©
Government of Kerala കേരള സർക്കാർ
2009
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LIV
2009 ഫെബ്രുവരി 10
6
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 54 } } 10th February 2009
21st Magha 1930 1930 മാഘം 21
PART III
Forest Department
OFFICE OF THE CUSTODIAN (ECOLOGICALLY FRAGILE LANDS) AND
CHIEF CONSERVATOR OF FORESTS (BIO-DIVERSITY),
THIRUVANANTHAPURAM
NOTIFICATION
No. EFL6-332/2006.
16th January 2009.
An extent of 3.2011 Hectares of land described in the schedule below was notified as Ecologically Fragile Land Under Section 3 (1) of the Kerala Forest (Vesting and Management of Ecologically Fragile Lands) Ordinance No. 16/2001 covered against Sl. No. 43 in Column No. (1) of Notification No. C6-21437/2000 dated 12-7-2001 published in the Kerala Gazette No. 36 dated 11-9-2001.
.
t
SCHEDULE
n
i
.
y
n o
Boundaries
.
n o
c
o N
i s i
k u
o N
l
m
v
i
i r t s i
e
. l
t
b u S
o N
t i l
s e r a
i s i
t
n e
. h
e g a
v
t
i
t i
c e
y S
l l i
D
North East South West
a T
S
t I
D
t s e r o F D
e g n a R w
x E H
a c o L
V
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) (12) (13) (14) m
a r Gaz. No. 6/2009/DTP. (Forest)10th FEB. 2009] FOREST DEPARTMENT 64 But on scrutiny of the above said notificartion by the Custodian of Ecologically Fragile Lands as provided Under Section 19 (3) (b) of the Ecologically Fragile Lands Act 2003 by following the procedure prescribed under Rule 20 of the Kerala Forest (Vesting and Management of Ecologically Fragile Lands) Rule 2007, it was found that the said land does not qualify the definition of Ecologically Fragile Land as defined Under Section 2 b (i) of the Ecologically Fragile Lands Act 2003 and therefore it does not vest with Government as Ecologically Fragile Land Under Section 3 (1) of the Ecologically Fragile Lands Act 2003.
In the above circumstances it is hereby notified that the area notified against Serial Number 43 in Column Number (1) of the orginal Notification No. C6-21437/2000 dated 12-7-2001 published in the Kerala Gazette No. 36 dated 11-9-2001 is hereby removed therefrom and the original notification is revised to the above extent by invoking the powers conferred Under Section 19 (3) (b) of the Ecologically Fragile Lands Act 2003 with immediate effect.
(Sd.)
Custodian (Ecologically Fragile Lands) and
Thiruvananthapuram.
Chief Conservator of Forests (Bio-Diversity).
Explanatory Note
(This does not form part of the notification, but is intended to indicate its general purport.)
An extent of 3.2011 Hectares of land in Survey No. 2/6 of Sreekrishnapuram Village of Nilavilikunnu locality of Ottappalam Forest Range of Palakkad Forest Division, Ottappalam Taluk in Palakkad District was notified as Ecologically Fragile Land Under Section 3 (1) of the Kerala Forest (Vesting and Management of Ecologically Fragile Lands) Ordinance 16/2001 as per Notification No. C6-21437/2000 dated 12-7-2001 and published in Kerala Gazette No. 36 dated 11-9-2001 against Sl. No. 43 in Column No (1). The notified land is not lying contiguous to or encircled by forest and does not come under the definition of Ecologically Fragile Land as defined Under Section 2 (b) (i) of the Kerala Forest (Vesting and Management of Ecologically Fragile Lands) Act 2003. As per Letter No. T-70/96 dated 2-1-2008 of Conservator of Forests, Eastern Circle, Olavakkode and as per the report dated 16-11-2007 of the committee which inspected the land, it has been reported that the land is not lying contiguous to or encircled by forest and does not come under the definition of Ecologically Fragile Land as defined in Section 2 b (i) of the Act and hence the said land is not liable to be Vested as Ecologically Fragile Land Under Section 3 (1) of the Ecologically Fragile Lands Act 2003.
In the above circumstances this notification is issued to remove the said land from the Original Notification No. C6-21437/2000 dated 12-7-2001 published in the Kerala Gazette No. 36 dated 11-9-2001 and the Original Notification is revised to that extent by invoking the powers conferred Under Section 19 (3) (b) of the Ecologically Fragile Lands Act with immediate effect. The above notification is intended to achieve the above purpose.
തിരുവനന്തപുരം ഡിവിഷൻ
പട്ടിക
ദർഘാസ്/ലേല പരസ്യം
ക്രമ തോട്ടത്തിന്റെ കശുമാവ് വിസ്തീർണ്ണം റെയിഞ്ച്
നമ്പർ പേര് മരങ്ങൾ (ഹെക്ടറിൽ) നമ്പർ എ1-7546/2008. 2009 ജനുവരി 22.
(എണ്ണം)
1 1978 വാമനപുരം 935 8.02 പാലോട്
2 1979 വാമനപുരം 533 6.48 ,,
3 1978 ഇളവട്ടം 670 8.9 ,,
4 1978 പാറമുകൾ 278 8.96 ,,
5 1978 നാരായക്കുന്ന് 2521 16.40 ,,
6 1978 പഴയ നഴ്സറി 114 1.00 ,,
7 1978 കൊട്ടിയക്കോണം 1477 12.70 ,,
8 1978 പനച്ചക്കുന്ന് 1591 22.97 ,,
9 1978 പുലിയൂർ 824 8.04 ,,
10 1980 ഉപ്പനച്ചുംകുഴി 1040 9.64 ,,
11 1976 പച്ചമല 1636 10.12 ,, തിരുവനന്തപുരം ഡിവിഷന്റെ അധീനതയിലുള്ള പാലോട് റെയിഞ്ചിലെ താഴെ പറയുന്ന പട്ടികയിലെ കശുമാവ് തോട്ടത്തിൽ നിന്നും കശുമാവ് മരങ്ങൾ വെട്ടി ശേഖരിച്ച് കൊ≠ുപോകുന്നതിനുള്ള അവകാശം വനം വകുപ്പിന്റെ ദർഘാസ്/ലേല വ്യവസ്ഥകൾക്കും സർക്കാർ നിബന്ധനകൾക്കും വിധേയമായി [കേരള ഗസറ്റ് നമ്പർ 16, തീയതി 18-4-2006, പേജ് 163-166-ലെ എ1-2159/07-ാം നമ്പർ ഉത്തരവിലെയും 19-12-2006-ലെ കേരള ഗസറ്റിലെ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം)-ന്റെ പ്രൊ. (5) 5427/06-ാം നമ്പർ ഉത്തരവി ലെയും നിബന്ധനകളും ബാധകമാണ് ] തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം ചുമതല പ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽവച്ച് 2009 ഫെബ്രുവരി മാസം 18-ാം തീയതി പകൽ 2 മണിക്ക് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.
12 1957 നെല്ലിക്കുന്ന് 143 8.92 ,,10th FEB. 2009] FOREST DEPARTMENT 65 നിരതദ്രവ്യം—10,000 രൂപ (ഓരോന്നിനും പ്രത്യേകം).
ദർഘാസ് ഫോറത്തിന്റെ വില—രൂപ 150 + എസ്. റ്റി.
(ഓരോന്നിനും പ്രത്യേകം).
ലേലത്തീയതി—18-2-2009 പകൽ 2 മണി.
ലേല സ്ഥലം—ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, തിരുവനന്തപുരം.
കാലാവധി—ലേലം സ്ഥിരപ്പെടുത്തിയ തീയതി മുതൽ
60 ദിവസം.
