Servants of Knowledge
Kerala Gazette · Government of Kerala

Tender notice Short Tender notice Re Tender Notice

Published 10 February 2009

Department
Ground Water Departmen
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-02-10.part3_ground_water
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2009

Reg . No. രജി . നമ്പർ

KL/TV(N)/ 12/2009-2011

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LIV

THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 54

10th February 2009

2009 ഫെബ്രുവരി 10

6

No. നമ്പർ

21st Magha 1930

1930 മാഘം 21

PART III

Ground Water Department

ദർഘാസ് പരസ്യം

നമ്പർ ജി.ഡബ്ലിയു . പി . കെ . /ടി / 716 /2008 .

2009 ജനുവരി 19 .

കേരള ഗവർണ്ണർക്കുവേണ്ടി ഭൂജല വകുപ്പ ജില്ലാ ഓഫീസർ , പാലക്കാട് താഴെപ്പറയുന്ന പ്രവൃത്തി കൾക്ക് പരിചയസമ്പന്നരായ കരാറുകാരിൽ നിന്നും (പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചു -കൊളളുന്നു .

നിരത ദർഘാസ് "റമ്പരും

ம்

പ്രവൃത്തിയുടെ പേരും

അടങ്കൽ തുകയും

രൂപ 1 16 /2008-09 -- ഒററപ്പാലം മുനിസി പ്പാലിറ്റിയിൽ "കുണ്ടുപറമ്പ എന്ന സ്‌ഥലത്ത് രാജീവ്ഗാന്ധി കുടിവെളള പദ്ധതി ലാക്കുന്ന പ്രവൃത്തി ₪ 2,24,000 നടപ്പി

5,600 2 രാജീവ്ഗാന്ധി കുടിവെളള പദ‌തി നടപ്പിലാക്കുന്ന പ്രവൃത്തി രൂപ 1,75,000 4,400 17/ 2008-09 ഓറപ്പാലം മുനിസി പ്പാലിററിയിൽ മോലംകാട് എന്ന

ദർഘാസ്ഫോറത്തിൻെറ വില രൂപ 400+ വാറ് .

സമയവും 18-2-2009 , 1 മണിവരെ . ദർഘാസ് $2000 . വിൽക്കുന്ന തീയതിയും ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും 18-2-2009, 3.30 മണിവരെ .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും - 18-2-2009, 4.30 ขา

ചെയ്തുതീർക്കേണ്ട കാലാവധി 30 ദിവസം .

മററ് വ്യവസ്ഥകൾ

1 . പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ആഫീസർ , ഭൂജല വകുപ്പ് , മുനി 81. สบา . കോംപ്ലക്സ‌സ് , പാലക്കാട് എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിന് മുൻപ് ലഭിക്കേണ്ടതാണ് .

2 . പൂരിപ്പിച്ച ദർഘാസിനോടൊപ്പം സർക്കാരിന്റെ 50 രൂപയുടെ മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി വക്കേണ്ടതാണ്' .

3. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ പാലക്കാട്ടുള ഓഫീസിൽ നിന്നും അറിയാവുന്ന താണ്' .

4. സർക്കാർ ടെണ്ടറുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെണ്ടറിനും ബാധക മായിരിക്കും .

5. ടെൻഡർ റ ദ° ദാ ക്കുന്ന തുൾപ്പടെയുള തീരുമാനങ്ങളെടുക്കുന്നതിനുള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും .

6. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവുദിവസ മാകുകയാണെങ്കിൽ തൊട്ടടുത്ത (வவை ദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്നതായിരി

(2) ജില്ലാ ഓഫീസർ .

ജില്ലാ ആഫീസ " , മുനിസിപ്പൽ ടി . ബി . കോംപ്ലക്‌സ് , പാലക്കാട് -14.

പുനർ ദർഘാസ് പരസ്യം

നമ്പർ ജി . ഡബ്ല്യൂ . പി.കെ. /ടി / 744 / 2008 .

2009 ജനുവരി 19 .

