Government of Kerala
കേരള സർക്കാർ 2009
Reg . No. രജി . നമ്പർ KL/TV(N)/ 12/2009-2011
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LIV
THIRUVANANTHAPURAM , TUESDAY തിരുവനന്തപുരം , ചൊവ്വ വാല്യം 54
No. 3rd February 2009 2009 ഫെബ്രുവരി 3
നമ്പർ 14th Magha 1930 1930 20 14
PART III
Police Department
ലേലപ്പരസ്യം
: 75/15631/2004/001, ουτ. 2009 ജനുവരി 8 .
തിരുവനന്തപുരം സിററി പോലീസ് കമ്മീഷണറുടെ കീഴിലുളളതും തിരുവനന്തപുരം സിററി എ . ആർ. ക്യാമ്പിൽ സ്ഥിതി ചെയ്യുന്നതുമായ പഴയ സ്റോ കെട്ടിടം ലേലം ചെയ്ത് കൊടുക്കുവാൻ തീരുമാനി ചിരിക്കുന്നു. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹി ക്കുന്നവർ കൃത്യസമയത്ത് kes 3,500 مره തിരുവനന്തപുരം സീററി പോലീസ് കമ്മീഷണറുടെ നിരതദ്രവ്യം കഴിഞ്ഞാലുടൻ കൊടുക്കുന്നതാണ് . നിരതദ്രവ്യം തിരിച്ച് കെട്ടിവയ്ക്കേണ്ടതുമാണ് . കൂടുതൽ തുകയ്ക്ക് സ് ഥിരപ്പെടുത്തി നഷ്ടപ്പെടുന്നവർക്ക് നൽകുന്നതാണ് . ലേലം സ്ഥിരപ്പെട്ടു കിട്ടുന്നയാൾ ലേലത്തുകയുടെ പകുതി സംഖ്യ ( ന കുതി ഉൾപ്പെടെ ) നിരതദ്രവ്യം കഴിച്ച് ലോല ബാക്കി സംഖ്യ നിബന്ധന ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടിയാൽ ഉടൻ അടയ്ക്കേണ്ടതും 10 ദിവസത്തിനകം സ്വന്തം ചെലവിൽ റേറ്റ് വസ്തുവകകൾക്ക് യാതൊരു കഷ്ടനഷ്ടങ്ങളും വരുത്താതെ പൊളിച്ച് നീക്കം ചെയ്യേണ്ടതുമാണ് . (പ്രസ്തുത വിപരീതമായി ലേലംകൊണ്ടയാൾ നിലകൊള്ളുകയാണെങ്കിൽ ടിയാൻ സർക്കാരിലേക്ക് മുയൽ കൂടുന്നതും കെട്ടിടം പുനർ ലേലം ചെയ്യുന്നതുമാ യിരിക്കും . പുനലേലത്തിൽ സർക്കാറിന് ഉണ്ടാകുന്ന നഷ്ടത്തിന് മുൻലാൻ ഉത്തരവാദി അതും നഷസംഖ്യ തിയനിൽ നിന്നും ഈടാക്കുന്നതു മാണ് . തിരുവനന്തപുരം സിപ്പി പോലീസ് കമ്മീഷ ഉചിതമെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ ലേലം നിർത്തിവയ്ക്കുന്നതിനും അസ് ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം ഉണ്ടായിരിക്കും .
നിരതദ്രവ്യം 3,500 രൂപ
ലേല തീയതിയും സമയവും 18-2-2009 രാവിലെ 11 മണി .
ലേലം വിളിക്കുന്ന സ്ഥലം . jo , തിരുവനന്തപുരം സിററി ,
പോലീസ് കമ്മീഷണർ
() ഡെപ്യൂട്ടി പോലീസ് കമ്മീഷണർ .
ആഫീസ് , തിരുവനന്തപുരം സിറ്ററി ,
നമ്പർ എം . 221 / 2007 /വി.എ.സി.ബി . /എസ് , സീററി ,
2009 mmjana 20 .
