Government of Kerala
Reg. No. രജി. നമ്പർ KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
No.
2009 ഫെബ്രുവരി 3
THIRUVANANTHAPURAM, 5
14th Magha 1930
Vol. LIV } } 3rd February 2009
PART IV
Private Advertisements and Miscellaneous
Government Ayurveda College, Tripunithura
TENDER/AUCTION NOTICE
[ 11/2008-09].
No. C2/3109/08. 6th January 2009.
It is hereby notified for the information of the Public that a Teak Wood lying down in the College Campus (near Pharmacy Premises) will be sold in Public Tender/ Auction by the Principal or any officer authorized by him on 10-2-2009, 3.30 p. m. at Government Ayurveda College Campus, Tripunithura. If the date of tender/auction noted above is declared as Public Holiday, the tender/auction will be conducted in the next working day at the same time and place.
P. A. C.—Rs. 21,000
E. M. D.—Rs. 210
Cost of tender form—Rs. 169 (including Tax).
Sale Proceeds of tender form—From 10-1-2009 to 10-2-2009, 1 p. m.
Last date and time for receipt of tender form—
10-2-2009, 3 p. m.
Date and time for opening of tenders—10-2-2009, 4 p. m.
ഒഴിവായി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്തും സ്ഥലത്തും ടി ലേലം നടത്തുന്ന തായിരിക്കും. ദർഘാസ് ഫോറങ്ങൾ 10-1-2009 മുതൽ ലേല ദിവസം ഉച്ചക്ക് 1 മണിവരെ നി›ിത വിലയും നികുതിയും അടച്ചാൽ തൃപ്പൂണിത്തുറ ആയുർവേദ കോളേജ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ നിരതദ്രവ്യം പണമായിതന്നെ അടയ്ക്കേ≠താണ്. പൂരിപ്പി ച്ചതും മുദ്രവച്ചതുമായ ദർഘാസുകൾ നി›ിത നിരതദ്രവ്യ ത്തോടൊപ്പം 10-2-2009 പകൽ 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അതേ ദിവസം പകൽ 4 മണിക്ക് നിരത ദ്രവ്യം അടച്ചവർ/ദർഘാസുകൾ സമർപ്പിച്ചവരെ മാത്രം പങ്കെടുപ്പിച്ച് ഈ ഓഫീസിൽവച്ച് പരസ്യമായി ലേലം ചെയ്യുന്നതും അതിനുശേഷം ടി ലേലത്തിൽ സന്നിഹിതരാകു ന്നവരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതുമായി രിക്കും. നിരതദ്രവ്യം പണമായി ദർഘാസിനോടൊപ്പം സമർപ്പി ക്കേ≠താണ്. ലേലമോ ദർഘാസോ ഏതാണ് കൂടുതൽ ആ തുക വാഗ്ദാനം ചെയ്ത വൃ‡ിയുടെ പേരിൽ ലേലം/ ദർഘാസ് ഉറപ്പിക്കുന്നതുമാണ്.
അടങ്കൽ തുക—21,000 രൂപ നിരതദ്രവ്യം—210 രൂപ ദർഘാസ് ഫോറത്തിന്റെ വില—169 രൂപ
(Sd.)
Office of the Principal, Principal. Govt. Ayurveda College, (For and on behalf of the Tripunithura. Governor of Kerala)