100
KERALA GAZETTE
ദഘാസ് പരസ്യം
നമ്പർ ഡി.ബി.ടി. / ഇഇ/ബി . എൽ.ഡി. / 2008-09 .
2009 ജനുവരി 23 , ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിടവിഭാഗം , എറണാകുളം താഴെ പറയുന്ന ജോലികൾക്ക് മുദ്രവച്ച മത്സരസ്വഭാവമുള്ള ടർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം 20-2-2009 വൈകുന്നേരം 4 മണിവരെ ആയിരിക്കും , അന്നേദിവസം ഏതെങ്കിലും കാരണവശാൽ അവ ധി യാ യാ ൽ അടുത്ത ദിവസം വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ് .
നിരത ദർഘാസ് നമ്പരും *
പ്രവൃത്തിയുടെ പേരും
അടങ്കൽ തുകയും
രൂപ 1 44 / ഇ ഇ ,ബി . എൽ . ഡി . / 2008-09 ആലുവ മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിലെ മ്യൂസിയത്തിൻറെ സീലിംഗ് , ഫ്ളോറിംഗ് എന്നിവ യുടെ നിർമ്മാണം 3,80,000منه
9,500 2 45 / ഇ ഇ, ബി. എൽ . ഡി . / 2008-09- മൂവാറ്റുപുഴ മിനി സിവിൽ സബ് ( ട്രഷറി ഓഫീസിൽ ലാന ๑๑ฌาณ സഥാപിക്കലും , താലൂക്ക് ഓഫീസിൽ EPABX സ്ഥാപി ക്കലും രൂപ 1,78,713 4,500 ദർഘാസ് ഫോറത്തിൻ്റെ വില ക്രമനമ്പർ 1 -ന് 800+ വാററ് , (ക്രമനമ്പർ 2-0° രൂപ 400 + വാറ്.
ദർഘാസ് ഫേറേം വിൽക്കുന്ന അവസാന തീയതിയും സമയവും- 20-2-2009 ഉച്ചയ്ക്ക് 1 മണി വരെ .
കരാറുകാരുടെ യോഗ്യത- എ , ബി , സി ക്ലാസ് .
നിർമ്മാണ കാലാവധി -2 മാസം .
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും , കൂടുതൽ விவான ஊ ഓഫീസിൽനിന്നും അന്വേഷിച്ച് അറിയാവുന്നതാണ് .
(2 )
എക്സിക്യൂട്ടീവ്
എഞ്ചിനീയർ .
ഏക ' സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , കെട്ടിട വിഭാഗം , എറണാകുളം,
ദരഘാസ് പരസ്യം
. . .1-9/207/2004. 2009 ജനുവരി 28 .
ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , വൈദ്യുതി വിഭാഗം , സബ് ഡിവിഷൻ , എറണാകുളം താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും കമ്പനികളിൽ നിന്നും മൽസരസ്വഭാവമുളള ദർഘാസുകൾ 25-2-2009-0 വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊളളുന്നു.
[PART III ടെണ്ടർ നമ്പരും
ദ്രവ്യം പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
i -3/727/07 കേരള ജുഡീഷ്യൽ അക്കാദമി കെട്ടിട ത്തിലെ ഗാർഡ് വൈദ്യുതീകരണവും റൂമിൻ പാർക്കിങ്ങിലെ വൈദ്യുത
771 അററകുററപ്പണികളും 30,814نمره
833 2 ഇഎൽ -1 / 883,2008-09 - കാക്കനാടുളള N.G.O. ക്വാർട്ടേഴ്സിലെ No. 3A-8/44-630 പുനർ വൈദ്യുതീകരണം- രൂപ 33,303
3 -1 /884 /2008-09- SI No. 3A-8/47- പുനർ വൈദ്യുതീകരണം
943- 37,687.65رم
รา
926 4 -1/913/2008-09 No. 3A-9 /54-๑๗๐ ธา 37,025م
368 5 ഇഎൽ .1 / 747 / 2008-09 - കലൂരുളള പാഠപുസ്തക ഓഫീസിൻറെ ടി രൂപ 14709.90
372 ഇഎൽ - 3-718 /2008- മൂവാറ്റുപുഴ യിലെ ഓഫീസിൻറെ അററകുററപ്പണികൾ വിദ്യാഭ്യാസ വൈദ്യുത 14874.70له
878 7 ഇഎൽ - 3-657 / 08-പൊതുമരാമത്ത് വകുപ്പ് റോഡ്സ് ഡിവിഷൻ ഓഫീസിൽ കോൺക്രീററ് പരിശോധന ലാബിന്റെ വൈദ്യു തീകരണം- രൂപ 35,103.70
8/9
375
വൈദ്യുത അററകുററപ്പണികൾ ~ 15,000 ഇഎൽ - 3-53 /08 - മൂവാറ്റുപുഴ സബ് ജയിലിലെ
375 9 ഇഎൽ -3-54 /08 - ടി സബ്രജിസ്ട്രാർ ഓഫീസിലെ ടി-രൂപ 15,000
375 10 ഇഎൽ - 3-55,08 - പെരുമ്പാവൂർ സബ് ( ട്രഷറിയിലെ รา 15,000لودم
375 11 ഇഎൽ - 3-56 / 08 - മൂവാററുപുഴ P.W.D. Ν.Η. സെക്ഷൻ ഓഫീസിലെ ടി-രൂപ 15,000
500 12 ഇഎൽ3-6 / 616 / 08- എറണാകുളം C.J.M. കോടതിയിൽ I K.V.A. ഇൻവെർട്ടറിന്റെ വൈദ്യുതീ കരണം- രൂപ 20,000
ദർഘാസ് പ്രമാണത്തിൻറെ വില - രൂപ 300+ ടാക്സ് .