⅓
ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ദർഘാസ്/ലേലത്തിനുമുമ്പ് തന്നെ ലേല വസ്തുവിന്റെ നൽപ്പ് തിൽപ്പ് പരിശോധിച്ച് ബോദ്ധ്യപ്പെടേ≠തും ദർഘാസ്/ലേല വ്യവസ്ഥകൾ വായിച്ച് മനസ്സിലാക്കി ബോദ്ധ്യപ്പെടേ≠തുമാണ്. ദർഘാസ് ഫോറങ്ങൾ തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽനിന്നും ലേല ദിവസം പകൽ 12 മണി വരെ ലഭിക്കുന്നതായിരിക്കും. ലേല ദിവസം ഉച്ചയ്ക്ക് 1 മണി വരെ സീൽചെയ്ത കവറുകളിൽ ദർഘാസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ സ്വീകരിക്കുന്നതാണ്. നി›ിത സമയത്തി നുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തോട്ടത്തിന്റെ പേര്, വില ഇവ ദർഘാസിൽ വ്യ‡മായി രേഖപ്പെടുത്തേ≠താണ്. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുന്നവർ അവരുടെ തിരിച്ചറിയൽ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കേ≠താണ്. ദർഘാസ്/ലേലംകൊള്ളുന്നവർ ലേലത്തുകയുടെ (മൂന്നിൽ ഒന്ന്) ലേല ദിവസം തന്നെ അടയ്ക്കേ≠താണ്. ടി തോട്ടത്തിന്റെ ദർഘാസ്/ലേലം ഏതെങ്കിലും കാരണവശാൽ നടക്കാതിരിക്കുകയോ റദ്ദുചെയ്യുകയോ ചെയ്താൽ ടി തോട്ടത്തിന്റെ ദർഘാസ്/ലേലം 25-2-2009-ാം തീയതിയിലും ലേല ദിവസം പൊതു അവധിയായി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം അതേ സ്ഥലത്തും സമയത്തും വച്ച് നടത്തു ന്നതാണ്. ദർഘാസ്/ലേല വ്യവസ്ഥകൾക്കും മറ്റു വ്യവസ്ഥ കൾക്കും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലോ പാലോട് റെയിഞ്ച് ആഫീസിലോ നേരിട്ട് ബന്ധപ്പെടേ≠താണ്.
(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ തിരുവനന്തപുരം. ഫോറസ്റ്റ് ഓഫീസർ.
കോന്നി ഡിവിഷൻ
ദർഘാസ് പരസ്യം
നമ്പർ കെ.എൻ.ഡി.-336/2009. 2009 ജനുവരി 22.
കേരള ഗവർണ്ണർക്കുവേ≠ി കോന്നി ഡിവിഷനിൽപ്പെട്ട താഴെ പറയുന്ന ജോലിക്ക് മുദ്രവച്ച ദർഘാസുകൾ കേരള പൊതുമരാമത്തുവകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും 2009 ഫെബ്രുവരി 20-ാം തീയതി പകൽ 3 മണിവരെ ഈ ഓഫീസിൽ ലഭിക്കത്തക്കവണ്ണം ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ പരസ്പരം കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസ് ഫോറങ്ങൾ അന്നേദിവസം പകൽ 1 മണി വരെ ഈ ഓഫീസിൽ നിന്നും നി›ിത വിലയ്ക്ക് (വില്പന നികുതിയടക്കം) ലഭിക്കുന്നതാണ്. ദർഘാസ് ദിവസം അവധി ദിവസമായോ മറ്റു പൊതു ഒഴിവുദിനമോ ആയി വന്നാൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ അന്നേ ദിവസം 3.30-ന് കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസിനോടൊപ്പം നി›ിത നിരതദ്രവ്യം ഏതെങ്കിലും അംഗീകൃത ബാങ്കിൽ അടച്ച് കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് മാറത്തക്കവിധം πഡ്ജ് ചെയ്ത ഡിമാന്റ ് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്തിരിക്കേ≠തും ആയത് ഇല്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതുമാണ്. കരാറുകാർ അവരവരുടെ രജിസ്ട്രേഷൻ കാർഡ് കാണിച്ച് ദർഘാസ് ഫോറത്തിന് അപേക്ഷിക്കേ≠താണ്. ടി പരസ്യ പ്രകാരമുള്ള ജോലിക്ക് ഏതെങ്കിലും ലെറ്റർ ഓഫ് ക്രെഡിറ്റ് ലഭിക്കാതെ വരുകയോ കൂടാതെ മറ്റു സാങ്കേതിക കാരണ ങ്ങളാലോ ടെ≠ർ റദ്ദാക്കുവാൻ കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അധികാരമു≠ായിരിക്കുന്നതാണ്.
ജോലിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും—കോന്നി ഫോറസ്റ്റ് റെയിഞ്ച് പരിധിയിൽ വരുന്ന എലിമുള്ളുംπാക്കലിൽ ഗവൺമെന്റ ് ഹയർ സെക്കന്ററി സ്കൂൾ കെട്ടിടത്തിന്റെ വിപുലീകരണ ജോലികൾ ചെയ്യുക—4,10,000 രൂപ.
നിരതദ്രവ്യം—10,300 രൂപ.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 1500+വാറ്റ്.
ജോലി ചെയ്തു തീർക്കേ≠ കാലാവധി—ഉടമ്പടി തീയതി മുതൽ 2 മാസം.
ദർഘാസിനോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ കരാറു കാരൻ ഒപ്പിട്ട ഒരു പ്രാഥമിക ഉടമ്പടി കൂടി സമർപ്പിക്കേ≠താണ്. കേരള പൊതുമരാമത്ത് വകുപ്പിലെ ലേല/ദർഘാസ് നിബന്ധനകൾ എല്ലാം തന്നെ ഈ ജോലിക്കും ബാധകമാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിലോ കോന്നി റെയ്ഞ്ചാഫീസിലോ ഓഫീസ് സമയങ്ങളിൽ നേരിട്ട് അന്വേഷിച്ചറിയേ≠താണ്.
(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ കോന്നി.
ഫോറസ്റ്റ് ഓഫീസർ.
ചാലക്കുടി ഡിവിഷൻ
ദർഘാസ്/ലേലപ്പരസ്യം
നമ്പർ സിഎ4-654/2009.. 2009 ജനുവരി 29.
ചാലക്കുടി ഡിവിഷനിൽപ്പെട്ടതും താഴെ പട്ടികയിൽ വിവരിക്കുന്നതുമായ റെയിഞ്ചിലെ കശുമാവ് തോട്ടങ്ങളിൽ നിന്നും 30-6-2009 വരെയുളള കാലത്തേക്ക് കശുവ≠ി ശേഖരിച്ച് സർക്കാർ നിർദ്ദേശിക്കുന്ന ക്യാപക്സ് ഏജൻസിക്കോ മററ് ഏജൻസികൾക്കോ കൊടുക്കുന്നതിനോ അല്ലെങ്കിൽ ശേഖരിച്ച് കൊ≠ുപോകുന്നതിനോ ഉളള അവകാശം ചുവടെ ചേർക്കുന്ന വ്യവസ്ഥകൾക്ക് വിധേയമായി പട്ടികയിൽ പറയുന്ന സ്ഥലത്തും സമയത്തും വച്ച് ചാലക്കുടി ഡിവിഷണൽ ഫോറസ്ററ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മററ് ഉദ്യോഗസ്ഥനോ പരസ്യമായി ദർഘാസ്/ലേല വ്യവസ്ഥകൾ പ്രകാരം വിൽപ്പന നടത്തുന്നതാണ്.
