Servants of Knowledge
Kerala Gazette · Government of Kerala

Medical Education Department

Published 17 February 2009

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-02-17.part3_store_medical_education
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2009

Reg . No. രജി . നമ്പർ KL/TV (N)/ 12/2009-2011

PEMENT OF KERALA

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LIV

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 54

}

No.

17th February 2009 2009 ഫെബ്രുവരി 17

നമ്പർ

} , 28th Magha 1930 1930 0 28

PART III

Stores Purchase

Medical Education Department

TENDER EXTENSION NOTICE

No. C3-10383 /2008 /MCT .

22nd Januay 2009 .

required or the Sealed competitive tercers are invited for the supply of following items Medical Coll ge Hospital , Thiruvananthapuram . Tender should be superscribed as tender numbers and addressed to the Principal , Medical College, Thiruvananthapuram , Pin -695 011. Details can be had from this office en working hours till 3.30 p . m.

SCHEDULE

Tender No. and Name of Equipment SI . No.

1

122/2008- ECG Monitor

2

123/2008-

LCD Moniter

( 1 ) ECG Machine (2)

(3) Variable Volume Pippette

(Multi Channel 50 ul -300ul ) 3

131/ 2008-Hudson Cranial Drill Set Cost of tender form ( Inclusive of VAT) :

Original-Rs . 450.

Duplicate Rs . 225 .

Last date and time for sale of tender form- 20-2-2009 , 3 p . m.

Last date and time of receipt of tender form- 21-2-2009, 2.30 p . m .

Date and time of opening of tenders- 21-2-2009, 3 p.m.

Qty .

Department

3 Nos .

Surgery

1 No.

I No.

" Surgical

2 No.

Research Lab

1No.

Neurosurgery Tender forms will be sent through post if required , provided due amount with sufficient postage charge ( Rs . 50) is sent by way of Money Order in favour of the Principal , Medical College, Thiruvanan- thapuram, Kerala State , Pin - 695 011. Money Order should reach this office on or before 16-2-2009. No other forms of remittance willbe accepted .

തിരുവനന്തപുരം മെഡിക്കൽകോളേജിലെ വിവിധ ഡിപ്പാർട്ടുമെൻറുകളിലേക്ക് ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്യാൻ താൽപ്പര്യമുളളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.

ഉപകരണത്തിൻറ ദർഘാസ് നമ്പരും

നമ്പർ

പേരും 1

122 / 2008 /-ഇ.സി.ജി , മോണിറ്റർ 2

ഇ.സി.ജി , ചെഷീൻ 123/2018- (1)

(2 ) എൽ.സി.ഡി. മോണിറ്റർ

(3 ) വേരിയബിൾ വോളിയം

പിപ്പെററ് ( മൾട്ടി ചാനൽ)

50ul -300 ul 3

131/2008 ഹഡ്‌സൺ കാർണിയൽ (ഡിൽസെറം

ദർഘാസ് ഫോറത്തിൻ്റെ വില ( വാറ്റ് ഉൾപ്പെടെ ) :

അസ്സൽ 450 രൂപ .

പകർപ്പ്-225 രൂപ .

ഡിപ്പാർട്ട, മെൻറ്

സർജറി

3

1

1

2

റിസേർച്ച് ലാബ് 1

ന്യൂറോ സർജറി ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും - 20-2-2009 , 3 മണി .

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 21-2-2009 , 2.30 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും - 21-2-2009 വൈകുന്നേരം 3 മണി .

ദർഘാസ് ഫോറം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിൻ്റെ ഓഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ വൈകുന്നേരം 3.30 മണി വരെ ലഭ്യമാണ് . തപാൽ മാർഗ്ഗം ദർഘാസ് ഫോറം ആവശ്യ മുളളവർ ഫോറത്തിൻറ വിലയോടൊപ്പം 50 രൂപ അധികം ചേർത്ത് ( തപാൽ ചാർജ്ജ് ) മണിയോർഡറായി (പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ് , തിരുവനന്തപുരം- 11 വിലാസത്തിൽ അപേക്ഷിക്കേണ്ടതാണ് . മണിയോർഡറുകൾ 16-2-2009 - ന് മുൻപായി ഈ ആഫീസിൽ ലഭിച്ചിരിക്കണം . തതപാൽ മാർഗ്ഗം പ്പെടുന്നവർ മണിയോർഡർ മുഖാന്തിരം മാത്രമേ പണം അയയ്ക്കാൻ പാടുള്ളു . ഫോറത്തിനോടാപ്പം മുദ്രപ്പത്രങ്ങളോ മറേറതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കുവാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസവും ദർഘാസ നമ്പരും വ്യക്ത‌മായി രേഖപ്പെടുത്താത്തതും താമസിച്ച് ലഭിക്കുന്നതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ്.

Medical College,

Thiruvananthapuram .

(Sd.) Principal.

TENDER NOTICES

(1) No. C3 /25661 /2008/МСГ .

15th January 2009 .

Sealed competitive tenders are invited for the supply of the following items requried for the Various Departments of Medical College, Thiruvananthapuram, Tender should be superscribed as Tender Numbers and addressed to the Principal , Medica ) College , Thiruvananthapuram , Pin-695 011. Details can be had from this office on working hours till 3.30 p . m .

SCHEDULE

Tender No. and Name of Equipment S1. No.

1 158 /2008-Calf Pump

2 159/2008- Leyla Retractor

3 160/2008-Dura Patch ( 8 × 10 cm.)

