©
Government of Kerala കേരള സർക്കാർ
2009
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LIV
2009 ഫെബ്രുവരി 10
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ 6
നമ്പർ
വാല്യം 54 } } 10th February 2009
21st Magha 1930 1930 മാഘം 21
PART III
Education Department
NOTIFICATION
No. EG3/35869/2007. 13th January 2009.
The following is the Select List for the promotion to the post of Senior Superintendent in the Technical Education Department for the year 2008 drawn by the Departmental Promotion Committee (Lower) met on 30-12-2008.
ദർഘാസ് പരസ്യം
നമ്പർ ഡി3-8914/2008. 2009 ജനുവരി 22.
തൃശ്ശൂർ സർക്കാർ എഞ്ചിനീയറിംഗ് കോളേജ്വക ഉദ്ദേശം 70 ഏക്കർ സ്ഥലത്ത് നിൽക്കുന്ന ഫലവൃക്ഷങ്ങളിൽനിന്ന് 2009 ജനുവരി ഒന്നു മുതൽ 2011 ഡിസംബർ 31 വരെയുള്ള (3 വർഷം) കാലത്തേക്ക് ആദായമെടുക്കുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറത്തിന്റെ Select List for the post of Senior Superintendent for the year 2008
(i) Smt. K. Vijaya Lekshmi (ii) Shri P. D. Suresh (iii) Shri P. G. Ramachandran Nair (iv) Smt. R. Prasannakumari (v) Shri R. V. Mohandas (vi) Shri P. R. Thulaseedharan (vii) Shri C. K. Ambikadasan (viii) Shri J. Christy (ix) Smt. S. Geetha
വില 169 രൂപ. ദർഘാസുകൾ 2009 മാർച്ച് 6-ാം തീയതി ര≠ു മണിക്കുമുമ്പ് പ്രിൻസിപ്പാൾവശം ലഭിച്ചിരിക്കണം. ദർഘാസിനോ ടൊപ്പം 2,000 രൂപയുടെ ഡിമാന്റ ് ഡ്രാഫ്റ്റ് നിരതദ്രവ്യമായും 50 രൂപയുടെ കേരള മുദ്രപ്പത്രത്തിൽ കരാറും പ്രിൻസിപ്പാളിന്റെ പേരിൽ അടക്കം ചെയ്തിരിക്കണം. നിരതദ്രവ്യവും കരാറും അടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകൾ പരിഗണിക്കുന്നതല്ല.
ദർഘാസുകൾ 2009 മാർച്ച് 6-ാം തീയതി മൂന്നു മണിക്ക് സന്നിഹിതരായവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ദർഘാസുകൾ തുറക്കുന്നത ിനോ നീട്ടിവയ്ക്കുന്നതിനോ റദ്ദു 8 KERALA GAZETTE [PART III വി⁄ാപനം (3) (1) നമ്പർ റ്റി. എക്സ്. 13/730/2008. 2009 ജനുവരി 13.
സാങ്കേതിക പരീക്ഷാ കൺട്രോളർ 1996 ഏപ്രിൽ മാസത്തിൽ നടത്തിയ ആട്ടോമൊബൈൽ എഞ്ചിനീയറിംഗ് ഡിπോമാ പരീക്ഷയിൽ കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്നിക്കിൽ നിന്നും 21559 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ സഞ്ജീവൻ, എ. എൻ. എന്നയാൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു പോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-8 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.
(2)
നമ്പർ റ്റി. എക്സ്. 13/11030/2008. 2009 ജനുവരി 13.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2007 ഏപ്രിൽ മാസത്തിൽ നടത്തിയ കമ്പ്യൂട്ടർ ആപ്ളിക്കേഷൻ ആൻറ് ബിസിനസ്സ് മാനേജ്മെന്റ ് പരീക്ഷയിൽ പുനലൂർ ഗവൺമെന്റ ് പോളിടെക്നിക്കിൽ നിന്നും 84250062 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ ബിനോജ് ബേബി എന്നയാൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-8 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.
നമ്പർ റ്റി. എക്സ്. 10/461/2009. 2009 ജനുവരി 22.
സാങ്കേതിക പരീക്ഷാ കൺട്രോളർ 1991 ജൂൺ മാസത്തിൽ നടത്തിയ കെ. ജി. സി. ഇ. പരീക്ഷയിൽ പന്തളം എൻ. എസ്. എസ്. പോളിടെക്നിക്കിൽ നിന്നും 29357 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ ജോബി പി. ജോർജ് എന്നയാൾക്ക് നൽകിയ കെ. ജി. സി. ഇ. സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-8 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.
(4)
നമ്പർ റ്റി. എക്സ്. 11/248/ജെ.സി.റ്റി.ഇ./2009.
2009 ജനുവരി 31.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2003 നവംബർ മാസത്തിൽ നടത്തിയ മെഡിക്കൽ ഇലക്ട്രോണിക്സ് ഡിപ്ളോമാ പരീക്ഷയിൽ വടകര മോഡൽ പോളിടെക്നിക്കിൽ നിന്നും 80170027 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ സന്തീപ്, കെ. വി. എന്നയാൾക്ക് നൽകിയ ഡിപ്ളോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-8 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.
സാങ്കേതിക പരീക്ഷാ (ഒപ്പ്) കൺട്രോളറുടെ കാര്യാലയം, സാങ്കേതിക പരീക്ഷാ തിരുവനന്തപുരം. കൺട്രോളർ.