പ്രവൃത്തിയുടെ കാലംവധി ക്രമനമ്പർ 1 മുതൽ 4 വരെയും ക്രമനമ്പർ 7 - നും 20 ദിവസം , മറ്റുളള വയ്ക്ക് 15 ദിവസം ,
കരാറുകാരുടെ തരംതിരിവ്-- എല്ലാ ക്ലാസും .
ദർഘാസുകൾ ദർഘാസ് ദിവസം വൈകുന്നേരം . 4 മണിവരെ സ്വീകരിക്കുന്നതും 4.30 -ന് തുറക്കുന്നതു മാണ് . ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾക ഈ ആഫീസിൽ അന്വേഷിക്കാവുന്നതാണ് .
ഇലക് ട്രിക്കൽ വിഭാഗം ,
സബ് ഡിവിഷൻ , എറണാകുളം , ഇടപ്പളളി .
( ഒപ്പ് ) അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .
17th FEB . 2009 ]
PUBLIC WORKS DEPARTMENT
ദർഘാസ് പരസ്യം
നമ്പർ ഡി . ബി . ( ററി , എൻ . ) 11 /2008-09 . 2009 ഫെബ്രുവരി 2 .
ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ (റോഡ്സ് വിഭാഗം ) , മൂവാറ്റുപുഴ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പിൽ പേര് രജിസ്ററർ ചെയ്തതിട്ടുള്ള . അംഗീകത കരാറുകാരിൽനിന്നും താഴെ പറഞ്ഞിരിക്കുന്ന തീയതിയിൽ വൈകുന്നേരം 4 മണിവരെ ദർഘാസ് (പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുളള ദ ർ ഘാ സുകൾ ക്ഷണിച്ചു കൊളളുന്നു . അന്നേദിവസം വൈകിട്ട് 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥഥരേം ഹാജരുളള കരാറു കാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ് ഏതെങ്കിലും കാരണവശാൽ നിശ്ചിതദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം നിശ് ചിത 3398 സ്വീകരിക്കുന്നതാണ് . ദർഘാസുകൾ നമ്പർ
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
നിരത രൂപ ഉപരിതലം പുതുക്കൽ വേലകൾ- 2008-09
20,500 1 199/ 00 /2008-09 00/2 വരെ 20 മുളളൂർപ്പടി കളമ്പൂർക്കാവ് റോഡ് കി . മീ . 7/00 ໑໙໙ 8/00 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പററ് ചെയ്യുക- ~ 8,20,000
( പ്രത്യേക അററകുററപ്പണികൾ 2008-09 2 200 / ഇ / 2008-09 - പുത്തൻകുരിശ്- ബ്രഹ്മപുരം റോഡ് കി . മീ . 4/400 മുതൽ 8,00 വരെ പുനരുദ്ധാരണം- രൂപ 8,20,000 20,500 3 201 ഇഇ 2008-09 തിരുവാണിയൂർ വെട്ടിക്കൽ റോഡ് കി . മീറ്ററർ 0,00 1 2/530 വരെ പുനരുദ ധാരണം- രൂപ 7,40,000 18,500 വെളളപ്പൊക്കക്കെടുതികൾ 2008-09 4 202/ ໙໙ /2008-09 മുളളൂർപ്പടി. കളമ്പൂർക്കാവ് റോഡ് കി . മീ . 8/00 മുതൽ 8/700 വരെ 20 മി . മീററർ ഘനത്തിൽ ചിപ്പിംഗ് കാർപ്പററ് ചെയ്യുകയും പുനരു ദ്ധാരണവും രൂപ 8,20,000 20,500 ദർഘാസ് ഫോറത്തിൻ്റ വില ക്രമനമ്പർ 3 -ന് രൂപ 1,500 + വാററ് , മറ്റുളളവയ്ക്ക് രൂപ 1,700+ 2000 .
ദർഘാസ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 20-2-2009 , 4 മണിവരെ .
കരാറുകാരുടെ ക്ലാസ്- 'സി' യും അതിനു മുകളിലും .
പ്രവൃത്തിയുടെ കാലാവധി 4 ๑๐๐๐.