(10x12 cm. ) 4 161 /2008-Hydrogen Peroxide Cassettes 5 162/ 2008- Telescope 30 degree

6 163/2008-( 1 ) Protoscope size 30 mm . x8 cm.

Reusable Single Clip Applicator 7

(2) 164/2008-Suture Materials

8 165/2008-Fibrin Sealant Kit - 1 ML 9 166/2008-Fibrin Sealant Kit- 2 ML 10 167/ 2008-( 1 ) Bone Marrow Needle

Disposable Peadiatric

(2) Triphine Needle 11 G

(3) Cord Clamp

(4) Oxygen Mask

disposable ( Peadiatrics) 11

Measured Volume Set 168/2008-( 1

Nebulisation Set (Peadiatrics ) 12

(2) 169/2008- Spinal Needle 25 G

13 170/2008-Disposable Plastic Sheet Quantity

Department 1 No.

Neuro Surgery 6 Nos .

1. Small- 300

2. Large- 100 ,

"

25 Nos.

1 No.

Surgical Gastro 1 "

Various

75.Nos.

Thoracic Surgery 40

100

SAT Hospital 100

10,000

2,000

33

5,000

دو

3,000

وو

5,000 ,

دو

20,000

ود Cost of tender form ( Inclusive of VAT) :

Original Rs . 450

Duplicate-Rs . 225 ,

Last date and time for sale of tender form- 26-2-2009 , 3 p . m.

Last date and time of receipt of tender form- 27-2-2009 , 2 30 p . m .

Date and time of opening of tender form -27-2-2019 , 3 p. n. for Sl . Nos . 1 to 7 and 28-2-2009 , 3 p.m. for others .

Tender forms will be sent through post required provided due aman with sufficient postage charge Rs. 50 is sentby way of Money Order in favour of the Principal ,Principal , Medical College,College, Thiruvananthapuram, Kerala State , Pin- 695 011. Money Order should reach this office on or betre 20-2-2009 . No scher forins of remittanc will be accepted.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിവിധ ഡിപ്പാർട്ടമെൻറുകളിലേക്ക് ആവശ്യമായ സാധനങ്ങ വിതരണം ചെയ്യാൻ താൽപര്യമുളളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ ദർഘാസ് നമ്പരുകൾ രേഖപ്പെടുത്തി നിശ്ചിത തീയതിക്കുമുമ്പ് പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തിരുവനന്തപുരം -695 011 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ് .

പട്ടിക

ദർഘാസ് നമ്പരും ഉപകരണത്തിൻറ 158 / 2008-കാൾഫ് പമ്പ്

1

2 159 / 2008- ലാ റി ട്രാക്‌ടർ

3

(8 × 101 ) 160/2008-2000

(10 × 12 ...) 4 161 /2008 -ഹൈഡ്രജൻ പെറോക്‌സൈഡ് കാസററ്

5 162 / 2008-ടെലിസ്കോപ്പ് 30 ഡിഗ്രി 6 163/2008-)1 ( ه 記 。

സൈസ് 30 എം.എം. X8 സി.എം.

(2) റിയൂസബിൾ സിംഗിൾ ക്ലിപ്പ് ആപ്ലിക്കേററർ

7 164/2008 സൂച്ചർ മെറ്റീരിയൽസ് 8 165 /2008 - ഫെബ്രിൻ സീലിറ് കിററ്-1 എം.എൽ.

9 166 / 2008- ഫൈബ്രിൻ സീലൻറ് കിററ്-2 എം.എൽ.

10 167 / 2008- (1 ) ബോൺമാരോ നീഡിൽ ഡിസ്പോസിബിൾ പീഡിയാട്രിക്‌സ്

(2) ട്രിഫൈൻ നീഡിൽ 11 ജി

(3) കോർഡ് ക്ലാമ്പ്

(4) ഓക്സിജൻ മാസ്ക് ഡിസ്പോസിബിൾ (പീഡിയാട്രിക്‌സ് )

(1 ) മെഷേർഡ് വോളിയം സെററ് 11 168/2008

(2) നെബുലൈസേഷൻ സെറ്റ് (പീഡിയാട്രിക്‌സ് ) 12 169 /2008-സനൽ നീഡിൽ 25 ജി 13 170/2008 - ഡിസ്‌പോസിബിൾ പ്ലാസ്ററിക് ഷീററ്

ദർഘാസ് ഫോറത്തിൻ്റെ വില ( നികുതി ഉൾപ്പെടെ ) :

അസൽ രൂപ 450.

ശരിപ്പകർപ്പ്-രൂപ 225 .

അളവ്

ഡിപ്പാർട്ടുമെൻറ്

ന്യൂറോ സർജറി 1 എണ്ണം

6 "

دو ചെറുത് -300

-100

25

1

സർജിക്കൽ ഗ്യാസ്ട്രോ 1.

" 1

وو

വിവിധം

തൊറാസിക് സർജറി 75

40

100

എസ്‌.എ.റ്റി .

ആശുപത്രി 100

10000 "

2000

5000

دو 3000

" 5000

20000

368. വിൽക്കുന്ന അവസാന തീയതിയും സമയവും 26-2-2009 , 3 മണി .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-27-2-2009 , 2.30 മണി .

