©
Government of Kerala കേരള സർക്കാർ
2009
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LIV
2009 ഫെബ്രുവരി 10
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ 6
നമ്പർ വാല്യം 54 } } 10th February 2009
21st Magha 1930 1930 മാഘം 21
PART IV
Private Advertisements and Miscellaneous
Notifications
തിരുവനന്തപുരം ഫസ്റ്റ് അഡീഷണൽ ജില്ലാകോടതി മുമ്പാകെ
O. P. (G & W) No. 254/2008
ഹർജിക്കാർ:— 1. എ. ജയ w/o Late മുരളീധരകുമാർ, എം. ജെ. നിവാസ്, കുഴിയാംവിള, കാക്കമ്മൂ ല, കല്ലിയൂർ വില്ലേജ്, തിരുവനന്തപുരം 2. എം. ജെ. സുസ്മിത (മൈനർ) residing at do. do.
3. എം. ജെ. ജിതിൻ മുരളി (മൈനർ) residing at do. do.
എതിർകക്ഷികൾ:—1. സ്മിത, എം. ജെ. d/o Late മുരളീധരകുമാർ, എം. ജെ. നിവാസ്, കുഴിയാംവിള, കാക്കമ്മൂ ല, കല്ലിയൂർ വില്ലേജ്, തിരുവനന്തപുരം 2. കെ. ഹരികുമാർ s/o Late കരുണാകരൻ, കരുണാലയം, റ്റി. സി. 4/2048, കരിമണൽ, കുഴിവിള, തിരുവനന്തപുരം
സകലമാനപേരേയും തെര്യപ്പെടുത്തുന്നത്.
ഹർജിക്കാരിയുടെ ഭർത്താവും മൈനറുകളായ എം. ജെ. സുസ്മിത, എം. ജെ. ജിതിൽ മുരളി, ഒന്നാം എതിർകക്ഷി എം. ജെ. സ്മിത എന്നിവരുടെ പിതാവുമായിരുന്നു 16-2-2008-ൽ മരണപ്പെട്ടുപോയ മുരളീധരകുമാർ അവർകളുടെ സ്വത്തുക്കളുടെ അവകാശികൾ ഹർജിക്കാരിയും മൈനറുകളും ഒന്നാം എതിർകക്ഷിയുമാണെന്ന് സ്ഥാപിച്ച് കിട്ടുന്നതിനും മൈനറുകളുടെ രക്ഷകർത്താവായി ഒന്നാം ഹർജിക്കാരിയെ നിയമിച്ച് കിട്ടുന്നതിനും മൈനറുകൾക്ക് അവകാശപ്പെട്ട വസ്തു വകകൾ വിൽക്കുന്നതിന് ടി മൈനറുകളുടെ മാതാവായ ഒന്നാം ഹർജിക്കാരിയെ അനുവദിക്കുന്നതിനുവേ≠ി ബോധിപ്പിച്ചിട്ടുള്ള ഈ നമ്പർ OP. (G &W) No. 254/2009 9-1-2009-ാം തീയതി വിചാരണ വച്ചിരിക്കുന്നതിനാൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം അന്നേദിവസം പകൽ 11 മണിക്ക് ടി കോടതി മുമ്പാകെ ഹാജരായി ബോധിപ്പിച്ചുകൊള്ളേ≠തും അല്ലാത്തപക്ഷം തർക്കക്കാർ ആരും ഇല്ലെന്നുക≠് ടി നമ്പർ ഒ. പി. തീർച്ച ചെയ്യുന്നതുമാണെന്നുള്ള വിവരം തെര്യപ്പെടുത്തിക്കൊള്ളുന്നു.
എസ്. സുരേഷ് ബാബു, തിരുവനന്തപുരം ജില്ലാ കോടതി മുമ്പാകെ
O. P. (G & W) No. 10/2009
ഹർജികക്ഷി:— 1. ഗോപകുമാർ s/o കൃഷ്ണപിള്ള കുന്നിൽവീട്, തലയൽ ദേശം, അതിയ
ന്നൂർ ദേശം, നെയ്യാറ്റിൻകര.
2. ശ്രീകുമാരി w/o ഗോപകുമാർ do.
എതിർകക്ഷി:—ഇല്ല.
