17th FEB . 2009]
PUBLIC WORKS DEPARTMENT
ലേലപ്പരസ്യം
നമ്പർ എ.ബി.2-704 / 2000 .
2009 ജനുവരി 28 .
നിരത്ത ചങ്ങനാശ്ശേരി ഉപവിഭാഗം അ സി സ് ററ ൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ചങ്ങനാശ്ശേരി ബൈപ്പാസ് നാലാം റീച്ചിലെ റോഡ് നിർമ്മാണത്തോടനുബന്ധിച്ച് (കവിയൂർ റോഡിൽ പട്ടത്തിമുക്കിന് സമീപം മുതൽ ) പൊളിച്ചുമാറ്റുവാനുള്ള കെട്ടിടങ്ങൾ താഴെ പറയുന്ന സമയത്തും തീയതിയിലും കെട്ടിടം നിൽക്കുന്ന സ്ഥലത്തുവച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ് .
കെട്ടിടത്തിൻ്റെ വിവരണം
നമ്പർ
1 എൽ . എ . സി . നമ്പർ- 3 ( 1 ) , 3 (2) , 23 , 28 , 29, 30, 33, 12.
2 എൽ . എ . സി . നമ്പർ 36, 37, 38- ഭാഗം , 41 -എൻെറ ഒരുഭാഗം , 53 , 62 , 64 .
ലേലത്തീയതിയും സമയവും- ക്രമനമ്പർ 25-2-2009, 11.30 മണി , (ക്രമനമ്പർ 2 -ന് 26-2-2009, 11.30 2 ,
പ്രസ്തുത ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹി രൂപ വീതം ക്കുന്നവർ 5,000 ( അയ്യായിരം ) നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതും കൂടുതൽ തുകയ്ക്ക് വിളികേൾക്കുന്ന 00 നിരതദ്രവ്യം മുഴുവൻ തുകയും വിൽപ്പന നികുതിയും അപ്പോൾ തന്നെ കെട്ടിവയ്ക്കേണ്ടതുമാണ് . സാധാരണ് സർക്കാർ ലേല ങ്ങൾക്കുളള എല്ലാ നീബന്ധനകളും ഈ ലേലത്തിനും ബാധകമാണ് . ലേലത്തെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവർത്തന സമയങ്ങളിൽ അറിയാവുന്നതാണ് . നിരതദ്രവ്യം അടക്കം ചെയ്തിട്ടുളള ക്വട്ടേഷനുകൾ ലേല തലേ ദിവസം വൈകുന്നേരം 4 മണിവരെ ഈ ആഫീസിൽ സ്വീകരിക്കു ന്നതാണ് .
നിരത്ത് ഉപവിഭാഗം , ചങ്ങനാശ്ശേരി .
(2 ) അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .
ദർഘാസ് പരസ്യം
[20/ 2 /2008-09]
നമ്പർ ഡി , ബി 1 /2008 .
2009 ജനുവരി 24 .
കേരള ഗവർണ്ണർക്കു വേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , റോഡ്സ് ഡിവിഷൻ , കോട്ടയം , താഴെ പറയുന്ന (പ്രവർത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .
തുകയും ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ 384/ 10/2008-09 -2009-10 വർഷത്തേക്ക് കൊച്ചി അമ്പലമുകളിലുള എണ്ണശുദ്ധീകരണ ശാലയിൽ നിന്നും കോട്ടയം ഡിവിഷനിലേക്ക് ആവശ്യമായ വീപ്പകളിൽ നിറച്ച ബിറ്റുമിൻ ലോറികളിൽ കയറിക്കൊണ്ടുവന്ന് അ ധി കാ രി ക ളു ടെ നിർദ്ദേശാനുസരണം ഇറക്കുക - രൂപ 15 ലക്ഷം
നിരതദ്രവ്യം രൂപ 37,500
93 ദർഘാസ് (പ്രമാണത്തിൻറെ വില -രൂപ 2,300 + വി . നി .
ദർഘാസ് തീയതി 25-2-2009 .
കരാറുകാരുടെ ക്ലാസ്- 'സി'യും അതിനുപരിയും .
പ്രവൃത്തിയുടെ കാലാവധി -31-3-2010 അല്ലെങ്കിൽ അടുത്ത കോൺട്രാക്ട് നടപ്പിലാ ക്കുന്നതുവരെയോ ആയിരിക്കും .
