Government of Kerala
കേരള സർക്കാർ
2009
Reg . No. രജി , നമ്പർ
KL /TV / (N) / 12/ 2009-2011
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIV THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 54
No.
10th February 2009 2009 ഫെബ്രുവരി 10
നമ്പർ
} 6 21st Magha 1930 1930 21دهه
PART III
Marine Department
ദർഘാസ് പരസ്യം
2009 ജനുവരി 27 .
നമ്പർ ഡി5-2273 / 2007 / ഇ .
ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടിവ് എ ഞ്ചി നീ യ റീം ഗ് എഞ്ചിനീയർ , ഹാർബർ തിരുവനന്തപുരം ഡിവിഷൻ , വിഴിഞ്ഞം താഴെപ്പറയുന്ന പ്രവൃത്തികൾക്കു വേണ്ടി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച കവറു കളിൽ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു .
നിരത രൂപ ടെൻഡർ നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
(3)
(2)
(1)
1 29/02/2008-09- അ ഴി യാ ക്കു ന്ന തി നുളള ഇൻവെസ്റിഗേഷൻ 1- ബാരിംഗ് പ്രവൃത്തിരൂപ 2,43,491
6,100 2
6,100 30/ 09 /2008-09 വലിയതും ഫിഷിംഗ് ഹാർബർ ഇൻവെസ്ററി ഗേഷൻ - ബോറിംഗ് പ്രവൃത്തി . 2,43,491نمره
2,450 3 31 / 10 / 2008-09 - വിഴിഞ്ഞം പോർട്ട് (5000100ററ ഷെഡ്ഡിനു പുറകിലായി താൽക്കാലിക ഷെഡ് നിർമ്മാണം . ( പുനർ ദർഘാസ് ) രൂപ 96,200
(1)
(2)
(3) 4 32 / ഇ / 2008-09 സ13 ക്വാർട്ടേഴ്സിലെ അടിയന്തിര ആഴാകുളത്തുള്ള അററകുററപ്പണികൾ രൂപ 84,657
2,150
500 5 33/ 08/2008-09 ഹാർബർ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെൻറ് കോംപ്ലക്സിലെ പുതുക്കിപ്പണിഞ്ഞ ടോയിലറ്റ് ബ്ലോക്കിൻറെ വൈദ്യുതീകരണം - 19,518بده
300 മാസ്ററുകളുടെ രൂപ 11,634 6 34/20/2008-09 ആഴാകുളത്തെ റിപ്പീററർ സ്റ്റേഷനിലെ ആൻറിന പണികൾ ( പുനർ ദർഘാസ് )- അററകുററ
ദർഘാസ് പ്രമാണത്തിൻ വില:
രൂപ 400 -+- നികുതികൾ , 6 . അസ്സൽ- ക്രമനമ്പർ 1 - നും 2 -നും രൂപ 500 + നികുതികൾ , ക്രമനമ്പർ 3- 4- (കമനമ്പർ രൂപ 300 + നികുതികൾ . 5 - നും KERALA GAZETTE
16
പകർപ്പ് (ക്രമനമ്പർ 1 -നും 2 -നും രൂപ 250+ 6ൾ, (ക്രമനമ്പർ നികുതികൾ . 3- രൂപ 200+ നികുതികൾ , (ക്രമനമ്പർ 6 -നും രൂപ 150+ നികുതികൾ . 4 . 5 -നും
പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും 12-2-2019 18-2-2009 ഉച്ചയ്ക്ക് 12 മണി വരെ ..
ദർഘാസ് പ്രമാണങ്ങൾ തിരികെ ലഭിക്കേണ്ട അവസാന തീയതിയും സമയവും - 18-2-2009 ഉച്ചയ്ക്കുശേഷം 3 മണിവരെ .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും - 18-2-2009 ഉച്ചയ ക്കുശേഷം 3.30 മണിക്ക് .
കരാറുകാരൻ തരംതിരിവ് ( 5-3° 'സി ' യും അതിനുമുകളിലും (ഇലക്ട്രിക്കൽ ) , 'ഡി ' യും അതിനു മുകളിലും ,
1- 4-നും വൃത്തിയുടെ കാലാവധി - ക്രമനമ്പർ 2 -നും 3 മാസം , ക്രമനമ്പർ 3 -നും 1 മാസം , മറ്റുള്ളവയ്ക്ക് രണ്ടാഴ്ച സംബന്ധിച്ചുള്ള പൊതുമരാമത്ത ദർഘാസ് വകുപ്പിന്റെയും ഹാർബർ വകുപ്പിൻറെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ " . കാരണംകൂടാതെ ദർഘാസ് റ് ചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് . മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെപ്പറ്റിയുളള കൂടുതൽ വിവരങ്ങൾ ബന്ധപ്പെടാവുന്നതാണ് . ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി പ്രഖ്യാപി ഓഫീസുമായി ക്കുന്നപക്ഷം തൊട്ടടുത്തു പ്രവൃത്തി ദിവസം ദർഘാസ് ദിവസമായിരിക്കുന്നതാണ് .
( )
എക്സിക്യൂട്ടീവ് എഞ്ചിനീയർ .
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , ഹാർബർ എഞ്ചിനീയറിംഗ് , തിരുവനന്തപുരം ഡിവിഷൻ , വിഴിഞ്ഞം ,
ദർഘാസ് പരസ്യം
നമ്പർ ഡി ) -106 / 2008 / ഇഇ/ കെ എൽഎം .
2009 ജനുവരി 22 .
കേരള ഗവർണ്ണർക്കുവേണ്ടി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ , കൊല്ലം താഴെ പറയുന്ന പ്രവൃത്തികൾക്കായി അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു .
നിരത നമ്പർ
ദർഘാസ് നമ്പറും പ്രവൃത്തിയുടെ പേറും
അടങ്കൽ തുകയും
രൂപ
(2)
(1)
(3) 1
ഫിഷറീസ
23/2008-09 / 0
ആറ് , കെ, വി , വൈ .--പോളച്ചിറ യിലെയും ഐരാട്ടെയും നിലവി ലുളള പാറകൊണ്ടുള്ള കുളത്തിന് കോൺക്രീററ് ലൈനിംഗ് ചെയ്യലും അററകുററപ്പണികളും- 10,95,122م
27.450
[PART II
(2)
(1)
(3)
37,000 2 24/2008-09/ - ,, . . എഫ് . ഐ . ആർ . എം.എ. ആയിരം ഒന്നും നാലും കുളത്തിൽ നിന്നും റിയറിംഗ് കുളങ്ങളിൽ നിന്നും മണ്ണു മാററുന്ന പ്രവൃത്തി 14,79,583م
8,750 3 25/ 2008-09 / 0 നീണ്ടകര മത്സ്യബന്ധന തുറമുഖം ശക്തികുളങ്ങര പരമ്പരാഗത മത്സ്യത്തൊഴിലാളി ഹാർഡിൻറെ പുനർ നിർമ്മാണം .. 3,48,268
7,250 4 26 / 2008-09 / ഇ- തങ്കശ്ശേരിയിലെ ടൈപ്പ് II , III എന്നീ ക്വാർട്ടേഴ കളുടെ മെയിൻറനൻസ് 2,88,091نمره
5 27/2008-09 / - ( ബി2 ക്വാർട്ടേഴസിൻ) ( പ്രത്യേക അററകുററപ്പണികൾ
1,750 69,621ده
14,900 6 28 / 2008-09 /9 -തങ്കശ്ശേരിയിലെ ബ്രേക് വാട്ടറിനടുത്തു നിന്നും ഇൻസ്പെക്ഷൻ ഇൻസ് പെക്ഷൻ "പെക്ഷൻ ബംഗ്ലാവിൻറ ഗേറ്റ് വരെയുള്ള റോഡിൻ പുനർ നിർമ്മാണവും കടലിനോടു ഇൻസ്പെക് ഷൻ ബംഗ്ളാവിൻ ചുറ്റുമതി ലിൻെറ പ്ലാസ്റ റിംഗും ده ໙ 5,95,671
ദർഘാസ് ഫോറത്തിൻറെ വില- ക്രമനമ്പർ 1 -ന് രൂപ 1,700 + 12.5 % വാറ് , ക്രമനമ്പർ 2 -ന് രൂപ 2,300 + 12.5 % വാറ്, (ക്രമനമ്പർ 3 -ന 12.5+700م % രൂപ 600 + 12.5 % വാററ് , (ക്രമനമ്പർ 5 - ന് 12.5+400ده % ക്രമനമ്പർ 6 -ന് 1,200+12.5 % 11000 . ക്രമനമ്പർ 4 mo ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും 9-2-2009 രാവിലെ മുതൽ 17-2-2009 ഉച്ചയ്ക്ക് | മണിവരെ .
