Servants of Knowledge
Kerala Gazette · Government of Kerala

Collegiate Education Department

Published 03 February 2009

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-02-03.part3_store_collegiate_education
Languages
English, Malayalam
Published at
Original source ↗

Collegiate Education Department

TENDER NOTICE

13th January 2009 .

No. A5-81 /2008-09 .

Sealed tenders are invited for the purchase ofComputers and other Electronic Items to Science Departments of University College , Thiruvanantha- puram for the year 2008-09 ( B.S.R. Scheme of UGC) .

Face . Value is Rs . 11,12,600 .

ദർഘാസ് ഫോറങ്ങൾ കോളേജ് ആഫീസിൽ നിന്നും 16-2-2009 വരെ പ്രവർത്തി ദിവസങ്ങളിൽ 2 മണിവരെ ലഭിക്കുന്നതാണ് . ദർഘാസ് ഫോറത്തിൻറ വില 700 രൂപയും (വാറ് , സെസ് പുറമേ ഡ്യൂപ്ലിക്കേറ് ഫാറത്തിൻറെ വവില 400 രൂപയും (വാററ്, സെസ് പുറമേ ) നൽകേണ്ടതാണ് . ഒറിജിനൽ ടെണ്ടർ ഫോറം വാങ്ങുന്നവർക്കു മാത്രമേ ഡ്യൂപ്ലിക്കേറ് ടെണ്ടർ ഫോറം നൽകുകയുള്ളു . തപാൽമാർഗ്ഗം ആവശ്യ മുളളവർ 50 രൂപ അധികം മണിയോർഡർ അയയ്ക്കേ ണ്ടതാണ് ഒരിക്കൽ ദർഘാസ് ഫോറത്തിന് നൽകിയ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല.

മേൽപ്പറഞ്ഞ തുകയേക്കാൾ കൂടുതലായോ കുറവായോ അയയ്ക്കുന്ന മണി ഓർഡറുകൾ സ്വീകരി ക്കുന്നതല്ല . ചെക്ക് , ഡിമാൻറ് (ഡ്രാഫ്റാം , സ്ററാമ്പ് എന്നിവ ഫോാത്തിൻറെ വിലയായിായി സ്വീകരിക്കുന്നതല്ല . ദർഘാസ് ഫോറം കൈമാറ്റം ചെയ്യുവാൻ പാടുളളതല്ല .

for The envelopes containing the tenders should be superscribed as "Tender the supply of Computers and other Electronic Items addressed to the Principal , University College , Thiruvanantha- puram, so as to received in this College on or before 17-2-2009 . I p . m . Late tenders will not be accepted. The terders will be opened at 2 p. m. on the same day in the presence of the tenderers or their authorised representatives who may be present at that time .

(Sd.) Principal.

University College , Thiruvananthapuram.

RE - TENDER NOTICE

5th January 2009 .

Tender forms can be had from the Office of the Principal , University College , Thiruvananthapuram on working days before 2 p . m . till 16-2-2009 . The cost of the tender form is Rs . 700+ VAT + Cess and for duplicate tender form is Rs . 400+ VAT+ Cess .

No. A1-481 / 2008 .

Duplicate tender forms will be issued to only to those who purchase the original tender forms . Those who wish to get tender forms by post may send additional amount of Rs . 50 (Rupees Fifty only) per copy for Moncy Order . an

Money Order for the amount more or less than specified above will not be accepted . Demand Draft , Cheques, Stamp etc. will not be accepted towards the cost of tender forms or will not be sent by V.P.P. The tender forms are not transferable .

and addressed 10 the Sealed tenders are invited for the supply of 20 Nos. Judo /Wrestling Mats Estimating Rs .40,000 to SARBTM Government College , Koyilandy . The envelope con taining the tender should be superscribed "Tender for the supply of 20 Nos . Judo/Wrestling Mats under Plan Scheme 2008-09 " Principal , SARBTM Government College, Koyilandy, Muchukunnu P.O. The last date for receipt of tender in the office is at 3 p.m. on 4-2-2009 . Late tenders will not be accepted . The tenders will be opened at 3.30 p . m . on the above date in the presence of such of the tenderers or their authorised represent- atives who may be present at that time .

വർഷത്തിൽ തിരുവനന്തപുരം യൂണിവേഴ്‌സിററി കോളേജിൽ 2008-09 സയൻസ് വിഭാഗങ്ങളിലേക്ക് കംപ്യൂട്ടറുകളും മററ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും വാങ്ങുന്നതിന് മുദ്രവച്ച പൂരിപ്പിച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

മുഖവില-രൂപ 11,12,600 .