സകലമാനപേരേയും തെര്യപ്പെടുത്തുന്നത്.
തിരുവനന്തപുരം ജില്ലയിൽ അതിയന്നൂർ വില്ലേജിൽ
തലയൽ ദേശത്ത് കുന്നിൽവീട്ടിൽ ഗോപകുമാർ മകൾ 13 വയസ്സുള്ള ഗോപികയുടെയും ടിയിൽ 10 വയസ്സുള്ള
കാർത്തികയുടെയും പേർക്കുള്ള മുൻസർവ്വെ 37/9-2, 37/9,
37/8-1, റീസർവ്വെ 120/5-ൽ ഉൾപ്പെട്ട 9 സെന്റ ് (3 ആർ 64 ച. മീറ്റർ) നിലം ടി മൈനർ ആൾക്കാരുടെ ന∑യ്ക്കുവേ≠ി
ഹർജിക്കാരെ വിൽക്കാൻ അനുവദിക്കണമെന്ന് കാണിച്ച്
ബോധിപ്പിച്ചിട്ടുള്ള മേൽ നമ്പർ ഹർജി 2009-ാമാ≠് മാർച്ച് മാസം 7-ാം തീയതി
വിചാരണ വച്ചിട്ടുള്ളതിനാൽ ടി വസ്തു വിൽപ്പന നടത്താൻ
അനുവാദം തരുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ടി ദിവസം പകൽ 11 മണിക്ക് കോടതി മുമ്പാകെ ഹാജരായി
ബോധിപ്പിച്ചുകൊള്ളേ≠തും അല്ലാത്തപക്ഷം ആർക്കും
ആക്ഷേപം ഇല്ലെന്നുക≠് ഹർജി തീർച്ചചെയ്യുന്നതുമാണ്.
എ. രാജസേനൻ,
തിരുവനന്തപുരം. ഹർജികക്ഷി ഭാഗം അഡ്വക്കേറ്റ്.
Before the Sub Court, North Paravur
INSOLVENCY PETITION NO. 2/2008
Petitioner:—Mary Joy w/o Joy, aged 54 years, Njanakkal
House, Azad Road, Patterippuram, Alwaye
Village.
Respondents:—(1) City Bank, P. O. Box No. 4830,
Anna Salai P. O., Chennai-600 002,
represented by its Business Manager.
(2) India Bulls, India Bulls Financial
Services Ltd., India Bulls House 448-
451, Udyoga Vihar, Phase V,
Gurgaon, Haryana-122 001.
(3) GE Countrywide consumer Financial
Services Ltd., Registered Office, Unit
No. 4014402, 4th floor, Aggarwall
Millenium Tower, E-1, 2, 3, Netaji
Subhash Place, Pitampura, New
Delhi-110 034.
(4) ICICI Bank, ICICI Bank Towers,
Bandra Kurla Complex, Bandra East,
Mumbai-400 051.
സകലമാനപേരേയും തെര്യപ്പെടുത്തുന്നത്.ഹർജിക്കാരനെ നിർദ്ധനനായി സ്ഥാപിച്ച് ഉത്തരവു≠ാ
കണമെന്നാവശ്യപ്പെട്ട് ബോധിപ്പിച്ചിട്ടുള്ള മേൽനമ്പർ
ഹർജിസംഗതിയിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം
3-3-2009-ാം തീയതി പകൽ 11 മണിക്ക് ഈ കോർട്ടിൽ
ഹാജരായി ബോധിപ്പിച്ചുകൊള്ളേ≠താണെന്നുള്ള വിവരം
തെര്യപ്പെടുത്തി കൊള്ളുന്നു.
SCHEDULE—A
Details of liabilities:—
(1) Amount Due to City Bank Rs. 1,26,000
(2) Amount Due to M/s India Bulls Rs. 1,30,000
(3) Amount Due to M/s G. E. Rs. 24,000
Countrywide
(4) Amount Due to ICICI Bank
(Loan dated 5-5-2006) Rs. 9,000
(5) Amount Due to ICICI Bank
(Loan dated 5-10-2006) Rs. 44,000
Total Rs. 3,33,000
എൻ. പറവൂർ,
എം. രാജേന്ദ്രൻ,
2-7-2008. ഹർജിക്കാരിഭാഗം അഡ്വക്കേറ്റ്.