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയസമയവും-(ക്രമനമ്പർ 1 മുതൽ 7 വരെ മറ്റുളളവയ്ക്ക് 28-2-2009, 3 മണി . 27-2-2009, 31 ദർഘാസ മാർഗ്ഗം ദാസ് ഫോറം ഫോറം തിരുവനന്തപുരം, മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 3.30 മണി വരെ ലഭ്യമാണ് . തപാൽ ആവശ്യമുളളവർ ഫോറത്തിൻറെ വിലയോടൊപ്പം 50 രൂപ അധികം ചേർത്ത് (തപാൽ ചാർജ് ) മണിയോർഡറായി (പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , രുവനന്തപുരം -11 എന്ന വിലാസത്തിൽ അപേക്ഷ ക്കേണ്ടതാണ് . മണിയോർഡറുകൾ 20-2-2009 - ന " മുൻപായ: ഈ ആഫീസിൽ ലഭിച്ചിരിക്കണം . തപാൽ മാർഗ്ഗം ആവശ്യ പ്പെടുന്നവർ മണിയോഡർ മുഖാന്ത രം മാത്രമേ പണം അയയ്ക്കാൻ പാടുള്ളൂ . ഫോറത്തോടൊപ്പം മുദ്രപ്പത മറ്റേതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കുവാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസവും ദർഘാസ് നമ്പരും വ്യക്ത‌മായ . രേഖപ്പെടുത്താത്തതും താമസിച്ച് ലഭിക്കുന്നതുമായ മണിയോർഡറുകൾ നിരസിക്കുന്നതുമാണ് . കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ് .

(2) [157/2008]

12th January 2009 .

No. C8-9989 /2006/ MCT .

Sealed competitive tenders are invited for the supply of One C-Arm Image Intensifier with IITV for the Deparin.ent of Medical Gastro Enterology of Medical College , Thiruvananthapuram.

Terders should be superscribed as No. C8-9989/ 2006/MCT - C -Arm Image Intersifier with IITV for Medical Gastro Enterology and addressed to the Principal , Medical College, Thiruvananthapuram- 11 . Details can be bad from this Office on working hours till 3.30 p.m.

Cest of tender form ( inclusive of Sales Tax) :

Original Rs . 800

Duplicate Rs . 450 .

Last date and time for sale of tender form - 27-2-2009 , 3 p.m.

Last date and time of receipt of tender form- 28-2-2009, 2.30p.m.

Date and time of opening of tender- 28-2-2009 , 3 p . m .

Torder fom will be sert through post if required provided due amount with sufficient post postage charge (Rs . 50) is sent byby wayway of Merey Order , in favour of the Principal , Medical College, Thiruvananthapuram, Kerala State , Pir (95 011. Money Order should reach this Office on or before 21-2-2009 . No other forms of remittance will be accepted .

( ണ്ണം ) വിതരണം ചെയ്യുന്നതിന് മുദ്രവച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മെഡിക്കൽ ഗ്യാസ്ട്രോ എൻററോളജി ഡിപ്പാർട്ടുമെൻറിലേക്ക് ആവശ്യമായ സി ആം ഇമേജ് ഇൻറൻ‌സിഫയർ IITV ഉൾപ്പെടെ simiem . EL DE M 10.00 Eure: รา (പിറ്.സിപ്പാൾ, മെഡിക്കൽ കോളേജ് , തിരുവറ, ന്തപുരം -11 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ് : നിശ്ചിത തീയതിക്കുമുമ്പ് ദർഘാസ്ഫോറത്തിൻറെ വില :

അസ്‌സൽ- രൂപ 800 .

പകർപ്പ്- രൂപ 450.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 27-2-2009 , 3 മണി .

ഫാറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -28-2-2009 , 2.30 മണി .

തുറക്കുന്ന തീയതിയും സമയവും 28-2-2009 , 3 മണി .

ഫോറങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കുന്നതിനുവേണ്ട തുക ( 50 രൂപ ) അധികമായി അയയ്ക്കേണ്ടതാണ്.

ദര്ഘാസ് ഫോറത്തിൻറെ വില ആഫീസിൽ നിന്നും നേരിട്ടോ മണിയോർഡറായോ സ്വീകരിക്കുന്നതാണ് . അല്ലാതെ . ഉളള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് . ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറേറതെങ്കിലും ഡോക്യു മെൻറുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുളളതുംആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസം വ്യക്‌തമല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . മണിയോർഡറുകൾ വഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുളള ആഫീസിൽ 21-2-2009 -നുമുൻപ് കിട്ടിയിരിക്കണം . താമസിച്ചു കിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ്. ദർഘസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചു കിട്ടുന്ന ദർഘാസുകൾ യാതാരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ് . കിട്ടുക മതിരിച്ചു കിളുന്നതുമല്ല . താമസിച്ചു ഈ ആഫീസിൽ

(Sd.) Principal.

Medical College, Thiruvananthapuram .

TENDER EXTENSION NOTICES

(1)

3rdJanuary 2009 .

No. C2-14254/2008 / MCK .

Scaled competitive tenders are invited for the Furchase of Cryostat to Government Medical College, Kottayam.

The duly signed tenders superscribed on the- envelope as "Tender No. C2-14254/08 / MCK for the purchase of Cryostat " addressed to "The Principal, Medical College, Kottayam-8 " should reach this office on or before 20-2-2009 , due date mentioned above . Tenders received late will not be entertained . The duly received tenders.. will be opened on 21-2-2009 , in the presence of the tenderers or their authorised representatives who may be present at that time .

Further details can be obtained from this office during working hours . The undersigned reserves.. the right to reject any tender without assigning any reason.