ദർഘാസ് ഫോറങ്ങൾക്ക് ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോട് അപേക്ഷിക്കാവുന്നതും ആയത് പട്ടികയിൽ കാണിച്ചിരിക്കുന്ന തീയതിവരെ ലഭിക്കുന്നതുമാണ്. നിരക്ക് രേഖപ്പെടുത്തി മുദ്രവച്ച ദർഘാസുകൾ നിരതദ്രവ്യമടക്കം പട്ടികയിൽ പറയുന്ന സമയം വരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതാണ്. ദർഘാസ് സമർപ്പിച്ചിട്ടുള്ള ദർഘാസുകാരെ മാത്രം ഉൾപ്പെടുത്തി ആദ്യലേലം നടത്തുന്നതും10th FEB. 2009] FOREST DEPARTMENT 66 തുടർന്ന് പട്ടികയിൽ പറഞ്ഞിട്ടുള്ള സമയത്ത് ലഭിച്ച എല്ലാ ദർഘാസുകളും ഹാജരായിട്ടുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതുമാണ്. ആദ്യ തീയതിയിൽ ഏതെങ്കിലും തോട്ടത്തിന്റെ ദർഘാസ്/ലേലം നടക്കാതിരിക്കുകയോ ദർഘാസ്/ലേലം കൊളളാൻ ലേലക്കാർ ആരും തയ്യാറാകാതെ വരികയോ ഏതെങ്കിലും കാരണവശാൽ ദർഘാസ്/ലേലം റദ്ദ് ചെയ്യപ്പെടുകയോ ചെയ്താൽ പട്ടികയിൽ പ്രസിദ്ധീകരിച്ചിട്ടുളള അടുത്ത ദിവസങ്ങളിൽ അതേ സ്ഥലത്തും സമയത്തും വച്ച് ദർഘാസ്/ലേലം നടത്തുന്നതാണ്.
ദർഘാസ്/ലേല ദിവസം പൊതു അവധി ആയി പ്രഖ്യാപിച്ചാൽ അടുത്ത പ്രവർത്തി ദിവസം നി›ിത സമയത്തും സ്ഥലത്തും ദർഘാസ്/ലേലം നടത്തുന്നതാണ്. വനം വകുപ്പിൽ നിലവിലുള്ള ദർഘാസ്/ലേലം വ്യവസ്ഥകൾ ഈ ദർഘാസ്/ലേലത്തിനും ബാധകമാണ്.
കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നോ ബന്ധപ്പെട്ട റെയിഞ്ചാഫീസുകളിൽ നിന്നോ അറിയാവുന്നതാണ്.
പട്ടിക-1
റെയിഞ്ചിന്റെ പേര് : വെള്ളിക്കുളങ്ങര
തോട്ടത്തിന്റെ പേര്
ക്രമ നമ്പർ
മരങ്ങളുടെ എണ്ണം
വ്യവസ്ഥകൾ
1. ദർഘാസ് ഫോറങ്ങൾ ആവശ്യമുള്ളവർ/ലേലത്തിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ അവരവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ ബന്ധപ്പെട്ട വില്ലേജാഫീസറുടെ സർട്ടിഫിക്കറ്റോ ഇലക്ഷൻ കമ്മീഷൻ നൽകിയിട്ടുള്ള എെഡന്റിഫിക്കേഷൻ കാർഡോ സഹിതം രേഖാമൂലം ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അപേക്ഷിക്കേ≠താണ്.
2. ഓരോ തോട്ടത്തിനും ദർഘാസ് പ്രത്യേകം സമർപ്പിക്കേ≠തും ദർഘാസിനോടൊപ്പം പ്രത്യേകം നിരതദ്രവ്യം കെട്ടിവയ്ക്കേ≠തും ആയത് പണമായി സ്വീകരിക്കുന്നതുമാണ്. നി›ിത സമയത്തിനു ശേഷവും ആവശ്യമായ നിരതദ്രവ്യം ഒടുക്കാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
3. ദർഘാസുകൾ വച്ച ലേലക്കാരെ മാത്രം ഉൾപ്പെടുത്തി പട്ടികയിൽ പറയുന്ന ദിവസങ്ങളിൽ ലേലം നടത്തുന്നതാണ്.
ഉദ്ദേശ
വിസ്തീർണ്ണം
(ഹെക്ടറിൽ)
1 1959 മേച്ചിറ കശുമാവു
തോട്ടം ബിറ്റ്-1 40.00 1600
2 1959 മേച്ചിറ കശുമാവു
തോട്ടം ബിറ്റ്-2 50.13 650
3 1959 മേച്ചിറ കശുമാവു
തോട്ടം ബിറ്റ്-3 55.00 550
4 1959 ആറേശ്വരം
4. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം/ദർഘാസ് വിളിക്കുന്ന ആളുടെ പേരിൽ ദർഘാസ്/ലേലം ഉറപ്പിക്കുന്നതാണ്. എന്നാൽ യാതൊരു കാരണവും കൂടാതെ ലേലം/ദർഘാസ് അംഗീകരിക്കുന്നതിനോ നിരാകരിക്കുന്നതിനോ ഉള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് ഉ≠ായിരിക്കുന്നതാണ്. കൂടാതെ എതെങ്കിലും തോട്ടം ലേലത്തിൽ നിന്നും ഒഴിവാക്കുന്നതിനോ ഉൾപ്പെടുത്തുന്നതിനോ തോട്ടത്തിന്റെ വിസ്തീർണ്ണത്തിലോ കശുമാവ് മരങ്ങളുടെ എണ്ണത്തിനോ ഉള്ള മാറ്റമോ ലേല സമയത്ത് പ്രഖ്യാപിക്കാൻ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അധികാരമു≠ായിരിക്കുന്നതാണ്.
കശുമാവു തോട്ടം 58.44 2650
പട്ടിക-2
ക്രമ നമ്പർ
ദർഘാസ് ഫോറം മുദ്രവച്ച കവറിൽ ദർഘാസ്/ലേലം ലഭിക്കുന്ന പൂരിപ്പിച്ച ദർഘാസുകൾ തുറക്കുന്ന/ തീയതിയും ലഭിക്കേ≠ അവസാന നടത്തുന്ന സമയവും തീയതിയും സമയവും തീയതിയും സമയവും 1 19-2-2009 19-2-2009 19-2-2009 ഉച്ചയ്ക്ക് ഉച്ചയ്ക്ക് ഉച്ചയ്ക്ക് 1 മണിവരെ 3 മണിവരെ 3.30-ന് 2 26-2-2009 26-2-2009 26-2-2009 ഉച്ചയ്ക്ക് ഉച്ചയ്ക്ക് ഉച്ചയ്ക്ക് 5. ലേലം കൊ≠ ആൾ ദർഘാസ്/ലേലത്തുകയുടെ മൂന്നിലൊന്ന് തുകയോ ഒരു ലക്ഷം രൂപയോ ഏതാണ് കുറവ് അത് ലേലദിവസം തന്നെ ഓരോ തോട്ടത്തിനും കെട്ടിവയ്ക്കേ≠താണ്. ഇതിന് വീഴ്ച വരുത്തിയാൽ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും കശുവ≠ി ശേഖരിക്കുന്നതിനുള്ള അവകാശം വീഴ്ച വരുത്തിയ ദർഘാസുകാരന്റെ/ ലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർ ദർഘാസ്/ലേലം ചെയ്യുന്നതുമായിരിക്കും. ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാൽ ഉടനെ തിരിച്ചു നൽകുന്നതാണ്.
1 മണിവരെ 3 മണിവരെ 3.30-ന്
3 5-3-2009 5-3-2009 5-3-2009 ഉച്ചയ്ക്ക് ഉച്ചയ്ക്ക് ഉച്ചയ്ക്ക് 1 മണിവരെ 3 മണിവരെ 3.30-ന് നിരതദ്രവ്യം—രൂപ 5,000 (ഓരോ തോട്ടത്തിനും). ദർഘാസ് ഫോറത്തിന്റെ വില—രൂപ 400 + വാറ്റ്. ക ര ാ റ ി െ ന്റ ക ാ ല ാ വ ധ ി —ഉ ട മ്പ ട ി ത ീ യ ത ി മ ു ത ൽ 30-6-2009 വരെ.
ദർഘാസ്/ലേലം നടത്തുന്ന സ്ഥലം—ഡിവിഷണൽ
ഫോറസ്റ്റ് ഓഫീസ്, ചാലക്കുടി.
