Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 17 February 2009

Department
Marine Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-02-17.part3_marine
Languages
English, Malayalam
Published at
Original source ↗

Reg . No. രജി. നമ്പർ

Government of Kerala

KL/TV(N)/ 12/2009-2011 കേരള സർക്കാർ 2009

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM , TUESDAY

Vol. LIV

No.

{"

2009 ഫെബ്രുവരി 17

തിരുവനന്തപുരം , ചൊവ്വ

നമ്പർ

വാല്യം 54

17th February 2009 28th Magha 1930

} ,

1930 മാഘം 28

PART III

Marine Department

TENDER NOTICE

20th January 2009 .

No. D4-4269/08 /SE .

Competitive tenders in sealed covers are invited by the Superintending Engineer , Harbour Engineering South Circle , Thiruvananthapuram for and on behalf of the Governor of Kerala , for the following work from reputed/approved Marine firms /Engineers through Registered post or Speed post. The tenders submitted through any courier service will not be considered .

Tender Number - 35 /HESC /2008-09.

Name of work-Neendakara Fishery Harbour- Special Repairs of Pontoon No. III

Estimate PAC-Rs . 3,97,893.

E. M. D.-Rs. 9,950.

Cost of tender form--Rs . 800 + VAT @ 12.5 %

Time of completion-45 days .

after 3 p . m . on 27-2-2009 due to postal delay or on any other reasons will not be considered. Department will not be responsible for any such delays . If the last date of receipt of tender happens to be a holiday, tender will be accepted upto 3 p . m . on the next working day . Preliminary agreement signed in Kerala Stamp paper worth Rs . 50 and document for required EMD pledged in favour of the Superintending Engineer , Harbour Engineering South Circle, Thiruvananthapuram are also to be submitted along with the tender. The tender submitted without preliminary agreement and required EMD will be rejected outright . The tenders will be opened at 3.30 p . m . on the last date of receipt of tender in the presence of tenderers/their authorized agents present at that time . The firm period of the tender shall be 4 months from the date of opening of the tender. All the conditions in the Kerala P. W.W.D./HED and allied orders prevailing for consideration of tenders will be applicable to this tender also . The undersigned reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assigning any reason .

കേരള ഗവർണ്ണർക്കുവേണ്ടി ഹാർബർ എഞ്ചിനീ യറിംഗ് വകുപ്പ് , ഭക്ഷണമേഖലാ , തിരുവനന്തപുരം സൂപ്രണ്ടിംഗ് പ്രവൃത്തിക്ക എഞ്ചിനീയ പായുന്ന അംഗീകരുവും / പ്രശസ്തവുമായ The tender forms can be had from the office of the undersigned on all working days from 16-2-2009 upto 3 p . m . on 20-2-2009 on application in writing, proving the eligibility and on payment of cost and VAT . Tenders for the work shall be submitted in sealed cover with superscription of the name of work on or before 3 p . m . on 27-2-2009 to the Superintending Engineer , Harbour Engineering South Circle, Kamaleswaram , Thiruvananthapuram . Tenders received ദർഘാസ് പരസ്യം

3 313-531 /2009 / ໑໙ . 2009 ഫെബ്രുവരി 6 .

പരിഗണിക്കുന്നതല്ല . മറൈൻ സ്ഥാപനങ്ങൾ /എഞ്ചിനിയേഴ്സ് എന്നിവരിൽ നിന്നും മൽസര സ്വഭാവമുള്ള രജിസ്ട്രേഡ് തപാൽ അഥവാ സ്‌പീഡ് മുഖാന്തിരം ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ പോസ കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ

ദർഘാസ് നമ്പർ -35 /HESC / 2008-09 .

കേരള ഗവർണ്ണർക്കുവേണ്ടി എക്സ‌ിക്യൂട്ടീവ് എ ഞ്ചി നീ യറിം ഗ് എ ഞ്ചി നീ യ ഒ, തിരുവനന്തപുരം ഡിവിഷൻ , വിഴിഞ്ഞം താഴെപ്പറയുന്ന പ്രവൃത്തികൾക്കുവേണ്ടി അംഗീകത കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .

പ്രവൃത്തിയുടെ പേര നീണ്ടകര ഫിഷറി ഹാർബർ - പോൺടൂൺ .. നമ്പർ III.๑๗๐ സ്പെഷ്യൽ അററകുററപ്പണികൾ

க

ടെണ്ടർ നമ്പരും

നമ്പർ

ഏകദേശ അടങ്കൽ തുക -രൂപ 3,97,893 .