ദർഘാസുകൾ മൂവാററുപുഴ റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും നിശ്ചിത ദിവസത്തിന് മൂന്ന് ദിവസം മുമ്പ് (പ്രവൃത്തി ദിവസങ്ങളിലും ടെണ്ടർ ദിവസം
101 ഉച്ചയ്ക്ക്1 മണിവരെയും ദർഘാസ് പ്രമാണത്തിൻറ വിലയും വിൽപ്പന നികുതിയും പണമായോ മണിയോർ ഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കു ദർഘാസ് ( പ്രമാണത്തിൻറെ വിലയായി അടച്ച തുക കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതും ദർഘാസു കളോടൊപ്പം 50 രൂപയുടെ മുദ്രപ്പ ത്രത്തിലുളള ഇല്ലാത്തതുമായ പ്രാഥമിക ഉടമ്പടി ദർഘാസുകളും നിരസിക്കുന്നതാണ് . എല്ലാ ടെണ്ടറിനോടൊപ്പം ഷെഡ്യൂൾ വാങ്ങിയപ്പോൾ ലഭിച്ച രസീതുകൂടി അടക്കം ചെയ്യേണ്ടതാണ് .
കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് .
(3)
എക്സിക്യൂട്ടീവ് എഞ്ചിനീയർ .
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , റോഡ്സ് വിഭാഗം , മൂവാറ്റുപുഴ .
ദർഘാസ് പരസ്യം
๓๗. มา . 605/98 . 2009 ഫെബ്രുവരി 2 .
കേരള ഗവർണ്ണക്കുവേണ്ടി അ.സി സ,്ററൻ റ് എക്സിക്യൂട്ടീവ് എൻജിനീയർ റോഡ്സ് വിഭാഗം , മൂവാറ്റുപുഴ പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ പേര് രജിസ്റാർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽ നിന്നും താഴെ പറഞ്ഞിരിക്കുന്ന തീയതികളിൽ വൈകുന്നേരം നാലു മണിവരെ ദർഘാസ് പ്രവൃത്തിയുടെ ആലേഖനം ചെയ്തിട്ടുള്ള മുദ്രവെച്ച കവറുകളിൽ മത്സര സ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു . അന്നേ ദിവസം വൈകിട്ട് 4.30 മണിക്ക അസിസ്റേonto എക്സിക്യൂട്ടീവ് എൻജിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മററ് ഉദ്യോഗസ്ഥരോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ സുകൾ തുറന്ന് പരിശോധിക്കുന്നതാണ് . ഏവെങ്കിലും കാരണവശാൽ നിശ്ചിത ദിവസം അവധി അടുത്ത പ്രവൃത്തി ദിവസം നിശ്ചിത സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ് . ആയാൽ ദർഘാസ് പ്രമാണത്തിൻ്റെ വിലയായി ensal തുക യാതെരു കാരണവശാലും മടക്കി ലഭിക്കുന്നതല്ല . ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതും ദർഘാസുകളോടൊപ്പം 50 രൂപയുടെ മുദ്രപത്രത്തി ) همعامله ഉടമ്പടി ഇല്ലാത്തതുമായ എല്ലാ ദർഘാസുകളും നിരസിക്കുന്നതാണ് .
കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് .
നിരത ദർഘാസ് നമ്പരും
നമ്പർ
പ്രവത്തിയുടെ പേരും അടങ്കൽ തുകയും
രൂപ
(2)
(3) (1)
പ്രത്യേക അററകുററപ്പണികൾ
1
5,000 54/ 10 /2008-09- തൊടുപുഴ റോഡിൽ ๑ . 18/000 22,000 വരെ അത്യാവശ്യ ബിറ്റുമിൻ പാച്ച് വാക്കുകൾ ചെയ്യുക 2,00,000بمرم [PART III
KERALA GAZETTE
102
(3)
(2)
(1)
2
supervision of Electrical wing of PWD . The Contractors /Firms themselves should produce relevant records to prove their eligibility before the under- signed for obtaining the bids , the eligibility norms are as follows :-
55/ 2 /2008-09 ചാലിക്കടവ് പാലത്തിന്റെ ഇരുകരകളേയും ബന്ധിപ്പിക്കുന്ന അപ്രോച്ച് ട്രാഫിക് ഡിവൈഡറുകൾ സ്ഥാപിച്ച് അവയിൽ പി , ഡബ്ലിയു . ഡി .
1. Contractor Firms should execute Government works of similar. Nature costing Rs. 139 lakhs each during the last five financial years (Annual turn over) .
നിർദേശാനുസരണം മൂന്നു വർഷത്തേക്ക് പരസുബോർഡു കൾ പ്രദർശിപ്പിക്കൽ
2,000
കരാറുകാരുടെ ക്ലാസ്-ഡിയും അതിനു മുകളിലും ,
2 Contractors/Firms should have statis- factorily completed a single work at least not less than Rs . 93 lakhs (Estimate P. A. C.) during the last 3 years .
