Servants of Knowledge
Kerala Gazette · Government of Kerala

Supplement

Published 03 February 2009

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-02-03.part3_pwd_supple
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 5 dated 3rd February 2009.

PART III

PUBLIC WORKS DEPARTMENT

PRE-QUALIFICATION TENDER NOTICE No. BSC-1/2008-09/DBGL. 20th December 2008.

Tender for pre-qualification and execution of the following work is invited for and on behalf of the Governor of Kerala by the Superintending Engineer, Buildings and Local Works, South Circle, Thiruvananthapuram from financially sound and well experienced registered 'A' Class Contractors/Firms of Kerala Public Works/ Irrigation Department who have successfully completed at least one similar work costing not less than 40% of estimate PAC of work during the last five years. The application for tender schedule should be supported by certificate of prior experience in the work as mentioned above obtained from agreement authority and tender schedule will be issued only to those who satisfy this condition. Electrical works should be got carried out only through the approved agencies of electrical inspectorate. The electrical works will be supervised, measured, check measured and bill passed by the electrical wing of the P.W.D. Tender should be submitted so as to reach the undersigned on or before date and time prescribed for the work as mentioned below by Registered Post/Speed Post/Courier.

Tender No.—P. Q. 73/SEBSC/2008-09.

Name of work—Construction of a New Ladies Hostel Building in Medical College Campus, Thiruvananthapuram.

Estimate P.A.C.—Rs. 151 lakhs Type of Building—R. C. C. Framed structure. No. of floors—Third floor. Foundation—Open footing. Doors and windows—Anjily wood doors, Steel windows and Ventilators.

Flooring—Flooring with Ceramic tiles, Marble slab, E.M.D.—Rs. 50,000.

Cost of tender documents—Rs. 22,700+12.5% VAT.

Date and time of sale of tender documents—2-2-2009 to 9-2-2009, 11 a. m. to 3 p.m.

Last date and time of receipt of tender—16-2-2009 upto 4 p. m.

Time of completion—18 Months.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്തു വകുപ്പ് (കെട്ടിടങ്ങളും തദ്ദേശസ്വയംഭരണ പണികളും), ദക്ഷിണമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം ചുവടെ ചേർത്തി രിക്കുന്ന പ്രവർത്തിക്ക് പരിചയ സമ്പന്നരും സാമ്പത്തിക ശേഷിയുള്ളവരും ഒരു പണിയുടെ അടങ്കൽ തുകയുടെ 40 %-ൽ കുറയാത്ത തുകയ്ക്കുള്ള സമാനമായ ഏതെങ്കിലും ഒരു പണി (ഒറ്റ പണി) കഴിഞ്ഞ അഞ്ചു വർഷത്തിനകം ചെയ്തുതീർത്തി ട്ടുള്ളവരുമായ കേരള പൊതുമരാമത്ത്/ഇറിഗേഷൻ വകുപ്പിലെ "എ'' ക്ലാസ് രജിസ്ട്രേഷനുള്ള കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻയോഗ്യത നിർണ്ണയത്തിനും പ്രവർത്തി ഏറ്റെടുത്തു നടത്തുന്നതിനുമുള്ള ദർഘാസ് പ്രത്യേകം മുദ്രവച്ച കവറിൽ ക്ഷണിച്ചുകൊള്ളുന്നു. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ അംഗീകാരമുളള ഏജൻസി മുഖാന്തിരം ഇലക്ട്രിക്കൽ പണികൾ ചെയ്യേ≠താണ്. ഇലക്ട്രിക്കൽ പണി കൾക്ക് മേൽനോട്ടം വഹിക്കുന്നതും അളവുകൾ എടുക്കുന്നതും ചെക്ക് മെഷർ ചെയ്യുന്നതും ബില്ലുകൾ പാസാക്കുന്നതും പൊതുമരാമത്ത് വകുപ്പിലെ ഇലക്ട്രിക്കൽ വിഭാഗമായിരിക്കും.

ദർഘാസ് ഫോറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഓഫീസിൽ നിന്നും താഴെ പറയുന്ന പ്രവൃത്തി ദിവസങ്ങളിൽ ദർഘാസ് വിലയും 12.5% വാറ്റും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. അപേക്ഷയോടൊപ്പം മുൻപരിചയം സംബന്ധിച്ച എഗ്രിമെന്റ ് അധികാരികളുടെ സർട്ടിഫിക്കറ്റുകൂടി ഹാജരാക്കിയാൽ മാത്രമേ ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുകയുള്ളൂ.

പ്രവൃത്തിയുടെ പേര്—തിരുവനന്തപുരം മെഡിക്കൽ കോളേജ് കാമ്പസിൽ പെൺകുട്ടികൾക്കുവേ≠ിയുളള ഹോസ്റ്റലിന്റെ നിർമ്മാണം.

അടങ്കൽ തുക—രൂപ 151 ലക്ഷം. കെട്ടിടത്തിന്റെ സ്വഭാവം—ആർ. സി. സി. ഫ്രെയ്മ്ഡ് സ്ട്രക്ചർ.

നിലകളുടെ എണ്ണം—മൂന്ന് നില. വാതിലുകളും ജന്നലുകളും—ആഞ്ഞലി തടിയുടെ വാതിൽ, സ്റ്റീൽ ജന്നലും വെന്റിലേറ്ററും

ഫ്ളോറിംഗ്—മാർബിൾ ഫ്ളോർ, സിറാമിക് ഫ്ളോർ ടൈൽസ്.

ഫൗ≠േഷൻ—ഓപ്പൺ ഫൂട്ടിംഗ്. നിരതദ്രവ്യം—രൂപ 50,000. ദർഘാസ് ഫോറത്തിന്റെ വില—22,700 + വാറ്റ് 12.5%. ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും— 2-2-2009 മുതൽ 9-2-2009, 11 മണി മുതൽ 3 മണിവരെ. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—16-2-2009, 4 മണിവരെ.

Tools & Plants required for the work :

(1) Concrete Mixture—0.25 m3 capacity—2 Nos.

(2) Concrete Vibrator.

Petrol—3 Nos. Diesel—2 Nos.

(3) Lift or elevator—2 Nos.

Gaz. No. 5/2009/DTP (PWD).

2 ലഘുദർഘാസ് പരസ്യം (1) (2) (3)

[14/ഇഇ/2008-09]

നമ്പർ ഡി. ബി. ജനറൽ 2388/88. 2009 ജനുവരി 16.

കേരളാ ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡുകളും പാലങ്ങളും വിഭാഗം, ആലപ്പുഴ താഴെ പറയുന്ന പ്രവർത്തികൾക്ക് മത്സരസ്വഭാവമുളള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും ദർഘാസ് പ്രവൃത്തിയുടെ പേരും പ്രമാണ ക്രമ നമ്പർ

അടങ്കൽ തുകയും ത്തിന്റെ വില

രൂപ (1) (2)

(3) എം. എൽ.എ.മാരുടെ പ്രത്യേക വികസന പദ്ധതി 2008-09 1 168/ഇഇ/2008-09—ആലപ്പുഴ മുല്ലത്തുവളപ്പിൽ വാർഡിൽ കറുക ജംഗ്ഷന് പടിഞ്ഞാറ് പflവിലാസം കുതിരപ്പന്തി റോഡിന്റെ പുനരുദ്ധാരണ ജോലികൾ—രൂപ 6,70,000 നിരതദ്രവ്യം—രൂപ 16,800 1,400+വാറ്റ് 2 169/ഇഇ/2008-09—ആലപ്പുഴ സിവിൽ സ്റ്റേഷൻ വാർഡിൽ അമ്പലപ്പുഴ ബ്രാഞ്ച് റോഡിൽ ലാമ്പ് ഹൗസിനുമുന്നിൽനിന്നും പടിഞ്ഞാറോട്ടുളള റോഡിന്റെ അഭിവൃദ്ധി പ്പെടുത്തൽ—രൂപ 5,10,000 നിരതദ്രവ്യം—രൂപ 12,800 1,100+വാറ്റ് പ്രത്യേക അറ്റകുറ്റപ്പണികൾ 2008-09

3 170/ഇഇ/2008-09—കൈതത്തോട്, മിത്രക്കരി റോഡിൽ ജി. മംഗലം മുതൽ കോരവളവു വരെ (ചെ. 0/000 മുതൽ 0/800 വരെ) അഭിവൃദ്ധിപ്പെടുത്തൽ—രൂപ 15,00,000 നിരതദ്രവ്യം—രൂപ 37,500 2,300+വാറ്റ് 4 171/ഇഇ/2008-09 — ചതുർത്ത്യാകരി വികാസ്മാർഗ് പുളിംകുന്ന് മാർക്കറ്റ് റോഡ് (ചെ. 7/010 മുതൽ 7/200 വരെ) അഭിവൃദ്ധി പ്പെടുത്തൽ—രൂപ 8,00,000 നിരതദ്രവ്യം—രൂപ 20,000 1,600+വാറ്റ് 5 172/ഇഇ/2008-09—അമ്പലപ്പുഴ തിരുവല്ലാ റോഡിൽ തകഴി പാലത്തിന്റെ സമീപ റോഡു കളുടെ ടാറിംഗ് ജോലികൾ—രൂപ 11,00,000 നിരതദ്രവ്യം—രൂപ 27,500 1,700+വാറ്റ് 6 173/ഇഇ/2008-09—അമ്പലപ്പുഴ കഞ്ഞിപ്പാടം റോഡിൽ വൈശ്യംഭാഗം കഞ്ഞിപ്പാടം കടവുകളിൽ ജങ്കാർഫെറിക്ക് ആവശ്യമായ കടത്തുകടവ് നിർമ്മാണം—രൂപ 14,00,000 നിരതദ്രവ്യം—രൂപ 35,000 2,100+വാറ്റ് വെളളപ്പൊക്ക നിവാരണ ജോലികൾ 2008-09 7 174/ഇഇ/2008-09—ആലപ്പുഴ ചങ്ങനാശ്ശേരി റോഡ് മുതൽ ചമ്പക്കുളം സർക്കാർ ആശുപത്രി വരെ ചെ. 1/450 മുതൽ 1/600 വരെയും 1/700 മുതൽ 1/750 വരെയും ഉപരിതലം ഉയർത്തലും ചിപ്പിംഗ് കാർപ്പെറ്റ് ജോലികളും—രൂപ 7,00,000 നിരതദ്രവ്യം—രൂപ 17,500 1,400+വാറ്റ് ഡെപ്പോസിറ്റ് ജോലികൾ 2008-09

8 175/ഇഇ/2008-09—ഓൾഡ് ചന്തിരൂർ റോഡ് ചെ. 0/00 മുതൽ 0/600 വരെ— രൂപ 15,00,000 നിരതദ്രവ്യം—രൂപ 37,500 2,300+വാറ്റ് 9 176/ഇഇ/2008-09 — ചേർത്തല തെക്കേ തെരുവു മുതൽ തിരുവിഴ കിഴക്കേനട 0/00 മുതൽ 0/887 വരെ—രൂപ 4,50,000 നിരതദ്രവ്യം—രൂപ 11,250 900+വാറ്റ് 10 177/ഇഇ/2008-09—19-ാം മൈൽ എ. എ.

