Government of Kerala
Reg . No. രജി . നമ്പർ KL/TV (N) / 12 / 2009-2011 കേരള സർക്കാർ 2009
VERNMENT OF
KERALA
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIV
No.
17th February 2009 2009 ഫെബ്രുവരി 17
THIRUVANANTHAPURAM , TUESDAY തിരുവനന്തപുരം , ചൊവ്വ
നമ്പർ വാല്യം 54
} ,
28th Magha 1930 1930 0 28
PART III
Stores Purchase
Animal Husbandry Department RE- TENDER NOTICE
[3/2008-09]
No. B- 1084/ 2008 .
21st January 2009 .
12 Noon on 16-2-2009 . Cheques , Postal Stamps , Demand Drafts etc. will not be accepted towards the cost of tender forms nor will the forms be sent as per V. P. P. Duplicate forms if required will be issued @ Rs. 200+ VAT extra per copy. Denils of the tenders can be had from this office on all working days .
Sealed competitive tenders are invited for the supply of Protective Clothings to Chief Disease Investigation Office, Palode , Pacha P. О. , Thiruvananthapuram .
തിരുവനന്തപുരം ചീഫ് ഡിസീസ് ഇൻവെസ്റി ഗേഷൻ ഓഫീസിലേക്ക് പ്രൊട്ടക്ടീവ് ക്ലോത്തിംഗ്സ നൽകുന്നതിനായി ஆவேவு മൽസരാധിഷ്ഠിത ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
The tender should be superscribed "Tender No. 3 /2008-09 Supply of Protective Clothings " and should be addressed to the Chief Disease Investigation Officer , Palode , Pacha P. O. , Thiruvananthapuram District , Kerala, Pin- 695 562. Le62. Last date for the receipt of the tender is 16-2-2009 at 4 p.m. Late tenders will not be accepted . The tenders will be opened at 12 Noon on 17-2-2009 in the presence of the tenderers or their authorized representatives who may be present at that time. Estimated Cost is Rs. 1,00,000.
സാ ദർഘാസുകൾ ദർഘാസ് നമ്പർ "3/2008-09 600 പ്രൊട്ടക്ടീവ് ക്ലോത്തിംഗ്സ് എന്ന് കവറിനുപുറത്ത്രേഖപ്പെടുത്തിചീഫ് ഡിസീസ് ഇൻവെസ്റിഗേഷൻ ഓഫീസർ , പാലോട് , പച്ച പി.ഒ. , തിരുവനന്തപുരം , കേരളം , വിലാസത്തിൽ സമർപ്പിക്കേണ്ടതാണ് . ദർഘാസുകൾ സമർപ്പിക്കേണ്ടുന്ന തീയതി 16-2-2009 വൈകുന്നേരം 4 മണിവരെ , ലഭിക്കുന്ന ദർഘാസുകൾ 17-2-2009 നൽകിയവരുടെയോ രുടെയോ അവസാന บ -695562 12 മണിക്ക ദർഘാസ് ചുമതലപ്പെടുത്തിയ വ തുറന്ന് പരിശോധിക്കു -1,00,000
നിർദ്ദിഷ്ട ദർഘാസുകൾ ലഭിക്കുന്നതിന് ചീഫ് ഡിസീസ്' ഇൻസ്ററിഗേഷൻ ഓഫീസ് ,3 , പാലോട് പച്ച പി.ഒ. , തിരുവനന്തപുരം , കേരളം , പിൻ -695 562 מד വിലാസത്തഞിൽ നിർദ് ഷ ദർഘാസ ബന്ധപ്പെടേണ്ടതാണ് . രൂപത്തിലുളള ദർഘാസുകളിൽ സ് സാർപ്പിക്കുവാൻ പാടുളളു . ദർഘാസുകൾ ലഭിക്കുന്നതിന അപേക്ഷയോടൊപ്പം 400 രൂപ (നാനൂറ രൂപ മാത്രം ) അതിൻറ വാറ not Intending tenderers can apply to the Chief Disease Investigation Officer , Palode , Pacha P.О. , Thiruvananthapuram District , Pin-695 562 , the prescribed tender form on which the tenders are to be submitted . Application for the tender form should be accompanied by a cash remittance of Rs . 400+ VAT which is the price fixed for set of tender form and which is not refundable. The tender forms are for a transferable . Those who wish to get tender formby post may send Rs . 500 Money Order which include cost , taxes, postal charges etc. Sale of tender form will be closed at പ്രകാരമുളള നികുതിയും നൽകേണ്ടതാണ് . (പ്രസ്തുത തുക തിരികെ ലഭിക്കുന്നതല്ല . ദർഘാസുകൾ കൈമാറാൻ പാടുളളതല്ല . ദർഘാസുകൾ തപാലിൽ ലഭിക്കണമെന്നു ളവർ 500 രൂപ ( അഞ്ഞൂറ് രൂപ മാത്രം ) ദർഘാസ്വില , മൂല്യവർദ്ധിത നികുതി , തപാൽ ചാർജ്ജ് എന്നീ ഇനങ്ങളിലായി , മണി ഓർഡർ അയയ്ക്കേണ്ടതാണ് . ദർഘാസുകളുടെ വിൽപ്പന 16-2-2009 ഉച്ചയ്ക്ക 12 മണിക്ക് അവസാനിപ്പിക്കുന്നതാണ് . ദർഘാസുകളുടെ വില ചെക്കായോ പോസ്ററൽ ഓർഡറായോ ഡിമാൻറ് (ഡ്രാഫ്ററിയോ സ്വീകരിക്കുന്നതല്ല . ദർഘാസുകളുടെ പകർപ്പ് ആവശ്യമുളളവർ 200 രൂപ + മൂല്യവർദ്ധിത നികുതിയും അപ്പോൽ ലഭിക്കുന്നതാണ് . ദർഘാസുകൾ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ എല്ലം പ്രവൃത്തി ദിവസങ്ങളിലും ആഫീസ് സമയത്ത് ഈ ഓഫീസിൽ നിന്നും അറിയാവുന്നതാണ് .