ദർഘാസ് ലഭിക്കേണ്ട അവസാന തീയതിയും സമയവും -17-2-2009 , 3.30 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 17-2-2009 വൈകുന്നേരം 4 മണി .
കരാറുകാരൻ ക്ലാസ്- ക്രമനമ്പർ 1 , 2 , 6 ഇവയ്ക്ക് 'സി' യും അതിനുമുകളിലും , വയ്ക്ക് ' ഡി'യും അതിനുമുകളിലും .
പ്രവൃത്തിയുടെ കാലാവധി (ക്രമനമ്പർ 1 മുതൽ 4 വരെ 3 മാസം , മററുള്ളവയ്ക്ക് മാസം .
ദർഘാസ് സംബന്ധിച്ച് കേരള പൊതുവരാത്ത' വകുപ്പിൻറെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിൻറെയും എല്ലാ വ്യവസഥകളും ഇതിനും ബാധക കാരണംകൂടാതെ ദർഘാസ് റദ്ദുചെയ്യാനോ ഉളള അധികാരം താഴെ ഒപ്പിട്ടി രിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് . മാാറിവയ്ക്കാനോ ദർഘാസ്തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ ສະ ພາ ദിവസമാകുകയാണെങ്കിൽ തൊട്ടടുത്ത 10th FEB . 2009]
പ്രവൃത്തിദിവസം ദർഘാസ് തുറക്കുന്നതാണ് . മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെ സംബന്ധി ആഫീസുമായി ച്ചുള്ള കൂടുതൽ വിവരങ്ങൾ ബന്ധപ്പെടാവുന്നതാണ് .
എക്സിക്യൂട്ടീവ്
(2 ) എക്സിക്യൂട്ടീവ എഞ്ചിനീയർ , എഞ്ചിനീയറുടെ കാര്യാലയം , തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ , ആശ്രാമം , കൊല്ലം -2.
PRE - QUALIFICATION - CUM - TENDER EXTENSION NOTICE
22nd January 2009 .
No. D2-724 /2008 /HECC .
Competitive tenders in two separate sealed covers for pre -qualification and execution of the following work that were invited by the Superintending Engineer , Harbour Engineering Central Circle , Ernakulam for and on behalf of the Governor of Kerala vide No. D2-724/08 /HECC dated 18-12-2008 , Window No. iprd/08 /m4436 from Registered 'A' Class contractors / Firms of any State P.W.D./Irrigation Department/ Central Public Works Department having previous experience in in major construction works and financial capacity for the work is extended due to administrative reasons . The revised dates are given below. Only contractors /firms who are financially capable and with previous experience on satisfactorily completing similar work costing not less than 40% of PAC within a period of 5 years from the date of this notification need apply . They should produce Relevant Certificates from an officer not below the rank of a Superintending Engineer /Agreement Authority along with application for tender document .
Tender Number-52 / 2008-09 /HECC .
Name of work Land clearing and initial development at Puthuvypeen for establishing CMLRE Office in Ernakulam District . Probable Amount of Contract-Rs . 270 lakhs .
Earnest Money Deposit Rs . 50,000 .
Time of completion-6 months .
Component of works
17
MARINE DEPARTMENT
on 9-2-2009 on application in writing providing eligibility and on payment of Rs . 25,000 + VAT towards the cost of tender schedule. The sale of tender schedule for Pre - qualification and the work willbe closed at 3 j .. m . on 9-2-2009 . The Pre - qualification documents containing the questionnaire duly filled upby the tenderer (3) copies in book form) along with preliminary agreement signed in Kerala Stamp Paper worth Rs . 50 and with required E. M. D. pledged in favour of the undersigned in cover No. 1 and the duly filled tender documents for the work ( price bid) in cover No. 2 should be submitted . Name of work should be clearly written on the sealed cover and posted by Registered / Speed post so as to reach the undersigned before 3 p . m. on 17-2-2009 . Tenders which are received after 3 p.m. on 17-2-2009 due to postal delay or on any other reasons will not be considered . Department will not be responsible for any such delays . If the last date of reccipt of tender happens to be a holiday tenders will be accepted upto 3 p.m. on the next working day. Tenders submitted through any courier service will not be considered . Tenders submitted without preliminary agreement and the required E. M. D. will be rejected out right .
the P The details of work done during the previous financial year should be furnished along with the Pre-qualification document. Pre-qualification documents alone will be opened at 3.30 p . m . on last day of acceptance of tender and will be submitted to Chief Engineers committee for evaluation . The tenderers of those who have been pre - qualified will only be opened later and the tenders of those who are not pre- qualified will be summarily rejected without opening the tender . The date of opening of the tenders of the contractors / firms who have been pre - qualified will be intimated . The firm period of the tender is 4 months from the date of opening of the tenders .
The tenderer have to produce the originals of the pre- qualification documents within 3 days from the date of opening of the pre - qualification tender for verification .
60000m
1. Clearing the site
2. Filling and consolidating using contractor's own carth -59000 m³ The tenderers may posses/be capable of providing the following machineries required for the successful completion of the work . Necessary proof in this regard should be submitted along with the Pre - qualification documents .
List of Machineries
1. JCB/ Proclain
2. Tipper /Lorry
3. Power Roller
Tender documents for Pre- qualification and work can be had from the office of the under signed on all working days from 3-2-2009 during working hours and upto 3 p . m .
All the conditions in the Government Order No. G.O. (Ms. ) 43/ 99 / IRD dated 9-6-1999 and further clarifications and other conditions for consideration of tenders will be applicable to this tender. In respect of Para V of this G. O. the clarifications issued by the Government vide letter No. 7363 /H3 /2000 /PWD dated 1-4-2000 will be applicable . G. O. ( Rt . ) No. 255 /04/ F & PD dated 29-6-2004 will also be applicable to this tender. Co-operative Societies will not be eligible for any price preference for this tender. The undersigned reserves the right to reject the Pre- qualification/ Tender document without assigning any reason.