6. ദർഘാസ്/ലേലം സ്ഥിരപ്പെടുത്തി അറിയിക്കുന്ന തീയതി മുതൽ 15 ദിവസത്തിനകം ബാക്കി ലേലത്തുകയും നിലവിലുള്ള നിരക്കിൽ ആദായ നികുതി, സർചാർജ്, വന വികസന നികുതി, വാറ്റ് എന്നിവയും 10 ശതമാനം വരുന്ന തുക സെക്യൂരിറ്റിയായും (കുറഞ്ഞത് 500 രൂപ) അടച്ച് 100 രൂപ മുദ്രപത്രത്തിൽ നിലവിലുള്ള വ്യവസ്ഥ കൾക്ക് വിധേയമായി ഉടമ്പടി വയ്ക്കേ≠താണ്. മേൽപ്പറഞ്ഞ കാലാവധിക്കകം ബാക്കി സംഖ്യയും നികുതികളും സെക്യൂരിറ്റിയും അടയ്ക്കാൻ വീഴ്ച വരുത്തിയാൽ ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ വീ≠ും ദർഘാസ്/ലേലം നടത്തുന്നതും അതിൽ10th FEB. 2009] FOREST DEPARTMENT 67 വച്ചു≠ാകുന്ന നഷ്ടത്തിന് ആദ്യ ദർഘാസുകാരൻ/ ലേലക്കാരൻ ഉത്തരവാദിയാകുന്നതും ലാഭം കിട്ടിയാൽ ടിയാന് അവകാശമില്ലാത്തതും നഷ്ടം വരുത്തിയ തുക കുടിശ്ശികയായി പരിഗണിച്ച് നി›ിത തീയതിക്കകം ഒടുക്കിയില്ലെങ്കിൽ നിലവിലുള്ള റവന്യൂ റിക്കവറി ആക്ട് അനുസരിച്ചോ യു‡മായ മറ്റു മാർഗ്ഗങ്ങളിലൂടെയോ ടിയാനിൽനിന്നും തുക ഈടാക്കുന്നതുമാണ്. തുക മുഴുവൻ അടയ്ക്കുകയും സെക്യൂരിറ്റി നിക്ഷേപിക്കുകയും എന്നാൽ ഉടമ്പടി വയ്ക്കുന്നതിന് സാധിക്കാതെ വരികയും ചെയ്താൽ ദിവസം ഒന്നിന് 10 രൂപ വീതം പിഴ ഈടാക്കി ഉടമ്പടി വയ്ക്കുന്നതിന് 15 ദിവസം കൂടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അനുവദിക്കാവുന്നതാണ്.
7. ലേലക്കാരൻ കേന്ദ്ര സർക്കാരിന്റെ 1975-ലെ ഫൈനാൻസ് ആക്ട് പ്രകാരമുള്ള ആദായ നികുതിയും സർചാർ÷ും കേരള സർക്കാരിന്റെ നിലവിലുള്ള നിയമപ്രകാരം 5 ശതമാനം വരുന്ന വന വികസന നികുതി, വാറ്റ് എന്നിവ അടയ്ക്കുവാനും സെക്യൂരിറ്റി നിക്ഷേപിച്ച് ഉടമ്പടിയിൽ ഏർപ്പെടുവാനും ബാദ്ധ്യസ്ഥനാണ്. കൂടാതെ സർക്കാർ അതാതു കാലങ്ങളിൽ നി›യിക്കുന്ന നികുതികൾ അതാതു നിരക്കിൽ അടയ്ക്കുവാൻ ലേലക്കാരൻ ബാദ്ധ്യസ്ഥനാണ്.
8. ലേലത്തിനുമുൻപ് തോട്ടങ്ങൾ പരിശോധിച്ച് മരങ്ങളുടെ എണ്ണം, വിളവ്, തരം, മതിപ്പ് എന്നിവ ബോദ്ധ്യപ്പെടേ≠തും അതു സംബന്ധിച്ച് ലേലത്തിനു ശേഷമുള്ള ഒരു പരാതിയും പരിഗണിക്കപ്പെടു ന്നതല്ലാത്തതുമാകുന്നു.
9. തോട്ടങ്ങളിൽ നിന്നും ശേഖരിക്കുന്ന കശുവ≠ി 1977-ലെ കേരള കാഷ്യൂനട്ട് മാർക്കറ്റിംഗ് ഡിസ്ട്രിബ്യൂഷൻ ഓർഡർ അനുസരിച്ച് ഗവൺമെന്റ ് അപ്പോഴപ്പോൾ നി›യിക്കുന്ന വിലയ്ക്കനുസരിച്ച് കേരള മാർക്കറ്റിംഗ് ഫെഡറേഷനോ അല്ലെങ്കിൽ ഫെഡറേഷന്റെ ഏജന്റു മാർക്കോ അല്ലെങ്കിൽ ഗവൺമെന്റ ് നി›യിക്കുന്ന മറ്റ് ഏജൻസികൾക്കോ വിൽക്കേ≠താണ്.
10. കശുവ≠ി ശേഖരിച്ചതിന്റെ വിവരങ്ങൾ അടങ്ങിയ പ്രതിമാസ സ്റ്റേറ്റ്മെന്റ ് ഓരോ മാസവും 5-ാം തീയതിക്കോ അതിനുമുമ്പോ കരാറുകാരൻ ബന്ധപ്പെട്ട റെയിഞ്ചാഫീസർക്ക് സമർപ്പിക്കേ≠തും വീഴ്ച വരുത്തുന്നപക്ഷം 50 രൂപ വീതം ഓരോ മാസത്തിനും പിഴ വസൂൽ ചെയ്യുന്നതുമാണ്.
11. കശുവ≠ി ശേഖരിച്ച് സൊസൈറ്റിയിലേക്ക് കൊ≠ുപോകുന്നതിന് ബന്ധപ്പെട്ട റെയിഞ്ചാഫീസറിൽ നിന്നും നിയമാനുസൃതം പാസ്സ് വാങ്ങേ≠താണ്.
12. മറ്റ് ബാദ്ധ്യതകൾ ഒന്നും ഇല്ലെങ്കിൽ വിൽപന നികുതി, ആദായ നികുതി, കാർഷികാദായ നികുതി എന്നിവയുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ കരാറിന്റെ കാലാവധി കഴിഞ്ഞ് 4 മാസങ്ങൾക്കകം ഹാജരാക്കിയാൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ നൽകുന്നതാണ്.
13. 9-3-1976-ലെ സർക്കാർ ഗസറ്റിൽ പരസ്യം ചെയ്തിട്ടുള്ള ജി. ഒ. (പി) 62/76/എ.ഡി. തീയതി 23-2-1976-ലെ നിയമം ഈ ദർഘാസ്/ലേലത്തിന്റെ വ്യവസ്ഥകൾ അടങ്ങുന്ന നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കി ഒപ്പിടുന്ന ഏതൊരു വ്യ‡ിക്കും ബാധകമായിരിക്കുന്നതാണ്.
Gaz. No. 6/2009/DTP. (Forest)
14. ലേലം കൊള്ളുന്ന തോട്ടങ്ങളിൽ തീ കയറി നാശ നഷ്ടങ്ങൾ ഉ≠ായാലും കേരള ഫോറസ്റ്റ് ആക്ട് പ്രകാരമുള്ള മറ്റ് വനകുറ്റകൃത്യങ്ങൾ ഉ≠ായാലും കശുമാവുകൾക്കും ചെടികൾക്കും കേടുപാടുകൾ സംഭവിച്ചാലും ദർഘാസുകാരൻ/ ലേലക്കാരൻ ഉത്തരവാദിയാകുന്നതാണ്.
15. ദർഘാസ്/ലേലത്തിന് പട്ടികയിൽ കാണിച്ചിരിക്കുന്ന കായ്ക്കുന്ന കശുമാവുകളുടെ എണ്ണം ഉദ്ദേശം മാത്രമാണ്.
16. നിയമാനുസൃതമായ പോസ്റ്റ് ഓഫറുകൾ വല്ലതും ഉ≠െങ്കിൽ ആയത് ദർഘാസ്/ലേലം കഴിഞ്ഞ് 7 ദിവസത്തിനകം താഴെ പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി സ്വീകരിക്കുന്നതാണ്.
