Government of Kerala
കേരള സർക്കാർ 2009
NMENT OF KER
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIV
THIRUVANANTHAPURAM , TUESDAY തിരുവനന്തപുരം , ചൊവ്വ വാല്യം 54
PART III
Labour Department
NOTICE
No. WCA-2216/2008 .
17th December 2008.
Whereas the Officer Commanding ( GREF ) has deposited with this Court a sum of Rs . 3,73,800 (Rupees Three lakhs seventy three thousand and eight hundred only) as compensation to be distributed to the dependents of the deceased Sri Prasad , T. , who met with a fatal accident while employed under the GREF and whereas it is reported that ( 1 ) Smt . J. Jayasree ( wife ) , (2) Master Praveen , P. , (Minor son) , ( 3 ) Kumari Pravena , J. , (Minor daughter) , Pranavam,Pranavam, Karuvatta , Karuvatta P. O. , Alappuzha, Pin-690 517, ( 4) Sri P. K. Thankappan (Father) , ( 5) Smt . Saradha (Mother ) Vilayil Parambu, Erikkavu , Erikkavu P. O. , are his only dependents as defined under Section 2 ( 1 ) (d) of the Workmen's Compensation Act, if any others claim to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same . If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above . Claims preferred thereafter will not be considered .
ഗ്രഫിൻ്റ കീഴിൽ ജോലി നോക്കിവരവെ അപകട മുണ്ടായി മരണമടഞ്ഞ ശ്രീ . പ്രസാദ് , 'ററി , യുടെ ആശ്രിതർക്ക് വർക്ക്മെൻസ് കോമ്പൻസേഷൻ നൽകുന്ന തിനായി 3,73,800 രൂപ ( മൂന്ന് ലക്ഷത്തി എഴുപത്തി മൂവായിരത്തി എണ്ണൂറ് രൂപ മാത്രം ) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാൻ ആശ്രിതരായി ( 1 ) ശ്രീമതി ജെ . ജയശ്രീ ( ഭാര്യ) ,
Reg . No. രജി . നമ്പർ KL/TV (N) / 12 /2009-2011
No.
3rd February 2009 2009 ഫെബ്രുവരി 3
5
നമ്പർ
14th Magha 1930 1930 മാഘം 14
(2 ) മാസ്ററർ പ്രവീൺ ( പ്രായപൂർത്തിയാകാത്ത മകൻ ) , (3 ) കുമാരി പ്രവീണ (പ്രായപൂർത്തിയാകാത്ത മകൾ) , ( പണവം , കരുവാറ്റ , കരുവാൻ പി . ഒ . , ആലപ്പുഴ , പിൻ 690 517 , (4 ) (ശ്രീ . പി . കെ. തങ്കപ്പൻ (പിതാവ് ) , ( 5) ( ശ്രീമതി ശാരദ ( മാതാവ് ) വിളയിൽ പറമ്പ് , എരിക്കാവ് , എരിക്കാവ് പി. ഒ. , എന്നിവർ മാത്രമേ ഉളളു എന്നുംഎന്നും റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ടിയാൻറെ ആശ്രിതരായി ആശ്രിതർതൃശ്രിതർ എന്ന് മേൽവിവരിച്ച നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉണ്ടെങ്കിൽ ഈ നോട്ടീസ് മകരള ഗവൺമെൻറ് ഗസററിൽ രേഖപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ഹാജരായി . തെളിയി ക്കേണ്ടതും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണി ക്കപ്പെടുന്നതല്ലാത്തതുമാകുന്നു.
Office of the Regional Joint Labour Commissioner, Kollam .
(Sd.) Commissioner for Workmen's Compensation.
നോട്ടീസ് (1)
2008 ഡിസംബർ 5 .
നമ്പർ ഡി .1939 / 2008 .
ഫൗസിൻറ മൂവാററുപുഴ കാർമൽ പ്രൊവിൻഷ്യൽഹൗസിൻറെ കീഴിൽ ജോലി നോക്കിവരവെ മാരകമായി മുണ്ടായി മരണമടഞ്ഞ ശ്രീമതി ദേവകി കയ്യാലക്കകത്ത് ആശ്രിതർക്ക് തൊഴിലാളി നഷ്ട പരിഹാരം നൽകുന്നതിനായി 6,99,225 രൂപ (ആറു ലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനായിരത്തി ഇരുന്നൂറ്റി ഇരുപത്തിയഞ്ച് രൂപമാത്രം ) ഈ ഓഫീസിൽ കെട്ടി വച്ചിട്ടുണ്ട് . തൊഴിലാളികൾക്കുള നഷ്ടപരിഹാര [PART III
KERALA GAZETTE
6
ആക്ടിലെ 2 ( 1 ) (ഡി ) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാളുടെ ആശ്രിതരായി മൂവാററുപുഴ , കിഴക്കേക്കര കയ്യാലക്കകത്ത് വീട്ടിൽ ( 1 ) (ശീ , ററി ,ററി , മണി, ( ഭർത്താവ് ) , മൂവാറ്റുപുഴ ഏനാനല്ലൂർ തൊട്ടിമലയിൽ വീട്ടിൽ (2 ) (ശ്രീമതി രമ്യം , കെ. എം . ( മകൾ) മൂവാറ്റു പുഴ , പണാരിമല കല്ലിങ്കൽ കുടിയിൽ വീട്ടിൽ (3) ( บาดตา രേഖ , കെ. എം . ( മകൾ ) എന്നിവർ മാത്രമേ ഉളളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു . അപ്രകാരമുളള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമുണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസറ്റിൽ പരസ്യ പ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടതുമാണ് . നിർദ്ദിഷ്ട സമയത്തിനകം യാതൊരവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്തികൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം സമർപ്പിക്കുന്ന പരിഗണിക്കുന്നതല്ല . അവകാശവാദങ്ങൾ
(2)
2008 ໙໙໖ 5.
