Government of Kerala കേരള സർക്കാർ 2009
Reg . No. രജി. നമ്പർ KL/TV(N)/ 12/2009-2011
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM , TUESDAY Vol. LIV
}
തിരുവനന്തപുരം , ചൊവ്വ വാല്യം 54
17th February 2009
No.
2009 ഫെബ്രുവരി 17
നമ്പർ
28th Magha 1930
} ,
1930 മാഘം 28
PART III
Police Department
ലേലപ്പരസ്യം
നമ്പർ എം -2868 /വി.എ.സി.ബി. /എസ്.ആർ .
2009 ജനുവരി 23 .
വിജിലൻസ് ആറിറ് ആൻറി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ ഇൻവെസ്ററിഗേഷൻ യൂണിറ് പോലീസ് സൂപ്രണ്ടിൻറെ ഓഫീസ് പരിസരത്ത് സൂക്ഷിച്ചിരിക്കുന്ന 1997 മോഡൽ കെ . എൽ . 01 -എൽ . 2193 നമ്പർ ടെമ്പോ ( ടാക്സ് 2009 ഫെബ്രുവരി 25-ാം തീയതി രാവിലെ 11.30 മണിക്ക് പ്രസ്തുത ഓഫീസ് പരിസരത്തുവച്ച് പരസ്യമായി ചെയ്തുവിൽക്കുന്നതാണ് . ceeee .
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നേരിട്ട് ഹാജരാകേണ്ടതും celes തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് 1,000 രൂപ നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതുമാണ് . കൂടാതെ ഫെബ്രുവരി 24-ാം തീയതി 5 മണിക്ക് മുൻപ് കിട്ടത്തക്കവണ്ണം സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ ദക്ഷിണമേഖലാ പോലീസ് സൂപ്രണ്ടിന് സമർപ്പിക്കേണ്ടതുമാണ് . ദർഘാ സിനോടൊപ്പം വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ৫০০, ദക്ഷിണമേഖലാ പോലീസ് സൂപ്രണ്ടിൻറെ പേരിൽ വാങ്ങിയിട്ടുളള 1,000 രൂപയുടെ നിരതദ്രവ്യത്തിനുള്ള ഡിമാൻറ് (ഡ്രാഫ്ററ് അടക്കം ചെയ്തിട്ടുള്ള കവറിനു മുകളിൽ ലേലവാഹനത്തിൻറെ നമ്പർ വ്യക്‌തമായി എഴുതിയിരിക്കേണ്ടതാണ് .
അവസാനിച്ചാൽ ഉടൻ ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക കാണിച്ചയാൾക്ക് വിൽപ്പന ഉറപ്പിക്കുന്നതും ടിയാൻ ലേലസ്ഥലത്ത് വച്ചുതന്നെ തുക അടച്ച വാഹനം നീക്കം ചെയ്യേണ്ടതുമാണ് . ലേലം കൊളളാത്ത വരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞ ഉടനെ തിരിച്ചു കൊടുക്കുന്നതാണ് . സ്വന്തം ചെലവിൽ cele . കൊണ്ടയാൾ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ട ആളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും വാഹനം പുനർ ലേലം ചെയ്യുന്നതുമാണ് . പുനർലേലത്തിൽ നഷ്ടം സംഭവിച്ചാൽ ലേലം കൊണ്ടയാൾ ഉത്തരവാദിയാവുന്നതും നഷ്ടപ്പെട്ട തുക ടിയാനിൽ നിന്നും ഈടാക്കുന്നതിന് നടപടി സ്വീകരിക്കുന്നതുമാണ് .
ലേലവസ്തു ലേലത്തിനുമുമ്പുള്ള പ്രവൃത്ത ദിവസങ്ങളിൽ പോലീസ് സൂപ്രണ്ടിന്റെ അനുമതി യോടുകൂടി പരിശോധിക്കാവുന്നതാണ് .
യാതൊരു കാരണവും കാണിക്കാറതെ عه മാ ററി വയ് ക്കുക യോ സ്‌ഥിരപ്പെടുത്തുകയോ ചെയ്യുന്നതിനുളള അധികാരം വിജിലൻസ് ആൻറി കറപ്ഷൻ ബ്യൂറോ ദക്ഷിണമേഖല പോലീസ് സൂപ്രണ്ടിൽ ന ക്ഷിപ്‌തമായിരിക്കുന്നതാണ് .
