സ്റ്റേഷനറി വകുപ്പ്
ലേലപ്പരസ്യം
[3/2008-09]
നമ്പർ 6139/എ2/2007/ആർ.എസ്.റ്റി. 2009 ജനുവരി 2.
തിരുവനന്തപുരം മേഖലാ സ്റ്റേഷനറി ആഫീസിലെ ഗോഡൗണിലുളള താഴെപ്പറയുന്ന ഉപയോഗശൂന്യമായ സ്റ്റേഷനറി സാധനങ്ങൾ 2009 ഫെബ്രുവരി മാസം 10-ാം തീയതി സ്റ്റേഷനറി സ്റ്റോർ ഗോഡൗൺ പരിസരത്ത് വച്ച് അസിസ്റ്റന്റ ് സ്റ്റേഷനറി കൺട്രോളറുടെയോ/ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെയോ സാന്നിദ്ധ്യത്തിൽ പരസ്യലേലം ചെയ്ത് വിൽ്ക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നതിന് താല്പര്യമു ളള വ്യ‡ികൾ ടി ദിവസം രാവിലെ 11.30-ന് മുൻപായി ഈ ആഫീസിൽ പേര് രജിസ്റ്റർ ചെയ്യേ≠താണ്. അന്നേദിവസം എന്തെങ്കിലും കാരണവശാൽ സർക്കാർ അവധി പ്രഖ്യാപിക്കു കയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം തന്നെ ലേലം നടത്തുന്നതായിരിക്കും. 2009 ഫെബുവരി 7, 9എന്നീ ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണിവരെ ലേലത്തിൽ വച്ചിട്ടുളള സാധനങ്ങൾ പരിശോധിക്കുന്നതിന് അനുവദിക്കുന്നതാണ്.
ക്രമ സാധനങ്ങളുടെ
അളവ് യൂണിറ്റ്
നമ്പർ പേര്
1 മെട്രിക് വെയിറ്റ് 243 എണ്ണം
(വിവിധ അളവുകളിലുളളത്)
72 മീറ്റർ
3 കെട്ട് 7 പെട്ടി
6 ട്യുബ്
2 നമ്പറിംഗ് മെഷീൻ 42 ,, 3 പേപ്പർ വെയ്റ്റ് (•ാസ്) 121 ,, 4 പേപ്പർ വെയ്റ്റ് (റ∫ർ) 56 ,, 5 പേനാക്കത്തി 14 ,, 6 പിൻകുഷൻ 121 ,, 7 പഞ്ച് (സിംഗിൾ ഹോൾ) 97 ,, 152 ,, 8 റ∫ർ സ്റ്റാമ്പ് 11 ,, 9 സിസ്സേഴ്സ് 10 സ്റ്റാπർ നമ്പർ 10 221 ,, 11 സ്റ്റാπർ നമ്പർ 24/6 73 ,, 12 സ്റ്റാമ്പ് പാഡ് 91 ,, 13 സ്റ്റാπർ പിൻ 125 പാക്കററ് 14 മേശവിരി 15 റൈറ്റിംഗ് പാഡ് 158 എണ്ണം 16 ടൈപ്പ്റൈറ്റിംഗ് ബ്രഷ് 7 ,, 17 πാസ്റ്റിക് ട്രേ 2 ,, 18 കാർബൺ പേപ്പർ 1 പാക്കറ്റ് 19 ഫ്ളവർവേസ് 1 എണ്ണം 20 ബ്ലോട്ടിംഗ് പേപ്പർ 21 ഷീറ്റ് 21 മുദ്രകുത്താനുളള മഷി 26 കുപ്പി 22 സ്റ്റെൻസിൽ പേപ്പർ 9 ഷീറ്റ് 23 വെളള നൂൽ 12 ബോൾ 24 ഓട്ടോ റൈറ്റിംഗ് ഷീറ്റ് 1 ഷീറ്റ് 25 ഇൻസ്റ്റെന്റ ് ബൈന്റർ 6 26 എൻവെലപ്പ് ഓപ്പണർ 4 27 കാർബൺ പേപ്പർ 5 പാക്കറ്റ് 28 ടാഗ് 29 ജെം ക്ലിപ്പ് 30 മൊട്ടുസൂചി 50 ,, 31 •ോയ് 32 റൂളർ 3 33 ചെൽപർക്ക് മഷി 24 കുപ്പി
മേഖലാ സ്റേറഷനറി ആഫീസ്, (ഒപ്പ്) തിരുവനന്തപുരം. അസിസ്റ്റൻറ് സ്റ്റേഷനറി കൺട്രോളർ.