Government of Kerala
Reg . No. രജി. നമ്പർ KL/TV (N) / 12/ 2009-2011 കേരള സർക്കാർ 2009
191 1
ERNMENT OF KEBA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIV
THIRUVANANTHAPURAM , TUESDAY
No.
17th February 2009 2009 ഫെബ്രുവരി 17
തിരുവനന്തപുരം , ചൊവ്വ
നമ്പർ വാല്യം 54
, 7
}
28th Magha 1930 1930 0 28
PART III
Stores Purchase
Forest Department
ദർഘാസ് പരസ്യം
നമ്പർ എസ് . ഡി . 111-84/2009 .
2009 ജനുവരി 19 .
ശെന്തുരുണി വൈൽഡ്ലൈഫ് വാർഡൻ 2009-2010 സാമ്പത്തിക വർഷത്തിൽ താഴെ പട്ടികയിൽ വിവരിക്കുന്ന ഗുണനിലവാരമുള്ള ഭക്ഷ്യവസ്‌തുക്കൾ ശെന്തുരുണി വന്യജീവി സങ്കേതത്തിന്റെ കീഴിലുളള പുനരധിവാസ കേന്ദ്രത്തിലേക്ക് നൽകുന്ന ജോലി ഏറെറടുക്കുവാൻ താൽപ്പര്യമുളളവരിൽ നിന്നും നിർദ്ദിഷ്ട ഫോറത്തിലുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ "ശെന്തുരുണി വന്യജീവി സംരക്ഷണ കേന്ദ്രത്തിൻറെ കീഴിലുള്ള മാൻ പുനരധിവാസ കേന്ദ്രത്തിലെ മാനുകൾക്ക് 2009-2010 സാമ്പത്തിക വർഷത്തിൽ ആഹാരസാധനങ്ങൾ നൽകുന്നതിനുള്ള ദർഘാസ എന്ന് രേഖപ്പെടുത്തിയ കവറുകളിൽ മുദ്രവച്ച് 2009 മാർച്ച് മാസം 4-ാം തീയതി വൈകുന്നേരം 3 മണിക്ക് മുമ്പായി ശെന്തുരുണി വൈൽഡ്‌ലൈഫ് വാർഡൻ്റെ ആഫീസിൽ ലഭിച്ചിരിക്കേണ്ടതാണ് .
ദർഘാസ് ഫോറങ്ങൾ അന്നേ ദിവസം പകൽ 1 മണി വരെ ഈ ആഫീസിൽ നിന്നും വിലയ്ക്ക'ക്ക് വാങ്ങാവുന്ന താണ് . ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 3.30 മണിക്ക് തദവസരത്തിൽ ഹാജരായിട്ടുളള ദർഘാസുകാരുടെയോ അവരുടെ അംഗീകൃത പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ശെന്തുരുണി വൈൽഡ് ലൈഫ് വാർഡനോ അദ്‌ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതാണ് . വൈകി എത്തുന്നതോ നിരതദ്രവ്യം അടക്കം ചെയ്യാത്തതോ ആയ ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
നിരതദ്രവ്യം ഏതെങ്കിലും ദേശസതകുത ബങ്കിൽ വൈഡ്‌ലൈഫ് വാർഡൻ , ശെന്തുരുണി വന്യജീവി ഡിവിഷൻ , 6 രൻമല എന്ന വിലാസത്തിൽ പുനലൂരിൽ മാറത്തക്കവണ്ണം ഡിമാൻറ് ( ഡാഫ്ററായി നാടെപ്പം സമർപ്പിക്കേണ്ടതാണ് . സാധാരണ നിലയിൽ ഏററവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ മിസ് സ്വീകരിക്കുന്നതാണ് . എന്നാൽ യതൊരു കാരണവും പറയാതെ ദർഘാസുകൾ നിരസിക്കുന്നതിന് ദിവസംഅധികാരമുണ്ടായിരിക്കുന്നതാണ് . ദ.ഘാസുകൾ തുറക്കുന്ന അവധിയായിരിക്കുകയണെങ്കിൽ അതിനടുത്ത പ്രവർത്തി ഏതെങ്കിലും കാരണവശാൽ ernerom 4-3-2009-m സ്ഥലത്തും സമയത്തും നടത്തുന്നതായിരിക്കും . നടക്കാർ വന്നാൽ അതേ സമയത്ത് 11-3-2009-0 തുറക്കുന്നതാണ് . മേൽപ്പറഞ്ഞ
പട്ടിക
ഉദ°ദേശ അളവ്
ഇന വിവരം
ക്രമനമ്പർ
1
ദിവസം 25.75 കി .ഗ്രാം വീതം ໑໙ 94001. (500 നല്ല നിലവാരമുള്ള കാലിത്തീറ ( സൂപ്പർ ഡീലക്സ് പെല്ലെറേറ്റ് )
ദിവസം 5.5 കി . ഗ്രാം വീതം 2
നല്ലനിലവാരമുള്ള ചെറുപയർ
ആകെ 2010 കി . ഗ്രാം .
