Servants of Knowledge
Kerala Gazette · Government of Kerala

Page 107 to 111

Published 17 February 2009

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-02-17.part3_pwd_page_107_111
Languages
English, Malayalam
Published at
Original source ↗

PUBLIC WORKS DEPARTMENT

107 17th FEB . 2009 ]

Name of work with approximate Value-- Improvements to Mavoor road from km . 0/00 to 10/900 Lakhs, Koolimadu Rs . 901

Bid Security-Rs . 18.10 Lakhs .

Cost of tender document-Rs . 25,000+ VAT .

Period of completion- 18 months .

ദർഘാസ് ഫോറങ്ങൾ അസിസ്ററൻറ് എക്സ‌സി ക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്ന താണ് . ദർഘാസുകൾ അന്നേ ദിവസം 4.30 -ന് ഹാജരുളള കരാറുകാരുടെ സാന്നിദ്‌ധ്യത്തിൽ തുറക്കുന്ന താണ് . ദർഘാസുകൾക്കൊപ്പം എക്സിക്യൂട്ടീവ് എഞ്ചി നീയർക്ക് മാററാവുന്ന നിശ്ചിത നിരക്കിലുള്ള നിരതദ്രവ്യവും 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും പൊതുമരാമത്ത് വകുപ്പിൽ നിലവിലുള മററു നിബന്ധനകൾ ഈ ടെണ്ടറിനും ബാധകമാണ് .

( )

അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ,

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , കെട്ടിട വിഭാഗം , പെരിന്തൽമണ്ണ .

ദർഘാസ് പരസ്യം

നമ്പർ ഡി 3 / ടി , എൻ . - 6 / 2008-09 .

2009 ജനുവരി 20 .

എഞ്ചിനീയർ , കേരള ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് കെട്ടി ട വി ഭാ ഗം , മലപ്പുറം താഴെ (പ്രവൃത്തി ഏറെറടുത്ത് ചെയ്യുന്നതിന് നിശ്ചിത യോഗ്യതയുള്ള കരാറുകാരിൽനിന്നും മൽസരാ ടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു. ഈ ഓഫീസിൽ നിന്നും 25-2-2009 -ന് ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതും പൂരിപ്പിച്ച ദർഘാസ് (പ്രമാണങ്ങൾ അന്നേ ദർഘാസ് വൈകുന്നേരം ദിവസം 4 മണിവരെ സ്വീകരിക്കുന്നതുമാണ് . സന്നിഹിതരാകുന്ന കരാറുകാരുടെ സാന്നിദ്ധ‌്യത്തിൽ അന്നേദിവസം 4.30-m 4.30 - mm പരിശോധിക്കുന്നതുമായിരിക്കും .

a Bidding documents (Financial bid only) may be purchased from the Office of the Superintending Engineer, National Highway , North Circle, Kozhikode during Office hours from 13-2-2009 to 20-2-2009 , 1 p . m . for non- refundable fee as indicated, in the form of Cash or Demand Draft on any Scheduled Bank payable at the State Bank of India , Main Branch , Kozhikode in favour of the Person: I Assistant to the Superintending Engineer , National Highway, North Circle, Kozhikode . Interested bidders may obtain further information at the same address . Bidding documents requestedby mail willbe despatchedhed by Registered/ Speed Post on rayment of an extra amount of Rs . 200. The tendering authority will not be held responsible for the delay if any, in the delivery of the documents or non -receipt of the same. The standard bidding document Part I & II in which technical bid is to be submitted shall be cbtained from the Secretary , Indian Roads Congress, Jamnagar House , Shajahan Road , New Delhi - 110011 on payment and submitted along with the completed bids duly filled up .

ദർഘാസ് നമ്പരും പ്രവൃത്തിയുടെ 9/2008-09 പെരിന്തൽമണ്ണ നിർമ്മാണവും പി.വി.സി .. ടാങ്ക് ,, പൈപ്പ്‌ലൈൻ സഥാപിക്കലും . എന്നിവ

അടങ്കൽ തുക രൂപ 3,75,000 .

നിരതദ്രവ്യം- രൂപ 9,400 .

a Pids must be accompanied by security of the amount specified for the work , payable Kozhikode and drawn in favour of the Superintending Engineer, National Highway , North Circle , Kozhikode . Bid security will have to be in any one of the forms as specified in the standard bidding document and shall have to be valid for 45 days beyond the validity of the bid .

ദർഘാസ് പ്രമാണത്തിൻ്റെ വില- രൂപ 800 + 1500 12.5%.

പ്രവൃത്ത? 4. മാസം . പൂർത്തീകരിക്കാനുള്ള കാലാവധി...