ദർഘാസ് 6。 ലഭിക്കുന്ന അവസാന തീയതിയും സമയവും 25-2-2009 , 1 മണി .
3 Contractors/Firms should have a financial capacity of producing Bank Guarantee at 10% of contract amount of the work at the time of executing agreement .
ദർഘാസ " ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 25-2-2009 , 4 മണി .
4. List of Tools and Plants .
പ്രവൃത്തി തീർക്കേണ്ട കാലാവധി -2 മാസം .
3Nos .
Lorry/Tipper
Hoist
3 " റോഡ്സ് സബ് ഡിവിഷൻ, മൂവാറ്റുപുഴ .
Cement concrete mixer 3
"
(3) അസിസ്ററന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .
4
Vibrator
3 دو
Pump
Generator
2 وا PRE -QUALIFICATION TENDER NOTICE
Scaffolding &
No. D5-3703/2008 .
1st January 2009 .
1500 n
Shuttering
1No.
J. C. B.
Bids from Contractors / firms for Pre - qualification- cum-Financial Bids are invited upto 4 p . m. on 26-2-2009 for the work mentioned below (double cover system).
Tender No. -P.Q.36/2008-09 .
Copy of certificate for item Nos . 1 , 2 and 4 attested by an officer not below the rank of Executive Engineer should be submitted along with the request for obtaining the bid.
Name of work-One Crore to One constituency Scheme 2008-09 . Construction of Mini Civil Station, Chalakudy .
Estimate PAC-Civil-Rs . 194 lakhs . Electrical Rs . 37 lakhs .
Details of work- Three storeyed 'RCC framed structure.
Foundation- RGG isolated footings .
Superstructure- Solid concrete block masonry .
Doors-Pincoda wood .
Windows-Glazed Steel .
Flooring-Marble .
Period of completion- 15 Months .
in The filled up and signed pre - qualification bids along with all required Pro forma and questionnaires and certificates (in triplicate) with E. M. D. for Rs . 50,000 pledged in favour of undersigned with executed preliminary agreement Stamp Paper for Rs . 50 in one sealed cover (P.Q. bid cover) and tender schedule ( price bid) in another cover superscribing the name of work and the pre- qualification bids as in the case may be sent by registered post so as to reach the office of under- signed before 4 p . m. on 26-2-2009 . The department will not be responsible for any postal delay or loss in delivering by post ( Courier Service will not be accepted) . If the last date of receipt of the tender is to be declared as holiday, tenders will be received on the next working day according to the schedule fixed . The tender documents will be issued only to the registered contractor's of PWD are not transferable . and 'A' Class Contractors /Firms (also having joint venture) registers in State P. W. D. having experience in the building construction work of similar nature and also consider themselves capable of taking up the construction of major building can obtain pre-qualification bids and tender schedule of the above building works from the office of the undersigned from 17-2-2009 to 19-2-2009 between 10.15 a . m . to 4 p . m . On application and payment of Rs . 25,000 + 12.5% VAT . The Electrical work of the above building shall be done simultaneously with approved licensees of Electrical Inspectorate under the
The P. Q. bids will be opened on 26-2-2009 at4.30 p . m . and will be submitted to Chief Engineer's Committee for scrutiny and finalisation of pre-qualification panels . The cover containing tender schedule (Pricebid) will be opened only after the finalisation of P. Q. bids by Chief Engineer's Committee and only those of the bidders who have become pre - qualified for the particular work .
[PART III
KERALA GAZETTE
98
1.8 . (എ ) സ്ററാൻഡേർഡ് ബിഡ്ഡിങ്ങ് പ്രമാണം ഭാഗം -1 ക്ലാസ് 50 - ൽ പറഞ്ഞിരിക്കുന്ന അനുവദിക്കുന്നതല്ല . ബോണസ് 1.8 . (ബി) ഈ പ്രവൃത്തിക്ക് ദർഘാസ് സമർപ്പിച്ച കരാറുകാർ ( വ്യക്തി /സ്ഥാപനം )
(പ്രകാരംാരം മതിയായ രജിസ്ട്രേഷൻ (i ) ക്ലാസ് 1.9 എ , 1.9 സി എന്നിവയിൽ പറഞ്ഞിരിക്കുന്ന കാർഡും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റും ഹാജരാക്കണം .
1.8 . (സി ) (എ ) ഈ പ്രവൃത്തിക്ക് ആവശ്യമായ പ്രത്യേക യന്ത്രസാമഗ്രികൾ
(1 ) ഹോട്ട് മിക് പ്ലാൻറ് (ഇലക്ട്രോണിക് കൺട്രോൾ ഉളളത് )
എണ്ണം
( 100-120 /80 / 100 ടി . പി . എച്ച് . ) 1
13
(2) വെററ്മിക്സ് പ്ലാൻദ് ( 75 ടൺ അവർലി കപ്പാസിറ്റി )
3
( 3) വൈബ്രേറററി റോളർ
6
(4 ) പവർ റോളർ ( 8-10 ടൺ )
(3) പേവർ ഫിനിഷർ
2 എണ്ണം
(ഉപരിതല ഗതാഗത വകുപ്പിന്റെ അംഗീകൃത വിവരണ പ്രകാരമുള്ളവ ) .