തിരുവനന്തപുരം വിജിലൻസ് ആൻറ് ആൻറി ബ്യൂറോയുടെ അധീനതയിലുളളതു . പൂജപ്പുര വിജിലൻസ് ആവറ് ആൻറി കാപ്ഷൻ ബ്യൂറോ സ്പെഷ്യൽ ഇവ്വെസ്റിഗേഷൻ യൂണിററ് പോലീസ് സൂപ്രണ്ടിന്റെ ഓഫീസിൽ സൂക്ഷിച്ചി മുളളതും വകുപ്പുവകയും ഉപയോഗമില്ലാത്തതുമായ 01 00-4542الله mm )1993 ( മഹീന്ദ്ര എം.എം. 540 ഡീസൽ ജീപ്പ് 2009 ഫെബ്രുവര ? മാസം 11 -ാം തീയതി ബുധനാഴ് ച പകൽ 11 മണിക്ക് വിജിലൻസ് ആന്റ് ആൻ്റി 8
സ്പെഷ്യൽ ഇൻവെസ്റിഗേഷൻ 'യൂണിററ് , പൂജപ്പുര ഓഫീസിൽ വച്ച് പരസ്യമായി ലേലം / ടെണ്ടർ വഴി വില്പന നടത്തുന്നതാണ് .
வே. ലേലത്തിൽ ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സമയത്ത് കൃത്യമായി ഹാജരാകേണ്ടതും തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി പങ്കെടുക്കുന്നതിന് നിശ്ചയിച്ചിട്ടുളള 1,000 ( ആയിരം ) രൂപ നിരതദ്രവ്യം അടച്ച് താൽക്കാലിക രസീത് വാങ്ങേണ്ടതുമാണ് . ലേലം നഷ്ടപ്പെടുന്നവർക്ക് നൽകുന്നതുമാണ് . കഴിഞ്ഞാലുടൻ നിരതദ്രവ്യം തിരിച്ചു ടി വാഹനം Geeee ചെയ്യുന്നതിന് സിൽവച്ച ടെണ്ടറുകളും സ്വീകരിക്കുന്നതാണ് . നൽകാൻ ടെണ്ടറുകൾ ആഗ്രഹിക്കുന്നവർ വെളളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷകൾ പോലീസ് സൂപ്രണ്ട് , വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ , സ്പെഷ്യൽ മുറിഞ്ഞ പാലം, തിരുവനന്തപുരം -11 എന്ന വിലാസത്തിൽ മുദ്രണം ചെയ്ത് രജിസ്റോർഡ് തപാലിലോ ഓഫീസിൽ നേരിട്ടോ നൽകേണ്ടതാണ് . നിരതദ്രവ്യം ടി ആഫീസിൽ 1,000 രൂപ അടച്ചതിന്റെ താൽക്കാലിക ടെണ്ടറിനോടൊപ്പം ഉണ്ടായിരിക്കേണ്ടതാണ് . അയയ്ക്കേണ്ട കവറിന ് മുകളിലായി " ഉപയോഗമില്ലാത്ത . . 01 الله 4542-0 നമ്പർ വാഹനം വാങ്ങുന്നതിനുള്ള ടെണ്ടർ ' എന്ന് വ്യക്തമായി എഴുതിയിരിക്കണം . ടെണ്ടറുകൾ സ്വീകരി ക്കുന്ന അവസാന തീയതി 10-2-2009 പകൽ 4 മണി വരെയായിരിക്കും .