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്‌ധനകളും ഇതിന് ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്ന് പ്രവൃത്ത? ദിവസങ്ങളിൽ അറിയാവുന്നതാണ് .

Bids must be delivered to the Superintending Engineer , PWD , National Highway, North Circle , PWD Complex, IVth Floor , Kannur Road, Kozhikode- 673001 on or 16.00 hours , on 27-2-2009 and the technical bid will be opened on the same day at 16.30 hours , in the presence of the bidders who wishto attend . If the office happens to be closed on the date of receipt of the bids as specified , the bids will be received and opened on the next working day at the same time and venue .

കെട്ടിട വിഭാഗം ,

() എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ,

INVITATIONS FOR BIDS ( IFB ) NATIONAL COMPETITIVE BIDDING

No. D6-2900/2008.

A pre bid meeting will be held on 24-2-2009 at 11 hours at the Office of the Superintending Engineer, P. W. D. , National Highway , North Circle, Kozhikode to clarify the issues and to answer questions on any matter that may be raised at that stage as stated in Clause 9.2 of Instructions to Bidders' of the bidding document .

16th January 2009 .

Other details are available in the bidding documents .

The Superintending Engineer , P.W.D. , NHNorth Circle , Kozhikoce invites bids for the construct.on of work detailed below and eligible bidders may submit bids for the work .

Package No. 14,2008-09.

Bids will be received only by post . The tendering authority will not be responsible for any postal delay .

108

KERALA GAZETTE

ഉത്തരമേഖല , സൂപ്രണ്ടിംഗ് എഞ്ചിനീയർ , ദേശീയപാത വിഭാഗം , താഴെ പറയുന്ന പ്രവൃത്തിക്ക് യോഗ്യതയുള്ള കരാറുകാരിൽനിന്നും കരാറുകൾ ക്ഷണിച്ചു മത്സരാടിസ്ഥാനത്തിലുള്ള കൊളളുന്നു .

പാക്കേജ് നമ്പർ -14 / 2008-09 .

പ്രവൃത്തിയുടെ പേര്- സി , ആർ . എഫ് . -മാവൂർ- കൂളിമാട് റോഡ് കി . മീ . 0/00 മുതൽ 10/900 വരെ അഭിവൃദ്ധ‌ിപ്പെടുത്തൽ ,

ഉദ°ദേശ അടങ്കൽ തുക -രൂപ 901 ലക്ഷം .

ബിഡ് സെക്യൂരിററി-രൂപ 18.10 ലക്ഷം .

ദർഘാസ് (പ്രമാണത്തിൻറെ വില- രൂപ 25,000 + വാറ് .

കാലാവധി 18 മാസം .

ദർഘാസ് പ്രമാണങ്ങൾ (ഫൈനാൻഷ്യരാ ബിഡ്) സൂപ്രണ്ടിംഗ് എഞ്ചിനീയർ , പൊതു ഒരാമത്ത് വകുപ്പ് , ഉത്തരമേഖല , ദേശീയപാതാ വിഭാഗം , കോഴിക്കോട് ആഫീസിൽനിന്നും 18-2-2009 മുതൽ 20-2-2009 ഉച്ചയ്ക്ക് 1 മണിവരെ പ്രമാണത്തിൻ്റെ വിലയായ മേൽ പ്രസ്‌താവിച്ച തുക ഒരാക്കം പണമായോ സ്റേറററ് ബാങ്ക് ഓഫ് ഇൻഡ്യയുടെ മെയിൻ ബ്രാത്ത് , കോഴിക്കോട് 1- ൽ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ അസിസ്ററിറിൻറെ പേരിൽ റാവുന്ന ഏതെങ്കിലും ഷെഡ്യൂൾഡ് ബാങ്കിൽനിന്നും ലഭിക്കുന്ന ഡിമാൻറ് ഡ്രാഫ്റ് ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ മേൽ അഡ്രസ്‌സിൽ നിന്നും ലഭിക്കുന്ന താണ് . തപാലിൽ പ്രമാണങ്ങൾ ലഭിക്കണമെങ്കിൽ 200 രൂപ അധികം അടയ്‌ക്കേണ്ടതാണ് . തപാലിൽ അയച്ച പ്രമാണങ്ങൾ ഏതെങ്കിലും കാരണവശാൽ ലഭിക്കുവാൻ താമസം നേരിട്ടാൽ ഈ ഡിപ്പാർട്ടുമെൻറ് ഉത്തരവാദിയാ യിരിക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങളുടെ ഭാഗമായ സ്റ്റാൻഡേർഡ് ബിഡ്ഡിംഗ് ഡോക്യുമെൻറ് സെക്രട്ടറി , ഇൻഡ്യൻ റേഡേ‌ കോൺഗ്രസ് , ജാം നഗർ ഹൗസ് , ഷാജഹാൻ റോഡ് , ന്യൂഡൽഹി -110 011 എന്ന വിലാസത്തിൽ നിന്നും അതിൻറെ വില അടച്ച വാങ്ങേ ണ്ടതും ആയത് പൂരിപ്പിച്ച ദർഘാസുകളോടൊപ്പ സമർപ്പിക്കേണ്ടതുമാണ് .