1.8 . ( ഡി ) ഈ പ്രോജക്ററിൽ ഏകദേശം ചെയ്യേണ്ടുന്ന പ്രവൃത്തികളുടെ ഏകദേശ വിവരണം വടക്കഞ്ചേരി മംഗലം ജംഗ്ഷൻ മുതൽ ഗോവിന്ദാപുരം വരെ വീതികൂട്ടി ബലപ്പെടുത്തൽ
(คา . 01. 0/000-1 . 1. 39/600)
ഏകദേശ അളവ്
പ്രവൃത്തിയുടെ വിവരണം
ക്രമനമ്പർ
37,508 m³
എർത്ത്വർക്ക് എസ്കവേഷൻ ( റോഡ് വർക്ക് )
16,075 m³
2 ഗ്രാനുലാർ സബ്ബേസ്
വെററ് മിക്സ് മെക്കാഡം
10,717 m³
3
53,583 m²
പ്രൈമർ കോട്ട
4
ടാക്ക്കോട്ട്
5
5,43,908 m²
14,963 m³
6 ബിറ്റുമിനസ് മെക്കാഡം
6,801.4 m³
7 സെമി ഡെൻസ് ബിററുമിനസ് മെക്കാഡം
15,152 m³
8 സബ് ഗ്രേഡും എർതേണ് ഷോൾഡറും
1.9. ( 0) ഓരോ കരാറുകാരനും ' എ' ക്ളാസ് രജിസ്ട്രേഷൻ ഉളളവരോ കേരള പി . ഡബ്ലിയു. ഡി . / സി . പി . ഡബ്ലിയു . ഡി . റെയിൽവേയിലോ തുല്യ രജിസ്ട്രേഷൻ ഉളളവരോ ആയിരിക്കണം .
(ബി ) ഓരോ കരാറുകാരനും കഴിഞ്ഞ 5 കൊല്ലത്തിൽ ഏതെങ്കിലും ഒരു കൊല്ലം 2775 ലക്ഷം രൂപയുടെ സാമ്പത്തിക ടേൺ ഓവർ ( സിവിൽ എഞ്ചിനീയറിംഗ് കൺസ് ( ക്ഷൻ പ്രവൃത്തിയിൽ മാത്രം ) നേടിയി ട്ടുളള ആളായിരിക്കണം .
(സി ) ഓരോ കരാറുകാരനും കഴിഞ്ഞ 5 വർഷത്തിനുള്ളിൽ (ഈ കരാർ തുകയുടെ 90 % ത്തിൽ കുറയാത്ത തുകയ്ക്കുള്ള സമാനമായ പ്രവൃത്തികൾ) തൃപ്തികരമായി ചെയ്തുതീർത്ത കരാറുകാരനായി രിക്കണം . (അതല്ലെങ്കിൽ ബിഡ് പ്രമാണത്തിലെ എല്ലാ പ്രധാന ഇനങ്ങളും ചെയ്തിട്ടുള്ള അംഗീകൃത സബ് കരാറുകാരനും ബന്ധപ്പെട്ട മറെറല്ലാ നിബന ' ധനകളും തൃപ്തിപ്പെടുത്തുന്ന ആളുമായിരി ക്കണം ) . കരാറുകാരൻ എസ്ററി മേറാ തുകയുടെ 50% ത്തിൽ കുറയാത്ത തുകയ്ക്കുളള സമാനപ്രവൃത്തി കാലയളവിൽ ഒരെണ്ണമെങ്കിലും ചെയ്തവരായിരിക്കണം . അപ്രകാരമുളള പ്രവൃത്തിയിൽ ഈ ദർഘാസിൻറെ പ്രവൃത്തികളുടെ ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന ബി , എം / ഡി . ബി . എം. , ബി , സി . / എസ ' , ഡി , ബി , സി , എന്നീ ഇനങ്ങൾ ഉൾപ്പെട്ടിട്ടുളളതായിരിക്കണം . ആയതിന് ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ സാക്ഷ്യപ്പെടുത്തിയ ( പണികളുടെ വിശദവിവരങ്ങൾ അടങ്ങിയവ ) സർട്ടിഫിക്കറുകൾ ഹാജരാക്കുന്നവർക്ക് പ്രമാണങ്ങൾ നൽകുകയുള്ളൂ. കരാറുകാരൻ ഡിപ്പാർട്ടുമെൻറിലെ ഉദ്യോഗസ്ഥരുടെ മാർഗ്ഗ പരിശോധനഗുണനിലവാര നിർദ്ദേശത്തിനനുസരിച്ച് ഉണ്ടാക്കേണ്ടതാണ് . പ്രവൃത്തിസ്ഥലത്ത് ദർഘാസ ലാബ് 2.0 . സംയുക്ത സംരംഭങ്ങളുടെ ദർഘാസ" സ്വീകരിക്കുന്നതല്ല . പ്രസ്തുത കരാറുകാരൻ ഏതെങ്കിലും ആശീയപാത പ്രവൃത്തി ഉപേക്ഷിച്ചയാളോ പ്രവൃത്തി റദ്ദാക്കപ്പെട്ടയാളോ ആകരുത് .