മേൽപ്പറഞ്ഞ ടെണ്ടറിൻറ അപേക്ഷയോടൊപ്പം താഴെപ്പറയുന്ന രേഖകൾ കൂടി സമർപ്പിക്കേണ്ടതാണ് .
1. മൂന്ന് ലോറിയെങ്കിലും സ്വന്തമായി ഉളളവർ രേഖാമൂലമുളള തെളിവുകൾ നൽകണം . ലോറി രജിസ്ട്രേഷൻ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ അസൽ പകർപ്പ് നൽകണം .
2. സ്വ ന്ത മാ യി ലോറിയുടെ ഉടമസ്ഥരിൽനിന്നും വരുതിയിൽ മൂന്നു വ്യവസ്ഥയിൽ 50 യഥാവിധി ലോറികൾ കരാർ രൂപ മുദ്രപ്പത്രത്തിൽ വ്യവസ്ഥയിൽ പബ്ലിക് നോട്ടറി സാക്ഷ്യപ്പെടുത്തിയ രേഖകളോടു കൂടി യാതൊരു തടസവും കൂടാതെ കരാർ കാലാവധിയിൽ തന്നു കൊളളാമെന്ന് സമ്മതിച്ച് സാക്ഷ്യപ്പെടുത്തിയ ധാരണാ പത്രം, പ്രസ്തുത ഉടമ ക ളു ടെ ലോറികളുടെ രജിസ്ട്രേഷൻ രേഖകൾ സാക്ഷ്യ പ്പെടുത്തിയ അസ്സൽ പകർപ്പും 200200 ക്കേണ്ടതാണ് .
ദർഘാസ് സംബന്ധിച്ച് കേരള പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും . ദർഘാസുകളുടെ കാലാവധി (ഫേം പീരിയഡ് ) സ്വീകരിക്കുന്ന അവസാന ദിവസം മുതൽ നാലുമാസം வன ആയിരിക്കും . കൂടുതൽ വിവരങ്ങൾ ഓഫീസിൽനിന്നും നേരിട്ട് അറിയാവുന്നതാണ് .
(2 ) ഏക്സിക്യൂട്ടീവ് എഞ്ചിനീയർ .
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , റോഡ്സ് ഡിവിഷൻ ,
ദർഘാസ് പരസ്യം
[24/ 2 /2008-09 ]
നമ്പർ ഡി.ബി. 534/05 .
2009 ജനുവരി 21 .
கேழை ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിടവിഭാഗം സബ് ഡിവിഷൻ , കോട്ടയം താഴെ പറയുന്ന പ്രവൃത്തികൾക്ക 20-2-2009 വൈകുന്നേരം നാലുമണിവരെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ കൊളളുന്നു . ക്ഷണിച്ചു
നിരത ദർഘാസ് നമ്പരും
നമ്പർ
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
(2)
(1)
(3) വാർഷിക അററകുററപ്പണികൾ
1
6,750 161 / എഇഇ / 2008-09 - ആർ , ഐ . ററി . , കോട്ടയം , അഡ്മിനിസ്ട്രേററീവ് ബ്ലോക്ക്-രൂപ 2,70,000 94
KERALA GAZETTE
(2)
(1)
(3) 2 162/ 02 /2008-09- . . ററി . കോട്ടയം ഹൈഡ്രോളിക്സ് ലാബ്-രൂപ 75,000
1,900 3
7,500 163 / 05 /2008-09 รา മെൻസ് ഹോസ്ററൽ- م ໙ 3,00,000
7,500 4 164/ 20 / 2008-09- ലേഡീസ് ഹോസ്ററൽ 3,00,000بدم
5
1,250 165/ 50/2008-09 รา ഓഫീസ് കെട്ടിടം ~ 50,000
7,500 6 166/ 02/ 2008-09 വർക്ക്ഷോപ്പ്-രൂപ 3,00,000
7
7,500 167/ 02/2008-09-91 സിവിൽ എഞ്ചിനീയറീംഗ് ബ്ലോക്ക് 3,00,000ليم
900 8 168 / 2 /2008-09 รา ഫ്ളോ ലാബ്-രൂപ 35,000
9 169/ 10/2008-09 รา ക്യാൻറീൻ ആഡിറോറിയം 70,000نمره
1,750 10 170 / 2 /2008-09 รา റലൈബ്രറി ബ്ലോക്ക് 2,00,000م
5,000
7,500 11 171 / 2 /2008-09 รา ഇലക്ട്രോണിക്സ് ബ്ലോക്ക് 3,00,000لهم
7,500 12 172/ 02/2008-09 รา ഇലക്ട്രിക്കൽ ആൻറ് കമ്മ്യൂണി ക്കേഷൻ ബ്ലോക്ക്-രൂപ 3,00,000 13 173/ 02 /2008-09 മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബ്ലോക്ക്-രൂപ 2,75,000
6,900 14 174//2008-00 รา പാമ്പാടി 50,000نمرم 1,250 15 175/ 40 /2008-09 รา 52. (പ്രസ് , വാഴൂർ 2,50,000لهم
6,250 ദർഘാസ് പ്രമാണത്തിൻറെ വില ക്രമനമ്പർ 2 , 9 , 10 ഇവയ്ക്ക് രൂപ 400 -+- വി.നി . ക്രമനമ്പർ 5 , 8 , 14 ഇവയ്ക്ക് രൂപ 300+ വി.നി. മററുളളവയ്ക്ക് രൂപ 600 +-വി.നി .