കോട്ടയം മെഡിക്കൽ കോ ളേ ജി ലേക്ക് വാങ്ങുന്നതിനായി മുദ്രവച്ചു. ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

Tender forms can be had from this office on payment of Rs . 1,688 prescribed cost in cash or by Mercy Order till 16-2-2009 . No other modes of remittance will be entertained . Those who require tender forms by post , a sum of Rs . 40 will be added towards Postage Charges . Money Orders should reach this office at least 10 days prior to the closing date of tender sales . Cost of tender forms will not be refunded .

ദർഘാസ് வ{ 1,688 രൂപ അടച്ച് ആഫീസിൽ നിന്നും 19-2-2009 വരെ വാങ്ങാവുന്ന താണ് . ദർഘാസ് പത്രങ്ങൾ തപാലിൽ ആവശ്യ മുള്ളവർ 40 രൂപ അധികമായി മണിയോർഡറായി അയയ്ക്കേണ്ടതാണ് . മണി ഓർഡറുകൾ ദർഘാസ് വിൽപ്പന അവസാന ക്കുന്നതിന് 10 ദിവസം മുമ്പ് ലഭിക്കേണ്ടതാണ് . മടക്കി നൽകുന്നതല്ല . ദർഘാസ് പപത്രത്തിന്റെ വില ദർഘാസ കവറിന് മുകളിൽ " ദർഘാസ് നമ്പർ സി2-14254 / 2008 /എം . സി . കെ. " ഉപകരണത്തിൻ റ പേര് ക്രയോസ്ററാററ് മേലെഴുത്തോടുകൂടി " പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോട്ടയം -8 " എന്ന വിലാസ ത്തിൽ 20-2-2009-m മുൻപ് എന്ന വിധം അയയ്ക്കേണ്ടതാണ് . നിശ്ചിത സമയത്തിനു ലഭിക്കുന്നതോ അപൂർണ്ണമായതോ 1310009 യഥാസമയ ദർഘാസുകൾ പരിഗണിക്കുന്നതല്ല . ലഭ്യമായ ദർഘാസുകൾ 21-2-2009 - ന് നിശ്ചിത സമയം തുറകുന്നതാണ് .

വിശദ വിവരങ്ങൾ ദർഘാസ് പത്രത്തിനോടൊപ്പം ലഭ്യമാണ് . യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ നി രസിക്കു വാ നു ള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ് .

(2)

No. 05/ 13936/2008/MCK .

15th January 2009 .

Dates of the following tenders invited from Medical College, Kottayam are rescheduled.

Tender No.-C5/ 14395/08 /MCK

Name of Equipment-Nephroscope

on Tender forn.s can be had from this Office payment of Rs . 450 in cash or by money order till 26-2-2009 . No other modes of remittance will be entertained . Those who require tender forms by post, a sum of Rs . 40 will be added towards postage charges. Money Orders should reach this office at least 10 days prior to the closing date of tender sales . Cost of tender forms will not be refunded.

The duly signed tonders superscribed on the envelope as " Tender No. C5/14395/08, MCK for the purchase of Nephroscope" addressed to the " Principal , Medical College , Kottayam-8 " should reach this office on or before 4 p.m. on 27-2-2009, Tenders received late will not be entertained . The duly received tenders will be opened at 3 p.m. on 28-2-2009, in the presence of the tenderers their authorised representatives who may be present at that time. or Further details can be obtained from this office during working hours . The undersigned reserves the right to reject any tender without assigning any reason .

കോട്ടയം മെഡിക്കൽ കോളേജിലേക്ക് താഴെപ്പറയുന്ന ഉപകരണം വാങ്ങുന്നതിനായി ക്ഷണിച്ച ദർഘാ സിൻ്റെ സമയക്രമങ്ങൾ പുനഃക്രമീകരിച്ചിരിക്കുന്നു.

ദുർഘാസ് നമ്പർ സി 5 / 14395 /08 /എം.സി.കെ, ഉപകരണത്തിൻറെ പേര്- നെഫ്രോസ്‌ക്കോപ്പ് .

ദർഘാസ് പത്രങ്ങൾ 450 രൂപ അടച്ച് ആഫീസിൽ നിന്നും 26-2-2009 വാങ്ങാവുന്നതാണ് . ദർഘാസ് തപാലിൽ ആവശ്യമുള്ളവർ 40 രൂപ അധികമായി മണിയോർഡറായി അയ‌യ്ക്കേണ്ട ៣០៣. മണി ഓർഡറുകൾ ദർഘാസ് വിലന അവസാനിക്കുന്നതിന് 10 ദിവസം മുൻപ് ലഭിക്കേണ്ട താണ് . ദർഘാസ് പത്രത്തിൻറെ വില മടക്കി നൽകു ന്നതല്ല.

മുദ്രവച്ച ദർഘാസുകൾ കവറിനുമുകളിൽ നമ്പർ സി 5 /സി 5 / 14395 / 08 /എം . സി . കെ. പേര് നൊസ്ക്‌‌കോപ്പ് എന്ന "ദർഘാസ് ഉപകരണത്തിൻറെ മേലെഴുത്തോടുകൂടി " പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോട്ടയം -8 " എന്ന വിലാസത്തിൽ 27-2-2009 , 4 മണിക്കുമുമ്പ് ലഭിക്കത്തക്കവിധം അയക്കേണ്ട . താണ് . നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്നതോ അപൂർണ്ണമായതോ ആയ ദർഘാസുകൾ പരിഗണിക്കു ന്നതല്ല , യഥാ സമയം ലഭ്യമായ ദർഘാസുകൾ 28-2-2009 , 3 മണിക്ക് തുറക്കുന്നതാണ്' .

