Servants of Knowledge
Kerala Gazette · Government of Kerala

Health Services Department

Published 27 January 2009

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-01-27.part3_store_health_service_dept
Languages
English, Malayalam
Published at
Original source ↗

PART III

Stores Purchase

Health Services Department

TENDER NOTICE

31st December 2008 .

No.G5-9220 /2008 .

Competitive tenders are invited in sealed covers superscribing Tender No. 7/2008-09 for the supply of X -ray films for Rs . 4,80,665 for the use of Medical College Hospital , Thrissur .

Quantity Description

15" x 12"

X-ray films

200 pkts .

175

12" x 10"

33

150

10" x 8"

33

Cost of tender form (inclusive of tax) :

Original Rs . 400 + VAT .

Duplicate Rs . 200 + VAT .

Date of sale of tender form-20-1-2009 .

Closing date and time of tender sale- 19-2-2009, 3 р . m.

Last date and time of receipt of tender- 20-2-2009, 11 a . m .

Opening date and time of tenders- 20-2-2009, 12 Noon.

Every tender should be accompanied by E.M.D. of 1 % of total cost of tendered items , along with an agreement in Kerala Stamp Paper worth Rs . 50.

The undersigned reserves the right to accept/ reject/postpone the tenderender without assigning any reasons . Further details if any required can be had from this office during office hours in working days.

തൃശ്‌ശൂർ മെഡിക്കൽ കോളേജിലെ വിവിധ വകുപ്പുകളിലെ ആവശ്യത്തിന് ഉദദേശം 4,80,665 രൂപ വില വരുന്ന താഴെപ്പറയുന്ന ഇനങ്ങൾ വിതരണം ചെയ്യുന്നതിന് ദർഘാസ് നമ്പർ ജി5-7 / 2008-09 എന്ന തലക്കെട്ടോടുകൂടിയ മുദ്രവച്ച കവറുകളിൽ മൽസര അടിസ്ഥാനത്തിലുളള ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .

വിവരണം

ആവശ്യമായ എണ്ണം എക്സ് റേ ഫിലിം 15 X 12*

12"x10"

175

دو

150

10" x 8"

73 ദർഘാസ് ഫോറത്തിൻ്റെ വില ( നികുതി അടക്കം ):

അസ്‌സൽ രൂപ 400+ വാററ" .

പകർപ്പ്-രൂപ 200+ വാററം .

ദർഘാസ് ഫോറം വിൽക്കുന്ന തീയതി -20-1-2009 .

ദർഘാസ 0300 വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും 19-2-2009 , 3 മണി .

ദർഘാസ് സമർപ്പിക്കേണ്ട അവസാന തീയതിയും സമയവും- 20-2-2009 , 11 മണി .

ദർഘാസ് തുറക്കുന്നതുറക്കുന്ന തീയതിയും സമയവും 20-2-2009,12 ๑๓ ,

തുകയുടെ 1% നിരതദ്രവ്യമായി ടെണ്ടറിനൊപ്പം സമർപ്പിക്കേണ്ടതാണ് . ഫോറത്തിൻറെ വില നേരിട്ട് ആഫീസിൽ അടയ്ക്കാവുന്നതാണ് . കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ ആഫീസിൽ നിന്നും അറിയാവുന്നതാണ് . കാരണം കാണിക്കാതെ ദർഘാസ് നീട്ടിവയ്ക്കുന്നതിനും നിരാകരിക്കുന്നതിനുമുളള അധികാരം സൂപ്രണ്ടിൽ നിക്ഷിപ്‌തതാണ് .

Medical College Hospital , Thrissur.

(Sd.) Superintendent.

TENDER NOTICE

No.S2/ 11840/2008 .

1st January 2009 .

Sealed tenders in the prescribed forms are invited for the supply of the following items to Medical College Hospital, Kozhikode .

Hand disinfectant-98 litres .

Superscription Tender Number should be specifically noted as S2/ 11840/2008 .

Price of tender form-Rs . 400 + ST.

Last date and time of close of sale of tender forms- 31-1-2009 , 3 p . m.

ടെണ്ടർ ഫോറത്തിൻ്റെ വില രൂപ 400+ വി.നി.

Date and time for receipt of tender- 2-2-2009, 5p.m.