2.01 , പൂർത്തീകരിച്ച ദർഘാസ് പ്രമാണങ്ങൾ ഇരുകവറിൽ ( ഒന്ന് ടെക്നിക്കൽ ബിഡ് മറെറാന്ന് ഫൈനാൻഷ്യൽ ബിഡ് ) സീൽചെയ്ത് എല്ലാതരത്തിലും പൂർണ്ണമായി പൂരിപ്പിച്ച് 27-2-2000 ഉച്ചതിരിഞ്ഞ് 3 മണിക്കോ അതിന് മുൻപോ എത്തിക്കേണ്ടതാണ് . ദർഘാസുകൾ ഓഫീസിൽ കിട്ടാത്തതിനോ തപാൽ താമസത്തിനോ ഗവൺമെൻറു യാതൊരു കാരണവശാലും ഉത്തരവാദിത്തരവാദിയായിരിക്കുന്നതല്ല . ദർഘാസ് സ്വീകരിക്കുന്നതിന്റെ അവസാനദിവസം ഏതെങ്കിലും കാരണത്താൽ അവധി ദിവസമായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായി പരിഗണിക്കും . രജിസ് റോർഡ് തപാൽ മുഖേന മാത്രമേ ദർഘാസ് സ്വീകരിക്കുകയുള്ളു.
2.02 . ഡിപ്പാർട്ടുമെൻറ് പരിശോധനയിൽ ഏതെങ്കിലും കരാറുകാരൻ പ്രവൃത്തി പരിചയം പറഞ്ഞിരിക്കുന്നത് തെററായി കണ്ടാൽ ടി കരാറുകാരനെ 5 വർഷത്തേക്ക് അയോഗ്യനാക്കുന്നതാണ് .
കണ്ടാൽ รา 2.03 . ഡിപ്പാർട്ടുമെൻറ് ദർഘാസ് പ്രമാണത്തിൽ പറഞ്ഞിരിക്കുന്ന യന്ത്ര സാമഗ്രികൾ നേരിൽ പരിശോധിക്കു ന്നതാണ് . ദർഘാസ് തരുന്ന ആൾ അതിനുള്ള സൗകര്യം ചെയ്തതാണം . അത് തെററാണെന്ന കരാറുകാരനെ 5 വർഷത്തേക്ക് അയോഗ്യനാക്കുന്നതാണ് .
99
PUBLIC WORKS DEPARTMENT
17th FEB . 2009 ]
2.04 . ടെക്നനിക്കൽ ഓഫറിനുള്ള പ്രമാണങ്ങൾ (സ്ററാൻഡേർഡ് ബിഡ്ഡിംഗ് ഡോക്യുമെൻറ് - സിവിൽ പ്രവൃത്തിക്കുള്ളത് കരസ്ഥമാക്കുന്നത്) ടെക്നിക്കൽ ഓഫർ കവറിൽ അടക്കം ചെയ്യുവാനുള്ളത് താഴെ പറയുന്ന *വിലാസത്തിൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും വില അടച്ചാൽ കിട്ടും . സെക്രട്ടറി , ഇൻഡ്യൻ റോഡ്സ കോൺഗ്രസ'സ '. ജാം നഗർ ഹൗസ്' , ഷാജഹാൻ റോഡ ന്യൂഡൽഹി -110 011. ടി (പ്രീ ക്വാളിഫിക്കേഷൻ ദർഘാസ് (പ്രമാണം ഇൻഡ്യൻ റോഡ്സ് കോൺഗ്രസ്സിൽ നിന്നും ലഭിക്കാത്തതിനോ ലഭിക്കുന്നതിൽ കാലതാമസം വരുന്നതിനോ ഡിപ്പാർട്ടുമെൻറ്റ് യാതൊരു കാരണവശാലും ഉത്തരവാദിയായിരിക്കുന്നതല്ല .