ഇപ്രകാരം ലഭിക്കുന്ന ടെണ്ടറുകൾ പരസ്യലേലം കഴിഞ്ഞാലുടൻ തുറക്കുന്നതും ലേലത്തിലോ ടെണ്ടറിലോ കൂടുതൽ തുക കാണിക്കുന്നവർക്ക് ലേലം താൽക്കാലി കമായി സ്ഥിരപ്പെടുത്തുന്നതും ടിയാൻ നിരതദ്രവ്യം കഴിച്ചുളള ടെണ്ടർ, ലേല തുക മുഴുവനും (വിൽപ്പന നികുതി + വാറ0 ) നില വി ലു ളള നിരക്കുകൾ ഉൾപ്പെടെ ലേല സമയത്ത് അടച്ച രസീത് വാങ്ങേണ്ട തുമാണ് . Cee സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ ഡയറക്ടറുടെ ഉത്തരവിന്റെ വിവരങ്ങൾ അറിയിക്കുന്ന മുറയ്ക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ ലേലം /ടെണ്ടർ കൊണ്ട വാഹനം ടി ഓഫീസിൽ നിന്നും ലേലം /ടെണ്ടർ സിര പ്പെടുത്തപ്പെട്ടയാൾ സ്വന്തം ചെയ്യേണ്ടതുമാണ് . ചെലവിൽ നീക്കം ലേലം /ടെണ്ടർ സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ഏതെങ്കിലും ലേ ല നിബന്ധനകൾ ലംഘിക്കുക യാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് കണ്ടുകെട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതു മായിരിക്കും . എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ അത് മുൻലേല ക്കാരനിൽനിന്നും ഈടാക്കുന്നതും എന്നാൽ കൂടുതലായി കിട്ടുന്ന തുകയ്ക്ക് അവകാശമില്ലാത്തതുമാകുന്നു . പുനർലേലത്തിൽ സർക്കാരിന് ടി വാഹനം എല്ലാ പ്രവൃത്തി ദിവസങ്ങളിലും വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോയുടെ പൂജപ്പുരയിലുളള സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിററിന്റെ കോമ്പൗണ്ടിൽ രാവിലെ 11 മണിമുതൽ 4 ลา വരെയുളള സമയങ്ങളി ൽ പോലീസ് സൂപ്രണ്ടിൻറെ അനുമതിയോടുകൂടി പരിശോധിക്കാ വുന്നതും വിവരങ്ങൾ ശേഖരിക്കാവുന്നതുമാണ് യുക്തമെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറി യിപ്പോ കാരണമോ കൂടാതെ ലേലം 200റി വയ്ക്കുന്ന തിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം പോലീസ് സൂപ്രണ്ടിന ഉണ്ടായിരിക്കുന്നതുമാണ് .
പോലീസ് സൂപ്രണ്ടിൻറെ കാര്യാലയം , വിജിലൻസ് ആൻറ് ആൻറി കാപ്ഷൻ ബ്യൂറോ സ് പെഷ്യൽ സെൽ , മുറിഞ്ഞപാലം , തിരുവനന്തപുരം , (Fu) സീനിയർ സൂപ്രണ്ട് . ( പോലീസ് സൂപ്രണ്ടിനു വേണ്ടി) .
KERALA GAZETTE
[PART III
ലേലപ്പരസ്യം
നമ്പർ 1730 / 2003 / കെ.എൽ.എം . 2009 ജനുവരി 3 .
പോലീസ കൊല്ലം വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ , കൊല്ലം യൂണിററ് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ ( ബിൽഡിംഗ് നമ്പർ 95/47) സൂക്ഷിച്ചിട്ടുള്ള താഴെപറയുന്ന സർക്കാർ വാഹനം 2009 ഫെബ്രുവരി 27-ാം തീയതി പകൽ 11 മണിക്ക് ടി കാര്യാലയത്തിൽ വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുവാൻ തീരുമാനിച്ചിരിക്കുന്നു .
വാഹനത്തിൻറെ വിവരം -കെ . എൽ . 01 എൽ 2184 ( ബജാജ് ടെംപോ ( ട്രാക്സ് 1997 ) സലൂൺ മോഡൽ ,
നിരതദ്രവ്യം -3,000 രൂപ .
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് ഹാജരായി ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് വാഹനത്തിന് മേൽക്കാണിച്ച പ്രകാരം നിരതദ്രവ്യം കൊല്ലം വിജിലൻസ് ആൻറ് ആൻറി ப் ബ്യൂറോ , കൊല്ലം യൂണിററ് ഡെപ്യൂട്ടി സൂപ്രണ്ടിൻറെ കാര്യാലയത്തിൽ അടച്ച് രസീത് വാങ്ങേണ്ടതാണ് .
