Servants of Knowledge
Kerala Gazette · Government of Kerala

Notification of Kerala State Wakf Board

Published 27 January 2009

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2009-01-27.part4_wakf_board
Languages
English, Malayalam
Published at
Original source ↗
© Reg. No. രജി. നമ്പർ KL/TV(N)/12/2009-2011

Government of Kerala കേരള സർക്കാർ2009

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LIV

2009 ജനുവരി 27

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ 4

നമ്പർ വാല്യം 54 } } 27th January 2009

7th Magha 1930 1930 മാഘം 7

PART IV

Private Advertisements and Miscellaneous

Notifications

കേരളാ സ്റ്റേറ്റ് വഖഫ് ബോർഡ്

വി⁄ാപനം

നമ്പർ ബി1-3917/സി. ആർ-1. 2008 ഡിസംബർ 30.

കേരളാ സ്റ്റേറ്റ് വഖഫ് ബോർഡിൽ 3917/RA നമ്പരായി രജിസ്റ്റർ ചെയ്ത കൊച്ചി താലൂക്ക,് ഹാജി ഈസ്സാ സാലേ മുഹമ്മദ് ട്രസ്റ്റ് വക മട്ടാഞ്ചേരി വില്ലേജ് സർവ്വെ 38, 39, 1196, 1251, 1252 എന്നീ നമ്പരുകളിൽപ്പെട്ട 24¼ സെന്റ ് വസ്തു ക്കളും അതിൽ സ്ഥിതിചെയ്യുന്ന CC VI/ 635, 636, 637, 638, 639 നമ്പർ കെട്ടിടങ്ങളും വിൽപ്പന നടത്തുന്നതിന് ബോർഡിന്റെ അനുമതി തേടി ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

മേൽപ്പറഞ്ഞ വസ്തുക്കൾ വിൽപ്പന നടത്തുന്നതിന് അനുമതി നൽകുന്ന കാര്യത്തിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ നിർദ്ദേശങ്ങളോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരളാ സ്റ്റേറ്റ് വഖഫ് ബോർഡ്, വി. എെ. പി. റോഡ്, കലൂർ, കൊച്ചി -17 എന്ന വിലാസത്തിൽ രേഖാമൂലം സമർപ്പിക്കേ≠താണ്. നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്ന ആക്ഷേപങ്ങളും അഭി പ്രായങ്ങളും യാതൊരു കാരണവശാലും ബോർഡ് പരിഗ ണിക്കുന്നതല്ല എന്ന വിവരവും ബന്ധപ്പെട്ട എല്ലാവരേയും അറിയിക്കുന്നു.

(ഒപ്പ്) കൊച്ചി. ചീഫ് എക്സിക്യുൂട്ടീവ് ഓഫീസർ.
Cite this issue. Kerala Gazette, Government of Kerala, 27 January 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-01-27.part4_wakf_board/. Archive identifier in.gazette.kerala_new.2009-01-27.part4_wakf_board.