മാറാ വന്ന സൂപ്രണ്ടിംഗ് എഞ്ചിനീയർ , ഉത്തരമേഖല , ദേശീയ പാത വിഭാഗം , കോഴിക്കോട് എന്നവരുടെ പേരിൽ മുകളിൽ പ്രസ്താവിച്ചതായ ബിഡ് സെക്യൂരിറ്റി പ്രമാണത്തോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ് . ബിഡ് ഡിംഗ് ഡോക്യുമെൻറിൽ പ്രസ്താവിച്ചതായ തരത്തിലുളളതും ബിഡ്ഡ" ങ്ങിൻറ കഴിഞ്ഞ 45 ദിവസം വരെ സാധ്യതയുളളതുമായിരി സെക കാലാവധി .

പ്രമാണങ്ങൾ സൂപ്രണ്ടിംഗ് എഞ്ചിനീയർ , നാഷണൽ ഹൈവേ നോർത്ത് സർക്കിൾ , പി . ഡബ്ല്യൂ.ഡി . കോംപ്ലക്‌സ് , IV ഫ്ളോർ , കണ്ണൂർ വിലാസത്തിൽ 27-2-20 9 -ന് 4 മണിക്കുമുമ്പ ലഭിക്കേണ്ടതാണ് . അന്നേദിവസം വൈക ന്നേരം 4.30 - ന് ഹാജരുള്ള കരാറു കാരുടെ സാന്നിദ്ധ്യത്തിൽ ടെക്നിക്കൽ ബിഡ് തുറക്കുന്നതാണ് . വല്ല കാരണവശാലും പരിപ്പിച്ച ฌาณ സമർപ്പ ക്കേ ണ്ട് ദ വസം അവധിയായി പ്രഖ്യാപി'ക്കപ്പെടുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം നിശ്ചിത സമയത്ത് ബ ഡുകൾ സ്വീകരിക്കു ഇതും താക്കുന്നതുമായിരിക്കും

[PART III ബിഡ്‌ഡിങ്ങ് ഡോക്യുമെൻറിൽ അനുബന്ധം 9.2 -ൽ പറഞ്ഞിരിക്കുന്നതായ സംശയങ്ങൾക്കും നിവാര ണങ്ങൾക്കും വേണ്ടിയുള്ള പ്രീ - ബിഡ് മീററിങ്ങ 24-2-2009 -ന് 11 മണിക്ക് സൂപ്രണ്ടിംഗ് എഞ്ചിനീയർ , ഉത്തരമേഖല , ദേശീയപാതാ വിഭാഗം , കോഴിക്കോട് ഓഫീസിൽ നടത്തുന്നതാണ് .

മറ്റു വിശദവിവരങ്ങൾ ബിഡ്‌ഡിങ്ങ് ഡോക്യു മെന്റിൽ ലഭിക്കുന്നതാണ് .

ദർഘാസുകൾ തപാലിൽ മാത്രമേ സ്വീകരിക്കുക യുളളു . തപാലിൽ അയച്ച പ്രമാണങ്ങൾ ലഭിക്കുവാൻ താമസം നേരിട്ടാൽ ഈ ഡിപ്പാർട്ടുമെൻറ് ഒരു വിധത്തിലും ഉത്തരവാദിയായിരിക്കുന്നതല്ല .

(Sd.) National Highways , North Circle, Kozhikode.

Superintending Engineer.

ദർഘാസ് പരസ്യം

നമ്പർ ഡി . 14 / ടി.എൻ. / 17 / 2008-09 .

2009 ജനുവരി 19 .

