Servants of Knowledge
Kerala Gazette · Government of Kerala

Registration Certificates and Categorical Statements

Published 17 February 2009

Department
:         Thrissur       Malappuram     Kasargod Dairy Developmet Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-02-17.part3_dairy
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg . No. eel നമ്പർ KL/TV(N)/ 12/2009-2011 കേരള സർക്കാർ 2009

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

17thFebruary2009

THIRUVANANTHAPURAM , TUESDAY

Vol. LIV

No.

തിരുവനന്തപുരം , ചൊവ്വ

വാല്യം 54

}

} ,

2009 ഫെബ്രുവരി 17 28th Magha 1930 1930 долею 28

PART III

Dairy Development Department

REGISTRATION CERTIFICATE

29thNovember 2008.

No. C -2087/ 2006 .

പ്രവർത്തന പരിധി എടപ്പാൾ പഞ്ചായത്തിലെ 9, 10 വാർഡുകൾ ഉൾപ്പെട്ട കിഴക്ക് എടപ്പാൾ ചങ്ങരംകുളം റോഡ് , പടഞ്ഞാറ് തലമുണ്ട അയിലക്കാട് കരിങ്കല്ലത്താണി തെക്ക് നടുവട്ടം വടക്ക്- തവനൂർ പഞ്ചായത്ത് എന്നീ അതിർത്തിക്കുള്ളിൽ വരുന്ന പ്രദേശം .

ബാദ്ധ്യത അടച്ചുതീർത്ത ഓഹരിക്കു തുല്യം .

(awom ge'ccom വിതരണവും , പാൽ സംഭരണവും

അംഗീകത ഓഹരി മൂലധനം - രൂപ 10,000 I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act , 1969 (Act 21 of 1969 ) that the following Society , the particulars of which are furnished in the categorical statement is registered by me today as a Co - operative Society under the said Act, on the basis of limiteded liability and that the byelaws of the undermentioned society is also hereby registered under the said section.

തരംതിരിച്ചുളള പട്ടിക

സംഘത്തിൻറെപേര്- വെങ്ങിണിക്കര ക്ഷീരോൽപ്പാദക نو1 നമ്പർ എം 231 ( ഡി ) ആപ്‌കോസ്

രജിസ്ററർ ചെയ‌ത തീയൽ -29-11-2008 .

സംഘത്തിന് ആകെ വാങ്ങാവുന്ന കടം -വായ്‌പ കളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക , ഓഹരി മൂലധനം , സഞ്ചിതമായ കരുതൽ ധനം കെട്ടിട നിധി എന്നിവയുടെ തുകയിൽ നിന്നും സഞ്ചിതമായ തുകയുടെ med" sma പത്തിരട്ടിയിൽ കുറച്ചിട്ടുള്ള കവിയാൻ താലൂക്ക '--പൊന്നാനി ,

ജില്ല മലപ്പുറം .

ക്ഷീര വികസന വകുപ്പ്

(3)

ഡെപ്യൂട്ടി ഡയറക്‌ടർ , മേൽവിലാസം- വെങ്ങിണിക്കര ക്ഷീരോൽപ്പാദക സഹകരണ ക്ലിപ്തം എം 231 ( ഡി ) ആപ്കോസ് നമ്പർ

പോസ്റാഫീസ്- അയിലക്കാട് .

ഡെപ്യൂട്ടി ഡയറക് ടറുടെ കാര്യാലയം , മലപ്പുറം , കണ്ണൂർ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയാക്‌ടറുടെ നടപടിക്രമം നമ്പർ സി -2787 / 2008 .

2008 ~ 3 .

പരാമർശം : --ഈിട്ടി ക്ഷിവികസന ഓഫീസറുടെ 26-11-2008 -ലെ 988 / 06-ാം നമ്പർ കത്ത് .

ഉത്തരവ

മുണ്ടയാംപറമ്പ ഹരിജൻ ക്ഷീമരാൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ സി -87 ( ഡി ) ആപ്കോസ് വളരെക്കാലമായി പ്രവർത്തനരഹിതമാണെന്നും സംഘം തുറന്നു പ്രവർത്തിക്കുന്നതിന് ആരും മുന്നോട്ടുവരാത്ത സാഹചര്യത്തിൽ ലിക്വിഡേറ ചെ യ്യു ന്ന തി ന് പരാമർശപ്രകാരം ഈിട്ടി ക്ഷീര വികസന ഓഫീസർ ശുപാർശ ചെയ്തിട്ടുണ്ട് .

ഇരിട്ടി ക്ഷീര വികസന ഓഫീസറുടെ പരാമർശ ത്തിലെ ശുപാർശയുടെ അടിസ്ഥാനത്തിൽ മുണ്ടയാം പറമ്പ ഹരിജൻ ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ സി -87 (ഡി ) ആപ്കോസിൻറ പ്രവർത്തനം 1969 - ലെ കേരള സഹകരണ സംഘം നിയമം 71 ( 2) ( സി ) വകുപ്പിലെ അധികാരമു പ യോ ഗിച്ച് ലിക്വിഡോറ് ചെയ്യുന്നതിന് ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു .

ഇരിട്ടി கோதி ไอ വികസന ഓഫീസറെ സഹകരണ സംഘം നിയമം വകുപ്പ് 72 - ലെ അധികാരം ഉപയോഗിച്ച ലിക്വിഡോററായി നിയമിച്ചുകൊണ്ട ഉത്തരവാകുന്നു .