Application for the tender form should be accompanied by cash remittance of Rs . 156 (including VAT) which is 10t refundable under circumstances . Sale of tender forms will be any

ദർഘാസുകൾ പ്രിൻസിപ്പാൾ , യൂണിവേഴ്സിററി കോളേജ് , തിരുവനന്തപുരം " എന്നരം ' എന്ന വിലാസത്തിൽ 17-2-2009 - ന് ഉച്ചയ്ക്ക് 1 മണിക്കകം ലഭിക്കത്തക്കവണ്ണം സമർപ്പിക്കേണ്ടതാണ്. കവറിന് മുകളിൽ കമ്പ്യൂട്ടറു BOO ഇലക്ട്രോണിക് ഉപകരണങ്ങളും വിതരണം ചെയ്യുന്നതിനുളള ദർഘാസ രേഖപ്പെടുത്തേണ്ടതാണ് . ഒരു മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ അന്നേ ദിവസം 2 മണിക്ക് അപ്പോൾ സന്നിഹിതരായി രിക്കുന്ന ദർഘാസുകാരുടെയോ അവരുടെ പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ish closed at 1 p.m. on above date . Those who to purchase tender form by post shall send addi- tional amount of Rs . 40 by M.O. to cover postal charges . Cheque , D.D. eto . will not be accepted towards the cost of tender form. Tender form will not be send by V.P.P. EMD 1% of quoted amount drawn in favour of the Principal , Government College , Koyilandy payable at SBI , Koyilandy should be attached with the tender . Every tender should be accompanied by agreement in the Kerala Stamp Paper worth Rs . 50 . an Rates , Sales Tax and conditions of supply of arti- cles should be clearly stated in respect of each item. The articles should be supplied in the specified place of College within two weeks from the date of supply order at their own expense. The amount will be released after the certification by the competent authortiy . The Principal, Government College , Koyilandy is empowered to cancel or extend this tender at any time without notice.

Further details can be had from the college office.

2008-09 വർഷത്തെ പ്ലാൻ പദ്ധതി എസ് . എ . ആർ . ബി , ററി . എം . ഗവൺമെൻറ്കോളേജ് കൊയിലാണ്ടിയിലേക്ക് 40,000 രൂപ മതിപ്പുവിലയുളള 20 എണ്ണം ജൂഡോ/ റെസ്ളിംഗ് മേററ് വിതരണം ചെയ്യു ന്നതിന് മുദ്രവച്ച ദെണ്ടറുകൾ ക്ഷണിച്ചുകൊളളുന്നു . നിശ്ചിത ടെണ്ടറുകൾ പൂരിപ്പിച്ച് 2009 ഫെബ്രുവരി 4.30 തീയതി വൈകുന്നേരം 3 മണിക്ക് മുമ്പായി ലഭിക്കത്തക്കവണ്ണം പ്രിൻസിപ്പാൾ , എസ് , എ . ആർ . ബി . ടി . എം. ഗവൺമെൻറ് കോളേജ്, കൊയിലാണ്ടി , അയയ്ക്കേ ണ്ടതാണ് . നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്ന ടെണ്ടറുകൾ സ്വീകരിക്കുന്നതല്ല ടെണ്ടറുകൾ ദിവസം 3.33.30 മണിക്ക് തുറക്കുന്നതായിരിക്കും . ഫോറങ്ങളുടെ വിൽപ്പന ഒരുഒരു മണിക്ക് അവസാനി പ്പി ക്കുന്നതായിരിക്കും . അപേക്ഷയോടൊപ്പം ഫോറത്തിൻറ വിലയായി 156 രൂച ( നൂറ്റി അൻപത്തിയാറ് രൂപ മാത്രം) നികുതിയടക്കം അടയ്ക്കേണ്ടതാണ് . തപാലിൽ ഫോറം ആവശ്യമുളളവർ ഫോറത്തിൻറെ വിലയെക്കാൾ 40 രൂപ കൂടുതൽ മണിയോർഡറായി അയയ്‌ക്കേണ്ടതാണ് . ഫാറത്തിൻറെ വിലയായി ഡി ഡി . എന്നിവ സ്വീകരിക്കുന്ന മല്ല . വി , പി . പി . ആയി അയയ്ക്കുന്നതല്ല . പൂരിപ്പിച്ച ഫാറത്തിനൊപ്പം നിരത ദ്രവ്യമായി ആകെ തുകയുടെ ഒരു ശതമാനം ഡി , ഡി , ആയി സമർപ്പി ക്കേണ്ടതാണ് . കൂടാതെ 50 രൂപയുടെ മുദ്രപ്പത്രത്തിൽ തയ്യാറാക്കിയ എഗ്രിമെൻറും നൽകേണ്ടതാണ് . സപ്ലൈ ഓർഡർ ലഭിച്ച് രണ്ടാഴ്‌ചയ്ക്കുള്ളിൽ സ്വന്തം ചെലവിൽ സാധനങ്ങൾ കോളേജിൽ എത്തിക്കേണ്ടതാണ് .