(എ) ദർഘാസ്/ലേലത്തിൽ വാഗ്ദാനം ചെയ്തിട്ടുള്ള തുക ഒരു ലക്ഷത്തിൽ കൂടുതലാണെങ്കിൽ 10 ശതമാനത്തിലും ഒരു ലക്ഷമോ അതിൽ താഴെയോ ആണെങ്കിൽ 20%-ലും കൂടുത ലായിട്ടുള്ള വാഗ്ദാനങ്ങളെ സ്വീകരിക്കുകയുള്ളു.
(ബി) ദർഘാസ്/ലേല ദിവസം പ്രസ്തുത ബ്ലോക്കിനു വേ≠ി അടച്ചിട്ടുള്ള തുകയുടെ ഇരട്ടി ഡിമാന്റ ് ഡ്രാഫ്റ്റായി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ അതാതു ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിന്റെ പരിധിയിൽ മാറത്തക്ക വിധം അടയ്ക്കേ≠താണ്.
(സി) ഇതിലേക്കായി പ്രത്യേക ഉടമ്പടി വയ്ക്കേ≠താണ്.
(ഡി) മേൽപ്പറഞ്ഞ വ്യവസ്ഥകൾക്ക് അനുസൃതമായി പോസ്റ്റ് ഓഫർ സമർപ്പിക്കുന്ന വ്യ‡ിയുടെ അടച്ച തുക മുഴുവൻ സെക്യൂരിറ്റി ഡെപ്പോസിറ്റായി കണക്കാക്കി പൊതു ദർഘാസ്/ലേലം വീ≠ും നടത്തുന്നതാണ്. പ്രസ്തുത ദർഘാസ്/ലേലത്തിൽ ലഭിക്കുന്ന ഏറ്റവും കൂടിയ തുക, പോസ്റ്റ് ഓഫർ തുക യേക്കാൾ കുറവാണെങ്കിൽ പോസ്റ്റ് ഓഫറിൽ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള തുകയ്ക്ക് ദർഘാസ്/ലേലം ഉറപ്പിക്കുന്നതാണ്. പോസ്റ്റ് ഓഫർ സമർപ്പിച്ച വ്യ‡ി അടച്ചിട്ടുള്ള മുഴുവൻ തുകയും സർക്കാരിലേക്ക് വസൂൽ ചെയ്യുന്നതാണ്. എന്നാൽ ദർഘാസ്/ലേലത്തിൽ കിട്ടുന്ന തുകയാണ് കൂടുതലെങ്കിൽ കൂടുതൽ തുകയ്ക്ക് ദർഘാസ്/ലേലം കൊ≠ വ്യ‡ി യുടെ പേരിൽ ദർഘാസ്/ലേലം സ്ഥിരപ്പെടു ത്തുന്നതും പോസ്റ്റ് ഓഫർ സമർപ്പിച്ചിട്ടുള്ള വ്യ‡ി അടച്ചിട്ടുള്ള മൊത്തം തുകയും മടക്കി കൊടുക്കുന്നതുമാണ്.
17. ദർഘാസ്/ലേലം സ്ഥിരീകരണ തീയതി മുതൽ 15 ദിവസത്തിനുള്ളിൽ ബാക്കി ദർഘാസ്/ലേലത്തുകയും മുഴുവൻ നികുതികളും അടയ്ക്കുവാനുള്ള സമയ പരിധിയായി നി›യിച്ചിരിക്കുന്നു. ഈ തീയതിക്കു ശേഷം പലിശയോടുകൂടിയോ പിഴ പലിശയോടു കൂടിയോ പണം ഒടുക്കുവാനുള്ള അവസരം നൽകുന്നതല്ല.
10th FEB. 2009] FOREST DEPARTMENT 68KERALA FOREST SCHOOL, WALAYAR
18. കശുവ≠ി ശേഖരിക്കുമ്പോൾ കശുമാവുകൾക്കും ശിഖരങ്ങൾക്കും യാതൊരു കേടുപാടും ഉ≠ാകാൻ പാടില്ലാത്തതും അപ്രകാരം എന്തെങ്കിലും ഉ≠ായാൽ ദർഘാസുകാരൻ/ലേലക്കാരൻ ഉത്തരവാദിയാകുന്നതും ആയതുമൂലം ഉ≠ാകുന്ന നഷ്ടത്തിന് ദർഘാസുകാരൻ/ ലേലക്കാരൻ ഉത്തരവാദിയായിരിക്കുന്നതുമാണ്.
19. ദർഘാസ്/ലേലം സംബന്ധിച്ച് കൂടുതൽ വ്യവസ്ഥകൾ എന്തെങ്കിലും ചേർക്കണമെങ്കിൽ ലേല സമയത്ത് ചേർക്കുന്നതിന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അധികാരം ഉ≠ായിരിക്കുന്നതാണ്.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, (ഒപ്പ്) ചാലക്കുടി. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.
TENDER NOTICE
Ref. A-1361/2008. 24th January 2009.
Separate sealed tenders are invited from eligible approved contractors registered in Public Works Department for execution of the following civil works in Kerala Forest School, Walayar.
SCHEDULE
Sl. Name of Work and Probable
No. Amount of Contract
പാലക്കാട് ഡിവിഷൻ
ദർഘാസ് പരസ്യം
നമ്പർ ഡി-544/2009. 2009 ജനുവരി 19.
കേരള ഗവർണ്ണർക്കുവേ≠ി പാലക്കാട് ഡിവിഷണൽ ഫോറസ്റ്റ് ആഫീസർ, പാലക്കാട്-9 താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്തുവകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽനിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ 18-2-2009-ന് വൈകുന്നേരം മൂന്ന് മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതായിരിക്കും. ദർഘാസുകൾ അന്നേദിവസം ഉച്ചയ്ക്ക് 1 മണി വരെ പാലക്കാട് ഡിവിഷണൽ ഫോറസ്റ്റ് ആഫീസിൽ നിന്നും ലഭിക്കുന്നതാണ്. അന്നേദിവസം വൈകുന്നേരം 3.30 മണിക്ക് പാലക്കാട് ഡിവിഷണൽ ഫോറസ്റ്റ് ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസ് സ്വീകരിക്കുന്ന ദിവസം പൊതു അവധിയായി വരികയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം അതേ സ്ഥലത്തും സമയത്തും ദർഘാസ് സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. ഏതെങ്കിലും കാരണവശാൽ 18-2-2009-ൽ ദർഘാസ് നടക്കാതി രുന്നാൽ 20-2-2009-ൽ നി›ിത സ്ഥലത്തും സമയത്തും വച്ച് ദർഘാസ് നടത്തുന്നതാണ്. ദർഘാസ് സംബന്ധിച്ച് കേരള പൊതുമരാമത്ത് വകുപ്പിൽ ഇപ്പോൾ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്.
ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ ഉദ്ദേശ അടങ്കൽ തുകയും രൂപ 1 ഒലവക്കോട് റെയ്ഞ്ചിലെ എലിവാലിൽ ക്യാമ്പ് 1 Construction of protection wall around the staff quarters of Kerala Forest School, Walayar during 2008-09—Rs. 4,35,000
2 Construction of protection wall around the campus near Foresters' barracks during 2008-09—Rs. 5,65,000
EMD —2. 5%
Cost of tender forms—Rs. 400 + VAT.
Site of work proposed—Kerala Forest School, Walayar, Palakkad District.
Period of completion of work— One month from the date of execution of agreement.
ഷെഡ്/ടൈപ്പ്-1 ക്വാർട്ടേഴ്സ് നിർമ്മാണം—
4,00,000 രൂപ 10,000
2 ഒലവക്കോട് റെയ്ഞ്ചിൽ എലിവാൽ വെള്ളയെഴുത്തുംപൊറ്റ കോളനിയിൽ ചപ്പാത്ത് നിർമ്മാണം—1,80,000 രൂപ 4,500 ദർഘാസ് ഫോറത്തിന്റെ വില—രൂപ 400+വാറ്റ്.