പ്രവൃത്തി തീർക്കേണ്ട കാലാവധി- 3 മാസം .
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീസിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും ഒരു മണി വരെയും ലഭിക്കുന്ന താ ണ് ദർഘാസുകളെ സംബന്ധിച്ച് കേരള പൊതുമരാമത്തു വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ് .
അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , കെട്ടിടവിഭാഗം സബ് ഡിവിഷൻ ,
(2 ) അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .
[PART III ദർഘാസ് പരസ്യം
നമ്പർ 11 /2008-09 .
2009 ജനുവരി 24 .
കേരള ഗവർണ്ണർക്കുവേണ്ടി അ സി സ് ററ സാം എക്സി ക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിട ഉപ വി ഭാ ഗം , പാലാ താഴെ പറയുന്ന പണികൾക്ക ദർഘാസുകൾ 24-2-2009-ാം തീയതി വൈകുന്നേരം 4 ข ณ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 4.30 - ന് അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതല പ്പെടുത്തിയ മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറു കാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .
നിരത പ്രവർത്തിയുടെ പേരും
(D നമ്പർ
അടങ്കൽ തുകയും
രൂപ പ്രത്യേക അറാകുററപ്പണികൾ
1 പാലാ ഗവ . പോളിടെക്നിക്കിന്റെ ഓഡിറേറാറിയത്തിൻറ രുദ്ധാരണം -രൂപ 3,00,000 പുന
7,500
1,750 2 പാലാ ജുഡീഷ്യൽ ഫസ്ററ് ക്ലാസ് മജിസ് ട്രേററ് കോർട്ടിൻറ ഇരുമ്പ് റാക്ക് നിർമ്മാണവും വാ തി ൽ പിടിപ്പിക്കലും- രൂപ 70,000
6,750 3 തലയോലപ്പറമ്പ് P W D AE ക്വാർട്ടേഴ്സിൻ്റ (പ്രത്യേക അററകുററപ്പണികൾ 2,70,000م
6,750 4 വൈക്കം പി . ഡബ്ല്യു . ഡി . റോഡ് സ് സബ് ഡിവിഷ ൻറയും സെക്ഷൻറെയും പ്രത്യേക അററകുററപണികൾ 2,70,000م
7,000 5 വൈക്കം . എൽ . എസ് . ജി . ഡി . സബ് ഡിവിഷൻ , സെക്ഷൻ ഓഫീസുകളുടെ അററകുററപ്പണികൾ 2,80,000م
6,000 6 വൈക്കം ആർ , എ . ഐ . സി . കെട്ടിടത്തിന്റെ മേൽക്കൂരയുടെ ചോർച്ച തടയുന്നതിനുള അററകുററപ്പണികൾ ~ 2,40,000
ദർഘാസ് പ്രമാണത്തിൻറെ വില ക്രമനമ്പർ ക്രമനമ്പർ 6 -ന് 2- 0000+300م " , രൂപ 500 + വാറാ് , മററുള്ളവയ്ക്ക് രൂപ 600 + വാറ
കാലാവധി 3 മാസം .
ദർഘാസ് പ്രമാണങ്ങളും മററു വിവരങ്ങളും ഈ ഓഫീസിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും ദർഘാസ് ദിവസം ഒരു മണിവരേയും ലഭിക്കുന്ന താണ് . കരാറുകാരുടെ രജിസ്ട്രേഷൻ الله ആയിരിക്കണം . ദർഘാസ് അതിലുപരിയോ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .
( )
അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .
ബിൽഡിംഗ്സ് സബ് ഡിവിഷൻ , പാലാ .
95
PUBLIC WORKS DEPARTMENT
17th FEB . 2009 ]
PRE - QUALIFICATION TENDER NOTICE
22nd January 2009 .
No. WI . D1 . 14/2004 .
of 1. 1. Competitive postal tenders in two sealed covers (One cover for technical offer and the other for financial offer superscribing the name work and nature of offer whether technical or financial) are invited for and on behalf of the Governor of Kerala by the undersigned from the eligible Indian Contractors (Kerala P. W. D/ C . P. W. D / Railways - registration only ) for the work . (km. of Techncial "Widening andand strengthening of the State roadroad from Vadakkenchery Mangalam Junction (e . 239 / caf NH -47) to Govindapuram under Inter-state connectivity scheme" upto 3 p.m. on bids shall be opened by the Superintending Engineer , or by an authorized officer , on the same day at 4 p.m. in the persence of the tenderers , present . The Department will not be responsible in any way for the non- receipt of tenders in time due to the postal or any other delay .
The technical bid will be examined by the Chief Engineer's Tender Committee and qualified bidders will be intimated . Financial bid of pre -qualified bidders will be opened on 20-3-2009 at 11 a . m . after intimating the qualified bidders .
1. 2. The technical offer should be in the Standard Bidding Document of Ministry of Road Transport and Highways , Government of India . The tenderers shall not state any condition in the technical offer .
1. 3. Financial offers should be in the form of item rates .
1. 4. Sealed covers containing the technical offer will first be opened and evaluated by the screening committee .
1. 5. The technical offer will be screened on an objective evaluation of details regarding past performance , technical and finacial capabilities and resourcefulness of the tenderer . The screening committee reserves the right to reject any or all offers without assigning any reason .
1. 6. Financial offers of those tenderers who are found technically suitable upon evaluation of the technical offer will further be considered for award of the work . The financial offer tenderers who are not found technically suitable will be returned unopened. of the 1. 7. The work is proposed to be executed in one package as detailed below : Tender No.- 12A/ SE/ NH / CC/2008-09 /Kochi .
Name of Work-Widening and strengthening of the state road from Vadakkenchery Mangalam Junction (km. 239/00 of NH- 47) to Govindapuram under Inter- state connectivity scheme.
Approximate Cost-Rs . 1665 lakhs .
Bid Security EMD-Rs . 30 lakhs .
Cost of tender form- Rs . 23,000+ VAT .
Time of Completion- 18 Months form the award of work .
1. 8. ( a) 1. 8. (b) No bonus as specified in clause 50 of part I of Standard Bidding Document will be allowed . Tender forms will be issued to only those contractors who produce documental evidence of qualifications stipulated vide clause 1.9 . (a ) & (c) below.
1. 8. (c) Details of machineries required are as follows:
Details of Machinery required are as follows:
1 No. 1 . Hot Mix Plant with electronic controls ( Minimum 80-100/100-120TPH )
1 2. Wet Mix Plant (75 tonnes hourly capacity)
3 Nos.
3. Vibratory Road Roller
6 4. Power Road Roller (8-10 T)
2 5. Paver Finisher with electronic sensor
1. 8. (d) The Project includes the following principal items of works :
Details of approximate quantities of works to be executed Vadakkancherry Mangalam to Govindapuram ( 0/000 to km . 39/600)
Approximate Quantity
Sl. No.
Details of Work
37,508 m³
1 Earthwork excavation for road way
16,075 m³
2 Construction of Granular Sub Base
10,717 m³
3 Providing , laying , spreading WMM
53,583 m²
4 Providing and applying primer coat
5,43,908 m² 5 Providing and applying tack coat
14,963 m³
6 Providing , and laying Bituminous Macadam
6,801.4 m³ 7 Providing and laying Semi Dense Bituminous Macadam
15,852 m³
8 Construction of Subgrade and Earthern shoulders 96
KERALA GAZETTE
[PART III 1.9 . To qualify for award of contract,
(a) Each bidder shall be registered ' A' class or equivalent contractor of the P.W. D. of Kerala/ C.P. W. D./Railways .