While evaluating tenders , regard wouldbe paid to national defence and security consideration ഗവർണ്ണർക്കു വേണ്ടി ഹാർ ബർ എഞ്ചിനി മരിംഗ് വകുപ്പ് , മദ്ധ്യമേഖല , എറണാകുളം സുപ്രണ്ടിംഗ് എഞ്ചിനീയർ ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക' പരിചയ സമ്പന്നറും സാമ്പത്തികശേഷി യുള്ളവരും കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ( നോട്ടീസ് തീയതി മുതൽ) അടങ്കൽ തുകയുടെ 40 % ത്തിൽ 18
KERALA GAZETTE
[PART III കുറയാത്ത തുകയ്ക്കുള്ള സമാനമായ ഒറ പ്രവർത്തി യെങ്കിലും തൃപ്തികരമായിതൃപ്തതിക ചെയ്തുതീർത്തിട്ടുളള വരും യതിന് സൂപ്രണ്ടിംഗ് എൻജിനീയറുടെ കരാർ അധികാരിയുടെ പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥൻ സാക്ഷ്യപത്രം ഹാജരാക്കേ ണ്ടതാണ് ) ഏതെങ്കിലും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഇറിഗേഷൻ വകുപ്പ് / കേന്ദ്രപൊതുമരാമത്ത് വകുപ്പ് എന്നിവയിൽ 'എ ' ക്ലാസ് രജിസ്ട്രേഷൻ ഉളളവരുമായ കരാറുകാർ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കു മുളള ദർഘാസുകൾ പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിൽ രജിസ്റോർഡ് തപാൽ /സ്പീഡ് പോസ്ററ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു . കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണി ക്കുന്നതല്ല .
പ്രവൃത്തിയെ സംബന്ധിച്ച വിവരണം
ദർഘാസ് നമ്പർ 52 2008-09 / എച്ച്.ഇ.സി.സി .
മണിക്ക് കാരണ സ്വീകരിക്കുന്നതല്ല . 17-2-2009-0 3 ശേഷം കിട്ടുന്ന ദർഘാസുകൾ യാതൊരു വശാലും സ്വീകരിക്കുന്നതല്ല . തപാൽ തകരാറു മൂലമോ മറേറതെങ്കിലും കാരണവശാലോ നിശ്ചിത സമയം കഴിഞ്ഞുകിട്ടുന്ന ദർഘാസുകൾ പരിഗണി ക്കുന്നതല്ല . തപാൽ തകരാറുമൂലം ഉണ്ടാകുന്ന കാല താമസത്തിന് ഈ ഡിപ്പാർട്ട് സെൻറ് യാക്കെയാക്കൊരു ഉത്തരവാ ദിത്വവും ഏറൊടുക്കുന്നതല്ല . ദർഘാസ് സ്വീകരി ക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ പൊതുഅവധിയായി പ്രഖ്യാപിക്കുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം 3 മണി ദർഘാസുകൾ സ്വീകരിക്കുന്നതാണ് . മുൻ യോഗ്യതാ നിർണ്ണയത്തിനുവേണ്ടിയുള്ള പ്രമാണങ്ങ ളോടൊപ്പം 50 "രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ธรณรา ഒപ്പിട്ട് സമർപ്പിക്കേണ്ടതും അതോടൊപ്പംതന്നെ സൂപ്രണ്ടിംഗ് എഞ്ചിനീയർ , ഹാർബർ എഞ്ചിനീയറിംഗ് സെൻട്രൽ സർക്കിൾ , എറണാകുളം എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിൻറെ രേഖ അടക്കം ചെയ്യേ ണ്ടതുമാണ് . അപ്രകാരം ചെയ്യാത്തതായ പ്രവൃത്തി യ്ക്കുള്ള ദർഘാസുകൾ നിരുപാധികം നിരസിക്കുന്ന dom".
പ്രവർത്തിയുടെ പേര് - എറണാകുളം ജില്ലയിൽ പുതുവൈപ്പനിൽ സി . എം . എൽ , ആർ . ഇ . ഓഫീസ് സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള സ്ഥലം വൃത്തിയാക്കലും ആദ്യ വികസന പ്രവർത്തനങ്ങളും
ഉദ ദേശ അടങ്കൽ തുക -രൂപ 270 ലക്ഷം .
നിരതദ്രവ്യം രൂപ 50,000 .
പണി പൂർത്തിയാക്കേണ്ട കാലാവധി 6 മാസം .
പ്രവൃത്തിയുടെ പ്രധാന ഘടകങ്ങൾ
സ്ഥലം വൃത്തിയാക്കൽ 60000 ച . മീറാർ , മണ്ണിട്ടുനികത്തൽ 59000 ഘ , മീററർ ,
ദർഘാസിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന കരാറുകാർ ടി പ്രവൃത്തി വിജയകരമായി പൂർത്തീകര ക്കുന്നതിനാവശ്യമായ താഴെ പറയുന്ന മെഷിനറികൾ സ്വന്തമായി ഉളളവരോ അല്ലെങ്കിൽ ഇവ ഏർപ്പാടാക്കാൻ കഴിവുളളവരോ ആയിരിക്കണം .
മെഷീനറികളുടെ ലിസ്ററ്
1. ജെ.സിബി , പ്രൊക്ളെയൻ
2. ടിപ്പർ ലോറി
3. പവർ റോളർ
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ചെയ്തിട്ടു പ്രവൃത്തികളുടെ വിവരം മുൻ യോഗ്യതാനിർണ്ണയ ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . യോഗ്യത നിർണ്ണയിക്കുന്നതിനുള്ള ദർഘാസുകൾ مواله മാത്രം ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3.30-m തുറക്കുന്നതും പരിശോധനാ കമ്മിറ്റിയുടെ അംഗീകാരത്തിനായി ചീഫ എഞ്ചിനീയർക്ക് സമർപ്പിക്കുന്നതുമാണ് . എഞ്ചിനീയർ മുൻയോഗ്യത നിർണ്ണയിച്ച് അംഗീകരി ക്കുന്ന കരാറുകാരുടെയും "ഥാപനങ്ങളുടെയും പ്രവൃത്തിക്കുള്ള ദർഘാസുകൾ മാത്രമേ പിന്നീട് 100له പരിശോധിക്കുകയുള്ളു . എഞ്ചിനീയറുടെ മുൻ യോഗ്യതാ നിർണ്ണയത്തിൽ കരാറുകാരുടെ /സ്ഥാപനങ്ങളുടെ പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കാതെ നിരസിക്കുന്നതാണ് . ദർഘാസുകളുടെ ഫേം പിരീഡ് ദർഘാസുകൾകൾ തുറക്കുന്ന തീയതി മുതൽ 4 മാസം വരെ ആയിരിക്കും . മുൻ യോഗ്യതാ നിർണ്ണയ ദർഘാസുകൾ സമർപ്പിച്ചിട്ടുള്ള കരാറുകാർ ആയത് തുറക്കുന്ന ദിവസം മുതൽ മൂന്ന് ദിവസത്തിനുള്ളിൽ മുൻ നിർണ്ണയിക്കുന്നതിനുവേണ്ടി സമർപ്പിച്ച ട്ടുളള ഡോക്യുമെൻ്റുകളുടെ അസ്സൽ പരിശോധനയ്ക്കായി ഹാജരാക്കേണ്ടതാണ് .