നിരത (ദ്രവ്യം രൂപ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരതദ്രവ്യം രൂപ 9,950 .

35/ 20/2008-09 വിഴിഞ്ഞത്തെ ദർഘാസ് ഫോറത്തിൻറ വില-രൂപ 800+ മൂല്യവർദ്ധിത നികുതി 12.5%

1 അഡീഷണൽ ബി -2 ക്വാർട്ടേ റീവയറിംഗ് പ്രവർത്തി തീർക്കേണ്ട കാലാവധി -45 ദിവസം .

1,250

പ്രവൃത്തികൾ രൂപ 48,276

23,950

2 35 / 20 /2008-09 ആർ , കെ. വി . വൈ , സ്കീം - അഡാക്ക് - ഓടയം ഹാച്ചറിയിലെ പി . സി . ആർ . ലാബിൻറ നിർമ്മാണം ໑໙ 9,57,178

3 37/2 /2008-09 ഹാർബർ കമലേശ്വരത്തെ എഞ്ചിനീയറിംഗ് ഡിപ്പാർട്ടുമെൻറ് ക്വാർട്ടേഴ്സു കളിലേക്കുളള റോഡിൻെറ

നിർമ്മാണം-രൂപ 6,68,398 16,750

ദർഘാസ് പ്രമാണത്തിൻറെ വില :

അസ്സൽ ക്രമനമ്പർ 1-3 ° 2 300+ നികുതികൾ , ക്രമനമ്പർ 2 - ന് രൂപ് 1,500+ നികുതികൾ, ക്രമനമ്പർ 3 - ന് രൂപ 1,400+ നികുതികൾ .

പകർപ്പ ക്രമനമ്പർ 1 -ന് രൂപ 150+ നികുതികൾ, ക്രമനമ്പർ 2 -നും 3 - നും രൂപ 750 +നികുതികൾ,

ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും 24-2-2009 13 27-2-2009 ഉച്ചയ്ക്ക് 12 മണി വരെ ,

ദർഘാസ് തിരികെ ലഭിക്കേണ്ട അവസാന തീയതിയും സമയവും 27-2-2069 വൈകുന്നേരം 3 മണി വരെ .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 27-2-2009 വൈകുന്നേരം 3.30 മണി .

കരാറുകാരൻറെ തരംതിരിവ് - ക്രമനമ്പർ 1 -m ക്ലാസും അതിനു മുകളിലും (ക്രമനമ്പർ 2 -നും 3 -നും (ഇലക് ട്രിക്കൽ ) , 'സി ' യും അതിനു മുകളിലും .

ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് , ദക്ഷിണമേഖല , കമലേശ്വരം , തിരുവനന്തപുരം കാര്യാലയത്തിൽനിന്നും 16-2-200916-2-2009 0 20-2-2009 വൈകുന്നേരം 3 മണിവരെ ദർഘാസ് ഫാറത്തിൻറെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . ദർഘാസുകൾ ഉള്ളടക്കം ചെയ്ത കവറിൻറ പുറത്ത് പ്രവൃത്തിയുടെ പേര വ്യക്തമായി രേഖപ്പെടുത്തി രജിസ്ററൻ ചെയ്ത തപാൽ/സ്‌പീഡ് പോസ്‌ററ് സർവ്വീസ് മുഖേന 27-2-2009 വൈകുന്നേരം 3 മണിക്കു മുമ്പായി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് , ദക്ഷിണമേഖല കമലേശ്വരം , തിരുവനന്തപുരം സൂപ്രണ്ടിംഗ് എഞ്ചിനീ ലഭിക്കത്തക്കവിധം അയ‌യ്ക്കേണ്ടതാണ് . യർക്ക് കാലതാമസത്തിന് ഈ വകുപ്പിന് ഉണ്ടായിരിക്കുന്നതല്ല . പോസ്ററൽ യാതൊരു ഉത്തരവാദിത്വവും ദർഘാസുകൾ സ്വീകരിക്കേണ്ട അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം 3 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം 50 രൂപ വിലയ്ക്കുള്ള കേരള സർക്കാരിന്റെ മുദ്രപ്പത ത്തിലുളള പ്രാഥമിക ഉടമ്പടിയും ആവശ്യമായ നിരത ദ്രവ്യവും സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിൻറെ രേഖയും അടക്കം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. ദർഘാസുകൾ, അവ സ്വീകരിക്കുന്ന ദിവസം 27-2-2009 വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അ ധി കാരപ്പെ ടുത്തിയിട്ടുളള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കു ന്നതാണ് . ദർഘാസിൻറെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും . കേരള പൊതുമരാമത്ത് വകുപ്പ്/ഫാ.ബർ എഞ്ചിനീ യറിംഗ് വകുപ്പുകളിലെ ദർഘാസ് സംബന്‌ധമായ നിബന്‌ധനകളും ദർഘാസ് പരിഗണനയ്ക്കുളള മററ് അനുബന്ധ ഉത്തരവുകളും ഈ ബാധകമായിരിക്കും . എല്ലാ നിബന് ദർഘാസിനും