റോഡു മുതൽ അന്ധകാരനഴി വരെ ചെ. 2/600 മുതൽ 3/190 വരെ—രൂപ 4,18,000 നിരതദ്രവ്യം—രൂപ 10,450 900+വാറ്റ് 11 178/ഇഇ/2008-09— 12/7 എ. എ. റോഡു മുതൽ എസ്. എ. റോഡ് ചെ. 0/450 മുതൽ 0/770 (ഇരുവശവും) ചെ. 0/700 മുതൽ 1/300 വരെ (ഇടതുവശം)—രൂപ 15,00,000 നിരതദ്രവ്യം—രൂപ 37,500 2,300+വാറ്റ് 12 179/ഇഇ/2008-09—എസ്. റ്റി. റോഡ് മുതൽ ചെങ്ങ≠ വരെ ചെ. 0/400 മുതൽ 0/850 വരെയും ചെ. 1/575 മുതൽ 1/715 വരെയും— രൂപ 6,00,000 നിരതദ്രവ്യം—രൂപ 15,000 1,200+വാറ്റ് 13 180/ഇഇ/2008-09—ആലപ്പുഴ മധുര റോഡിൽ ചെ. 18/500 മുതൽ 20/354 വരെ— രൂപ 4,40,000 നിരതദ്രവ്യം—രൂപ 11,000 900+വാറ്റ് 14 181/ഇഇ/2008-09—കഞ്ഞിക്കുഴി മുഹമ്മ റോഡിൽ ചെ. 0/000 മുതൽ 0/350 വരെയും ചെ. 1/100 മുതൽ 1/450 വരെയും— രൂപ 8,90,000 നിരതദ്രവം—രൂപ 22,250 1,800+വാറ്റ് 15 182/ഇഇ/2008-09— കഞ്ഞിക്കുഴി മുഹമ്മ റോഡിൽ ചെ. 1/450 മുതൽ 2/500 വരെ— രൂപ 6,91,000 നിരതദ്രവ്യം—രൂപ 17,300 1,400+വാറ്റ് 16 183/ഇഇ/2008-09—തുറവൂർ-മാക്കേലാന്റിംഗ് റോഡിൽ ചെ. 4/380 മുതൽ 5/00 വരെ— രൂപ 7,85,000 നിരതദ്രവ്യം—രൂപ 19,650 1,600+വാറ്റ് 17 184/ഇഇ/2008-09—എരമല്ലൂർ - എഴുപുന്ന റോഡ് ചെ. 0/000 മുതൽ 1/400 വരെ— രൂപ 6,00,000 നിരതദ്രവ്യം—രൂപ 15,000 1,200+വാറ്റ് ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—

10-2-2009 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—10-2-2009, 4 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—10-2-2009, 4.30 മണി.

കാലാവധി— ക്രമനമ്പർ 3,6,8,11, ഇവയ്ക്ക് 6 മാസം, മറ്റുളളവയ്ക്ക് 5 മാസം,3 ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവർത്തിയുടെ പേരും ദ്രവ്യം

അടങ്കൽ തുകയും രൂപ ദർഘാസുകളെ സംബന്ധിച്ച് കേരള പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ടി ഓഫീസിൽ നിന്നും അന്വേഷിച്ചറിയാവുന്നതാണ്.

(1)

(2)

(3) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, നിരത്ത് വിഭാഗം, (ഒപ്പ്) ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

1 112/എഇഇ/2008-09—മെഡിക്കൽ കോളേജ്, കോട്ടയം- പ്രത്യേക അറ്റകുറ്റപ്പണികൾ—അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ചോർച്ച മാറ്റുക —രൂപ 3,00,000 7,500 ദർഘാസ് പരസ്യം

[23/എഇഇ/2008-09]

2 113/എഇഇ/2008-09—മെഡിക്കൽ കോളേജ്, കോട്ടയം- പ്രത്യേക അറ്റകുറ്റപ്പണികൾ—ഫസ്റ്റ് ലോട്ട് ഓഡിറ്റോറിയം റോഡിലെ നടപ്പാതയും സംരക്ഷണ ഭിത്തിയും നിർമ്മിക്കുക (ഒന്നാം ഘട്ടം) — രൂപ 3,00,000

7,500 നമ്പർ ടി. ബി. 534/05. 2009 ജനുവരി 19.

3 114/എഇഇ/2008-09—മെഡിക്കൽ കോളേജ്, കോട്ടയം-

പ്രത്യേക അറ്റകുറ്റപ്പണികൾ—ഫസ്റ്റ് ലോട്ട് ഓഡിറ്റോറിയം റോഡിലെ നടപ്പാതയും സംരക്ഷണ ഭിത്തിയും നിർമ്മിക്കുക (ര≠ാം ഘട്ടം) — രൂപ 3,00,000

7,500 കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിടവിഭാഗം, സബ്ഡിവിഷൻ, കോട്ടയം താഴെ പറയുന്ന പ്രവർത്തികൾക്ക് 16-2-2009-ാം തീയതി നാലുമണിവരെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം

നമ്പർ പേരും അടങ്കൽ തുകയും രൂപ

4 115/എഇഇ/2008-09—മെഡിക്കൽ കോളേജ്, കോട്ടയം- പ്രത്യേക അറ്റകുറ്റപ്പണികൾ—ഇ. എഫ്. ജി. ബ്ലോക്കിലെ വാർഡ് നമ്പർ 15 നവീകരിക്കുക — രൂപ 3,00,000

7,500 പ്രത്യേക അറ്റകുറ്റപ്പണികൾ

1 159/എഇഇ/2008-09—മിനി സിവിൽ സ്റ്റേഷൻ കോട്ടയം പോർച്ച്, ഡിസ്ട്രിക്റ്റ് സ്റ്റേഷനറി ഓഫീസിൽ റാക്ക് ഇവ നിർമ്മിക്കുക— രൂപ 3,00,000

7,500

5 116/എഇഇ/2008-09—മെഡിക്കൽ കോളേജ്, കോട്ടയം- പ്രത്യേക അറ്റകുറ്റപ്പണികൾ — പൊടിപാറ ബ്ലോക്കിന്റെ പുറകുവശത്ത് സ്വീവേജ് ലൈൻ പുനർ നിർമ്മിക്കുക —രൂപ 3,00,000 7,500 2 160/എഇഇ/2008-09—ടി എൻ. ജി. ഒ. ക്വാർട്ടേഴ്സ്, മലങ്കര F9, F10, F11, ഇവയിലെ അത്യാവശ്യ പണികൾ—രൂപ 3,00,000 7,500

6 117/എഇഇ/2008-09—ഡെന്റൽ കോളേജ്, കോട്ടയം- പ്രത്യേക അറ്റകുറ്റപ്പണികൾ—പ്രോസ്തോഡോൻഡിക് ക്ളിനിക്കിന്റെ നവീകരണം —രൂപ 2,60,000 6,500 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 600+ വി. നി. പ്രവർത്തി തീർക്കേ≠ കാലാവധി—3 മാസം.

7 118/എഇഇ/2008-09—ഡെന്റൽ കോളേജ്, കോട്ടയം- പ്രത്യേക അറ്റകുറ്റപ്പണികൾ—ലേഡീസ് ഹോസ്റ്റലിന് മുന്നിലായി മതിലും ഗേറ്റും നിർമ്മിക്കുക — രൂപ 2,60,000

6,500

8 119/എഇഇ/2008-09—ഗാന്ധിനഗർ പോലീസ് സ്റ്റേഷന്റെ പുറകുവശത്ത് സംരക്ഷണഭിത്തി കെട്ടുക — രൂപ 3,00,000

7,500 ദർഘാസ് പ്രമാണങ്ങളും മറ്റുവിവരങ്ങളും ഈ ആഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഒരു മണി വരെയും ലഭിക്കുന്നതാണ്. ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായി രിക്കും. കൂടുതൽ വിവരങ്ങൾക്ക് ഈ ആഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

9 120/എഇഇ/2008-09—ഗാന്ധിനഗർ പോലീസ് സ്റ്റേഷന്റെ

(ഒപ്പ്)

വാർഷിക അറ്റകുറ്റപ്പണികൾ —രൂപ 80,000 2,000 ബിൽഡിംഗ്സ് സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കോട്ടയം. എഞ്ചിനീയർ.

10 121/എഇഇ/2008-09—മെഡിക്കൽ കോളേജ് കോട്ടയം- പ്രത്യേക അറ്റകുറ്റപ്പണികൾ—ഫാർമസി കെട്ടിടത്തിന്റെ കോമ്പൗ≠ിൽ ഒരു ബസ് ഷെൽട്ടറും സ്കൂട്ടർ ഷെഡും നിർമ്മിക്കുക —രൂപ 3,00,000 7,500 ദർഘാസ് പരസ്യം

[5/എഇഇ/2008-09]

നമ്പർ ഡി.ബി-1/01. 2009 ജനുവരി 15.

11 122/എഇഇ/2008-09—മെഡിക്കൽ കോളേജ് കോട്ടയം- പ്രത്യേക അറ്റകുറ്റപ്പണികൾ—നഴ്സിംഗ് കോളേജ് ലേഡീസ് ഹോസ്റ്റലിന്റെ അടുക്കള ബ്ളോക്കിന് മുകളിൽ എ. സി. ഷീറ്റ് റൂഫിംഗ് ചെയ്യുക — രൂപ 3,00,000

7,500 കേരള ഗവർണ്ണർക്കുവേ≠ി ഗാന്ധിനഗർ സ്പെഷ്യൽ ബിൽഡിംഗ് സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോട്ടയം താഴെപ്പറയുന്ന പ്രവൃത്തികൾക്ക് 'ഡി' -യോ അതിൽ ഉയർന്ന ക്ളാസ്സുകളിൽ രജിസ്റ്റർ ചെയ്തി ട്ടുള്ളതോ ആയ അംഗീകൃത കരാറുകാരിൽ നിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ 11-2-2009 വൈകുന്നേരം നാല് മണിവരെ സ്വീകരിക്കുന്നതാണ്.