(2) പോലീസ് സൂപ്രണ്ട് . ( ദക്ഷിണ മേഖല) .
പോലീസ് സൂപ്രണ്ടിൻ്റെ ആഫീസ് , വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ , ദക്ഷിണമേഖല , തേക്കും മൂട് , തിരുവനന്തപുരം .
ടെണ്ടർ / ലേല പരസ്യം
ലേല ദർഘാസ് പരസ്യം
നമ്പർ 2-6810 / 2008 - എസ് . 2009 ജനുവരി 14 . ໑໙໖ 51 , 505/2008/໙໖ . 2009 ജനുവരി 23 .
വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ തൃശ്‌ശൂർ യൂണിററിൽ സൂക്ഷിച്ചിട്ടുള്ളതും ഡിപ്പാർട്ടു ഉപയോഗയോഗ്യമല്ലാത്തതുമായ 1993 മോഡൽ KL- 01 - D - 4551 മഹീന്ദ്ര ഡീസൽ ജീപ്പ് 2009 ഫെബ്രുവരി മാസം 25-ാം തീയതി പകൽ 11 മണിക്ക് തൃശ്‌ശൂർ വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ യൂണിററിൽ വച്ച് പരസ്യമായി ടെണ്ടർ / ലേലം വഴി വിൽപ്പന നടത്തുന്നതാണ് .
സ്പെയർ തിരുവനന്തപുരം എസ് . എ . പി . ക്യാമ്പിലെ സെൻട്രൽ പോലീസ് വർക്ക്ഷോപ്പിൽ സൂക്ഷിച്ചി ട്ടുള്ളതും പോലീസ് ഡിപ്പാർട്ടുമെൻറിന് ആവശ്യ മില്ലാത്തതുമായ 855 തരം വിവിധയിനം പാർട്‌സുകൾ, ടയറുകൾ , ട്യൂബുകൾ ബാറററികൾ എന്നിവ 2009 -ാ മാണ്ട് മാർച്ച് മാസം 20-ാം തീയതി രാവിലെ 11 മണിക്ക് എസ് . എ . പി . ക്യാമ്പിൽ വച്ച് പരസ്യമായി ലേല/ദർഘാസ് വഴിവിൽക്കുന്നതിന് ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
ലേലത്തിൽ പങ്കെടുക്കുവാൻ താൽപര്യപ്പെടുന്നവർ കൃത്യസമയത്ത് ഹാജരാകേണ്ടതും ലേലം തുടങ്ങുന്ന തിന് ഒരു മണിക്കൂർ മുമ്പായി 3,000 രൂപ നിരക്കിൽ നിരതദ്രവ്യം ലേലസമയത്ത് വാങ്ങേണ്ടതുമാണ്. അടച്ച് രസീത് ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ รา സാധനങ്ങൾക്ക്. നിശ്ചയിച്ചിട്ടുള്ള നിരതദ്രവ്യ തുക ആയ 1,300 രൂപ ലേലദിവസം രാവിലെ 11 മണിക്ക് മുൻപ് ലേലസ്ഥലത്ത് അടച്ച രസീത് വാങ്ങേണ്ട താണ് . സീൽവച്ച ദർഘാസുകൾ നൽകാൻ , താല്പര്യ മുളളവർ നിർദ്രവ്യം എസ് . എ . പി . ബററാലിം ഓഫീസിൽ ഒടുക്കിയ രസീതടംകക്കിയ രസീതടക്കം അവ കമാണ്ടൻറ് , സ്പെഷ്യൽ ആംഡ് പോലീസ് , തിരുവനന്തപുരം--5 എന്ന മേൽവിലാസത്തിൽ എസ് . എ . പി . ബറ്റാലിയൻ ഓഫീസിൽ 19-3-2009 വൈകുന്നേരം 5 മണിക്ക് മുൻപ് കിട്ടത്തക്കവിധം അയക്കേണ്ടതാണ് .