പ്രവൃത്തിയുടെ കാലാവധി . ക്രമനമ്പർ 1 -ന ക്രമനമ്പർ 2-0 4 മാസം , (ക്രമനമ്പർ 3 - ന് 3 മാസം .

ദർഘാസ് പ്രമാണത്തിനുള പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്ന തിനുളള അധികാരം ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്‌തമാണ് .

Office of the Superintending Engineer , Harbour Engineering South Circle, Thiruvananthapuram.

ദർഘാസ് സംബന്ധിച്ചുള്ള പൊതുമരാമത്ത് വകുപ്പിന്റെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൻറെയും വ്യവസ്ഥകളും ഇതിനും ബാധകമാണ് . കാരണംകൂടാതെ ദർഘാസ് റദ്ദു ചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തത മാണ് . മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെ പാറിയുളള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി

(Sd .) Superintending Engineer.

ബന്ധപ്പെടാവുന്നതാണ് . ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്ന ദർഘാസ് പക്ഷം തൊട്ടടുത്ത പ്രവർത്തി ദിവസം ദിവസമായിരിക്കുന്നതാണ് .

എക്സിക്യൂട്ടീവ് എഞ്ചിനീയർ , എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ , വിഴിഞ്ഞം,

ഫോൺനമ്പർ : 0471-2480349

ദർഘാസ് പരസ്യം

2009 ജനുവരി 30 .

നമ്പർ ഡി3-305 / 2009 / ഇ .

കേരള ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ , കൊല്ലം താഴെപ്പറയുന്ന പ്രവൃത്തികൾക്ക് കരാറുകാരിൽ നിന്നും ക്ഷണിച്ചുകൊളളുന്നു . അംഗീകത മുദ്രവച്ച ദർഘാസുകൾ നമ്പർ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത ദ്രവ്യം രൂപ

8,800 1 29 / ഇ / 2008-09 -കൊല്ലം തുറമുഖം തങ്ക്ശശേരി റമുഖത്ത് നില വിലുള്ള ചു ററു മതിലി ൻറ സിമൻറ് പൂശലും പെയിൻറിംഗ് ചെയ്യുന്ന പ്രവൃത്തിയും 1 3,51,540

2,400 2 30 / 00/ 2008-09 - ആശ്രാമത്തുളള ബ14 ക്വാർട്ടേഴ്സിൻറ കുററപ്പണികൾ രൂപ 94,880

3 31 / ഇ /2008-09-തങ്കശ്‌ശേരി ബസ് സ്‌ററാൻറ് മുതൽ തങ്കശഗാരി ബ്രേക്ക് വാട്ടർവരെയുള്ള ഹാർബർ റോഡിൻറെ അററകുററപ്പണികൾ 3,85,662₪دم 9,650 ദർഘാസ് ഫോറത്തിൻ്റെ വില ക്രമനമ്പർ 1 - നും 3 -നും രൂപ 800 +വാറ് , (ക്രമനമ്പർ 2-m" 400 + ".

സമയവും ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും 16-2-2009 രാവിലെ മുതൽ 20-2-2009 ഉച്ചയ്ക്ക് 1 മണിവരെ .

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേണ്ട തീയതിയും സമയവും അവസാന 20-2-2009 വൈകുന്നേരം 3.30 മണി .

ദർഘാസ് തുറക്കുന്ന തീയതിയും , സമയവും . 20-2-2009 വൈകുന്നേരം 4 മണി .

