Government of Kerala
കേരള സർക്കാർ 2009
Reg . No. രജി. നമ്പർ
KL/TV (N)/ 12/2009-2011
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIV
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 54
No.
3rd February 2009 2009 ഫെബ്രുവരി 3
5
നമ്പർ
14th Magha 1930 1930 മാഘം 14
PART III
Ground Water Department
ദർഘാസ് പരസ്യം
നമ്പർ ഡി.ജി.റ01.1733 /2008 .
2009 ജനുവരി 8 .
ഗവർണ്ണർക്കുവേണ്ടി ഭൂഭൂജല വകുപ്പ് ജില്ലാ ആഫീസർ , തൃശ്‌ശൂർ പറയുന്ന പ്രവൃത്തികൾക്ക് പരിചയസമ്പന്നരായ കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .
നമ്പർ
ദർഘാസ് നമ്പരും ജോലിയുടെ വിവരവും
അടങ്കൽ തുകയും
നിരത രൂപ 1 20 / 2008- മിനി സിവിൽ സ്‌റേഷൻ ഇരിങ്ങാലക്കുട- ക ടി വെളു പദ്ധതി നടപ്പാക്കൽ م ໙ 1,50,000
3,750
3,350 2 21/ 2008-20 വിദ്യാലയം മായന്നൂർ കുടിവെള്ള പദ്ധതി നടപ്പാക്കൽ 1,34,000م
3 22/ 2008 -- അവിണിശ്ശേരി (508 പഞ്ചായത്തിലെ ബാലസമാജം കോളനിയിൽ ചെറുകിട കുടി വെളള പദ്ധതി നടപ്പാക്കൽ....
3,150 1,25,000بدم
ദർഘാസ് ഫോറത്തിന്റെ വില-രൂപ 400+ മൂ . വ . നി ,
ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും . സമയവും --2-2-2009 , 10 മണി മുതൽ .
ദർഘാസ് വിൽക്കുന്ന അവസാന തീയതിയും സമയവും- 7-2-2009 , 12 മണിവരെ .
ദർഘാസുകൾ സ്വീകരിക്കുന്ന തീയതിയും സമയവും 7-2-2009 , 1 മണിവരെ .
ദർഘാസ് തുറന്ന് പരിശോധിക്കുന്ന തീയതിയും സമയവും-7-2-2009 , 3 മണി .
ജോലി ചെയ്തുതീർക്കേണ്ട കാലാവധി 15-3-2009 .
മററു വ്യവസ്ഥകൾ
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ആഫീസർ , ഭൂജല വകുപ്പ് , സീതാറാം മിൽ ലെയിൻ , പൂങ്കുന്നം പി . ഒ . , തൃശ്‌ശൂർ 680 002 എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയ ത്തിന് മുൻപ് ലഭിക്കേണ്ടതാണ് .
2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ (வவன?ை സമയങ്ങളിൽ പൂങ്കുന്നത്തുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ് .
3. സർക്കാർ മായിരിക്കും . ടെണ്ടറുകളെ സംബന്ധിക്കുന്ന നിയമങ്ങളും ഈ ടെണ്ടറിനും ബാധക 4. ടെണ്ടർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാന ങ്ങളെടുക്കുന്നതിനുള്ള അധികാരം ആഫീസറിൽ നിക്ഷിപ്‌തമായിരിക്കും . ജില്ലാ 5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവുദിവസം ആകുകയാണെങ്കിൽ തൊട്ടടുത്ത ദിവസം മേൽപ്പറഞ്ഞ അതേ സമയത്തു തന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും .
ജില്ലാ ആഫീസ് ,
( ) സീതാറാം മിൽ ലെയിൻ
ജില്ലാ ഓഫീസർ , പൂങ്കുന്നം പി . ഒ ..
തൃശ്‌ശൂർ .
ദർഘാസ് പരസ്യം
നമ്പർ ജി.ഡബ്ല്യൂ . / കെ. എൻ . ആർ . / 62 / 2009
2009 ജനുവരി 14 .
കേരള ഗവർണ്ണർക്കുവേണ്ടി ജില്ലാ ഓഫീസർ , ഭൂജല വകുപ്പ്, കണ്ണൂർ താഴെ പറയുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരായ കരാറുകാരിൽനിന്നും മത്സരാടി സ്ഥാനത്തിലുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു .
ദർഘാസ് നമ്പരും ജോലിയുടെ വിവരവും അടങ്കൽ തുകയും 1/2009 കണ്ണൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ 150/110 മി. മീ . വ്യാസമുള്ള കുഴൽക്കിണർ നിർമ്മാണം (110) 1.3-23 150 1.7) 30 - 10,48,721ده
നിരതദ്രവ്യം-രൂപ 26,220 .
ദർഘാസ് ഫോറത്തിൻറെ വില രൂപ 700+ 2200° 4 %
ദർഘാസ്
വിൽക്കുന്ന തീയതി .
6-2-2009.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 16-2-2009 , 3 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 16-2-2009, 4 ๑๓ .
കാലാവധി 35 ദിവസം
മറ്റ് വ്യവസ്ഥകൾ
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ , ഭൂജല വകുപ്പ് , ആർട്ടിലറി റോഡ് , കണ്ണൂർ -1 എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുൻപ് ലഭിക്കേണ്ടതാണ് .
2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽനിന്നും അറിയാവുന്നതാണ് .
3. സർക്കാർ ടെണ്ടറുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈടെണ്ടറിനും ബാധകമായിരിക്കും .
1 , ടെണ്ടർ റദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങൾ ഏറെറടുക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്‌തമായിരിക്കും .
5. സ്വീകാര്യമായ പ്രവൃത്തികൾമാത്രം തിരഞ്ഞെടു ക്കുന്നത് അനുവദനീയമല്ല .
6. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവുദിവസം ആകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം മേൽപ്പറഞ്ഞ സമയത്തുതന്നെ തുറക്കുന്നതായിരിക്കും . ദർഘാസുകൾ
(2 ) ജില്ലാ ഓഫീസ് , ആർട്ടിലറി റോഡ്, തില്ലേരി , കണ്ണൂർ 1' .
ജില്ലാ ഓഫീസർ .