വിശദവിവരങ്ങൾ ദർഘാസ് പത്രത്തിനോടൊപ്പം ലഭ്യമാണ് . യാതൊരു കാരണവും കാണിക്കാതെ ദർഘാ സുകൾ നിരസിക്കുവാനുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ് .

(3)

No. C5 / 11861 / 2008/МСК .

2nd January 2009 .

Scaled competitive tenders in original are invited for the purchase of Universal Hand Drill- 12 Nos . to Govt . Medical College, Kottayam .

on Tender forms can be had from this office payment of Rs . 338 in cash or by money order till 24-2-2009 . No other modes of remittance will be entertained . Those who require tender forms by post, a sum of Rs . 40 will be added towards postage charges . Money Orders should reach this office atleast 10 days prior to the closing date of tender sales . Cost of tender forms will not be refunded.

The duly signed tenders superscribed on the envelope as "Tender No. C5 / 11861 / 08/ MCK" for the purchase of Universal Hard Drill addressed to "The Principal , Medical College, Kottayam - 8 " should reach this office on or before 25-2-2009, 4p.m. Tenders received late will not be entertained . The duly received tenders will he opened at 3 p. m . on 26-2-2009 in the presence of the tenderers or their authorized representatives who may present at that time .

Further details can be obtained from this office during working hours . The undersigned reserves the right to reject any tender without assigning any reason .

കോട്ടയം മെഡിക്കൽ കോളേജിലേക്ക് യൂണിവേഴ്‌സൽ ഹാൻഡ് (ഡിൽ 12 എണ്ണം വാങ്ങുന്നതിയായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

ദർഘാസ് പത്രങ്ങൾ 338 രൂപ അടച്ച് ഓഫീസിൽ നിന്നും 24-2-2009 വാ ങ്ങാ വുന്ന താണ ' . ദർഘാസ് പത്രങ്ങൾ തപാലിൽ ആവശ്യമുള്ളവർ 40 രൂപ അധികം മണിഓർഡർ ആയി അയയ് ക്കേണ്ടതാണ് . മണി ഓർഡറുകൾ ദർഘാസ് വിൽപ്പന അവസാനി ക്കുന്നതിന് 10 ദിവസം മുമ്പ് ലഭിക്കേണ്ടതാണ് . ദർഘാസ് പത്രത്തിൻറെ വില മടക്കി നൽകുന്നതല്ല .

മുദ്രവച്ച ദർഘാസുകൾ കവറിനുമുകളിൽ "ദർഘാസ് നമ്പർ സി 5 / 11861 / 2008 /എം , സി , കെ . -യൂണിവേഴ്‌സൽ ഹാൻഡ് ഡ്രിൽ എന്ന മേ ലെ ഴു ത്തോ ടു കൂടി " പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ് കോട്ടയം -8" എന്ന വിലാസത്തിൽ 25-2-2009, 4 ๑๓๓ വിശദവിവരങ്ങൾ ദർഘാസ് പത്രത്തിനോടൊപ്പം ലഭ്യമാണ് . യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ നിരസിക്കുന്നതിനുളള (പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ് . അധികാരം ലഭി ക്കത്തക്കവിധം അയയ്ക്കേണ്ടതാണ് . നിശ്ചിത സമയത്തി യുശേഷം ലഭിക്കുന്നതോ അപൂർണ്ണമായതോ ആയ ദർഘാസുകൾ പരിഗണിക്കുന്നതല്ല . യഥാസമയം ലഭ്യമായ ദർഘാസുകൾ 26-2-2009 , 3 തുറക്കുന്നതാണ് .

(Sd.) Principal.

Govt. Medical College, Kottayam.

SHORT RE- TENDER NOTICE

17th January 2009 , No. C/915/2008 / CNK .

Scaled tenders are invited for the purchase of Interwrite Class Board Pannel for Government Nursing College, Kottayam .

Tender Number-C/915/ 2008 / CNK .

Cost of tender form ( Including Taxes) :

Original Rs . 450

Duplicate-Rs . 225

Last date and time for sale of tender formby post-19-2-2009 at 3 p.m.

Due date and time of submission of tenders- 26-2-2009 at 2 p.m.

Date and time of opening of tenders- 26-2-2009 at 3 p.m.

Tender forms can be had from this office on payment of prescribed cost in cash or by Moncy Order . No other modes of remittance will be entertained . Those who require tender forms Money Orders should in favour by post, Rs . 40 will be added towards postage charges. reach this office atleast 10 days prior to the closing of tender sales . Cost of tender forms will notbe refunded. Tenders should contain 1 % EMD in the form of DD of the Principal , Government College of Nursing , Kottayam and should also contain an agreement in the Government Stamp paper of Rs . 50 .

of The duly signed tenders superscribed on the envelope as " Tender No. C /915 /2008 /CNK dated 17-1-2009 for the purchase "Interwrite Class Board Pamel for College of Nursing , Kottayam addressed to the Principal , Government College of Nursing , Kottayam- 8 should reach this office on or before the due date . Tender received late will not be entertained. The duly reived. tenders will be opened at the stipulated time in the presence of the teaderersor their authorised representatives who may present at that time.

Further details can be obtained from this office during working hours . The undersigned reserves the right to reject any tender without assigning any reason.

