Servants of Knowledge
Kerala Gazette · Government of Kerala

Department of Homoeopathy

Published 03 February 2009

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-02-03.part3_store_homoeopathy
Languages
English, Malayalam
Published at
Original source ↗

Reg . No KL /TV/ ( N )/ 12/2009-2011 Government of Kerala

2009

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത

No. Vol. LIV THIRUVANANTHAPURAM , TUESDAY

3rd February 2009 2009 ഫെബ്രുവരി 3

നമ്പർ }

തിരുവനന്തപുരം , ചൊവ്വ

. 54

} 5

14th Magha 1930 1930 20 14

PART III

Stores Purchase

Department of Homoeopathy

SHORT TENDER NOTICE

No. 2049 (A) /A2/2008 /GHMCH. 9thJanuary 2009.

Sealed competitive tenders are invited to supply of Full Body Digital Color Doppler Ukra Sound Systemby buy back scheme for the use of Government Homoeo Medical College Hospital, Calicut-10.

be The tenders should superscribed "Tender for the supply of Full body Digital Color Doppler Ultra Sound System onby back schem" and addressed to the Superintendent , Government Homocopathy Medical College Hospital , Karaparamba , Calicut- 10. The Last date for receipt of tender is at 11.30 a.m. on 10-2-2009. Late tenders will not be considered , The tenders will be opened at 12 Noon on the same day in the presence of such of the tenderers or their authorized representatives who may be present at that time. Estimated amount Rs . 12 Lakhs .

Intending tenderers may on application to the Superintendent , Govt . Homoco Medical College Hospital, Karaparamba, Calicut- 10 will obtain the requisite tender forms on which tenders tender a cash should be submitted. Application for forms should be accompanied by remittance of Rs . 450 ( inclusive of VAT) which is the price fixed for a form which is not refundable. Tender forms if required through post an additional amount of Rs . 50 should be remitted . Duplicate tender forms if required will be issued at Rs . 225 per copy. Sale of tender forms will be closed at 3 p . m . on 9-2-2009 , (2-2-2009 by post). The tender forms will be obtained from the hospital office on direct payment or by Μ.Ο. only on working days .

A demand draft for an amount percentage of the total cost of items should be accompanied along with the tender Specification and catelogue also to be attached with tender. of one as EMD .

Any additional information required can be had from the hospital office of the undersigned during the working hours .

കോഴിക്കോട് ഗവൺമെൻറ് ബാക്ക് ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാവശ്യമായ ഫുൾബോഡി ഡിജിററൽ കളർ ഡോപ്ലർ അൾട്രാ സൗണ്ട് സിസ്ററം വിതരണം ചെയ്യുവാൻ തയ്യാറുളള സ്ഥാപനങ്ങളിൽ നിന്നും സീലുവച്ച മൽസര സ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ദർഘാസുകൾ സമർപ്പിക്കുന്ന കവറിന് പുറത്ത് "ഫുൾ ബോഡി ഡിജിററൻ കളർ ഡോപ്പർ അൾട്രാ സൗണ്ട് സിസ്‌ററം ബൈ ബാക്ക് സ്കീം മുഖേന വിതരണം ചെയ്യുന്നതിനുള nom ைேவ പ്പെടുത്തേണ്ടതും സൂപ്രണ്ട് , ഗവൺമെൻറ് ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രി , കാരപ്പറമ്പ് , കോഴിക്കോട് -10 എന്ന മേൽവിലാസത്തിൽ 10-2-2009 -ന് 11.30 മണിക്ക് മുമ്പായി ലഭിച്ചിരിക്കേണ്ടതുമാണ് . വൈകി ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണ വശാലും പരിഗണിക്കുന്നതല്ല. ലഭിച്ച ദർഘാസുകൾ അന്നേദിവസം 12 മണിക്ക് ദർഘാസുകാരൻ്റെയോ അയാൾ ചുമതലപ്പെടുത്തിയ വ്യക്തിയുടെയോ ദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതും ഏററവും കുറഞ്ഞ നിരക്ക്നിരക്ക് രേഖപ്പെടുത്തിയതും ഗുണനിലവാര മുളളതുമായ ദർഘാസുകൾ അംഗീകരിക്കുന്നതുമാണ് . സാന്നി Ms 12 க

ദർഘാസിൻറെ കൂടെ മൊത്തം തുകയുടെ ഒരു ശതമാനം വരുന്ന തുകയ്ക്കുള്ള ഡിമാൻറ് ഡ്രാഫ്ററ് നിരതദ്രവ്യമായി ഉള്ളടക്കം ചെയ്യേണ്ടതാണ് .

ദർഘാസ് 02000. ആവശ്യമുളളവർ സൂപ്രണ്ട് , ഗവൺമെൻറ് ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രി , കാരപ്പറമ്പ് , കോഴിക്കോട° -10 എന്ന മേൽവിലാസത്തിൽ സ്വന്തം ക്കേണ്ടതാണ് . 450 രൂപയാണ് . ഈ തുക യാതൊരു കാരണവശാലും ദർഘാസ് പേരിൽ ഫോറത്തിൻറെ അപേക്ഷി വില കൈമാററം തിരിച്ചു നൽകുന്നതല്ല . ദർഘാസ് ചെയ്യാൻ പാടുള്ളതല്ല . ദർഘാസ് ഫോറം തപാലിൽ ലഭിക്കണമെങ്കിൽ 50 രൂപ തപാൽ ചാർജ്ജായും അയയ്ക്കേണ്ടതാണ് . ഡ്യൂപ്ലിക്കേറ്റ് ആവശ്യമുളളവർ 225 രൂപ കൂടുതലായി അയയ്ക്കേ ണ്ടതാണ് . ദർഘാസ് ഫോറം 9-2-2009 വൈകുന്നേരം 3 മണിവരെ നിന്നും നേരിട്ട ആഫീസിൽ 2-2-2009 വരെ തപാൽ മാർഗ' ഗവും ലഭിക്കുന്നതാണ് . തപാൽ മുഖേന ലഭിക്കണമെങ്കിൽ മണിയോർഡർ മാത്രമേ സ്വീകരിക്കുകയുള്ളൂ. വിതരണം ചെയ്യാനു ഉപകരണങ്ങളുടെ സ്പെസിഫിക്കേഷൻ എന്നിവ ദ്ദേശിക്കുന്ന ഉളളടക്കം ചെയ്യേണ്ടതാണ് . കാറാലോഗ് , ദർഘാസിൻറെ കൂടെ കൂടുതൽ വിവരങ്ങൾക്ക? പ്രവർത്തി ദിവസങ്ങളിൽ ആശുപത്രി ഓഫീസിൽ അന്വേഷിക്കേണ്ടതാണ് .

(Sd.) Superintendent .

Government Homoeopathic Medical College Hospital , Calicut.

Cite this issue. Kerala Gazette, Government of Kerala, 03 February 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-02-03.part3_store_homoeopathy/. Archive identifier in.gazette.kerala_new.2009-02-03.part3_store_homoeopathy.