(b) Each bidder in his name should have in the last five years achieved a minimum annual financial turnover amount of Rs . 2,775 lakhs (in all classes of Civil Engineering construction works only) in any one year.
(c) Each bidder in the last five years should have satisfactorily completed ( not less than 90% of contract value) as a prime contractor (or as a nominated sub contractor where the sub contract involved execution of all main items of work described in the bid document , provided further that all other qualification criteria are satisfied ) at least one similar work of value not less than 50% of estimated value of contract and such completed works shall necessarily include bituminous items such as BM /DBM , BC / SDBC ete ... Tender forms shall be issued only to those tenderer ( individual /firm) who produces certificate to this effect issued by the concerned Executive Engineer. The contractor should set up quality control lab at the site before starting the work, as per direction of the Department Officers .
2.0. Bids from joint ventures are not acceptable . The prospective bidders should not have abandoned any National Highway work nor should any of their contracts for National Highway works rescinded , for any reason.
2.01. The completed tender documents in two sealed covers ( one Technical offer and one Financial Offer) with details duly filled up in all respects should reah at the address given below before 3.00 p . m . on 27-2-2009 The Government will not accept any responsibility regarding the non receipt or delay in receipt oftenders send by post . If such a date is a holiday , the next officialofficial working day shall be deemed as the last date for receipt of the tenders . Postal tenders alone will be accepted.
2.02. The Department will verify the experiences mentioned in the tender documents and in case this is found incorrect , such firms are liable to be disqualified for five years .
2.03 . The Department will also physically verify the machinery items mentioned in the tender documents . Those who are submitting the tender should make arrangements to show the machinery for such verification and in case if any such details are found incorrect, such firms are liable to be disqualified for 5 years .
2.04. Documents for technical offer ( Standard bidding document-procurement of civil works ) to be enclosed in the technical offer- cover , along with tender documents is to be obtained from the Secretary Indian Roads Congress , Jamnagar House , Shajahan Road, New Delhi 110 011. The Department will not accept any responsibilityibility for non receipt , delayed receipt of pre- qualification documents from the Indian Roads Congress .
2.05 . The tender documents containing financial offer in four volumes can be had from the Office of the Super- intendenting Engineer, P. W. D. , National Highway (Central) Circle , Kochi - 19 , Kerala (Phone: 0484-230484-230 44 34) onwrittenapplication and payment ofRs . 23,000 + VAT , per set (Non refundable ) in cash or by Demand Draft in favour of the Superintending Engineer , National Highways ( Central ) Circle, Kochi , Vyttila , payable at State Bank of Travancore , Treasury Branch , Ernakulam . An additional amount of Rs . 400 per set is to be paid for sending the documents by post. The tender documents can be had from this office in person or sent by post during office hours from 17-2-2009 and up to 1.00 p . m . on 18-2-2009 . Additional copy offinancial offer documents can be had on payment of Rs . 11,500+ VAT . No document will be issued after 1 p . m . on 18-2-2009 .
2.06. The pre- tender meeting of the prospective tenderers will be held on 21-2-2009 at 11 a . m. at the Office of the Superintending Engineer, N. H. Central Circle , Kochi , Vyttila.
no . 2.07. The bid security (Earnest Money Deposit) for the work is Rs . 30,00,000 . The firm period on the tender is four months . The tender not accompanied by the required Earnest Money Deposit pledged in favour of the Superintending Engineer , will not be considered . AllAll other rules and conditions in. force in Kerala Public Works Department will be applicable on this tender also. The tenders containing the prescribed preliminary agreement in Kerala Govt . Stamp Paper worth Rs . 50 willbe rejected .
2.08 . The tenderer shall furnish Earnest Money Deposit enclosed in the tender offer but in separate sealed envelope superscribed " Money Deposit for Widening and strenghthening of the State road from Vadakkenchery Mangalam Junction (km. 239/000 to NH 47) to Govindapuram under Inter-state connectivity scheme ", for the amount stipulated in clause 1.7 above in any one of the following acceptable forms . a (a) Receipt chalan of cash deposit in the Kerala Government Treasury in favour of the Superintending, Engineer , N.H. (Central) Circle , Vyttila , Kochi .
(b) Deposit at call receipt from any Nationalized Bank in India duly pledged in favour of the Superintending Engineer, N. H. ( Central ) Circle , Vyttila , Kochi .
