Servants of Knowledge
Kerala Gazette · Government of Kerala

Agriculture Department

Published 03 February 2009

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-02-03.part3_store_agriculture
Languages
English, Malayalam
Published at
Original source ↗

Reg . No.

KL /TV/ ( N)/ 12/2009-2011 Government of Kerala

കേരള സർക്കാർ 2009

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No. Vol . LIV THIRUVANANTHAPURAM , TUESDAY

3rd February 2009 2009 ഫെബ്രുവരി 3

5

നമ്പർ തിരുവനന്തപുരം , ചൊവ്വ

. 54

}

14th Magha 1930 1930 മാഘം 14

PART III

Stores Purchase

ടെണ്ടർ ഫാറത്തിൻറെ വില -രൂപ 1,500 + വാററം 12.5% ( 1,700 ) .

Agriculture Department TENDER NOTICE

[1/2009]

ടെണ്ടർ ഫോറത്തിന്റെ വിൽപ്പനയുടെ തീയതി- 2-2-2009 3 7-2-2009 .

14th January 2009 .

No. BMFC - 302/2008 .

ടെണ്ടർ ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 10-2-2009 പകൽ 1 മണിവരെ ടെണ്ടർ തുറക്കുന്ന തീയതിയും സമയവും. 10-2-2009 പകൽ 2 മണി .

ഇത് സംബന്‌ധിച്ച കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും ഓഫീസ് പ്രവൃത്തിസമയങ്ങളിൽ ലഭിക്കുന്നതാണ് .

SPECIFICATIONS

are Sealed tenders invited from reputed manufacturers or thier authorized dealers having their direct service network in South India for the supply and installation of Reverse Osmosis Water Purification System for producing high purity de- ionisod water based on specifications mentioned below for the use of the Biotechnology and Model Floriculture Centre at Kazhakuttom in Thiruvanan- thapuram , Kerala .

(Flow rate : 50 Litres per Hour) Cost of tender 12.5% ( Rs . 1,700) . form-Rs . 1,500 + VAT

RO system should be provided with the following; Pretreatment cartridge with antiscaling compound and silver impregnated carbon .

Date of sale of tender form-From 2-2-2009 to 7-2-2009 .

Pretreatment cartridge with 3 micron and lemicron PP depth filter .

Last date and time of receipt of tenders- 10-2-2009 till 1 p.m.

High flux thin film composite polyamide RO membrane with 94-99 % rejection .

Date and time of opening of tenders- 10-2-2009, 2 p.m.

Conductivity meter before and after RO to measure the performance of the system .

Further details can be obtained from the BMFC Office during office hours .

Recirculation loop with capillary tube and diaphragm valve .

Permeate divert valve which will divert low quality water to the drain .

Pump with unique temperature feed back mechanism.

ബയോടെക്ക്നോളജി ഫ് ളോറി കൾച്ചർ മോഡൽ തിരുവനന്തപുരത്തിൻറെ ആവശ്യത്തിലേക്കായി ആൻറ സെന്റർ, ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . പറയുന്ന സാധനങ്ങൾ ലഭ്യമാക്കുന്നതിന് മുദ്രവച്ച 62

KERALA GAZETTE

Optional UV lamp-254nm , with LRV of 5 Autodiagnostics functions like and self maintenance Display of Quality parameters Routine maintenance reminders

Self maintenance functions like - automatic flush, automatic rinse , automatic cleaning cycle.

FEED WATER SPECIFICATIONS

Working range of feeding water

It should work with normal well water/ tap water etc. of above normal iron (Fe ) PH range of 3-10 content in the Flow rate : 50 Litres / Hour

Supplier should service the equipment through out the entire life of the instrument using their own service personnel . Suppliers who does not have thier own service network in South India need not apply.

Biotechnology and Model Floriculture Centre , Kazhakkuttom, Thiruvananthapuram .

Assistant Director of (Sd.) Agriculture .

ദർഘാസ് പരസ്യം

2009 ജനുവരി 8 . നമ്പർ സി.എൻ.ടി. 49/2008 .

തിക്കോടി കൃഷി അസിസ്ററൻറ് ഡയറക്ടർ , തിക്കോടി . തെങ്ങിൻതൈ വളർത്തുകേന്ദ്രത്തി ലേക്കാവശ്യമായ 85 മെട്രിക് ടൺ ഉണക്കിപ്പൊടിച്ച ചാണകം വിതരണം ചെയ്യുവാൻ താൽപ്പര്യമുളളവരിൽ നിന്നും ചുവടെ ചേർക്കുന്ന നിബന്ധനകൾക്ക് വിധേയമായി മുദ്രവച്ചടെണ്ടറുകൾക്ഷണിച്ചുകൊളളുന്നു.