৫২.০৪ ഗവർണ്ണർക്കുവേണ്ടി ജില്ലാ ഓഫീസർ , പാലക്കാട് വകുപ്പ് പറയുന്ന പ്രവൃത്തികൾക്ക് പരിചയ സമ്പന്നരായ കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറു കളിൽ മൽസരാടിസ്‌ഥാനത്തിലുള്ള ദർഘദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

നിരത ദർഘാസ നമ്പരും

നമ്പർ

ദ്രവ്യം പ്രവൃത്തിയുടെ പേരും

രൂപ അടങ്കൽ തുകയും

1 7/2008-09- മേനോൻപാറ, ആറുവീട്ടു കളം എന്നീ സ്ഥലങ്ങളിൽ നിർമ്മിച്ച ചെക്ക് ഡാമുകളിൽ സൈഡ് വാൾ നിർമ്മിക്കൽ... دم ໙ 38,500

1,000 2 8 /2008-09 - പട്ടഞ്ചേരി ആറാം പാടം അകംപാടം ചാലിൽ ചെക്ക് ഡാം നിർമ്മിക്കൽ രൂപ 2,14,000 5,350 3 9/ 2008-09- പട്ടാഞ്ചേരി അമ്പാട്ട് പറമ്പ് കൊളചമ്പ അകംപാടം ചാലിൽ ചെക്ക് ഡാം നിർമ്മിക്കൽ 6,000 ~ 2,40,000

ദർഘാസ് ഫോറത്തിൻ്റെ വില- ക്രമനമ്പർ 1 - ന് രൂപ 150+ വാറ് , ക്രമനമ്പർ 2 -നും 3 -നും രൂപ 400 + വാറ് .'

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും 18-2-2009 , 1 മണിവരെ .

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും - . 18-2-2009 , 3 മണിവരെ .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 18-2-2009 4๑๓ .

പ്രവൃത്തിയുടെ കാലാവധി -ക്രമനമ്പർ I -mus 20 ദിവസം , ക്രമനമ്പർ 2 - ma 3 - mo 30 ദിവസം .

മറ്റ് വ്യവസ്‌ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ ഭൂജല വകുപ്പ് , മുനിസിപ്പൽ ടി . കോംപ്ലക്സ് , പാലക്കാടട് എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിന് മുൻപ് ലഭിക്കേണ്ടതാണ് .

2. പൂരിപ്പിച്ച ദ ർ ഘാ സി നോടൊ പ്പം കേരള സർക്കാരിന്റെ 50 രൂപയുടെ മുദ്ര പത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി വയക്കേണ്ടതാണ് .

3. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ പാലക്കാട്ടുളള ഓഫീസിൽ നിന്നും അറിയാവുന്നതാണ് .

4. സർക്കാർ ടെണ്ടറുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെണ്ടറിനും ബാധകമായിരിക്കും ..

5. ടെണ്ടർ റദ്ദദാക്കുന്നതുൾപ്പെടെയുള്ള തീരുമാന ങ്ങളെടുക്കുന്നതിനുള്ള അധികാരം ജില്ലാ. ഓഫീസറിൽ നിക്ഷിപ്തമായിരിക്കും .

6. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവ് ദിവസ മാകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽ പറഞ്ഞ അതേ സമയത്ത് തന്നെ- ദർഘാസുകൾ തുറക്കുന്നതായിരിക്കും .

ജില്ലാ ഓഫീസറുടെ കാര്യാലയം ,

(㎡) ജില്ലാ ഓഫീസർ ..

മുനിസിപ്പൽ മി . ബി . കോംപ്ലക്സ് , പാലക്കാട" .

ദർഘാസ് പരസ്യം

നമ്പർ ജി . എം . - 347 / 07- OT -08 .

2009 ജനുവരി 21 :

കേരള ഗവർണ്ണർക്കുവേണ്ടി ഭൂജല വകുപ്പ് ജില്ലാ ആഫീസർ , മലപ്പുറം താഴെ പറയുന്നു പ്രവർത്തിക്ക അംഗീകൃത കരാറുകാരിൽ നിന്നും പ്രശസ്ത‌ സ്ഥാപനങ്ങളിൽ നിന്നും പ്രവർത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

. ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും ജി . എം . 347 07 - OT - 08- മലപ്പുറം ജില്ലയിൽ വിവിധ ഗ്രാമ പഞ്ചായത്തുകളിൽ 110 എം. വ്യാസമുള്ള കുഴൽ കിണർ , നിർമ്മിച്ച് ഇന്ത്യാ മാർക്ക് ററു ഹാൻറ് പമ്പ് ഐ . എസ് . ഐ . മുദ്രയുളളത് വാങ്ങി ഘടിപ്പിച്ച് പ്ലാറ്റ് ഫോം- നിർമ്മിക്കുന്ന പ്രവർത്തി-രൂപ 8,99,718 .

