തുക അനുസരിച്ച് സാധന സാമഗ്രികളുടെ ആകെ തുക കണക്കാക്കി ആയ തിൻറെ 1% ( ഒരു ശതമാനം ) -ൽ കുറയാത്ത തുക നിരതദ്രവ്യമായി ടി ഫാം സൂപ്രണ്ടിൻറെ പേർക്ക് ഒരു ദേശസാൽകൃത ബാങ്കിൻ്റെ ഡി . ഡി . ആയി സമർപ്പിക്കേണ്ടതാണ് .
5. ദർഘാസ് ഫോറത്തിൽ നിർദ്ദേശിച്ചിരിക്കുന്ന കരാർ 50 രൂപ മുദ്രപ്പത്രത്തിൽ രേഖപ്പെടുത്തി ദഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . മുദ്രവച്ച ദർഘാസുകൾ 10-2-2009 ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 3.15 -ന് അപ്പോൾ സന്നിഹിതരായ വരുടെ സാന്നികധ്യത്തിൽ തുറന്നു പരിശോധിക്കു ന്നതും ഏററവും കുറഞ്ഞ നിരക്ക് രേഖപ്പെടു ത്തിയിരിക്കുന്ന ആളുടെ പേർക്ക് താൽക്കാലിക മായി ഉറപ്പിക്കുന്നതുമായിരിക്കും .
6. താൽക്കാലികമായി ഉറപ്പിക്കുന്ന ദർഘാസുകൾ മേലധികാരിയുടെ അനുമതിക്ക് വിധേയമായി സ്ഥിരപ്പെടുത്തുന്നതും സംബന്ധിച്ച മേലധികാരിയുടെ തീരുമാനം അന്തിമവുമായിരിക്കും .
7. ദർഘാസ് ഉറപ്പിച്ചുകിട്ടുന്ന വ്യക്തി ബന്ധപ്പെട്ട വിവരം ലഭിച്ചാൽ ഉടൻതന്നെ മൊത്തം തുകയുടെ അഞ്ച് ശതമാനം ( 5 % ) ഏതെങ്കിലും ദേശസാൽകൃത ബാങ്കിൻറെ ഡിമാൻറ് ഡ്രാഫ്ററിൽ (ഡി.ഡി. )ഫാം സൂപ്രണ്ടിൻറെ പേർക്ക് വാങ്ങി സെക്യൂരിററിയായി ഈ ആഫീസിൽ ഏൽപ്പിക്കേണ്ടതും കൂടാതെ 50രൂപ മുദ്രപ്പത്രത്തിൽ മുകളിൽ പറഞ്ഞ സാമഗ്രിക ഫാമിനുളളിൽ ഓഫീസ് നിർദ്ദേശാനുസരണം നിർദ്ദിഷ്ട കരാർ ലഭ്യമാക്കിക്കൊളളാമെന്ന് എഴുതി ഒപ്പിട്ട് നൽകേണ്ടതുമാണ് .
8. പ്രത്യേക കാരണമൊന്നും കൂടാതെ ഈ ദർഘാസ് റദ്ദ് ചെയ്യുവാനോ മാറ്റി വയ്ക്കുവാനോ ഉളള അധികാരം ഫാം സൂപ്രണ്ടിന് ഉണ്ടായിരിക്കും . ഏതെങ്കിലും കാരണവശാൽ ദർഘാസ് സംബ ന്ധിച്ച തീയതി അവധി ദിവസം ആകുന്നപക്ഷം അതിനടുത്ത പ്രവൃത്തി ദിവസം ഇടപാടുക നടത്തുന്നതാണ്
9. കൂടാതെ മററു സർക്കാർ ദർഘാസുകൾക്കുളള നിയമങ്ങളും നിബന്ധനകളും ഇതിനും ബാധക മായിരിക്കും .
10. ഫാമിലുള്ള സാമ്പിൾ പോളിത്തീൻ கவர் ๑๒.๐๐ എന്നിവ നോക്കിയിട്ട് ദർഘാസിൽ തുക രേഖപ്പെടുത്തേണ്ടതാണ് .
( 일 ) ഫാം സൂപ്രണ്ടിൻറെ കാര്യാലയം , ഐ.എസ് , ഡി.ഫാം , എരുത്തേമ്പതി , പാലക്കാട് ,
സൂപ്രണ്ട് .
ദർഘാസ് പരസ്യം
നമ്പർ എച്ച് . ഡി . എഫ് . 12 /2008-09 .