12 123/എഇഇ/2008-09—മെഡിക്കൽ കോളേജ്, കോട്ടയം- പ്രത്യേക അറ്റകുറ്റപ്പണികൾ—അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനും ലൈബ്രറി കെട്ടിടത്തിനും ഇടയ്ക്കുള്ള പാസ്സേജിന് കോൺക്രീറ്റ് റൂഫ് നിർമ്മിക്കുക — രൂപ 3,00,000

7,5004 (1) (2) (3) (1) (2) (3) 13 124/എഇഇ/2008-09—മെഡിക്കൽ കോളേജ്, കോട്ടയം- പ്രത്യേക അറ്റകുറ്റപ്പണികൾ—'ബി' ബ്ലോക്കിൽ നിന്നും 'സി-2' ബ്ലോക്കിലേക്ക് ഒരു പാസ്സേജ് നിർമ്മിക്കുക —രൂപ 3,00,000 7,500

7,500 14 125/എഇഇ/2008-09—മെഡിക്കൽ കോളേജ്, കോട്ടയം- പ്രത്യേക അറ്റകുറ്റപ്പണികൾ—മോർച്ചറി കെട്ടിടത്തിന് ഒരു സ്റ്റെയർകേസും സ്കൂട്ടർ ഷെഡും നിർമ്മിക്കുക—രൂപ 3,00,000

15 126/എഇഇ/2008-09—മെഡിക്കൽ കോളേജ്, കോട്ടയം- പ്രത്യേക അറ്റകുറ്റപ്പണികൾ— എെ. സി. എച്ച്. ഹോസ്പിറ്റലിലെ ഓപ്പറേഷൻ തിയേറ്ററിന്റെ അറ്റകുറ്റപ്പണികൾ നടത്തുക —രൂപ 3,00,000 7,500 16 127/എഇഇ/2008-09— മെഡിക്കൽ കോളേജ്, കോട്ടയം — എെ. സി. എച്ച്. ഹോസ്പിറ്റലിലെ വാട്ടർ ടാങ്കിന് സമീപം സംരക്ഷണഭിത്തി നിർമ്മിക്കുക (പടിഞ്ഞാറുവശം) —രൂപ 3,00,000 7,500 17 128/എഇഇ/2008-09—മെഡിക്കൽ കോളേജ്, കോട്ടയം- പ്രത്യേക അറ്റകുറ്റപ്പണികൾ— എ, ബി, സി ബ്ളോക്ക്, ആർട്ട്ഫിഷ്യൽ ലിംപ് ഫിറ്റിംഗ് സെന്റർ, പി. ജി. ഹോസ്റ്റൽ, ഡി-അഡിക്ഷൻ സെന്റർ ഈ കെട്ടിടങ്ങളുടെ വാട്ടർ സപ്ളൈ സാനിട്ടറി അറേഞ്ചുമെന്റുകൾ നടത്തുക (31-3-2010 വരെ)— രൂപ 2,50,000

7,500 18 129/എഇഇ/2008-09—മെഡിക്കൽ കോളേജ്, കോട്ടയം- പ്രത്യേക അറ്റകുറ്റപ്പണികൾ— എെ. സി. എച്ച്. ഹോസ്പിറ്റൽ, ക്വാർട്ടേഴ്സ്, അനുബന്ധ കെട്ടിടങ്ങൾ ഇവയുടെ വാട്ടർ സപ്ളൈ സാനിട്ടറി അറേഞ്ചു മെന്റുകൾ നടത്തുക (31-3-2010 വരെ) — രൂപ 1,00,000

2,500 19 130/എഇഇ/2008-09—മെഡിക്കൽ കോളേജ്, കോട്ടയം- പ്രത്യേക അറ്റകുറ്റപ്പണികൾ— എെ. സി. എച്ച്. ഹോസ്പിറ്റലിന്റെ വാർഷിക അറ്റകുറ്റപ്പണികൾ— രൂപ 3,00,000

7,500 20 131/എഇഇ/2008-09—മെഡിക്കൽ കോളേജ് കോട്ടയം പ്രത്യേക അറ്റകുറ്റപ്പണികൾ— എെ. സി. എച്ച്. ഹോസ്പിറ്റലിലെ പിൻവശത്ത് നിലവിലുള്ള സംരക്ഷണഭിത്തി ഉയർത്തുകയും യാർഡ് നിരപ്പാക്കുകയും ചെയ്യുക —രൂപ 3,00,000 7,500 21 132/എഇഇ/2008-09—മെഡിക്കൽ കോളേജ് കോട്ടയം- പ്രത്യേക അറ്റകുറ്റപ്പണികൾ— എ, ബി, സി, ബ്ളോക്കിലെ നെഫ്രോളജി ഡിപ്പാർട്ട്മെന്റിലെ എെ. സി. യു., ക്ലാസ് റൂം ഇവ നവീകരിക്കുക— രൂപ 3,00,000

7,500 22 133/എഇഇ/2008-09—മെഡിക്കൽ കോളേജ്, കോട്ടയം- പ്രത്യേക അറ്റകുറ്റപ്പണികൾ—നഴ്സസ് കം പി. ജി. ഹോസ്റ്റൽ, ലേഡീ ഹൗസ് സർജൻസ് ക്വാർട്ടേഴ്സ് ഇവയുടെ വാർഷിക അറ്റകുറ്റപ്പണികൾ നടത്തുക— രൂപ 2,60,000

6,500 23 134/എഇഇ/2008-09—മെഡിക്കൽ കോളേജ്, കോട്ടയം- പ്രത്യേക അറ്റകുറ്റപ്പണികൾ—പോസ്റ്റ് ഓഫീസിന്റെയും എെ. സി. എച്ച്-ന് അടുത്തുള്ള സ്റ്റേഡിയം ഉൾപ്പെടെ യുള്ള ഓഫീസ് ബിൽഡിംഗിന്റെ വാർഷിക അറ്റകുറ്റപ്പണികൾ നടത്തുക—രൂപ 1,50,000 3,750 24 135/എഇഇ/2008-09—മെഡിക്കൽ കോളേജ്, കോട്ടയം- പ്രത്യേക അറ്റകുറ്റപ്പണികൾ—ബി-1 മുതൽ ബി-13 വരെയും ജി-1 മുതൽ ജി-34 വരെയും ഉള്ള റസിഡൻഷ്യൻ ക്വാർട്ടേഴ്സുകളുടെ വാർഷിക അറ്റകുറ്റപ്പണികൾ നടത്തുക—രൂപ 3,00,000 7,500 25 136/എഇഇ/2008-09—മെഡിക്കൽ കോളേജ്, കോട്ടയം- പ്രത്യേക അറ്റകുറ്റപ്പണികൾ—യു. ജി. ഹോസ്റ്റൽ 1-ന്റെ വാർഷിക അറ്റകുറ്റപ്പണികൾ നടത്തുക— രൂപ 3,00,000

7,500 26 137/എഇഇ/2008-09—മെഡിക്കൽ കോളേജ,് കോട്ടയം- പ്രത്യേക അറ്റകുറ്റപ്പണികൾ—ടൈപ്പ് ഡി, ഇ, എഫ്, ടൈപ്പ് 4, 6 റസിഡൻഷ്യൽ ക്വാർട്ടേഴ്സുകളുടെ വാർഷിക അറ്റകുറ്റപ്പണികൾ നടത്തുക — രൂപ 3,00,000

7,500

7,500 27 138/എഇഇ/2008-09—മെഡിക്കൽ കോളേജ,് കോട്ടയം- പ്രത്യേക അറ്റകുറ്റപ്പണികൾ—ഒ. പി. ബ്ലോക്കിലെ ഒപ്താൽമോളജി ഒ. പി. യുടെ അറ്റകുറ്റപ്പണികൾ നടത്തുക —രൂപ 3,00,000

7,500 28 139/എഇഇ/2008-09—മെഡിക്കൽ കോളേജ്, കോട്ടയം- പ്രത്യേക അറ്റകുറ്റപ്പണികൾ—കാർഡിയോളജി ഒ. പി. യുടെയും ചെസ്റ്റ് ഒ. പി.യുടെയും അറ്റകുറ്റപ്പണികൾ നടത്തുക —രൂപ 3,00,000

29 140/എഇഇ/2008-09—മെഡിക്കൽ കോളേജ്, കോട്ടയം- പ്രത്യേക അറ്റകുറ്റപ്പണികൾ—ടൈപ്പ്-4 ഫ്ളാറ്റ് നമ്പർ 2 (ഫസ്റ്റ് ഫ്ളോർ)-ന്റെ ഫ്ളോറിംഗ് നടത്തുക — രൂപ 3,00,000

7,500 30 141/എഇഇ/2008-09—മെഡിക്കൽ കോളേജ,് കോട്ടയം- പ്രത്യേക അറ്റകുറ്റപ്പണികൾ—ടൈപ്പ്-4 ഫ്ളാറ്റ് നമ്പർ 2 (ഗ്രൗ≠് ഫ്ളോർ)-ന്റെ ഫ്ളോറിംഗ് നടത്തുക — രൂപ 3,00,000

7,500 31 142/എഇഇ/2008-09—മെഡിക്കൽ കോളേജ്, കോട്ടയം- പ്രത്യേക അറ്റകുറ്റപ്പണികൾ—യു. ജി. ഹോസ്റ്റൽ 2-ന്റെ ഡോർമിറ്ററിയുടെ ബാക്കി പണികളും വേസ്റ്റ് പിറ്റ് നിർമ്മാണവും—രൂപ 3,00,000 7,500 32 143/എഇഇ/2008-09—മെഡിക്കൽ കോളേജ്, കോട്ടയം- പ്രത്യേക അറ്റകുറ്റപ്പണികൾ—ഒ. പി. ബ്ളോക്ക്, ലക്ചർ ഹാൾ കോംപ്ളക്സ്, പൊടിപാറ ബ്ളോക്ക്, ക്യാൻസർ വാർഡ് എ-ബ്ളോക്ക്, ബി-ബ്ളോക്ക് ഇവയുടെ വാട്ടർ സപ്ളൈ ആന്റ ് സാനിട്ടറി സിസ്റ്റത്തിന്റെ 2009-2010-ലെ വാർഷിക അറ്റകുറ്റ പണികൾ നടത്തുക—രൂപ 2,50,000 6,2505 ദർഘാസ് പരസ്യം (1) (2) (3) നമ്പർ ഡി. ബി. 8/എഇഇ/2008-09. 2009 ജനുവരി 15.