വിവരം ലിക്വിഡോർ സംഘത്തിന്റെ ചുമതല ഏറെറടുത്ത യഥാസമയം ഈ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതും ലിക്വിഡേഷൻ നടപടികൾ യഥാസമയം പൂർത്തിയാക്കേണ്ടതുമാണ് .

(2)

ഡെപ്യൂട്ടി ഡയക്ടർ .

കണ്ണൂർ .

REGISTRATION CERTIFICATE No. C. -3817/2007 .

11th December 2008 I do hereby certify in exercise of the power conferred on me under Section 7 of the Kerala Co-operative Sociteies Act , 1969 (Act 21 of 1969) that the following Society, the particulars of which are furnished in the categorical statement is registered by me today as a Co- operative Society under the said Act , on the basis of limited liability and that thebyelaws of the undermentioned society is also hereby registered under the said section .

തരം തിരിച്ചുള്ള പട്ടിക

സംഘത്തിൻറെ പൊ ന്ന. വയൽ ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ സി 224 ( ഡി ) ആപ്കോസ് ,

രജിസ്ററർ ചെയ്‌ത തീയതി -11-12-2008 .

മേൽവിലാസം പൊന്നം വയൽ ക്ഷീ രോ ൽ പ്പാ ദ ക സഹകരണ സംഘം ക്ലിപ്യം നമ്പർ സി -224 ( ഡി ) ആപ്കോസ് , പി . ഒ . പാടിയോട്ടുചാൽ , താലൂക്ക്-തളിപ്പറമ്പ് .

ജില്ല കണ്ണൂർ .

പ്രവർത്തന പരിധി- പെരിങ്ങോം - വയക്കര പഞ്ചായ ത്തിലെ 1 , 2 വാർഡുകൾ തെക്ക് - പാടിയോട്ടുചാൽ , ആനപ്പെട്ടി പൊയിൽ , പോത്താ കുണ്ട വടക്ക്- കാര്യംകോട് പുഴ , പാടിയോട്ടുചാൽ , കൊല്ലാട റോഡ് , പടിഞ്ഞാറ്- അറുകര തോട്)

ബാദ്‌ധ്യത-ക്ലിപ്ത‌ം

(പ്രധാന 23° 430-210

വിതരണവും

അംഗീകൃത دمدده മൂലധന -20,000 രൂപ സംഘത്തിന് ആകെ വാങ്ങാവുന്ന കടം - വായ പ കളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക , സഞ്ചിതമായ കരുകരുതൽ ധനം , കെട്ടിട നിധി എന്നിവയുടെ തുകയിൽ നിന്നും സഞ്ചിതമായ നഷടങ്ങൾ കുറച്ചിട്ടുളള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുളളതല്ല .

( *)

ഡെപ്യൂട്ടി ഡയറക്ട‌ർ .

REGISTRATION CERTIFICATE No. C -690 /2008 .

30th October 2008 .

I do hereby certify in exercise of the powers conferred on m under Section 7 of the Kerala Co-operative Societies Act 1969 (Act 21 of 1969) that the following Society; the particulars which is furnished in the categorical statement is registered by me today as a Co -operative Society under the said Act , on the basis of limited liability and that the byelaws of the under mentioned society is also hereby registered under the said section .

തരംതിരിച്ചുളള പട്ടിക

സംഘത്തിന്റെ പേര്- കാനത്തൂർ ക്ഷീരോൽപ്പാദക സഹകരണ (ഡി ) ആപ്കോസ് . നമ്പർ . . 89 രജിസ്ററർ ചെയ്‌ത തീയതി -30-10-2008 .

പോസ്ററാഫീസ്-കാനത്തൂർ .

താലൂക്ക്- കാസറഗോഡ് .

ജില്ല കാസറഗോഡ് .

പ്രവർത്തന പരിധി- മുളിയാർ പഞ്ചായത്തിലെ 8-ാം വാർഡ് ഉൾപ്പെടുന്ന പ്രദേശങ്ങൾ.

അതിരുകൾ

തെക്ക്-പയസ്വിനിപ്പുഴ

വടക്ക് -ചാവ്‌വയൽ തോട് .

പടിഞ്ഞാറ് റോഡ് . - പലർ പളളം ചമ്പിലാംകെ കിഴക്ക്-കാറഡുക്ക റിസർവ് ഫോറസ്ററ് .

ബാദ ' ധ്യത ക്ലിപ്‌തം .

പ്രധാന ഉദ്ദേശ്യങ്ങൾ വിതരണവും . പാൽ സംഭരണവും അംഗീകൃത ഓഹരി മൂലധനം -50,000 രൂപ , സംഘത്തിന് ആകെ വാങ്ങാവുന്ന കടം വായ പ കളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം , സഞ്ചിതമായ കരുതൽ ധനം , കെട്ടിട നിധി എന്നിവയുടെ ആകെ തുകയിൽ നിന്നും സഞ്ചിതമായ നഷ So കുറച്ചിട്ടുളള തുകയുടെ പാടുളളതല്ല . บา ക്ഷീരവികസന വകുപ്പ '

(๒ ) ഡെപ്യൂട്ടി ഡയറക്‌ടറ, ടെ കാര്യാലയം , കാസാഗോഡ്

ഡെപ്യൂട്ടി ഡയറക്ടർ .

Cite this issue. Kerala Gazette, Government of Kerala, 17 February 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-02-17.part3_dairy/. Archive identifier in.gazette.kerala_new.2009-02-17.part3_dairy.