പ്രവൃത്തി തീർക്കേ≠ കാലാവധി—31-3-2009-നകം. കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ പാലക്കാട്. ഫോറസ്റ്റ് ഓഫീസർ.
Sealed tenders will be accepted till 3 p. m. on 21-2-2009 at Kerala Forest School, Walayar. The tender will be opened by the Principal, Kerala Forest School, Walayar or the Officer authorised by him on the same day at 3.30 p. m. in the presence of the tenderers who are present on the occasion. The tenders received after the specified date and time will not be accepted. The tenders should be accompanied by E.M.D. pledged in favour of the Principal, Kerala Forest School, Walayar. The same should be enclosed with tender papers after affixing necessary stamps and the name of the work has to be superscribed on the cover. The tender without adequate E.M.D. will be rejected. If the tender could not be conducted on the above mentioned date, re-tender shall be conducted on next working day at the same place and time. The opening authority reserves the right to reject any or all of the tenders without assigning any reason thereof.
The tender forms can be had from the office of the Principal, Kerala Forest School, Walayar on any working day during the office hours upto 5 p. m. on 20-2-2009. The cost of tender forms should be remitted in cash. The tender forms shall be issued by the persons in whose name it is used and the same is not transferable. The price of tender forms will not be refunded on any account.
If the work has to be entrusted to any other person due to the elusion of the original contractor or due to any other such reasons, the original contractor will be10th FEB. 2009] FOREST DEPARTMENT 69 held responsible for all kinds of loss sustained to Government in this regard. Such losses shall be recovered from the original contractor and for that purpose each tenderers shall enclose necessary undertaking in stamp paper worth Rs. 50 along with the tender schedules at the time of its submission. For receiving the tender forms, contractors have to show the original Public Works Department Registration Cards and the Registration Certificate issued from the Commercial Tax Department. If the last day fixed for submitting the tender papers happens to be public holiday, then the next working day will be considered as the last day for submission of tenders.
All the prevailing conditions of Public Works Department with regard to tenders for executing civil works will be binding for this work also. The Sales Tax, Construction Workers Welfare Fund deductions, Income Tax etc., will be recovered from the bill before making payments to the contractor. Further details can be had from the Office of the Principal, Kerala Forest School, Walayar on working hours.
വാളയാർ കേരള ഫോറസ്റ്റ് സ്കൂളിൽ നടത്താനുദ്ദേശിക്കുന്ന താഴെ പട്ടികയിൽ വിവരിക്കുന്ന മരാമത്ത് പണികൾക്ക് പൊതുമരാമത്തു വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
പട്ടിക
ക്രമ പ്രവർത്തിയുടെ പേരും
നമ്പർ അടങ്കൽ തുകയും
1 കേരള ഫോറസ്റ്റ് സ്കൂൾ സ്റ്റാഫ് ക്വാർട്ടേഴ്സിന് ചുറ്റും മതിൽ കെട്ടുന്ന പ്രവൃത്തി 2008-09—രൂപ 4,35,000 2 കേരള ഫോറസ്റ്റ് സ്കൂളിലെ ഫോറസ്റ്റർ ബാരക്കിന് സമീപമുള്ള കാമ്പസ്സിനുചുറ്റും മതിൽ കെട്ടുന്ന പ്രവൃത്തി 2008-09—രൂപ 5,65,000
നിരതദ്രവ്യം—2.5 %.
നിരസിക്കപ്പെടുന്നതാണ്. ഏതെങ്കിലും കാരണവശാൽ മേൽ ദിവസം ദർഘാസ് നടത്താൻ കഴിയാത്ത സാഹചര്യം വന്നാൽ പുനർ ദർഘാസ് അടുത്ത പ്രവൃത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും നടത്തുന്നതായിരിക്കും.
ദർഘാസ് ഫോറവും മറ്റു വിവരങ്ങളും വാളയാർ കേരളാ ഫോറസ്റ്റ് സ്കൂൾ പ്രിൻസിപ്പാളുടെ ആഫീസിൽ നിന്നും 20-2-2009-ന് 5 മണിവരെ ലഭിക്കുന്നതാണ്. ആയതിന് രേഖാമൂലം അപേക്ഷിക്കേ≠താണ്. ദർഘാസുകൾ അന്യോന്യം കൈമാറാൻ പാടുള്ളതല്ല. ദർഘാസ് പ്രമാണങ്ങളുടെ വില യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല.
ദർഘാസ് സ്വീകരിച്ചശേഷം പ്രവൃത്തി ലഭിച്ച കരാറുകാരൻ എഗ്രിമെന്റ ് വയ്ക്കാതെ ഒഴിഞ്ഞുമാറുകയാണെങ്കിൽ ഈ കാരണംകൊ≠് പ്രസ്തുത പ്രവൃത്തി വേറെ കരാറുകാരനെ ഏൽപ്പിക്കേ≠ിവരികയോ അല്ലെങ്കിൽ മറ്റ് ഏതെങ്കിലും തരത്തിലോ സർക്കാരിനു≠ാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും ഇത്തരത്തിൽ ഒഴിഞ്ഞുപോകുന്ന കരാറുകാരൻ ഉത്തരവാദി യായിരിക്കും. അപ്രകാരം ഉ≠ായേക്കാവുന്ന കഷ്ടനഷ്ടങ്ങൾ ആദ്യ കരാറുകാരനിൽനിന്നും ഈടാക്കുന്നതിന് 50 രൂപ മുദ്രപ്പ ത്രത്തിൽ ഒരു സമ്മതപത്രം എഴുതി ദർഘാസ് സഹിതം എല്ലാവരും ഏൽപ്പിക്കേ≠താണ്. ദർഘാസ് ഫോറങ്ങൾ ലഭിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് രജിസ്ട്രേഷൻ കാർഡ്, വില്പന നികുതി, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ കാണിക്കേ≠താണ്. ദർഘാസുകൾ സമർപ്പക്കേ≠ുന്ന അവസാന ദിവസം ഒരു പൊതു അവധിയായി വരുന്നപക്ഷം അടുത്ത പ്രവൃത്തി ദിവസം ദർഘാസ് സമർപ്പിക്കേ≠ുന്ന അവസാന ദിവസമായി കണക്കാക്കുന്നതാണ്.
കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ജോലികൾക്കും ബാധകമായിരിക്കും. മേൽ പ്രവൃത്തിയുടെ ബില്ലിൽനിന്നും വില്പന നികുതി, കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി യിലേക്കുള്ള അംശാദായം, വരുമാന നികുതി മുതലായവ ഈടാക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ വാളയാറിലുള്ള കേരള ഫോറസ്റ്റ് സ്കൂൾ ആഫീസിൽ നിന്നും അറിയാവുന്നതാണ്.
(Sd.)
Principal.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 400+വാറ്റ്.
പ്രവൃത്തി ചെയ്യുന്ന സ്ഥലം—കേരള ഫോറസ്റ്റ് സ്കൂൾ കോമ്പൗ≠്, വാളയാർ, പാലക്കാട് ജില്ല.
പണി തീർക്കേ≠ കാലാവധി—കരാർ തീയതി മുതൽ 1 മാസം.
Kerala Forest School, (For and on behalf of the Walayar. Governor of Kerala) SOUTH WAYANAD DIVISION, KALPETTA പൂരിപ്പിച്ച ദർഘാസുകൾ 21-2-2009 പകൽ 3 മണി വരെ കേരള ഫോറസ്റ്റ് സ്കൂൾ, വാളയാറിന്റെ ആഫീസിൽ സ്വീകരിക്കുന്നതാണ്. അവ അന്നേദിവസം പകൽ 3.30 മണിക്ക് തദവസരത്തിൽ ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ പ്രിൻസിപ്പാളോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതാണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. നിരതദ്രവ്യം വാളയാർ കേരളാ ഫോറസ്റ്റ് സ്കൂൾ പ്രിൻസിപ്പാളുടെ പേരിൽ πഡ്ജ് ചെയ്ത് ആവശ്യമായ സ്റ്റാമ്പ് പതിപ്പിച്ച് ഒപ്പിട്ട് പ്രവൃത്തിയുടെ പേരെഴുതി ദർഘാസിനോടൊപ്പം അടക്കം ചെയ്തിരിക്കണം. ശരിയായ രീതിയിൽ നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ TENDER NOTICE
No. D-7843/2008. 21st January 2009.