" ഗവർണ്ണർക്കു വേണ്ട? സൂപ്രണ്ടിംഗ് എഞ്ചിനീയർ , കെട്ടിടങ്ങളും തദ്ദേശ പ്രവൃത്തികളും , ഉത്തരമേഖല , കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തി ദർഘാസുകൾ. 27-2-2009-0 . തീയതി വൈകുന്നേരം 4 മണിവരെ ( രജിസ്‌റേറർഡ് തപാലിൽ മാത്രം) ക്ഷണിച്ചു കൊള്ളു ന്നു. പ്രവൃത്തിയുടെ ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 4.30 മണിക്ക് സന്നി ഹി ത രാ യി ട്ടുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . ദർഘാസ് 21-2-2009 1 25-2-2009-m ഉച്ചയ്ക്ക് 1 മണിവരെ മാത്രമേ ലഭിക്കുകയുള്ളു . ഈ പ്രവൃത്തി സമയബന്ധ‌ിതമായി താഴെ പറയുന്ന കാലാവധിക്കുള്ളിൽ പൂർ ത്തി യാ ക്കേ ണ്ടതിനാ ൽ അതിനുള സജ് ജീകരണ ങ്ങ ളും സാമ്പത്തിക സ്ഥിതിയും മറ്റ് തയ്യാറെടുപ്പുകളും ഉള്ള കരാറുകാർ പങ്കെടുക്കേണ്ടതാണ് . പ്രവൃ ത്തി യു ടെ ബില്ലുകൾ കിട്ടാനുള്ള കാലതാമസംമൂലം പ്രവൃത്തി താമസിപ്പിക്കു വാ ൻ പാടുളളതല്ല . പ്രവൃത്തി തീർക്കാനുള്ള കാലാവധി , ഫോറം 83 - ലെ നിബന്‌ധനകൾ (പ്രത്യേകം പരിഗണിക്കേണ്ട താണ് . എന്നിവയെല്ലാം ദർഘാസ് വാങ്ങിയതിന്റെ രശീതി ദർഘാസ് നോടൊപ്പം ചേർക്കേണ്ടതാണ് . ഫോറം 83 -ലെ ഖണ്ഡിക 4 - ൽ പറയുന്ന പ്രകാരമുള്ള നിരതദ്രവ്യം മാത്രം ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . യാതൊരു കാരണവും കാണിക്കാ ദർഘാസുകൾ നിരസിക്കുന്നതിനുള്ള അവകാശവും താഴെ ഒപ്പിട്ട രി ക്കുന്ന ഓഫീസർക്ക് ഉണ്ടായിരിക്കുന്നതാണ് .

സിവിൽ..ഇലക്ട്രിക്കൽ (പ്രവൃത്തികൾക്ക് ഒന്നിച്ചാണ് ദർഘാസുകൾ ക്ഷണച്ചിരിക്കുന്നത് . ഇലക്ട്രിക്കൽ പ്രവൃത്തികൾ അൻ അടങ്കൽ അനുസരിച്ച് , പൊതുമരാമത്തുവകുപ്പിൽ നിലവ ലളള ചട്ടങ്ങൾ പ്രകാരം അർഹയുള്ള ക്ലാസ് ഇലക്ട്രിക്കൽ കരാറുകാരൻ മുഖേന നടത്തപ്പെടേണ്ട താണ് . ആയതിനാൽ ദർഘാസ ഷെഡ്യൂ ലെ ഇലക്ട്ര ക്കൽ (പ്രവൃത്തികൾക്ക് , സ'വിൽ കരാറു കാരനും കൂടാതെ സവിൽ കരാറുകാരൻ നിർദ്ദേശി ക്കുന്ന ഇലക് ട്രിക്കൽ കരാറുകാരനും ചേർന്ന് നിരക്ക' സമർപ്പ ക്കേണ്ടതാണ ദർഘാസ ഉറപ്പിക്കുന്നത് സിവിൽ ഇലക്ട്രിക്കൽ പ്രവൃത്തികളുടെ ചേർന്നുളള മൊത്തം തുക അടിസ്‌ഥാനപ്പെടുത്ത ആയിരക്കു ന താണ് . ഇലക്ട്രിക്കൽ പ്രവൃത്തികൾക്ക് നിർദ്ദേശ പ്പെട്ട ഇലക (ട്രിക്കൽ കരാറുകാരൻ പ്രത്യേകം ഉട വടി സമർപ്പ ക്കേണ്ടതാണ് .

