Servants of Knowledge
Kerala Gazette · Government of Kerala

Erratum Notifcation of Eccologically Fragile Auction Notice Re Tender notice

Published 17 February 2009

Department
Forest Deaprtment
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-02-17.part3_forest
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 7 dated 17th February 2009.

PART III

FOREST DEPARTMENT

OFFICE OF THE CUSTODIAN (ECOLOGICALLY FRAGILE LANDS) &

CHIEF CONSERVATOR OF FORESTS (BIO DIVERSITY CELL),

THIRUVANANTHAPURAM

ERRATUM NOTIFICATION

No. EFL10-150/08.

17th January 2009.

It is hereby notified for the information of public that the error crept in Column No. 7 detailed under Sl. No. 2 to the Notification No. Pro. 10-21/2006 dated 2-5-2006 and published in Kerala Gazette No. 26, Volume 51 dated 27-6-2006 is corrected as shown in the Schedule below:

Boundaries

Range Locality Village

Sl. District Taluk Forest

No. Division

Sy. No. Extent in

with sub Hectares North East South West

division (approx.)

(1) (2) (3) (4) (5) (6) (7) (8) (9) (10) (11) (12) (13)

e

.

t

e

e

e

e

t

t

n

a

t

t

i

a

a

a

a

&

t s

m

t s

t s

t s

t s

E

a

e a r

t s e

l

t

) t r a P

E

E

E

E

(

a

a

t s e r

m

W

a

t s

5

m

2

,

l l

o F

E

h

.

4

u d a n a b

o

t

,

u v a k n g

u v a k n a y

r

3

d K

0 2 1 4 5 3

r

u p a n a h

/

l

d e

t

n e h T

A

e

u d a n a b

u d a n a b

m A

u d a n a b

A

u d a n a b

u o S

u d a n a b

t s e

a P

7 8 3

i f s I

V

m A

m A

m A

m A

m A

Explanatory Note

(This does not form part of the notification, but is intended to indicate the general purpose.)

The land as per the schedule above was originally notified under Section 3 (2) of the Kerala Forest (Vesting and Management of Ecologically Fragile Lands) Act, 2003 vide Notification No. Pro. 10-21/2006 dated 2-5-2006 and published in Kerala Gazette No. 26, Volume 51 dated 27-6-2006 as Sl. No. 2. In that Notification, Village was shown erroneously whereas the correct details in respect of the land notified as Ecologically Fragile land is shown in the revised schedule as above. Hence this Erratum Notification is published with the intention to achieve the above objective.

(Sd.)

Forest Headquarters, Vazhuthacaud,

Custodian (Ecologically Fragile Lands) &

Thiruvananthapuram.

Chief Conservator of Forests (Biodiversity).

Gaz. No. 43/2008/DTP. (Forest)2

WILDLIFE DIVISION, THIRUVANANTHAPURAM

TENDER NOTIFICATION

(1)

No. A. 322/2009.

be refused. If the tender date becomes holiday, the tender will be conducted on the next working day.

30th January 2009.

Sealed tenders are invited till 3 p. m. on 26-2-2009 from approved contractors for the following works by Wildlife Warden, Thiruvananthapuram, Wildlife Division for and on behalf of Governor of Kerala. The tenders will be opened at 3.30 p. m. in the presence of the bidders present on that date. The tenders can be send by post also well in advance so as to reach this office in time. In case the tender cannot be opened on the above date, it will be opened on 28-2-2009, 3.30 p.m. Sl. Name of work with Approximate EMD No. Estimate Amount Rs.

1 Construction of culvert at Mukkothivayal 4,500 in Peppara Sanctuary—Rs.1,75,000

2 Maintenance of information cum 3,400 Interpretation Centre at Peppara Sanctuary—Rs.1,35,000

3 Concrete of R. R. Masonry and 6,250 Construction of Parapet wall of an open I well at Kappukadu in ABP Range— Rs. 2,50,000

4 Concrete of R. R. Masonry and 3,000 Construction of Parapet wall of an open I well at Elephant Rehabilitation Centre

in ABP, Kottoor Range—Rs.1,20,000

5 Construction of Interpretation Centre 7,000 at Bonaccord in Peppara Sanctuary— Rs. 2,73,000

6 Completion of Forest IB at Peppara 25,000 in Peppara Wildlife Sanctuary — Rs. 1,00,000

Cost of tender form—Rs. 400 + VAT.

Qualification of Contractor— 2 years experience in Government or Quasi Government firm.

Period before which works is to be completed—

1 month from the date of agreement.

The details and necessary documents will be obtained from the Office of the Wildlife Warden, Thiruvananthapuram on any working days till 1 p. m. of tender date. Tender form can be obtained by remitting money either directly or through money order with necessary application. The cost of tender form will not be returned. The terms and conditions applicable to tender formalities in Kerala Public Works Department will be applicable to this work also. Tender forms are not transferable. A preliminary agreement in Stamp Paper worth Rs.50 in prescribed form should also be submitted along with the tender. The tender without the preliminary agreement will കേരള ഗവർണ്ണർക്ക ുവേ≠ി തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ താഴെ പറയുന്ന പ്രവൃത്തികൾക്ക് ഗുണനിലവാരമുള്ളതും അംഗീകാരമുള്ളതുമായ സാമഗ്രികൾ ഉപയോഗിച്ച് വനം-വന്യജീവി വകുപ്പിലോ മറ്റു വകുപ്പുകളിലോ ഇത്തരം പ്രവൃത്തി ചെയ്ത് മുൻപരിചയമുള്ള കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ 26-2-2009-ന് വൈകുന്നേരം 3 മണിവരെ ക്ഷണിച്ചുകൊള്ളുുന്നു. ദർഘാസുകൾ അന്നേ ദിവസം വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ ടി ടെ≠ർ അന്നേ ദിവസം നടക്കാതെ വന്നാൽ ആയത് 28-2-2009, 3.30-ന് മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും നടത്തുന്നതാണ്.