33 144/എഇഇ/2008-09—മെഡിക്കൽ കോളേജ്, കോട്ടയം

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്

എഞ്ചിനീയർ (റോഡ്സ് വിഭാഗം), പാലാ താഴെ പറയുന്ന

പ്രവൃത്തികൾക്ക് മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു

കൊള്ളുന്നു. നി›ിത യോഗ്യതയുള്ളതും രജിസ്റ്റർ ചെയ്തിട്ടുള്ള

തുമായ അംഗീകൃത കരാറുകാരിൽനിന്നും ഓരോ പ്രവൃത്തിക്കും

പ്രത്യേകമായി പേരെഴുതി മുദ്രവച്ച ദർഘാസുകൾ പ്രത്യേക അറ്റകുറ്റപ്പണികൾ—നഴ്സസ് കം പി. ജി. ലേഡീ ഹൗസ് സർജൻസ് ക്വാർട്ടേഴ്സ്, ക്വാർട്ടേഴ്സ് എ, ബി, സി, ഡി, ഇ, എഫ്, ജി മുതൽ ജി 34 വരെ, ടൈപ്പ്-3, ടൈപ്പ്-4 ഡ്യൂപ്ളക്സ്, ടൈപ്പ്-6, യു. ജി. ഹോസ്റ്റൽ-2, ടൈപ്പ്-5, യു. ജി. ഹോസ്റ്റൽ-1 ഇവയുടെ വാട്ടർ സπൈ ആന്റ ് സാനിട്ടറി സിസ്റ്റത്തിന്റെ 2009-2010-ലെ വാർഷിക അറ്റകുറ്റപ്പണികൾ നടത്തുക— രൂപ 3,00,000

7,500 അദ്ദേഹത്തിന്റെ ഓഫീസിൽ താഴെ കൊടുത്തിരിക്കുന്ന

തീയതിയിൽ വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും

അന്നേദിവസം വൈകുന്നേരം 4.30 മണിക്ക് അസിസ്റ്റന്റ ്

എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന

മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ 34 145/എഇഇ/2008-09—മെഡിക്കൽ കോളേജ്, കോട്ടയം- പ്രത്യേക അറ്റകുറ്റപ്പണികൾ—പബ്ളിക് കംഫർട്ട് സ്റ്റേഷന്റെ ബാക്കി പണികൾ ചെയ്യുക— രൂപ 3,00,000

7,500

ദർഘാസുകൾ തുറക്കുന്നതുമാകുന്നു.

ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഉദ്ദേശ അടങ്കൽ തുകയും രൂപ 35 146/എഇഇ/2008-09—മെഡിക്കൽ കോളേജ് കോട്ടയം- പ്രത്യേക അറ്റകുറ്റപ്പണികൾ — ഡോക്ടേഴ്സിനും സ്റ്റാഫിനും വേ≠ി ഒരു പ്ളേ ഗ്രൗ≠് നിർമ്മിക്കുക— രൂപ 3,00,000

7,500

(1)

(2)

(3)

പ്രത്യേക അറ്റകുറ്റപ്പണികൾ—2008-09 36 147/എഇഇ/2008-09—ഡെന്റൽ കോളേജ്, കോട്ടയം- പ്രത്യേക അറ്റകുറ്റപ്പണികൾ—ലേഡീസ് ഹോസ്റ്റലിന്റെ വടക്കു പടിഞ്ഞാറ് ഭാഗത്ത് മതിലും സംരക്ഷണ ഭിത്തിയും നിർമ്മിക്കുക —രൂപ 2,00,000 5,000

7,250

1 76/എഇഇ/2008-09 —തീക്കോയി-ചേരിപ്പാട്-അയ്യമ്പാറ- തലനാട് റോഡിൽ കി. മീ. 3/00 മുതൽ 5/900 വരെ പാച്ച് വർക്കും ബിറ്റ് ചിപ്പിംഗ് കാർപ്പെറ്റും— രൂപ 2,90,000

ദർഘാസ് പ്രമാണത്തിന്റെ വില —ക്രമനമ്പർ 9,18,23,36 ഇവയ്ക്ക് രൂപ 400 + എസ്. റ്റി., ക്രമനമ്പർ 17, 32 ഇവയ്ക്ക് രൂപ 500 + എസ്. റ്റി., മറ്റുള്ളവയ്ക്ക് രൂപ 600 + എസ്. റ്റി.

3,750

2 7 7 / എ ഇ ഇ / 2 0 0 8 - 0 9 —ഏ റ്റ ു മ ാ ന ൂ ർ - പ ൂ ഞ്ഞ ാ ർ ഹൈവേയിൽ കി. മീ. 23/570 (അമ്പാറ) പൈപ്പ് കൽവെർട്ടിന്റെ നിർമ്മാണം—രൂപ 1,50,000 പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 2,3 ഇവയ്ക്ക് 2 മാസം, ക്രമനമ്പർ 15-ന് 1 മാസം, ക്രമനമ്പർ 17, 32, 33 ഇവയ്ക്ക് 1 വർഷം, മറ്റുള്ള വയ്ക്ക് 3 മാസം.

7,500

3 78/എഇഇ/2008-09 —കാഞ്ഞിരംകവല-മേച്ചാൽ- നെല്ലാപ്പാറ-നരിമനം റോഡ് കി. മീ. 0/0 മുതൽ 5/00 വരെ പാച്ച് വർക്കും ബിറ്റ് ചിപ്പിംഗ് കാർപ്പെറ്റും— രൂപ 3,00,000

7,500

4 79/എഇഇ/2008-09 —വാഴൂർ-പുലിയന്നൂർ റോഡ് കി. മീ. 16/900 മുതൽ 17/200 വരെ ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക—രൂപ 3,00,000

6,250

5 80/എഇഇ/2008-09 —പാല-രാമപുരം റോഡ് കി. മീ. 10/00-ൽ റീട്ടെയിനിംഗ് വാളിന്റെ പുനർനിർമ്മാണം— രൂപ 2,50,000

7,250

6 81/എഇഇ/2008-09 —പൂവരണി-വിളക്കുമരുത്- കൊഴുവനാൽ റോഡ് കി. മീ. 0/00 മുതൽ 3/400 വരെ പാച്ച് വർക്കും ബിറ്റ് ചിപ്പിംഗ് കാർപ്പെറ്റും— രൂപ 2,90,000

7,250

7 82/എഇഇ/2008-09 —πാശനാൽ-പ്രവിത്താനം റോഡ് കി. മീ. 5/00 മുതൽ 7/270 വരെ ടി—രൂപ 2,90,000 8 83/എഇഇ/2008-09 —പൈകടപ്പീടിക-കുറുമണ്ണ് റോഡ്

6,250

കി. മീ. 0/0 മുതൽ 4/650 വരെ ടി—രൂപ 2,50,000

9 84/എഇഇ/2008-09 —നീലൂർ റോഡ് കി. മീ. 1/830

മുതൽ 4/00 വരെ ടി—രൂപ 2,00,000

5,000 ദർഘാസ് പ്രമാണങ്ങളും വിശദ വിവരങ്ങളും താഴെ ഒപ്പ് വച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണി ഓർഡറായോ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണ വശാലും മടക്കിക്കൊടുക്കുന്നതല്ല. ദർഘാസുകൾ അന്നേ ദിവസം 4.30-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. മറ്റ് വ്യവസ്ഥ കളെല്ലാം പൊതുമരാമത്തു വകുപ്പിൽ നിലവിലുള്ളതുപോലെ ആയിരിക്കും. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ രേഖപ്പെടുത്തി ആവശ്യമുള്ള സ്റ്റാമ്പ് പതിപ്പിച്ച് ദർഘാസിന്റെ കൂടെ അടക്കം ചെയ്യേ≠താണ്. കൂടാതെ പൂരിപ്പിച്ച ഒരു പ്രാഥമിക എഗ്രിമെന്റ ് അടക്കം ചെയ്യണം. ഇന്ദിരാ വികാസ്പത്രം നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല. ദർഘാസ് ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസ് സ്വീകരിക്കുന്നതാണ്.

10 85/എഇഇ/2008-09 —പൂഞ്ഞാർ-കുന്നോന്നി-ആലുന്തറ റോഡ് കി. മീ. 3/00 മുതൽ 5/465 വരെ ടി—രൂപ 3,00,000

7,500 സ്പെഷ്യൽ ബിൽഡിംഗ് (ഒപ്പ്) സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്

7,000 ഗാന്ധിനഗർ, കോട്ടയം. എഞ്ചിനീയർ.

11 86/എഇഇ/2008-09 —ഈരാറ്റുപേട്ട -മുട്ടം റോഡ് കി. മീ. 0/00 മുതൽ 5/00 വരെ റോഡിന്റെ വീതി കൂട്ടലും ചിപ്പിംഗ് കാർപ്പെറ്റും—രൂപ 2,80,000 Gaz. No. 5/2009/DTP (PWD).

6 (1) (2) (3)

7,500

12 87/എഇഇ/2008-09 —പാല-പാറപ്പള്ളി റോഡ് കി. മീ. 2/00 മുതൽ 4/00 വരെ റീട്ടെയിനിംഗ് വാളിന്റെയും ഓടയുടെയും നിർമ്മാണം—രൂപ 3,00,000

7,000

33 108/എഇഇ/2008-09 —പൂവരണി-വിളക്കുമരുത്- കൊഴുവനാൽ റോഡ് കി. മീ. 3/400 മുതൽ 7/800 വരെ ടി—രൂപ 2,80,000

സാധാരണ അറ്റകുറ്റപ്പണികൾ—2008-09

34 109/എഇഇ/2008-09 —കടനാട് റോഡ് കി. മീ. 0/0 മുതൽ

5,000

3/00 വരെ ടി—രൂപ 2,00,000

6,750

13 88/എഇഇ/2008-09 —തെക്കുംമുറി-ആ≠ൂർ റോഡ് കി. മീ. 0/0 മുതൽ 2/200 വരെ പാച്ച് വർക്കും ബിറ്റ് ചിപ്പിംഗ് കാർപ്പെറ്റും—രൂപ 2,70,000

6,250

35 110/എഇഇ/2008-09 —മുത്തോലി-കൊഴുവനാൽ റോഡ് കി. മീ. 0/0 മുതൽ 2/091 വരെ ടി—രൂപ 2,50,000

7,500

14 89/എഇഇ/2008-09 —മുത്തോലി-ചേർപ്പുങ്കൽ റോഡ് കി. മീ. 0/0 മുതൽ 2/00 വരെ ടി—രൂപ 3,00,000

7,000

36 111/എഇഇ/2008-09 —കിടങ്ങൂർ അമ്പലം-ചെമ്പിളാവ് റോഡ് കി. മീ. 0/0 മുതൽ 2/405 വരെ ടി— രൂപ 2,80,000

15 90/എഇഇ/2008-09 —ചാമംപാറ-വെള്ളാനി റോഡ്

7,250

കി. മീ. 0/00 മുതൽ 5/500 വരെ ടി—രൂപ 2,90,000

37 112/എഇഇ/2008-09 —രാമപുരം-പിഴക് റോഡ് കി. മീ.