നേരിട്ടോ തപാൽ കൂടാതെ ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കു ന്നവരിൽനിന്ന് മുൻകുട്ടി സിൽചെയ്ത കവറിൽ ദർഘാസുകൾ മുഖേനയോ 2009 ഫെബ്രുവരി മാസം 27-00 തീയതി പകൽ 11 മണിക്കകം ടി ആഫീസിൽ സ്വീകരിക്കുന്നതാണ് . മേൽപ്പറഞ്ഞ ദർഘാസിനോടൊപ്പം നിരക്കിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും കൊല്ലം വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ പേരിൽ വാങ്ങിയ ഡി , ഡി , അടക്കം ചെയ്യേണ്ടതാണ് . ദർഘാസ് അടക്കം ചെയ്ത കവറിനുമുകളിൽ ഡേഡിപ്പാർട്ട്മെൻറ് വാഹനം 3-01 2184 ലേലത്തിൽ വാങ്ങാനുള ദർഘാസ എന്ന് വ്യക്തമായി രേഖപ്പെടുത്തേണ്ട 원진 അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിന്റെയോ ദർഘാസിൻെറയോ ഏതാണ് കൂടുതൽ ആയതിന് ഉറപ്പിക്കു খ. ഉറപ്പിക്കപ്പെട്ടയാൾ ഉടൻ തന്നെ ലേലം ദർഘാസ് തുകയുടെ പകുതി സംഖ്യ നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്തുവച്ച് തന്നെ അടയ്ക്കേണ്ടതും ബാക്കി സംഖ്യ ( മുഴുവൻ തുകയ്ക്കുളള നികുതി അടക്കം ) ലേലം / ദർഘാസ് സ്ഥിരപ്പെടുത്തിയ "ഉത്തരവ് കൈപ്പററി 10 ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ ടി വാഹനം നീക്കം ചെയ്യേണ്ടതുമാണ് . ന്നതുമാണ് .
നിബന്ധനകൾ സർക്കാ ലംഘിച്ചാൽ ടിയാളുടെ നിരതദ്രവ്യം രിലേക്ക് മുതൽക്കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമാണ് . പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ട്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊണ്ടയാൾ ഉത്തരവാദിയാകുന്നതും നഷ്ടം വന്ന സംഖ്യ ടിയാനിൽ നിന്നനിന്നും ഈടാക്കുന്നതുമാണ് . പുനർ ലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ടിയാൻ അതിന് അവകാശിയായിരിക്കുന്നതല്ല .
ലേലവസ്തു ലേലത്തിന് 10 മുതൽ മുമ്പുളള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി വൈകിട്ട 5 മണിവരെയുളള സമയത്തിനിടയ്ക്ക് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ അനുമതിയോടെ പരിശോധിക്കാവുന്നതാണ് .
യാതൊരു കാരണവും കാണിക്കാതെ മാററിവയ്ക്കാനുളള അവകാശം വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ കൊല്ലം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിൽ നിക്ഷിപ്തമായിരിക്കുന്ന താണ് .
(2) ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് .
വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ, കൊല്ലം യൂണിററ് .
8
സ്പെഷ്യൽ ഇൻവെസ്ററിഗേഷൻ 'യൂണിറ്റ് ,, പൂജപ്പുര ഓഫീസിൽ വച്ച് പരസ്യമായി ലേലം /ടെണ്ടർ വഴി വില്പന നടത്തുന്നതാണ് .
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സമയത്ത് കൃത്യമായി ഹാജരാകേണ്ടതും തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി ലേലത്തിൽ പങ്കെടുക്കുന്നതിന് നിശ്ചയിച്ചിട്ടുളള 1,000 ( ആയിരം ) രൂപ നിരതദ്രവ്യം അടച്ച് താൽക്കാലിക രസീത് വാങ്ങേണ്ടതുമാണ് . ലേലം നഷ്ടപ്പെടുന്നവർക്ക് നൽകുന്നതുമാണ് . കഴിഞ്ഞാലുടൻ നിരതദ്രവ്യം തിരിച്ചു ടി വാഹനം ലേലം ചെയ്യുന്നതിന് സീൽവച്ച ടെണ്ടറുകളും സ്വീകരിക്കുന്നതാണ് . നൽകാൻ മറിഞ്ഞ പാലം , ടെണ്ടറുകൾ ആഗ്രഹിക്കുന്നവർ വെളളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷകൾ പോലീസ് സൂപ്രണ്ട് , വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ , സ്പെഷ്യൽ തിരുവനന്തപുരം -11 എന്ന വിലാസത്തിൽ മുദ്രണം ചെയ്ത് രജിസ്റോർഡ് തപാലിലോ ഓഫീസിൽ നേരിട്ടോ നൽകേണ്ടതാണ് . നിരതദ്രവ്യം ടി ആഫീസിൽ 1,000 രൂപ അടച്ചതിന്റെ താൽക്കാലിക രസീതും ടെണ്ടറിനോടൊപ്പം ഉണ്ടായിരിക്കേണ്ടതാണ് . Somed അയക്കേണ്ട കവറിന് മുകളിലായി . . 01 الله 4542-0 . " ഉപയോഗമില്ലാത്ത നമ്പർ വാഹനം വാങ്ങുന്നതിനുള്ള ടെണ്ടർ ' എന്ന് വ്യക്തമായി എഴുതിയിരിക്കണം . ടെണ്ടറുകൾ സ്വീകരി ക്കുന്ന അവസാന തീയതി 10-2-2009 പകൽ 4 മണി വരെയായിരിക്കും .