ക്രമ പ്രവൃത്തിയുടെ പേരും ഉദ്ദേശം നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ 1 പേപ്പാറ വന്യജീവി സങ്കേതത്തിലെ 4,500 മുക്കോത്തി വയൽ സ്ഥലത്തെ കൾവർട്ട് നിർമ്മാണം—രൂപ 1,75,000

2 പേപ്പാറ വന്യ ജീവി സങ്കേതത്തിൽ 3,400 Information cum-Interpretation Centre-ന്റെ അറ്റകുറ്റപ്പണി—രൂപ 1,35,000

3 എ.ബി.പി. റെയിഞ്ചിൽ കാപ്പുകാട് 6,250 എന്ന സ്ഥലത്ത് 1 കിണറിന്റെ ഉൾവശം കോൺക്രീറ്റിംഗ്, ആർ. ആർ. മേസൻറി, പാരപ്പറ്റ് വാൾ എന്നിവ നിർമ്മാണം — രൂപ 2,50,000

4 എ.ബി.പി. റെയിഞ്ചിൽ ആന പുനരധി 3,000 വാസ കേന്ദ്രത്തിലെ 1 കിണറിന്റെ ഉൾവശം കോൺക്രീറ്റിംഗ്, ആർ. ആർ. മേസൻറി, പാരപ്പറ്റ് വാൾ എന്നിവ നിർമ്മാണം—രൂപ 120,000

5 പേപ്പാറ വന്യ ജീവി സങ്കേതത്തിൽ് 7,000 ബോണക്കാട ് Interpretation Centre നിർമ്മാണം—രൂപ 2,73,000

6 പേപ്പാറ വന്യ ജീവി സങ്കേതത്തിൽ 25,000 പേപ്പാറയിലെ ഫോറസ്റ്റ് Inspection Bunglow-വിന്റെ പൂർത്തീകരണം— രൂപ 10,00,000

ദർഘാസ് ഫോറത്തിന്റെ വില—രൂപ 400+ വാറ്റ്.

കരാറുകാരുടെ യോഗ്യത—സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ 2 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരി ചയം.

ജോലി പൂർത്തിയാക്കേ≠ കാലാവധി—എഗ്രിമെന്റ ് തീയതി മുതൽ ഒരു മാസത്തിനകം.

ദർഘാസ് ഫോറങ്ങളും മറ്റ് വിശദവിവരങ്ങളും തിരുവനന്തപുരം വൈൽഡ് ലൈഫ് ഡിവിഷൻ ആഫീസിൽ നിന്നും ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം 26-2-2009-ന് ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില വിൽപ്പന നികുതിയടക്കം രൊക്കം പണമായി അടച്ച്3 രേഖാമൂലം അപേക്ഷിക്കേ≠താണ്. ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസ് പ്രമാ ണത്തോടൊപ്പം 50 രൂപ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. നി›ിത നിരതദ്രവ്യം തിരുവനന്തപുരം വൈൽഡ്ലൈഫ് വാർഡന്റെ പേരിൽ πഡ്ജ് ചെയ്തതും പ്രവൃത്തിയുടെ പേര് രേഖപ്പെടുത്തിയിരിക്കേ≠തുമാണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ട് സമർപ്പിക്കാ ത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. നിരതദ്രവ്യം പണമായോ ചെക്കായോ ഇന്ദിരാ വികാസ് പത്രമായോ സ്വീകരി ക്കുന്നതല്ല. നിരതദ്രവ്യം ദേശസാൽകൃത/ഷെഡ്യൂൾഡ് ബാങ്കിലെ ഡി.ഡി.യായി സ്വീകരിക്കുന്നതാണ്. കേരള നിർമ്മാണത്തൊഴി ലാളി ക്ഷേമനിധി നിയമമനുസരിച്ച് പ്രവൃത്തി ലഭിക്കുന്ന കരാറുകാരൻ പ്രവർത്തിയുടെ മൊത്തം ചെലവിന്റെ 1% ക്ഷേമ നിധിയും നിലവിലുള്ള നിയമമനുസരിച്ചുള്ള മറ്റ് നികുതി കളും അടയ്ക്കുവാൻ ബാധ്യസ്ഥനാണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം പൊതു അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം നി›ിതസമയത്ത് ദർഘാസുകൾ സ്വീകരിക്കുന്ന തും തുറക്കുന്നതുമായിരിക്കും. 19-8-1997-ലെ കേരള സർക്കാർ ഉത്തരവ് നമ്പർ (പി) 84/97/പി&റ്റി വ്യവസ്ഥകൾ ഉൾപ്പെടെ പൊതു മരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.

(Sd.) Wildlife Division, Thiruvanthapuram. Wildlife Warden.

പുനലൂർ ഡിവിഷൻ

ദർഘാസ്/ലേലപ്പരസ്യം

നമ്പർ പി.സി.1-5460/2008. 2009 ജനുവരി 20.

