Servants of Knowledge
Kerala Gazette · Government of Kerala

Details of Ecologically Fragile Lands Tender Auction Notice Tender Notice Auction Notice

Published 03 February 2009

Department
Forest Deaprtment
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-02-03.part3_forest
Languages
English, Malayalam
Published at
Original source ↗

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2009 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LIV

2009 ഫെബ്രുവരി 3

5 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 54 } } 3rd February 2009

14th Magha 1930 1930 മാഘം 14

PART III

Forest Department

OFFICE OF THE CUSTODIAN (ECOLOGICALLY FRAGILE LANDS) AND CHIEF CONSERVATOR OF

FORESTS (BIODIVERSITY), THIRUVANANTHAPURAM

NOTIFICATION

No. EFL 6-121/2006.

9th January 2009.

Whereas the Government of Kerala has published Act No. 21 of 2005, namely, the Kerala Forest (Vesting and Management of Ecologically Fragile Lands) Act 2003, which came into effect from 2nd day of June 2000 for the conservation and management of ecologically fragile lands, minimizing the reduction of degradation of the Eco-system and Biological Diversity therein.

Now, it is hereby notified for the information of the public that the ownership and possession of the land as per the details shown in the schedule hereto, in the District of Palakkad has been vested with the Government of Kerala free from all encumbrances and the right, title and interest of the owner or any other person thereon shall stand extinguished from the date of commencement of the Act, i. e. 2nd June 2000.

The publication of the notification is made as required under Section 3(2) of the Kerala Forest (Vesting and Management of Ecologically Fragile Lands) Act, 2003 as per Government Notification No. 15567/Leg./B1/01/Law dated 3rd May 2005 and published in Kerala Gazette No. 929 dated 3rd May 2005.

Gaz. No. 5/2009/DTP/ (Forest).

52 KERALA GAZETTE [PART III

SCHEDULE

Details of Ecologically Fragile Lands Vested in Government as per Section 3(1) of Act 21 of 2005

Boundaries

Sl.No. District Taluk Forest Range Locality Village

North East South West

Division

Survey No. Extent in

with sub- Hectares

division (Approx.)

m

a

l

a

K

r

a r a

u

t t i

d a k k a

e d o g n e

m m

u d o k 1

l

l l

e

h C

m

o

a P

N

K

a n n o P Forest Headquarters,

,

)

) t

0 1 3 7 1

,

9 1

I I

p

,

r

6 0 2

6 0 2 3 2

D

.

.

/

8 1

7

o

o ,

d n a L

d n a L , t

e

e 7 1

t

t ,

5 6 1 2

.

N m

N m -

1 4 3 9 3

e

e

a v

a v p C 7

6 1

t I

t I

i r

i r ,

, t

o o y a v u d o

P

P l

K

5 1

P 6

/

k c o B

/

.

C F V

C F V o

(

( E 8

2 7 1

F V

F V N S R

(

(Sd.)

Custodian (Ecologically Fragile Lands) &

Vazhuthacaud, Thiruvananthapuram. Chief Conservator of Forests (Biodiversity).

PUNALUR DIVISION

TENDER/AUCTION NOTICE

No. PC2-6120/2008.

14th January 2009.

It is hereby notified for the information of the public that the produces as per the schedule below, collected by Final felling in 1948 Teak Plantations, Kadamancodu in Kulathupuzha Section in Anchal Range of this Division will be sold in public tender/auction at the site at the time and place mentioned in the schedule by the Divisional Forest Officer, Punalur or any other officer duly authorized by him subject to the conditions published in Kerlala Gazette No. 26 dated 24-6-2008 by the Chief Conservator of Forests (P.), Vide Letter No. Pro. (5) 2613/08 dated 17-6-2008.

In case the date of auction happens to be a holiday, the sale will be conducted in the next working day at the time and place mentioned in the notification. If the tender/auction could not be conducted on the notified date due to any other reason or if all the produce put for the tender/auction could not be sold on the above notified date, the same shall be conducted on 21-2-2009 at the same time and place mentioned in the notification. In addition to the above, the produce delivered at the dumping depots till the date of tender/auction will also be included in the auction. More details can be had either from Range Office, Anchal or the office of the undersigned during working hours or in the Kerala Forest Website www.keralaforest.org.

Tender form can be had from the office of the undersigned till 1 p. m. on the day before the auction date on payment of Rs. 100+VAT. The last date and time of receipt of tender is at 9 a. m. on the auction date.

SCHEDULE

Date, time and

bid place of

Name of Class and quantity of Site of stacking

EMD Plantation Teak Poles Name of Range

auction Rs.

Anchal 1948 Teak IC—673 Nos. Kalluvettankuzhy 16-2-2009, 20,000 Plantation, IIC—1246 Nos. Dumping 10.30 a. m. at Kadamancodu III—1850 Nos. Depot (1963 Kalluvettankuzhy

IV—1412 Nos. Teak Plantation) Dumping Depot V—199 Nos.

Teak billets—120 MT

Junglewood/ 1948 Teak Plantation, 1948 Teak Plantation, 10,000. firewood—751.50 Kadamancodu Kadamancodu

Alternate Day : 21-2-2009FOREST DEPARTMENT 53 3rd FEB. 2009] പുനലൂർ ഡിവിഷനിലെ അഞ്ചൽ റെയിഞ്ചിലെ കുളത്തൂപ്പുഴ സെക്ഷനിലെ 1948 കടമാൻകോട് തേക്ക് തോട്ടത്തിൽ നിന്നും അന്തിമവെട്ട് നടത്തി ശേഖരിച്ചിട്ടുള്ള താഴെപ്പട്ടികയിൽ പറയുന്ന ഉൽപ്പന്നങ്ങൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 17-6-2008-ലെ പ്രൊ.(5) 2613/08-ാം നമ്പരിൽ 24-6-2008-ലെ കേരള ഗസറ്റ് നമ്പർ 26-ൽ വിവരിക്കുന്ന ദർഘാസ്/ലേല വ്യവസ്ഥകൾക്ക് വിധേയമായി പുനലൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ ടിയാൻ അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ പട്ടികയിൽ പറയുന്ന സ്ഥലത്തും സമയത്തും വച്ച് പരസ്യമായി ദർഘാസ്/ലേലം ചെയ്ത് വിൽക്കുന്നതാണ്.

ദർഘാസ്/ലേല ദിവസം പൊതു അവധിയായി വന്നാൽ അടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സ്ഥലത്തും സമയത്തും വച്ച് ദർഘാസ്/ലേലം നടത്തുന്നതായിരിക്കും. പൊതു ഒഴിവല്ലാതെ മറ്റേതെങ്കിലും കാരണത്താൽ ദർഘാസ്/ലേലം നടത്താൻ കഴിയാതെ വന്നാലോ ദർഘാസ്/ലേലത്തിൽ വച്ചിരിക്കുന്ന ഉൽപ്പന്നങ്ങൾ എല്ലാം ലേല ദിവസം വിൽക്കാൻ കഴിയാതെ വന്നാലോ 21-2-2009-ന് രാവിലെ 10.30-ന് ദർഘാസ്/ലേലം നടത്തുന്നതായിരിക്കും. മേൽപ്പറഞ്ഞ ഉൽപ്പന്നങ്ങൾ കൂടാതെ ഡമ്പിംഗ് ഡിപ്പോയിൽ ദർഘാസ്/ ലേലത്തിന് മുൻപായി ഇറക്കുന്ന ഉൽപ്പന്നങ്ങൾ കൂടി ലേലത്തിൽ ഉൾപ്പെടുത്തുന്നതാണ്.

കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിലോ അഞ്ചൽ റെയിഞ്ചാഫീസിലോ വനം വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റ് ആയ www.keralaforest.org.ലോ ലഭ്യമാണ്. ലേലത്തിന് നി›യിച്ചിട്ടുള്ള തീയതിക്ക് തലേദിവസം ഉച്ചയ്ക്ക് 1 മണി വരെ ദർഘാസ് ഫോറങ്ങൾ ഈ ആഫീസിൽ നിന്നും വിലയായ 100 (നൂറ്) രൂപയും മൂല്യവർദ്ധിത നികുതിയും ഒടുക്കി വാങ്ങേ≠ താണ്. ലേല ദിവസം രാവിലെ 9 മണിവരെ സീൽ ചെയ്ത ദർഘാസുകൾ സ്വീകരിക്കുന്നതാണ്.