ടെണ്ടർ ഫാറം വിൽക്കുന്ന അവസാന തീയതിയും സമയവും-31-1-2009, 3 മണി .

Date and time for opening of tender- 3-2-2009 , 1 p. m.

അവസനേന തീയതിയും ടെണ്ടർ കിട്ടേണ്ട സമയവും 2-2-2009 വൈകുന്നേരം 5 മണി .

Date upto which rates are to be firms- 31-5-2009 .

ടെണ്ടർ പൊളിക്കുന്ന തീയതിയും സമയവും- 3-2-2009, 1๑๓.

Address of Officer from whom tender to be obtained and whom tenders are to The Superintendent, Medical College Kozhikode . forms are be sent- Hospital,

ടെണ്ടറിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തി ലിരിക്കേണ്ട തീയതി -31-5-2009 .

More details can be had from this office .

മെഡിക്കൽ ടെണ്ടർ ഫോറം കിട്ടുന്നതും പൂരിപ്പിച്ച് അയയ്ക്കേ ണ്ടതുമായ മേൽവിലാസം സൂപ്രണ്ട് , കോളേജ് ആശുപത്രി , കോഴിക്കോട് -8 , കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി യിലേക്ക് താഴെ പറയുന്നവ സപ്ലൈ ചെയ്യുന്നതിന് നിശ്ചിത ഫോറത്തിൽ സീൽ ചെയ്ത ടെണ്ടറുകൾ ക്ഷണിച്ചുകൊളളുന്നു .

കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതാണ് . ഈ ആഫീസിൽനിന്നും ഹാൻറ് ഡിസ്ഇൻഫക്‌ടൻറ്-98 ലിററർ ,

(Sd.)

Medical College Hospital ,

Kozhikode.

ടെണ്ടർ അയയ്ക്കുന്ന കവറിനുമുകളിൽ ടെണ്ടർ വ്യക്‌തമായി നമ്പർ 2/11840/08 കാണിച്ചിരിക്കണം .

Superintendent .

RE - TENDER NOTICE

26th December 2008 .

No. SI /T/2456/2008 /HDG VI .

Sealed tenders in prescribed forms are invited for the purchase of HIV 1 & 2 Anti Body Screening . Visual Assay-3 Dots - High Sensitivity to Institute of Maternal and Child Health, Kozhikode as noted below- Approximate Cost-Rs . 3,74,400.

Quantity 10000.

Unit-1.

Cost of tender forms :

Original-Rs . 400+ 12.5 % tax (Rs. 450 including tax) .

Duplicate Rs . 200+ 12.5 % tax (Rs . 225 including tax) .

By post-Rs . 50 .

Closing date and time of sale of tender forms- 10-3-2009 , 3 p . m .

Last date and time of receipt of tender forms- 11-3-2009 , 5p.m.

Opening date and time of tender- 12-3-2009 , 11 a . m .

Date upto which the rates are to be firm-31-3-2010 .

Tenders should be superscribed with Tender Number as indicated in the statements below and shoud be addressed to the Superintendent , Institute of Maternal and Child Health , Medical College , Kozhikode-8 , Kerala . Tenders will be opened at 11 a . m . on 12-3-2009 in the presence of such of the tenderers or their authorized persons who may be present at that time . Belated tenders will not be accepted .

Intending tenderers may on application to the Superintendent, Institute of Maternal and Child Health , Medical College, Kozhikode-8 , Kerala will obtain the requisite tender form in which the tenders should be submitted . Application for tender forms should be accompaniedby the cash remittance as noted above for a set of tender forms which will not be refunded under any circumstances . Postage Stamps , Draft etc. will not be accepted towards the cost of tender forms . Tenderforms will not be sent by VPP .

The tender shouldbe accompanied by EMD amounting to 1 % (Rounded to next 1 Rupee ) of the total cost of the articles tendered for . The tenders not accompanied by sufficient EMD will not be ontertained.

The EMD should be submitted as bank draft. The quality of the items should be ensured by the supplier and sample of the same has to be suplied along with the tender.

Quote only for the items which is approved by KSACS /NACO .

Quote the price inclusive of all taxes , which should be mentioned clearly.

Further details can be had from the office of the undersigned during office hours on any working day .