മുൻ യോഗ്യതാ നിർണ്ണയത്തിൻറെയും പ്രവർത്തി യുടെയും ദർഘാസ ' പ്രമാണങ്ങൾ ഒപ്പിട്ടിരി ക്കുന്ന ഉദ്യോഗസ്ഥൻ കാര്യാലയത്തിൽ നിന്നും 3-2-20093-2-2009 മുതൽ0 9-2-2009 വരെയുള്ള (പ്രവൃത്തി ദിവസങ്ങളിൽ 10 മണിക്കും 3 മണിക്കും ഇടയിൽ 25,000 രൂപ വിലയും വാറും അടച്ച , യോഗ്യത തെളി ഹാജരാക്കി യിക്കുന്ന രേഖകൾ രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതായിരിക്കും . മുൻയോഗ്യത നിർണ്ണയിക്കുന്നതിനും പ്രവൃത്തിക്കുമുള്ള ദർഘാസ് ഫോറങ്ങൾ 9-2-2009 വൈകുന്നേരം 3 മണിക്കുശേഷം യാതൊരു കാരണവശാലും ലഭിക്കുന്നതല്ല . പൂരിപ്പിച്ച ചോദ്യാവലികളടങ്ങിയ മുൻയോഗ്യതാ (പ്രമാണം ബുക്ക് രൂപത്തിലാക്കി മൂന്നു പകർപ്പ് സഹിതം നിരതദ്രവ്യവും പ്രാഥമിക ഉടമ്പടിയും ഉളളടക്കം ചെയത് ഒന്നാം നമ്പർ കവറിലും പ്രവൃത്തി കുളള ദർഘാസ് രണ്ടാം നമ്പർ കവറിലും അടക്കം ചെയ്ത' ( പ്രവൃത്തിയുടെ പേരും മറ്റും കവറിൻറെ മുകളിൽ രേഖപ്പെടുത്തി ക്കുന്ന ഉദ്യോഗസ്ഥൻറ പേരിൽ 17-2-2009 -m വൈകുന്നേരം 3 മണിക്ക് മുൻപ് ലഭിക്കത്തക്കവണ്ണം ഒപ്പിട്ടിരി ചെയ്ത് ത പാൽ / സ് പീഡ് പോസ് ററ് മുഖേന അയച്ചിരിക്കേണ്ടതാണ' . കൊറിയർ മുഖേന സമർപ്പിക്കുന്ന ദർഘാസുകൾ
യോഗ്യത നിർണ്ണയിച്ച കരാറുകാരുടെ /സ്ഥാപന ങ്ങളുടെ പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കുന്ന സമയവും തീയതിയും ബന്ധപ്പെട്ടവരെ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും . 9-6-1999 - ല നമ്പർ (എം . എസ് . ) 13/99 ഐ . ആർ.ഡി. യിൽ പറയുന്ന എല്ലാ നിബന്ധധനകളും ഭർഘാസ് പരിഗണനയ്ക്കുള്ള മറു അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും . ടി സർക്കാർ ഉത്തരവിലെ അഞ്ചാമത് ഖണ്ഡികയെ സംബന്ധിച്ച് നമ്പർ 7365 /എച്ച് 3 / 2000 / പി . ഡബ്ല്യു . ഡി 1-4-2000 നിർദ്ദേശമാണ് തീയതിയിലെ സർക്കാർ ദർഘാസിന് ബാധകമാകുന്നത് . ജി . ഒ . ( ആർ , ററി . ) 255 / 04 / എഫ് . ആൻറ് പി , ഡി , 29-6-2004 - ലെ സർക്കാർ ദർഘാസിന് ബാധകമായിരിക്കും . കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് ഈ ദർഘാസിൽ നിരക്ക് സംബന്ധമായ യാതൊരുവിധ പ്രത്യേക പരിഗണനയും ഉണ്ടായിരിക്കുന്നതല്ല . മുൻ യോഗ്യതാ ദർഘാസ' (പ്രമാണത്തിനുള്ള അപേക്ഷയോ പൂരിപ്പിച്ച 10th FEB . 2009 ]
19
MARINE DEPARTMENT
സമർപ്പിക്കുന്ന മുൻ യോഗ്യതാ ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസി ക്കുന്നതിനുള്ള അധികാരം ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ് . ദർഘാസുകൾ പരിഗണി ക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാകുന്നു .
Office of the Superintending
Engineer,
Harbour Engineering
(Sd.) Central Circle, Ernakulam,
Superintending Engineer.
Phone 0484-2396003 .
TENDER NOTICE
No. D4-1953/ 08/ SE /HECC . 13th January 2009 .
The Superintending Engineer , Harbour Engineering Central Circle , Ernakulam , Kochi - 18 for and on behalf of the Governor of Kerala invite competitive tenders in sealed covers for the following work from Registered Contractors /Firms of State P. W. D. , Irrigation Department , Central Public Works Department and Port Trust through Registered Post or Speed Post. The tenders submitted through any courier service will not be considered.
Tender No. and Name of work with Approximate Probable Amount of Contract-54/2008-09/ HECC - Strengthening the bunds of Poyya model fish farm in Thrissur District- Rs. 72 lakhs .
E.M.D. Rs . 50,000 .
Cost of tender form- 0.15 % of PAC+ 12.5 % VAT.
Class of tenderer- 'A`.
Period of completion 3 months .
The tender forms can be had from the office of the undersigned on all working days from 3-2-2009 to 10-2-2009 upto 3 p.m. on application, in writing, plovding the eligibility and on payment of cost and VAT. Tonders for the work shall be submitted in sealed cover with superscription of the name of work on or before 3 p . m . on 17-2-2009 to the Superintending Engineer , Harbour Engineering Central Circle , Ernakulam- 18 . Tenders that are received after 3 p . m . on 17-2-2009 due to postal delay or on any other reasons will not be considered . Department will not be responsible for any such delays . If the last date of receipt of tender happens to be a holiday , tender will be accepted upto 3 p . m . on the next working day. Preliminary Agreement signed in Kerala Stamp Paper worth Rs . 50 and document for required E.M.D. pledged in favour of the Superintending Engineer , Harbour Engineering Central Circle , Ernakulam- 18 are also to be submitted along with the tender . The tender submitted without preliminary agreement and required E.M.D. will be rejected outright. The tenders will be opened at 3.30 p.m. on the last date of receipt of tender in the presence of tenderers / authorized agents present at the time . The firm period of the tender shall be 4 months from the date of opening of the tender. All the conditions in the Kerala P. W. D. and all other conditions prevailing for consideration of tenders will be applicable to these tenders also . Government Order No. (Rt . ) 255 / 2004 /F & PD dated 29-6-2004 and allied orders willbe applicable for these tenders . The undersigned reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assigning any reason. While evaluating tenders , regard sewonly to be paid consideration.
സംസ് ഥാ ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , ഹാർബർ എഞ്ചിനീയറിംഗ് മദ്ധ്യ മേഖല , എറണാകുളം താഴെപ്പറയുന്ന പ്രവൃത്തിക്ക് പൊതുമരാമത്ത വകുപ്പ്, ജലവിഭവ വകുപ്പ് , കേന്ദ്ര പൊതുമരാമത്ത് വകുപ്പ് , പോർട്ട് ട്രസ്ററ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാർ / സ്ഥാപനങ്ങൾ മുദ്രവച്ച കവറുകളിൽ മൽസരസ്വഭാവമുള്ള ദർഘാ സുകൾ രജിസ്റോർഡ് തപാൽ അഥവാ സപീഡ് പോസ്ററ" മുഖാന്തിരം ക്ഷണി ച്ചു കൊ ള്ളു ന്നു . കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . എന്നിവരിൽനിന്നും ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും 54 / 2008-09 / എച്ച് . ഇ . സി . സി- തൃശ്ശൂർ ജില്ലയിലെ പൊയ്യ മോഡൽ ഫിഷ് ഫാമിലെ ബണ്ടുകൾ ബലപ്പെടുത്തുന്ന പ്രവൃത്തി രൂപ 72 ലക്ഷം .