നിരതദ്രവ്യം - രൂപ 22,500 .

ദർഘാസ് ഫോറത്തിൻ്റെ വില- രൂപ 700 + വാറ് .

ദർഘാസ്ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 12-2-2009 , 1 മണി .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 12-2-2009 , 3 മണി .

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും 12-2-2009 , 4 മണി ,

പ്രവർത്തി ചെയ്ത് തീർക്കേണ്ട കാലാവധി -15 ദിവസം .

LIST OF SITES

Drilling

SI. No.

Name of site

Cost of HP

Panchayat

Errect- ion

OB TD Charge

Casing pipe@

Plat- form PAC

25 105 19425

1 Chali -Palapparamba I.H.D.P. Colony

7500 14133

Pulikkal

1500 3300 45858

18 100 18500 5400 14133

2 Neravu-Manjeriparamba S.C. Colony

1500 3300 42833

Mankada Mankada

3 Mannarkundu S. C. Colony

8 100 18500 2400

1500 3300

14133

39833 4 Thindalam S. G. Colony

Irimbiliyam 30 70

9000

12950

1500

14133

3300 40883 Vettathukulampadi S. C. Colony Irimbiliyam 15 110

4500

20350

1500 3300

14133

43783 5 6 Vylasserikuzhi S. C. Colony

Irimbiliyam 17

100

5100

18500

1500 3300

14133

42533 7 Pottiyodathan S. C. Colony

Edappatta

12 100 18500

1500 3300

3600 14133

41033 8 Kalluvettukuzhi S. C. Colony

Keezhattur 15

100 18500 4500 14133 1500 3300 41933 9 Naduvilappara S. C. Colony

Moonniyur 28 90

8400

16650

14133 1500 3300 43983 10

Peruvallur

Chempozhimadu S. C. Colony

15 100 18500 4500

1500

14133

3300 41933 11 Illathumadu S. C. Colony

Pruvallur

25 100 18500 7500 14133

3300

1500

14933 12 Kottapurathumadu S. C. Colony Thenhippalam 15 100 18500 4500 14133 1500 3300 41933 13 Thattasserimadu S. C. Colony Thenhippalam 25 100 18500 7500 14133 1500 3300 44933 14 Udinikkara

Edappal 30

95 17575 9000 14133 1500 3300 45503 15 Kakkasserit unnil

Thavanoor 30

12950 9000 14133 1500 3300 40888

Kaladi

Kannaramba S. C. Colony

70 15 100 18500 4500

1500

14133

3300 41933

Vattamkulam 25

16 17 Panthalamkunnu S. C. Colony

85

7500

15725

1500 3300

14133

42153 18 Kuthulli S. C. Colony

Vattamkulam 35

100 18500

1500

10500 14133

3300 47938

Oorakam

19 Karaparamba S. C. Colony

14800 4500

1500

14133

3300 38233 20 Kecrankunnu S. C. Colony

Oorakam 12

15 80 130 24050 3600

1500

14133

3300 46583

15

Pookkottur

21 Theeyyath S. C. Colony

90

4500

16650

1500

14133

3300 40083

Total

899718

ജില്ലാ ആഫീസർ .

ജില്ലാ ഓഫീസറുടെ കാര്യാലയം , സിവിൽ സ്‌റേഷൻ , മലപ്പുറം ,

ദർഘാസ് പരസ്യം

(2)

(1)

നമ്പർ ജി . എം . 1347 /07-OT -10 . 2009127 നമ്പർ ജി ,എം . /536 /08-OT - 09 2009 ജനുവരി 23 .

മത കരാറുകാരിൽ கோழ ഗവർണ്ണർക്കുവേണ്ടി ജില്ലാ ഓഫീസർ ഭൂജലവകുപ്പ് , മലപ്പുറം ,പ്പുറം , താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും പ്രശസ്‌ത സ്ഥാപന ങ്ങളിൽ നിന്നും പ്രവൃത്തിയുടെ പേര് ആലേഖനം മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ചെയ്ത

കേരള ഗവർണ്ണർക്കുവേണ്ടി ജില്ലാ ഓഫീസർ , ഭൂജലം വകുപ്പ് , മലപ്പുറം താഴെ പറയുന്ന പ്രവൃത്തികൾക്ക അംഗീകൃത കരാറുകാരിൽ നിന്നും പ്രശസ് ത സ്ഥാപനങ്ങളിൽ നിന്നും പ്രവൃത്തിയുടെ പേരും (ക്രമനമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ദർഘാസ് നമ്പർ -ജി . എം . / 536 / 08 . OT - 09 .

