Servants of Knowledge
Kerala Gazette · Government of Kerala

Printing Deapartment

Published 03 February 2009

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-02-03.part3_store_printing
Languages
English, Malayalam
Published at
Original source ↗

Printing Department TENDER NOTICES

(1)

No. 82/2008-09 .

12th January 2009 .

ദർഘാസുകൾ നിർദ്‌ദിഷ്‌ട ഫോറത്തിൽ സാമ്പിൾ സഹിതം സമർപ്പിക്കേണ്ടതാണ് . ദർഘാസ് ഫോറങ്ങൾ 400 രൂപ + വാറ്റ * 4% നിരക്കിലും ഡ്യൂപ്ലിക്കേറ" 200 രൂപ + വാററ് 4 % നിരക്കിലും തിരുവനന്തപുരം ഗവൺമെൻറ് സെൻട്രൽ പ്രസ്‌സിൽ നിന്നും നേരിട്ട് വാങ്ങാവുന്നതാണ് . ഫോറത്തിൻ വിലയായി ചെക്ക് , ഡിമാൻറ് (ഡാഫ്‌ററ് , പോസ്റ് ദാർഡർ , തപാൽ സ്‌ററാമ്പ് എന്നിവ സ്വീകരിക്കുകയോ ഫോറം വി പി പി , ആയി അയയ്ക്കുകയോ ചെയ്യു ന്നതല്ല . എന്നാൽ മണിയോർഡർ മുഖാന്തിരം പോസ്‌റേജ് ചെലവിനുള്ള 32 രൂപ സഹിതം അയയ്ക്കു ക യാ ണെങ്കിൽ ദർഘാസ് 963 രജിസ്റോർഡ് തപാലിൽ അയച്ചുകൊടുക്കുന്നതാണ് . ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടില്ലാത്ത താണ് . 50 രൂപ വിലയുള്ള കേരള സർക്കാർ മുദ്രപ്പത ത്തിൽ എഗ്രിമെൻറും മൊത്തം തുകയുടെ 1 % നിരക്ക ( ദ്രവ്യവും ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . അല്ലാത്തവ യാതൊരു കാരണവശാലും സ്വീകരിക്കുന്ന തല്ല . മണിയോർഡർ 5-2-2009 വരെ മാത്രമേ സ്വീകരി ക്കുകയുള്ളു . മണിയോർഡർ കൂപ്പണിൽ ആവശ്യകതയുടെ വിവരങ്ങൾ വ്യക്തമായി സൂചിപ്പിക്കേണ്ടതാണ് .

(2)

No. 84 2008-09 .

20th January 2009 .

Sealed tenders superscribed as Tender No. 82/2008-09 for the supply of Electrical items in Printing Department on running contract basis is invited by the undersigned . The tenders along with samples should reach this office on or before 13-2-2009 at 1 p . m . and the same will be opened at 3 p . m . on the same day in the presence of tenderers or their authorised representatives who may be present at that time . Tenders shall be submitted in the prescribed form which can be had from the Office of the undessigned on cash payment of Rs . 400+ VAT 4 % for Original form and Rs . 200 + VAT 4 % for Duplicate . Cheques , Demand Drafts , Postage Stamps , Postal Orders etc , will not be accepted towards the cost of forms nor will the forms be sent by V. P. P. However the tender forms will be supplied to the firms by Registered Post subject to a payment by M.Ö. inclusive of postal charges of Rs . 32. The tender forms are not transferable . Sale of tender forms will be closed at 1p . m . on 13-2-2009 . An agreement in Kerala Stamp Paper worth Rs . 50 should be executed along with the tenders. Money Orders will be entertained only upto 5-2-2009 and the purpose of sending Moncy Order should be specified in Money Order cou clearly . Late tenders , tenders not accompanied by Earnest Money Deposit @ 1% of the total cost and preliminary agreement in Kerala Stamp Paper worth Rs . 50 will not be accepted on any account . cash coupon

സർക്കാർ അച്ചുക്കൂടങ്ങളിലെ ആവശ്യത്തിന് ഇലക്ട്രിക്കൽ ഐററംസ് റണ്ണിം കോൺട്രാക്‌ട അടിസ്ഥാനത്തിൽ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ 13-2-2009 , 1 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3 മണിക്ക് ദർഘാസുകാരുടെയോ வர் ചുമതലപ്പെടുത്തിയ ഏജൻറുമാരുടെയോ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതുമാണ് . ദർഘാസ് അയയ്ക്കുന്ന കവറിനു മുകളിൽ ഏർഘാസ് നമ്പർ 82 / 2008-09 ഇലക് ട്രിക്കൽ ഐറ്റംസ് വിതരണം സംബന്ധിച്ച്" " എന്ന ഉപലേഖനം ചെയ്തിരിക്കണം . താമസിച്ച് കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല .

Sealed tenders superscribed as Tender No. 84/2008-09 forthe supply of DTP Section items is invited by the urdersigned for the use of Government Presses . The tenders along with samples should reach this office on or before 17-2-2009 at 1 p . m . and the same will be opened at3.15 p.m. on the same day in the presence of tenderers or their authorised representatives who may be present at that time . Tenders shall be submitted in the prescribed form which can be had from the office of the undersigned on cash payment of Rs . 400+ VAT 4 % for Original form and Rs . 200+ VAT 4% for Duplicate. Cheques Demand Drafts , Postage Stamps , Postal Orders etc. will not be accepted towards the cost of forms nor will the tormsbe sent by V.P.P. However the tender forms willbe supplied to the firms by registered post subject to a cash payment by M.O. inclusive of postal charges of Rs . 32. The tender forms are not transferable . Sale of tender forms will be closed at 1 p . m. on 17-2-2009 . An agreement in Kerala Stamp Paper worth Rs . 50 should be executed along with the tenders . Money Orders will be entertained only upto 10-2-2009 and the purpose of sending Money Order should be specified in M. O. coupon clearly. Late tenders, tenders not accompanied by Earnest Money Deposit @ 1 % of total cost and preliminary agreement in Kerala Scamp Paper worth Rs . 50 will not be accepted on any account .

സർക്കാർ ഡി , ററി , പി . അച്ചുക്കൂടങ്ങളിലെ ആവശ്യത്തിന് വിതരണം സെക്ഷൻ സാധനങ്ങൾ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു . ദർഘാസുകൾ 17-2-2009 , 1 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.15 മണിക്ക് ദർഘാസുകാരുടെയോ അവർ ചുമതലപ്പെടുത്തിയ ഏജൻറുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്ന തുമാണ് . ദർഘാസ് അയയ്ക്കുന്ന കവറിന ' മുകളിൽ " ദർഘാസ് നമ്പർ 84 / 2008-09 ഡി , ററി , പി . സെക്ഷൻ വിതരണം സംബന്ധിച്ച് . എന്ന് ഉപലേഖനം ചെയ്തിരിക്കണം . താമസിച്ചുകിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരി ക്കുന്നതല്ല . സാധനങ്ങൾ

400 ഗവൺമെൻറ് ദർഘാസുകൾ നിർദ്‌ദിഷ്‌ട ഫോറത്തിൽ സാമ്പിൾ സഹിതം സമർപ്പിക്കേണ്ടതാണ് . ദർഘാസ് ഫോറങ്ങൾ + 4% മൂ.വ.നി. നിരക്കിലും ഡ്യൂപ്ലിക്കേറ് 200 രൂപ + 4% മൂ.വ.നി. നിരക്കിലും തിരുവനന്തപുരം സെൻട്രൽ പ്രസ്‌സിൽ നിന്നും നേരിട്ട് വാങ്ങാവു ദർഘാസ് ഫോറത്തിൻറ വിലയായി പോസ്റൽ ഓർഡർ , തപാൽ സ്‌റാമ്പ് എന്നിവ സ്വീകരിക്കു കയോ ഫോറം വി . പി . പി . ആയി അയയ്ക്കുകയോ ചെയ്യുന്നതല്ല . എന്നാൽ മണിയോർഡർ മുഖാന്തിരം പോസ്റേജ് ചെലവിനുളള 32 രൂപ സഹിതം ന്നതാണ് . ചെക്ക് , ഡിമാൻറ് ദർഘാസ് 000000 അയച്ചുകൊടുക്കുന്ന അയയ്ക്കുകയാണെങ്കിൽ രജിസ്റേറർഡ് തപാലിൽ താണ് . ഭർഘംസ് ഫോറങ്ങൾ- കൈമാററം ചെയ്യാൻ പാടില്ലാത്തതാണ് . 50 രൂപ വിലയുളള സർക്കാർ മുദ്രപ്പത്രത്തിൽ എഗ്രിമെൻറും തുകയുടെ 1 % നിരതദ്രവ്യവും ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . അല്ലാത്തവ യാതൊരു വശാലും സ്വീകരിക്കുന്നതല്ല . മണിയോർഡർ 10-2-2009 വരെ മാത്രമേ സ്വീകരിക്കുകയുളളു . മണിയോർഡർ കൂപ്പണിൽ ആവശ്യകതയുടെ വിവരങ്ങൾ വ്യക്തമായി സൂചിപ്പിക്കേണ്ടതാണ് .

(3)

No. 80 /2008-09 .