നിരതദ്രവ്യം രൂപ 50,000 .
ദർഘാസ് ഫോറത്തിൻറെ വില അടങ്കൽ തുകയുടെ 0.15% + 12.5% 01000 . കരാറുകാരൻ മാസ് - 'എ' .
പ്രവൃത്തി തീർക്കേണ്ട കാലാവധി- 3 മാസം , ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് ഓഫീസിൽ വകുപ്പ് , മദ്ധ്യമേഖല , എറണാകുളം നിന്നും 3-2-200 മുതൽ 10-2-2009 വൈകുന്നേരം മറ്റേതെങ്കിലും കാരണവശാലോ 3 മണിവരെ ദർഘാസ് ഫോറത്തിൻറെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . പ്രവൃത്തിക്കുള്ള ദർഘാസ് , പ്രവൃത്തി യുടെ പേരും മററും കവറിൻറെ മുകളിൽ രേഖപ്പെടുത്തി സീൽ ചെയ്തത് 17-2-2009 - ന് വൈകുന്നേരം 3 മണിക്കുമുൻപായി രജിസ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ് മുഖേന എറണാകുളം ഹാർബർ എ ഞ്ചി നീ യ റിംഗ് വകുപ്പ് , മദ്ധ്യമേഖല സൂപ്രണ്ടിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവണ്ണം സമർപ്പിക്കേണ്ടതാണ് . 17-2-2009 വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ ആയാലും സ്വീകരിക്കുന്നതല്ല . ഇങ്ങനെയുണ്ടാകുന്ന കാല താമസത്തിന് ഡിപ്പാർട്ടുമെൻറ് യാതൊരു കാരണ ഉത്തരവാദിയായിരിക്കുന്നതല്ല . ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപി ക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകു ന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ് . ദർഘാസ് പ്രമാണങ്ങളോടൊപ്പം 50 രൂപ വിലയുളള മുദ്ര പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ ണ്ടതും അതോടൊപ്പം തന്നെ സൂപ്രണ്ടിംഗ് എഞ്ചിനിയർ, ெொல்பல் എഞ്ചിനീയറിംഗ് 2 എറണാകുളം , കൊച്ചി -18 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിൻറ தவ வ ചെയ്യേണ്ടതുമാണ് . അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ് . ദർഘാസുകൾ 20
KERALA GAZETTE
സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3.30 - ന് ഹാജരുളള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ് . ദർഘാസിൻറെ ഫേം പീരിയഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം വരെ ആയിരിക്കും . കേരളപൊതു മരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധക മായിരിക്കും . സർക്കാർ ഉത്തരവ് ( ആർ . ററി . ) 255 /2004 / എഫ് . ആൻറ് പി . ഡി . നമ്പരിലെ 29-6-2004 -ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും . ദർഘാസ് ഫോറ ങ്ങൾക്കുളള അപേക്ഷയോ പൂരിപ്പിച്ചു സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധിംഅധികാരം ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമom . ദർഘാസുകളുടെ സൂക്ഷമ സുരക്ഷയ്ക്കും പരിശോധനയിൽ ദേശീയ പ്രതിരോധത്തിനും പരിഗണന നൽകുന്നതാണ് .
(Sd.)
Superintending Engineer.
Office of the Superintending Engineer, Harbour Engineering Central Circle , Ernakulam .
ദർഘാസ് പരസ്യം
നമ്പർ ഇഇ/എം.എൽ.പി.എം. / 5 / 2008-09 .
2009 ജനുവരി 22 .
ഹാർബർ ഗവർണ്ണർക്കു വേണ്ടി എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ (അധിക ചുമതല ) , മലപ്പുറം , 2009 പറയുന്ന പ്രവൃത്തിക്ക് അംഗീകത ഇലക്ട്രിക്കൽ കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു .
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും താനൂർ ബ്ലോക്ക് പഞ്ചായത്ത് പുതിയ കടപ്പുറത്ത് ഗൈഡ്ലൈററ് സ്ഥാപിക്കൽ- 1,97,341ده .
5,000لم .
ദർഘാസ് ഫോറത്തിൻറ മൂ.വ.നി. @ 12.5% വില - രൂപ 400+ ദർഘാസ് 62000 വിൽക്കുന്ന സമയവും - 9-2-2009 മുതൽ ഉച്ചയ്ക്ക് 1 മണി വരെ ." തീയതിയും 12-2-2009 ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ തീയതിയും സമയവും 12-2-2009 വൈകിട്ട് 3 ๑๓ ๑๑ .
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും . 12-2-2009 คา ร์ 3.30 ๑๓ .
കരാറുകാരൻറെ ക്ലാസ്- 'എ ' .
പ്രവൃത്തി തീർക്കേണ്ട കാലാവധി- 1 മാസം .
ദർഘാസുകൾ സംബന്ധിച്ചുളള കേരള പൊതുമരാമത്ത് വകുപ്പിൻറയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥ കളും ഇതിനും ബാധകമാണ് . കാരണം കൂടാതെ
[PART III ദർഘാസ് റദ്ദു ചെയ്യാനോ / മാറ്റി വയ്ക്കാനോ ഉളള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് . പ്രസ്താവിച്ചിരിക്കുന്ന കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തിയെപ്പറ്റിയുളള ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് .
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ , മലപ്പുറം , പൊന്നാനി ,
ഫോൺ : 0494-2629 969
( ") എക്സിക്യൂട്ടീവ് എഞ്ചിനീയർ (അധികചുമതല) .
PRE - QUALIFICATION - CUM- TENDER NOTICE
No. D6 / 1464 / 2008 / SE .
3rd January 2009 .
Covers two separate mpetitipre-qualification and executionale of the following works are invited by the Superintending Engineer, Harbour Engineering North Circle , Kozhikode for and on behalf of the Governor of Kerala from Registered ' A' class contractors /firms of State PWD IrrigationWD Irrigation Department having previous experience in major construction works and financial capacity for the work . who had satisfactorily completed at least one major similar civil work costing more than 40 % of the estimate PAC of work during the last five years . The application for tender schedule should supported certificate ofprior experience as mentioned above obtained from the Superintending Engineer/Executive Engineer (agreement authority) and tender schedule will be issued only to those who satisfy this condition . They should produce relevant certificates from the agreement authority along with the tender.
1. Tender No. 51/HED ( NC ) /2008-09 .
Name of work - RKVY- Kasaragod Fishery Harbour- Construction of Break waters and Shore protection wall .
Nature of work-Supplying granite stones 5 kg . to 5 ton and dumping and placing in Sea in lines and levels as per drawing .
Estimate PAC Rs . 1,870 Lakhs .
Earnest Money Deposit Rs.50,000.
Date and time of issuing tender form 9-2-2009 το 13-2-2009 , 3 p.m.
Last date and time of receipt of tender 25-2-2009 , 4p.m.
Period of completion 24 months .
2. Tender No.- 52 /HED ( NC ) /2008-09 .
Name of work- RKVY Strengthening of NFSF, Malampuzha .
Nature of work- Conversion of damaged Nursery ponds to Vertical ponds .
Estimate PAC-Rs . 215 Lakhs .
Earnest Money Deposit-Rs . 50,000 .
Date and time of issuing tender form 11-2-2009 to 16-2-2009 , 3 р . m .
21
MARINE DEPARTMENT
10th FEB.2009 ]
Last date and time of receipt of tender 27-2-2009 , 4 р. m .