6,250

2/00 മുതൽ 4/180 വരെ ടി—രൂപ 2,50,000 16 91/എഇഇ/2008-09 —കോണിപ്പാട്-മങ്കൊമ്പ് റോഡ്

7,500

കി. മീ. 0/00 മുതൽ 3/800 വരെ ടി—രൂപ 3,00,000

6,750

7,000

38 113/എഇഇ/2008-09 —പാല-പാറപ്പള്ളി റോഡ് കി. മീ. 0/0 മുതൽ 4/00 വരെ (0/500 മുതൽ 0/730 ഒഴികെ) ടി—രൂപ 2,80,000

7,500

7,500

39 114/എഇഇ/2008-09 —ചേർപ്പുങ്കൽ-കൊഴുവനാൽ റോഡ് കി. മീ. 0/0 മുതൽ 2/405 വരെ ടി—രൂപ 3,00,000

7,500

17 92/എഇഇ/2008-09 —ആ≠ൂർ-കുടക്കച്ചിറ റോഡ് കി. മീ. 0/0 മുതൽ 3/450 വരെ ടി—രൂപ 2,70,000 18 93/എഇഇ/2008-09 —കാവുംക≠ം-വളതൂര് റോഡ് കി. മീ. 0/0 മുതൽ 2/400 വരെ ടി—രൂപ 3,00,000 19 94/എഇഇ/2008-09 —കാഞ്ഞിരംകവല-മേച്ചാൽ- നെല്ലാപ്പാറ-നരിമറ്റം റോഡ് കി. മീ. 12/00 മുതൽ 16/00 വരെ ടി—രൂപ 3,00,000

40 1 1 5 / എ ഇ ഇ / 2 0 0 8 - 0 9 —ത ി ക്കേ ാ യ ി - ത ല ന ാ ട ് - മൂന്നിലവ് റോഡ് കി. മീ. 5/00 മുതൽ 9/600 വരെ ടി— രൂപ 2,50,000

6,250

7,500

6,250

41 116/എഇഇ/2008-09 —ചേർപ്പുങ്കൽ-ചെമ്പിളാവ് റോഡ് കി. മീ. 0/0 മുതൽ 1/675 വരെ ടി—രൂപ 2,50,000

7,500

20 95/എഇഇ/2008-09 —മുത്തോലി-പൂവരണി റോഡ് കി. മീ. 0/0 മുതൽ 3/00 വരെ ടി—രൂപ 3,00,000 21 96/എഇഇ/2008-09 —തീക്കോയി-ചേരിപ്പാട്- അയ്യമ്പാറ റോഡ് കി. മീ. 0/0 മുതൽ 3/00 വരെ ടി—രൂപ 3,00,000

42 117/എഇഇ/2008-09 —കിടങ്ങൂർ ഇളപ്പുങ്കൽ റോഡ് കി. മീ. 0/0 മുതൽ 2/300 വരെ ടി— രൂപ 2,80,000

7,000

6,250 43 118/എഇഇ/2008-09 —പാല-പാറപ്പള്ളി റോഡ്

7,500

കി. മീ. 0/500 ടി—രൂപ 3,00,000

7,500

22 97/എഇഇ/2008-09 —രാമപുരം-എെങ്കൊമ്പ് റോഡ് കി. മീ. 3/0 മുതൽ 5/190 വരെ ടി—രൂപ 2,50,000 23 98/എഇഇ/2008-09 —മേവിട-തോടനാൽ-കാഞ്ഞിരമറ്റം റോഡ് കി. മീ. 2/0 മുതൽ 6/250 വരെ ടി— രൂപ 3,00,000

24 99/എഇഇ/2008-09 —πാശനാൽ-പ്രവിത്താനം റോഡ്

7,500

കി. മീ. 2/0 മുതൽ 5/0 വരെ ടി—രൂപ 3,00,000

ദർഘാസ് ഫോറത്തിന്റെ വില — ക്രമനമ്പർ 2, 9, 31, 34 ഇവയ്ക്ക് രൂപ 400 + വാറ്റ്, ക്രമനമ്പർ 5, 8, 22, 27, 29, 32, 35, 37, 40, 41 ഇവയ്ക്ക് രൂപ 500 + വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 600 + വാറ്റ്.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി—10-2-2009.

7,500

കരാറുകാരന്റെ രജിസ്ട്രേഷന്റെ സ്വഭാവം—'എ' മുതൽ 25 100/എഇഇ/2008-09 —എള്ളുംപുറം-നീലൂർ റോഡ് കി. മീ. 0/0 മുതൽ 3/850 വരെ ടി—രൂപ 3,00,000 26 101/എഇഇ/2008-09 —തെക്കുംമുറി-ആ≠ൂർ റോഡ്

7,000 'ഡി' വരെ.

കി. മീ. 2/200 മുതൽ 4/679 വരെ ടി—രൂപ 2,80,000

ജോലി ചെയ്തുതീർക്കേ≠ കാലാവധി—3 മാസം.

6,250

27 102/എഇഇ/2008-09 —വാഴമറ്റം-പിണ്ണാക്കനാട് റോഡ് കി. മീ. 0/0 മുതൽ 3/00 വരെയും 6/200 മുതൽ 6/980 വരെയും ടി—രൂപ 2,50,000

7,500

28 103/എഇഇ/2008-09 —എലിവാലി-ആലമറ്റം റോഡ് കി. മീ. 0/0 മുതൽ 3/015 വരെ ടി—രൂപ 3,00,000

6,250

29 104/എഇഇ/2008-09 —ഉഴവൂർ-മരങ്ങാട്ടുപ്പള്ളി റോഡ് കി. മീ. 0/0 മുതൽ 4/500 വരെ ടി—രൂപ 2,50,000

7,500

30 105/എഇഇ/2008-09 —ചക്കാമ്പുഴ-ഇടക്കോലി റോഡ് കി. മീ. 0/0 മുതൽ 3/00 വരെ ടി—രൂപ 3,00,000

ദർഘാസ് ഫോറങ്ങൾ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (റോഡ്സ് വിഭാഗം), പാലാ ആഫീസിൽ നിന്നും ദർഘാസ് ദിവസം പകൽ 1 മണിവരെ പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില പണമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ കൈമാറുവാൻ പാടുള്ളതല്ല. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കികൊടുക്കുന്നതല്ല. പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളെ സംബന്ധിച്ചുള്ള മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധക മായിരിക്കും.

5,000

31 106/എഇഇ/2008-09 —രാമപുരം-കുറിഞ്ഞി റോഡ് കി. മീ. 0/0 മുതൽ 3/385 വരെ ടി—രൂപ 2,00,000

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം അസിസ്റ്റന്റ ്

6,250 (റോഡ്സ് വിഭാഗം), പാലാ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

32 107/എഇഇ/2008-09 —ഏറ്റുമാനൂർ-പൂഞ്ഞാർ പഴയ റോഡ് (മുത്തോലിയും അരുണാപുരം ഭാഗം) ടി—രൂപ 2,50,0007 SHORT TENDER NOTICES

(1)

No. DEE-2978/2008. 1st January 2009.

Competitive tenders are invited by the Superintending Engineer, Roads and Bridges, Central Circle, Aluva for the following work through Registered Post from the qualified contractors of P.W.D. for and on behalf of Governor of Kerala. The Labour Contract Societies who participate in the tender shall produce new certificate obtained from the Joint Registrar regarding their qualification and certificate obtained from the Assistant Registrar regarding the works in hand as stipulated in the G.O. (Ms.) No. 135/97/Co-operation dated 13-11-1997.

Tender No.—87/SECCA/2008-09.

Name of work—Roads Division, Ernakulam—Budget Work 2008-09—One Crore to One Constituency— Mattanchery Constituency— Improvements to Amaravathy Road Providing BT & rectification of drain.

P.A.C.—Rs. 35 Lakhs.

E. M. D.—Rs. 50,000.

Cost of tender form—Rs. 5,300 + 12.5% VAT.

Date and time of sale of tender documents—

3-2-2009 to 5-2-2009 upto 4 p. m.

Last date and time of receipt of tender—11-2-2009 upto 4 p. m.

Date and time of opening of tender documents—

11-2-2009, 4.30 p. m.

Period of completion—12 months.

Class of Contractor—A & B Class.

All conditions prevailing in Public Works Department regarding tenders are applicable to this tender also. Further details if required can be had from this office during working hours.

കേരള ഗവർണ്ണർക്കുവേ≠ി മദ്ധ്യമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ (നിരത്തുകളും പാലങ്ങളും), ആലുവ താഴെ പറയുന്ന പ്രവൃത്തിക്ക് പൊതുമരാമത്ത് വകുപ്പിലെ യോഗ്യരായ കരാറുകാരിൽനിന്നും ദർഘാസുകൾ രജിസ്റ്റേർഡ് തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾ ഗവ. ഉത്തരവ് നമ്പർ 135/97/കോ-ഓപ്പറേഷൻ തീയതി 13-11-1997 പ്രകാരം നിഷ്ക്കർഷിക്കുന്ന യോഗ്യതയെ സംബന്ധിച്ചുള്ള ജോയിന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും നിലവിലുള്ള വർക്കുകളെ സംബന്ധിച്ചുള്ള അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും ദർഘാസിനൊടൊപ്പം ഹാജരാക്കേ≠താണ്.

ദർഘാസ് നമ്പർ—87/എസ്. ഇ. സി. സി. എ./2008-09.

പ്രവൃത്തിയുടെ പേര്—റോഡ്സ് ഡിവിഷൻ, എറണാകുളം — ബഡ്ജറ്റ് വർക്ക് 2008-09—ഒരു നിയോജകമണ്ഡലത്തിൽ ഒരു കോടി രൂപയുടെ നിർമ്മാണ പദ്ധതി-അമരാവതി റോഡിന്റെ ഉദ്ധാരണ വേലകൾ—(ടാറിംഗ് വേലയും കാനകളുടെ കേടുപാടുവേലകളും.)

അടങ്കൽ തുക—രൂപ 35 ലക്ഷം. നിരതദ്രവ്യം—രൂപ 50,000.

ദർഘാസ് ഫോറത്തിന്റെ വില—രൂപ 5,300 + 12.5% വാറ്റ്.

ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുന്ന തീയതിയും സമയവും—3-2-2009 മുതൽ 5-2-2009, 4 മണി വരെ.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—11-2-2009, 4 മണിവരെ.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

11-2-2009, 4.30 മണി.

പ്രവൃത്തിചെയ്തു തീർക്കേ≠ കാലാവധി —12 മാസം.

കരാറുകാരന്റെ യോഗ്യത—എ, ബി ക്ലാസ്.

ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. മറ്റു വ്യവസ്ഥകൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.

(2)

No. DEE-2978A/2008. 1st January 2009.

Competitive tenders are invited by the Superintending Engineer, Roads and Bridges, Central Circle, Aluva for the following work through Registered Post from the qualified contractors of P.W.D. for and on behalf of Governor of Kerala. The Labour Contract societies who participate in the tender shall produce new certificate obtained from the Joint Registrar regarding their qualification and certificate obtained from the Assistant Registrar regarding the works in hand as stipulated in the G.O. (Ms.) No. 135/97/Co-operation dated 13-11-1997.

Tender No. —88/SECCA/2008-09.

Name of work—Roads Division, Ernakulam.—Budget Work 2008-09—One Crore to One Constituency— Mattanchery Constituency— Improvements to Father Mathew Kothakath.

P.A.C.—Rs. 35 Lakhs.

E. M. D.—Rs. 50,000.

Cost of tender form—Rs. 5,300 + 12.5% VAT.

Date and time of sale of tender documents—

3-2-2009 to 5-2-2009 upto 4 p. m.

Last date and time of receipt of tender—11-2-2009 upto 4 p. m.

Date and time of opening of tender—11-2-2009, 4.30 p.m. Period of completion—12 months.

Class of Contractors—A, B Class.

All condition prevailing in Public Works Department regarding tenders are applicable to this tender also. Further details if required can be had from this office during working hours.

കേരള ഗവർണ്ണർക്കുവേ≠ി മദ്ധ്യമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, (നിരത്തുകളും പാലങ്ങളും), ആലുവ താഴെ പറയുന്ന പ്രവൃത്തിക്ക് പൊതുമരാമത്ത് വകുപ്പിലെ യോഗ്യരായ കരാറുകാരിൽ നിന്നും ദർഘാസുകൾ രജിസ്റ്റേർഡ്8 തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾ ഗവ. ഉത്തരവ് നമ്പർ 135/97/കോ-ഓപ്പറേഷൻ തീയതി 13-11-1997 പ്രകാരം നിഷ്ക്കർഷിക്കുന്ന യോഗ്യതയെ സംബന്ധിച്ചുള്ള ജോയിന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും നിലവിലുള്ള വർക്കുകളെ സംബന്ധിച്ചുള്ള അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും ദർഘാസിനോടൊപ്പം ഹാജരാക്കേ≠താണ്.

ദർഘാസ് നമ്പർ—88/എസ്. ഇ. സി. സി. എ./2008-09.

പ്രവൃത്തിയുടെ പേര്—റോഡ്സ് ഡിവിഷൻ, എറണാകുളം— ബഡ്ജറ്റ് വർക്ക് 2008-09—ഒരു നിയോജകമണ്ഡലത്തിൽ ഒരു കോടി രൂപയുടെ നിർമ്മാണ പദ്ധതി-മട്ടാഞ്ചേരി നിയോജകമണ്ഡലം-ഫാദർ മാത്യു കോതകത്ത് റോഡിന്റെ ഉദ്ധാരണവേലകൾ.

അടങ്കൽ തുക—രൂപ 35 ലക്ഷം.

നിരതദ്രവ്യം—രൂപ 50,000.

ദർഘാസ് ഫോറത്തിന്റെ വില—രൂപ 5,300 +12.5% വാറ്റ്.

ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുന്ന തീയതിയും സമയവും—3-2-2009 മുതൽ 5-2-2009, 4 മണി വരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—11-2-2009, 4 മണി വരെ.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

11-2-2009, 4.30 മണി.

പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി —12 മാസം.

കരാറുകാരന്റെ യോഗ്യത—എ, ബി ക്ലാസ്.

ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. മറ്റു വ്യവസ്ഥകൾ ഈ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.

(3)

No. DEE-2978 B/2008. 1st January 2009.

Competitive tenders are invited by the Superintending Engineer, Roads and Bridges, Central Circle, Aluva for the following work through Registered Post from the qualified contractors of P.W.D. for and on behalf of Governor of Kerala. The Labour Contract Societies who participate in the tender shall produce new certificate obtained from the Joint Registrar regarding their qualification and certificate obtained from the Assistant Registrar regarding the works in hand as stipulated in the G.O. (MS) No. 135/97/Co-operation dated 13-11-1997.

Tender No. —89/SECCA/2008-09.

Name of work—Roads Division, Ernakulam—Budget Work 2008-09—One Crore to one Constituency— Mattanchery Constituency— Improvements to Santo Gopalan Road.

P.A.C.—Rs. 30 Lakhs.

E. M. D.—Rs. 50,000

Cost of tender form—Rs. 4,500 + 12.5% VAT.

Date and time of sale of tender—3-2-2009 to 5-2-2009 upto 4 p. m.

Last date and time of receipt of tender—11-2-2009 upto 4 p. m.

Date and time of opening of tender documents—

11-2-2009, 4.30 p. m.

Period of completion—12 months.

Class of Contractors—A, B Class.

All condition prevailing in Public Works Department regarding tenders are applicable to this tender also. Further details if required can be had from this office during working hours.

കേരള ഗവർണ്ണർക്കുവേ≠ി മദ്ധ്യമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ (നിരത്തുകളും പാലങ്ങളും) ആലുവ താഴെ പറയുന്ന പ്രവൃത്തിക്ക് പൊതുമരാമത്ത് വകുപ്പിലെ യോഗ്യരായ കരാറുകാരിൽ നിന്നും ദർഘാസുകൾ രജിസ്ട്രേഡ് തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾ ഗവ. ഉത്തരവ് നമ്പർ 135/97/കോ-ഓപ്പറേഷൻ തീയതി 13-11-1997 പ്രകാരം നിഷ്ക്കർഷിക്കുന്ന യോഗ്യതയെ സംബന്ധിച്ചുള്ള ജോയിന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും നിലവിലുള്ള വർക്കുകളെ സംബന്ധിച്ചുള്ള അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും ദർഘാസിനോടൊപ്പം ഹാജരാക്കേ≠താണ്.

ദർഘാസ് നമ്പർ—89/എസ്. ഇ. സി. സി.എ./2008-09.

പ്രവൃത്തിയുടെ പേര്—റോഡ്സ് ഡിവിഷൻ, എറണാകുളം— ബഡ്ജറ്റ് വർക്ക് 2008-09—ഒരു നിയോജകമണ്ഡലത്തിൽ ഒരു കോടി രൂപയുടെ നിർമ്മാണ പദ്ധതി-സാന്റോ ഗോപാലൻ റോഡിന്റെ ഉദ്ധാരണവേലകൾ.

അടങ്കൽ തുക—രൂപ 30 ലക്ഷം.

നിരതദ്രവ്യം—രൂപ 50,000.

ദർഘാസ് ഫോറത്തിന്റെ വില—രൂപ 4,500 +12.5% വാറ്റ്.

ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുന്ന തീയതിയും സമയവും—3-2-2009 മുതൽ 5-2-2009, 4 മണി വരെ.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—11-2-2009, 4 മണി വരെ.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

11-2-2009, 4.30 മണി.

പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി —12 മാസം.

കരാറുകാരന്റെ യോഗ്യത— എ, ബി ക്ലാസ്.

ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. മറ്റു വ്യവസ്ഥകൾ ഈ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.

Office of the Superintending (Sd.) Engineer, Roads and Bridges, Superintending Engineer. Central Circle, Aluva.

9 ദർഘാസ് പരസ്യം (1) (2) (3) നമ്പർ ഇഡിടി ടി.16/2008-09. 2009 ജനുവരി 6.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇലക്ട്രിക്കൽ ഡിവിഷൻ, തൃശ്ശൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത ഇലക്ട്രിക്കൽ കരാറുകാരിൽ നിന്നും അംഗീകൃത നിർമ്മാതാക്കളുടെ ഏജൻസിയിൽ നിന്നും 10-2-2009 വൈകുന്നേരം 4 മണിവരെ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 4.30-ന് തുറക്കു ന്നതായിരിക്കും.

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ (1)

(2)

(3) 1 എറണാകുളം കാക്കനാട് സൈനിക സെന്ററിന്റെ വൈദ്യുതീകരണം—രൂപ 1,50,000 3,750 2 എറണാകുളം മഹാരാജാസ് കോളേജിലെ അറബിക്, പൊളിറ്റിക്സ് ഡിപ്പാർട്ട്മെന്റു കളുടെ വൈദ്യുതീകരണം— രൂപ 1,56,000 3,800 3 തൃശ്ശൂർ ഫൈൻ ആർട്സ് കോളേജിലെ ടോയ്ലറ്റ് ബ്ളോക്കിന്റെ വൈദ്യതീകരണം— രൂപ 75,000

1,900 4 തൃശ്ശൂർ അതിരംപിള്ളി പഞ്ചായത്ത് ആയുർവേദ ആശുപത്രി വൈദ്യുതീകരണം—രൂപ 50,000 1,250 5 തൃശ്ശൂർ അതിരംപിള്ളി പഞ്ചായത്ത് വനിതാ വിപണന കേന്ദ്രം വൈദ്യുതീകരണം— രൂപ 83,000

2,100 6 തൃശ്ശൂർ അതിരംപിള്ളി പഞ്ചായത്ത് ഓഫീസ് വൈദ്യുതീകരണം—രൂപ 87,000 2,300 7 തൃശ്ശൂർ അതിരംപിള്ളി പഞ്ചായത്ത് കൃഷിഭവൻ വൈദ്യുതീകരണം—രൂപ 87,000 2,300 8 തൃശ്ശൂർ അതിരംപിള്ളി പഞ്ചായത്ത് 2,300 കമ്മ്യൂണിറ്റിഹാൾ പുനർ വൈദ്യുതീകരണവും അധിക വൈദ്യുതീകരണവും—രൂപ 1,38,000 3,700 9 തൃശ്ശൂർ മാള പഞ്ചായത്ത് റൂറൽ മാർക്കറ്റ് വൈദ്യുതീകരണം—രൂപ 2,00,000 5,000 10 തൃശ്ശൂർ മാള പഞ്ചായത്ത് മോട്ടോർ പമ്പ് സെറ്റ് സ്ഥാപിക്കൽ—രൂപ 24,000 600 11 തൃശ്ശൂർ മുള്ളൂർക്കര പഞ്ചായത്ത് മാർക്കറ്റ് കോംപ്ളക്സിന്റെ വൈദ്യുതീകരണം— രൂപ 74,000

1,900 12 തൃശ്ശൂർ പ ു ന്ന യ ൂ ർ പ ി . എ ച്ച ് . സ ി . യുടെ വൈദ്യുതീകരണം—രൂപ 1,48,000 3,750 13 തൃശ്ശൂർ പുഴക്കൽ ബ്ലോക്കിൽ അംഗൻ വാടികളുടെ വൈദ്യുതീകരണം—രൂപ 55,000 1,400 14 തൃശ്ശൂർ വടക്കേക്കാട് പഞ്ചായത്ത് ഷോപ്പിംഗ് കോംπക്സിന്റെ വൈദ്യുതീകരണം— രൂപ 70,000

1,800 15 തൃശ്ശൂർ വടക്കേക്കാട് പഞ്ചായത്ത് വനിതാ വികസന കേന്ദ്രം വൈദ്യുതീകരണം— രൂപ 50,000

1,250 Gaz. No. 5/2009/DTP (PWD).