പട്ടിക

റെയിഞ്ചിന്റെ തോട്ടത്തിന്റെ ഉൽപ്പന്നത്തിന്റെ ഇനവും പേര് പേര് അളവും

നിരതദ്രവ്യം തേക്കുകഴകൾ/ ലേല തീയതിയും വിറക് സമയവും

അട്ടിവച്ചിരിക്കുന്ന സ്ഥലവും രൂപ സ്ഥലം

അഞ്ചൽ 1948 തേക്ക്— തേക്ക് കഴ Iസി—673 എണ്ണം കല്ലുവെട്ടാൻകുഴി 16-2-2009 20,000 കടമാൻകോട്, തേക്ക് കഴ IIസി—1246 എണ്ണം ഡമ്പിംഗ് ഡിപ്പോ രാവിലെ 10.30-ന് കുളത്തൂപ്പുഴ തേക്ക് കഴ III—1850 എണ്ണം കല്ലുവെട്ടാൻകുഴി

പകരം ലേലത്തീയതി : 21-2-2009.

Punalur.

അച്ചൻകോവിൽ ഡിവിഷൻ

ദർഘാസ്/ലേല പരസ്യം

നമ്പർ എ2-2923/2008. 2009 ജനുവരി 2.

കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ ് വക അച്ചൻകോവിൽ ഡിവിഷനിലെ അച്ചൻകോവിൽ റെയിഞ്ചിലെ താഴെ പട്ടിക യിൽ വിവരിക്കുന്ന വനലക്ഷ്മി കുരുമുളക് തോട്ടത്തിൽ നിന്നും കുരുമുളക് ശേഖരിച്ചുകൊ≠ുപോകുന്നതിനുള്ള അവകാശം വനം വകുപ്പിലെ സാധാരണ ലേല വ്യവസ്ഥ കൾക്കും നിലവിലുള്ള നിബന്ധനകൾക്കും വിധേയമായി ഉടമ്പടി തീയതി മുതൽ 31-3-2009 വരെയുള്ള കാലയളവിലേക്ക് 2009 ഫെബ്രുവരി 5-ാം തീയതി 3 മണിക്ക് അച്ചൻകോവിൽ ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം ചുമതലപ്പെടു ത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ അച്ചൻകോവിൽ ഡിവിഷണൽ ഫോറസ്റ്റാഫീസിൽ വച്ച് ലേലം/ദർഘാസ് വ്യവസ്ഥയിൽ വിൽക്കുന്നതാണ്. ലേലം/ദർഘാസ് ദിവസം പണിമുടക്കോ പൊതു ഒഴിവുദിവസമോ ആയി വന്നാൽ പ്രസ്തുത ലേലം

തേക്ക് കഴ IV—1412 എണ്ണം ഡമ്പിംഗ് ഡിപ്പോ തേക്ക് കഴ V—199 എണ്ണം തേക്ക് ബില്ലറ്റ്സ്—120 മെ.ടൺ

ജംഗിൾ വുഡ്, ഫയർ വുഡ്— 1948 തേക്ക് തോട്ടം, 1948 തേക്ക് തോട്ടം 751.50 മെ.ടൺ കടമാൻകോട്

കടമാൻകോട് 10,000

(Sd.)

Divisional Forest Officer. (For and on behalf of Governor of Kerala) അടുത്ത പ്രവർത്തി ദിവസം മേൽ പ്രസ്താവിക്കപ്പെട്ട സ്ഥലത്തും സമയത്തും വച്ച് നടത്തുന്നതാണ്. ലേലം/ ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അവരെ തിരിച്ചറിയുന്നതിന് ബന്ധപ്പെട്ട വില്ലേജാഫീസിൽ നിന്നും കിട്ടിയ എെഡന്റിറ്റി കാർഡോ മറ്റ് രേഖകളോ ഹാജരാക്കേ≠ താണ്. ലേലം/ദർഘാസിന് മുൻപായി വ്യവസ്ഥകളും തോട്ടവും ക≠ുബോദ്ധ്യപ്പെടേ≠താണ്. ലേലത്തിൽ പങ്കെടുക്കുവാൻ നിരതദ്രവ്യമായി 2,000 രൂപ പ്രത്യേകം കെട്ടിവ യ്ക്കേ≠താണ്. ദർഘാസ് ഫോറങ്ങൾ 2009 ഫെബ്രുവരി 5-ാം തീയതി ഉച്ചയ്ക്ക് ഒരു മണിവരെ ഈ ആഫീസിൽ നിന്നും നല്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ 2009 ഫെബ്രുവരി 5-ാം തീയതി ഉച്ചയ്ക്ക് മൂന്നു മണിക്ക് മുൻപ് കിട്ടത്തക്കവണ്ണം സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ ഡിവിഷണൽ ഫോറസ്റ്റാഫീസർ, അച്ചൻകോവിൽ ഡിവിഷൻ, അച്ചൻകോവിൽ പി. ഒ., പിറവന്തൂർ വഴി, പിൻകോട്-689 696 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, പുനലൂർ ശാഖയിൽ മാറത്തക്ക54 KERALA GAZETTE [PART III വിധം ഡിവിഷണൽ ഫോറസ്റ്റാഫീസർ, അച്ചൻകോവിൽ ഡിവിഷൻ, അച്ചൻകോവിൽ എന്ന പേരിൽ വാങ്ങിയിട്ടുള്ള 2,000 രൂപയുടെ ഡിമാന്റ ് ഡ്രാഫ്റ്റ് ദർഘാസിനോടൊപ്പം സമർപ്പിച്ചിരിക്കണം. നി›ിത സമയം കഴിഞ്ഞ് ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ലേലം കഴിയുന്ന മുറയ്ക്ക് ദർഘാസുകൾ തുറക്കുന്നതായിരിക്കും. വിജയിക്കുന്ന ലേലക്കാരന്റെ/ദർഘാസുകാരന്റെ നിരതദ്രവ്യം ലേലസംഖ്യയിൽ വകകൊള്ളിക്കുന്നതാണ്.

ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി അന്തമമായി അറിയിക്കു ന്നതുവരെ ലേലക്കാരൻ/ദർഘാസുകാരൻ ടിയാന്റെ വാദ്ഗാനം പിൻവലിക്കാൻ പാടുള്ളതല്ല. ഗവൺമെന്റ ് ഉത്തരവ് നമ്പർ ജി. ഒ. (പി) 62/78/എ. ഡി. തീയതി 25-5-1976 ഈ ലേലത്തിനും ബാധകമാണ്. ടി ഉത്തരവിലെ വ്യവസ്ഥകൾ 9-3-1976-ലെ സർക്കാർ ഗസറ്റിൽ പരസ്യപ്പെടുത്തിയിട്ടു≠്. ഇതിന്റെ ഉറപ്പിലേക്ക് ഒരു എഗ്രിമെന്റ ് കൂടി ദർഘാസിന്റെ കൂടെ അടക്കം ചെയ്തിരിക്കണം. ഏറ്റവും കൂടുതൽ വിളികേൾക്കുന്ന ലേലക്കാരന്റെ പേരിൽ ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ലേലം സ്ഥിരപ്പെടുത്തുന്ന മുറയ്ക്ക് ലേലം ഉറപ്പിക്കുന്നതുമാണ്.

ദർഘാസ്/ലേലത്തുകയുടെ 50 ശതമാനം ലേല ദിവസം തന്നെ വിജയിക്കുന്ന ദർഘാസ്/ലേലക്കാരൻ ഒടുക്കേ≠താണ്. വീഴ്ചവരുത്തുന്നപക്ഷം നിരതദ്രവ്യം ക≠ുകെട്ടുന്നതും വീഴ്ച വരുത്തിയ ലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതുമാണ്.

ദർഘാസ്/ലേലം സ്ഥിരപ്പെടുത്തി വിജയിക്കുന്ന ലേലക്കാരനെ അറിയിക്കുന്ന തീയതി മുതൽ 15 ദിവസത്തിനകം ബാക്കി ലേലത്തുക, വാറ്റ്, അധിക വിൽപ്പന നികുതി, വന വികസന നികുതി, ആദായ നികുതി എന്നിവ അടച്ച് ലേലസംഖ്യയുടെ 10 ശതമാനം വരുന്ന തുക (2,000 രൂപയിൽ കുറയാത്ത സംഖ്യ) സെക്യൂരിറ്റിയായി ഡിവിഷണൽ ഫോറസ്റ്റാഫീസർ, അച്ചൻകോവിലിന്റെ പേരിൽ ഒടുക്കി 50 രൂപ മുദ്രപ്പത്രത്തിൽ ഉടമ്പടി ഒപ്പ് വയ്ക്കേ≠താണ്.