Period of Completion- 10 months .
and preliminary agreement shall be put in one cover and the tender for the work another cover . The Pre-qualification document not received in the form of bound book shall be rejected .
3. Tender No.-53 / HED ( NC )/2008-09 .
Name of work- RKVY Kannur District- Renovation of Eranholi Fish Farm.
Nature of work - Repairs and modification of
Fish Farm.
Estimate PAC -Rs . 250 Lakhs .
Earnest Money Deposit Rs . 50,000 .
Date and time of issuing tender forms 11-2-2009 to 16-2-2009 , 3 p . m .
Last date and time of receipt of tender form- 27-2-2009 , 4 p . m .
Period of completion - 10 months .
The date of opening of the tenders of the contractors / firms who have been pre -qualified will be intimated later . All the conditions in the Govern- ment Order (Ms. ) No. 43/ 99 /I.R.D. dated 9-6-1999 and other conditions for considering the tender will be applicable for this tender also . No price preference of any type shall be given to any Co-operative Societies in this work . The conditions of G. O. (Rt .) No.2No.255/ 2004 /F & PD dated 29-6-2004 will be applicable to this tender also . The undersigned reserves the right to deny any application for pre- qualification and tender documents and to reject the tender submitted by the applicant without assigning any reason . All conditions prevailing in this depart. pre-qualifications are ment regarding tender for applicable to this tender also .
While evaluating tenders , regard wouldbe paid to national defence and security consideration .
ഹാർബർ ഗവർണ്ണർക്കുവേണ്ടി എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ , കോഴിക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് പരിചയസമ്പന്നരും സാമ്പത്തിക ശേഷിയുള്ളവരും പണിയുടെ തുകയുടെ 40 %ത്തിൽ കുറയാത്ത തുകയ്ക്കുള്ള ഏതെങ്കിലും സമാനമായ ഒററ സിവിൽ പ്രവൃത്തി കഴിഞ്ഞ 5 വർഷ ത്തിനുളളിൽ (നോട്ടീസ് തീയതി മുതൽ ) തൃപ്തി കരമായി പൂർത്തിയാക്കിയിട്ടുളളവരുമായ സംസ്ഥാന പൊതുമരാമത്ത വകുപ്പ് / ഇറിഗേഷൻ വകുപ്പ് എന്നിവയിൽ ക്ലാസ് രജിസ്ട്രേഷനുള കരാറുകാരിൽ /സ്ഥാപനങ്ങളിൽ നിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുള്ള ദർഘാസുകൾ കവറുകളിൽ പ്രത്യേകം മുദ്രവച്ച വെവ്വേറെ പോസ്ററ് മാർഗ്ഗം ക്ഷണിച്ചുകൊളളുന്നു . കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്നലഭിക്കുന്ന ദർഘാസുകൾ സ്വീകരി ക്കുന്നതല്ല . പ്രവൃത്തിപരിചയം തെളിയിക്കുന്നതിന് ബന്ധപ്പെട്ട സൂപ്രണ്ടിംഗ് എഞ്ചിനീയർ / എക്സി ക്യൂട്ടീവ് എഞ്ചിനീയറുടെ (കരാർ നിർവ്വഹണ അധികാരി ) സാക്ഷ്യപത്രം ദർഘാസിനൊടൊപ്പം സമർപ്പി ക്കേണ്ടതാണ് .
1. ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും 51 / എച്ച് . ഇ . ഡി . / എൻ , സി . / 2008-09 ആർ . കെ, വി , വൈ , കാസർഗോഡ് ഫിഷറി ഹാർബർ - പുലിമുട്ടുകളുടെ നിർമ്മാണവും തീരസംരക്ഷണവും .
ഏകദേശ അടങ്കൽ തുകരൂപ 1,870 ലക്ഷം . നിരതദ്രവ്യം രൂപ 50,000 .
പ്രവൃത്തിയുടെ സ്വഭാവം -5 കി . ഗ്രാം മുതൽ 5 ടൺ വരായുള്ള വിവിധ തരം കരിങ്കല്ലുക ഉപയോഗിച്ച് കടലിലേക്ക് പുലിമുട്ട് നിർമ്മാണം ആകെ ഏകദേശം 350000 ടൺ .
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും . 9-2-2009 മുതൽ 13-2.2009 വൈകുന്നേരം 3 മണി വരെ ,
are and Tender Documents (Pre - qualification execution of works ) can be had from the office of the undersigned during office hours on remittance of Rs . 25,000+ VAT ( Not refundable) for each work towards the cost. The details of work if any required can be had from the office of the under- signed during working hours . The Pre - qualification tender schedule (3 copies ) containing the questionnaire duly filled up by the Tenderer and Tender Schedule for the work should be submitted in separate sealed covers . The Pre-qualification documents should be in book form with serially numbered pages having an index sheet showing the contents and page numbers . Name of work should be written on scaled covers and the sealed cover should be send by Registered Post/ Speed post so as to reach the office of the under- signed before 4 p.m. on last day fixed for tender . Tenders which received after 4 p . m . on last day due to postal delay or due to any other reason will not be considered at any cost . This department will not be responsible for any such delay. If the last date of the receipt of tenders happens to be a holiday , tenders will be accepted upto 4 p . m . next working day. Preliminary agreement duly filled in and signed on stamp paper worth Rs. 50 should accompany the tender for the work and the required E.M.D. pledged in favour of the undersigned should also be enclosed in a separate cover . Tender submitted without preliminary agreement and E. M. D. (dnly pledged) will be rejected outright . The Pre- qualification tenders alone will be opened on the same day at 4.30p.m. by the undersigned or by his authorised representative presne of tenders er their representatives who may present at that time and will be submitted to the Chief Engineer for scrutiny and evaluation by the Committee constituted for this purpose . Only the tenders of those who have been Pre -qualified will be opened later and the tenders of those who have not been Pre-qualified will be summarily rejected without opening the tender . The firm period of the tender will be four months from the date of opening of the tender . on the
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 25-2-2009 വൈകുന്നേരം 4 മണി . പ്രവൃത്തി തീർക്കേണ്ട കാലാവധി -24 മാസം .
The tenders through Courier Service will not be accepted . The filled up questionnaire for pre- qualification in triplicate bound in book form , E.M.D.
KERALA GAZETTE
22
[PART II 2. ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും . 52 / എച്ച്. ഇ. ഡി . | എൻ . സി . / 2008-09- ആർ , കെ , വി , വൈ - മലമ്പുഴ ഫിഷ് സീഡ് ഫാം അഭിവൃദ്ധിപ്പെടുത്തലും നവീകരണവും .
ഏകദേശ അടങ്കൽ തുക രൂപ 215 ലക്ഷം , നിരതദ്രവ്യം- രൂപ 50,000 .
പ്രവൃത്തിയുടെ സ്വഭാവം- നഴ്സറി പോണ്ടുകളുടെ പുനരുദ്ധാരണവും അഭിവൃദ്ധിപ്പെടുത്തലും റേറ് അനുബന്ധ്പ്രവൃത്തികളും .
63000 വിൽക്കുന്ന 3- 11-2-2009 1 തീയതിയും 16-2-2009
വൈകുന്നേരം3 മണിവരെ ,
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും 27-2-2009 -ന് വൈകുന്നേരം സമയവും 4cm.