കോട്ടയം ഗവൺമെൻറ് നേഴ്സ‌ിംഗ് കോളേജിലേക്ക് ഇൻറർറൈററ് ,ക്ലാസ് ഉപകരണങ്ങളും " വാങ്ങുന്നതിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ബോർഡും അനുബന്ധ ദർഘാസ് നമ്പർ സി /915 /2008/സി.എൻ.കെ .

ഭർഘാസ് ഫോറത്തിന്റെ വില ( ടാക്സ്സടക്കം ) :

അസ്‌സൽ -450 രൂപ പകർപ്പ്-225 രൂപ നിരതദ്രവ്യം 1%

ദർഘാസ് ഫോറം തപാൽവഴി വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും - 19-2-2009 , 3 മണി .

ദർഘാസുകൾ ലഭിക്കേണ്ട തീയതിയും സമയവും-26-2-2009, 2 മണി . ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും -26-2-2009 , 3 മണി .

ദർഘാസ് പത്രങ്ങൾ തപാലിൽ ലഭിക്കേണ്ടവർ 40 രൂപ കൂടുതലായി ദർഘാസ് വിലയോടൊപ്പം മണി ഓർഡർ അയയ്ക്കേണ്ടതാണ് . മണിയോർഡറുകൾ ദർഘാസ് വിൽപ്പന അവസാനിക്കുന്നതിന് 10 ദിവസം മുമ്പ് ലഭിക്കേണ്ടതാണ് . ബാങ്ക് (ഡാഫ്ററ് , ചെക്ക് , പോസ്ററൽ ഓർഡർ മുതലായവ സ്വീകരിക്കുന്നതല്ല . യാതൊരു കാരണവും കാണിക്കാതെ ദർഘാസ് നിരസിക്കുവാനുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ് . ദർഘാസിനോടൊപ്പം ആവശ്യമായ നിരതദ്രവ്യവും ( പ്രിൻസിപ്പാൾ ഗവൺമെൻറ് നേഴ്സ‌ിംഗ് കോളേജ്, കോട്ടയം പേരിലുളള ഡി ഡി ആയി ) 50 രൂപ ഗവ , മുദ്രപ്പത്രത്തിലുള്ള ഉടമ്പടിയും ഉള്ളടക്കം ചെയ്യേണ്ടതാണ് .

കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ് .

TENDER DETAILS

Name of the Item with Specification- Interwrite Class Board and Pannel withaccessories 15 " Interactive LCD display .

(a) Interactive Board-Diagonal size:-1700mm . Aspect Ratio : 4-3.

(b) Interwrite Pannel-Size 15 Diagonal Spot light, Zoom Screen Capture & record & Playback, Save Print , e -mail , Export images , Handwriting recognition , Record & Playback (Audio Video), on Screen Key Board .

(c) Electronic pen for interactive Board .

(d) Electronic pen tor interactive panel .

(Sd.) Principal.

Government College of Nursing , Kottayam.

TENDER NOTICE

No. C/48/2009/DCK.

12th January 2009 .

Sealed tenders are invited for the supply of Bulk Oxygen and N₂O Cylinders with Accessorices to the Operation Theatre in the Department of OMFS of Government Dental College, Kottayam .

The tender should be superscribed Tender No. 14 /2008-09 due on 4-3-2009 and addressed to "The Principal, Government Dental College , Kottayam " . Late tenders will not be accepted . The tenders will be opened opened at Dental College, Kottayam on 5-3-2009 at 11 a. m. in the presence of such of the tenderers or their authorized representatives who may be present at that time.

intending tenderers may , obtain the tender from the undersigned on cash payment of Rs . 450 during office hours i.e. 10 a . m. to 3 p . m. Cheques , Drafts , Stamps etc. will not be accepted towards the cost of tender form. Duplicate tender forms can be obtained on an additional payment of Rs . 225 per copy . The tender form is not transferable and cost is not refundable . The undersigned reserves the right to cancel the tender at any time partially or completely without specifying any reason .

Name of the Items

Quantity Nos.

Bulk Oxygen and N₂O Cylinders with Accessories

( 1) Oxygen Bulk Cylinder

(2) N₂O Bulk Cylinder

(3) A Type O , Cylinder

1129 2

(4) A Type N₂O Cylinder

1

(5) Stand for Bulk Cylinder

1

(6) O , and N₂O 2 stage

Regulators with Pressure Tabings & NIST Connector to Machine yolk (Kit)

Last date of receipt of Money Order-20-2-2009.

Last date and time of sale of tender form- 3-3-2009 , 3 p . m .

Last date and time of receipt of tender form- 4-3-2009 , 3 p . m.

Date and time of opening of tender-5-3-2009, 11 a . m .

Tender form will be supplied to the firmsby Registered Post, subject to cash payment by Money Order inclusive of Postal Charges Rs . 50. Money Orders will be accepted only upto 20-2-2009 .

