Servants of Knowledge
Kerala Gazette · Government of Kerala

Medical Education Department

Published 03 February 2009

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-02-03.part3_store_medical
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കod 2009

Reg . No. KL /TV/ ( N )/ 12/2009-2011

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

Vol . LIV

}

THIRUVANANTHAPURAM , TUESDAY തിരുവനന്തപുരം , ചൊവ്വ

. 54

ആധികാരികമായി ( പ്രസിദ്ധപ്പെടുത്തുന്നത്

No. 3rd February 2009 2009 ഫെബ്രുവരി 3

നമ്പർ

} 5 14th Magha 1930 1930 മാഘം 14

PART III

Stores Purchase

Medical Education Department TENDER EXTENSION NOTICE

5th January 2009 .

No. S6/ 13262 /2008 /MCC.

Sealed and competitive tenders in the prescribed forms are invited from the manufacturers or authorised distributors for the supply of Hand Held Doppler for the Department of Plastic Surgery, Medical College , Kozhikode .

Tender forms can be had from the Office of the Principal , Medical College , Kozhikode - 8 directly on payment of Rs . 170 on or before 5-2-2009 at 11. a.m. or by Registered Post on or before 31-1-2009, 3.30 . p . m . producing Money Order taken in favour of Principal , Medical College , Kozhikode for Rs . 200 . Duplicate Rs . 113. Estimated Cost Rs . 40,000 . Earnest Money Deposit 1 % of the total cost of the item.

"Tender Tenders should be superscribed as No. S6 / 13262 / 08 / MCC " and addressed to the Principal , Medical College , Kozhikode - 8 . Tendersaders should be submitted on or before 5-2-2009 , 11 a.m. Belated tenders will not be accepted . Each tender should be submitted along with an agreement signed and executed in Kerala Govt . Stamp Paper worth Rs . 50 and EMD @ 1 % of the total cost of the items tendered for. The tenders will be opened on 5-2-2009 at 11.30 a . m. in the presence of such tenderers or their authorised representatives.

Rate should quoted in Indian Rupees only against payment . The tenderers without the agreement and sufficient Earnest Money Deposit and the tenders that do not satisfy the conditions are liable to be rejected without any notice . Cheque , Draft , Postage Stampsetc. will not be accepted towards the cost of tender forms . Stamp Paper will be supplied to the firms outside Kerala , on request , along with the remittance of Rs . 87by Money Order taken in favour of the Principal , Medical College , Kozhikode .

Further details can be had from the Office of the Principal , Medical College , Calicut during working hours .

കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്ലാസ്‌റിക് സർജറി വിഭാഗത്തിലേക്കാവശ്യമായ ഹാൻഡ് ഹെൽഡ് ഡോപ്റ്റർ വിതരണം ചെയ്യുന്നതിലേക്ക് നിർമ്മാതാക്കളിൽ നിന്നോ അവരുടെ അംഗീകൃത ഡീലർമാരിൽ നിന്നോ മുദ്രവച്ച മത്സരാടിസ്‌ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

അടങ്കൽ തുക 40,000 രൂപ . നിരതദ്രവ്യം ടെണ്ടർ തുകയുടെ 1% . ദർഘാസ് ഫോറത്തിൻ്റെ വില അസ്‌സൽ-170 രൂപ . പകർപ്പ്-113 രൂപ .

ദർഘാസ് ഫാറത്തിന്റെ തപാൽ വഴിയുള്ള വില 200 രൂപ .

ദർഘാസ് ഫോറങ്ങൾ നേരിട്ടു ലഭിക്കുന്ന അവസാന തീയതിയും സമയവും 1-2-2009 വൈകുന്നേരം 3.30 മണി .

ദർഘാസ് ഫോമുകൾ തപാൽ വഴി വിൽപ്പന തീരുന്ന തീയതിയും സമയവും - 31-1-2009 വൈകുന്നേരം 3.30 am1 .

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 5-2-2009 , രാവിലെ 11 മണി .

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും- 5-2-2009,11.30 ๑๓ .

ദർഘാസുകൾ എസ് 6 / 13262 / 08 / എം.സി.സി . എന്ന മേലെഴുത്തോടുകൂടി നേരിട്ട് നൽകുകയോ (പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോഴിക്കോട് -8 , പിൻകോഡ് 673 008 എന്ന വിലാസത്തിൽ അയയ്ക്കുകയോ ചെയ്യേണ്ടതാകുന്നു . വൈകി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ 5-2-2009 คงมา ดย 11.30 ๑๓๑ ഹാജരുള്ള ദർഘാസുകാരൻറയോ അംഗീകൃത ഏജൻറിൻറയോ സാന്നിദ്ധ്യത്തിൽ തുറക്കപ്പെടും . തപാലിൽ ലഭിക്കേണ്ട ദർഘാസ് ഫോറത്തിന്റെ വിലയായി മണിയോർഡർ ഒഴികെ മറെറാന്നും സ്വീകരിക്കുന്നതല്ല .

50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ വാഗ ദർഘാസി നിശ്ചിത മാതൃകയിലുള്ള സമ്മതപത്രം തുകയുടെ 1 % നിരതദ്രവ്യത്തോടുകൂടി നോടൊപ്പം സമർപ്പിക്കേണ്ടതാണ് .

കൂടുതൽ വിവരങ്ങൾ കോഴിക്കോട് മെഡിക്കൽ (പ്രിൻസിപ്പാളിന്റെ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ് .

(Sd.)

Medical College , Kozhikode-8.

Principal.

Cite this issue. Kerala Gazette, Government of Kerala, 03 February 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-02-03.part3_store_medical/. Archive identifier in.gazette.kerala_new.2009-02-03.part3_store_medical.