Reg . No. രജി , നമ്പർ KL/TV/ (N)/ 12/2009-2011 കേരള സർക്കാർ
Government of Kerala 2009
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്
No. Vol . LIV
THIRUVANANTHAPURAM , TUESDAY
27th January 2009 2009 ജനുവരി 27
നമ്പർ } 4 54
തിരുവനന്തപുരം , ചൊവ്വ
}
7th Magha 1930 1930 മാഘം 7
PART III
Stores Purchase
Ground Water Department
ദർഘാസ് പരസ്യം
നമ്പർ 198 / 2008 / ക്യൂ . എസ് , ഡബ്ലിയു.
2009 ജനുവരി 3 .
ഭൂജലവകുപ്പ് എഞ്ചിനീയർ , നിന്നും കേരള ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ് സെൻട്രൽ വർക്ക്ഷോപ്പ് ആൻറ് കാവനാട് , കൊല്ലം -3 താഴെ പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന് വിതരണക്കാരിൽ മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . 2009 ജനുവരി മാസം 31-ാം തീയതി ഉച്ചയ്ക്ക് 2 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ് . അന്നേ ദിവസം 3 மளമണിക്ക് അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ് . അന്നേദിവസം അവധി ആയി പ്രഖ്യാപിക്കപ്പെടുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിനത്തിൽ ഇതേ സമയം ടി നടപടികൾ നടത്തപ്പെടുന്ന താണ് . ദർഘാസ് ഫോറങ്ങൾ കൈമാററം ചെയ്യാൻ പാടുള്ളതല്ല . നിശ്ചിത സമയപരിധിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . താകുന്നു. നിരത ( ദ്രവ്യം അസിസ്ററൻറ് എഞ്ചിനീയർ , സെൻട്രൽ ഭൂജലവകുപ്പ് , ദർഘാസിനോടൊപ്പം 50 രൂപയ്ക്കുളള கே.08 മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക കരാർ സമർപ്പിക്കേണ്ട എക്സിക്യൂട്ടീവ് വർക്ക്ഷോപ്പ് ആൻറ് സ്‌റേറാഴ്‌സ് , കാവനാട് , കൊല്ലം -3 - ൻറ പേരിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നെടുത്ത ബാങ്ക് ഗ്യാരൻറിയോ ഡിമാൻറ് (ഡ്രാഫറോ ദർഘാസി നോടൊപ്പം സമർപ്പിക്കേണ്ടതും ദർഘാസുകൾ അസ്സൽ ഫോറത്തിൽ സമർപ്പിക്കേണ്ടതുമാകുന്നു .
സാധന വിവരം- ഡിപ്പാർട്ട്മെൻറിൻറെ ജീപ്പ KL 01 M 2516-3° ആവശ്യമായ ആട്ടോ മൊബൈൽ
നിരതദ്രവ്യം 1 % .
ദർഘാസ് ഫോറത്തിൻ്റ വില :
അസ്സൽ- രൂപ 150+ നികുതി .
ഡ്യൂപ്ലിക്കേററ്-രൂപ 100 + നികുതി .
വിതരണ കാലാവധി 15 ദിവസം .
ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുന്ന അവസാന തീയതിയും സമയവും -31-1-2008 ഉച്ചയ്ക്ക് 12 മണിവരെ.
നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല . കേരള സർക്കാരിൻ്റ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും .
(2 )
കാവനാട് പി.ഒ. , അസിസ്‌ററൻറ് എക്‌സിക്യൂട്ടീവ്
എഞ്ചിനീയർ .
കൊല്ലം .