Reg. No. രജി. നമ്പർ Government of Kerala KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
No.
2009 ഫെബ്രുവരി 3
THIRUVANANTHAPURAM, 5
14th Magha 1930
Vol. LIV } } 3rd February 2009
PART IV
Private Advertisements and Miscellaneous
മാവേലിക്കര സബ് രജിസ്ട്രാരാഫീസിൽ നിന്നും പരസ്യം
ചെയ്യുന്നത്:
2008 ഡിസംബർ 30.
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ ഭരണി ക്കാവ് വില്ലേജിൽ തെക്കേമങ്കുഴി മുറിയിൽ പുളളിക്കണക്ക് പോസ്റ്റാഫീസ് പരിധിയിൽ കുറ്റിയിൽ വീട്ടിൽ ദാമോദരൻ ചാന്നാർ മകൻ വിജയൻ എന്ന ആൾ 2008-ാമാ≠് ജൂലൈ മാസം ഏഴാം തീയതി (7-7-2008) എഴുതിവച്ചതായി കാണുന്ന ഒരു വിൽപത്രം ടിയാളുടെ മരണശേഷം ടി വിൽപത്ര പ്രകാരം അധികാരം സിദ്ധിച്ച ടി വിജയന്റെ മകൾ ടി കുറ്റിയിൽ വീട്ടിൽ അമ്പിളി രജിസ്റ്റർ ചെയ്തു കിട്ടുന്നതിനായി 2008 ഡിസംബർ മാസം 29-ാം തീയതി ഈ ആഫീസിൽ ഹാജരാക്കിയിട്ടു≠്. വിൽപത്ര കർത്താവ് ടി വിജയൻ 23-8-2008-ാം തീയതി മരിച്ചു പോയിട്ടുളളതായി മരണസർട്ടിഫിക്കറ്റുസഹിതം മൊഴി നൽകുകയും രേഖകൾ ഹാജരാക്കുകയും ചെയ്തിട്ടുളളതാണ്. ഈ ആഫീസിൽ P01/III/2008-ാം നമ്പരായി സ്വീകരിച്ച ടി വിൽപത്രം സംബന്ധിച്ചുളള വിചാരണ 2009 ഏപ്രിൽ മാസം ര≠ാം തീയതിക്കു വച്ചിരിക്കുന്നു. ടി ദിവസം പൊതു അവധി പ്രഖ്യാപിക്കപ്പെട്ടാൽ അതിനടുത്ത ദിവസം വിൽപത്ര വിചാരണ നടത്തുന്നതാണ്. ടി വിൽപത്രം രജിസ്റ്റർ ചെയ്തു കൊടുക്കുന്നതിൽ വല്ല ആക്ഷേപമോ തർക്കമോ ഉളളപക്ഷം വിചാരണ ദിവസമായ 2009 ഏപ്രിൽ മാസം ര≠ാം തീയതി 10 മണിക്ക് ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം ബോധിപ്പിച്ചുകൊള്ളേ≠തും അതിനു ശേഷം വരുന്ന ആക്ഷേപമോ തർക്കമോ പരിഗണിക്കുന്നതെ ല്ലന്നും അറിയിച്ചുകൊളളുന്നു.
(ഒപ്പ്)
മാവേലിക്കര.
സബ് രജിസ്ട്രാർ.