പ്രവൃത്തിയുടെ കാലാവധി ഒരു മാസം .

കരാറുകാരൻ്റ ക്ലാസ് - 'സി'യും അതിനു മുകളിലും ,

ദർഘാസ് സംബന്‌ധിച്ച കേരള പൊതുമരാമത്ത് വകുപ്പിൻ്റെയും തുറമുഖ എഞ്ചിനീയറിംഗ വകുപ്പിൻറെയും വ്യവസ്ഥകളും ഇതിനും ബാധകമാണ് കാരണം കൂടാതെ ദർഘാസ് овов ചെയ്യുവാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസ് തുറക്കുന്ന ദ വസം ഏതെങ്കിലും കാരണ വശാൽ അവധി ദിവസമാകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് തുറക്കുന്നതാണ് . പ്രസ്താവിച്ചിരിക്കുന്ന ന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ് . പ്രവൃത്തികളെ സംബ ഓഫീസുമായി

(3 ) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ , ആശ്രാമം , കൊല്ലം -2 . എക്സിക്യൂട്ടീവ് എഞ്ചിനീയർ ,

ദർഘാസ് പരസ്യം

നമ്പർ ഡി6-1464 / 2008 / എസ് .ഇ .

2009 ജനുവരി 20 .

ഗവർണ്ണർക്കു വേണ്ടി എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ , കോഴിക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്/ ഇറിഗേഷൻ വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുളള കരാറുകാരിൽ/സ്ഥ‌ഥാപനങ്ങളിൽനിന്നും ദർഘാസുകൾ മുദ്രവച്ച കവറുകളിൽ രജിസ്‌റേർഡ് തപാൽ അഥവാ സ്‌പീഡ് പോസ്ററ് മാർഗ്‌ഗം ക്ഷണിച്ചുകൊളളുന്നു . കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല .

(க നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും

ദർഘാസ ഫോറ ത്തിൻറ വില ( രൂപ)

(3)

(2)

(1)

1 മലമ്പുഴ മൽസ്യ കേന്ദ്രത്തിൻ്റ 54 /എച്ച് .ഇ.ഡി . / എൻ.സി. /2008-09- വിത്തുൽപ്പാദന നവീകരണ പ്രവർ ത്തി കൾ (സാങ്കേതിക കാരണങ്ങളാൽ 9,000+ നീട്ടിവച്ചത് )-രൂപ 60 ലക്ഷം

2 55 /എച്ച്.ഇ.ഡി . / എൻ.സി. / 2008-09- സുനാമി പുനരധിവാസപദ്‌ധതി - . കണ്ണൂർ ജില്ലയിലെ അഴീക്കൽ ഫിഷിംഗ് ഹാർബർ നവീകരണം- ശുദ്ധജല വിതരണ പദ്ധതി ദർഘാസ ) രൂപ 31 ലക്ഷം 4,700+ 3 56 / എച്ച്.ഇ.ഡി . / എൻ.സി. / 2008-09- നീലേശ്വരം മൽസ്യം കരക്കടിപ്പിക്കൽ കേന്ദ്രം- അനുബന്ധ ങ്ങളുടെ അററകുററപ്പണികളും നവീകരണ ർ ത്തി യും (സാങ്കേതിക കാരണ ങ്ങ ളാ ൽ 3,400 -+- നീട്ടിവച്ചത് ) --രൂപ 22.50 ലക്ഷം വാറ് 4 57 / എച്ച് .ഇ.ഡി . / എൻ.സി. / 2008-09- ടൂറിസം-സുനാമി പുനരധിവാസ പദ്‌ധതി -കാസർഗോഡ് ജില്ല- പളളിക്കര ഗ്രാമ പഞ്ചായത്തിലെ ടൂറിസം റോഡ് നിർമ്മാണം ടി- 19,800 + രൂപ 132 ലക്ഷം വാററ് 5 58 / എച്ച് .ഇ.ഡി . / എൻ.സി. / 2008-09- സുനാമി പുനരധിവാസപദ്ധതി- ഹോസ് ദു ർ ഗ് ഗ് താലൂക്ക് , ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് മലപ്പിൽതോട എരഞ്ഞിക്കൽ കിഴക്കെ മുനമ്പ് റോഡ് നിർമ്മാണം- രൂപ 63 ലക്ഷം 9,500+ വാററ് (3) (1) (2)