പുനലൂർ വനം ഡിവിഷനിലെ അഞ്ചൽ റെയിഞ്ചിൽപ്പെട്ടതും താഴെ പട്ടികയിൽ വിവരിക്കുന്നതുമായ കശുമാവ് തോട്ടങ്ങളിൽ നിന്നും 30-6-2009 വരെയുള്ള കാലത്തേക്ക് കശുവ≠ി ശേഖരിച്ച് നീക്കം ചെയ്യുന്നതിനുള്ള അവകാശം ചുവടെ ചേർത്തിരിക്കുന്ന വ്യവസ്ഥകൾക്ക് വിധേയമായി താഴെപറയുന്ന സ്ഥലത്തും സമയത്തും പുനലൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ പരസ്യമായി ദർഘാസ്/ലേലം ചെയ്യുന്നതാണ്. ആദ്യലേലദിവസം എന്തെങ്കിലും കാരണവശാൽ ഏതെങ്കിലും തോട്ടത്തിന്റെ ലേലം നടക്കാതിരിക്കുകയോ ലേലം കൊള്ളാൻ ലേലക്കാർ ആരും തയ്യാറാകാതെ വരികയോ ലേലം റദ്ദ് ചെയ്യുകയോ ചെയ്താൽ പട്ടികയിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അടുത്ത ലേലദിവസങ്ങളിൽ അതേ സ്ഥലത്തും സമയത്തും ലേലം നടക്കുന്നതാണ്. ദർഘാസ്/ലേലദിവസം പൊതു അവധിയായി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്തും സ്ഥലത്തുംവച്ച് ദർഘാസ്/ലേലം നടത്തുന്നതാണ്. ലേലത്തിന് നി›യിച്ചിട്ടുള്ള തീയതിക്ക് തലേ ദിവസം ഉച്ചയ്ക്ക് 3 മണിവരെ സീൽ ചെയ്ത ദർഘാസുകൾ ഡിവിഷനാഫീസിൽ സ്വീകരിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ ഈ ഓഫീസിൽ നിന്നും വിലയായ 100 (നൂറ്) രൂപയും മൂല്യവർദ്ധിത നികുതിയും ഒടുക്കി വാങ്ങേ≠താണ്.

വ്യവസ്ഥകൾ

1. ദർഘാസ്/ലേലത്തിൽ പങ്കെടുക്കണമെന്ന് ആഗ്രഹമുള്ളവർ 2,000 രൂപ നിരതദ്രവ്യം ഒടുക്കേ≠തും അപ്രകാരം നിരതദ്രവ്യം ഒടുക്കാത്തവരെ ലേലത്തിൽ പങ്കുകൊള്ളാൻ അനുവദിക്കുന്നതല്ലാത്തതുമാകുന്നു.

2. ദർഘാസ്/ലേലത്തിൽ പങ്കുകൊള്ളാൻ ആഗ്രഹിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ ഒരു സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജാഫീസറിൽനിന്നും വാങ്ങി നിരതദ്രവ്യം കെട്ടിവയ്ക്കുന്നതിനുമുൻപായി സമർപ്പിക്കേ≠താണ്. ഇപ്രകാരം വില്ലേജാഫീസറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെ ലേലത്തിൽ പങ്കുകൊള്ളാൻ അനുവദിക്കുന്നതല്ല.

3. ലേലം കൊ≠യാൾ യൂണിറ്റ് ഒന്നിന് ലേലത്തുകയുടെ മൂന്നിൽ ഒന്ന് (കുറഞ്ഞത് 10,000 രൂപയും പരമാവധി ഒരു ലക്ഷം രൂപയും) ലേലം കഴിഞ്ഞാലുടൻ ഒടുക്കേ≠താണ്. മൊത്തം ലേലത്തുക 10,000 രൂപയോ അതിൽ കുറവോ ആണെങ്കിൽ മുഴുവൻ തുകയും ലേലം കഴിഞ്ഞാലുടനെ തന്നെ ഒടുക്കേ≠താണ്. അതിന് മുടക്കം വരുത്തിയാൽ അയാൾ കെട്ടിവച്ചിട്ടുള്ള നിരതദ്രവ്യം ഗവൺമെന്റ ിലേക്ക് ക≠ുകെട്ടുന്നതും പാട്ടാവകാശം അയാളുടെ പൂർണ്ണനഷ്ടോത്തരവാദിത്വത്തിൻമേൽ വീ≠ും ലേലം ചെയ്യുന്നതും എന്നാൽ അതിൽ വച്ച് വല്ല ലാഭവുമു≠ായാൽ അതിന് അയാൾക്ക് അവകാശ മില്ലാത്തതുമാകുന്നു. ഇപ്രകാരം ലേലം ചെയ്യുന്നതിൽവച്ച് സർക്കാരിന് എന്തെങ്കിലും നഷ്ടം ഉ≠ായാൽ ആയത് റവന്യൂ റിക്കവറി നിയമപ്രകാരം ഈടാക്കുന്നതുമാകുന്നു.

4. ലേലം വിജയിക്കുന്ന ആളിന്റെ നിരതദ്രവ്യം അയാൾ ഒടുക്കേ≠തായ ലേലസംഖ്യയിൽ തട്ടിക്കിഴിക്കുന്നതും വിജയിക്കാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ തിരിച്ചുകൊടുക്കുന്നതുമാണ്.