ടി 15 ദിവസത്തിനകം നികുതികളും സെക്യൂരിറ്റി തുകയും ഒടുക്കാൻ വീഴ്ചവരുത്തുന്നപക്ഷം 18% പിഴ പലിശ ഈടാക്കിക്കൊ≠് ഡിവിഷണൽ ഫോറാസ്റ്റാഫീസർ, 15 ദിവസത്തെ കാലാവധി നീട്ടി കൊടുക്കുന്നതാണ്. നീട്ടിക്കൊടുത്ത കാലാവധിക്കുള്ളിലും ടി തുക ഒടുക്കാത്ത പക്ഷം ഉടമ്പടി റദ്ദ് ചെയ്യുന്നതും സർക്കാരിലേക്ക് അടച്ച തുക ക≠ുകെട്ടുന്നതും ടി ലേലം റദ്ദാക്കി വീഴ്ചവരുത്തിയ ലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതുമാണ്.

പാട്ടക്കാരൻ സെക്യൂരിറ്റി തുക തിരികെ ലഭിക്കുന്നതിന് (1) ആദായ നികുതി, കാർഷികാദായ നികുതി, വാറ്റ് എന്നിവയുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് (കോൺട്രാക്ട് തുക 5,000 രൂപയ്ക്ക് മുകളിൽ) ഉള്ളവർക്ക് മാത്രം (2) കാർഷികാദായ നികുതി, വിൽപ്പന നികുതി, ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ (കോൺട്രാക്ട് തുക 5,000 രൂപയ്ക്ക് മുകളിൽ) ഹാജരാക്കേ≠ താണ്.

വ്യവസ്ഥകളും നിബന്ധനകൾക്കും വിധേയമായുള്ള ഏതൊരു തുകയും കോൺട്രാക്ടർ ഒടുക്കാത്തപക്ഷം ടി തുക കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന റവന്യൂ റിക്കവറി നിയമനുസരിച്ച് വസൂലാക്കുന്നതാണ്.

കുരുമുളക് ശേഖരിക്കുന്നതും നീക്കംചെയ്യുന്നതും നിലവിലുള്ളതോ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതോ ആയ കേരള വനം നിയമത്തിന് വിധേയമായിരിക്കും.

ഡിപ്പാർട്ടുമെന്റൽ ആവശ്യത്തിനല്ലാതെ കുരുമുളക് വള്ളികൾ പാട്ടക്കാരനോ അയാളുടെ കൃഷിക്കാരനോ മുറിച്ചെടുക്കാൻ പാടുള്ളതല്ല.

കേരള ഫോറസ്റ്റ് നിയമമനുസരിച്ച് താൽക്കാലിക ഷെÕുകൾ πാന്റേഷനിൽ വയ്ക്കാവുന്നതാണ്. ടി ഷെÕുകളിൾ നി›ിത ആവശ്യത്തിനുള്ള കൂലിക്കാർമാത്രമേ താമസിക്കുവാൻ പാടുള്ളൂ. പാട്ടക്കാലാവധി തീർത്താലുടൻ ഷെÕുകൾ പാട്ടക്കാ രന്റെ ചെലവിൽ പൊളിച്ചു മാറ്റേ≠താണ്.

ശേഖരിക്കപ്പെടുന്ന കുരുമുളക് (ഉണങ്ങിയതും പച്ചയായതും) അതാത് റെയിഞ്ചാഫീസർമാരുടെ നിയമാനുസൃതമായ പാസ് പ്രകാരം നീക്കം ചെയ്യാവുന്നതാണ്.

പാട്ടക്കാരൻ വിളവെടുപ്പിനെപ്പറ്റിയുള്ള ഒരു സ്റ്റേറ്റുമെന്റ ് അതാത് റെയിഞ്ചാഫീസർമാർക്കും ഡിവിഷണൽ ഫോറസ്റ്റ് ആഫീസർമാർക്കും 2009 ഏപ്രിൽ 10-ാം തീയതിക്ക് മുൻപ് സമർപ്പിക്കേ≠താണ്. പാട്ടക്കാരന്റെ കൂലിക്കാരന് നിയമപ്രകാരം എെഡന്റിറ്റി കാർഡ് പാട്ടക്കാരന്റെ ചെലവിൽ എടുക്കേ≠താണ്.

യാതൊരു കാരണവശാലും πാന്റേഷനിലെയോ റിസർവ്വി ലേയോ മറ്റ് മരങ്ങൾക്കും തടികൾക്കും കേടുപാടുകളോ നാശനഷ്ടങ്ങളോ വരുത്തുവാൻ പാടില്ല. അങ്ങനെ ഉ≠ാകുന്ന നഷ്ടത്തിന് കരാറുകാരൻ ഉത്തരവാദി ആകുന്നതാണ്.

മുകളിൽ പറഞ്ഞിരിക്കുന്നതും കേരള വന നിയമങ്ങളിൽ ഉൾപ്പെട്ടതുമായ വ്യവസ്ഥകൾ ലംഘിക്കപ്പെടുകയാണെങ്കിൽ ഡിവിഷണൽ ഫോറസ്റ്റാഫീസറുടെ വിവേചനാധികാരം ഉപയോ ഗിച്ചുള്ള പിഴ പാട്ടക്കാരനിൽനിന്നും ഈടാക്കാവുന്നതാണ്.

ഈ പരസ്യ തീയതിക്കുശേഷം ദർഘാസ്/ലേലം സംബ ന്ധമായി സർക്കാർ ഉത്തരവുകൾ എന്തെങ്കിലും ഉ≠ായാൽ ആയതും ഈ ദർഘാസ്/ലേലത്തിൻ ബാധകമായി രിക്കും.

പട്ടിക

തോട്ടത്തിന്റെ പേര് വിസ്തീർണ്ണം (ഹെക്ടറിൽ) വനലക്ഷ്മി കുരുമുളക് തോട്ടം 1974 4.800 അച്ചൻ കോവിൽ റെയിഞ്ച് 1975 2.520

1976 2.500

1979 12.000

1980 16.500

1981 7.300

45.620 നിരതദ്രവ്യം— 2,000 രൂപ. ദർഘാസിന്റെ വില—100 രൂപ + വാറ്റ്. ലേലം/ദർഘാസ് ഏതെങ്കിലും കാരണവശാൽ നി›ിത ദിവസമോ അടുത്ത പ്രവർത്തി ദിവസമോ നടക്കാതെ വന്നാൽ ടി ലേലം 2009 ഫെബ്രുവരി 10-ാം തീയതി നി›ിത സ്ഥലത്തും സമയത്തും നടത്തുന്നതായിരിക്കും. അങ്ങനെ വന്നാൽ മുദ്രവച്ച ദർഘാസ് പകൽ 3 മണിവരെ സ്വീകരിക്കുന്നതായിരിക്കും.

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, (ഒപ്പ്) അച്ചൻകോവിൽ. ഡിവിഷണൽ ഫോറസ്റ്റാഫീസർ.

(കേരള ഗവർണ്ണർക്കുവേ≠ി)FOREST DEPARTMENT 55 3rd FEB. 2009] പെരിയാർ ഈസ്റ്റ് ഡിവിഷൻ, തേക്കടി

ദർഘാസ് പരസ്യം

നമ്പർ റ്റി. 4091/2008. 2009 ജനുവരി 7.

പെരിയാർ ഈസ്റ്റ് ഡിവിഷനിലെ തേക്കടി റേഞ്ചിൽ 2008-09 സാമ്പത്തികവർഷം താഴെ ചേർത്തിരിക്കുന്ന സിവിൽ ജോലി ഏറ്റെടുത്ത് നടത്തുന്നതിന് മൽസരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ താഴെ കാണിച്ചിരിക്കുംവിധത്തിലുള്ള സമയപരിധിയ്ക്കുള്ളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും, രജിസ്ട്രേഷൻ ഇപ്പോൾ നിലവിലുള്ളതുമായ എ, ബി, സി, ഡി വിഭാഗത്തിൽപ്പെടുന്ന അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

റേഞ്ച്—തേക്കടി. ജോലിയുടെ പേരും ഏകദേശ അടങ്കൽ തുകയും— തേക്കടി ബോട്ട് ലാന്റിംഗ് പോയിന്റിലെ വൃത്താകാര റോഡിന്റെ അറ്റകുറ്റപ്പണികൾ—രൂപ 4,16,000.