LIST OF SITES FOR BOREWELL & HAND PUMP ERECTION

പ്രവൃത്തിയുടെ പേര്- മലപ്പുറം ജില്ലയിലെ ആതവനാട് ഗ്രാമപഞ്ചായത്തിലെ , അമ്പല

Name of Site

Panchayat

No. SI.

(1) (2)

(3)

1

പറമ്പ് , ചെനപ്പറമ്പ് പുന്നക്കത്തടം , പറക്കുന്ന പറമ്പ്' എന്നീ സ്ഥ‌ലങ്ങളിൽ 110 എം . എം . വ്യാസമുള്ള കുഴൽകിണർ നിർമ്മിച്ച് ഇന്ത്യാ മാർക്ക് ററു ഹാൻറ് പമ്പ് എ . എസ് . ഐ . മുദ്രയുള്ളത് വാങ്ങി ഘടിപ്പിച്ച് പ്ലാറ്റ്ഫോം നിർമ്മിക്കുന്ന പ്രവൃത്തി .

Choolippuram S. C. Colony Aliparamba

2 Kuttikkattuparamba

Morayur

S. C. Colony

അടങ്കൽ തുക രൂപ 1,85,283 . നിരതദ്രവ്യം രൂപ 4,700 .

3 Kottasseri S. C. Colony Nediyirippu ദർഘാസ് ഫോറത്തിൻ്റെ വില രൂപ 400+ വാററ്

4 Kiliyanthodi S. C. Colony Morayur

5 Kunnathu S. C. Colony Nediyirippu

6

ദർഘാസ് ഫാറം വിൽക്കുന്ന അവസാന തീയതിയും സമയവും 16-2-2009 , 1 മണി

Palakuzhambu S.C. Colony Vazhayur

7

Pallikkal

Thiruthavalappil

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -- 16-2-2009 , 3 മണിവരെ .

S. C. Colony

Nediyiruppu ദർഘാസ് തുറക്കുന്ന തീയതിയും സമയവും - 16-2-2009, 4

8 Machiyamkunnu S. C. Colony

Marakkara പ്രവൃത്തി ചെയ്തു തീർക്കേണ്ട കാലാവധി... . 5 ദിവസം ,

9 Chakkarache mmadu S. C. Colony (1) (2)

(3)

ദർഘാസ് ഫോറത്തിൻ്റെ വില -രൂപ 150+ വാററ് . പ്രവൃത്തിയുടെ കാലാവധി 15 ദിവസം .

10 Karaparamb S.C. Colony Pallikkal

11 Muthiramanna Mannaru Thazhekkode S. C. Colony

12 Korancham S. C. Colony Thazhekkode

Edavanna

13 Othayi Kodinhalpoyil S.C. Colony

Thazhekkode

Arakkuparamba - Meloorakkil 14 S.C. Colony

ടെണ്ടർ ഫോറങ്ങൾ ഭൂജല വകുപ്പിൻ്റെ കോഴിക്കോട് ജില്ലാ ആഫീസിൽ നിന്നും 16-2-2009 മുതൽ 18-2-2009 ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ് . മുദ്രവച്ച ദർഘാസുകൾ ലഭിക്കേണ്ട അവസാന തീയതി 18-2-2009 , 3 മണിവരെ . ദർഘാസുകൾ അന്നേ 3.30 -m ഹാജരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ് . വിശദവിവരങ്ങൾ ജില്ലാ ഓഫീസ് , ഭൂജല വകുപ്പ് , സിവിൽ സ്‌റേഷൻ , കോഴിക്കോട് -20 - ൽ നിന്നും ലഭിക്കുന്നതാണ് . ദിവസം 15 Valayathodi S. C. Colony Edavanna

16 Thachadipparamba S.C. Colony Marakkara

ഭൂജല വകുപ്പ് , ജില്ലാ കാര്യാലയം ๑๒.๐๑๑๑๖৪ °-20 .