Before the Sub Court, North Paravur
INSOLVENCY PETITION NO. 3/2008
Petitioner:—
Joy, S/o Chakkappan, aged 63 years, Njanakkal House, Azad Road, Patterippuram, Alwaye Village.
Respondents:—
(1) Cholamandalam DBS Finance Ltd., Dare House No. 2, N. S. C. Bose Road, Chennai-600 001.
(2) H. D. F. C. Bank Ltd., P. O. Box No. 8970, Sakinaka P. O., Andheri (East) Mumbai-400 072.
(3) ICICI Bank, ICICI Bank Towers, Bandra Kurla Complex, Bandra East, Mumbai-400 051.
സകലമാനപേരെയും തെര്യപ്പെടുത്തുന്നത്.ഹർജിക്കാരനെ നിർദ്ധനനായി സ്ഥാപിച്ച് ഉത്തരവു≠ാ കണമെന്നാവശ്യപ്പെട്ട് ബോധിപ്പിച്ചിട്ടുള്ള മേൽനമ്പർ ഹർജിസംഗതിയിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം 3-3-2009-ാം തീയതി പകൽ 11 മണിക്ക് ഈ കോർട്ടിൽ ഹാജരായി ബോധിപ്പിച്ചുകൊള്ളേ≠താണെന്നുള്ള വിവരം തെര്യപ്പെടുത്തി കൊള്ളു ന്നു.
SCHEDULE—A
Details of liabilities:—
(1) Amount Due to Cholamandalam
DBS Finance Ltd. Rs. 10,000
(2) Amount Due to HDFC Bank Rs. 64,000
(3) Amount Due to ICICI Bank Rs. 10,000
Total Rs. 84,000
എൻ. പറവൂർ, എം. രാജേന്ദ്രൻ, 5-7-2008. ഹർജിക്കാരൻഭാഗം അഡ്വക്കേറ്റ്.
പെരുമ്പാവൂർ മുൻസിഫ് കോടതി മുമ്പാകെ
S. O. P. 1/2009
ഹർജിക്കാർ :—1. കുഞ്ഞുമരയ്ക്കാർ
2. അബ്ദുൽറഹിമാൻ 3. കാദർ 4. ഇബ്രാഹിംകുട്ടി 5. കുഞ്ഞിച്ചെരുവ 6. നബീസ 7. സുലൈഖ
8. എെശുമ്മ
കമ്മോത്ത് വീട്, വെങ്ങോല കര
അറക്കപ്പടി വില്ലേജ്, കുന്നത്തുനാട് താലൂക്ക്.
എതിർകക്ഷി:—ഇല്ല.
കുന്നത്തുനാട് താലൂക്ക് അറക്കപ്പടി വില്ലേജ് വേങ്ങോല
കരയിൽ കമ്മോത്ത് വീട്ടിൽ ആലിപ്പിള്ള മകൻ മീതിയൻ എന്ന്
വിളിച്ച് വരുന്ന കൊച്ചുമീതിയൻ 3-5-2008-ാം തീയതിയിൽ മര
ണപ്പെട്ടുപോയി എന്നും അദ്ദേഹത്തിന്റെ സഹോദരി
സഹോദരൻമാരും അവകാശികളും ആണ് ഹർജിക്കാർ എന്നും
ഹർജിക്കാർ അല്ലാതെ മറ്റവകാശികൾ ഇല്ലെന്നും ആ വിവര
ത്തിന് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കണമെന്നും
ആവശ്യപ്പെട്ട് ബോധിപ്പിച്ച മേൽനമ്പർ ഹർജി 10-3-2009-ാം
തീയതിയിലേക്ക് വിചാരണയ്ക്ക് വച്ചിരിക്കുന്നു. അപ്രകാരം
ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും
എതിർപ്പു≠െങ്കിൽ അന്നേ ദിവസം നേരിട്ടോ അഡ്വക്കേറ്റ്
മുഖേനയോ കോടതിയിൽ ഹാജരായി രേഖാമൂലം ആക്ഷേപം
ബോധിപ്പിക്കേ≠തും അല്ലാത്തപക്ഷം ഹർജി തീർപ്പാക്കുന്ന
താണെന്നും ഇതിനാൽ അറിയിക്കുന്നു.