2.05 . ഫൈനാൻഷ്യൽ ബിഡ് ഉൾക്കൊളളുന്ന 4 വോള്യം ദർഘാസ് (10m , സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ , പി . ഡബ്ല്യു . ഡി . ദേശീയപാത , മദ്ധ്യമേഖല , കൊച്ചി -19 , കേരള ഓഫീസിൽ നിന്നും അപേക്ഷ എഴുതിക്കൊടുത്ത് രൂപ 23,000 + വാറാ് (തിരിച്ച് നൽകാത്തത് ) രൂപയായോ , าคา พ ഡോഫ്ററ് ആയോ ( സൂപ്രണ്ടിംഗ് എഞ്ചിനിയർ , പി . ഡബ്ല്യു . ഡി . , ദേശീയപാത , മദ്ധ്യമേഖല , കൊച്ചി , വൈറ്റില , സ്റോറ് ബാങ്ക് ഓഫ് (ട്രാവൻകൂർ , എറണാകുളം (ട്രഷറിഷറി ബ്രാഞ്ചിൽ മാറാവുന്നത് ) അടച്ചാൽ ലഭിക്കുന്നതാണ് . തപാൽ മാർഗ്ഗം ആവശ്യപ്പെടുന്നവർ രൂപ 400 അധികമായി നൽകണം . തപാൽ മാർഗ്ഗമോ വ്യക്തിപരമായോ ഓഫീസ് (പ്രവൃത്തി സമയങ്ങളിൽ 17-2-2009 മുതൽ 18-2 2009 ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കു ന്നതാണ് . അധിക കോപ്പികൾ രൂപ 11,500 + വാറ് അടച്ചാൽ ലഭിക്കും . 27-2-2009 , 1 മണിക്കു ശേഷം ദർഘാസുകൾ നൽകുന്നതല്ല .
2.06 . (പി ടെൻഡർ മീററ്റിംഗ് , സൂപ്രണ്ടിംഗ് എഞ്ചിനീയർ , പി ഡബ്ല്യു . ഡി . ദേശീയ പാത , മദ്ധ്യമേഖല , കൊച്ചി , വൈാറിലയിലുള്ള ഓഫീസിൽ വച്ച് 21-2-2009 , 11 മണിക്ക് നടത്തുന്നതാണ് .
2.07 . ഈ പ്രവൃത്തിയുടെ ബിഡ് സെക്യൂരിററി (നിരതദ്രവ്യം ) 30 ലക്ഷം രൂപയാണ് . ഈ ദർഘാസിൻറെ ഫേം പിരീഡ് 4 മാസമാണ് . ആവശ്യമായ നിരതദ്രവ്യം , സൂപ്രണ്ടിംഗ് എഞ്ചിനീയർക്ക് പണയപ്പെടുത്താത്ത കണക്കാക്കുകയില്ല . കേരള പി ഡബ്ല്യു . ഡി . യുടെ എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ് ' . കേരള ഗവൺമെന്റിന്റെ 50 രൂപയുടെ മുദ്രപത്രത്തിലുള്ള പ്രാഥമിക എഗ്രിമെൻ്റില്ലാത്ത ദർഘാസ് നിരസിക്കുന്നതാണ്" .
2.08 , കരാറുകാരൻ 1. 7 - ൽ പറഞ്ഞിരിക്കുന്ന തുകയ്ക്കുള്ള നിരതദ്രവ്യം (പ്രത്യേക കവറിൽ "നിരതദ്രവ്യം വടക്കഞ്ചേരി മംഗലം ജംഗ്ഷൻ (കി . മീ , 239/000 ' എൻ . എച്ച് . 47 ) മുതൽ ഗോവിന്ദപുരം വരെ വീതി കൂട്ടി ബലപ്പെടുത്തുന്ന പ്രവൃത്തി - ഇതര സംസ്ഥാന യോജിപ്പിക്കൽ സ്കീം - പ്രവൃത്തിക്ക?' ' -എന്ന് മേലെഴുതി ദർഘാസ് . ഓഫറിൻറെ കവറിന്റെ കൂടെ താഴെ പായുന്ന ഏതെങ്കിലും ഒരു രീതിയിൽ നൽകേണ്ടതാണ് .
(എ ) റസീപ്റാം ചെലാൻ ക്യാഷ് ഡെപ്പോസിററ് , കേരള ഗവൺമെൻറ് ട്രഷറി , സൂപ്രണ്ടിംഗ് എഞ്ചിനീയർ , പി . ഡബ്ല്യു . ഡി . ദേശീയപാത , മദ്ധ്യമേഖല , കൊച്ചി , വൈററിലയുടെ പേരിലുള്ളത് .
( ബി ) കോൾ റസീപ്ററ് ഡെപ്പോസിറ് ഇൻഡ്യയിലുള്ള ഏതെങ്കിലും നാഷണലൈസ്ഡ് ബാങ്കിൽ / ഷെഡ്യൂൾഡ് ബാങ്കിൽ ( സൂപ്രണ്ടിംഗ് എഞ്ചിനീയർ , പി . ഡബ്ല്യു . ഡി . ദേശീയ പാത, മദ്ധ്യമേഖല , കൊച്ചി , വൈററില ) യ്ക്ക് പണയം ചെയ്തത് .