Separate sealed competitive tenders are invited from the registered P.W.D. Contractors for the following works in the Chedleth, Kalpetta and Meppady Ranges of South Wayanad Forest Division, Kalpetta.
Tender forms will be issued from this Office upto 5 p. m. on 24-2-2009 and will be received upto 12 Noon on 25-2-2009. The received tenders will be opened at 3 p. m. on 25-2-2009 by the Divisional Forest Officer,10th FEB. 2009] FOREST DEPARTMENT 70 South Wayanad Division, Kalpetta or by any other Officer duly authorized by him in the presence of the tenderers or their authorized representatives who are present at the time of opening of tenders.
reserves the right to reject any tender without assigning any reason thereof. The Co-operative Societies, rendering the tenders should produce true copies of relevant orders exempting them from remittance of EMD/Security along with the tenders if any. Otherwise they will have to remit EMD/Security applicable.
Sl. Name of Work EMD
No. with Estimate Amount Rs.
1 Construction of Toilet block at Kuruva in Chedleth Range—Rs. 1 Lakh 2,500 2 Construction of Dormitory building at Kuruva in Chedleth Range—Rs. 5 Lakhs 12,500 3 Construction of retaining wall at Lakkidi information Centre in Kalpetta Range— Rs. 2.5 Lakhs
6,250 4 Construction of Culvert (IRC class A) in Vilangadi-Vettathoor Road in Chedleth Range—Rs. 2.5 Lakhs 6,250 5 Construction of Dressing Room at Soochippara Each and every tender should accompany preliminary agreement in Stamp Paper worth Rs. 50 (Rupees Fifty only) duly signed by the tenderer. Tenders without this preliminary agreement in Stamp Paper will also be rejected even at the time of opening the tenders. All the relevant rules, regulations, conditions etc. prevailing in PWD and Forest Department in respect of tenders will be applicable to this tender notification also.
സൗത്ത് വയനാട് ഡിവിഷന്റെ കീഴിലുള്ള ചെതലത്ത് കൽപ്പറ്റ, മേപ്പാടി റെയിഞ്ചുകളിൽ താഴെ പറയുന്ന പ്രവർത്തികൾ ഏറ്റെടുത്ത് നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും മത്സരാടി സ്ഥാനത്തിലുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
in Meppady Range—Rs. 2.77 Lakhs 6,750
6 Construction of GAZEEBO at Chembra Peak area in Meppady Range—Rs. 1.30 Lakhs 3,250 7 Construction of Toilet Block at Meenmutty in Meppady Range—Rs. 3 Lakhs 7,500 8 Construction of Restaurant at Chembra Peak ദർഘാസുകൾ 24-2-2009-ന് വൈകുന്നേരം 5 മണിവരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതും 25-2-2009-ന് 12 മണി വരെ പൂരിപ്പിച്ച ദർഘാസുകൾ സ്വീകരിക്കുന്നതും 25-2-2009-ന് 3 മണിക്ക് തത്സമയം ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയ വ്യ‡ികളുടെയോ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതായിരിക്കും.
in Meppady Range—Rs. 4.56 Lakhs 11,400
9 Construction of School Building at Chekady ക്രമ ജോലിയുടെ പേരും നിരതദ്രവ്യം in Chedleth Range—Rs. 1.10 Lakhs 2,750 10 Supply of Power fencing materials at Cheeyambam-73 in Chedleth Range— Rs. 3.33 Lakhs
8,500 Cost of tender forms—Rs. 400 + VAT.
Period of completion of works—3 months.
If the tender could not be conducted due to any technical or unexpected reasons on the above date, tenders for the above works will be conducted on 26-2-2009.
If the tender could not be conducted due to any technical or unexpected reasons on the above date also, tenders for the above works will be conducted on 27-2-2009.
Tender forms can be had from the Office of the undersigned on direct remittance of cost of tender form or through Money Order along with the Registration Cards. Value of the forms once realized will not be refunded at any cost. E. M. D. for the work should be made through Demand Draft drawn from any Nationalized Bank in favour of the Divisional Forest Officer, South Wayanad Division, Kalpetta and payable at Kalpetta. Tenders without adequate EMD, incomplete, defective or belated tenders will be summarily rejected. The undersigned നമ്പർ അടങ്കൽ തുകയും രൂപ 1 ചെതലത്ത് റെയിഞ്ചിലെ കുറുവയിൽ ടോയ്ലറ്റ് ബ്ലോക്ക് നിർമ്മാണം— രൂപ 1 ലക്ഷം 2,500 2 ചെതലത്ത് റെയിഞ്ചിലെ കുറുവയിൽ ഡോർമെറ്ററി ബിൽഡിംഗ് നിർമ്മാണം— രൂപ 5 ലക്ഷം 12,500 3 കൽപ്പറ്റ റെയിഞ്ചിലെ ലക്കിടി ചെക്ക് പോസ്റ്റിൽ റീട്ടെയ്നിംഗ് വാൾ നിർമ്മാണം—രൂപ 2.5 ലക്ഷം 6,250 4 ചെതലത്ത് റെയിഞ്ചിലെ വിലങ്ങാടി വെട്ടത്തൂർ േ റ ാ ഡ ി ൽ ക ൾ വ ർ ട്ട ് ( െ എ . ആ ർ . സ ി . ക്ലാസ് എ) നിർമ്മാണം— രൂപ 2.5 ലക്ഷം 6,250 5 മേപ്പാടി റെയിഞ്ചിലെ സൂചിപ്പാറയിൽ ഡ്രസിംഗ് റൂം നിർമ്മാണം— രൂപ 2.77 ലക്ഷം 6,750 6 മേപ്പാടി റെയിഞ്ചിലെ ചെമ്പ്ര പീക്ക് ഏരിയയിൽ ഗസിബോ നിർമ്മാണം— രൂപ 1.30 ലക്ഷം 3,250 7 മേപ്പാടി റെയിഞ്ചിലെ മീൻമുട്ടിയിൽ ടോയ്ലറ്റ് ബ്ലോക്ക് നിർമ്മാണം— രൂപ 3.00 ലക്ഷം 7,500 8 മേപ്പാടി റെയിഞ്ചിലെ ചെമ്പ്ര പീക്ക് ഏരിയയിൽ റസ്റ്റോറന്റ ് നിർമ്മാണം— രൂപ 4.56 ലക്ഷം 11,400 9 ചെതലത്ത് റെയിഞ്ചിലെ ചേകാടിയിൽ സ്കൂൾ കെട്ടിട നിർമ്മാണം— രൂപ 1.10 ലക്ഷം 2,750 10 ചെതലത്ത് റെയിഞ്ചിലെ ചീയമ്പം 73-ൽ പവർ ഫെൻസിംഗ് മെറ്റീരിയൽസ് വിതരണം— രൂപ 3.33 ലക്ഷം
8,50010th FEB. 2009] FOREST DEPARTMENT 71 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 400+ വാറ്റ്.
പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—3 മാസം.
സാങ്കേതികമായ കാരണങ്ങളാൽ മേൽപ്പറഞ്ഞ ദിവസം ദർഘാസ് നടത്തുന്നതിന് കഴിയാതെ വരികയാണെങ്കിൽ ടി ജോലികൾക്കുള്ള ദർഘാസുകൾ 26-2-2009-ന് നടത്തുന്നതാണ്.
സാങ്കേതികമായ കാരണങ്ങളാൽ മേൽപ്പറഞ്ഞ ദിവസവും ദർഘാസ് നടത്തുന്നതിന് സാധിക്കാതെ വരികയാണെങ്കിൽ ടി ജോലികൾക്കുള്ള ദർഘാസുകൾ 27-2-2009-ന് നടത്തുന്നതാണ്.