നിരതദ്രവ്യം—രൂപ 10,000. ദർഘാസ് ഫോറത്തിന്റെ വില—രൂപ 900 + 12.5% വാറ്റ്. ദർഘാസ് ഫോറം നൽകുന്ന തീയതിയും സമയവും—

16-2-2009 മുതൽ 26-2-2009, 1 മണിവരെ.

ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും—

26-2-2009, 3 മണിവരെ.

ദർഘാസ് ഫോറം തുറക്കുന്ന തീയതിയും സമയവും—

26-2-2009, 3.30 മണി.

പൊതു അവധിയൊഴികെ മറ്റ് ഏതെങ്കിലും കാരണത്താൽ 26-2-2009-ന് ദർഘാസ് നടക്കാതെ വരികയാണെങ്കിൽ 5-3-2009-ലോ ആ ദിവസവും നടക്കാതെ വരികയാണെങ്കിൽ 12-3-2009-നോ അന്നും നടക്കാതെ വരികയാണെങ്കിൽ 19-3-2009-നും അതേ സ്ഥലത്തും അതേ സമയത്തും അതേ നിബന്ധനകൾ പ്രകാരവും ദർഘാസ് നടത്തുന്നതായിരിക്കും.

പെരിയാർ ഈസ്റ്റ് ഡിവിഷൻ തേക്കടി ഡെപ്യൂട്ടി ഡയറക്ടറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ നിർദ്ദിഷ്ട തീയതിയിലും സമയത്തും ദർഘാസുകൾ തുറക്കുന്നതായിരിക്കും. ടി ദിവസം പൊതു അവധി ദിവസമായി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയം വരെ ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

പൊതുമരാമത്ത് വകുപ്പിലേയും വനം വകുപ്പിലേയും എല്ലാ ദർഘാസ് നിബന്ധനകളും മേൽ ജോലിക്ക് ബാധകമായിരിക്കും.

ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. നിരതദ്രവ്യം ഡെപ്യൂട്ടി ഡയറക്ടർ (പി. റ്റി.) തേക്കടിയുടെ പേരിൽ പണയപ്പെടുത്തിയതും പ്രവൃത്തിയുടെ പേര് രേഖപ്പെടുത്തിയിരിക്കേ≠തുമാണ്. പ്രാഥമിക കരാർ 50 രൂപ മുദ്രപത്രത്തിൽ ഒപ്പിട്ട് സമർപ്പിക്കേ≠താണ്. 1-11-1992-ലെ ജി.ഒ. (എം. എസ്.) നമ്പർ 96/92/പി.ഡബ്ലിയു. ആന്റ ് ടി പ്രകാരമുള്ള ഗ്യാര≠ി ഈ ദർഘാസ് ജോലിക്ക് ബാധകമായിരിക്കും.

മേൽ ജോലി സംബന്ധിച്ച് T-4091/08-ാം നമ്പർ പ്രകാരം കേരള ഗസറ്റിലും കേരള വനം വകുപ്പ് വെബ്സൈറ്റായ www.keralaforest.org-ലും പ്രസിദ്ധപ്പെടുത്തിയിട്ടുള്ള വിശദമായ ദർഘാസ് വ്യവസ്ഥകൾ ഈ ദർഘാസിനും ബാധകമായിരിക്കും.

ഈ ദർഘാസ് പരസ്യം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ (പി. റ്റി.) തേക്കടിയുടെ ആഫീസിൽ നിന്നോ ബന്ധപ്പെട്ട റേഞ്ച് ആഫീസിൽ നിന്നോ അറിയാവുന്നതാണ്.

ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം,

പെരിയാർ ഈസ്റ്റ് ഡിവിഷൻ, (ഒപ്പ്) തേക്കടി. ഡെപ്യൂട്ടി ഡയറക്ടർ (പി.റ്റി.).

KOTHAMANGALAM DIVISION

TENDER /AUCTION NOTICE

No. A2. 36/2009.

14th January 2009.

It is hereby notified for the information of the public that Teak Poles collected by thinning from 1966 Teak Plantation, Kuzhimattam, Teak Poles and Junglewood, firewood collected by final felling from 1943 T. P. Veloor and Junglewood, firewood proposed to be collected from 1944 T. P. Veloor of Thodupuzha Range and Teak Poles obtained by thinning in 1976 T. P. Vellakayam of Mullaringad Range of Kothamangalam Division will be sold in Public Tender/Auction sale by Divisional Forest Officer, Kothamangalam or any other officer duly authorised by him as per the schedule furnished below subject to detailed Tender/Auction sale conditions published in Kerala Gazette No. 26 dated 24-6-2008 in Forest Sheet Page No. 253 to 259 by Chief Conservator of Forests (Protection), Thiruvananthapuram vide Notification No. Pro (5) 2613/2008 dated 12-6-2008 and other rules and conditions in force. Tender forms will be available in Thodupuzha and Mullaringad Range Offices on payment of Rs. 100 plus S. T. at Office time. Sealed tenders will be accepted up to 9 a. m. of the day of auction. EMD is to be remitted along with tender. Tenders submitted after the stipulated date and time will not be entertained. If the date fixed for Tender/Auction happens to be a public holiday, harthal or strike, the auction will be held in the next working day at the scheduled time and place. Tender will be opened immediately after the auction sale and further action will be taken as per sale conditions. The intending bidders should satisfy themselves about the quantity and quality of the collected materials put up for Tender/Auction sale and no further complaints will be entertained later on regarding the same.

56 KERALA GAZETTE [PART III

Further details of Tender/Auction will be available from the Divisional Forest Office, Kothamangalam and Range Office, Thodupuzha and Mullaringad. Materials taken to stock up to the day before auction will be included in sale and the quantity shown is approximate. If there is no bid or part bid in the 1st date of auction, the balance materials will be put up for sale on subsequent dates as shown in the schedule at the same time and place. The Auctioning Officer reserves the discreation to conduct auction completely or partially and to postpone the auction without assigning any reason thereof.

SCHEDULE

Name of

Place of Auction date Materials for

Plantation

Auction and time auction

1966 Kuzhimattam Kuzhimattam 19-2-2009, Teak Poles I C — 600 Nos.

Teak Plantation, Dumping Depot 5-3-2009, Teak Poles II C — 1770 ,, Thopdupuzha Range in Thodupuzha 3-4-2009 Teak Poles III — 4250 ,, Range

Teak Poles IV — 5060 ,,

Teak Poles V — 2470 ,, 1943 Veloor Veloor 17-2-2009, Teak Poles I C — 1750 Nos.

Teak Plantation, Dumping Depot 12-3-2009, Teak Poles II C — 1400 ,, Thodupuzha Range in Thodupuzha 16-4-2009 Teak Poles III — 1300 ,, Range

Teak Poles IV — 650 ,,

10 a. m. Junglewood/Firewood— 400 M.T. 1944 Veloor Veloor 17-2-2009,

Teak Plantation, Dumping Depot 12-3-2009, Junglewood/Firewood— 250 M.T. Thodupuzha Range in Thodupuzha 16-4-2009

Range

1976 T. P. Amayalthotty 18-2-2009, Teak Poles I C — 290 Nos.

Vellakayam Dumping Depot 19-3-2009, Teak Poles II C — 670 ,, Mullaringad in Mullaringad 17-4-2009 Teak Poles III — 1750 ,, Range Range

Teak Poles IV — 3500 ,,

Teak Poles V — 2600 ,, Earnest Money Deposit—Rs. 20,000.

The work is in progress in the plantations. The quantity shown is approximate. If more materials arrives in Depots it will also be included in the auction.

The materials left unsold in Kuzhimattam Depot in Thodupuzha Range on 19-2-2009 will be sold on 5-3-2009 and 3-4-2009. The materials left unsold in Veloor Depot on 17-2-2009 will be sold on 12-3-2009 and 16-4-2009 and materials left unsold in Amayalthotty Dumping Depot in Mullaringad Range on 18-2-2009 will be sold on 19-3-2009 and 17-4-2009.

