Kerala Centre For Pest Management ദർഘാസ് പരസ്യം
നമ്പർ കെ. സി.പി.എം .13 / 2008-09 , 2009 ജനുവരി 2 .
മങ്കൊമ്പ കേരളാ സെൻറർ ഫോർ പെസ്ററ് മാനേജ്മെൻറ് പ്രോജക്‌ട് ഡയറക്‌ടറുടെ 2008-2009 സാമ്പത്തികവർഷത്തിൽ ആലപ്പുഴ ജില്ലയിലെ വിവിധ ക്യഷിഭവനുകൾക്ക് സപ്ലൈ ചെയ്യുന്നതിനായി ലാബ് എക്യുപ്മെൻറ്സായ 15 മോയിസ്ചർ മീറററുകൾ വാങ്ങുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു.
നിബന്ധനകൾ
1. പ്രവർത്തനക്ഷമമായ മീററ്ററിൻറെ (നികുതി ഉൾപ്പെടെ) നിരക്കായി രിക്കണം ദർഘാസിൽ രേഖപ്പെടുത്തേണ്ടത്.
2. പൂരിപ്പിച്ച ദർഘാസുകൾ 2009 ഫെബ്രുവരി 12-ാം തീയതി രാവിലെ 10.30 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 11 മണിക്ക് അപ്പോൾ ഹാജരുളള ദർഘാസുകാരുടേയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതുമാണ് .
3. ഘാസിനോടൊപ്പം 2,550 രൂപ നിരതദ്രവ്യം ആഫീസിൽ അടയ്ക്കേണ്ടതാണ് . പ്രോജക്ട് ഡയറക്‌ടറുടെ പേരിൽ മാറാവുന്ന ഡിമാൻറ് ഡ്രാഫ്ററായിരിക്കണം .
4. ദർഘാസ് അംഗീകരിച്ചതായി അറിയിപ്പ് ലഭിച്ചാൽ ആഫീസിൽ നിന്നും നിർദ്ദേശിക്കുന്ന കഷ ഭവനുകളിൽ നിശ്‌ചിത സമയപരിധി ക്കുളളിൽ മോയ്‌സ്‌ചർ മീററർ നൽകേണ്ടതാണ്.
5. ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത ബോദ്ധ്യ പ്പെടുത്തുവാൻ കരാറുകാരൻ ബാദ്ധ്യസ്‌ഥ നാണ് .
PART III
Stores Purchase
6. ദർഘാസ് ഫോറങ്ങൾ 440 രൂപ വിലയ്ക്ക് പ്രോജക്‌ട ഡയറക്‌ടറുടെ മങ്കൊമ്പിലെ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .
7. മുദ്രവെച്ച കവറിന് പുറത്ത് "മോയിസ്‌ചർ മീററർ വിതരണം ചെയ്യുന്നതിനുള്ള ദർഘാസ് എന്ന് എഴുതിയിരിക്കേണ്ടതും പേരും മേൽ വിലാസവും രേഖപ്പെടുത്തിയിരിക്കേണ്ടതുമാണ് .
8. ദർഘാസ് അംഗീകരിച്ചതായി ലഭിച്ചാൽ ദർഘാസുകാരൻ 50 മുദ്രപ്പത്രത്തിൽ എഗ്രിമെൻറ് ണ്ടതാണ് . അറിയിപ്പ് രൂപയുടെ എഴുതിത്തരേ 9. ദർഘാസുകൾ സ്വീകരിക്കുന്നതിനോ കാരണ മൊന്നും കാണിക്കാതെ നിരസിക്കുന്നതിനോ നിബന്ധനകളിൽ യുക്‌തമെന്ന് തോന്നുന്ന 200000 വരുത്തുന്നതിനോ 22일 അധികാരം പ്രോജക്‌ട് ഡയറക്‌ടറിൽ നിക്ഷി പ്തമായിരിക്കും . അതിനെ ചോദ്യം ചെയ്യുവാൻ ആർക്കും അധികാരം പൂർണ്ണ ഉണ്ടായിരിക്കുന്നതല്ല .
ചെയ്യാൻ 10. ദർഘാസ് നോട്ടീസിൽ പറഞ്ഞിട്ടുള്ള എണ്ണത്തിൽ "കുറവ് വരുത്തുകയോ കൂടുതൽ . ആവശ്യ പ്പെടുകയാണെങ്കിൽ അവ വിതരണം സാധിക്കാതെ വരുകയാണെങ്കിൽ അത് മാർഗ്‌ഗങ്ങളിൽകൂടി വാങ്ങുകയും അതുമൂലം സർക്കാരിനുണ്ടാകുന്ന നഷ്‌ടം കരാറുകാരനിൽ നിന്നും ഈടാക്കുന്നതുമാണ് .
11. സർക്കാർ ദർഘാസ് സംബന്ധമായ മറെറല്ലാ നിബന്‌ധനകളും ഇതിനും ബാധകമാണ് .
12. കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ആഫീസിൽ നിന്നും നേരിട്ട് അറിയാവുന്നതാണ് .
(2) പ്രോജക്ട് ഡയറക്‌ടർ ...
കേരള സെൻറർ ഫോർ പെസ്ററ് മാനേജ്മെൻറ് , "മങ്കൊമ്പ് , ആലപ്പുഴ .