20th January 2009 . The Sealed tenders superscribed as Tender No. 80/2008-09 for the supply of Duplo - Red , Blue Colour Inks is invited byby the undersigned . tenders along with samples should reach this office on or before 17-2-2009 at 1 p . m . and the same will be opened at 3 p . m . on the same day in the presence of tenderers or their authorised representatives who may be present at that time . Tenders shall be submitted in the prescribed form which can be had from the office of the undersigned on cash payment of Rs . 400+ VAT 4% for Original form and Rs . 200+ VAT 4% for Duplicate . Cheques , Demand Drafts , Postage Stamps , Postal Orders etc. will not be accepted towards the cost offorms nor will the formsbe sent by V. P. P. However the tender forms will be supplied to the firms by registered post subject to a cash payment by Money Order inclusive of postal charges of Rs . 32. The tender forms are not transferable . Sale of tender forms willbe closed at 1 p . m . on 17-2-2009 . An agreement in Kerala Stamp Paper worth Rs . 50 should be executed along with the tenders . Money Orders will be entertained only upto 10-2-2009 and the purpose of sending Money Order should be specified in M.O. coupon clearly . Late tenders, tenders not accompanied by Earnest Money Deposit @ 1 % of total cost and preliminary agreement in Kerala Stamp Paper worth Rs . 50 will not be accepted. on any account .

സർക്കാർ അച്ചുക്കൂടങ്ങളിലെ ആവശ്യത്തിന് ഡ്യൂപ്ലോ മെഷ്യനിൽ ഉപയോഗിക്കുന്ന ചുവപ്പുമഷിയും നീലമഷിയും വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ 17-2-2009 , 1 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3 മണിക്ക് ദർഘാസുകാരുടെയോ അവർ ചുമതല പ്പെടുത്തിയ ഏജൻറുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . ദർഘാസ് അയയ്ക്കുന്ന കവറിനു മുകളിൽ " ദർഘാസ് നമ്പർ 80 / 2008-09 ഡ്യൂപ്ലോ റെഡ ' , ബ്ലൂ കളർ ഇങ്കുകൾ വിതരണം സംബന്‌ധിച്ച് ' എന്ന ഉപലേഖനം ചെയ്തിരിക്കണം . താമസിച്ച് കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരി ക്കുന്നതല്ല .

ദർഘാസുകൾ നിർദ്ദിഷ്ട ഫാറത്തിൽ സാമ്പിൾ സഹിതം സമർപ്പിക്കേണ്ടതാണ് . ദർഘാസ് ഫാറങ്ങൾ 400 രൂപ + 4 % മൂല്യവർദ്‌ധിത നികുതി നിരക്കിലും ഡ്യൂപ്ലിക്കേറ്റ് 200 രൂപ + 4 % മൂല്യവർദ്‌ധിത നികുതി നിരക്കിലും തിരുവനന്തപുരം ഗവൺമെൻറ് സെൻട്രൽ പ്രസ്സിൽ നിന്നും നേരിട്ട് വാങ്ങാവുന്നതാണ് . ദർഘാസ് ഫാറത്തിൻറെ വിലയായി ചെക്ക് , ഡിമാൻറ് (ഡ്രാഫ്റ്റ് , പോസ്ററൽ ഓർഡർ , തപാൽ സ്ററാമ്പ് എന്നിവ സ്വീകരിക്കുകയോ ഫാറം വി.പി.പി. ആയി അയയ്ക്കുകയോ ചെയ്യുന്നതല്ല . എന്നാൽ മണിയോർഡർ മുഖാന്തിരം പോസ്റോജ് ചെലവിനുള്ള 32 രൂപ സഹിതം അയയ്ക്കുകയാണെങ്കിൽനങ്കിൽ ദർഘാസ് * ഫോറം സർക്കാർ രജിസ്റോർഡ് തപാലിൽ അയച്ചുകൊടുക്കുന്നതാണ് .. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടില്ലാ ത്തതാണ് . 50 രൂപ വിലയുള്ള കേരള മുദ്രപ്പത്രത്തിൽ എഗ്രിമെൻറും മൊത്തം തുകയുടെ 1% നിരതദ്രവ്യവും ദർഘാസിനോടൊപ്പം സമർപ്പി ക്കേണ്ടതാണ് . അല്ലാത്തവ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . മണിയോർഡർ 10-2-2009 வ മാത്രമേ സ്വീകരിക്കുകയുളളു . മണിയോർഡർ കൂപ്പണിൽ ആവശ്യകതയുടെ വിവരങ്ങൾ വ്യക്‌തമായി സുചിപ്പിക്കേണ്ടതാണ് .

(Sd.) Director of Printing ..

Office of the Director of Printing , Government Central Press , Thiruvananthapuram .

Cite this issue. Kerala Gazette, Government of Kerala, 03 February 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-02-03.part3_store_printing/. Archive identifier in.gazette.kerala_new.2009-02-03.part3_store_printing.