Servants of Knowledge
Kerala Gazette · Government of Kerala

Police Department

Published 10 February 2009

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-02-10.part3_store_police
Languages
English, Malayalam
Published at
Original source ↗

Reg . No. രജി , നമ്പർ KL/TV/ (N)/ 12/2009-2011 Government of Kerala

കേരള സർക്കാർ 2009

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത

10th February 2009

No. Vol. LIV

THIRUVANANTHAPURAM , TUESDAY 2009 ഫെബ്രുവരി 10

} 6

നമ്പർ J തിരുവനന്തപുരം, ചൊവ്വ

54

21st Magha 1930 1930 മാഘം 21

PART III

Stores Purchase.

Police Department

ദർഘാസ് പരസ്യം

(1)

നമ്പർ 01/16/2009/001 സി .

2009 ജനുവരി 8 .

വിഭാഗത്തിലെ തിരുവനന്തപുരം സിററി പോലീസ് അശ്വാഢ ആഹാരവും മററു സാധനങ്ങളും 1-4-2009 മുതൽ 31-3-2010 തയ്യാറുള്ളവരിൽ നിന്ന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . പുറത്ത് "കുതിരകളുടെ ആഹാരവും മറു സാധനങ്ങളും 2009-2010 ക്കേണ്ടതാണ് . കുതിരകളുടെ ഉപയോഗത്തിനായി ആവശ്യാനുസരണം നൽകാൻ ദർഘാസുകൾ നൽകുന്ന കവറിൻറ ദർഘാസം എന്ന് കാണിച്ചിരി പോലീസ് ദർഘാസുകൾ 18-2-2009-m വൈകുന്നേരം 4 മണിക്ക് മുമ്പായി തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണർ (അഡ്മിൻ , ) - ക്ക് കിട്ടേണ്ടതാണ് . അവസാന തീയതി ന്യൂനതകൾ ഉള്ളതോ ആയ ദർഘാസുകൾ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ് .

സ്വീകാര്യമായ ദർഘാസുകൾ 20-2-2009 പകൽ 11 മണിക്ക് സന്നിഹിതരാകുന്ന 60000 ദർഘാസു കാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ തുറക്കുന്നതാണ് . അസ്സൽ ദർഘാസ് നികുതികൾക്കു പുറമെ 700 രൂപയ്ക്കും ഡ്യൂരിക്കേററ് ഫോറം നികുതികൾക്ക് പുറമേ 400 രൂപയ്ക്കും സിറ്റി പോലീസ് കമ്മീഷണറുടെ ആഫീസിൽ നിന്നും 16-2-2009 -ന് വൈകുന്നേരം 4 മണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ് .

സിററി പോലീസ് ഡെപ്യൂട്ടി കമ്മീഷണർക്ക് ഏതു സമയത്തും യാതൊരു മുന്നറിയിപ്പും കൂടാതെ ദർഘാസ് നടപടികൾ നിർത്തിവയ്ക്കുന്നതിനോ അസ്‌ഥിരപ്പെടുത്തുന്നതിനോ അധികാരമുണ്ടായിരിക്കുന്നതാണ് .

ഇനവിവരം

1. റൈസ്‌സ്‌ട്രോ

1 ദിവസത്തേക്ക്

421 , 1500

2 . ഫയർ വുഡ്

20

53

3. ৫ ( 50

16 دو

4. 605° 0°

12

5. ലിൻ സീഡ്

3

6. വീററ് ബ്രാൻ

28

7 . കോമൺ സാൾട്ട്

1

دو

8 . 16 എം. എം . കമ്പി

180

"

9. റാറ്റൺ ബാസ്ക്‌കററ്

1 വർഷത്തേക്ക്

52 എണ്ണം

10 . ബുംസ്

144

11 . ക്വിക്ക്‌ലൈം

"

60 . (50

12. മട്ടൺ ഫാറ്

24

18

13. ഹോഴ്സ‌് ഷൂ നെയിൽ

14 .

30

"

60

15. കാർബോളിക് സോപ്പ്

16 . ചാർക്കോൾ

1080 , (

17. കാസ്ററർ ഓയിൽ

24

18. കറി കോംബ്

14

37

19. ৫০০০০০ " ( "

14

23

33

20. ഫീഡിംഗ് ബോക്‌സ്

14

"

21. ഹെംബാൾ

5

22. ബഫല്ലോ ലതർ

15 കി . ഗ്രാം

23. ബ്ലാക്ക് ലതർ

15 "

24 . ബീ വാക്‌സ്

2 دو

25 . ഷാർക്ക് ലിവർ ഓയിൽ

15 ലിറർ

26 . ഹോഴ്‌സ് ക്ലിപ്പർ

1 എണ്ണം

27. ഫാരിയർ റാസ്‌പ്

2

"

(2)

2009 ജനുവരി 8 .

നമ്പർ ഇ1 / 17 / 2009/ററി.സി .

തിരുവനന്തപുരം സിറി പോലീസ് ഡോഗ് സ്ക്വാഡ് വിഭാഗത്തിലെ പട്ടികളുടെ தவணை? നായി ആഹാരമുൾപ്പെടെയുള്ള സാധനങ്ങൾ 1-4-2009 മുതൽ 31-3-2010 வல ആവശ്യാനുസരണം നൽകു ന്നതിന് തയ്യാറുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു ദർഘാസുകൾ നൽകുന്ന കവറിൻറെ പുറത്ത് പട്ടികളുടെ ആവശ്യത്തിനുള്ള ആഹാരവും മറ്റ് സാധനങ്ങളും 2009-2010 - നുള്ള ദർഘാസ് എന്ന് കാണിച്ചിരിക്കേണ്ടതാണ് .

പൂരിപ്പിച്ച ദർഘാസുകൾ 18-2-2009 - ന് വൈകുന്നേരം 4 മണി வ തിരുവനന്തപുരം ๓๗๐๐ പോലീസ് ഡെപ്യൂട്ടി കമ്മീഷണർ (അഡ്‌മിൻ ) -ക്ക് കിട്ടിയിരിക്കേണ്ടതാണ് . അവസാന തീയതി കഴിഞ്ഞു ലഭിക്കുന്നതോ ന്യൂനതകൾ ഉളളതോ ആയ ദഘാസുകൾ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്ക് ന്നതാണ് .

സ്വീകാര്യമായ ദർഘാസുകൾ 20-2-2009 പകൽ 12 മണിക്ക് സന്നിഹിതരായിരിക്കുന്ന ദർഘാസു കാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .

അസ്സൽ ദർഘാസ് 60000 400 രൂപ (നികുതികൾക്ക് പുറമെ ) ഡ്യൂരിക്കേററ് 200 രൂപ (നികുതി കൾക്ക് പുറമെ) സിററി പോലീസ് കമ്മീഷണറുടെ ആഫീസിൽ നിന്നും 16-2-2009 വൈകുന്നേരം 4 മണി വരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ് .

തിരുവനന്തപുരം സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ( അഡ്‌മിൻ ) -ക്ക് ഏതു സമയത്തും യാതൊരു മുന്നറിയിപ്പും കൂടാതെ ദർഘാസ് നടപടികൾ നിർത്തിവയ്ക്കുന്നതിനോ അസ്ഥിരപ്പെടുത്തുന്നതിനോ അധികാരം ഉണ്ടായിരിക്കുന്നതാണ് .

Cite this issue. Kerala Gazette, Government of Kerala, 10 February 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-02-10.part3_store_police/. Archive identifier in.gazette.kerala_new.2009-02-10.part3_store_police.