ലേലത്തിലോ ദർഘാസിലോ കാണുന്ന കൂടുതൽ തുകയ്ക്ക് ലേലം സ്ഥിരപ്പെടുത്തിക്കൊടുക്കുന്നതും ലേലം സ്ഥിരപ്പെടുത്തി കിട്ടുന്ന ആൾ ഉടൻ തന്നെ ലേല ദർഘാസ് തുകയുടെ പകുതി സംഖ്യയും വാററും ( വാറ് 12.5% ) ഉൾപ്പെടെ നിരതദ്രവ്യം കഴിച്ചുള്ള തുക ലേല സ്‌ഥലത്ത് തന്നെ അടയ്ക്കേണ്ടതും ബാക്കി തുകയും നിയമാനുസൃതമുള്ള നികുതിനികുതിയും ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസ ത്തിനുള്ളിൽ എസ് . എ . പി . ബറാലിയൻ ഓഫീസിൽ അടച്ച് ലേലസാധനങ്ങൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേണ്ടതുമാണ് . ലേലത്തിൽ പങ്കെടുക്കുന്ന മറ്റുള്ള വരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ ۵รคลา നൽകുന്നതാണ് .
ഏതെങ്കിലും കാരണവശാൽ ലേലം സ്ഥിരപ്പെടുത്തി കിട്ടുന്ന ആൾ മേൽപ്പറഞ്ഞ നിബന്ധനകൾ ിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരി ലേക്ക് മുതൽക്കൂട്ടുന്നതും സാധനങ്ങൾ പുനർ ലേലം ചെയ്യുന്നതുമായിരിക്കും . പുനർ ലേലത്തിലേലത്തിൽ സർക്കാരിന് ഏതെങ്കിലും നഷ്‌ടം സംഭവിച്ചാൽ ആയതിന് ടിയാൻ ഉ ത്തരവാ ദി യാ കുന്ന തുമാണ് . എന്നാൽ പുനർ ലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ആയതിന് ടിയാൻ അർഹനായിരിക്കുന്നതല്ല .
ടി സാധനങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10.15 മണി മുതൽ വൈകുന്നേരം 5.15 മണി വരെയുളള സമയത്ത് എസ് . എ. പി . ക്യാമ്പിലോ വർക്ക്ഷോപ്പിലേ ബന്ധപ്പെട്ടവരുടെ അനുമതിയോടെ പരിശോധിക്കാവുന്നതാണ് .
യാതൊരു കാരണവും കാണിക്കാതെ മാറ്റിവയ്ക്കുന്നതിനും ലേലം അസ്ഥിരപ്പെടുത്തുന്നതി നുമുളള അധികാരം എസ് . എ . പി . കമാൻറിൽ നിക്ഷിപ്തമായിരിക്കുന്നതാണ് .
( ) കമാണ്ടൻറ് എസ് . എ . പി .
എസ് . എ . പി . കമാൻറിൻറെ കാര്യാലയം, തിരുവനന്തപുരം .
മേൽപ്പറഞ്ഞ് വാഹനത്തിന് മുൻകൂർ സിൽ വച്ച ടെണ്ടറുകളും സ്വീകരിക്കുന്നതാണ് . ടെണ്ടറുകൾ നൽകുവാൻ ആഗ്രഹിക്കുന്നവർ ആ വിവരം വെളള കടലാസിൽ എഴുതി " ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് , വിജിലൻസ് ആ ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ, വൈകുന്നേരം തൃശ്‌ശൂർ " എന്ന് മുദ്രണം കവറിൽ 24-2-2009-50 4 മണിക്ക് മുൻപായി കിട്ടത്തക്കവണ്ണം അയയ്ക്കേണ്ടതാണ് . ടെണ്ടർ അയയ്ക്കുന്നതോടൊപ്പം മേൽപ്പറഞ്ഞ നിരക്കി നിരതദ്രവ്യം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് , വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ, തൃശ്ശൂർ ഓഫീസിൽ കെട്ടിവച്ചതിൻറ രസീതും ഉണ്ടായിരിക്കേണ്ടതാണ് . നിരതദ്രവ്യം അടച്ചതിന്റെ രസീത് ഇല്ലാത്ത