(c) Post Office /National Savings /National Defence /Other acceptable certificates duly endorsed in favour of the Superintending Engineer , NH Central Circle , Vyttila, Kochi .
97
PUBLIC WORKS DEPARTMENT
17th FEB . 2009]
(d) Bank Guarantee from any Scheduled Indian Bank/Nationalized Bank of India irrecoverable and operating for a period not less than forty five days beyond validity of the tender in the formats prescribed hereinafter in these tender documents in favour of the Superintending Engineer , N.H. Central Circle , Vyttila, Kochi .
(e) Fixed Deposit issued by any Nationalized Bank/Scheduled Indian Bank in India and endorsed in favour ofthe Superintending Engineer , N. H. Central Circle, Vyttila , Kochi .
2.09. Interested tenderers may obtain further information in respect of these tender documents from The Superintending Engineer, National Highway Central Circle , Vyttila , Kochi -682 019 , Kerala State.
2.10. All tenderers are hereby cautioned of that conditional offers or offers with deviations from the Condi- tions of Contract or other requirements stipulated in these tender documents , shall be summarily rejected as non - responsive and the tenders shall not be considered further in tender evaluation .
2.11 . Rates quoted by the tenderer will be final and there will be no post tender negotiation regarding the quoted rates .
2.12. This notice inviting tender shall also form part of the contract documents along with other section of the tender documents . The conditions , modalities and procedures prescribed in these documents supersede anything otherwise, if mentioned elsewhere.
Tenders will be accepted through Registered Post only . No tenders through Courier Service will be accepted.
1.1 . കേരള ഗവർണ്ണർക്കുവേണ്ടി "വടക്കഞ്ചേരി മംഗലം ജംഗ്ഷൻ ദേശീയപാത ( മദ്ധ്യമേഖല ) സൂപ്രണ്ടിംഗ് എഞ്ചിനീയർ , കൊച്ചി °ഷൻ (കി . മീ . 239 /000- എൻ . എച്ച് . 47 ) മുതൽ ഗോവിന്ദാപുരം വരെ വീതി കൂട്ടി ബലപ്പെടുത്തുന്ന പ്രവൃത്തി അന്തർ സംസഥാന യോജിപ്പിക്കൽ സ്കീം'് എന്ന പ്രവൃത്തിക്കുവേണ്ടി 'എ 'പത്തിക്കുവേണ്ടി ' എ' , ക്ലാസ അംഗീകൃത കരാറുകാരിൽ നിന്നും (കേരള പി , ഡബ്ലിയു , ഡി . /സി . പി . ഡബ്ലിയു . ഡി . റെയിൽവേ രജിസ്ട്രേഷൻ മാത്രം) മൽസരാടിസ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ മുൻകൂർ യോഗ്യതാ ദർഘാസുകൾ (ഇരട്ട കവർ രീതി -കവർ ( 1) ടെക്നിക്കൽ ബിഡ് , കവർ ( 2 ) ഫിനാൻഷ്യൽ ബിഡ്] രജിസ്റോർഡ് തപാൽ മുഖേന മാത്രം ക്ഷണിക്കുന്നു . പ്രസ്തുത ദർഘാസുകൾ 27-2-2009 വൈകുന്നേരം 3 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരംവൈകുന്നേരം 4 മണിക്ക് തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ യോഗ്യത അടങ്ങിയ കുവർ 1 ( സാങ്കേതിക ദർഘാസ് ) മാത്രം തുറക്കുന്നതുമാണ് . തപാൽ തകരാറുമൂലമോ മററ് കാലതാമസമോ വന്നാൽ ഈ ഡിപ്പാർട്ടുമെൻറ് യാതൊരുവിധ ഉത്തരവാദിത്വവും ഏറെറടുക്കുന്നതല്ല .
കമ്മിററി ദർഘാസ്എഞ്ചിനീയർമാരുടെ കരാറുകാരുടെ മുൻകൂർ യോഗ്യത ബന്ധപ്പെട്ട പരിശോധിച്ച് യോഗ്യത നിർണ്ണയിക്കുന്നതും ഈ വിവരം യോഗ്യരായവരെ മുൻകൂട്ടി അറിയിക്കുന്നതും അപ്രകാരം യോഗ്യരായ കരാറുകാരുടെ ദർഘാസുകൾ ( ഫൈനാൻഷ്യൽ ബിഡ് ) മാത്രം ഹാജരായിട്ടുള്ള ടി കരാറുകാരുടെ സാന്നിദ്യത്തിൽ 20-3-2009 , 11 മണിക്ക് തുറക്കുന്നതുമാണ് .