6 59 / എച്ച്.ഇ.ഡി . / എൻ.സി. /2008-09- സമഗ്രതീര വികസന പദ്ധതി-

1,100+ കാസർഗോഡ് ജില്ല - കാഞ്ഞങ്ങാട് റീ ജി യ ണ ൽ ഫി ഷ റീ സ് ടെ ക് നിക്കൽ കെട്ടിടത്തിൻറെ വൈദ്യുതീ കരണം-രൂപ 5.30 ലക്ഷം

നിരതദ്രവ്യം (ക്രമനമ്പർ 6 -ന് രൂപ 13,500 , മറ്റുള്ളവയ്ക്ക് രൂപ 50,000 .

കരാറുകാരൻറെ ക്ലാസ്- ക്രമനമ്പർ 2-നും 3 -നും "ബി " യും അതിലുപരിയും, ക്രമനമ്പർ 6 - ന് "എ " (ഇലക്ട്രിക്കൽ ) , മറ്റുള്ളവയ്ക്കു് "എ " ക്ലാസ്

പ്രവൃത്തി തീർക്കേണ്ട കാലാവധി- ക്രമനമ്പർ 1 - ന് 9 മാസം, (ക്രമനമ്പർ 3 - ന് 5 മാസം , ക്രമനമ്പർ 6 - ന് 3 മാസം , മറ്റുള്ളവയ്ക്ക് 6 മാസം .

പ്രമാണങ്ങൾ നികുതിയും രേഖാമൂലം ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖഉത്തരമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും 16-2-2009 മുതൽ 20-2-2009 വൈകുന്നേരം 3 മണിവരെ ദർഘാസ് ആയതിൻറെ വിലയും വിൽപ്പന ( മടക്കി ക്കൊ ടു ക്കു ന്ന ത ല്ല) se അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . പ്രവൃത്തിക്കുമ ദർഘാസ് കവറിലാക്കി പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിൻ്റെ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് , സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പേരിൽ 28-2-2009 - ന വൈകുന്നേരം 4 മണിക്ക് മുമ്പായി രജിസ്‌റോർഡ് തപാൽ അഥവാ സ്പീഡ് പോസ്ററ് മാർഗ്ഗം. ലഭിക്കേണ്ടതാണ് . 28-2-2009 വൈകുന്നേരം 4 മണിക്ക് ഉത്തരമേഖലാ ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറേറതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല . ദർഘാസ് സ്വീകരിക്കുന്ന

4 അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം വൈകുന്നേരം മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ് . ദർഘാസ് ( പ്രമാണങ്ങ &ാടൊപ്പ ം 50 രൂപ വിലയുള മുദ്രപ്പത്രത്തിൽ പ്രാഥമിക ดรณรา ഒപ്പിട്ട് സമർപ്പിക്കേണ്ടതും അതോടൊപ്പംതന്നെ സൂപ്രണ്ടിംഗ് എഞ്ചിനീയർ , ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് , ഉത്തരമേഖല , കോഴിക്കോട് -6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടി വച്ച തി ൻറ ചെ യ്യേ ണ്ട തു മാ ണ് . അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ് . ദർ ഘാ സു ക സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4.30 മണിക്ക് സൂപ്രണ്ടിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുളള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ് ദർഘാസുകളുടെ ٠همه പീരിഡ് ദർഘാസുകൾ തുറക്കുന്നതുമുതൽ 4 മാസംവരെ ആയിരിക്കും . കേരള പൊതുമരാമത്ത് വകുപ്പിലെ സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും . 29-6-2004 -ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ . 91. ) 255 / 2004/ എഫ് & പി ഡി ഈ ദർഘാസിനും ബാധകമായിരിക്കും . ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുളള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തത ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യ കണക്കിലെ മാണ് . ത്തിൻറെ സുരക്ഷയും പ്രതിരോധവും ടുക്കുന്നതാകുന്നു .

(㎡) സൂപ്രണ്ടിംഗ് എഞ്ചിനീയർ .

സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഉത്തരമേഖല , ചക്കോരത്തുകുളം , എരഞ്ഞിപ്പാലം പോസ്ററ് , കോഴിക്കോട് -6 .

Cite this issue. Kerala Gazette, Government of Kerala, 17 February 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-02-17.part3_marine/. Archive identifier in.gazette.kerala_new.2009-02-17.part3_marine.