കോട്ടയം ദന്തൽ കോളേജിലേക്കാവശ്യമായ പറയുന്ന ഉപകരണങ്ങൾ വാങ്ങുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു ഫോമുകൾ കോട്ടയം ദന്തൽ കോളജ് ആഫീസിൽ നിന്നും നിശ്ചിത വില കൊടുത്ത് നേരിട്ട് വാങ്ങാവുന്നതാണ് . 60000 തപാലിൽ വേണ്ടവർ ഓരോ ടെണ്ടർ ഫോമിനും ടെണ്ടർ ഫോമിൻറ വിലയോടൊപ്പം 50 രൂപ തപാൽ ചാർജ്ജും പ്രിൻസിപ്പാൾ , ദന്തൽ കോളേജ് , കോട്ടയം -8 എന്ന വിലാസത്തിൽ അയയ്ക്കണം . คธดน ഫോമിൻറ വില നേരിട്ടോ മണി ഓർഡർ മുഖാന്തിരമോ മാത്രമേ സ്വീകരിക്കുകയുള്ളു . ഉപകരണത്തിൻറെ വിശദാംശങ്ങൾ , ടെണ്ടറിൻറെ പൊതുവ്യവസ്ഥ‌കൾ മുതലായവ ടെണ്ടർ ഫോമിനൊപ്പം ലഭിക്കുന്നതാണ് . ഏതൊരു ടെണ്ടറും ഭാഗികമായോ കാണിക്കാതെ റദ്ദ് പൂർണ്ണമായോ യാതൊരു കാരണവും ചെയ്യുന്നതിന് പ്രിൻസിപ്പാളിന് അധികാരം ഉണ്ടായിരിക്കുന്നതാണ് .

ഉപകരണത്തിൻറെ പേര്

ബൾക്ക് ഓക്സസിജൻ സിലിണ്ടർ , NO സിലിണ്ടർ എന്നിവയും അനുബന്ധ സാമഗ്രികളും

1 ( 1 ) ബൾക്ക് ഓക്‌സിജൻ സിലിണ്ടർ

1 (2) ബൾക്ക് NO സിലിണ്ടർ

2 (3) എ ടൈപ്പ് ഓക്‌സിജൻ സിലിണ്ടർ

2 (4) എ ടൈപ്പ് NO സിലിണ്ടർ

1 ( 5) ബൾക്ക് സിലിണ്ടറിനുള്ള സ്ററാൻറ്

1 (6) മെഷിൻ യോക്കിൽ ഘടിപ്പിക്കാനുള്ള പ്രഷർ ട്യൂബുകളും

നിസ്‌ററ കണക്ട‌ടറും അടങ്ങിയ 2 സ്‌റേജുള്ള റെഗുലേറ്ററുകൾ (ഓക്സിജനും നൈട്രസ് ഓ‌ക്സൈഡിനും അടങ്ങിയ കിററ് )

ദർഘാസ് ഫോറത്തിൻ്റെ വില 450 രൂപ .

മണിയോർഡർ സ്വീകരിക്കുന്ന അവസാന തീയതി 20-2-2009 .

ദർഘാസ് ഫോാം വിൽക്കുന്ന അവ്വസാന തീയതിയും സമയവും - 3-3-2009 , 3 മണി . ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 4-3-2009 , 3 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 5-3-2009 , 11 മണി .

ടെണ്ടർ ഫോറം ഉൾക്കൊള്ളുന്ന കവറിനു മുകളിൽ ടെണ്ടർ നമ്പരും തുറക്കുന്ന തീയതിയും കാണിച്ചിരി കവറുകളിൽ നൽകേണ്ടതാണ് . ക്കണം . ടെണ്ടർ ഫോമിൻറെ വില മടക്കി നൽകുന്നതല്ല. ഓരോ ടെണ്ടറും പ്രത്യേകം മേലെഴുത്തോടുകൂടിയ Govt . Dental College,

(Sd.) Principal.

Kottayam.

TENDER NOTICES

(1)

No. S5-232 /2009 /MCC.

9th January 2009.

Sealed and competitive tenders in the prescribed forms are invited from the manufacturers or authorized suppliers for the supply of Intracranial Pressure Monitoring ( ICP) System for the department of Neuro Surgery, Medical College, Kozhikode.

on Tender forms can be had from the Office of the Principal , Medical College , Kozhikode directly payment of Rs . 450 on or before 24-2-2009 , 3 р . m. or by Registered Post on or before 17-2-2009 producing Money Order taken in favour of Principal , Medical College, Kozhikode for Rs . 490 .

Tenders should be superscribed as " S5-232/ 2009 /MCC " and addressed to the Principal Medical College, Kozhikode . Tenders should be subunitted on ог before 25-2-2009 , 11 a. m. Belated tenders will not be accepted . Each tenders should be submitted along with an agreement signed and executed in Kerala Stamp Paper worth Rs . 50 and EMD 1 % of the total cost of the items tendered for . The tenders will be opened on 25-2-2009 at 11.30 a.m. in the presence of the tenderers or their authorized representatives .

Rate should be quoted in Indian Rupees only against payment . The tenders which do not satisfy the conditions and without the agreement and sufficient Earnest Money Deposit are liable to be rejected without any notice . Cheques , Drafts, Postage Stamps etc. will not be accepted towards the cost of the tender forms . Stamp Paper will be supplied to the firms outside Kerala , on request, along with the remittance of Rs . 87by Money Order taken in favour of Principal , Medical College , Kozhikode .

Further details can be had from the Office of the Principal , Medical College , Kozhikode during working hours .

കോഴിക്കോട് മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി വിഭാഗത്തിലേക്കാവശ്യമായ ഇൻട്രാമനിയൽ പഷർ മോണിറ്ററിംഗ് സിസ്‌ററം വിതരണം ചെയ്യുന്നതിലേക്ക് നിർമ്മാതാക്കളിൽ നിന്നും അവരുടെ അംഗീകത ഡീലർമാരിൽ നിന്നും മുദ്രവച്ച മൽസരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

അടങ്കൽ തുക 2,00,000 രൂപ .

നിരതദ്രവ്യം -ടെണ്ടർ തുകയുടെ ഒരു ശതമാനം ,

ദർഘാസ് ഫോറത്തിൻ്റെ വില :

അസ്‌സൽ 450 രൂപ .