5. ഏറ്റവും കൂടുതൽ തുകയ്ക്ക് വിളികേൾക്കുന്നയാളിന്റെ പേരിൽ ലേലം ഉറപ്പിക്കുന്നതാണ്. എന്നാൽ യാതൊരു കാരണവും കൂടാതെ ലേലം അംഗീകരിക്കുന്നതിനോ നിരാകരിക്കുന്നതിനോ ഉള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് ഉ≠ായിരിക്കുന്നതാണ്. കൂടാതെ പട്ടികയിലെ ഏതെങ്കിലും തോട്ടം ലേലത്തിൽ നിന്നും ഒഴിവാക്കുന്നതിനോ പുതുതായി ഏതെങ്കിലും തോട്ടം കൂടി ഉൾപ്പെടുത്തി ലേലം ചെയ്യുന്നതിനോ ലേലം ചെയ്യുന്ന ഉദ്യോഗസ്ഥന് അധികാരം ഉ≠ായിരിക്കുന്നതാണ്.

6. ലേലം സ്ഥിരപ്പെടുത്തിയതായി പാട്ടക്കാരനെ അറിയിക്കുന്ന തീയതി മുതൽ 15 ദിവസത്തിനകം ബാക്കി മുഴുവൻ ലേലത്തുകയും മൊത്തം ലേലത്തുകയുടെ 5% വനവികസന നികുതിയും നിയമാനുസൃത മൂല്യവർദ്ധിത നികുതിയും ഏറ്റവും കുറഞ്ഞത് 500 രൂപയോ ലേലത്തുകയുടെ പത്തു ശതമാനമോ ഏതാണോ കൂടുതൽ അത് സെക്യൂരിറ്റിയായും അടച്ച് 50 രൂപ മുദ്രപ്പത്രത്തിൽ നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമായി ഒരു ഉടമ്പടി എഴുതി ഒപ്പു വയ്ക്കേ≠താണ്. അതിന് മുടക്കം വരുത്തിയാൽ യാതൊരു കാരണവശാലും കാലാവധി ദീർഘിപ്പിച്ചു നൽകുന്നതല്ല. ബാക്കി ലേലത്തുകയും സെക്യൂരിറ്റിയും ഒടുക്കാതിരുന്നാൽ പാട്ടാവകാശം റദ്ദ് ചെയ്യുന്നതും പാട്ടക്കാരൻ നേരത്തെ കെട്ടിവച്ചിട്ടുള്ള മുഴുവൻ തുകയും സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്. കൂടാതെ പാട്ടാവകാശം വീഴ്ച വരുത്തിയ ആളിന്റെ നഷ്ടോത്തരവാദിത്വത്തിൽ വീ≠ും ലേലം ചെയ്യുന്നതും അതിൽ വച്ച് എന്തെങ്കിലും നഷ്ടമു≠ായാൽ ആദ്യ ലേലക്കാരനിൽ നിന്നും നിലവിലിരിക്കുന്ന റവന്യൂ4 റിക്കവറി നിയമപ്രകാരമോ യു‡മായ മറ്റു മാർഗ്ഗങ്ങളിലൂടെയോ ഈടാക്കുന്നതുമാണ്.

7. ലേലത്തിൽ പങ്കെടുക്കുന്നയാൾ ലേലത്തിന് മുൻപ് കശുമാവിൻ തോട്ടങ്ങൾ നേരിൽക്ക≠് പരിശോധിച്ച് വിളകളുടെ ഗുണവും തരവും നല്ലതുപോലെ ബോദ്ധ്യപ്പെട്ടുകൊള്ളേ≠തും ലേലത്തിനുശേഷം ഉ≠ാകുന്ന പരാതികൾ സാധാരണഗതിയിൽ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

8. ലേലം വിളികേൾക്കുന്നയാൾ ലേലത്തിന് ഒരു പൂർണ്ണ തീരുമാനമു≠ാകാതെ പിൻമാറാൻ പാടില്ലാത്തതും അപ്രകാരം പിൻമാറിയാൽ ഡിപ്പാർട്ടുമെന്റ ിന് വരുന്ന നഷ്ടത്തിന് അയാൾ ഉത്തരവാദിയാകുന്നതുമാണ്. ലേലപ്പരസ്യവി⁄ാപന വ്യവസ്ഥകൾ ക≠് ബോദ്ധ്യപ്പെട്ട് ഒപ്പിട്ട് തരുന്നവർക്ക് 9-3-1976-ലെ സർക്കാർ ഗസറ്റിൽ പരസ്യപ്പെടുത്തിയിട്ടുള്ള 23-2-1976-ലെ സർക്കാർ ഓർഡർ ജി.ഒ.(പി)62/76/എ.ഡി. യിലെ നിബന്ധനകളും 28-12-2004-ലെ 51-ാം നമ്പർ കേരള ഗസറ്റിൽ 473 മുതൽ 477 വരെയുള്ള പേജുകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള സി.സി.എഫ്.(പി)യുടെ 4-12-2004-ലെ സി2-27223/2004-ാം നമ്പർ ഉത്തരവിലെ നിബന്ധനകളും ബാധകമാണ്.

9. ലേലക്കാരൻ കേന്ദ്ര ഗവൺമെന്റ ിന്റെ 1995-ലെ ഫൈനാൻസ് ആക്ട് പ്രകാരമുള്ള ആദായ നികുതി നി›ിത സമയത്തും നിരക്കിലും നൽകാൻ ബാദ്ധ്യസ്ഥനാണ്.