17th FEB . 2009 ]

( നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത രൂപ 1 28 / എസ് .ഇ.എൻ , സി . / 2008-09- എം.എൽ.എ. ഫണ്ട് - പാലക്കാട് ജില്ലയിൽ കൊ ഴി ഞ്ഞാം പാറ ആർട്‌സ് ആൻറ് . സയൻസ് കോളേജിന് കെട്ടിടം നിർമ്മിക്കൽ , വൈദ്യുതീകരണം' ഉൾപ്പെടെ രൂപ 122 ലക്ഷം

50,000 2 29 / എസ് .ഇ . എൻ . സി. /2008-09 ആരോഗ്യ കുടുംബക്ഷേമ വകുപ്പ്- വിദ്യാ ഭ്യാ സ മെ ഡിക്കൽ മെഡിക്കൽ കോ ളേ ജി നോട് അനുബന് ധിച്ച് വിവിധ ഹോസ്ററലുകളുടെ അററകുററ പണികൾ , വൈദ്യുതീകരണം ഉൾപ്പെടെ- രൂപ 110 ലക്ഷം

50,000 3 30 / എസ്.ഇ . എൻ.സി. /2008-09 --- ആരോഗ്യ കുടുംബക്ഷേമ വകുപ്പ്- കോഴിക്കോട് മെഡിക്കൽ കോളേജി നോടനുബന്ധിച്ചുളള വിവിധ ഹോസ്ററലുകളുടെ നവീകരണ പ്രവൃ ത്തി യും പണികളും രൂപ 90 ലക്ഷം അ റാ കു ററ

50,000 4 31 / എസ്.ഇ.എൻ , സി . / 2008-09- ( ഡീ പ്പോ സി 00° പ്രവൃത്തി) മൃഗസംരക്ഷണ വകുപ്പ്-കണ്ണൂർ ജില്ലയിൽ (പ്രാദേശിക കോഴി വളർ ത്തു കേ ന്ദ്രം മുണ്ടയാട മൂന്ന് പോൾ(ട്രി ഷെഡ്‌ഡു കളുടെ നിർമ്മാണം , വൈദ്യുതി രൂപ 36.40 ലക്ഷം

50,000 5 32/ എസ് .ഇ.എൻ . സി . / 2008-09- വയനാട് ജില്ലയിൽ തലപ്പുഴയിൽ ആൺകുട്ടികൾക്ക് പ്രീമെട്രിക് ഹോസ്ററൽ കെട്ടിട നിർമ്മാണം , വൈദ്യുതീകരണം രൂപ 115 ലക്ഷം ഉൾപ്പെടെ

50,000 6 33 / എസ് .ഇ.എൻ .സി . / 2008-09- കോഴിക്കോട് ജില്ലയിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് റീജിയണൽ ഡയറക്ടറേററിനുവേണ്ടി വനിതാ പോ ളി ടെ ക് നിക് കോളേജ് പരിസരത്ത് കെട്ടിട ന ർമ്മാണം , വൈദ്യുതീകരണം ഉൾപ്പെടെ രൂപ 42 ലക്ഷം

50,000 ദർഘാസ് പ്രമാണത്തിൻറെ വില (ക്രമനമ്പർ 1 - ന് രൂപ 18,300 + വാറാം , (ക്രമനമ്പർ 2 - ന് രൂപ 16,500 + വാററ് , ക്രമനമ്പർ 3-0 രൂപ 13,500 + വാററ്, , (ക്രമനമ്പർ 40° രൂപ 5,500 + വാററ് ക്രമനമ്പർ 5-0° 17,300 + വാററ്, ക്രമനമ്പർ 6-m രൂപ രൂപ 6,300 -+- വാറ് .

* കരാറുകാരുടെ യോഗ്യത -ക്രമനമ്പർ 1 , 2 , 3 , 5 ഇവയ്ക്ക് 'എ ' ക്ലാസ് , ക്രമനമ്പർ 4 -നും 6 -നും ' ബി ' ക്ലാസും അതിനുമുകളിലും .

109

PUBLIC WORKS DEPARTMENT

നിർമ്മാണ കാലാവധി ക്രമനമ്പർ 31 - നും 5 -നും 12 മാസം , (ക്രമനമ്പർ 2 -നും 3 -നും 9 മാസം , ക്രമനമ്പർ 4 - ന് 6 മാസം , ക്രമനമ്പർ 6 - ന് 8 ๑๐๗ .

ദർഘാസ് സംബന്‌ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നോട്ടീസ് ബോർഡിൽ പരസ്യപ്പെടുത്തിയിട്ടുണ്ട് . ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കു ന്നതും തുറക്കുന്നതുമാണ് .

(2 ) സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ കാര്യാലയം , കെട്ടിടങ്ങളും തദ്ദേശ പ്രവൃത്തികളും , ഉത്തരമേഖല , കോഴിക്കോട് ,

സൂപ്രണ്ടിംഗ് എഞ്ചിനീയർ .

ദർഘാസ് പരസ്യം

നമ്പർ എച്ച് . ഡി . 22 /2008-09 . 2009 ഫെബ്രുവരി 3 .