ദിവസം 115 കി . ഗ്രാം വീതം 3
പച്ചപ്പുല്ല്
ആകെ 42000 കി . ഗ്രാം .
4
പച്ചില
ദിവസം 115 കി . ഗ്രാം വീതം ആകെ 42000 കി . ഗ്രാം .
ആവശ്യമുളള തീററകൾ ഒരുമിച്ച് എല്ലാ തിങ്കളാഴ്‌ചയും പച്ചപ്പുല്ലും сов8 മണിക്കുമുമ്പ്, ഒറ്റക്കൽ പുനരധിവാസ കേന്ദ്ര دبه e^ വനങ്ങളിലും രാവിലെ
ത്തിൽ എത്തിക്കേണ്ടതാണ് .
ഉദദ്ദേശ അടങ്കൽ തുക രൂപ 2,20,000 .
നിരതദ്രവ്യം- രൂപ 5,500 .
ദർഘാസ് ഫോറത്തിൻ്റെ വില 400 രൂപ + വിൽപ്പന നികുതി ,
കാലാവധി-1-4-2009 മുതൽ 31-3-2010 വരെ .
വിവരിക്കുന്ന സ്ഥലത്തും എന്തെങ്കിലും പ്രത്യേക வென் ച്ചിട്ടുളള ഘാസുകാരൻ അറിയിപ്പുകിട്ടി ഉടമ്പടിയിൽ ഏർപ്പെടേണ്ടതാണ് . നിശ്ചിത അളവിലും തൂക്കത്തിലും ഗുണനിലവാരത്തിലും മുകളിൽ സമയത്തും നർഘാസുകാരൻ അയാളുടെ സ്വന്തം പട്ടികയിൽ വിവരിക്കുന്ന അളവിൽ വ്യത്യാസം വരുത്തുവാൻ അസസ്‌ൻറ് വൈമ ഡ്‌ലൈഫ് വാർഡനോ നിർദ്ദേശിച്ചാൽ അപ്രകാരം F വസ്‌തുകൾ നൽകുവാൻ ദർഘാസുകാരൻ ബാദ്‌ധ്യസ്‌ഥനാണ് . സ്വീകാര്യമായ ദർഘാസ് സമർപ്പി 15 ദിവസ ദിവസത്തിനുള്ളിൽ നിയമ പ്രകാരമുളള സെക്യൂരിററിവച്ച് ദർഘാസ് (ഫാറങ്ങൾക്കും മററ് കൂടുതൽ ഗെന്തുരുണി . 66വൈൽഡ്‌ലൈഫ് വാർഡൻ്റെ ഫ്രീസിൽ അന്വേഷിക്കേണ്ടതാണ്. വിവരങ്ങൾക്കും തെൻമല ജംഗ്ഷനു സമീപമുള്ള
( ) ലൈഫ് വാർഡൻ ശെന്തുരുണി വൈൽഡ്ലൈഫ്
വൈൽഡ് (കേരള ഗവർണ്ണർക്കുവേണ്ടി ) .
ഡിവിഷൻ , തെൻമല ഡാം .