(സി ) പോസ്ററ് ഓഫീസ്/നാഷണൽ സേവിംഗ്സ്/ നാഷണൽ ഡിഫൻസ്/ ഏതെങ്കിലും സ്വീകാര്യമായ സർട്ടിഫിക്കറ്റ് ( സൂപ്രണ്ടിംഗ് എഞ്ചിനീയർ , പി ഡബ്ല്യു . ഡി , ദേശീയപാത , മദ്ധ്യമേഖല , കൊച്ചി വൈററില) യുടെ പേരിൽ എൻഡോർസ് ചെയ്തത് .
(ഡി ) ബാങ്ക് ഗ്യാരണ്ടി ; പ്രവൃത്തിയുടെ ദർഘാസ് കാലാവധിയേക്കാൾ 45 ദിവസത്തിൽ കുറയാത്ത കാലാവധിക്ക് , ഇൻഡ്യയിലെ ഏതെങ്കിലും , നാഷണലൈസ്ഡ് ബാങ്കിൻറെ ഷെഡ്യൂൾഡ് ബാങ്കിൻറെ ടി കാലാവധിയിൽ തിരിച്ച് പിടിക്കാൻ സാധിക്കാത്തതും അതേസമയം പ്രവർത്തനക്ഷമത യുളളതുമാകേണ്ടതും ആയത് ദർഘാസ് (പ്രമാണത്തിൽ പറഞ്ഞ പ്രകാരത്തിൽ , ( സൂപ്രണ്ടിംഗ് എഞ്ചിനിയർ , പി . ഡബ്ല്യു . ഡി , ശീയപാത , മദ്ധ്യമേഖല , കൊച്ചി , വൈററില ) യുടെ പേരിലുള്ളതും ആയിരിക്കണം .
(ഇ ) ഫിക്സഡ് ഡെപ്പോസിററ് , ഇൻഡ്യഇൻഡ്യയിലുളള ഏതെങ്കിലും നാഷണലൈസ്ഡ് ബാങ്കിൽ നിന്നും സൂപ്രണ്ടിംഗ് എഞ്ചിനീയർ , പി ഡബ്ല്യു . ഡി . ദേശീയപാത , മദ്ധ്യമേഖല , കൊച്ചി , വൈററിലയുടെ പേരിൽ എൻഡോർസ് ചെയ്തത് .
2.09 . താൽപര്യമുള്ള കരാറുകാർ സൂപ്രണ്ടിംഗ് എഞ്ചിനീയർ , പി . ഡബ്ല്യു . ഡി , ദേശീയപാത , മദ്ധ്യമേഖല കൊച്ചി , വൈററില -682 019 , കേരള സംസ്ഥാനം എന്ന മേൽവിലാസത്തിൽ ബന്ധപ്പെട്ടാൽ ആവശ്യമുള്ള വിവരങ്ങൾ ലഭിക്കുന്നതാണ് .
ഓഫറുകളും ദർഘാസ് പ്രമാണങ്ങളിലെ 2.10 . നിബന് ധനകളോടുകൂടിയ ചട്ടങ്ങളിൽ നിന്നും വ്യതിചലിച്ച് സമർപ്പിക്കുന്ന ദർഘാസുകളും മറ്റ് നിരുത്തരവാദിത്വപരമായ ദർഘാസുകളും നിരസിക്കുന്നതും ദർഘാസ് മൂല്യനിർണ്ണയത്തിന് പരിഗണിക്കാതെ തന്നെ തള്ളിക്കളയുന്നതുമാണ് .
2.11 . കരാറുകാരൻ രേഖപ്പെടുത്തിയിരിക്കുന്ന നിരക്കുകൾ അന്തിമമായിരിക്കും . ദർഘാസ് തുറന്നതിനു ശേഷം നിരക്കുകളിൽ യാതൊരുവിധ നെഗോഷ്യേഷ്യനും ഉണ്ടായിരിക്കുന്നതല്ല.
2.12 . ഈ ദർഘാസ് ക്ഷണിക്കുന്ന നോട്ടീസ് കരാർ ഡോക്യുമെൻറിൻ്റെ ഒരു ഭാഗമാണ് . ഇതിൽ നിർദ്ദേശി ചിരിക്കുന്ന വ്യവസ്ഥകളും നടപടിക്രമങ്ങളും പ്രവൃത്തി സമ്പ്രദായവും മറ്റ് തരത്തിൽ എവിടെയെങ്കിലും പ്രതിപാദിച്ചിട്ടുണ്ടെങ്കിൽ ആയവയേക്കാൾ ഇവയ്ക്ക് പ്രാമുഖ്യമുണ്ടായിരിക്കുന്നതാണ് .
എൻ . ബി . -രജിസ്റേർഡ് ദർഘാസ് മാത്രമേ സ്വീകരിക്കുകയുളളു . കൊറിയർ സർവ്വീസ് ദർഘാസ് സ്വീകരി ക്കുന്നതല്ല .
Office of the Superintending Engineer , P.W.D. National Highway, Central Circle, Kochi-682 019, Kerala State .
(Sd.) Executive Engineer (General) (Full additional Charge of Superintending Engineer) .