കോതമംഗലം ഡിവിഷനിലെ തൊടുപുഴ റെയിഞ്ചിലെ 1966 തേക്ക് തോട്ടം ഇടവെട്ടി ശേഖരിച്ച് കുഴിമറ്റം ഡമ്പിംഗ് ഡിപ്പോയിൽ അട്ടിവെച്ചിട്ടുള്ളതും, 1944 വേളൂർ തേക്ക് തോട്ടം അടച്ച് വെട്ടി ലഭിക്കാവുന്നതും, 1943 വേളൂർ തേക്ക് തോട്ടം അടച്ച് വെട്ടി ശേഖ രിച്ച് വേളൂർ ഡമ്പിംഗ് ഡിപ്പോയിൽ അട്ടിവച്ചിട്ടുള്ളതും, മുള്ളരിങ്ങാട് റെയിഞ്ചിലെ 1976 വെള്ളക്കയം തേക്ക് തോട്ടത്തിൽ നിന്നും ഇടവെട്ടി ശേഖരിച്ച് അമയൽതൊട്ടി ഡമ്പിഠഗ് ഡിപ്പോയിൽ അട്ടിവെച്ചിട്ടുള്ളതും താഴെ പട്ടികയിൽ വിവരിക്കു ന്നതുമായ തേക്ക് കഴകൾ, തേക്ക് വിറക്, പലജാതി വിറക് എന്നിവ പട്ടികയിൽ സൂചിപ്പിച്ചിരിക്കുന്ന തീയതിയിലും സമയത്തും സ്ഥലത്തും 24-6-2008-ലെ 26-ാം നമ്പർ കേരള ഗസറ്റിൽ ഫോറസ്റ്റ് ഷീറ്റ് നമ്പർ 253 മുതൽ 259 വരെയുള്ള പേജുകളിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം) അവർകളുടെ 12-6-2008-ലെ നമ്പർ പ്രൊ. (5) 2613/2008 പ്രകാരം ആധികാരികമായി പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന വിശദമായ ദർഘാസ്/ലേല വ്യവസ്ഥകൾക്കും അതത് സമയത്ത് നിലവിലുള്ള മറ്റു നിയമങ്ങൾക്കും വിധേയമായി കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസ്/ ലേല അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതാണ്. ലേല ദിവസം രാവിലെ 9 മണി വരെ അതത് റെയിഞ്ചാഫീസുകളിൽ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽനിന്നുംFOREST DEPARTMENT 57 3rd FEB. 2009] തൊടുപുഴ/മുള്ളരിങ്ങാട് റെയിഞ്ചാഫീസുകളിൽനിന്നും ലഭിക്കുന്നതാണ്. ഫാറവില 100 രൂപയും വിൽപ്പന നികുതിയും ഈടാക്കു ന്നതാണ്. ദർഘാസ് സമർപ്പിക്കുമ്പോൾ ഇ. എം. ഡി.യും കെട്ടിവയ്ക്കേ≠താണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാ സുകൾ പരിഗണിക്കുന്നതല്ല. ലേല ദിവസം പണിമുടക്കോ ഹർത്താലോ മറ്റ് പൊതു ഒഴിവുദിവസമോ ആയി വന്നാൽ പ്രസ്തുത ലേലം തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽ പ്രസ്താവിക്കപ്പെട്ട സ്ഥലത്തും സമയത്തും വച്ച് നടത്തുന്നതാണ്. ലേലം കഴിഞ്ഞാ ലുടൻ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതും ലേല നിബന്ധനകൾ പ്രകാരമുള്ള അനന്തര നടപടികൾ സ്വീകരിക്കുന്നതുമാണ്. ദർഘാസ്/ലേല വിൽപ്പനയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ആയതിന് മുമ്പായി ലേല ഉൽപ്പന്നങ്ങളുടെ അളവ,് ഗുണനിലവാരം എന്നിവ വിശദമായി പരിശോധിച്ച് ബോദ്ധ്യപ്പെട്ടിരിക്കേ≠തും ലേലത്തിനുശേഷം ഇത് സംബന്ധിച്ച യാതൊരുവിധ പരാതികളും പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

ദർഘാസ്/ലേലത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽനിന്നോ തൊടുപുഴ, മുള്ളരിങ്ങാട് റെയിഞ്ച് ഓഫീസുകളിൽനിന്നോ അറിയാവുന്നതാണ്. പട്ടികയിൽ ചേർത്തിട്ടുള്ളത് ഉദ്ദേശഅളവുകളാണ്. ലേലത്തിന് മുൻ ദിവസം വരെ സ്റ്റോക്കിൽ എടുക്കുന്ന കഴകൾ/തടികൾ ലേലത്തിൽ ഉൾപ്പെടുത്തുന്നതായിരിക്കും. ലേലത്തിൽ വച്ചിരിക്കുന്ന കഴകൾ/തടികൾ മുഴുവനായോ ഭാഗികമായോ ലേലം നടക്കാതെ വന്നാൽ പട്ടികയിൽ കാണിച്ചിരിക്കുന്ന മറ്റു തീയതി കളിൽ അതേ സ്ഥലത്തും സമയത്തും വച്ച് ലേലം നടത്തുന്നതായിരിക്കും. വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന കഴകളുടെ/തടികളുടെ ലേലം മുഴുവനായോ ഭാഗികമായോ നടത്തുന്നതിനും ലേലം മറ്റു കാരണങ്ങൾ കാണിക്കാതെ മാറ്റിവയ്ക്കുന്നതിനും ലേലം നടത്തുന്ന ഉദ്യോഗസ്ഥന് അധികാരം ഉ≠ായിരിക്കുന്നതാണ്.

പട്ടിക

ലേലസ്ഥലം ലേലത്തീയതിയും സമയവും ഉൽപ്പന്നങ്ങളുടെ വിവരം തോട്ടത്തിന്റെ പേര്

1966 കുഴിമറ്റം തൊടുപുഴ 19-2-2009, തേക്ക് കഴ 1 സി—600എണ്ണം തേക്കുതോട്ടം, റെയിഞ്ചിലെ 5-3-2009, തേക്ക് കഴ 2 സി—1770 ,, തൊടുപുഴ കുഴിമറ്റം ഡമ്പിംഗ് 3-4-2009 തേക്ക് കഴ 3 — 4250 ,, തേക്ക് കഴ 4 — 5060 ,, റെയിഞ്ച് ഡിപ്പോ തേക്ക് കഴ 5 — 2470 ,, 1943 വേളൂർ തൊടുപുഴ 17-2-2009, തേക്ക് കഴ 1 സി—1750എണ്ണം തേക്കുതോട്ടം, റെയിഞ്ചിലെ 12-3-2009, തേക്ക് കഴ 2 സി—1400 ,, തൊടുപുഴ വേളൂർ ഡമ്പിംഗ് 16-4-2009 തേക്ക് കഴ 3 — 1300 ,, തേക്ക് കഴ 4 — 650 ,, റെയിഞ്ച് ഡിപ്പോ പലജാതി വിറക് — 400 എം. റ്റി.

രാവിലെ 10 മണി

1944 വേളൂർ തൊടുപുഴ 17-2-2009, തേക്കുതോട്ടം, റെയിഞ്ചിലെ 12-3-2009, പലജാതി വിറക് — 250 എം. റ്റി. തൊടുപുഴ വേളൂർ ഡമ്പിംഗ് 16-4-2009 റെയിഞ്ച് ഡിപ്പോ

18-2-2009, തേക്ക് കഴ 1 സി — 290 എണ്ണം 1976 വെള്ളക്കയം മുള്ളരിങ്ങാട് തേക്കുതോട്ടം, റെയിഞ്ചിലെ 19-3-2009, തേക്ക് കഴ 2 സി — 670 ,, 17-4-2009 തേക്ക് കഴ 3 — 1750 ,, മുള്ളരിങ്ങാട് അമയൽതൊട്ടി തേക്ക് കഴ 4 — 3500 ,, റെയിഞ്ച് ഡമ്പിംഗ് ഡിപ്പോ തേക്ക് കഴ 5 — 2600 ,, നിരതദ്രവ്യം—20,000 രൂപ.

മേൽപ്പടി തോട്ടങ്ങളിലെ ജോലികൾ നടന്നുകൊ≠ിരിക്കുകയാണ്. ഏകദേശം വിൽപ്പനയ്ക്ക് വയ്ക്കാൻ കഴിയുന്ന അളവുകളാണ് കാണിച്ചിരിക്കുന്നത്. കൂടുതൽ ഉൾപ്പന്നങ്ങൾ എത്തുകയാണെങ്കിൽ അവയും ലേലത്തിൽ ഉൾപ്പെടുത്തുന്നതാണ്.