ടെണ്ടർ റദ്ദാക്കാനോ നീട്ടിവയ്ക്കാനോ ഉളള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കും . കൂടുതൽ വിവരങ്ങൾക്ക കോളേജ് ആഫീസുമായി ബന്ധപ്പെടേണ്ടതാണ്' .

S.A.R.B.T.м.

Government College , Koyilandy.

(Sd.) Principal.

SHORT TENDER NOTICE

[3/2008-09 ]

No. B2-531 /2008 .

6th January 2009 .

Compactive sealed tenders are invited for the supply of English Language Lab Equipments to Government College , Mokeri , Kozhikode District .

Total Estimate-Rs . 3,95,000 .

The envelops should be superscribed as " Tender for supply of Language Lab Equipment " to the Principal ,Government College , Mokeri , Mokeri P.O. , Kozhikode District , Pin -673 516 as per Tender Notice No. 3 /2008-09 .

Last date of receipt of tender is 11-2-2009, 2.30 p.m. and will be opened at 3.30 p.m. on 11-2-2009 in the presence of the tenderers or their authorised representatives who may be present at that time . Tenderers sheshould submitt their tenders in the prescribed form which can be had from the undersigned on all working days from 10 a.m. to 2 p.m. on cash payment of Rs . 788 for original Tender and Rs . 450 for the duplicate. Those who wish to get tender forms by post should sent Money Order for cost of tender form along with the charge of registered post . The tender forms are not transferable .

An agreement in the prescribed form in Kerala Government Stamp Paper worth Rs . 50 should be executed along with the tender . The rate quoted in the tenders should be inclusive of all taxes , cess and duties .

Sale of tender form willbe closed at 2.30 p . m . on 10-2-2009 . DD in the name of the Principal , Govt . College , Mokeri , for 1 % EMD drawn in favour of SBT, Kuttiadi should be attached to the tender . Tenders without the required agreement and EMD will not be accepted on any account .

The undersigned reserves the right to the reject any or all tenders without assigning any reason thereof.

മൊകേരി S2 : കോളേജിൽ ഇംഗ്ലീഷ് ലാംഗ്വേജ് ലാബ് സാമഗ്രികൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച മൽസരാധിഷ്ഠിത ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

അടങ്കൽ തുക 3,95,000 രൂപ .

ദർഘാസിൻ്റെ വില :

അസൽ -രൂപ 788 ( നികുതിയുൾപ്പെടെ ) പകർപ്പ് രൂപ 450 (നികുതിയുൾപ്പെടെ ) നിരതദ്രവ്യം 1% .

ദർഘാസ് ഫോറം വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും - 10-2-2009 , 2.30 മണി .

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 11-2-2009 , 2.30 മണി .

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും- 11-2-2009, 3.30 .

ദർഘാസ് അടക്കം ചെയ്‌ത മുവേച്ച കവറിനുമുകളിൽ " ർഘാസ് നമ്പർ 3 / 2008-09 ഇംഗ്ലീഷ് ലാംഗ്വേജലാംഗ്വേജ് ലാബ് സാമഗ്രികൾ വിതരണം ചെയ്യുന്നതിനുള്ള ദർഘാസ എന്ന് രേഖപ്പെടുത്തി പ്രിൻസിപ്പാൾ , ഗവ : കോളേജ് , മൊകേരി , മൊകേരി പി.ഒ. , കോഴിക്കോട് ജില്ല , പിൻ -673 516 എന്ന വിലാസത്തിലയക്കാവുന്നതാണ് . ദഘാസുകൾ നിശ്ച‌ിത മാതൃകയിലുള്ള 50 രൂപയുടെ കേരള സർക്കാർ മുദ്രപത്രത്തിലുള്ള എഗ്രിമെൻറും പ്രിൻസിപ്പാൾ , Se. കോളേജ് , മൊകേരി എന്ന വിലാസത്തിൽ എസ് . ബി . ടി . കുററ്യാടിയിൽ നിന്ന് ശതമാനം നിരതദ്രവ്യത്തിൻറ ഒരു മാറാവുന്ന ഡി.ഡി , യുമുൾപ്പെ ടെയുള്ളതായിരിക്കണം . '

ആവശ്യമായ നിരതദ്രവ്യവും എഗ്രിമെൻറുമില്ലാത്ത ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരി ക്കുന്നതല്ല . ദർഘാസിൽ രേഖപ്പെടുത്തിയ നിരക്കുകൾ എല്ലാ നികുതിയും സെസ്‌സും ഡ്യൂട്ടിയുമുൾപ്പെടെ യുളളതായിരിക്കണം . ദർഘാസുകൾ നിശ്ചിത മാതൃകയിലുള്ളതായിരിക്കണം . ദർഘാസുകൾ കൈമാററം ചെയ്യാവുന്നതല്ല . ദർഘാസുകൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ കോളേജാഫീസിൽ നിന്നും ലഭിക്കുന്ന താണ് .