കോഴിക്കോട മാതൃശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് എച്ച്. ഡി . സി . ലാബിലേക്ക് 2008-09 വർഷത്തിലേക്ക് ആവശ്യമായ എച്ച് . ഐ . വി . 1 & 2 ആൻറിബോഡി സ്ക്രീനിംഗ്- വിഷ്വൽ അസെ .3 ഡോട്‌സ് - ഹൈസെൻസിറ്റിവിററി വിതരണം ചെയ്യുന്നതിലേക്ക് നിശ്ചിത ഫോറത്തിൽ മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

അടങ്കൽ തുക-രൂപ 3,74,400 .

അളവ്-10000 .

യൂണിററ്-1

ദർഘാസ് ഫോറത്തിൻ്റെറ വില :

ഒറിജിനൽ രൂപ 400 + 12.5 % നികുതി ( നികുതി ഉൾപ്പെടെ 450 രൂപ) ,

ഡ്യൂപ്ലിക്കേററ് രൂപ 200 + 12.5 % നികുതി ( നികുതി ഉൾപ്പെടെ 225 രൂപ) .

തപാൽ വഴി 50 രൂപ .

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും- 10-3-2009 , 3 മണി .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 11-3-2009 , 5 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 12-3-2009 , 11 മണി .

ദർഘാസ് പ്രാബല്യത്തിലിരിക്കേണ്ട തീയതി 31-3-2010 .

ദർഘാസ് അടക്കം ചെയ്തിട്ടുള്ള കവറിന് മുകളിൽ ദർഘാസ് നമ്പർ എഴുതേണ്ടതും "സൂപ്രണ്ട് , മാതൃശിശു സംരക്ഷണ കേന്ദ്രം , കോഴിക്കോട് , കേരളം " എന്ന വിലാസത്തിൽ അയയ്ക്കേണ്ടതുമാണ് .

ദർഘാസ് സമർപ്പിക്കാൻ താൽപ്പര്യമുളളവർ ഐ.എം.സി.എച്ച്‌ . ആഫീസിൽ അപേക്ഷിക്കുന്നപക്ഷം ആവശ്യമായ ഫോറങ്ങൾ ലഭിക്കുന്നതാണ് . അപേക്ഷയോടൊപ്പം ദർഘാസിൻറെ വില അടയ്ക്കേണ്ടതാണ് ദർഘാസ് ഫോറം കൈമാറ്റം ചെയ്യാൻ പാടില്ല . ചെക്കുകൾ , പോസ്റോറജ് സ്ററാമ്പ് , (ഡാഫ്ററ് എന്നിവ ദർഘാസിൻറ വിലയായി സ്വീകരിക്കുന്നതല്ല . ദർഘാസ് ഫോറം വി.പി.പി , ആയി അയയ്ക്കുന്നതല്ല .

കേരള എയിഡ്‌സ* കൺട്രോൾ സൊസൈററി/നാക്കോ അംഗീകാരം ലഭിച്ച എച്ച് . ഐ. വി . കാർഡുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ . സമർപ്പിക്കുന്നവർ ഗുണനിലവാരം പരിശോധിക്കുവാൻ അടക്കം ചെയ്യേണ്ടതാണ് . വില എല്ലാ നികുതികൾ അടക്കം കാണിക്കേണ്ടതാണ് . സാമ്പിൾ കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയത്ത് ഈ ഓഫീസിൽ അന്വേഷിച്ചറിയാവുന്നതാണ് .

ബാങ്ക് ദർഘാസിനോടൊപ്പം നിരതദ്രവ്യമായി ടെണ്ടറിൽ കാണിക്കുന്ന വിലയുടെ ഒരു ശതമാനം സംഖ്യയ്ക്കുളള അടക്കം ചെയ്തിരിക്കേണ്ടതാണ് . അല്ലാത്ത ടെണ്ടറുകൾ നിരസിക്കുന്നതാണ് . ( ഡ്രാഫ്ററ്

(Sd.) Institute of Maternal and Child Health, Kozhikode -8 .

Superintendent.

Cite this issue. Kerala Gazette, Government of Kerala, 27 January 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-01-27.part3_store_health_service_dept/. Archive identifier in.gazette.kerala_new.2009-01-27.part3_store_health_service_dept.