തൊടുപുഴ റെയിഞ്ചിലെ കുഴിമറ്റം ഡിപ്പോയിലെ 19-2-2009-ൽ വിൽപ്പന കഴിയാത്ത ഉൽപ്പന്നങ്ങൾ 5-3-2009, 3-4-2009 എന്നീ തീയതികളിലും വേളൂർ ഡിപ്പോയിലെ 17-2-2009-ൽ വിൽക്കാൻ കഴിയാത്തവ 12-3-2009, 16-4-2009 എന്നീ തീയതികളിലും മുള്ളരിങ്ങാട് റെയിഞ്ചിലെ അമയൽതൊട്ടി ഡമ്പിംഗ് ഡിപ്പോയിൽ 18-2-2009-ൽ വിൽക്കാൻ കഴിയാത്തവ 19-3-2009, 17-4-2009 എന്നീ തീയതികളിലും വിൽക്കുന്നതായിരിക്കും.

Divisional Forest Office, Kothamangalam.

(Sd.) Divisional Forest Officer. (For and on behalf of Governor of Kerala)58 KERALA GAZETTE [PART III മലയാറ്റൂർ ഡിവിഷൻ

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി-8659/2008. 2009 ജനുവരി 17.

മലയാറ്റൂർ ഡിവിഷനിലെ വിവിധ റെയിഞ്ചുകളിൽ 2008-09 സാമ്പത്തികവർഷം ജോലികൾ ഏറ്റെടുത്ത് നടത്തുന്നതിനായി താഴെ പട്ടികയിൽ പറയുന്ന സിവിൽ ജോലികൾക്ക് മൽസരാടിസ്ഥാനത്തിലുള്ള ടെ≠റുകൾ പി. ഡബ്ളിയു. ഡി. യിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും ഇപ്പോഴും രജിസ്ട്രേഷൻ നിലവിലുള്ളവരുമായ അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടെ≠ർ ഫോറങ്ങൾ 5-2-2009 മുതൽ 7-2-2009, 1 മണി വരെ ഈ കാര്യാലയത്തിൽ നിന്നും നി›ിത വിലയ്ക്ക് പ്രവൃത്തി ദിവസങ്ങളിലും സമയത്തും ലഭിക്കുന്നതാണ്. പൂരിപ്പിച്ച ടെ≠ർ ഫോറങ്ങൾ ടെ≠ർ ദിവസമായ 7-2-2009, 3 മണിവരെ ഈ കാര്യാലയത്തിൽ സ്വീകരിക്കുന്നതും അന്നേദിവസം ഹാജരായിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ വൈകിട്ട് 3.30 മണിക്ക് മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തുറക്കുന്നതായിരിക്കും. ടി ദിവസം പൊതു അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയംവരെ ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുന്നതും ഉച്ചയ്ക്കുശേഷം 3.30 മണിക്ക് ടെ≠റുകൾ തുറക്കുന്നതുമായിരിക്കും. പൊതുമരാമത്ത് വകുപ്പിലേയും വനം വകുപ്പിലേയും എല്ലാ ദർഘാസ് നിബന്ധനകളും ഈ ജോലികൾക്കും ബാധകമായിരിക്കും.

അടങ്കൽ തുക ഉദ്ദേശ തുകയായതുകൊ≠് ടെ≠ർ ഷെഡ്യൂളിൽ കൃത്യ തുക രേഖപ്പെടുത്തുന്നതായിരിക്കും.

പട്ടിക

ക്രമ ജോലിയുടെ പേരും

നമ്പർ ഉദ്ദേശ അടങ്കൽ തുകയും

നിരത ദ്രവ്യം രൂപ 1 കോടനാട് റെയിഞ്ചിൽ കോടനാട് പുതിയ റെയിഞ്ച് ഓഫീസ് കെട്ടിട നിർമ്മാണം— രൂപ 8,90,000

22,300 2 കോടനാട് റെയിഞ്ചിൽ ചപ്രാത്ത് പുതിയ 1B അനക്സർ കെട്ടിട നിർമ്മാണം— രൂപ 8,45,000

21,200 3 കുട്ടമ്പുഴ റെയിഞ്ചിൽ പൂയംക്കുട്ടിയിൽ ക്യാമ്പ് ഷെഡ് നിർമ്മാണം—രൂപ 2,22,000 5,600 4 തു≠ത്തിൽ റെയിഞ്ചിൽ ഭൂതത്താൻകെട്ടിലെ ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടം പുതുക്കി പണിയുന്നതിന്—രൂപ 1,00,000 2,500 ടെ≠ർ ഫോറത്തിന്റെ വില—ക്രമനമ്പർ 3-ന് രൂപ 500 + വാറ്റ്, ക്രമനമ്പർ 4-ന് രൂപ 400 + വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 1,500 + വാറ്റ്.

കാലാവധി—25-3-2009 വരെ. കരാറുകാരുടെ ക്ലാസ്—എ, ബി, സി, ഡി. മേൽ പണികൾ സംബന്ധിച്ച വിശദവിവരം മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റാഫീസറുടെ കാര്യാലയത്തിൽ നിന്നോ ബന്ധപ്പെട്ട റെയിഞ്ചാഫീസുകളിൽ നിന്നോ എല്ലാ പ്രവൃത്തി ദിവസങ്ങളിലും അറിയാവുന്നതാണ്. ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകളും നിരസിക്കുന്നതാണ്.

മേൽ ജോലികൾക്ക് ആവശ്യമായ ഫ≠്, ലെറ്റർ ഓഫ് ക്രെഡിറ്റ് എന്നിവ യഥാസമയം ലഭിക്കാതെ വരികയോ മറ്റ് സാങ്കേതിക കാരണങ്ങളാൽ അനുവാദം ലഭിക്കാതെ വരികയോ ചെയ്താൽ മേൽപ്പറഞ്ഞ ജോലികളിൽ ഏതെങ്കിലും ഭാഗികമായോ മുഴുവനായോ ടെ≠റിൽ നിന്നും ഒഴിവാക്കാൻ മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്. എസ്റ്റിമേറ്റ് പ്രകാരമുള്ള കമ്പി, സിമന്റ ് എന്നിവ ഡിപ്പാർട്ട്മെന്റലായി നൽകുന്നതാണ്. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. നിരതദ്രവ്യം മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ പണയപ്പെടുത്തിയ ഏതെങ്കിലും ഷെഡ്യൂൾഡ് ബാങ്കിൽ നിന്നും എടുത്തതായ ഡ്രാഫ്റ്റ് ആയിരിക്കണം. അതിൽ പ്രവൃത്തിയുടെ പേര് രേഖപ്പെടുത്തിയിരിക്കേ≠തുമാണ്. പ്രിലിമിനറി എഗ്രിമെന്റ ് 50 രൂപ മുദ്രപ്പത്രത്തിൽ ഒപ്പിട്ട് സമർപ്പിക്കേ≠താണ്. ഗ്യാര≠ി പീരിഡ് 1-11-1992-ലെ ജി. ഒ. (എം.എസ്.) നമ്പർ 96/ 92/പി.ഡബ്ളിയു.ഡി. ആന്റ ് റ്റി. പ്രകാരമാണ്.

ഈ ദർഘാസ് പരസ്യം ഡിപ്പാർട്ട്മെന്റ ് വെബ് സൈറ്റായ www.keralaforest.org-ൽ ലഭ്യമാണ്.

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, (ഒപ്പ്) കോടനാട് പി. ഒ., ഡിവിഷണൽ ഫോറസ്റ്റ് ആഫീസർ. മലയാറ്റൂർ. (കേരള ഗവർണ്ണർക്കുവേ≠ി) ചാലക്കുടി ഡിവിഷൻ

ലേലപ്പരസ്യം

നമ്പർ സിസി1-3214/2008. 2009 ജനുവരി 17.

ചാലക്കുടി ഡിവിഷന്റെ അധീനതയിലുള്ള വെള്ളിക്കുളങ്ങര റെയിഞ്ചിലെ താഴെ പട്ടികയിൽ പറയുന്ന തേക്കു തോട്ടത്തിൽ നിന്നും അടച്ചുമുറിക്കുശേഷം ബാക്കി വന്ന പാഴ്മരങ്ങൾ വെട്ടി ശേഖരിച്ചുകൊ≠ുപോകുന്നതിനുള്ള അവകാശം വനംവകുപ്പിൽ നിലവിലുള്ള ലേലവ്യവസ്ഥകൾക്കും സർക്കാർ നിബന്ധനകൾക്കും വിധേയമായി (തിരുവനന്തപുരം ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 12-6-2008-ലെ പ്രൊ. 5-2613/08-ലെ വിശദമായ ലേല നോട്ടീസ്, 19-6-2008-ലെ പ്രൊ. 5-2613/08-ലെ ലേല ഭേദഗതി നോട്ടീസ് കേരള ഗസറ്റ് നമ്പർ 26, തീയതി 24-6-2008 പേജ് 253-257) ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റാഫീസിൽവച്ച് 5-2-2009-ാം തീയതി പകൽ 11 മണിക്ക് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.