( ) ജില്ലാ ഓഫീസർ . (ഇൻ ചാർജ്ജ് ) 17 Chenakkapparamba Kuttippuram S.C. Colony

18 Cholerikkunnu S. C. Colony Keezhuparamba

19 Bangalamkkunnu S.C. Colony Kuttippuram

20 Peringolil S. C. Colony Pallikkal

പുനർ ദർഘാസ് പരസ്യം ദർഘാസ് നമ്പർ ജി . എം . 347/07 OT- 10

ന വർ ജി ഡബ്ലിയു . /ഡി ഡബ്ലിയു. /ററി , 1483/2008 .

2009 ജനുവരി 19 .

പ്രവർത്തിയുടെ പേര് മലപ്പുറം ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിൽ 110 എം . എം . വ്യാസമുള്ള കുഴൽ കിണർ നിർംകർമ്മിച്ച് ഇന്ത്യാമാർക്ക് ററു ഹാൻറ് പമ്പ്' എ . എസ് ഐ . മുദ്രയുളളത് วงว ഘടിപ്പിച്ച് പ്ളാറ്റ്ഫോം നിർമ്മിക്കുന്ന പ്രവൃത്തി .

അടങ്കൽതുക രൂപ 8,61,495 നിരതദ്രവ്യം രൂപ 21,60 .

ദർഘാസ് ഫോറത്തിന്റെ വില രൂപ 700 + വാറാ .

ദർഘാസ് CA0036013 Co വിൽക്കുന്ന അവസാന തീയതിയും സംയവ 18-2-2009 , 1 മണി ..

കേരള ഗവർണ്ണർക്കുവേണ്ടി ഭൂജല വകുപ്പ് , ജില്ലാ വയനാട് താഴെ പറയുന്ന പ്രവൃത്തികൾ ക്കായി പരിചയസ വന്നരായ കരാറുകാർ / ഏജൻസികളിൽ നിന്നും മുദ്രവച്ച മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ 19-2-2009 വൈകുന്നേരം 3 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 -ന് ജില്ലാ ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യാഗസ്ഥനോ ഹാജരുളി കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു അവധി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദർഘാസുകൾ തുറക്കുന്നതായിരിക്കും .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 18-2-2009 , 3 മണി .

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത്ത (ദ്രവ്യം രൂപ ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും 18-2-2009 , 4 201

1

പ്രവൃത്തി ചെയ്തു‌ തീർക്കേണ്ട കാലാവധി 15 ദിവസം .

3,800

നടപ്പിലാക്കൽ അമ്പലവയൽ പഞ്ചായത്ത് ( 3 എണ്ണം) ഭൂജല പരിപോഷണ സംവിധാനം ~ 1,51,750

( ) ജില്ലാ ഓഫീസർ .

ജില്ലാ ഓഫീസറുടെ കാര്യാലയം സിവിൽ സ്‌റേറഷൻ , മലപ്പുറം .

2 ഭൂജല പരിപോഷണ സംവിധാനം നടപ്പിലാക്കൽ മീനങ്ങാടി പഞ്ചായത്ത് (2 എണ്ണം } ~ 63,500

1,600 ദർഘാസ് പരസ്യം

700

3 മുജല പരിപോഷണ സംവിധാനം നടപ്പിലാക്കൽ മുളളൻകൊല്ലി പഞ്ചായത്ത് ( എണ്ണം) 28,000له

അമ്പർ ജി ഡബ്ല്യൂ.ഡി . / കെ . കെ . ഡി . / എസ് -1591/2008 . 2009 ജനുവരി 14 .

3,200

4 മുജല പരിപോഷണ സംവിധാനം നടപ്പിലാക്കൽ സുൽത്താൻ ബത്തേരി പഞ്ചായത്ത് (3 എണ്ണം) 1,26,250م

ഗവർണ്ണർക്കുവേണ്ടി ജില്ലാ ഓഫീസർ , താഴെ പറയുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽ /സ്‌ഥാപനങ്ങളിൽ നിന്നും മുദ്രവച്ച മത്സരസ്വഭാവമുളള ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ

ഫോറത്തിൻറ വില -- ക്രമനമ്പർ 3 - ന് രൂപ 150 + 12.5 % മൂ.പനി . , മററുളളവയ്ക്ക് രൂപ 400 +-12.5 % മൂ..നി .

സിവിൽ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും -7 / 2008-09 - കോഴിക്കോട ജില്ലയിൽ സ്‌റേറഷനിലെ തുറന്ന കിണർ , സിവിൽ സ ' റേഷൻ ബി -ബ്ലോക്ക് കെട്ടിട എന്നിവ ഉപയോഗിച്ച് ഭൂജല പരിപോഷണം നടത്തുന്ന പ്രവൃത്തി രൂപ 44,000 .