ടെണ്ടറുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . ടെണ്ടറുകൾ അയയിക്കുന്ന കവറിൻ്റെ മുകളിൽ ഇടതുവശത്തായി "ഉപയോഗയോഗ്യമല്ലാത്ത വാഹനം വാങ്ങുവാനുള്ള ടെണ്ടർ '' എന്ന് വ്യക്തമായി എഴുതിയിരിക്കണം . ഇപ്രകാരം ലഭിക്കുന്ന ടെണ്ടറുകൾ 25-2-2009-ാം തീയതി പരസ്യലേലത്തിനോടൊപ്പം തദവസതദവസരത്തിൽ സന്നിഹിത രായിട്ടുള്ള ടെണ്ടർകാരുടെയോ അവരുടെ നിയമാനു സൃതമായ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലത്തിലോ ടെണ്ടറിലോ കൂടുതൽ തുക കാണിക്കുന്നവർക്ക് ലേലം താൽക്കാലികമായി ഉറപ്പി ക്കുന്നതും ടിയാൻ ഉടൻ ടെണ്ടർ ലേലം തുകയുടെ പകുതി സംഖ്യ നിരതദ്രവ്യം കഴിച്ച് ceres സ്ഥലത്തു വച്ചുതന്നെ അടയ്ക്കേണ്ടതും ബാക്കി സംഖ്യ ടെണ്ടർ ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവു കിട്ടി 10 ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ വാഹനം നീക്കം ചെയ്യേണ്ടതുമാണ് . മേൽ വിൽപ്പന നിലവിലുളള നിരക്കിൽ വിൽപ്പന നികുതിക്ക് വിധേയ മായിരിക്കും . മേൽ പ്രസ്താവിച്ച ന 'ബന്ധനകൾക്ക വിപരീതമായി ടെണ്ടർ ലേലം കൊണ്ടയാൾ പ്രവർത്തി ക്കുകയാണെങ്കിൽ ടെണ്ടർ ലേലം வெறு പുനർലേലം ചെയ്യുന്നതും ആ വകയിൽ സർക്കാരിന് എന്തെങ്കിലും നഷ്‌ടം സംഭവിക്കുകയാണെങ്കിൽ ആയത് മുൻ ടെണ്ടർ ലേലം കൊണ്ടയാളിൽ നിന്നും ഈടാക്കു ന്നതും ടിയാൻ അടച്ച നിരതദ്രവ്യം അടക്കമുള്ള സംഖ്യ സർക്കാരിലേക്ക് കണ്ടുകെട്ടുന്നതുമായിരിക്കും , എന്നാൽ പുനർലേലത്തിന് എന്തെങ്കിലും ലാഭം ഉണ്ടാവുകയാ ണെങ്കിൽ ആയതിന് รา๒๒๓ യാതൊരുവിധ അർഹതയുമുണ്ടായിരിക്കുന്നതല്ല . വാഹനം ലുടൻ ടെണ്ടർ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചുകൊടുക്കുന്നതാണ്" .
ടെണ്ടർ /ലേലത്തിൽ പ്രസ്താവിച്ച പങ്കെടുക്കുവാൻ മേൽ പോലീസ് നിബന്‌ധനകൾ പൂർണ്ണമായും പാലിക്കേണ്ടതാണ് . ലേലം ചെയ്യുവാനുള്ള വാഹനം എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 11 മണി മുതൽ വൈകിട്ട് 5 മണിവരെയുളള സമയങ്ങളിൽ വി , എ . സി . ബി . , തൃശ്ശൂർ ഡെപ്യൂട്ടി സൂപ്രണ്ടിൻറെ അനുവാദത്തോടെ പരിശോധിക്കാ വുന്നതും കൂടുതൽ വിവരങ്ങൾ ശേഖരിക്കാവുന്ന തുമാണ് . ഒരു കാരണവും കൂടാതെ ലേലം വയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനും 282 പൂർണ്ണ അധികാരം വി . എ . സി . ബി . , തൃശ്ശൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിൽ നിക്ഷിപ്ത മായിരിക്കും . നിർത്തി
(2 )
ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് .
ഡെപ്യൂട്ടി സൂപ്രണ്ടിൻറെ കാര്യാലയം , വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ , തൃശ്ശൂർ .