Servants of Knowledge
Kerala Gazette · Government of Kerala

Tender notice

Published 17 February 2009

Department
Ground Water Departmen
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-02-17.part3_ground
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2009

Reg . No. രജി . നമ്പർ

KL/TV(N)/12/2009-2011

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM , TUESDAY Vol. LIV

തിരുവനന്തപുരം , ചൊവ്വ വാല്യം 54

}

PART III

Ground Water Department

ദർഘാസ് പരസ്യം

(1)

໑໙໖ ຂ . ./12502/08-OT-11 . 2009 ജനുവരി 29 .

കേരള ഗവർണ്ണർക്കുവേണ്ടി ജില്ലാ ഓഫീസർ , ഭൂജല വകുപ്പ് , മലപ്പുറം താഴെ പറയുന്ന പ്രവൃത്തികൾക്ക അംഗീകൃത കരാറുകാരിൽ നിന്നും പ്രശസ്‌ത സ്‌ഥാപന ങ്ങളിൽനിന്നും പ്രവൃത്തിയുടെ പേര്ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

പ്രവൃത്തിയുടെ പേരും മാറാക്കര ഗ്രാമ തുകയും മലപ്പുറം ജില്ലയിൽ കുററിപ്പുറം ഗ്രാമ പഞ്ചാ യത്തിലെ പേരശ്ശനൂർ , എടച്ചലം കുന്നുമ്മൽ , പഞ്ചായത്തിലെ മേൽമുറി വില്ലേജ് ഓഫീസ് , എ . സി . നിരപ്പ് അംഗന വാടി , വളവന്നൂർ ഗ്രാമ പഞ്ചായത്തിലെ കുറുക്കോൽ വെട്ടാർപ്പ് , വളാഞ്ചേരി പഞ്ചായത്തിലെ പാരശ്ശേരിക്കുന്ന് , പടഞ്ഞാക്കര , ചെറുകുഴക്കുന്ന് എൽ . പി . ഏസ് , ചെറുകുഴക്കുന്ന് നോർത്ത് എന്നീ . സ്ഥലങ്ങളിൽ 110 എം . എം . വ്യാസമുളള കുഴൽ ക‌ണർ നിർമ്മിക്കുന്ന പ്രവൃത്തി- 1,98,975م

നിരതദ്രവ്യം-5,000 രൂപ ,

ദർഘാസ്" ഫോറത്തിൻ്റ വില രൂപ 400 + വാറ് .

ദർഘാസ് വിൽക്കുന്ന അവസാന തീയതിയും സമയവും- 20-2-2009 , 1 മണി .

17thFebruary 2009 2009 ഫെബ്രുവരി 17

No. 7 നമ്പർ

28th Magha 1930 1930 മാഘം 28

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 20-2-2009 , 3 മണി . ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും 20-2-2009 , 4 .

പ്രവൃത്തി ചെയ്തുതീർക്കേണ്ട 8 ദിവസം . കാലാവധി

(2)

៣.៣ 2, 536/ 08- OT-12 . 2009 ജനുവരി 31 .

കേരള ഗവർണ്ണർക്കുവേണ്ടി ജില്ലാ ഓഫീസർ , ഭൂജല വകുപ്പ് , മലപ്പുറം താഴെ പറയുന്ന പ്രവൃത്തി കൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും പ്രശസ്ത സ്ഥ‌ാപനങ്ങളിൽ നിന്നും പ്രവൃത്തിയുടെ こる 。 മുദ്രവച്ച കവറുകളിൽ ആലേഖനം வென ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയു ആതവനാട് ഗ്രാമ പഞ്ചായത്തിലെ പാറേക്കുളം , നൂറാംപറമ്പ് , മങ്ങാംപറമ്പ് , മുളക്കത്തൊടി എന്നീ സ്ഥല ങ്ങളിൽ 110 എം.എം. വ്യാസമുളള കുഴ കിണർ നിർമ്മിച്ച് ഇന്ത്യാ മാർക്ക് ററു ഹാൻറ് പമ്പ് ഐ . എസ് . ഐ . മുദ്രയുള്ളത് വാങ്ങി ഘടിപ്പിച്ച് നിർമ്മിക്കുന്ന 1,83,832

നിരതദ്രവ്യം രൂപ 4,600 ,

ദർഘാസ് ഫോറത്തിൻറെ വില രൂപ 400 + വാറ് .

ദർഘാസ ே വിൽക്കുന്ന അവസാന തീയതിയും സമയവും - 25-2-2009 , 1 മണി .

പ്രവൃത്തിയുടെ പേര് വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള കുഴൽ കിണറുകളിലെ ഹാൻഡ് പമ്പുകളുടെ അററകുററപ്പണി വരൾച്ച ദുരിതാശ്വാസം 48 എണ്ണം .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-25-2-2009 , 3. മണി ,

അടങ്കൽ തുക രൂപ 1,92,000 .

നിരതദ്രവ്യം രൂപ 4,800 ,

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും- 25-2-2009 , 4 ๑๓.

കാലാവധി

പ്രവൃത്തി ചെയ്തുതീർക്കേണ്ട

ടെണ്ടർ ഫോറത്തിൻ്റെ വില വാറ് . 400 +12.5% 8 ദിവസം ,

പണി തീർക്കേണ്ട കാലാവധി 1 മാസം , ജില്ലാ ഓഫീസറുടെ കാര്യാലയം ,

( )

ജില്ലാ ഓഫീസർ .

മലപ്പുറം .

ദർഘാസ് പരസ്യം

നമ്പർ ജി.ഡബ്ല്യു . / ഡി . ഡബ്ല്യു . / ററി . / 59 /2007 .

2009 ജനുവരി 23 .

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥഥൻ്റെ കാര്യാലയത്തിൽ നിന്നും 21-2-2009 ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്ന താണ്' . ദർഘാസ് പ്രമാണം രൊക്കം പണമടച്ച് 'രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടില്ലാത്തതാ കുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല . പോസ്ററ് ആഫീസിൽ നിന്നും ജില്ലാ ആഫീസറുടെ പേരിൽ പണയ പ്പെടുത്തിയ നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറാ ഡിമാൻറ് ഡ്രാഫ്ററ് ദർഘാസിനോടൊപ്പം നിരതദ്രവ്യ സമർപ്പിക്കേണ്ടതാണ് . ദർഘാസിനോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേണ്ടതാണ് . ദർഘാസുകളെ സംബന്ധിച്ച എല്ലാ സർക്കാർ നി ന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും . മായി

ജില്ലാ ആഫീസ് ,

മീനങ്ങാടി പി . ഒ . ,

വയനാട്

കേരള ഗവർണ്ണർക്കുവേണ്ടി ജില്ലാ ആഫീസർ , ഭൂജല വകുപ്പ് , വയനാട് താഴെപ്പറയുന്ന പ്രവർത്തിക്കായി പരിചയസമ്പന്നരായ കരാറുകാർ / ഏജൻസികളിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു . ദർഘാസുകൾ 21-2-2009 വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും ദിവസം 3.30ന് ജില്ലാ ആഫീസാറാ അദേഹം അധികാരപ്പെട്ടു ത്തുന്ന ഉദ്യോഗസ് ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്' . ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു അവധി പ്രഖ്യാപി ക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ തുറക്കുന്നതായിരിക്കും .

( ഒപ്പ്) ജില്ലാ ആഫീസർ.

Cite this issue. Kerala Gazette, Government of Kerala, 17 February 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-02-17.part3_ground/. Archive identifier in.gazette.kerala_new.2009-02-17.part3_ground.