Servants of Knowledge
Kerala Gazette · Government of Kerala

Will Notice of Sub Registrar Pattom

Published 10 February 2009

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2009-02-10.part4_registrar_office_pattom
Languages
English, Malayalam
Published at
Original source ↗

PART IV

Private Advertisements and Miscellaneous

Notifications

പട്ടം സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും

പരസ്യം ചെയ്യുന്നത്

കേരള സംസ്ഥാനത്ത് തിരുവനന്തപുരം ജില്ലയിൽ

തിരുവനന്തപുരം താലൂക്കിൽ വഞ്ചിയൂർ വില്ലേജിൽ കുന്നുകുഴി

ലൗഡെയിൽ റ്റി. സി. 13/606-ൽ കോശി മകൻ

സി. കെ. ജോൺ എഴുതി വച്ചതായി അവകാശപ്പെടുന്ന ഒരു

വിൽപ്പത്രം രജിസ്റ്റർ ചെയ്തു കിട്ടുന്നതിനു വേ≠ി ടി വിൽപ്പ

ത്രത്താൽ അധികാരം സിദ്ധിച്ച തിരുവനന്തപുരം ജില്ലയിൽ

തിരുവനന്തപുരം താലൂക്കിൽ വഞ്ചിയൂർ വില്ലേജിൽ കുന്നുകുഴി

ലൗഡെയിൽ റ്റി. സി. 13/606-ൽ സി. കെ. ജോൺ മകൻ

റോയി കോശി ജോൺ ഈ ആഫീസിൽ 13-1-2009-ൽ

ഹാജരാക്കുകയു≠ായി ടി വിൽപ്പത്രത്തോടൊപ്പം വിൽപ്പത്ര

കർത്താവായ സി. കെ. ജോൺ മരണപ്പെട്ടുപോയി എന്നു

തെളിയിക്കുന്നതിനുള്ള മരണ സർട്ടിഫിക്കറ്റും ഹാജരാക്കുകയു

≠ായി. ടി വിൽപ്പത്രം 3-ാം പുസ്തകം പി1/2009-ാം നമ്പരായി

സ്വീകരിച്ചിട്ടുള്ളതും ടി വിൽപ്പത്രം സംബന്ധിച്ച ആദ്യ വിചാരണ

2009-ാമാ≠് ഫെബ്രുവരി 25-ാം തീയതി പകൽ 3.45 മണിക്ക്

പട്ടം സബ് രജിസ്ട്രാർ ആഫീസിൽവച്ച് നടത്തുന്നതിന്

നി›യിച്ചിരിക്കുന്നതുമാകുന്നു. ആകയാൽ ടി വിൽപ്പത്രം രജി

സ്റ്റർ ചെയ്തു കൊടുക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും

ആക്ഷേപമോ തർക്കമോ ഉള്ളപക്ഷം വിചാരണ ദിവസമായ

2009 ഫെബ്രുവരി മാസം 25-ാം തീയതി നേരിട്ടോ നിയമപ്ര

കാരം അധികാരപ്പെടുത്തിയ വക്കീൽ മുഖാന്തിരമോ ഹാജരായി

രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അതിനുശേഷം

വരുന്ന ആക്ഷേപങ്ങളോ തർക്കങ്ങളോ ഗൗനിക്കുന്ന

തല്ലാത്തതുമാകുന്നു.

(ഒപ്പ്)പട്ടം, 13-1-2009. സബ ്രജിസ്ട്രാർ.

Cite this issue. Kerala Gazette, Government of Kerala, 10 February 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-02-10.part4_registrar_office_pattom/. Archive identifier in.gazette.kerala_new.2009-02-10.part4_registrar_office_pattom.