ഗവർണ്ണർക്കുവേണ്ടി എക‌്സിക്യൂട്ടീവ് എഞ്ചിനീയർ , നിരത്തുകൾ വിഭാഗം , വയനാട് ഡിവിഷൻ , പായുന്ന പ്രവൃത്തികൾക്ക് പ്രവൃത്തിയുടെ പേരെഴുതി മുദ്രവെച്ച കവറുകളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്ററർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സമർപ്പിക്കാവുന്നതും അന്നേ ദിവസം 4.30 മണിക്ക അവ തുറക്കുന്നതുമാണ് .

നമ്പർ

പ്രവൃത്തിയുടെ പേരും അടങ്കൽത്തുകയും

നിരത്ത രൂപ

(2)

(1)

(3) പ്രത്യേക റിപ്പയർ പ്രവൃത്തി

1 കൽപ്പറ-മേപ്പാടി റോഡ് കി . മീ . 0/00- 1 /00-1 ഇടയിൽ കേടുപറ്റിയ കലുങ്കിന്റെ പുനർ നിർമ്മാണവും അഴുക്കുചാൽ അ ഭി വൃ ദ്ധി പ്പെടു ത്ത ലും- 7,00,000لديم

17,500 സാധാരണ റിപ്പയർ പ്രവൃത്തികൾ

2 പാടിച്ചിറ . . 1/050- 1 /550- ഇടയിൽ സീതാമൗണ്ട് റോഡ് ഇംപ്രൂവ് മെന്റും ബ്ലാക്ക് ടോപ്പിങ്ങും م ໙ 8,00,000

20,000

പുനർ ദർഘാസ്

30,000 3 ബീനാച്ചി പനമരം റോഡ് കി . മീ . 11 / 500 - നും 12 / 500 - നും ഇടയിൽ കേടുപാറ യ കലുങ്ക് പുനർ നിർമ്മാണവും 'അഴുക്കുചാൽ അഭി വൃ ദ്‌ധി പ്പെ ടുത്തലും . 12,000,000لمه 110

KERALA GAZETTE

(1)

(2)

(3) ഉപരിതലം പുതുക്കൽ

30,000 4 കണിയാമ്പറ, മീനങ്ങാടി 1. 1. 7/00-18/300- ഇടയിൽ ചിപ്പിംഗ് കാർപ്പെറ് 12,00,000لهم

ദർഘാസ് പ്രമാണങ്ങളുടെ വില- ക്രമനമ്പർ 1 -ന രൂപ 1,400 + വി . നി. , ക്രമനമ്പർ 2-ന് രൂപ 1,600 + വി നി. , മറ്റുളളവയ്ക്ക് 3.2+1,800م .

ദർഘാസ് വിൽക്കുന്ന അവസാന തീയതിയും സമയവും 25-2-2009 ഉച്ചയ്ക്ക് 1 മണിവരെ .

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 25-2-2009 വൈകുന്നേരം 4 മണിവരെ.

പ്രവൃത്തി തീർക്കേണ്ട കാലാവധി -6 മാസം .

കാറുകാരുടെ വിഭാഗം- 'സി ' ക്ലാസും ഉപരിയും .

ദർഘാസ് . ഫോറങ്ങൾ വയനാട് നിരത്തുകൾ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് ദർഘാസ് ഫോറത്തിൻറെ വില പണമായോ ഓർഡറായോ അടച്ച് ലഭിക്കുന്നതാണ് . മണി രേഖാമൂലം അപേക്ഷിച്ചാൽ ജോലിക്കുവേണ്ടി സമർപ്പിക്കുന്ന ദർഘാസ് സഹിതം നിർദ്‌ദേശിക്കപ്പെട്ട നിരതദ്രവ്യം എക്‌സിക്യൂട്ടിവ് എഞ്ചീനീയറുടെ പേരിൽ ഈടു നൽകി ദർലോസിൻറെ കൂടെ അടക്കം ചെയ്യേണ്ടതാണ് .

ദർഘാസ് സമർപ്പിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നിർദ്ദിഷ്‌ട ഫോറത്തിലുള്ള ഒരു പ്രാഥമിക കരാർ 50 രൂപയുടെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് ே അടക്കം ചെയ്യേണ്ടതാണ് .

ദർഘാസുകൾ സംബന്‌ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ അന്വേഷിച്ചറി യാവുന്നതാണ് .

എക്സിക്യൂട്ടീവ്

(2 ) എക്സിക്യൂട്ടീവ് എഞ്ചിനീയർ .

എഞ്ചിനീയറുടെ കാര്യാലയം , പൊതുമരാമത്ത നിരത്തുകൾ വിഭാഗം , വയനാട് , കൽപ്പറ നോർത്ത് . ഫോൺ 04936 202536 .