നമ്പർ ഡി .2591 / 2008 .
മുംബെയിലുള്ള ഗ്രേയ്ററ്ഷിപ്പ് ( ഇന്ത്യ) ലിമിററ ഡിൻറെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമുണ്ടായി മരണമടഞ്ഞ ശ്രീ . ജിതിൻ ജോസ് , ആക്കനാത്ത് ഹൗസിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 9,00,000 രൂപ (ഒൻപതക്ഷം രൂപ മാത്രം ) ഈ ആഫീസിൽ കെട്ടിവച്ചി ളുണ്ട്, തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (I) (ഡി ) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാൻറ ആശ്രിതരായി എറണാകുളം ജില്ലയിലെ നാ യ രം ബ ല ത്തു ള്ള ആക്കനാത്ത് ഹൗസ (1) (പിതാവ } , (2 ) ശ്രീമതി കൊച്ചുറാണി ( മാതാവ് ) , (3 ) കുമാരി ടീനു ജോസ് ( മൈനറായ സഹോദരി ) എന്നിവർ മാത്രമെ ഉളളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു . അപ്രകാര ഉളള ആശ്രിതരാണെന്ന് അവകാശപ്പെ ടുന്ന മററ് ആരെങ്കിലുമുണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസററിൽ പരസ്യ പ്പെടുത്തി 15 ദിവസത്തിനകം എൻറെ മുൻമ്പാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേ ണ്ടതുമാണ് . നിർദഭിഷ യാതൊരവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്തികൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല . സമയപരിധിക്കകം
(㎡) ഡെപ്യൂട്ടി ലേബർ വർക്ക്മെൻസ് കമ്മീഷണറുടെ ഓഫീസ് , കോമ്പൻസേഷൻ കമ്മീഷണർ , എറണാകുളം , കാക്കനാട് , (ഡെപ്യൂട്ടി ലേബർ കമ്മീഷണർ) കൊച്ചി -682 630
NOTICE
26th November 2008.
No. B- 585/2008/WC-8 /04.
Whereas, the United India Insurance Company has deposited with this Court an amount of Rs . 6,59,530 ( Rupees Six lakhs fifty nine thousand five hundred and thirty only) as Workmen's Compensation payable to the dependents of the deceased workman Sri Siraj , MilleniumMillenium MMahal , Meruvambai , P. O. Neerveli , Kannur District who met with a fatal accident on12-10-2003 arising out of an accident in the course ofhis employment under Sri T.K. Sameer , P. O. Elayavoor.
the And whereas an enquiry conducted through the Assistant Labour Officer , Kuthuparamba it is understood that the following persons are dependents of the deceased workman within the meaning of Section 2 ( 1 ) (d) of the Workmen's Compensation Act , 1923 .
DETAILS OF DEPENDANTS
Sl .
No. Name and Address
Relationship with the deceased person Age
Mother 53 1 P. K. Rukkiya , Millenium Mahal , Kaitheri Kappana, P. O. Nirmalagiri .
2 P. K. Rubeena
Unmarried 22 Sister
3 P. K. Rishana 93 53 18 Now, therefore, notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims in writing before the Commissioner for Workmen's Compensation , Kannur within 15 days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit , the entire amount of compensation will be disbursed to the dependents mentionedmentioned above . Claims, if any preferred thereafter will not be considered.
ടി . കെ. സമീർ , പി , ഒ , എളയാവൂർ എന്നയാളുടെ കീഴിൽ ജോലി നോക്കിവരം മാരകമായി ഉണ്ടായി മരണമടഞ്ഞ (ശീ , സിറാജിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 6,59,530 രൂപ (ആറ് ലക്ഷത്തി അമ്പത്തി ഒമ്പതിനാ യിരത്തി അഞ്ഞൂറ്റി മുപ്പത് രൂപ മാത്രം ) യുണൈററഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനി ഈ ആഫീസിൽടിൽ കെട്ടിവച്ചി രിക്കുന്നു . അനേഷണത്തിൽ ടിയാൻറെ ആശ്രിതരായി താഴെ പറയുന്നവർ മാത്രമേ ഉളളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു .
പേരും
നമ്പർ മേൽവിലാസവും
മരിച്ചയാളു വയസ് മായുള്ളബന്ധം
മാതാവ്
53 1 പി . കെ. റുക്കിയ, മില്ലേനിയം മഹൽ , കൈതേരികുപ്പണ , പി . ഒ . നിർമ്മലഗിരി ,
പി. കെ. റുബീന 2 " അവിവാഹിതയായ 22 സഹോദരി $ 3 പി , കെ. റിഷാന وو " 18 ടിയാൻ ആശ്രിതരായി ആശ്രിതർ എന്ന നിർവ്വ ചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉണ്ടെങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസററിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേണ്ടതാണ് . നിർദ്ദിഷ്‌ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ട പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്‌തികൾക്ക വിതരണം ചെയ്യുന്നതാണ് . അവധി ட ഹർജികൾ പരിഗണിക്കുന്നതല്ല .
(Sd.)
Office of the Deputy Labour Commissioner , S. N. Park Road, Kannur- 1 .
Deputy LabourCommissioner and Commissioner for Workmen'sCompensation.