ദർഘാസ് ഫോറത്തിന്റെ വില പണമായോ മണിയോർഡറായോ അടച്ച് രജിസ്ട്രേഷൻ കാർഡ് സഹിതം അപേക്ഷിച്ചാൽ ഫോറം ലഭിക്കുന്നതാണ്. ഫോറത്തിന്റെ വില ഒരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. നിരതദ്രവ്യം ദേശസാൽകൃത ബാങ്കിൽനിന്നും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, സൗത്ത് വയനാട് ഡിവിഷൻ, കൽപ്പറ്റ എന്ന പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് ആയിരിക്കണം. നി›ിത നിരതദ്രവ്യം ഇല്ലാത്തതും വൈകി ലഭിക്കുന്നതും അപൂർണ്ണവുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. മതിയായ കാരണങ്ങളില്ലാതെ തന്നെ ദർഘാസ് റദ്ദാക്കാനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും. കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ ദർഘാസുകൾ നൽകുന്നുവെങ്കിൽ അവയെ നിരതദ്രവ്യം/സെക്യൂരിറ്റി കെട്ടിവയ്ക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടു≠െങ്കിൽ ആയതിലേക്കുള്ള ഉത്തരവിന്റെ പകർപ്പ് ഹാജരാക്കേ≠താണ്. അല്ലാത്തപക്ഷം അവരും നിരതദ്രവ്യം/ സെക്യൂരിറ്റി കെട്ടിവയ്ക്കേ≠താണ്.
ദർഘാസ് സമർപ്പിക്കുവാനുദ്ദേശിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നി›ിത ഫോറത്തിലുള്ള ഒരു പ്രാഥമിക കരാർ 50 രൂപയുടെ മുദ്രപ്പത്രത്തിൽ തയ്യാറാക്കി ഒപ്പിട്ട് അടക്കം ചെയ്യേ≠തും അങ്ങനെ ചെയ്യുവാൻ വീഴ്ചവരുത്തുന്ന കരാറുകാരുടെ ദർഘാസുകൾ അവ തുറക്കുമ്പോൾ തന്നെ അധികാരപ്പെട്ട ഉദ്യോഗസ്ഥൻ നിരസിക്കുന്നതുമാണ്. കേരള പൊതുമരാമത്ത് വകുപ്പിലും വനംവകുപ്പിലും ദർഘാസ് സംബന്ധിച്ച് നിലവിലുള്ള മറ്റ് എല്ലാ വ്യവസ്ഥകളും ഈ ദർഘാസ് പരസ്യത്തിനും ബാധകമാണ്.
(Sd.) Divisional Forest Officer.
Divisional Forest Office, (For and on behalf of the Kalpetta. Governor of Kerala)
ലേലപ്പരസ്യം
നമ്പർ ജി 1-470/2009.
2009 ജനുവരി 21.
സൗത്ത് വയനാട് ഡിവിഷനിലെ ചെതലയം, കൽപ്പറ്റ, മേപ്പാടി എന്നീ റെയിഞ്ചുകളിലെ വിവിധ വനം കേസ്സുകളിൽപ്പെട്ട തൊ≠ി സാധനങ്ങൾ താഴെ പട്ടികയിൽ കാണിച്ചിരിക്കുന്ന തീയതികളിൽ പകൽ 11 മണിക്ക് സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥനോ അതാത് റെയിഞ്ച ് ആഫീസുകളിൽ വച്ച് പരസ്യമായി ടെ≠ർ-കം-ഓക്ഷൻ വ്യവസ്ഥ പ്രകാരം ലേലം ചെയ്തു വിൽക്കുന്നതായിരിക്കും.
Gaz. No. 6/2009/DTP. (Forest)
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെട്ട വില്ലേജ് ഓഫീസറിൽ നിന്നും ഒപ്പും സ്ഥിരമായ മേൽവിലാസവും സാക്ഷ്യപ്പെടുത്തിക്കൊ≠് മലയാളത്തിലോ ഇം•ീഷിലോ തയ്യാറാക്കിയ ഒരു സർട്ടിഫിക്കറ്റ് ലേലത്തിനുമുമ്പായി ഹാജരാ ക്കേ≠തും നിരതദ്രവ്യമായി 5,000 രൂപ കെട്ടിവയ്ക്കേ≠തുമാണ്.
ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 30-11-1999-ലെ എഫ്.യു. 19414/2000 ആയി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള മറ്റ് ലേല വ്യവസ്ഥ കളും ആയത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ ജി1-9390/2001 തീയതി 11-1-2002 നമ്പരായി 2002 ഫെബ്രുവരി 5-ലെ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള മറ്റു ലേല വ്യവസ്ഥകളും സർക്കാർ തടി ഡിപ്പോകളിലും ഡിവിഷനുകളിലും അതാത് കാലങ്ങളിൽ നിലവിലുള്ള ലേല നിബന്ധനകളും ഈ ലേല ത്തിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട റെയിഞ്ചാഫീസുകളിൽനിന്നും അറിയാവുന്നതാണ്. ഓരോ ലേലത്തിനുമുള്ള ടെ≠റുകൾ ലേല തീയതിയുടെ തലേദിവസം വൈകുന്നേരം 5 മണി വരെ അതാത് റെയിഞ്ചാഫീസുകളിൽ നിന്നും ലഭിക്കുന്നതാണ്. ഓരോ ലേലത്തിനും മുമ്പ് തന്നെ ലേലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന സാധനങ്ങളുടെ അളവ്, എണ്ണം മുതലായവ നേരിൽ പരിശോധിച്ച് തൃപ്തിപ്പെടേ≠താണ്. ലേലത്തിനുശേഷം ഉ≠ാകുന്ന യാതൊരു പരാതികളും പരിഗണിക്കുന്നതല്ല. കോടതിയുടെ അനുമതി വാങ്ങിയശേഷം ലേലംചെയ്തു വിൽക്കുന്ന സാധനങ്ങളുടെ മുഴുവൻ വിലയും നികുതികളും ലേലദിവസം തന്നെ അടയ്ക്കേ≠താണ്. ലേലത്തിൽ വിളിച്ചെടുത്ത സാധനങ്ങൾ ലേലം സ്ഥിരപ്പെടുത്തി വിവരം അറിയിക്കുന്ന തീയതി മുതൽ ര≠ു മാസത്തിനകം (60 ദിവസം) അവയുടെ ബാക്കി വിലയും നിലവിലുള്ള വിൽപ്പന നികുതിയും മറ്റു വനവികസന നികുതിയും വാറ്റും ഒടുക്കി തൊ≠ി സാധനങ്ങൾ നീക്കം ചെയ്യേ≠താണ്.
ലേലത്തീയതികൾ
കൽപ്പറ്റ റെയിഞ്ച് മേപ്പാടി റെയിഞ്ച് ചെതലയം റെയിഞ്ച് 26-2-2009 24-2-2009 19-2-2009 18-3-2009 24-3-2009 30-3-2009 16-4-2009 22-4-2009 28-4-2009 13-5-2009 20-5-2009 22-5-2009 10-6-2009 16-6-2009 23-6-2009 14-7-2009 23-7-2009 27-7-2009 11-8-2009 17-8-2009 20-8-2009 15-9-2009 23-9-2009 25-9-2009 12-10-2009 19-10-2009 22-10-2009 10-11-2009 16-11-2009 23-11-2009 10-12-2009 15-12-2009 22-12-2009 ഏതെങ്കിലും കാരണവശാൽ ടി തീയതികളിൽ ഏതെങ്കിലും പൊതു അവധി ദിവസമായി വരികയാണെങ്കിൽ അന്നേ ദിവസത്തെ ലേലം തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും നടത്തുന്നതാണ്.
(ഒപ്പ്) ഡിവിഷണൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ഫോറസ്റ്റ് ഓഫീസർ. (കേരള ഗവർണ്ണർക്കുവേ≠ി) കൽപ്പറ്റ.