16 തൃശ്ശൂർ മണലൂർ പഞ്ചായത്ത് ഉറുമ്പൻകുന്ന് കമ്മ്യൂണിറ്റി ഹാൾ വൈദ്യുതീകരണം— രൂപ 1,10,000

2,750 17 തൃശ്ശൂർ പാറളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഒ ാ ഫ ീ സ് പ ു ന ർ െ െ വ ദ ്യ ു ത ീ ക രണ ം — രൂപ 20,000

500

2,500 18 തൃശ്ശൂർ പാറളം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റിഹാൾ കിച്ചൻ ബ്ലോക്ക് വൈദ്യുതീ കരണം—രൂപ 10,000

19 തൃശ്ശൂർ അരിംപൂർ ഗ്രാമ പഞ്ചായത്ത് ആയുർവേദ ആശുപത്രി വൈദ്യുതീകരണം— രൂപ 30,500

750 20 തൃശ്ശൂർ അരിംപൂർ ഗ്രാമപഞ്ചായത്ത് അംഗൻവാടികളുടെ വൈദ്യുതീകരണം— രൂപ 26,600

700 21 തൃശ്ശൂർ എളവള്ളി പി.എച്ച്.സി. യുടെ വൈദ്യുതീകരണം—രൂപ 38,500 1,000 22 തൃശ്ശൂർ മതിലകം വെറ്ററിനറി ഹോസ്പിറ്റൽ വൈദ്യുതീകരണം—രൂപ 1,00,000 2,500 23 പാലക്കാട് വാണിയംപാറ വെറ്ററിനറി ഹോസ്പിറ്റൽ വൈദ്യുതീകരണം—രൂപ 75,000 1,900 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 17-നും 19-നും രൂപ 300 +വി. നി., മറ്റുള്ളവയ്ക്ക് രൂപ 400 +വി. നി.

പ്രവൃത്തി തീർക്കേ≠ കാലാവധി—30 ദിവസം.

ദർഘാസ് ഫോറങ്ങളും മറ്റു വിവരങ്ങളും താഴെ പറയുന്ന ഓഫീസിൽ നിന്നും 7-2-2009 മുതൽ ദർഘാസ് തീയതി 1 മണി വരെ ദർഘാസ് ഫോറത്തിന്റെ വില അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില മടക്കിക്കൊടുക്കുന്നതല്ല. ദർഘാസി നോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക എഗ്രിമെന്റ ് ടൈപ്പ് ചെയ്ത് അടക്കം ചെയ്യേ≠താണ്. ദർഘാസിനെ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, എക്സിക്യൂട്ടീവ് ഇലക്ട്രിക്കൽ ഡിവിഷൻ, തൃശ്ശൂർ. എഞ്ചിനീയർ.

TENDER NOTICE

No. D6-2900/2008. 3rd January 2009.

Competitive tenders in sealed covers superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from eligible class of PWD Registered Contractors upto 4 p. m. on 11-2-2009. Tenders will be opened by the Superintending Engineer or by the authorised Officers on the same day at 4.30 p. m. in the presence of available tenderers present.

Tenders will be received through post only. The department will not be responsible for any delay for the non-receipt of tenders in time due to postal or any other delay. Tenders by Courier Service will not be accepted.

10

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം Sl. Tender No. and Name of Work EMD No. with PAC Rs.

1 12/2008-09—Deposit work - NH-47 Strengthening the berm in between k. m 184/700 to 186/000 at Walayar—

Rs. 63,29,000 1,30,000 2 13/2008-09—NH-47— Deposit work- Strengthening the berm and resurfacing of the out check post at Walayar—

Rs. 36,83,000 80,000 Cost of tender documents—Rs. 9,500 + S. T. for Sl. No. 1 and Rs. 5,600 + S. T. for Sl. No. 2.

Time of completion—6 Months.

നമ്പർ പ്രവർത്തിയുടെ പേരും രൂപ ഏകദേശ അടങ്കൽ തുകയും

1 12/2008-09—ഡെപ്പോസിറ്റ് വർക്ക്-എൻ. എച്ച്.- 47-ൽ വാളയാറിൽ കി. മീ. 184/700 മുതൽ 186/000 വരെ ബേമുകൾ ബലപ്പെടുത്തൽ— രൂപ 63,29,000

1,30,000 2 13/2008-09—ഡെപ്പോസിറ്റ് വർക്ക് എൻ. എച്ച്. 47-ൽ വാളയാർ ചെക്ക് പോസ്റ്റ്-പാർശ്വ ബേമുകൾ ബലപ്പെടുത്തി ഉപരിതലം പുതുക്കൽ— രൂപ 36,83,000

80,000 ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-ന് രൂപ 9,500 + വി. നി., ക്രമനമ്പർ 2-ന് രൂപ 5,600 + വി. നി.

പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—6 മാസം.

ഈ പ്രവർത്തിക്ക് ആവശ്യമായ പ്രത്യേക യന്ത്ര സാമഗ്രികൾ Special Machineries required for the work:

(1) H. M. Plant

(2) Vibratory roller

(3) Smooth wheeled roller

(4) Paver finisher

(5) Front and loader.

Tender documents can be had from the Office of the undersigned from 4-2-2009 to 10-2-2009 upto 1 p. m. on payment of cost of tender documents non refundable) by Money Order or in cash and on request in writing. The tenders not accompanied by the required E.M.D. pledged in favour of the undersigned and preliminary agreement on Stamp Paper worth Rs. 50 will not be considered. All other rules and conditions in force in Kerala P.W.D. will be applicable to this tender also. The conditions stipulated in G. O. (P) No. 84/97/PW&T dated 19-7-1997 are applicable to this tender also. If the tender date happens to be a declared public holiday by the Government, the tender will be received by this office on the next working day upto the same time as notified. The original receipt in respect of the purchase of tender schedule should be attached along with the tender.

കേരള ഗവർണ്ണർക്കുവേ≠ി ദേശീയപാത വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ, കോഴിക്കോട് താഴെ കൊടുത്തിരിക്കുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പുൽ അർഹരായ, രജിസ്ട്രേഷനുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 11-2-2009-ന് വൈകുന്നേരം 4 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 4.30-ന് തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ദർഘാസുകൾ തപാൽ വഴി മാത്രമേ സ്വീകരിക്കുകയുള്ളു. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഈ ഡിപ്പാർട്ടുമെന്റ ് യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. കൊറിയർ സർവ്വീസ്വഴി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

(1) ഹോട്ട്മിക്സ് πാന്റ ്

(2) വൈബ്രേറ്ററി റോളർ

(3) പേവർ ഫിനിഷർ ഹൈഡ്രോസ്റ്റാറ്റിക്ക് സെൻസർ കൺട്രോൾ ഉൾപ്പെടെ

(4) ഫ്ര≠് എന്റ ് റോളർ

(5) സ്മൂത്ത് വീൽഡ് റോളർ

ദർഘാസ് ഫോറങ്ങളും മറ്റ് വിശദവിവരങ്ങളും കോഴിക്കോട് സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 4-2-2009 മുതൽ 10-2-2009 ഉച്ചയ്ക്ക് 1 മണിവരെയും ദർഘാസ് ഫോറങ്ങളുടെ വില മണി ഓർഡറായോ രൊക്കം പണമായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫാറങ്ങളുടെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടുള്ളതല്ല. കേരള പൊതുമരാമത്തുവകുപ്പിൽ ദർഘാസിനെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ പ്രവർത്തികൾക്കും ബാധകമാണ്. ദർഘാസ് ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത ദിവസം നി›ിത സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.

ദർഘാസിനൊപ്പം 50 (അൻപത്) രൂപയുടെ മുദ്രപത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റ ്വയ്ക്കാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.

ദർഘാസ് പ്രമാണങ്ങൾ വാങ്ങിയതിനുള്ള രസീതിയുടെ അസ്സൽ ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്.

Office of the Superintending (Sd.) Engineer, Superintending Engineer. NH North Circle, Kozhikode.