ഇപ്രകാരം ലഭിക്കുന്ന ടെണ്ടറുകൾ പരസ്യലേലം കഴിഞ്ഞാലുടൻ തുറക്കുന്നതും ലേലത്തിലോ ടെണ്ടറിലോ കൂടുതൽ തുക കാണിക്കുന്നവർക്ക് ലേലം താൽക്കാലി കമായി സ്ഥിരപ്പെടുത്തുന്നതും ടിയാൻ നിരതദ്രവ്യം കഴിച്ചുളള ടെണ്ടർ, ലേല തുക മുഴുവനും ( വിൽപ്പന നികുതി + വാറം ) നില വി ലു ളള നിരക്കുകൾ ഉൾപ്പെടെ ലേല സമയത്ത് അടച്ച രസീത് വാങ്ങേണ്ട തുമാണ് . Gejes സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ ഡയറക്ടറുടെ ഉത്തരവിന്റെ വിവരങ്ങൾ അറിയിക്കുന്ന മുറയ്ക്ക് രണ്ടാഴ്ച്ചയ്ക്കുള്ളിൽ ലേലം /ടെണ്ടർ കൊണ്ട വാഹനം ടി ഓഫീസിൽ നിന്നും ലേലം /ടെണ്ടർ സിര പ്പെടുത്തപ്പെട്ടയാൾ ചെലവിൽ നീക്കം ചെയ്യേണ്ടതുമാണ് . സ്വന്തം
ലേലം /ടെണ്ടർ സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ മതെങ്കിലും ലേലനിബന്ധനകൾ ലംഘിക്കുക യാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് കണ്ടുകെട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതു മായിരിക്കും . എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ അത് മുൻലേല ക്കാരനിൽനിന്നും ഈടാക്കുന്നതും എന്നാൽ കൂടുതലായി കിട്ടുന്ന തുകയ്ക്ക് അവകാശമില്ലാത്തതുമാകുന്നു . പുനർലേലത്തിൽ സർക്കാരിന് ടി വാഹനം എല്ലാ പ്രവൃത്തി ദിവസങ്ങളിലും വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോയുടെ പൂജപ്പുരയിലുള്ള സ്പെഷ്യൽ ഇൻവെസ്ററിഗേഷൻ യൂണിററിന്റെ കോമ്പൗണ്ടിൽ രാവിലെ 11 മണിമുതൽ 4 ลา വരെയുളള Go a 3D 9 ST 03 പോലീസ സൂപ്രണ്ടിൻറെ അനുമതിയോടുകൂടി പരിശോധിക്കാ വുന്നതും വിവരങ്ങൾ ശേഖരിക്കാവുന്നതുമാണ്.
യുക്തമെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറി യിപ്പോ കാരണമോ കൂടാതെ ലേലം മാറി വയ്ക്കുന്ന മിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധിക പോലീസ് സൂപ്രണ്ടിന ഉണ്ടായിരിക്കുന്നതുമാണ് .
പോലീസ് സൂപ്രണ്ടിൻറെ കാര്യാലയം , വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ സ് പെഷ്യൽ സെൽ , മുറിഞ്ഞപാലം , തിരുവനന്തപുരം . (3 ) സീനിയർ സൂപ്രണ്ട് . ( പോലീസ് സൂപ്രണ്ടിനു വേണ്ടി) .
KERALA GAZETTE
[PART III
ലേലപ്പരസ്യം
നമ്പർ 1730 / 2003 / കെ.എൽ.എം . 2009 ജനുവരി 3 .