ടെക്നിക്കൽ ബിഡ്/ഫൈനാൻഷ്യൽ ബിഡ് എന്നിവ ടെക്നിക്കൽ ബിഡ്/ഫൈനാൻഷ്യൽ ബിഡ് എന്ന മേലെഴുത്തോടുകൂടിയ പ്രത്യേകം പ്രത്യേകം കവറുകളിൽ അടക്കം ചെയ്തുതു മുദ്രവച്ച് ജോലിയുടെ வோ" മേലെഴുതിയ മറെറാരു മുദ്രവച്ച കവറിൽ സമർപ്പിക്കേണ്ടതാണ് . ജോലിക്ക് ആവശ്യമായ നിരതദ്രവ്യം ദർഘാസ് അടങ്ങിയ കവറിൽ ( ടെക്നിക്കൽ ബിഡ് ) (പ്രത്യേകം സമർപ്പിക്കേണ്ടതാണ് .
1.2 . ടെക്നിക്കൽ ബിഡ് മോർത്തിൻറെ സ്ററാൻഡേർഡ് ബിഡ്ഡിങ്ങ് ഡോക്യുമെൻറിലായിരിക്കണം . കരാറുകാർ യാതൊരുവിധ നിബന്ധനകളും വയ്ക്കുവാൻ പാടില്ല .
1 3. 'ഫൈനാൻഷ്യൽ ബിഡ് ഐറ്റം റേററ് രീതിയിലായിരിക്കണം .
1.4 . സീൽ ചെയ്ത ടെക്നിക്കൽ കവറാണ് ആദ്യം പൊട്ടിച്ച് സ്ക്രീനിംഗ് കമ്മിററി വിശകലനം ചെയ്യുന്നത് .
1.5 . ടെക്ന് ക്കൽ ബിഡ ഡുകൾ, കരാറുകാരൻറെ മുൻപരിചയം , സാങ്കേതിക , സാമ്പത്തിക ക്രയവിക്രയ കഴിവ് സ്ക്രീനിംഗ്ചെയ്യുന്നത് . മുതലായ മാനദണ്ഡങ്ങൾ അനുസരിച്ചാണ് വിശകലനം കാണിക്കാതെ ഏത് കരാറും നിരസിക്കുവാനുള്ള പൂർണ്ണാധികാരമുണ്ട് . കമ്മിററിക്ക് കാരണം 1.6 . ടെക്നിക്കൽ ഓഫറിൻ്റെ വിശകലനത്തിൽ യോഗ്യരായവരുടെ ഫൈനാൻഷ്യൽ ഓഫർ മാത്രമേ പ്രവൃത്തി ഉറപ്പിക്കുന്നതിൽ പരിഗണിക്കുകയുളളു. തിരിച്ചു നൽകും . സാങ്കേതികമായി അയോഗ്യരായവരുടെ ഫൈനാൻഷ്യൽ ഓഫർ തുറക്കാതെ 1.7 . പ്രവൃത്തി താഴെ പറഞ്ഞിരിക്കുന്ന പ്രകാരം ഒരു പാക്കേജായി ചെയ്യിക്കും.
ദർഘാസ് നമ്പർ 12 എ / എസ് . ഇ . / എൻ . എച്ച്. /സി . സി . / 2008-09 / കൊച്ചി .
പ്രവൃത്തിയുടെ പേര്-വടക്കഞ്ചേരി ജംഗ്ഷൻ (കി . മീ . 239/000 - എൻ . എച്ച്. 47) മുതൽ ഗോവിന്ദാപുരം വരെ വീതി കൂട്ടി ബലപ്പെടുത്തുന്ന പ്രവൃത്തി - ഇതര സംസ്ഥാന യോജിപ്പിക്കൽ സ്കീം .
ഏകദേശ അടങ്കൽ തുക - രൂപ 1665 ലക്ഷം .
ബിഡ് സെക്യൂരിററി ഇ . എം , ഡി . - രൂപ 30 ലക്ഷം
ദർഘാസ് ഫോറത്തിൻ്റെ വില രൂപ 23,000 + വാറ് .
പ്രവൃത്തി തീർക്കേണ്ട സമയം-പ്രവൃത്തി ഏൽപ്പിക്കുന്നതുമുതൽ 18 മാസം .