ദർഘാസ് പരസ്യം

[24/2008-09]

2009 ജനുവരി 23 .

നമ്പർ ഡി 2-1122 / 2006 .

കേരള ഗവർണ്ണർക്കുവേണ്ടി എഞ്ചിനീയർ , നിരത്തുകൾ വിഭാഗം , എക്സിക്യൂട്ടീവ് കാസർഗോഡ് ദർഘാസുകൾ വൈകുന്നേരം താഴെ പറയുന്ന പ്രവൃത്തികൾക്ക് പറയുന്ന തീയതികളിൽ 4 മണിവരെ ക്ഷണിച്ചുകൊള്ളുന്നു .

[PART III

ദർഘാസ് നമ്പരും

നമ്പർ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത്ത (ദ്രവ്യം രൂപ

(2)

(1)

(3) സാധാരണ റിപ്പയർ

37,500 1 160/2008-09-13- തുരുത്തി റോഡ് കി.മീ. 0 / 00 - നും 0/100-1. 1. 21. 0/450/450-0 0/ 700 -നും ഇടയിൽ ഡ്രൈനേജ് സൗകര്യം ഉണ്ടാക്കൽ രൂപ 15 ലക്ഷം

2 161 /2008-09-2 ഓടക്കൊല്ലി റോഡ് കി . മീ . 22/750 മുതൽ 24/500 വീതി കൂട്ടി അഭിവൃദ്ധി പെടുത്തൽ- രൂപ 15 ലക്ഷം 37,500 3 162/2008-09 തെക്കിൽ ആലട്ടി റോഡ് 20/00-8 (മുന്നാട് ടൗൺ) കോൺ (കീററ് 6055 നിർമ്മാണവും കവറിംഗ് സ്ലാബ് ഇടലും രൂപ 10 ലക്ഷം

25,000

25,000 4 163 /2008-09 - ചെറുവത്തൂർ -ചീമേനി തളിയമ്മാട റോഡ് (ചീമേനി ടൗൺ ബാക്കി പ്രവൃത്തി ) കി . മീ . 8 / 500 -നും 9 / 00 -നും ഇടയിൽ കോൺക്രീററ് ตารา പണിത് കവറിംഗ് സ്ലാബ് ഇടൽ-രൂപ 10 ലക്ഷം

35,000 5 164/2008-09 തെക്കിൽ - ആലട്ടി റോഡ് ๑. ๑ 6/750- 7/ 100 - നും ഇടയിൽ ഡ്രൈനേജ് സൗകര്യം ഉണ്ടാക്കൽ രൂപ 15 ലക്ഷം

6 165 / 2008-09- അഡൂർ -പാണ്ടി റോഡ് 1.1. 2/00- 2/500- ഇടയിൽ ഡ്രൈനേജ് സൗകര്യം ഉണ്ടാക്കൽ- രൂപ 15 ലക്ഷം 35,000 7 166/2008-09- ആലട്ടി റോഡ് .. 0/150- 0/400 - നും ഇടയിൽ ഡ്രൈനേജ് സൗകര്യം ഉണ്ടാക്കൽ രൂപ 15 ലക്ഷം 37,500 കാലവർഷക്കെടുതികൾ

8 167 /2008-09 - കുമ്പള ബദിയടുക്ക റോഡിൽ കുമ്പള ടൗണിൽ കോൺക്രീററ് ഓട നിർമ്മിച്ച് കവറിംഗ് സ്റ്റാബ് ഇടലും ബസ് നിർമ്മിക്കലും- രൂപ 15 ലക്ഷം

37,500

17,500 9 168 / 2008-09- ബദിയടുക്ക- ബിർല 08/20 വിദ്യാഗിരി റോഡ് കി.മീ. 5 / 100 -നും 5 / 715 -നും ഇടയിൽ കാരിയേജ് വേ വീതികൂട്ടലും പാർശ്വഭാഗ ങ്ങൾ പെടുത്തലും രൂപ 7 ലക്ഷം 17th FEB . 2009 ]

111

PUBLIC WORKS DEPARTMENT

(2)

(1)

(3)

പ്രത്യേക റിപ്പയർ

169/2008-09-15 10 പെരുമ്പളക്കടവ് പാലത്തിന്റെ പുനഃ സ്ഥാപിക്കൽ -രൂപ 15 ലക്ഷം 37,500 സാധാരണ റിപ്പയർ