(Sd .) Chief Disease Investigation Office , Palcde, Pacha P.O. , P.O., Thiruvaranthapuram .
Chief Disease Investigation Officer .
TENDER NOTICE
[IV/2008-09 ]
No. 961 C/2007 .
15th January 2009 .
Seald competitive tenders are invited from approved Manufacturers or authorized distributors / dealers for supply of one Deep Freezer for the of Avian Diserse Diagrostic Laboratory, Thiruvalla.
Total Amount Rs . 70,000
Earnest Mony Deposit- 1 % of the total quoted amount .
Cost of tender form:
Original-Rs.400 + 12.5 % VAT Duplicate Rs . 200+ 12.5 % VAT Last date and time which tender is issued- 18-2-2009, 3 p.m.
Last date 19-2-2009 , 3 p.m. and time of receiving tender- Date and time of opening of tender-20-2-2009 , 11 a . m .
Address of the office from which tender forms are available and tenders are received- Avian Disease Diagnostic Laboratory , Manjady P.O. Thiruvalla , Pin-689 105 , Pathanamthitta , Kerala .
All Kerala Government orders and laws applicable to tenders are applicable to this tender also . Full details of the above items will be available along with tender forms . The validity of this tender will be for 3 months fiem the date of terder notification .
തിരുവല്ല , പക്ഷിയോഗ നിർണ്ണയ ശാലയിലെ ലബോറട്ടറി ഉപയോഗത്തിലേക്കായി ഒരു ഡീപ്പ് ഫ്രീസർ വിതരണം ചെയ്യാൻ താൽപ്പര്യമുള്ള നിർമ്മാണ സ്ഥാപനങ്ങൾ/ അംഗീകൃത വിതരണക്കാർ എന്നിവ രിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു . കൊളളുന്നു .
അടങ്കൽ തുക രൂപ 70,000
നിരതദ്രവ്യം ആകെ തുകയുടെ 1 % .
ദർഘാസ് ഫോറത്തിൻെറ വില :
~ 400+ 12.5 % വർദ്ധിത നികുതി .
പകർപ്പ് രൂപ 200+ 12.5 % മൂല്യവർദ്ധിത നികുതി .
ദർഘാസ് ഫോറം നൽകുന്ന അവസാന തീയതിയും സമയവും- 18-2-2009 വൈകിട്ട് 3 മണി വരെ , ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 19-2-2009 വൈകിട്ട് 4 മണി വരെ .
ദർഘാസ് തുറന്ന് പരിശോധിക്കുന്ന തീയതിയും സമയവും- 20-2-2009 രാവിലെ 11 മണി , ദർഘാസ് ഫോറം നൽകുകയും സ്വീകരിക്കുകയും ഓഫീസിൻറ വിലാസം - പക്ഷിരോഗ ചെയ്യുന്ന നിർണ്ണയശാല , മഞ്ചാടി പി.ഒ. , തിരുവല്ല , പത്തനംതിട്ട ജില്ല , കേരളം , പിൻ-689105 .
കേരള സർക്കാർ ദർഘാസുകൾക്ക് ബാധകമായ എല്ലാ നിയമങ്ങളും ഈ ദർഘാസിനും ബാധകമാണ് . ഉപകരണങ്ങളുടെ വിവരങ്ങളും ദർഘാസ് ഫോറത്തിനോടൊപ്പം ലഭ്യമാണ് . ഈ ദർഘാസിൻറെ കാലാവധി ദർഘാസ് പരസ്യപ്പെടുത്തുപരസ്യപ്പെടുത്തുന്ന തീയതി മുതൽ മൂന്നുമാസത്തേക്കായിരിക്കും.
(Sd.) DeputyDirector.
Avian Disease Diagnostic Laboratory , Thiruvalla.