Servants of Knowledge
Kerala Gazette · Government of Kerala

Health Services Department

Published 03 February 2009

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-02-03.part3_store_health_service
Languages
English, Malayalam
Published at
Original source ↗

Health Services Department RE - SHORT TENDER NOTICE No. ACI - 3556 /2008/MHC . 20th January 2009 .

Sealed tenders are invited for the supply of following items for the use of Mental Health Centre, Thiruvananthapuram .

1. Binocular Microscope- 1 No.

2. Oxygen Cylinder - B type with flow meter-2 Nos .

3. Suction Apparatus- 1 No.

Tender No.-4/2008-09/ MHC .

Probable amount of contract Rs . 56,500 .

Earnest Money Deposit- 1 %.

Cost of tender form:

Original Rs . 400+VAT .

Duplicate Rs . 200 + VAT .

Last date and time of sale of tender- 7-2-2009, 3 p . m.

Last date and time of receipt of tender- 9-2-2009 , 5 p.m.

Date and time of opening of tender- 10-2-2009 , 12 Noon.

Tender No. and date should be superscribed on such envelope and addressed to the "Superintendent , Mental Health Centre, Thiruvanan- thapuram" . Late tenders will not be accepted . Cost of tender form should not be returned under any circumstances . Tender should be accompanied by Earnest Money Deposit in the form of Demand Draft drawn in favour of " Superintendent , Mental Health Centre , Thiruvananthapuram" which should not be less than one per cent of the price quoted . Duplicate tender forms will be issued to those who purchased original . The undersigned has the right to reject any offer without assigning reason thereof.

More details can be had from the office on working days .

തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ ആവശ്യത്തിനായി താഴെപ്പറയുന്ന സാധനങ്ങൾ ന്നതിന് ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . വാങ്ങു 1. ബൈനോക്കുലർ മൈക്രോസ്കോപ്പ' - 1 എണ്ണം .

2. ഓക്സിജൻ സിലിണ്ടർ ബി ടൈപ്പ് ৫ 2005-2

3. സക്ഷൻ അപ്പാരറ്റസ്-1 എണ്ണം .

ദർഘാസ് നമ്പർ 4 / 2008-09 /മാ ആ.കേ.

അടങ്കൽ തുക -രൂപ 56,500 .

നിരതദ്രവ്യം 1% .

ദർഘാസ് ഫോറത്തിൻ്റെ വില :

അസ്സൽ --രൂപ 400 + വാറ് .

പകർപ്പ്-രൂപ 200 + വാറ് .

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 7-2-2009 , 3 മണി ,

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 9-2-2009 , 5 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 10-2-2009 ഉച്ചയ്ക്ക് 12 മണി .

ദർഘാസുകളിൽ ടെണ്ടർ നമ്പർ രേഖപ്പെടുത്തി അതിൽ "സൂപ്രണ്ട് , മാനസികാരോഗ്യകേന്ദ്രം , തിരുവനന്തപുരം എന്ന് വിലാസത്തിൽ നിശ്ചിത തീയതിക്കുമുമ്പായി സമർപ്പിക്കേണ്ടതാണ് . അസൽ ദർഘാസ് വാങ്ങുന്ന വർക്കു മാത്രമേ പകർപ്പ് നൽകുകയുള്ളു . ഒരു കാരണവശാലും ദർഘാസിൻറെ വില മടക്കി നൽകു ന്നതല്ല . ദർഘാസിൽ രേഖപ്പെടുത്തിയിട്ടുള്ള വിലയുടെ ഒരു ശതമാനത്തിൽ കുറയാത്ത തുകയ്ക്കുള്ള "സൂപ്രണ്ട് , മാനസികാരോഗ്യകേന്ദ്രം , തിരുവനന്തപുരം " എന്ന പേരിൽ എടുത്ത ഡിമാൻറ് ഡ്രാഫ്ററ് നിരതദ്രവ്യ മായി അടക്കം ചെയ്തതിരിക്കണം . നിരതദ്രവ്യം അടക്കം ചെയ്യാ ദർഘാസുകൾ അസാധുവാക്കുന്നതാണ് . സൂപ്രണ്ടിന് തക്കതായ കാരണം കൂടാതെ ദർഘാസുകൾ നിരസിക്കുന്നതിനുളള അവകാശം ഉണ്ടായിരിക്കുന്ന താണ് .

കൂടുതൽ ' വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽനിന്നും അറിയാവുന്നതാണ് .

(Sd.)

Superintendent .

Mental Health Centre , Thiruvananthapuram .

Cite this issue. Kerala Gazette, Government of Kerala, 03 February 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-02-03.part3_store_health_service/. Archive identifier in.gazette.kerala_new.2009-02-03.part3_store_health_service.