Servants of Knowledge
Kerala Gazette · Government of Kerala

Notification of Kerala State Electricity Board

Published 03 February 2009

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2009-02-03.part4_electricity_board
Languages
English, Malayalam
Published at
Original source ↗

©

Reg. No. രജി. നമ്പർ Government of Kerala KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

No.

2009 ഫെബ്രുവരി 3

THIRUVANANTHAPURAM, 5

14th Magha 1930

Vol. LIV } } 3rd February 2009

PART IV

Private Advertisements and Miscellaneous

കേരള സംസ്ഥാന വൈദ്യുതി ബോർഡ്

വി⁄ാപനം

നമ്പർ TCP/DB 3/220 KV KJD/2008-09. 2009 ജനുവരി 19.

പാലക്കാട് ജില്ലയിൽ പാലക്കാട് താലൂക്കിൽ എലപ്പുള്ളി വില്ലേജിൽ മണ്ണൂക്കാട് എന്ന സ്ഥലത്ത് പുതുതായി നിർമ്മിക്കുന്ന 400 കെ. വി. സബ്സ്റ്റേഷനിൽ നിന്ന് 220 കെ. വി. സബ്സ്റ്റേഷൻ കഞ്ചിക്കോട്ടേയ്ക്ക് വലിക്കുവാൻ പോകുന്ന 220 കെ. വി. ട്രാൻസ്മിഷൻ, സബ്ട്രാൻസ്മിഷൻ ലൈനുകളുടെ പ്രാരംഭ സർവ്വെയും അനുബന്ധ നിർമ്മാണ പ്രവർത്തന ങ്ങൾക്കുമായി കേരള സംസ്ഥാന വൈദ്യുതി ബോർഡ് ഉദ്യോ ഗസ്ഥൻമാരും അവർ താൽക്കാലികമായി നിയമിക്കുന്നവരും പാലക്കാട് ജില്ലയിലെ എലപ്പുള്ളി, പുതുശ്ശേരി വില്ലേജുക ളിൽപ്പെടുന്ന ചുട്ടിപാറ, ചിറോട്ടുപുള്ളി, ചക്കാമ്പുള്ളി, മണ്ണുക്കാട്, കട്ടാലാംപാറ, പാലച്ചിറ, ചെട്ടിയാർപടി, കൊല്ലംങ്ങാനം, വനഭോജന, പാണംപുള്ളി എന്നീ പ്രദേശ ങ്ങിൽ സ്ഥിതി ചെയ്യുന്ന വസ്തുവകകളിൽകൂടി അവരുടെ നിയ മാനുസൃത കൃത്യനിർവ്വഹണത്തിനായി ആവശ്യമായിതോന്നുന്ന ഏതുസമയത്തും പ്രവേശിക്കുന്നതാണെന്ന വിവരം 2003-ലെ ഇലക്ട്രിസിറ്റി ആക്ട് 164 പ്രകാരം ബന്ധപ്പെട്ട എല്ലാവരെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു. ട്രാൻസ്മിഷൻ സർക്കിൾ, (ഒപ്പ്) പാലക്കാട്. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ.
Cite this issue. Kerala Gazette, Government of Kerala, 03 February 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-02-03.part4_electricity_board/. Archive identifier in.gazette.kerala_new.2009-02-03.part4_electricity_board.