കൊല്ലം വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ , കൊല്ലം യൂണിററ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ കാര്യാലയത്തിൽ ( ബിൽഡിംഗ് നമ്പർ 95/47) സൂക്ഷിച്ചിട്ടുള്ള താഴെപറയുന്ന സർക്കാർ വാഹനം 2009 ഫെബ്രുവരി 27-ാം തീയതി പകൽ 11 മണിക്ക് ടി കാര്യാലയത്തിൽ വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുവാൻ തീരുമാനിച്ചിരിക്കുന്നു .
വാഹനത്തിൻറെ വിവരം -കെ . എൽ . 01 എൽ 2184 ( ബജാജ് ടെംപോ (ട്രാക്സ് 1997 ) സലൂൺ മോഡൽ ,
നിരതദ്രവ്യം -3,000 രൂപ .
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് ഹാജരായി ceres . തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് വാഹനത്തിന് മേൽക്കാണിച്ച പ്രകാരം നിരതദ്രവ്യം കൊല്ലം വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ , കൊല്ലം യൂണിററ് ഡെപ്യൂട്ടി സൂപ്രണ്ടിൻറെ കാര്യാലയത്തിൽ അടച്ച് രസീത് വാങ്ങേണ്ടതാണ് .
കൂടാതെ ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കു ന്നവരിൽനിന്ന് മുൻകൂട്ടി സിൽചെയ്ത് കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മുഖേനയോ 2009 ഫെബ്രുവരി മാസം 27-ാം തീയതി പകൽ 11 മണിക്കകം ടി ആഫീസിൽ സ്വീകരിക്കുന്നതാണ് . മേൽപ്പറഞ്ഞ നിരക്കിൽ ദർഘാസിനോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും കൊല്ലം വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിൻറെ പേരിൽ വാങ്ങിയ ഡി , ഡി , അടക്കം ചെയ്യേണ്ടതാണ് . ദർഘാസ് അടക്കം ചെയ്ത കവറിനുമുകളിൽ ഡിപ്പാർട്ട്മെൻറ് വാഹനം 3-01 2184 ലേലത്തിൽ വാങ്ങാനുള ദർഘാസ് എന്ന് വ്യക്തമായി രേഖപ്പെടുത്തേണ്ട അവസാനിച്ചാലുടൻ ദർഘാസുകൾ മുറക്കുന്നതും ലേലത്തിൻറയോ ദർഘാസിൻറയോ ഏതാണ് കൂടുതൽ ആയതിന് ഉറപ്പിക്കു ന്നതുമാണ് . ഉറപ്പിക്കപ്പെട്ടയാൾ ഉടൻ തന്നെ ലേലം /ദർഘാസ് തുകയുടെ പകുതി സംഖ്യ നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്തുവച്ച് തന്നെ അടയ്ക്കേണ്ടതും ബാക്കി സംഖ്യ ( മുഴുവൻ തുകയ്ക്കുളള നികുതി അടക്കം ) ലേലം / ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കൈപ്പാറി 10 ദിവസത്തിനുളളിൽ അടച്ച് സ്വന്തം ചെലവിൽ ടി വാഹനം നീക്കം ചെയ്യേണ്ടതുമാണ് .
നിബന്ധനകൾ സർക്കാ ലംഘിച്ചാൽ ടിയാളുടെ നിരതദ്രവ്യം രിലേക്ക് മുതൽക്കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമാണ് : പുനർലേലത്തിൽ സർക്കാരിന എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊണ്ടയാൾ ഉത്തരവാദിയാകുന്നതും നഷടം വന്ന സംഖ്യ ടിയാനിൽ നിന്നും ഈടാക്കുന്നതുമാണ് . പുനർ ലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ടിയാൻ അതിന് അവകാശിയായിരിക്കുന്നതല്ല .
ലേലവസ 10 മുതൽ ലേലത്തിന് മുമ്പുളള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി വൈകിട്ട 5 മണിവരെയുളള സമയത്തിനിടയ്ക്ക് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ അനുമതിയോടെ പരിശോധിക്കാവുന്നതാണ് .
യാതൊരു കാരണവും കാണിക്കാതെ മാറ്റിവയ്ക്കാനുളള അവകാശം വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ കൊല്ലം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിൽ നിക്ഷിപ്തമായിരിക്കുന്ന താണ് .
(2) ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് .
വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ , കൊല്ലം യൂണിററ് .