11 170/2008-09 കൊച്ചി അമ്പല മുകളിലുള്ള എണ്ണശുദ്ധ‌ീകരണ ശാലയിൽ നിന്നും ബൾക്ക് ബിററുമെൻ ടാങ്കർ ലോറികളിൽ നിറച്ച് റോഡ് മാർഗ്‌ഗം കൊണ്ടു വന്ന് കാഞ്ഞങ്ങാട സബ് ഡിവിഷനിലെ വിവിധ പ്രവൃത്തികൾക്ക് 2009-10 വർഷത്തേക്ക് സൈററിൽ വിതരണം ചെയ്യുന്ന പ്രവൃത്തി രൂപ 15 ലക്ഷം

37,500 12 171 / 2008-09-കൊച്ചി അമ്പല മുകളിലുള്ള എണ്ണ ശുദ്‌ധീകരണ ശാലയിൽ നിന്നും ബൾക്ക് ബിറ മെൻ ടാങ്കർ ലോറികളിൽ നിറച്ചു. റോഡുമാർഗ്‌ഗം കൊണ്ടുവന്ന് കാസർഗോഡ് സബ് ഡിവിഷ നിലെ വിവിധ പ്രവൃത്തികൾക്ക് 2009-10 വർഷത്തേക്ക് സൈററിൽ വിതരണം ചെയ്യുന്ന പ്രവൃത്തി- രൂപ 15 ലക്ഷം

37,500 13 172 /2008-09 - കൊച്ചി അമ്പല മുകളിലുളള എണ്ണ ശുദ്‌ധീകരണ ശാലയിൽ നിന്നും വീപ്പകളിൽ നിറച്ച ബിററുമെൻ് റോഡുമാർഗ്ഗം കൊണ്ടുവന്ന് കാസർഗോഡ് ടി . ബി . കോമ്പൗണ്ടിൽ അട്ടി വയ്ക്കുന്ന പ്രവൃത്തി 2009-10 വർഷത്തേക്ക് രൂപ 15 ലക്ഷം 37,500 14 173/2008-09- മുകളിലുളള എണ്ണ ശുദ്‌ധീകരണ ശാലയിൽ നിന്നും വീപ്പകളിൽ നിറച്ച ബിററുമെൻ റോഡു മാർഗ്ഗം അമ്പ ല കൊണ്ടുവന്ന ' نه ,കാഞ്ഞങ്ങാട് ടി ,ബി , കോമ്പൗണ്ടിൽ . അട്ടിവയ്ക്കുന്ന പ്രവൃത്തി 2009-10 വർഷത്തേക്ക് രൂപ 15 ലക്ഷം

37,500 ദർഘാസ് 3, 4 പ്രമാണത്തിൻറ ഇവയ്ക്ക് രൂപ വില ക്രമനമ്പർ 1,500 +200 , ( 139-0 രൂപ 1,400 + വാറ് , മറ്റുള്ളവയ്ക്ക് രൂപ 2,200 + ഹറാം .

10 ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും ക്രമനമ്പർ 1 മുതൽ വരെ 25-2-2009 ഉച്ചയ്ക്ക് 1 മണിവരെ , (ക്രമനമ്പർ 11 മുതൽ 14 വരെ 27-2-2009 ഉച്ചയ്ക്ക് 1 മണിവരെ .

ദർഘാസ് അവസാന സ്വീകരിക്കുന്ന തീയതിയും സമയവും ക്രമനമ്പർ 1 മുതൽ 10 വരെ 25-2-2009, 4 ควา வ . (ക്രമനമ്പർ 11 മുതൽ 14 2 27-2-2009 4 മണിവരെ .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും (ക്രമനമ്പർ 1 മുതൽ 10 25-2-2009 4.30 ๑๓, ക്രമനമ്പർ 11 മുതൽ 14 വരെ 27-2-2009 , 4.30 മണി.

'കരാറുകാർക്ക് വേണ്ട യോഗ്യത 'സി ' ക്ലാസും ഉപരിയും .

പൂർത്തികരിക്കേണ്ട കാലാവധി ക്രമനമ്പർ 1 മുതൽ 10 വരെ 4 മാസം, ക്രമനമ്പർ 11 മുതൽ 14 വരെ 31-3-2010 .

ദർഘാസുകൾ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുളള നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .

എക്‌സിക്യൂട്ടീവ്

(㎡)

എഞ്ചിനീയറുടെ കാര്യാലയം , നിരത്തുവിഭാഗം , കാസർഗോഡ് .

എക്സിക്യൂട്ടീവ് എഞ്ചിനീയർ .

Cite this issue. Kerala Gazette, Government of Kerala, 17 February 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-02-17.part3_pwd_page_107_111/. Archive identifier in.gazette.kerala_new.2009-02-17.part3_pwd_page_107_111.