Reg. No. 8.
KL/TV / (N)/ 12/2009-2011 Government of Kerala
കേരള സർക്കാർ
2009
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായ) പ്രസിദ്‌ധപ്പെടുത്തുന്നത്
Vol. LIV
THIRUVANANTHAPURAM , TUESDAY
10th February 2009 2009 ഫെബ്രുവരി 10 No.16 തിരുവനന്തപുരം, ചൊവ്വ
54
നമ്പർ 1 ازه
21st Magha 1930 1930 മാഘം 21
PART III
Stores Purchase.
Agriculture Department
ടെണ്ടർ നോട്ടീസ്
നമ്പർ സി . 8/2009 .
2009 ജനുവരി 6 .
മുണ്ടേരി വിത്തുകൃഷിത്തോട്ടം ഫാമിലെ നഴ്സറികൾക്കും വിളകൾക്കും ആവശ്യമായ 50 ( അൻപത് ) മെട്രിക് ടൺ ഉണങ്ങിയ ചാണകപ്പൊടി വിതരണം ചെയ്യുവാൻ താൽപ്പര്യമുള്ളവരിൽ നിന്നും മൽസരസ്വഭാവമുളള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.
നിരതദ്രവ്യം 1,000 രൂപ
ടെണ്ടർ ഫോറത്തിൻറെ വില രൂപ 400 + വാറ്.
ടെണ്ടർ ഫോറം വിൽപ്പന നടത്തുന്ന അവസാന തീയതിയും സമയവും - 26-2-2009 ഉച്ചയ്ക്ക് 1 മണിവരെ .
ടെണ്ടർ ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 26-2-2009 വൈകിട്ട് 3 മണിവരെ .
ടെണ്ടർ തുറന്ന് പരിശോധിക്കുന്ന തീയതിയും സമയവും 26-2-2009 , 3.30 മണി .
നിബന്ധനകൾ
1. പൂരിപ്പിച്ച ടെണ്ടർ ഫോമുകൾ "ഡെപ്യൂട്ടി ഡയറക്‌ടർ , വിത്തുകഷിത്തോട്ടം , മുണ്ടേരി പി.ഒ. , മലപ്പുറം ജില്ല -679 334 " എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതും കവറിനുപുറത്ത് " നമ്പർ സി , 8/2009 പ്രകാരം ചാണകപ്പൊടി വിതരണത്തിനുളള ടെണ്ടർ " എന്ന് നാമകരണം ടെണ്ടർ ഉറപ്പിച്ച വ്യക്‌തി 50 രൂപ മുദ്രപ്പത്രത്തിൽ ടെണ്ടർ ഫോമിൻറ അവസാന ചെയ്യേണ്ടതുമാണ് . പേജിലുളള കരാർ എഴുതി ഒപ്പിട്ട് ടെണ്ടർ ദിവസം ഓഫീസിൽ ഹാജരാക്കേണ്ടതാണ് .
2. ടെണ്ടറിൽ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തുന്ന വ്യകതിയുടെ പേരിൽ പ്രിൻസിപ്പൽ കൃഷി ആഫീസറുടെ അംഗീകാരത്തിന് വിധേയമായി ടെണ്ടർ താൽക്കാലികമായി ഉറപ്പിക്കുന്നതും അംഗീകാരം ലഭിച്ചതായി അറിയിപ്പ് ലഭിച്ച് 10 ദിവസത്തിനുളളിൽ മുഴുവൻ ചാണകപ്പൊടിയും ഫാമിൽ എത്തിച്ചുതരേണ്ടതുമാണ് .
3. ഈ ആഫീസിൽ നിന്നും നിയോഗിക്കുന്ന ഉദ്യോഗസ്ഥൻ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തി യതിനുശേഷം മാത്രമേ ചാണകപ്പൊടി സ്വീകരിക്കുകയുള്ളൂ .
1. ടെണ്ടറിൽ ഒരു മെട്രിക് ടൺ ചാണകപ്പൊടിയുടെ വില അക്കത്തിലും അക്ഷരത്തിലും രേഖപ്പെടു ത്തേണ്ടതാണ് .
3. ടെണ്ടർ പ്രകാരമുള്ള നിരക്ക് 31-3-2009 വരെ പ്രാബല്യമുണ്ടായിരിക്കുന്നതാണ് .
6. ടെണ്ടറുകൾ ഒററയ്ക്കേം കൂട്ടായോ റദ്ദാക്കുവാനോ ഡെപ്യൂട്ടി ഡയറക്‌ടറിൽ നിക്ഷിപ്‌തമായിരിക്കും . നിരസിക്കുവാനോ 228 അധികാരം 2000
ടെണ്ടർ 7. ടെണ്ടർ ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം നടത്തുന്നതായിരിക്കും .
8. നിലവിലുള്ള സർക്കാർ റടണ്ടർ വ്യവസ്ഥകൾ ഈ ടെണ്ടറിനും ബാധകമായിരിക്കും .
ഡെപ്യൂട്ടി ഡയറക്‌ടർ (കൃഷി ) .
വിത്തുകൃഷിത്തോട്ടം , മുണ്ടേരി , മലപ്പുറം .