Reg . No. രജി . നമ്പർ KL/TV/ (N)/ 12/2009-2011 Government of Kerala
കേരള സർക്കാർ 2009
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്
27th January 2009
No. Vol. LIV
THIRUVANANTHAPURAM , TUESDAY
2009 ജനുവരി 27
നമ്പർ
7th Magha 1930
വാല്യം 54
} 4 തിരുവനന്തപുരം , ചൊവ്വ
}
1930 മാഘം 7
PART III
Stores Purchase
State Water Transport Department
ദർഘാസ് പരസ്യം
നമ്പർ സി 1-4695 /2008 .
2009 ജനുവരി 2 .
സംസ്ഥാന വകുപ്പിലേക്ക താഴെ പറയുന്ന സാധനങ്ങൾ സപ്ലൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
ദർഘാസ് നമ്പർ 66 / സി 1 /2008.09 .
സപ്ലൈ ചെയ്യേണ്ട വസ്തു- ഗാഡ് ഗേ പാട്ടിൽ ഹൈഡ്രോളിക് ഗിയർ ബോക്സ് -എച്ച് ജി . 7 , ജി.ബി. 281 എസ്.എ.ഇ. 1 - സ്പെയർ പാർട്ടുകൾ 64 ഇനങ്ങ
അടങ്കൽ തുക രൂപ 10,00,000 .
നിരതദ്രവ്യം രൂപ 10,000 .
ദർഘാസ് ഫോറത്തിൻറെ വില രൂപ 800 (വിൽപ്പന : നികുതി ഉൾപ്പെടെ) .
ദർഘാസ് 000مه വിൽപ്പനയുടെ അവസാന തീയതിയും സമയവും -31-1-2009 , 1 മണി .
ദർഘാസ ലഭിക്കേണ്ട തീയതിയും സമയവും 31-1-2009 , 3 മണി . അവസാന
ദർഘാസ് തുറക്കുന്ന തീയതിയും സമയവും.. 31-1-2009 , 3.15 ๑๓.
ദർഘാസിനൊപ്പം 100 രൂപ മുദ്രപ്പത്രത്തിൽ ഒരു ഉടമ്പടി കൂടി സമർപ്പിക്കേണ്ടതാണ്. മാതൃക ദർഘാസ് ഫോമിനോടൊപ്പം ലഭിക്കും . ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസ ങ്ങളിൽ വൈകുന്നേരം 5 മണിവരെ ഈ ഓഫീ സിൽ ലഭ്യമാണ് . ടെലിഫോൺ നമ്പർ : 0477-225 2015 .
(㎡) ഡയറക്‌ടർ .
സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടറേന് , ആലപ്പുഴ ,