പട്ടിക

റെയിഞ്ചിന്റെ കൂപ്പിന്റെ ഇനം വിസ്തീർണ്ണം പേര് പേര് ഹെക്ടറിൽ വെള്ളിക്കുളങ്ങര 1927 718 പാഴ് 15.02

കണ്ണാറ്റുപാടം മരങ്ങൾ

1929 437 പാഴ് 8.98 കണ്ണാറ്റുപാടം മരങ്ങൾ

നിരതദ്രവ്യം—രൂപ 10,000.

ലേലത്തീയതി—5-2-2009-ാം തീയതി പകൽ 11 മണിക്ക് അല്ലെങ്കിൽ 12-2-2009-ാം തീയതി പകൽ 11 മണിക്ക് അല്ലെങ്കിൽ 19-2-2009-ാം തീയതി പകൽ 11 മണിക്ക്.

ലേലസ്ഥലം— ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ചാലക്കുടി.

കാലാവധി— ലേലം സ്ഥിരപ്പെടുത്തിയ വിവരം അറിയിക്കുന്ന തീയതി മുതൽ 60 ദിവസം.

FOREST DEPARTMENT 59 3rd FEB. 2009]

WILDLIFE DIVISION, PARAMBIKULAM

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിന് മുൻപുതന്നെ ലേലവസ്തുവിന്റെ നൽപ്പ് നിൽപ്പ് പരിശോധിച്ച് ബോദ്ധ്യപ്പെടേ≠തും ലേല വ്യവസ്ഥകൾ വായിച്ച് മനസ്സിലാക്കി ബോദ്ധ്യപ്പെടേ≠തുമാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കൈയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് ഓഫീസറിൽ നിന്നും വാങ്ങിയത് ആവശ്യപ്പെടുന്നപക്ഷം ഹാജരാക്കേ≠തുമാണ്. ലേലം കൊള്ളുന്നവർ ലേലത്തുകയുടെ 35 ശതമാനം ലേല ദിവസം തന്നെ അടയ്ക്കേ≠താണ്. ടി തോട്ടത്തിന്റെ ലേലം ഏതെങ്കിലും കാരണവശാൽ നടക്കാതിരിക്കുകയോ റദ്ദു ചെയ്യുകയോ ഭാഗിക മായി ലേലം ചെയ്യുകയോ ചെയ്താൽ ടി തോട്ടത്തിന്റെ ബാക്കിയുള്ള മരങ്ങളുടെ ലേലം 12-2-2009-ാം തീയതിയിലും പിന്നീടും ബാക്കി വരികയാണെങ്കിൽ 19-2-2009-ാം തീയതിയിലും നടത്തുന്നതാണ്. ലേല ദിവസം പൊതു അവധിയായി പ്രഖ്യാപിച്ചാൽ അടുത്ത പ്രവർത്തി ദിവസം അതേ സമയത്തും അതേ സ്ഥലത്തും വച്ച് ലേലം നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലോ വെള്ളിക്കുളങ്ങര റെയിഞ്ചാഫീസിലോ നേരിട്ട് ബന്ധപ്പെടേ≠താണ്.

ഡിവിഷണൽ (ഒപ്പ്) ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ ഫോറസ്റ്റാഫീസർ. ചാലക്കുടി. (കേരള ഗവർണ്ണർക്കുവേ≠ി) മണ്ണാർക്കാട് ഡിവിഷൻ

ലേലപ്പരസ്യം

നമ്പർ ഡി-7968/2008. 2009 ജനുവരി 17.

മണ്ണാർക്കാട് ഡിവിഷനിലെ 2009 വർഷത്തെ കശുവ≠ി ലേലം 6-1-2009, 20-1-2009, 30-1-2009 എന്നീ തീയതികളിൽ ഏതെങ്കിലും ദിവസം നടത്തുന്നതിനായി മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ 6-12-2008-ാം തീയതി യിലെ ഡി-7968/08-ാം നമ്പരായി ഒരു പരസ്യം പ്രസിദ്ധീകരണ ത്തിന് നൽകിയിരുന്നു. പ്രസ്തുത ലേലപ്പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ചുവെങ്കിലും ലേലത്തിന് നി›ിത ദിവസ ത്തിനുമുമ്പായി ദിനപത്രങ്ങളിൽ പ്രസിദ്ധീകരിക്കാതിരുന്നതുമൂലം 6-1-2009, 20-1-2009 എന്നീ തീയതികളിൽ ലേലം നടത്താൻ കഴിഞ്ഞിട്ടില്ല. 23-1-2009-ാം തീയതിക്ക് മുമ്പായി പ്രസ്തുത ലേല പരസ്യം ദിനപത്രങ്ങളിൽ പ്രസിദ്ധീകരിക്കുന്നപക്ഷം 30-1-2009-ാം തീയതി മുൻപരസ്യത്തിൽ പരാമർശിക്കുന്ന സ്ഥലത്തും സമയത്തും വ്യവസ്ഥകളോടേയും പ്രസ്തുത ലേലം നടത്തുന്നതായിരിക്കും. അല്ലാത്തപക്ഷം ഈ ലേലം 19-2-2009-ാം തീയതി മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ വച്ച് നടത്തുന്നതായിരിക്കും. ടി ദിവസം ഏതെങ്കിലും കാരണവശാൽ ലേലം നടക്കാതെ വന്നാൽ 26-2-2009-നോ അന്നും നടന്നില്ലെങ്കിൽ 2-3-2009-നോ ലേലം നടത്തുന്നതായിരിക്കും. 6-12-2008-ലെ ഡി-7968/08-ാം നമ്പർ ലേലപ്പരസ്യത്തിലെ എല്ലാ വ്യവസ്ഥകളും ഈ ലേലത്തിനും ബാധകമായിരിക്കും.

(ഒപ്പ്)

ഡിവിഷണൽ ഫോറസ്റ്റ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ. ഓഫീസ്, മണ്ണാർക്കാട്. (കേരള ഗവർണ്ണർക്കുവേ≠ി) TENDER NOTICE

No. D-124/2009. 16th January 2009.

Competitive tenders in sealed covers are invited from the eligible registered contractors of the PWD, Kerala for the work scheduled below. The interesting tenderers should submit tenders in prescribed tender forms with the name of the work superscribed. The tender forms will be issued from the office of the undersigned on working days from 15-2-2009 to 21-2-2009 upto 1 p.m. The tenders will be accepted upto 3 p.m. and the tender will be opened at 4 p. m. on 21-2-2009 at the office of the undersigned in the presence of tenderers who choose to be present. If the tender could not be held on 21-2-2009, it will be held on 27-2-2009 or 4-3-2009 at the same place and time.

Name of work and PAC—Construction of Nature Study Hall Phase I at Anappady in Sungam Range— Rs. 3,00,000.

E. M. D.—Rs. 7,500.

Cost of tender form—Rs. 400+ST.

Maximum time of completion—1 month.

The tender forms and other particulars can be had from the office of the undersigned from 15-2-2009 to 1 p.m. on 21-2-2009 on application in writing and on payment of the value of documents (not refundable) either in cash or by money order. The tenderers should execute a preliminary agreement on Kerala stamp paper worth Rs. 50 along with the tenders. All other conditions are as usually followed in the PWD, Kerala. Tender documents issued are not transferable. The EMD should be endorsed in favour of the Wildlife Warden, Parambikulam and should clearly show the name of the work and name and address of the tenderers. Incomplete and defective tenders will be summarily rejected.

താഴെ പറയുന്ന പ്രവർത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവർത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടെ≠ർ ഫോമുകൾ താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയ ത്തിൽ നിന്നും 15-2-2009 മുതൽ 21-2-2009 ഉച്ചയ്ക്ക് 1 മണി വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭിക്കുന്നതായിരിക്കും. ദർഘാസുകൾ 21-2-2009, 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം വൈകിട്ട് 4 മണിക്ക് താഴെ ഒപ്പുവച്ച ഉദ്യോഗ സ്ഥന്റെ കാര്യാലയത്തിൽവച്ച് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസ് തുറന്നു പരിശോധിക്കുന്നതു മായിരിക്കും. നി›ിത ദിവസം ഏതെങ്കിലും കാരണവശാൽ ടെ≠ർ നടക്കാതിരുന്നാൽ 27-2-2009-നോ 4-3-2009-നോ നി›ിത സ്ഥലത്തും സമയത്തും വീ≠ും ടെ≠ർ നടത്തുന്നതായിരിക്കും.