ആവശ്യ ദർഘാസ് ഫോറം തപാൽ മാർഗ്ഗം മുളളവർ ദർഘാസിൻ്റെ വിലയ്ക്കു പുറമെ 32 രൂപ സ്റാമ്പൊട്ടിച്ച് സ്വന്തം മേൽവിലാസമെഴുതിയ കവർ സഹിതം അപേക്ഷിച്ചാൽ ലഭിക്കുന്നതായിരിക്കും . മണിയോർഡറായി മാത്രമേ ഇത് സ്വീകരിക്കുകയുള്ളൂ . യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ നിരസിക്കാനുളള നിക്ഷിപ്തമാണ് . അധികാരം പ്രിൻസിപ്പലിൽ

Items

Quantity SI. No.

(1)

(2)

(3)

1 No. 1 Computer System- Teacher PC (Branded system)

Intel Pentium 4 Core 2 DU 2 GHZ

Intel 945 GCNL Mother Board

2 GB DD RAM II

160 GB Hard Disk

17" LCD TFT Monitor DVD Writer Optical Mouse

Speakers

Multi Media Key Board Head Phone with Mic (Standard Quality)

ATX Cabinet

2 Computer System-Student PC (Branded system) 10 Nos .

Intel Pentium 4 1.6 Dual Core

Intel 945 GCNL Mother Board

I GB DD Ram II

160 GB Hard Disk

17" CRT Monitor DVD Writer

Multimedia Key Board Optical Mouse

Speakers Head Phone with Mic (Standard Quality) ATX Cabinet Software ( 1 ) OS Windows XP Service Pack 2 of

Microsoft Open Licence 3 Networking ( 1 + 10 Systems)

1 Box .

(a) Network Cable (Dlink)

1 No. (b) 24 Port switch.

42Nos .

( c) RJ 45 connectors

(d) Laying& crimping charge

( 1)

(2) (3) 4 ( a) UPS-4 KV Off line

1 No.

4 Nos .

(b) Battery - 100AH ( with one hour back up)

1 No. English Language Lab Software Goftware based computersized Language Lab with Audio & Video content to teach and learn to English for One Teacher and 10 students with option to assign Syllabus to Students and option for listening , watching, repeating comparing , individual monitoring and evaluating for Windows XP based systems .

(Sd.) Government College , Mokeri , Kozhikode,

Principal .

TENDER EXTENSION NOTICE

15th December 2008 .

No. A3-1391/2008 .

Sealed competitive tenders are invited for the supply and the installation of LCD Projector and Equipments for LAN Facility to the Government College, Kasaragod under State Plan (2008-09) Accreditation of Colleges with NAAC .

The tender should be superscribed as " Tender for the supplysupply and installation of LCD Projector and Equipments for LAN Facility to the college under State Plan (2008-09) Accreditation of College with NAAC . and addressed to the Principal , Government College , Kasaragod, Vidyanagar P.O. , Kasaragod.

The last date and time of receipt of the tenders has been extented to 7-2-2009 2 p . m. instead of 6-1-2009 2 p . m. as per extension notice even No dated 15-1-2009 and the same will be opened at 4 p . m . on that day in the presence of the tenderers or their authorised representatives who may be present at that time. Late tenders will not be accepted on any account .

The application for tender form should be accom- panied by a cash remittance of Rs . 728 [Rs . 700+ Rs . 28 ( S. T. ) ] being the cost of tender form including Sales Tax . Tender forms are not transferable . Sale of tender forms will be closed at 2p . m . on 7-2-2009 instead of 6-1-2009 .

Cheques, Demand Drafts or the postal orders etc. will not be accepted towards the cost of the tender form . Rates and conditions for the supply of lab equipments, maximum period required for the delivery of articles should clearly be mentioned . The rates should remain stable till 31-3-2009 .

Every tender should be accompanied by an agreement in Kerala stamp paper worth Rs . 50. and an E. M. D. of 1 % of quoted the value in the form of Demand Draft in favour of the Principal, Government College, Kasaragod. Tenders without E.M.D. will be rejected, but from the firms which are exempted from furnifurnishing E.M.D. on production of clear documentary evidence . Whenever purchase of computer is made , the machine with accessories , will be tested by L.B.S. or competent authority and payment made after that .

The undersigned reserves the right to extend , tenders without assigning any cancel or reject the reason thereof.

Government College , Kasaragod .

(Sd.) Principal.

Cite this issue. Kerala Gazette, Government of Kerala, 03 February 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-02-03.part3_store_collegiate_education/. Archive identifier in.gazette.kerala_new.2009-02-03.part3_store_collegiate_education.