Reg. No oo น KL/ TV/ ( N )/ 12/2009-2011 Government of Kerala
കേരള സർക്കാർ 2009
KERALA GAZETTE
കേരള ഗസറ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIV
No. THIRUVANANTHAPURAM , TUESDAY
10th February 2009 2009 ഫെബ്രുവരി 10
നമ്പർ 54
}
തിരുവനന്തപുരം , ചൊവ്വ
21st Magha 1930 1930 മാഘം 21
PART III
Police Department
ORDER
8 . Smt . Sindhu Thomas , Finger Print Searcher, SDFPB , Wayanad .
No. Al - 7874 /2008/ SCRB .
16th January 2009 .
9 . Smt . S. Manjusha , Finger Print Searcher, SDFPB , Alappuzha .
Ref:-Isetter No. T3 /4907 / FPB/ 08 , dated 18-12-2008 of the Director , FPB .
10 . Sri Jose T. Philip , Finger Print Searcher , SDFPB , Ernakulam Rural .
Office of the Inspector General of Police , State Crime Records Bureau , Thiruvananthapuram .
(Sd.) Inspector General of Police.
The following Finger Print Searchers have passed the examination conducted by All India Board Examination for Finger Print Experts , 2008 , atNational Crime Records Bureau , New Delhi . As such they are declared as Finger Print Experts competent to take , examine , compare and give Expert opinion on all matters in Finger Prints .
IGO No. 5 /2009 / SCRB
ലേല/ദർഘാസ് പരസ്യം 1. Sri V. Bijulal , Finger Print Searcher , SDFPB , Kollam .
നമ്പർ ഇ1-8383 / സി.ആർ. / 08 .
2009 ജനുവരി 21 .
2. Sri S. Santhosh , Finger Print Searcher , FPB , Thiruvananthapuram .
3. Sri K. P. Balakrishnan , Finger Print Searcher , SDFPB , Thrissur .
4. Sri K. K. Suresh , Finger Print Searcher , SDFPB , Idukki .
തിരുവനന്തപുരം ക്രൈംബ്രാഞ്ച് സി.ഐ.ഡി. ഹെഡ് ക്വാർട്ടേഴ്സിലെ മോട്ടോർ വിഭാഗത്തിൽ സൂക്ഷിച്ചിട്ടുളള സാധനസാമഗ്രികൾ 20-2-2009 - ന് പകൽ 11 മണിക്ക് (ട്രാൻസ്പോർട്ട് പറയുന്ന ഈ ഓഫീസിൽ വച്ച് പരസ്യമായി ലേല/ദർഘാസ് വഴി വിൽപ്പന നടത്തുന്നതാണ് .
വസ്തുവകകൾ
അളവ് 5. Sri L. S. Lohi , Finger Print Searcher , FPC Thiruvananthapuram,
25 കിലോ 6. Sri Baiju Xavier , Finger Print Searcher , SDFPB , Kottayam.
1. അൺസർവീസബിൾ സയർ പാർട്ട്സുകൾ (വാഹനങ്ങളുടെ )
7. Smt . S. Deepa , Finger Print Searcher , FPB , Thiruvananthapuram .
2. സ്ക്രാപ് ബാറററി ( വാഹനങ്ങളുടെ )
34 12
KERALA GAZETTE
ലേലത്തിൽ പങ്കെടുക്കാൻ താൽപ്പര്യപ്പെടുന്നവർ കൂത്യസമയത്ത് ലേലസ്ഥലത്ത് ഹാജരാകേണ്ടതും খখ തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് മേൽപ്പറഞ്ഞ വസ്തുവകകൾക്ക് നിശ്ചയിച്ചിട്ടുള്ള നിരതദ്രവ്യം 1,450 രൂപ ലേലദിവസം രാവിലെ 10 മണിക്കു മുൻപ് ലേലസ്ഥലത്ത് അടച്ച് രസീതു. വാങ്ങേണ്ടതും കൃത്യസമയത്ത്. ലേല സ്ഥലത്ത് ഹാജരാ കേണ്ടതുമാണ് .