ജോലിയുടെ പേരും അടങ്കൽ തുകയും—സുങ്കം റെയിഞ്ചിലെ ആനപ്പാടി സെക്ഷനിൽ പ്രകൃതി പഠന ക്യാമ്പിനുവേ≠ിയുള്ള ഹാളിന്റെ നിർമ്മാണം (ഒന്നാം ഘട്ടം)— രൂപ 3,00,000.

നിരതദ്രവ്യം—രൂപ 7,500. ദർഘാസ് ഫോറത്തിന്റെ വില—രൂപ 400 + വി. നി. ജോലി തീർക്കേ≠ പരമാവധി സമയം—1 മാസം.

60 KERALA GAZETTE [PART III

ബാധകമാണ്. നി›ിത നിരതദ്രവ്യം, വൈൽഡ് ലൈഫ് വാർഡൻ, പറമ്പിക്കുളത്തിന്റെ പേരിൽ ജോലിയുടെ പേരും കരാറുകാരന്റെ പേരും പൂർണ്ണ മേൽവിലാസവും ആലേഖനം ചെയ്ത് നി›ിത സമയത്തിനുള്ളിൽ സമർപ്പിക്കേ≠താണ്. അപൂർണ്ണവും നി›ിത സമയത്ത് ലഭിക്കാത്തതുമായ ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(For and on behalf of the ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 15-2-2009 മുതൽ 21-2-2009 ഉച്ചയ്ക്ക് ഒരു മണി വരെ ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണിയോർഡറായോ (മടക്കി കൊടുക്കുന്നതല്ല) രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. യാതൊരു കാരണവശാലും ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസിനോടൊപ്പം 50 രൂപയുടെ കേരള മുദ്രപ്പത്രത്തിൽ ഒപ്പുവച്ച ഒരു പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യേ≠താണ്. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ പ്രവൃത്തിക്കും

Parambikulam Wildlife Sanctuary, (Sd.) Thunacadavu P. O., Wildlife Warden. Anappady, Palakkad-678 661. Governor of Kerala)

KANNUR DIVISION

TENDER CUM-AUCTION SALE NOTICE

[1/2009]

No. KN.204/2009.

13th January 2009.

It is hereby notified for the information of the public that Auction Sale of Teak Poles, Teak Fire wood as shown in the schedule below, will be conducted by the undersigned or any other officer authorized by him subject to the condition published by Chief Conservator of Forests (P), Thiruvananthapuram vide No. Pro. (5) 2613/08 dated 12-6-2008, in Kerala Gazette No. 26 dated 24-6-2008. Tender forms can be had from the Divisional Forest Office, Kannur Division or Forest Range Office, Kannavam, till 3 p. m. on the previous working day of auction. Value of tender form is Rs. 100 + VAT. EMD is Rs. 20,000. Sealed tender will be received till 9 a. m. on the date of auction at the Concerned Range Office/Depot Office.

SCHEDULE

Range/ Date & If re-auction Name of Details of Produce

Dumping time of required Plantation I II III IV V Teak

Depot sale

Class Class Class Class Class Fire

wood

(Nos.) (Nos.) (Nos.) (Nos.) (Nos.) (MT.)

Kannavam 19-2-2009, 26-2-2009, 1978 Teak & 140 171 330 272 5 10 Range at 10 a.m. at 10 a.m. Soft wood

Nedumpoil Plantation

Section Nedumpoil

Peruva

dumping

Depot

Kannavam 19-2-2009, 26-2-2009, 1978 Teak & 120 264 392 331 14 10 Range at 12 noon at 12 noon Soft wood

Kannavam Plantation

Section Chennappoil,

Changala Kannavam

Gate

Section

dumping

Depot

Grand Total 260 435 722 603 19 20 Last date and time of submission of tender form—9 a.m. on the date of Auction.

Further details can be had from the office of the undersigned or from the Range Office concerned. The quantity of poles, firewood put up for Auction are only approximate. There is a chance for variation of quantities of materials.

FOREST DEPARTMENT 61 3rd FEB. 2009]

കണ്ണൂർ ഡിവിഷന്റെ കീഴിലൂള്ള കണ്ണവം റെയിഞ്ചിലെ തേക്കുതോട്ടങ്ങളിൽനിന്നും 2008-ൽ തിന്നിംഗ് നടത്തി ശേഖരിച്ചതും താഴെ പട്ടികയിൽ വിവരിച്ചതുമായ വസ്തുക്കൾ അതിനെതിരെ കൊടുത്ത ഡംപിംഗ് ഡിപ്പോയിൽവെച്ച് പട്ടികയിൽ കാണിച്ച തീയതിയിൽ, 24-6-2008-ാം തീയതി 26-ാം നമ്പർ കേരള ഗസറ്റിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രൊ(5)2613/08 തീയതി 12-6-2008 ആയി പ്രസിദ്ധപ്പെടുത്തിയ ലേല നിബന്ധനകൾക്ക് വിധേയമായി കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസ്/ലേലം സമ്പ്രദായത്തിൽ (ടെ≠ർ കം ഓക്ഷൻ) വിൽക്കുന്നതാണ്. ലേല ദിവസം രാവിലെ 9 മണിവരെ അതാത് ഡിപ്പോ ഓഫീസുകളിലും റെയിഞ്ച് ഓഫീസുകളിലും മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്നതാണ്.

ദർഘാസ് ഫോറങ്ങൾ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽനിന്നും അതാത് റെയിഞ്ച് ഓഫീസുകളിൽനിന്നും ലേലത്തിന് നി›യിച്ച തീയതിക്ക് തൊട്ടുമുമ്പുള്ള പ്രവർത്തി ദിവസം വൈകുന്നേരം 3 മണിവരെ ലഭിക്കുന്നതാണ്. ഫോറം വില 100 രൂപയും + വാറ്റും. നിരതദ്രവ്യം 20,000 രൂപയുമാണ്.

പട്ടിക

ഉൽപ്പന്നങ്ങളുടെ വിവരം

തോട്ടത്തിന്റെ പേര്

റെയിഞ്ച്/ ലേല ഡംപിംഗ്് തീയതിയും ഡിപ്പോ

I II III IV V തേക്ക്/ Class Class Class Class Class വിറക് പുനർ ലേലം ആവശ്യ സമയവും മെങ്കിൽ

(Nos.) (Nos.) (Nos.) (Nos.) (Nos.) (MT) 19-2-2009, പകൽ 10 മണി

26-2-2009 പകൽ 10 മണി

1978 തേക്ക് & 140 171 330 272 5 10 സോഫ്റ്റ് വുഡ് തോട്ടം, നെടുംപൊയിൽ

കണ്ണവം റെയിഞ്ച് നെടുംപൊയിൽ സെക്ഷൻ പെരുവ ഡംപിംഗ് ഡിപ്പോ

19-2-2009, പകൽ 12 മണി

26-2-2009 പകൽ 12 മണി

1978 തേക്ക് & 120 264 392 331 14 10 സോഫ്റ്റ് വുഡ് തോട്ടം, ചെന്നപ്പൊയിൽ, കണ്ണവം സെക്ഷൻ

കണ്ണവം റെയിഞ്ച് കണ്ണവം സെക്ഷൻ ചങ്ങലഗേറ്റ് ഡംപിംഗ് ഡിപ്പോ

ആകെ മൊത്തം 260 435 722 603 19 20 ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും—ലേല ദിവസം രാവിലെ 9 മണിവരെ. ലേല വി⁄ാപനം ചെയ്ത ഉൽപ്പന്നങ്ങളുടെ അളവ്, എണ്ണം കൃത്യമല്ല, ആയതിനാൽ മാറ്റത്തിന് വിധേയമാണ്.

ലേലം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ണൂർ കണ്ണോത്തും ചാലിലുള്ള ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നോ കണ്ണവം ഫോറസ്റ്റ് റെയിഞ്ച് ഓഫീസിൽ നിന്നോ ലഭിക്കുന്നതാണ്.

Divisional Forest Office, Kannur.

(Sd.) Divisional Forest Officer. (For and on behalf of Governor of Kerala)

Cite this issue. Kerala Gazette, Government of Kerala, 03 February 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-02-03.part3_forest/. Archive identifier in.gazette.kerala_new.2009-02-03.part3_forest.