നിരതദ്രവ്യം-- രൂപ 1,100 .

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥൻറ കാര്യാലയത്തിൽ നിന്നും 19-2-2009 ഉച്ചയ്ക്ക് 1 മണി വരെ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണം പൊക്കം പണമടച്ച് രേഖാമുരേഖാമൂലം ആവശ്യപ്പെട്ടാൽ ലമിലഭിക്കുന്ന moen", ദർഘാസ് അന്യോന്യം പ്രമാണങ്ങൾ കൈമാറാൻ പാടില്ലാത്തതാകുന്നു . ദർഘാസ് പ്രമാണത്തിൻറ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല . പോസ്‌ററാഫീസിൽ നിന്നും ജില്ലാ ആഫീസറുടെ പേരിൽ പണയപ്പെടുത്തിയ നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് ഡിമാൻറ് (ഡ്രാഫ്ററ് ദർഘാസിനോടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേണ്ടതാണ് . ദർഘാസിനോടൊപ്പം 50 രൂപ യുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ർപ്പിക്കേണ്ടതാണ്' . ദർഘാസുകളെ സംബന്ധിച്ച എല്ലാ സർക്കാർ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും .

ജില്ലാ ഓഫീസ് , ,

( 2 ) വയനാട്

ജില്ലാ ഓഫീസർ .

പുനർ ദർഘാസ് പരസ്യം

നമ്പർ ജി.ഡബ്ല്യു . / കെ. എൻ . ആർ . 813/2008 .

2009 ജനുവരി 22 .

കേരള ഗവർണ്ണർക്കുവേണ്ടി ഭൂജലവകുപ്പ് ജില്ലാ ഓഫീസർ , കണ്ണൂർ താഴെ പറയുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരായ കരാറുകാരിൽനിന്നും മത്സരാടി സ്ഥാനത്തിൽ മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .

ദർഘാസ് നമ്പരും ജോലിയു അടങ്കൽ ടാഗോർ തുകയും ഹയർ വിവരവും 2/2009 തളിപ്പറമ്പ് ക്കൻററി സ്കൂ‌ളിൽ കൃത്രിമ ജലപോഷിണിയുടെ നിർമ്മാണം- 1 - 2,32,500

നിരതദ്രവ്യം രൂപ 5,850

ഭർഘാസ് ഫോറത്തിൻറെ വില -രൂപ 400 -വാററ് .

ദർഘാസ് ഫാറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും 18-2-2009 , 10 ണി മുതി .

ദർഘാസ് 20000 വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും 20-2-2009 , 1 മണി ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവു 20-2-2009, 3 മണിവരെ ,

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 20-2-2009, 40๓ .

ചെയ്തുതീർക്കേണ്ട 2009 മാർച്ചിന് മുമ്പ് , കാലാവധി

മററ് വ്യവസ്‌ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ , ഭൂജല വകുപ്പ് ,വകുപ്പ് , ആർട്ടിലറി റോഡ ' , തില്ലേരി, കണ്ണൂർ -1 സൂചിപ്പിച്ച താണ് . വിലാസത്തിൽ മുകളിൽ ലഭിക്കേണ്ട സമയത്തിനുമുൻപ്

2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങ പ്രവൃത്തി സമയങ്ങളിൽ ഓഫീസിൽ നിന്നും അറിയാവുന്നതാണ് .

3. സർക്കാർ ടെണ്ടറുകളെ സംബന്‌ധിക്കുന്ന എല്ലാ നിയമങ്ങളും 09 മായിരിക്കും . ജെൻഡറിനും ബാധക 4. ടെണ്ടർ റദ്ദാക്കുന്നതുൾപ്പെടെയുളള തീരുമാന ങ്ങൾ ഏറെറടുക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും .

5. സ്വീകാര്യമായ പ്രവൃത്തികൾ തെരഞ്ഞെടുക്കുവാൻ അനുവദിക്കുന്നതല്ല .

6. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവു ദിവസ മാവുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേസമയത്തുതന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും .

ജില്ലാ ഓഫീസ് ,

തില്ലേരി , -1.

)يوم( ജില്ലാ ഓഫീസർ .

Cite this issue. Kerala Gazette, Government of Kerala, 10 February 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-02-10.part3_ground_water/. Archive identifier in.gazette.kerala_new.2009-02-10.part3_ground_water.