സീൽ ചെയ്തത ദർഘാസുകൾ നൽകുവാൻ ആഫീസിൽ താൽപ്പര്യമുളളവർ നിരതദ്രവ്യം ഒടുക്കിയ രസീതടക്കം അവ സൂപ്രണ്ട് ഓഫ് പാലീസ് ( എച്ച് . ക്യു . ) സി . ബി . സി . ഐ. ഡി . ഹെഡ്ക്വാർട്ടേഴ്സ് ഈഞ്ചയ്ക്കൽ , തിരുവനന്തപുരം- 8 എന്ന മേൽവിലാസത്തിൽ 19-2-2009 വൈകുന്നേരം 3 മണിക്ക്മുൻപ് കിട്ടത്തക്കവിധം അയയ്ക്കേണ്ടതാണ് .
dele . കഴിഞ്ഞാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കാണുന്ന കൂടുതൽ തുകയ്ക്ക് ലേലം സ്ഥിരപ്പെടുത്തുന്നതും 원인 സ്ഥിരപ്പെടുത്തി കിട്ടുന്ന ആൾ ഉടൻ തന്നെ ലേല ദർഘാസ് സംഖ്യയുടെ പകുതി തുക (നിരതദ്രവ്യം കഴിച്ച്) നികുതി ഉൾപ്പെടെ ലേല സ്ഥലത്ത് വച്ച്തന്നെ അടയ്ക്കേണ്ടതും ബാക്കി തുകയും നിയമാനുസൃത മുളള വില്പന നീകുതിയും (വാറ് 12.5 % വച്ച്) ചേർത്ത് ലേലദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി പത്തു ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ അടച്ച് സ്വന്തം ചെലവിൽ ടി സാധനസാമഗ്രികൾ നീക്കം ചെയ്യേണ്ടതാണ് . ലേലത്തിൽ മററുളളവരുടെ നിരതദ്രവ്യം ലേലം മടക്കി നൽകുന്നതാണ് . പങ്കെടുക്കുന്ന കഴിഞ്ഞാലുടൻ
[PART III ഏതെങ്കിലും കാരണവശാൽ ലേലം സ്ഥിരപ്പെടുത്തി ലേല നിബന്ധനകൾ ലംഘിക്കുക അടച്ച തുക സർക്കാരിന് കൂട്ടുന്നയാ ആണെങ്കിൽ ടിയാൻ മുതൽകൂട്ടുന്നതും ടി സാധനസാമഗ്രികൾ പുനർ ലേലം ചെയ്യുന്നതുമാണ് . പുനർ ലേലം നടത്തുന്ന അവസരത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻലേലം സ്ഥിരപ്പെടുത്തി കിട്ടിയ ആളിൽ നിന്നും ഈടാക്കുന്നതും എന്നാൽ കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻലേലക്കാരൻ അവകാശിയല്ലാത്തതും ആകുന്നു.
മേൽ സൂചിപ്പിച്ചിരിക്കുന്ന സാധനസാമഗ്രികൾ പരിശോധിക്കണമെന്നുള്ളവർ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10.15 മണി മുതൽ വൈകുന്നേരം 5.15 മണി വരെയുള്ള സമയത്ത് , ഈ ഓഫീസിലെ ബന്ധപ്പെട്ട വരുടെ അനുമതിയോടെ പരിശോധിക്കാവുന്നതാണ് .
ഏതൊരു കാരണവും കൂടാതെ celef വയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുളള അധികാരം ഈ ഓഫീസ് മേധാവിയിൽ നിക്ഷിപ്തത മായിരിക്കുന്നതാണ് .
കംബ്രാഞ്ച് സി.ഐ. ഡി .
( 2 ) ഹെഡ് ക്വാർട്ടേഴ്സ് ,
അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് തിരുവനന്തപുരം -8 .
(๑๓ ) .