10. ലേലത്തിൽ വിജയിക്കുന്ന പാട്ടക്കാരൻ മുഴുവൻ കശുവ≠ിയും ശേഖരിച്ച് സർക്കാർ തീരുമാനത്തിന് വിധേയമായി കേരളാ കാഷ്യൂ ഡവലപ്പ്മെന്റ ് കോർപ്പറേഷനോ അവരുടെ അംഗീകൃത ഏജന്റുമാർക്കോ അതാതു കാലയളവിൽ ഗവൺമെന്റ ് അംഗീകരിക്കുന്ന വിലയ്ക്ക് നൽകേ≠താണ്. കൂടാതെ കശുവ≠ി സംഭരണവും വിതരണവും സംബന്ധിച്ച് അതാതു കാലങ്ങളിൽ ഗവൺമെന്റ ് പുറപ്പെടുവിക്കുന്നതായ എല്ലാ ഉത്തരവുകളും പാട്ടക്കാരന് ബാധകമാണ്.

11. കരാറുകാരൻ ആവശ്യപ്പെടുന്നപക്ഷം ടിയാന്റെ കൂലിക്കാരെ താമസിപ്പിക്കുന്നതിനും കശുവ≠ി സൂക്ഷിക്കുന്നതിനും സ്ക്വയർ മീറ്ററിന് 5 രൂപ പ്രകാരം ഒരു ഷെഡ് കൂപ്പിനുള്ളിൽ പണിയുന്നതിന് സ്ഥലം അനുവദിക്കുന്നതാണ്. ഷെഡ് അനുവദിക്കുന്നതിനുള്ള അവകാശം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമാണ്. കരാർ കാലാവധിക്കുമുൻപായി ഷെഡ് കരാറുകാരൻ പൊളിച്ച് നീക്കം ചെയ്യേ≠താണ്. ഷെഡ് പണിയുന്നതിനുള്ള സാധനങ്ങൾ നിലവിലുള്ള സീനിയറേജ് റേറ്റ് പ്രകാരം കാട്ടിൽ നിന്നും സൗകര്യമുള്ള പക്ഷം ശേഖരിക്കുവാൻ അനുവദിക്കുന്നതാണ്.

12. കരാർ കാലയളവിൽ എല്ലായ്പ്പോഴും കശുമാവുകൾക്ക് ചുറ്റുമുള്ള കാടുകൾ 5 മീറ്റർ ചുറ്റളവിൽ കരാറുകാരന്റെ ചുമതലയിൽ വെട്ടി നീക്കം ചെയ്തിരിക്കണം. വീഴ്ച വരുത്തിയാൽ യു‡മായ പിഴ കരാറുകാരനിൽ നിന്നും ഈടാക്കുന്നതാണ്.

13. തോട്ടത്തിൽ യാതൊരു കാരണവശാലും തീപിടിക്കാതെ നോക്കി സംരക്ഷിക്കേ≠ത് കരാറുകാരന്റെ പ്രധാന ചുമതലയാണ്. കാട്ടുതീമൂലമോ ഉണക്കുമൂലമോ മറ്റു വിധത്തിലുള്ള വല്ല നഷ്ടവും നേരിട്ടാൽ ആയതിന് യാതൊരുവിധ നഷ്ടപരിഹാരത്തിനും കരാറുകാരന് അവകാശം ഉ≠ായിരിക്കുന്നതല്ല.

14. കശുവ≠ി ശേഖരിച്ചതിന്റെ വിവരങ്ങളടങ്ങിയ പ്രതിമാസ കണക്കുകൾ ഓരോ മാസവും 5-ാം തീയതിക്കുമുൻപായി ബന്ധപ്പെട്ട റെയിഞ്ചാഫീസർക്കും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കും സമർപ്പിക്കേ≠താണ്. അതിനു വീഴ്ച വരുത്തുന്നപക്ഷം ഓരോ വീഴ്ചയ്ക്കും 10 രൂപ വീതം പിഴ വസൂൽ ചെയ്യുന്നതാണ്.

15. ശേഖരണം നടത്തിയ കശുവ≠ി കടത്തിക്കൊ≠ു പോകുന്നതിന് ബന്ധപ്പെട്ട റെയിഞ്ചാഫീസറിൽ നിന്നും നിർബന്ധമായും പാസ്സ് വാങ്ങേ≠താണ്. വീഴ്ച വരുത്തിയാൽ ഉചിതമായ പിഴ ഈടാക്കുന്നതാണ്.

16. ലേലത്തിനുശേഷം ലഭിക്കുന്ന പോസ്റ്റ് ഓഫറുകൾ വനം വകുപ്പിലെ നിലവിലുള്ള നിബന്ധനകൾക്ക് വിധേയമായി പരിഗണിക്കുന്നതാണ്.

17. മറ്റു ബാദ്ധ്യതകളൊന്നുമില്ലെങ്കിൽ മൂല്യവർദ്ധിത നികുതി, ആദായ നികുതി, കാർഷികാദായ നികുതി എന്നിവയുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ കാലാവധി കഴിഞ്ഞ് ആറു മാസത്തിനകം ഹാജരാക്കിയാൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ നൽകുന്നതാണ്.

18. പട്ടികയിൽ രേഖപ്പെടുത്തിയ ദിവസങ്ങളിൽ ലേലത്തിൽ മറ്റുതരത്തിൽ പുനർലേലം ആവശ്യമായി വരുന്ന കശുമാവിൻ തോട്ടങ്ങൾ 24-2-2009-ന് പകൽ 11.30 മണിക്ക് പുനലൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽവച്ച് ലേലം ചെയ്തു വിൽക്കുന്നതാണ്.

