Servants of Knowledge
Kerala Gazette · Government of Kerala

Re Tender Notice

Published 10 February 2009

Department
Aniaml Husbandry Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-02-10.part3_animal_husbandry
Languages
English, Malayalam
Published at
Original source ↗

C

Government of Kerala

കേരള സർക്കാർ 2009

Reg . No. രജി . നമ്പർ

KL/TV(N)/ 12 /2009-2011

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LIV

THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം , ചൊവ്വ

വാല്യം 54

No.

10th February 2009 2009 ഫെബ്രുവരി 10

6

നമ്പർ

21st Magha 1930 1930 മാഘം 21

PART III

Animal Husbandry Department

പുനർ ലേലപ്പരസ്യം

നമ്പർ ഇ .1120 / 2008 .

2009 ജനുവരി 8 .

കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി കേന്ദ്രത്തിലെ താഴെ പറയുന്ന ഫലവൃക്ഷങ്ങളിൽ നിന്നും 1-1-2009 മുതൽ 31-12-2009 വരെയുള്ള ഒരു വർഷ കാലയളവിൽ മേലാദായം എടുക്കുന്നതിനുള്ള അവകാശം 18-2-2009 പകൽ 12 മണിക്ക് ഈ ഓഫീസിൽ വച്ച് പരസ്യമായി ചെയ്ത് വിൽക്കുന്നതാണ് . നിശ്ചിത സംഖ്യ നിരതദ്രവ്യം അടച്ച് ലേലത്തിൽ പങ്കെടുക്കാവുന്നതാണ് .

എണ്ണം

നമ്പർ

തെങ്ങ്

130

1

2

70

3

48

4

2

പുളി

5

53

കശുമാവ്

6

3

കുരുമുളക്

നിരതദ്രവ്യം-രൂപ 1,000 .

ലേലത്തിനായി ക്വട്ടേഷനുകളും ക്ഷണിച്ചു കൊളളുന്നു . ക്വട്ടേഷനുകൾ ലേലദിവസം രാവിലെ II മണിവരെ ഓഫീസിൽ സ്വീകരിക്കുന്നതും ലേലത്തിന് തുറക്കുന്നതുമായിരിക്കും . ലേലത്തിലോ ക്വട്ടേഷനിലോ ഏററവും കൂടുതൽ തുക രേഖപ്പെടുത്തുന്ന ആളിൻറെ പേരിൽ ലേലത്തുക ന്യായമാണെങ്കിൽ മേലധികാരികളുടെ അംഗീകാരത്തിന് വിധേയമായി താൽക്കാലികമായി സ്‌ഥിരപ്പെടുത്തുന്നതും ലേലം ടിയാൻ അപ്പോൾത്തന്നെ ലേലത്തുകയുടെ മൂന്നി തുക അടയ്ക്കേണ്ടതും' ക്കേണ്ടതും ബാക്കി തുക മേലധികാരികളുടെ അംഗീകാരം കിട്ടുന്ന മുറയ്ക്ക് അറിയിപ്പ് മൂന്ന് ദിവസത്തിനകം ഓഫീസിൽ അടയ്ക്കേണ്ടതു മാണ് . മലലത്തുകയുടെ മൂന്നിന് കവറിന് ക്വട്ടേഷനുകൾ ഉൾക്കൊളളുന്ന പുറത്ത് "ജില്ലാ കന്നുകാലിവളർത്തൽ 0 (3 , കുടപ്പനക്കുന്ന് ഫലവൃക്ഷങ്ങൾക്കുള്ള ലേലം/ക്വട്ടേഷൻ 20093 എന്ന് രേഖപ്പെടുത്തിയിരിക്കണം . ക്വട്ടേഷനുകൾ "സൂപ്രണ്ട് , ജില്ലാ കന്നുകാലിവളർത്തൽ കേന്ദ്രം , കുടപ്പനക്കുന്ന് , തിരുവനന്തപുരം " എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ് . താമസിച്ച് കിട്ടുന്നതോ നിരത ദ്രവ്യം അടയ്ക്കാത്തതോ ആയ ക്വട്ടേഷനുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . സർക്കാരിൻറ ലേലനിബന്ധനകളും ஊ ലേലത്തിനും ബാധകമായിരിക്കും . ലേലദിവസം ഏതെങ്കിലും കാരണവശാൽ അവധിയാണെങ്കിൽ ഇതേ നിബന്ധന കൾക്ക് വിധേയമായി അടുത്ത പ്രവൃത്തി ദിവസം ഇതേ നടത്തുന്നതായിരിക്കും . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നേരിട്ടന്വേഷിച്ചാൽ അറിയാവുന്നതാണ് .

ജില്ലാ കന്നുകാലി വളർത്തൽ കേന്ദ്രം , കുടപ്പനക്കുന്ന് ,

(㎡ ) സൂപ്രണ്ട് , തിരുവനന്തപുരം .

Cite this issue. Kerala Gazette, Government of Kerala, 10 February 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-02-10.part3_animal_husbandry/. Archive identifier in.gazette.kerala_new.2009-02-10.part3_animal_husbandry.