പണി പൂർത്തിയാക്കേണ്ട കാലാവധി 10 മാസം ,
3. ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും-- 333 /എച്ച് . ഇ . ഡി . / എൻ , സി . / 2008-09 ആർ , കെ. വി . വൈ . കണ്ണൂർ ജില്ലയിലെ എരഞ്ഞോളി ഫിഷ് ഫാമിൻ്റെ അഭിവൃദ്ധി പ്പെടുത്തലും നവീകരണവും .
ഏകദേശ അടങ്കൽ തുക രൂപ 250 ലക്ഷം .
നിരതദ്രവ്യം -- രൂപ 50,000 .
പ്രവൃത്തിയുടെ സ്വഭാവം ഫിഷ്പോണ്ടിന്റെ നവീകരണ പ്രവൃത്തികളും മറ്റ് അനുബന്ധ പ്രവൃത്തികളും .
ദർഘാസ് 03000. വിൽക്കുന്ന തീയതിയും സമയവും - 11-2-2009 മുതൽ 16-2-2009 വൈകുന്നേരം 3 മണി വരെ .
ദർഘാസ് 63000 സ്വീകരിക്കുന്ന അവസാന 27-2-2009 തിയതിയും സമയവും വൈകുന്നേരം4 മണിവരെ ,
പണി പൂർത്തിയാക്കേണ്ട കാലാവധി 10 മാസം ,
ദർഘാസ് സ്വീകരിക്കുന്ന ഏതെങ്കിലും കാരണവശാൽ കാരുടേയോ അവസാന ദിവസം സർക്കാർ അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ് . മുൻയോഗ്യതാ നിർണ്ണയ ത്തിനുവേണ്ടിയുള്ള പ്രമാണങ്ങളോടൊപ്പം 50 രൂപ വിലയുള്ള മുപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേണ്ടതും അതോടൊപ്പം തന്നെ സൂപ്രണ്ടിംഗ് എഞ്ചിനീയർ , ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് , ഉത്തരമേഖല , കോഴിക്കോട് -6 എന്ന പേരിൽ ആവശ്യ മായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവെച്ചതിൻറ രേഖ അടക്കം ചെയ്യേണ്ടതുമാണ് . അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ് . മുൻയോഗ്യതാ നിർണ്ണയത്തിനുള കവറുകൾ ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4.30 മണിക്ക് സൂപ്രണ്ടിംഗ് എഞ്ചിനീയറോ അദേഹം അധികാര പ്പെടുത്തുന്ന മാറുദ്യോഗസ്ഥനോ ഹാജരുള്ള കരാറു അവരുടെ അധികാരപ്പെടുത്തിയ പ്രതിനിധികളുടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ബന്ധപ്പെട്ട കമ്മിറ്റിയുടെ അംഗീകാരത്തിനായി ചീഫ് എഞ്ചിനീയർക്ക് സമർപ്പിക്കുന്നതുമാണ് . മുൻയോഗ്യത നിർണ്ണയിച്ച് അംഗീകരിക്കുന്ന കരാറുകാരുടെയും സ്ഥാപനങ്ങളുടെയും പ്രവൃത്തിക്കുള്ള ദർഘാസുകൾ മാത്രമേ പിന്നീട് തുറന്ന് പരിശോധിക്കുകയുളളു. മുൻയോഗ്യതം നിർണ്ണയത്തിൽ അംഗീകരിക്കപ്പെടാത്ത കരാറുകാരുടെയും സ്ഥാപനങ്ങളുടെയും പ്രവൃത്തി ക്കുള്ള ദർഘാസുകൾ തുറക്കാതെതന്നെ നിരസിക്കുന്ന താണ് . ദർഘാസുകളുടെ ഫേം പിരീഡ് ദർഘാസുകൾ 'തുറക്കുന്നതു മുതൽ 4 മാസം വരെ ആയിരിക്കും മുൻയോഗ്യത നിർണ്ണയിച്ച് അംഗീകരിക്കപ്പെട്ട കരാറു കാരുടെയും സ്ഥാപനങ്ങളുടെയും പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കുന്ന സമയവും തീയതിയും അവരെ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും . 9-6-1999 - ലെ സർക്കാർ ഉത്തരവ് നമ്പർ (എം.എസ് . ) 13 / 99 /ഐ . ആർ.ഡി. - യിൽ പറയുന്ന എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള ৫০০ അനുബന്ധ ഉത്തരവുകളും 29-6-2004 - ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ.ടി. ) 255 /2004 / എഫ് . ആൻറ് പി . ഡി . പറയുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും . സ ഹ ക ര ണ സംഘങ്ങൾക്ക യാതൊരുവിധ പ്രൈസ് (പ്രിഫറൻസും ലഭിക്കുന്നതല്ല . മുൻയോഗ്യതാ നിർണ്ണയത്തിൻെറയും പ്രവൃത്തിയുടെയും ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന മുൻയോഗ്യതാ നിർണ്ണയത്തിൻറെയും പ്രവൃത്തിയുടെയും ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെതന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തത മാണ് . ഈ വകുപ്പിലെ മുൻയോഗ്യതാ ദർഘാസ് പരിഗണനയ്ക്കുള്ള മറ ' എല്ലാ അനുബന്ധ നിബന്ധ നകളും ഈ ദർഘാസിനും ബാധകമായിരിക്കും . യിൽ
ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്ന താകുന്നു .
Office ofthe
Superintending Engineer, Harbour Engineering North Circle, Chakkorathukulam , Eranhipalam P. O. , Kozhikode-6.
(Sd.) Superintending Engineer .
മുൻയോഗ്യതാ നിർണ്ണയത്തിൻറെയും പ്രവൃത്തി യുടെയും ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയ 35 വകുപ്പ് സുപ്രണ്ടിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും ഒരു പ്രവൃത്തിക്ക് 25,000 രൂപയും വാററും അടച്ച് ( മടക്കിക്കൊടുക്കു ന്നതല്ല) . അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . അപേക്ഷ യോടൊപ്പം മുൻപരിചയം സംബന്ധിച്ച കരാർ നിർവ്വഹണ അധികാരിയുടെ സാക്ഷ്യപത്രം കൂടി ഹാജരാക്കിയാൽമാത്രമേദർഘാസപ്രമാണങ്ങൾ വിതരണം ചെയ്യുകയുള്ളു . പൂരിപ്പിച്ച ചോദ്യാവലികളടങ്ങിയ മുൻ യോഗ്യതാ നിർണ്ണയ ദർഘാസ പ്രമാണങ്ങ ക്രമനമ്പരിട്ട് ഉളളടക്കസൂചിക ഉൾപ്പെടെ തയ്യാറാക്കി ബുക്ക് രൂപത്തിലാക്കി (മൂന്ന് പകർപ്പ് സഹിതം ) യതും നിരതദ്രവ്യവും പ്ര(പ്രാഥമിക ഉടമ്പടിയും ഒന്നാം നമ്പർ കവറിലും പ്രവൃത്തിക്കുള്ള ദർഘാസ് 2-ാം നമ്പർ കവറിലും അടക്കം ചെയ്ത് പ്രവൃത്തിയുടെ പേരും മററും കവറിൻറ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പേരിൽ രജിസ്റേറർഡ് തപാൽ അഥവാ സ്പീഡ് പോസ്റ് മാർഗ്ഗം ലഭിക്കേണ്ടതാണ് . കൊറിയർവഴി അയയ്ക്കുന്ന ടെൻഡർ സ്വീകരിക്കുന്നതല്ല . ബുക്ക് കുത്തിക്കെട്ടിയിട്ടില്ലാത്ത മുൻയോഗ്യതാ തിരസ്ക്കരിക്കുന്നതാണ് . അവസാന രൂപത്തിൽ ദിവസം വൈകുന്നേരം 4 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല .
10th FEB.2009 ]
MARINE DEPARTMENT
ദർഘാസ് പരസ്യം
നമ്പർ ഇ /സി എൽ ടി / 08 / 2008-09 . 2009 ജനുവരി 1 .
ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ , കോഴിക്കോട് , പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
നിരരു രൂപ 1 കാപ്പാട് ആർട്ട് ഗ്യാലറിയുടെ നിർമ്മാണം രൂപ 9,54,435
23,900 2
ഹാർബർ- ഫ്ളഡ് ലൈറ്റ് സ്ഥാപിക്ക
1,44,120بره
3,600 3 ടി കോമ്പാൽ ഫിഷറി ഹാർബറിൽ സ്ട്രീറ്റ് ലൈറ്റുകളുടെ അറ കുററപ്പണികളും എൻ . ഡി . ആർ . ഡി . എഫ് . എൽ .
350 ໙ 13,872
4
500 ธา ട്യൂബലർ പോസ്ററിലെ ഫ്ളഡ് ലൈറ്റിന്റെ അററകുററ പണികൾ രൂപ 18,190
2 - ( 11-0° രൂപ 1,500 + വാറ് , (ക്രമനമ്പർ 2 - ന് രൂപ 400+ വാറ' , (ക്രമനമ്പർ 3 - ന് രൂപ 300+ വാറ് , (ക്രമനമ്പർ 4 - ന് രൂപ 300+ വാറ് ( 12.5 %)
വിൽക്കുന്ന തീയതിയും സമയവും - 16-2-2009 ໙໙ 18-2-2009 ഉച്ചയ്ക്ക് 1 മണിവരെ ,
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേണ്ട അവസ തീയതിയും സമയവും 18-2-2009 വൈകുന്നേരം 4 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും . 18-2-2009 വൈകുന്നേരം 4.30 മണി .
കരാറുകാരൻറെ ക്ലാസ്- ക്രമനമ്പർ 1 - ന് 'സി'യും അതിനു മുകളിലും , ക്രമനമ്പർ 2 - ന് 'എ' ക്ലാസ് , മററുളളവയ്ക്ക് 'സി ' ക്ലാസ് .
(ക്രമനമ്പർ 1 -ന് പ്രവൃത്തിയുടെ കാലാവധി 3 മാസം , റേറ്റുളളവയ്ക്ക് 2 ആഴ്ച.
৫০০৫ B. ഘാസുകൾ സംബന്ധിച്ചുള്ള കേരള പൊതു വകുപ്പിൻറെയും തുറമുഖ എഞ്ചി നീയറിംഗ് വകുപ്പിൻറെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് . കാരണം കൂടാതെ ദർഘാസ് ദ ' ദ° ചെയ്യുവാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ പ്പൊട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തത മാണ് . മേൽ പ്രസ്ഥാവിച്ചിരിക്കുന്ന പ്രവൃത്തികളെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് .
( ស )
എക്സിക്യൂട്ടീവ് എഞ്ചിനീയർ , .കൈ ' സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ , പുതിയാപ്പ , പി.ഒ. പുതിയങ്ങാടി , ৯০০০০০-21 .
23- ദർഘാസ് പരസ്യം
നമ്പർ ഡി 1 / 40 / 2009 /എഇ .
2009 ജനുവരി 27 .
ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , പുതിയാപ്പ ഫിഷറി ഹാർബൽ സബ്ഡിവിഷൻ , കോഴിക്കോട് പറയുന്ന പ്രവൃത്തികൾക്ക് അംഗീകത കരാറുകാരിൽ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു
നിരത ദർഘാസ് നമ്പരും
നമ്പർ
പ്രവൃത്തിയുടെ പേരും
അടങ്കൽ തുകയും
രൂപ 1 എ.ഇ.ഇ. / പി.എഫ്.എച്ച് . / 1 / 2008-09- പുതിയാപ്പ മത്സ്യബന്ധന ৫৯(৫ അറാകുറ്റപ്പണികൾ.... ഓവുചാൽ ശുചീകരണം
87,442دره
2,200 2 എ.ഇ.ഇ. /പി.എഫ്.എച്ച് .12 / 2008-09- പുതിയാപ്പ ഹാർബർ എഞ്ചിനീ യറിംഗ് വകുപ്പിന്റെ കീഴിലുള്ള ഡോർമിറ്ററിയുടെയും സിൻെറയും അാറകുപണിക 49,611نده
1,250 3
..... 09-3/2008/."لدهم- പോർട്ട് സിഗ്നൽ സ്റേറഷൻ , കോഴിക്കോടിന്റെ ബാക്കിവന്ന ഫ്ളോറിംഗ് ടൈൽ വിരിക്കൽ .... പ്രവൃത്തി 50,000ره
1,250 4 എ.ഇ.ഇ. /പി.എഫ്.എച്ച് . / 4 / 2008-09- (00 മത്സ്യബന്ധന ഓക്ഷൻ ഫ്ളാറ് ഫോമിൻ്റെ മുന്നിലെ പാർക്കിംഗ് ഏരിയയുടെ പ്രവൃത്തി-രൂപ 70,377
1,800 5
5,250 എ.ഇ.ഇ. / പി.എഫ്.എച്ച് . / 5 / 2008-09- കോഴിക്കോട് തുറമുഖ ഗസ്റ് ഫൗസിൻറെ അററകുററപ്പണികൾ 2,10,000م
ദർഘാസ് ഫാറത്തിൻ്റെ വില ക്രമനമ്പർ 1 - നും 400 + 21000 " (12.50%) , ക്രമനമ്പർ 2 -നും 3 -നും രൂപ 300+ വാറ് (12.5%) , (ക്രമനമ്പർ 5- ന് രൂപ 500 + വാറ് (12.5%) .
ദർഘാസ് 00000. വിൽക്കുന്ന തീയതിയും സമയവും 16-2-2009 ໙໖ 20-2-2009 ഉച്ചയ്ക്ക് 1 മണിവരെ ,
ദർഘാസ് ലഭിക്കേണ്ട അവസാ തീയതിയും സമയവും. 20-2-2009 വൈകുന്നേരം 4 മണി .
മർഘാസ് തുറക്കുന്ന തീയതിയും സമയവും. 20-2-2009 വൈകുന്നേരം 4.30 മണി , 24
KERALA GAZETTE
[PART III പ്രവൃത്തിയുടെ കാലാവധി
2 ആഴ്ച , മററുള്ളവയ്ക്ക് 4 ആഴ്ച , കരാറുകാരൻറെ ക്ലാസ്- ' സി'യും അതിനുപരിയും .
ദർഘാസുകൾ സംബന്ധിച്ചുള്ള കേരള പൊതു മരാമത്ത് വകുപ്പിൻറെയും തുറമുഖ വകുപ്പിൻറെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് . കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യാനോ മാററി വയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസഥനിൽ നിക്ഷിപ്തമാണ് . മേൽ പ്രസ്താ വിച്ചിരിക്കുന്ന പ്രവൃത്തിയെപ്പററിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ് .
(2 )
എക്സിക്യൂട്ടീവ് എഞ്ചിനീയർ ,
അസിസ്റാൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഫിഷറി ഹാർബർ സബ് ഡിവിഷൻ , പുതിയാപ്പ , പുതിയങ്ങാടി പി . ഒ., ৫৯০৮৭৫০০০৪°-21 .