2009 ജനുവരി 8 .
മലമ്പുഴ എച്ച് . ഡി , ഫാമിലേക്ക് ആവശ്യമായ വിതരണം മുദ്രണം വീഡ് കട്ടർ ( 2.5 H. P. Heavy Duty) ചെയ്യുന്നതിന് മൽസരസ്വഭാവമുളള ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . (വീഡ വിതരണം ചെയ്യുന്നതിന്ഇത്ര രൂപ എന്ന് (പ്രത്യേകം രേഖപ്പെടുത്തിയിരിക്കുന്നു. )
ദർഘാസ് ഫോാങ്ങൾ എച്ച്. ഡി . ഫാം , മലമ്പുഴ ആഫീസിൽ നിന്ന് എല്ലാ പ്രവൃത്തി ദിവസങ്ങളിലും ആഫീസ് സമയത്ത് ലഭിക്കുന്നതാണ് . ദർഘാസ് ഫോറത്തിൻറെ വില 400 രൂപ ( നികുതിക്കു പുറമേ) യാണ് . ഇത് യാതൊരു കാരണവശാലുംവെശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസ് ഫോറങ്ങൾ 14-2-2009 -ന് ഉച്ചയ്ക്ക് 1 മണിവരെ ഫാം ആഫീസിൽ നിന്ന് ദർഘാസ് ലഭിക്കുന്നതാണ് . പൂരിപ്പിച്ച സ്വീകരിക്കുന്ന അവസാന 17 ഉച്ചയ്ക്കുശേഷം 2 മണിവരെ ആയിരിക്കും . 14-2-2009 -m ദർഘാസുകൾ അന്നേ ദിവസം ഉച്ചയ്ക്കുശേഷം 3 മണിക്ക് അപ്പോൾ സന്നിഹിതരായിരിക്കുന്ന കരാറു കാരുടെയോ പ്രതിനിധികളുടെയോ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതായിരിക്കും . പ്രസ്തുത ദിവസം അവധിയാവുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവദിവസം ഇതേ സമയത്ത് ഇതേ വ്യവസ്ഥയിൽ ദർഘാസുകൾ തുറക്കുന്നതായിരിക്കും . ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ദർഘാസ് പാലക്കാട് വിധേയമായി ആഫീസറുടെ അംഗീകാരത്തിന് താത്കാലികമായി ഉറപ്പിക്കുകയും നിരക്ക് അംഗീകരിച്ച് ലഭിച്ചുകഴിഞ്ഞാൽ കരാറുകാരൻ സ്വന്തം ചിലവിലും ഉത്തരവാദിത്വത്തിലും വീഡ് കട്ടർ ഫാമിൽ ഉത്തരവ എത്തിച്ചുതരേണ്ടതാണ് .
വിതരണം ദർഘാസിൻറെ കവറിനുപുറത്ത് (വീഡ" കട്ടർ ചെയ്യുന്നതിനുള്ള ദർഘാസ് എന്ന് പ്രത്യേകം എഴുതിയിരിക്കണം . കരാറുകാരൻ 2,500 രൂപ നിരതദ്രവ്യമായി കൃഷി ഓഫീസർ , എച്ച്. ഡി . ഫാം . മലമ്പുഴ എന്ന പേരിൽ സ്റേറററ് ബാങ്ക് ഓഫ് ഇൻഡ്യ, സിവിൽ സ്റോഷൻ ശാഖ , പാലക്കാട മാറാവുന്ന ഡി . ഡി . , തിരിച്ചറിയൽ കാർഡിൻറെ ഒരു കോപ്പി എന്നിവ സഹിതം ദർഘാ സുകൾ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . സുകൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല . ദർഘാ
ദർഘാസുകൾ യാതൊരു കാരണവും നീട്ടിവയ്ക്കുന്നതിനും താഴെ ഒപ്പിട്ടിരിക്കുന്ന ன നിർത്തിവയ്ക്കുന്നതിനും ആഫീസർക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ് . സർക്കാർ ദർഘാസുകൾക്കുള്ള എല്ലാ ബാധകമാണ് . 0 നിബന്ധനകളും ഈ ദർഘാസിനും ബാ കൂടുതൽ വിവരങ്ങൾക്ക് മലമ്പുഴ എച്ച് . ഡി . ഫാം ഓഫീസുമായി ബന്ധപ്പെടുക .
(ഒപ്പ് ) കൃഷി ഓഫീസർ .
എച്ച് , ഡി , ഫാം , മലമ്പുഴ .