ദർഘാസ് പരസ്യം

[ഡി. 5/ടി ഡി. 10/2008-09]

നമ്പർ ഡി4/ടി.ഡി/2008-09. 2009 ജനുവരി 16.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് സബ് ഡിവിഷൻ, കണ്ണൂർ താഴെപ്പറയുന്ന പ്രവർത്തികൾക്ക് നി›ിതയോഗ്യതയുള്ള കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

11 (1) (2) (3) ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ

കേബിൾ കുഴിച്ചതുമൂലമുള്ള അടിയന്തിര അറ്റകുറ്റപ്പണികൾ

1 തലശ്ശേരി-ഇരിക്കൂർ റോഡ് കി. മീ. 20/630 മുതൽ 21/330 വരെ—രൂപ 64,043 1,650 2 കണ്ണൂർ-കക്കാട്-പുല്ലുപ്പികടവ് റോഡ് കി. മീ. 0/000 മുതൽ 1/915 വരെ—രൂപ 1,19,897 3,000

3,900 3 ചൊവ്വ-അഞ്ചരക്ക≠ി-കീഴല്ലൂർ-മട്ടന്നൂർ റോഡ് കി. മീ. 1/595 മുതൽ 4/720 വരെ ഇടതുവശം രൂപ—1,55,276,

4 ചൊവ്വ-അഞ്ചരക്ക≠ി-കീഴല്ലൂർ-മട്ടന്നൂർ റോഡ് കി. മീ. 1/220 മുതൽ 2/250 വരെ വലതുവശം— രൂപ 62,516

1,600 5 കണ്ണൂർ മട്ടന്നൂർ റോഡ് കി. മീ. 0/000 മുതൽ 10/000 വരെ—രൂപ 66,792 1,700 6 കണ്ണൂർ-വളപട്ടണം (വഴി) അലവിൽ റോഡ് കി. മീ. 2/100 മുതൽ 2/500 വരെ— രൂപ 35,153

900 7 കണ്ണൂർ-കക്കാട്-പുല്ലുപ്പികടവ് റോഡ് കി. മീ. 3/300 മുതൽ 3/800 വരെ—രൂപ 15,714 400 8 മുന്നുപെരിയ-ചക്കരക്കൽ റോഡ് കി. മീ. 0/000 മുതൽ 4/790 വരെയും, വെള്ളച്ചാൽ- ഓടക്കടവ് റോഡ് കി. മീ 0/000 മുതൽ 0/765 വരെയും ചൊവ്വ-മമ്പറം റോഡ് കി. മീ. 8/1000 മുതൽ 13/320 വരെയും—രൂപ 2,91,488 7,300 9 ചൊവ്വ - നടാൽ ബൈപ്പാസ് റോഡ് —

രൂപ 3,00,000

7,500 10 ചിറക്കൽ-കാട്ടാമ്പള്ളി-മയ്യിൽ-കൊളോളം റോഡ് കി. മീ. 8/000 മുതൽ 15/900 വരെയും പെരുമ്പാറ കടവ്-ഒലക്കാട്-അരിമ്പ്ര-കരിങ്കൽകുഴി റോഡ് കി. മീ. 3/545 മുതൽ 3/645 വരെയും— രൂപ 2,63,852

6,600 11 ഒലക്കാട്-പെരുമ്പാറ കടവ് റോഡ് കി. മീ. 7/100 മുതൽ 8/100 വരെ—രൂപ 32,850 9,000 12 തലശ്ശേരി-ഇരിക്കൂർ റോഡ് കി. മീ.21/330 മുതൽ 30/180 വരെ—രൂപ 2,93,594 7,400 13 ചിറക്കൽ-കാട്ടാമ്പള്ളി-മയ്യിൽ-കൊളോളം റോഡ് കി. മീ. 24/280 മുതൽ 26/780 വരെ—രൂപ 82,125 2,100 14 മയിലാടത്തടം-വളപട്ടണം-കീരിയാട്-കാട്ടാമ്പള്ളി റോഡ് കി. മീ. 2/520 മുതൽ 3/820 വരെ— രൂപ 1,20,357

3,100 15 മയ്യിൽ-കാഞ്ഞിരോട് റോഡ് കി. മീ. 0/000 മുതൽ 0/200 വരെ—രൂപ 25,000 650 16 വളപട്ടണം-ചെറുതാഴം റോഡ് കി. മീ. 17/900 മുതൽ 19/400 വരെ—രൂപ 1,29,337 3,250 17 ചെറുതാഴം-കുറ്റൂർ റോഡ് കി. മീ. 0/100 മുതൽ 1/900 വരെ—രൂപ 69,390 1,750 18 ധർമ്മശാല-പറശ്ശിനിക്കടവ് റോഡ് കി. മീ. 0/200 മുതൽ 4/400 വരെ—രൂപ 2,68,586 6,800 19 എടനാട്-കുഞ്ഞിമംഗലം റോഡ് കി. മീ. 7/200 മുതൽ 9/200 വരെ—രൂപ 71,573 1,800 20 മാടായി ടി. ബി മുട്ടം പാലക്കോട് റോഡ് കി. മീ. 2/600 മുതൽ 2/950 വരെ—രൂപ 18,808 500 21 ചെമ്പല്ലികു≠്-മൂലകടവ് റോഡ് കി. മീ. 3/250 മുതൽ 4/900 വരെ—രൂപ 71,820 1,800 22 അലവിൽ-ആഴീക്കൽ റോഡ് കി. മീ. 0/000 മുതൽ 2/050 വരെ—രൂപ 1,50,000 3,750 23 അലവിൽ-ആഴീക്കൽ റോഡ് കി. മീ. 2/250 മുതൽ 4/420 വരെയും, വളപട്ടണം ആഴീക്കൽ റോഡ് കി. മീ. 2/900 മുതൽ 3/500 വരെയും— രൂപ 1,50,000

3,750 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1 മുതൽ 5 വരെയും ക്രമനമ്പർ 13, 14, 16, 17, 19, 21, 22, 23 ഇവയ്ക്കും രൂപ 400+വി. നി., ക്രമനമ്പർ 6, 7, 11, 15, 20 ഇവയ്ക്ക് രൂപ 300+വി. നി., ക്രമനമ്പർ 8, 9, 10, 12, 18 ഇവയ്ക്ക് രൂപ 600+വി. നി.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—18-2-2009, 1 മണി വരെ.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—18-2-2009, 4 മണി വരെ.

കരാറുകാരനുവേ≠ യോഗ്യത— 'ഡി' ക്ലാസ്സും അതിനുമുകളിലും.

പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി —1 മാസം.

ദർഘാസ് ഫോറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്നയാളുടെ ഓഫീസിൽ നിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതായിരിക്കും. ദർഘാസുകൾ അന്നേദിവസം 4.30 മണിക്ക് ഹാജരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും. ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടാതെ യാതൊരു കാരണവശാലും കരാർ തുകയ്ക്ക് പലിശ നൽകുന്നതല്ല. കരാർ പണികളുടെ ബില്ലുകൾ നിർബന്ധമായും മുൻഗണനാചട്ടമനുസരിച്ചായിരിക്കും പാസ്സാക്കുന്നത്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

റോഡ്സ് സബ്ഡിവിഷൻ, (ഒപ്പ്) കണ്ണൂർ. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്

എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി2-ടി. എൻ.10/2008-09. 2009 ജനുവരി 6.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് സബ് ഡിവിഷൻ, തലശ്ശേരി താഴെപ്പറയുന്ന പ്രവർത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 12-2-2009 വൈകുന്നേരം 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

12 ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം (1) (2) (3) നമ്പർ അടങ്കൽ തുകയും രൂപ

(1)

(2)

(3) ഡെപ്പോസിറ്റ് പ്രവൃത്തികൾ—അടിയന്തിര അറ്റകുറ്റപ്പണികൾ 1 തലശ്ശേരി-കൂർഗ് റോഡ് കി. മീ. 27/00 മുതൽ 27/373 വരെ—രൂപ 2,50,000 6,250 2 ടി കി. മീ. 14/315 മുതൽ 14/715 വരെ—

രൂപ 68,000

1,700 3 ടി കി. മീ. 15/150 മുതൽ 15/700 വരെ—

രൂപ 1,20,000

3,000 4 ടി കി. മീ. 7/600 മുതൽ 12/00 വരെ—

രൂപ 2,10,000

5,250 5 ടി കി. മീ. 41/800 മുതൽ 46/00 വരെ—

രൂപ 3,00,000

7,500 6 ടി കി. മീ. 46/00 മുതൽ 50/00 വരെ—

രൂപ 3,00,000

7,500 7 ടി കി. മീ. 50/00 മുതൽ 55/00 വരെ—

രൂപ 2,50,000

6,250 8 തലശ്ശേരി-ബാവലി റോഡ് കി. മീ. 21/800 മുതൽ 26/00 വരെ—രൂപ 3,00,000 7,500 9 ടി കി. മീ. 26/00 മുതൽ 30/00 വരെ—

രൂപ 3,00,000

7,500 10 ടി കി. മീ. 30/00 മുതൽ 32/390 വരെ—

രൂപ 1,50,000

3,750 11 കിണവക്കൽ-ചാമ്പാടു റോഡ് കി. മീ. 0/00 മുതൽ 2/00 വരെ—രൂപ 1,50,000 3,750 12 ടി കി. മീ. 2/00 മുതൽ 5/00 വരെ—

രൂപ 2,40,000

6,000 13 കിണവക്കൽ-വേങ്ങാട് റോഡ് കി. മീ. 0/00 മുതൽ 3/00 വരെ—രൂപ 38,000 950 14 ചൊവ്വ-കൂത്തുപറമ്പ് റോഡ് കി. മീ. 15/150 മുതൽ 16/400 വരെ—രൂപ 3,00,000 7,500 15 ടി കി. മീ. 16/400 മുതൽ 17/640 വരെ—

രൂപ 1,50,000

3,750 16 തലശ്ശേരി ബാവലി റോഡ് കി. മീ. 15/690 മുതൽ 17/00 വരെ—രൂപ 2,20,000 5,500 17 ടി കി. മീ. 17/00 മുതൽ 18/900 വരെ—

രൂപ 2,20,000

5,500 18 ചൊവ്വ-മട്ടന്നൂർ റോഡ് കി. മീ. 15/00 മുതൽ 18/600 വരെ—രൂപ 3,00,000 7,500 19 ടി കി.മീ. 18/600 മുതൽ 20/500 വരെ—

രൂപ 2,50,000

6,250 20 ടി കി. മീ. 20/500 മുതൽ 22/700 വരെ—

രൂപ 2,20,000

5,500 21 ഇരിട്ടി നിടുംപൊയിൽ റോഡ് കി. മീ. 0/00 മുതൽ 7/00 വരെ—രൂപ 3,00,000 7,500 22 ടി കി. മീ. 7/00 മുതൽ 12/00 വരെ—

രൂപ 1,20,000

3,000 23 മാടത്തിൽ കീഴ്പള്ളി റോഡ് കി. മീ.

0/00 മുതൽ 5/00 വരെ—രൂപ 1,40,000 3,500 ദർഘാസ് ഫോറത്തിന്റെ വില—അടങ്കൽ തുക 50,000 വരെ രൂപ 300 + വാറ്റ്, 50,001 മുതൽ രൂപ 600 + വാറ്റ.് ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—12-2-2009, ഉച്ചയ്ക്ക് 1 മണി.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—12-2-2009 വൈകുന്നേരം 4 മണി.

പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി —2 മാസം.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്നതിനുള്ള അപേക്ഷകൾ താഴെ പറയുന്ന ഓഫീസിൽ നിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെ സ്വീകരിക്കുന്നതാണ്. ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് റോഡ്സ് സബ് ഡിവിഷൻ, എഞ്ചിനീയർ. തലശ്ശേരി.

Cite this issue. Kerala Gazette, Government of Kerala, 03 February 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-02-03.part3_pwd_supple/. Archive identifier in.gazette.kerala_new.2009-02-03.part3_pwd_supple.