പട്ടിക

(1) 1987 കശുമാവ് അക്വേഷിയാ തോട്ടം കരവാളൂർ 9.5 ഹെക്ടർ-730 മരങ്ങൾ

(2) കുളത്തുപ്പുഴ സെക്ഷനിലെ 1995 കടമാൻകോട് യൂക്കാലി തോട്ടത്തിലും പരിസരത്തും നിൽക്കുന്ന 126 കശുമാവ് മരങ്ങൾ

(3) കുളത്തുപ്പുഴ സെക്ഷനിലെ 1950 തേക്ക് തോട്ടത്തിലും പരിസരത്തും നിൽക്കുന്ന 19 കശുമാവ് മരങ്ങൾ (4) കുളത്തുപ്പുഴ സെക്ഷനിലെ 1995 കോമ്പൻസേറ്ററി അഫോറസ്റ്റേഷൻ തോട്ടത്തിൽ നിൽക്കുന്ന 100 കശുമാവ് മരങ്ങൾ

(5) ഏരൂർ സെക്ഷനിലെ മറവൻചിറ 1998 പലവക തോട്ടത്തിൽ നിൽക്കുന്ന 700 കശുമാവ് മരങ്ങൾ (6) മീൻകുളം സെക്ഷനിലെ കല്യാണി ചതുപ്പിൽ ജ≠ായ്ക്കു പുറത്ത് വനത്തിൽ നിൽക്കുന്ന 98 കശുമാവ് മരങ്ങൾ, മേലേ പാണയം ഭാഗത്തുള്ള 9 കശുമാവ് മരങ്ങൾ, നീരാറ്റുതടം ചതുപ്പിൽ നിൽക്കുന്ന 3 മൂട് കശുമാവ് മരങ്ങൾ, ചേറ്റാടി ചതുപ്പിൽ നിൽക്കുന്ന 20 മൂട് കശുമാവ് മരങ്ങൾ (ആകെ 130 എണ്ണം)

(7) കളംകുന്ന് സെക്ഷനിൽ 1998 കോമ്പൻസേറ്ററി അഫോറസ്റ്റേഷൻ തോട്ടത്തിൽ നിൽക്കുന്ന 100 കശുമാവ് മരങ്ങൾ

നിരതദ്രവ്യം—രൂപ 2,000. ലേലത്തീയതിയും സമയവും—19-2-2009 പകൽ 11.30 മണിക്ക്.

ദർഘാസ്/ലേലം നടത്തുന്ന സ്ഥലം—ഡിവിഷണൽ ഫോറസ്റ്റ് ആഫീസ്, പുനലൂർ.

ഉടമ്പടി കാലാവധി—ഉടമ്പടി തീയതി മുതൽ 2009 ജൂൺ മാസം 30 വരെ.

ആദ്യ ലേല ദിവസം എന്തെങ്കിലും കാരണവശാൽ ഏതെങ്കിലും തോട്ടത്തിന്റെ ദർഘാസ്/ലേലം നടക്കാതി രിക്കുകയോ ദർഘാസ്/ലേലം വിളികൊള്ളാൻ ലേലക്കാർ ആരും തയ്യാറാകാതെ വരികയോ ദർഘാസ്/ലേലം റദ്ദ് ചെയ്യുകയോ ചെയ്താൽ 24-2-2009-ൽ ടി ദർഘാസ്/ലേലം നി›ിത സ്ഥലത്തും സമയത്തും നടത്തുന്നതാണ്.

ഡിവിഷണൽ ഫോറസ ്റ്റ് (ഒപ്പ്) ആഫീസ്, പുനലൂർ. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.

5

പുനലൂർ ഡിവിഷൻ

ലേലപ്പരസ്യം

നമ്പർ പിസി3-333/2009. 2009 ജനുവരി 21.

പ്രസിദ്ധപ്പെടുത്തിയിട്ടുള്ള മറ്റു ലേലവ്യവസ്ഥകളും സർക്കാർ തടി ഡിപ്പോകളിൽ അതാത് കാലങ്ങളിൽ നിലവിലുള്ള മറ്റു ലേലനിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും. ലേലത്തിൽ ഉൾപ്പെടുന്ന തടികൾ, ഉരുപ്പടികൾ ഇവയുടെ അളവും തരവും ഗുണവും ലേലക്കാരൻ ലേലത്തീയതിക്ക് മുമ്പ് തന്നെ ബോദ്ധ്യപ്പെട്ടുകൊള്ളണം. ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അതാത് റെയിഞ്ചുകളിൽ നേരിട്ട് അന്വേഷിച്ചാൽ അറിയാവുന്നതാണ്.

ലേലത്തിനുശേഷം കാലാവസ്ഥ കാരണമോ, അ·ി, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ മുതലായ കെടുതികൾ മൂലമോ തടി, വിറക്, മറ്റ് സാധനങ്ങൾ എന്നിവയ്ക്കു≠ാകുന്ന നഷ്ടത്തിനോ അളവ് വ്യത്യാസത്തിനോ ഡിപ്പാർട്ടുമെന്റിന് ഉത്തരവാദിത്വം ഉ≠ായിരിക്കുന്നതല്ല.