നിബന്ധ‌നകൾ

1. ടെണ്ടർ ഫോറം 400 രൂപയ്ക്ക് ( നികുതി പുറമെ ) 7-2-2009-0 . ഉച്ചയ്ക്കുശേഷം 1 മണിവരെ ഫാം ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് .

2. ടെണ്ടറുകൾ രൂപ 1,700 ( ആയിരത്തി എഴുന്നൂറ് രൂപം മാത്രം ) നിരതദ്രവ്യത്തോടൊപ്പം 7-2-2009 - ന് മണിക്ക് ഉച്ചയ്ക്കുശേഷം 2 മുമ്പായി കൃഷി അസിസ്ററൻറ് ഡയറക്ടർ , തിക്കോടി എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം .

3. 7-2-2009-3° . 2.30 ๕๓๒ ടെണ്ടറുകാരുടെ സാന്നിദ്ധ്യത്തിൽ പരിശോധിക്കുന്നതും ഹാജരുളള ടെണ്ടറുകൾ മെന്നുകണ്ടാൽ ഏററവും കുറഞ്ഞ നിരക്കിലുള മേലധികാരികളുടെ അംഗീകാരത്തിന് വിധേയമായി താൽക്കാലികമായി ക്കുന്നതുമാണ് . അംഗീകരി 4. നിരതദ്രവ്യം സെക്യൂരിററിതുകയായി നിക്ഷേപി ക്കുന്നതാണ് . ടെണ്ടറുകൾ ടെണ്ടർ ഫോറത്തിൻറ 8-ാം പേജിൽ പറയുന്ന എഗ്രിമെൻറ് 50 രൂപ മുപ്പത്രത്തിൽ ดอ തരേണ്ടതാണ് .

5. ടെണ്ടറിൽ ചാണകപ്പൊടിയുടെ بوايه അക്കത്തിലും അക്ഷരത്തിലും എഴുതിയിരിക്കണം .

[PART III 6. ടെണ്ടർ അംഗീകരിച്ചതായി അറിയിപ്പ് കിട്ടി 7 ദിവസത്തിനകം ടെണ്ടറുകാരൻ സ്വന്തംചെലവിൽ സാധനം ഫാമിൽ എത്തിച്ചുതരണം . ചാണക പൊടിയുടെ ഗുണനിലവാരം , കൃത്യമായ തൂക്കം , അളവ് എന്നീ കാര്യങ്ങൾ കർശനമായി പാലിച്ചിരിക്കണം .

7. ഇതേ ടെണ്ടർ ദിവസം പൊതു അവധിയായി പ്രഖ്യാപി ക്കുകയാണെങ്കിൽ തൊട്ടുടത്ത ദിവസം സമയത്തും വ്യവസ്ഥയിലും ടെണ്ടർ നടത്തുന്ന താണ് .

8. ടെണ്ടർ മാറ്റിവയ്ക്കുന്നതിനും നിർത്തിവയ്ക്കു ന്നതിനുമുള്ള പൂർണ്ണ അധികാരം തിക്കോടി കൃഷി അസിസ് ററൻറ് നിക്ഷിപ്തമായിരിക്കും . ഡയറക്‌ടറിൽ 9. คร ใด ข അടങ്കൽ തുക 1,70,000 രൂപ ( ഒരു ലക്ഷത്തി എഴുപതിനായിരം രൂപ മാത്രം ) ആണ് .

10. ടെണ്ടർ പ്രകാരം അംഗീകരിക്കുന്ന നിരക്കിന് 31-3-2009 താണ് . പ്രാബല്യമുണ്ടായിരിക്കുന്ന 11. സർക്കാരിൻെറ ടെണ്ടർ വ്യവസ്ഥകൾ എല്ലാം ബാധകമാണ് . തന്നെ ഈ 'ടെണ്ടറിനും

കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ആഫീസിലോ 0496-2606788 ഫോൺ നമ്പരിലോ അന്വേഷിക്കാവുന്നതാണ് . എന്ന

( )

അസിസ്റ്റൻറ് ഡയറക്‌ടർ (കൃഷി ) ...

കൃഷി അസിസ്ററൻറ് ഡയറക്ടറുടെ കാര്യാലയം , തിക്കോടി ,

പുനർ ലഘു ദർഘാസ് പരസ്യം

നമ്പർ എ -223,2008 .

2009 ജനുവരി 8 .