ലേലവ്യവസ്ഥകളിൽ എന്തെങ്കിലും മാറ്റങ്ങളോ കൂട്ടിച്ചേർക്കലുകളോ ആവശ്യമായി വരുന്ന പക്ഷം ആയത് ലേലത്തിൽ പങ്കെടുക്കുന്നവരെ വായിച്ചു കേൾപ്പിച്ച് ബോദ്ധ്യപ്പെ ടുത്തുന്നതായിരിക്കും.

പട്ടിക

ക്രമ ലേലസ്ഥലം ലേലത്തീയതി

പുനലൂർ ഡിവിഷനിൽപ്പെട്ട പത്തനാപുരം, അഞ്ചൽ എന്നീ റെയിഞ്ചുകളിൽ സൂക്ഷിച്ചിട്ടുള്ള വിവിധ വനനിയമ കേസ്സുകളിലെ തൊ≠ി സാധനങ്ങൾ താഴെ പട്ടികയിൽ അതാതു റെയിഞ്ചിനു നേരെ കാണിച്ചിട്ടുള്ള തീയതികളിൽ പകൽ 3 മണിക്ക് പുനലൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ പട്ടികയിൽ കാണിച്ചിരിക്കുന്ന സ്ഥലത്തുവച്ച് 16-11-1988-ലെ സർക്കാർ ഉത്തരവ് (എം.എസ്) 18/99/വനം എന്നീ ഉത്തരവുകൾക്കും നിലവിലുള്ള മറ്റു നിയമങ്ങൾക്കും വിധേയമായി പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാ യിരിക്കും. ലേലദിവസം പൊതു അവധിയായി പ്രഖ്യാപിച്ചാൽ പ്രസ്തുത ലേലം അടുത്ത പ്രവർത്തി ദിവസം നി›ിത സമയത്തും സ്ഥലത്തും വച്ച് നടത്തുന്നതായിരിക്കും. നി›ിത ലേലത്തീയതിക്ക് 7 ദിവസം മുമ്പ് തന്നെ ലേലത്തിൽ ഉൾപ്പെടുത്തുന്ന ലേലവസ്തുക്കളുടെ ഇനം, അളവ് മുതലായ ലോട്ടു തിരിച്ചുള്ള പട്ടിക അതാത് റെയിഞ്ചു ഓഫീസുകളിൽ പരസ്യപ്പെടുത്തുന്നതും ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലോട്ട് തിരിച്ചുള്ള തൊ≠ി വസ്തുക്കൾ നേരിൽ പരിശോധിച്ച് നൽപു നിൽപ്പ് ബോദ്ധ്യപ്പെടേ≠തു മാണ്. ലേലത്തിനു ശേഷം ഇതു സംബന്ധമായ പരാതികൾ പരിഗണിക്കുന്നതല്ല.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിനു മുമ്പായി തേക്ക്, ഈട്ടി എന്നിവയ്ക്ക് 10,000 രൂപയും മറ്റു തടികൾക്ക് 5,000 രൂപയും മറ്റു വനവിഭവങ്ങൾക്ക് 1,000 രൂപയും നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠തും ലേലം കൊ≠യാൾ ലേലം കഴിഞ്ഞാലുടൻ തന്നെ ലേലത്തുകയുടെ അഞ്ചിൽ ഒന്ന് നിരതദ്രവ്യം ഉൾപ്പെടെ ഒടുക്കേ≠താണ്. ലേലത്തുക 10,000 രൂപയോ അതിൽ കുറവോ ആണെങ്കിൽ മുഴുവൻ തുകയും ലേലത്തുക 10,000 രൂപയിൽ കവിയുകയാ ണെങ്കിൽ 10000 രൂപയോ ലേലത്തുകയുടെ അഞ്ചിലൊന്ന് ഭാഗമോ ഏതാണ് കൂടുതലാണെങ്കിൽ ആയത് ലേലം കഴിഞ്ഞാലുടനെ അടയ്ക്കേ≠തുമാണ്. കോടതി ഉത്തരവ് അനുസരിച്ച് ലേലം ചെയ്യപ്പെടുന്ന തൊ≠ിയുടെ മൊത്തം തുകയും ലേലദിവസം അടയ്ക്കേ≠താണ്.

ലേലത്തിൽ പിടിച്ചെടുത്ത സാധനങ്ങൽ ലേലം സ്ഥിരപ്പെടുത്തിയ വിവരം ലേലക്കാരനെ അറിയിക്കുന്ന തീയതി മുതൽ 60 ദിവസത്തിനകം ബാക്കി മുഴുവൻ ലേലത്തുകയും മൊത്തം നിയമാനുസൃത നികുതികളും മൊത്തം സംഖ്യയ്ക്ക് 1998-ലെ ഫൈനാൻസ് ആക്ട് പ്രകാരമുള്ള ആദായനികുതിയും ഒടുക്കി ലേലത്തിൽ പിടിച്ചെടുത്ത സാധനങ്ങൾ നീക്കം ചെയ്യേ≠താണ്. ലേലത്തുക ഈ കാലാവധിക്കുള്ളിൽ അടയ്ക്കാതിരുന്നാൽ ലേലം റദ്ദ് ചെയ്യാവുന്നതും ലേലക്കാരൻ അടച്ചിട്ടുള്ള തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടി ലേലത്തിൽ പിടിച്ചെടുത്ത സാധനങ്ങൾ ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ വീ≠ും ലേലം ചെയ്തു വിൽക്കുമ്പോൾ സർക്കാരിന് നഷ്ടം ഉ≠ാവുകയാണെങ്കിൽ അപ്രകാരമുള്ള നഷ്ടം പരസ്യക്കൂലി മുതലായവ വ്യവസ്ഥകൾക്കു വിധേയമായി മുൻ ലേലക്കാര നിൽ നിന്നും ഈടാക്കുന്നതും ലാഭം ഉ≠ാവുകയാണെങ്കിൽ ആയതിന് മുൻലേലക്കാരന് യാതൊരു അവകാശവും ഇല്ലാത്ത തുമാകുന്നു.

ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 27-11-2003-ലെ സി2-6078/2003 നമ്പരായി 16-12-2003-ലെ ഫോറസ്റ്റ് ഷീറ്റിൽ 49-ാം നമ്പർ കേരള ഗസറ്റിൽ പേജ് 387 മുതൽ 391 വരെ നമ്പർ

1 റെയിഞ്ച് ഓഫീസ് കോമ്പൗ≠്, 25-2-2009 18-3-2009 അഞ്ചൽ 15-4-2009 14-5-2009

10-6-2009 8-7-2009

5-8-2009 16-9-2009

7-10-2009 12-11-2009

10-12-2009 ....

2 റെയിഞ്ച് ഓഫീസ് കോമ്പൗ≠്, 26-2-2009 19-3-2009 പത്താനാപുരം 16-4-2009 20-5-2009

11-6-2009 9-7-2009

12-8-2009 17-9-2009

14-10-2009 18-11-2009

16-12-2009 ....

(ഒപ്പ്)

ഡിവിഷണൽ ഫോറസ്റ്റ് ഡിവിഷണൽ ഓഫീസ്, പുനലൂർ. ഫോറസ്റ്റ് ഓഫീസർ.

ദർഘാസ് പരസ്യം

നമ്പർ പി.ഡി.-300/2009. 2009 ഫെബ്രുവരി 7.

കേരള ഗവർണ്ണർക്കുവേ≠ി പുനലൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ താഴെപ്പറയുന്ന പ്രവർത്തികൾക്ക് അദ്ദേഹത്തിന്റെ ഓഫീസിൽ 27-2-2009-ന് വൈകുന്നേരം 3 മണി വരെ നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും സീൽവച്ച ദർഘാസുകൾ സ്വീകരിക്കുന്നതാ ണ്. അന്നേദിവസം പകൽ 3.30-ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഹാജരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസുകൾ പ്രസ്തുത തീയതിയിൽ നി›ിത സമയത്തിനുള്ളിൽ കിട്ടത്തക്കവണ്ണം തപാൽ വഴിയും അയയ്ക്കാവുന്നതാണ്.

6

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം

നമ്പർ പ്രവർത്തിയുടെ പേരും രൂപ

ഉദ്ദേശ അടങ്കൽ തുകയും

1 പി.ഡി. 300/09—അഞ്ചൽ റെയിഞ്ചിൽ ആനക്കുളം കുടുക്കത്തുപാറ എക്കോ

ടൂറിസം പ്രോജക്ടിനുവേ≠ി ഇൻഫർ മേഷൻ സെന്ററിന്റെ നിർമ്മാണം— രൂപ 4,90,000

12,250

2 പി.ഡി. 300/എ/09— ടി കുടുക്കത്തു

പാറയിൽ പടികൾ കൈവരികൾ എന്നിവ സ്ഥാപിക്കുന്നതിന്— രൂപ 4,90,000

12,250

3 പി.ഡി. 300/ബി/09—ടി നീരുറവ സംരക്ഷണം കിണർ പമ്പ് സെറ്റ് സ്ഥാപിക്കൽ എന്നിവ—രൂപ 72,000 1,800

ദർഘാസ് ഫോറത്തിന്റെ വില—1500 രൂപ മുതൽ + മൂല്യ

വർദ്ധിത നികുതി.

കരാറുകാരന്റെ യോഗ്യത—സി ക്ലാസ്സും ഉപരിയും.

പ്രവർത്തി തീർക്കേ≠ കാലാവധി—കരാർ തീയതി മുതൽ

3 മാസം.

ദർഘാസിനാവശ്യമുള്ള പ്രമാണങ്ങളും മറ്റു വിവരങ്ങളും പുനലൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് 12 മണി വരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ദർഘാസ് ഫോറത്തിന്റെ വില രൊക്കമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില തിരിച്ചു നൽകുന്നതല്ല. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസു കളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഈ പ്രവർത്തിക്കും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ല. കരാറുകാർ ദർഘാസിനോടൊപ്പം നിർദ്ദിഷ്ട മാതൃകയിൽ 50 രൂപ മുദ്രപ്പത്രത്തിൽ പ്രാരംഭ കരാർ കൂടി സമർപ്പിക്കേ≠താണ്. പ്രാഥമിക ഉടമ്പടി ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസ് ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായൽ അടുത്ത പ്രവർത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും ദർഘാസ് നടത്തുന്നതാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം ദർഘാസ് നടപടികൾ നടക്കാതെ വന്നാൽ 4-3-2008-ന് ക്രമപ്രകാരം ദർഘാസ് നടപടി നടത്തുന്നതാണ്.

(ഒപ്പ്)

ഡിവിഷണൽ ഫോറസ്റ്റ് ഡിവിഷണൽ ഓഫീസ്, പുനലൂർ. ഫോറസ്റ്റ് ഓഫീസർ.

7 8
Cite this issue. Kerala Gazette, Government of Kerala, 17 February 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-02-17.part3_forest/. Archive identifier in.gazette.kerala_new.2009-02-17.part3_forest.