പെരുവണ്ണാമൂഴി ജില്ലാ കൃഷിത്തോട്ടത്തിലേക്ക് 2008-09 വർഷത്തേക്ക് ആവശ്യമായ 300 കിലോഗ്രാം പോളിത്തീൻ ബാഗുകൾ ( 18 × 12 cm . ) , 50 കിലോഗ്രാം .പ്ലാസ്‌ററിക്‌ ഷീററ് എന്നിവ വിതരണം ചെയ്യുന്നതിന് * നിബന്‌ധനകൾക്ക് കൊ ടു ത്തി ട്ടുളള വിധേയമായി മുദ്രവച്ച ടെണ്ടറുകൾ കൊളളുന്നു . ക്ഷണിച്ചു

നിബന്‌ധനകൾ

1. ടെണ്ടർഫോറം 400 രൂപ (നികുതി പുറമെ ) ഫാം ആഫീസിൽ നിന്നും 6-2-2009 - ന് വൈകിട്ട് 3.30 മണിവരെ ലഭിക്കുന്നതാണ് .

2. പൂരിപ്പിച്ച ടെണ്ടർ 2,000 രൂപ നിരതദ്രവ്യ ത്തോടൊപ്പം സൂപ്രണ്ട് , ജില്ലാ കൃഷിത്തോട്ടം , കൂത്താളി , പി . ഒ . പെരുവണ്ണാമൂഴി എന്ന വിലാ സത്തിൽ 7-2-2009- രാവിലെ വരെ ഫാം ആഫീസിൽ നിരതദ്രവ്യം 11 സ്വീകരിക്കുന്നതാണ് . സൂ ( പണ്ടി ൻെറ പേരൽ എടുത്തിട്ടുളള പേരാമ്പ്രയിൽ മാാറാൻ പററുന്ന ഡിമാൻറ് (ഡ്രാഫ്ററായി മാത്രമേ സ്വീകരി ക്കുകയുള്ളു .

3. ടെണ്ടറിൽ പങ്കെടുക്കുന്ന കക്ഷികൾ എല്ലാവരും തന്നെ 50 രൂപ മുദ്രപ്പത്രത്തിൽ ടെണ്ടർ ഫോറ ത്തിൻറെ 8-ാം പേജിൽ പറയുന്ന എഗ്രിമെൻറ് ടൈപ്പ് ചെയ്ത് ഒപ്പിട്ട് പൂരിപ്പിച്ച് ടെണ്ടറി നോടൊപ്പം സമർപ്പിക്കേണ്ടതാണ് . എഗ്രിമെൻറ് ഇല്ലാത്ത യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല .

4. 7-2-2009 -ന് ഉച്ചയ്ക്ക് 12 മണിക്ക് ടെണ്ടറുകൾ, സാന്നി അപ്പോൾ ഹാജരുള്ള ടെണ്ടറുകാരുടെ ദധ്യത്തിൽ തറന്നുപരി ശോ ധി ക്കു ന്ന തും ടെണ്ടറിൽ ഏറ്റവും കുറഞ്ഞ നിരക്ക് തു കരമെങ്കിൽ, മേലധികാരികളുടെ അംഗീകാരത്തിനു വിധേയമായി താൽക്കാലികമായി സ്ഥ‌ിരപ്പെ ടുത്തുന്നതും മററുളളവരുടെ നിരതദ്രവ്യം അപ്പോൾത്തന്നെ തിരികെ നൽകുന്നതുമാണ് .

5. ടെണ്ടറിൽ കിലോഗ്രാം പോളിത്തീൻ ബാഗിൻറെയും ഷീററിൻെറയും വില എത്ര രൂപ വരുമെന്ന് അക്കത്തിലും അക്ഷരത്തിലും എഴുതി യിരിക്കണം .

6. സർക്കാരിൻറെ വെണ്ടർ വ്യവസ്ഥകൾ എല്ലാം തന്നെ ഇതിനും ബാധകമാണ് . ടെണ്ടർ ദിവസം പൊതു അവധിയായി പ്രഖ്യാപിക്കുക യാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം ഇതേ സമയത്തും വ്യവസ്ഥയിലും ടെണ്ടർ നടത്തുന്ന താണ്.

7. ടെണ്ടർ മാറ്റിവയ്ക്കുന്നതിനും നിർത്തലാക്കുന്ന തിനുമുളള പൂർണ്ണ അധികാരം ഫാം സൂപ്രണ്ടിൽ നിക്ഷിപ്തമായിരിക്കും .

8. അംഗീകരിക്കപ്പെടുന്ന ടെണ്ടർ നിരക്കിന് 31-3-2009 വറെ പ്രാബല്യമുണ്ടായിരിക്കുന്ന

വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ഫാം ആഫീസിൽനിന്നും അറിയാവുന്നതാണ് . കൂടുതൽ

(2 )

ജില്ലാ കൃഷിത്തോട്ടം ,

സൂപ്രണ്ട് .

കൂത്താളി , പെരുവണ്ണാമൂഴി പി . ഒ .

Cite this issue. Kerala Gazette, Government of Kerala, 03 February 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-02-03.part3_store_agriculture/. Archive identifier in.gazette.kerala_new.2009-02-03.part3_store_agriculture.