പകർപ്പ" --- 225 രൂപ .

തപാൽ വഴി- 490 രൂപ .

ദർഘാസ് ഫോറങ്ങൾ തപാൽവഴി വിൽപ്പന തീരുന്ന തീയതി 17-2-2009 .

3 , ദർഘാസ് ഫോറങ്ങൾ നേരിട്ട് ലഭിക്കുന്ന അവസാന തീയതിയും സമയവും - 24-2-2009 വൈകുന്നേരം ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 25-2-2009 രാവിലെ 11 മണി , തുറക്കുന്ന തീയതിയും സമയവും 25-2-2009 രാവിലെ 11.30 മണി .

ദർഘാസുക എസ് 5 / 232 / 2009 /എം . സി . സി . എന്ന മേലെഴുത്തോടുകൂടി നേരിട്ട് നൽകുകയോ പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോഴിക്കോട് -673 008 എന്ന വിലാസത്തിൽ അയയ്ക്കുകയോ ചെയ്യേണ്ടതാകുന്നു . വൈകിക്കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ മുകളിൽ കാണിച്ചിരിക്കുന്ന ദിവസം രാവിലെ 11.30 മണിക്ക് ദർഘാസുകാരൻറയോ അംഗീകത പ്രതിനിധിയുടെയോ സാന്നിദ്ധ്യത്തിൽ തുറക്കപ്പെടും . ദർഘാസ് ഫോറത്തിൻറെ വിലയായി മണിയോർഡർ ഒഴികെ ചെക്ക് , (ഡാഫ്ററ് , പോസ്ററൽ സമായത്പല തുകയും കേരളത്തിൽനിക്കു മാതൃകയിലുളള സമ്മതപത്രം വാഗ്ദ‌ത്ത തുകയുടെ 1 % നിരതദ്രവ്യത്തോടുകൂടി ദർഘാസിനൊപ്പം സമർപ്പിക്കേണ്ടതാണ് .

കൂടുതൽ വിവരങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിൻറെ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ് .

(2)

No. S3-15235/2008 /MCC .

16th January 2009.

Sealed and competitive tenders in the prescribed forms are invited from the manufacturers or authorised suppliers for the supply ofArthroscopic camera , Traction system, Image recording system to the departments of Orthopaedics , Medical College , Kozhikode as per below.

Sl . No.

Tender No. , Name of Item, Department and Cost ( approximate )

1

S3 /15235 / 2008 /MCC-Arthroscopic Camera-Rs . 1,99,000

2

S3 / 15236 /2008 / MCC-Arthroscopic traction system-Rs . 1,80,000

3

S3 /15237 /2008 /MCC-Arthroscopic Image recording system- Rs . 1,80,000

Cost of tender form :

Original Rs . 450 .

Duplicate Rs . 225 .

By post-Rs . 490 .

Tender forms can be had from the Office of the Principal , Medical College, Kozhikode directly on payment of cost as noted on or before 27-2-2009 , 3.30 p . m. or by Registered Post on or before 18-2-2009, 3.30 p . m . producing Money. Order taken in favour of Principal , Medical College , Kozhikode . Tenders should be superscribed as per statement below and addressed to the Principal , Medical College, Kozhikode . Tenders should be submitted on or before 28-2-2009, 11 a. m. Belated tenders will not be accepted. Each tender should be submitted along with an agreement signed and executed in Kerala Stamp Paper worth Rs . 50 and EMD @ 1 % of the total cost of the items tendered for . The tenders will be opened at 28-2-2009 , 11.30 a, m . in the presence of the tenderers or their authorized representatives .

Date upto which rates are to be firm-31-3-2009 .

Rate should be quoted in Indian rupees only against payment . Tas tenders , without the agreement an d sufficient Earnest Money Deposit and the tenders that do not satisfy the conditions are laible to be rejected without any notice . Cheque , Draft , Postage Stamps etc. will not be acted towards the cost of tender forms. Stamp Paper will be supplied to the firms outside Kerala on request along with the remittance of Rs . 87 (Rs . Eighty seven only) by Money Order taken in favour of Principal , Medical College , Kozhikode.

Further details can be had from the Office of the Principal, Medical College during working hours . (0495-2356532-205)

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഓർത്തോപീഡിക് വിഭാഗത്തിലേക്ക് താഴെ കൊടുത്തിരിക്കുന്ന സ്റേറററ്മെൻറ് പ്രകാരം ആർതൊസ്കോപിക സിസ്ററം ഇമേജ് റിക്കാർഡിംഗ് സിസ്ററം എന്നിവ വിതരണം ചെയ്യുന്നതിലേക്ക് നിർമ്മാതാക്കളിൽ നിന്നോ അവരുടെ അംഗീകൃത ഡീലർമാരിൽ നിന്നോ മുദ്രവച്ചതും മൽസരാധിഷ്‌ഠിതപുമായ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . , (50

ടെണ്ടർ നമ്പർ ,

ക്രമ നമ്പർ

ഇനം , ഡിപ്പാർട്ടുമെൻറ് , എസ്‌ററിമേറ്റ് തുക ( ഏകദേശം ) 1

എസ് 3 / 15235 / 2008 / എം.സി.സി. -ആർട്രോസ്കോപിക്ക്യാമറ രൂപ 1,99,000

2 എസ് 3 / 15236 / 2008 / എം . സി . സി .-ആർത്രൊസ്കോപിക -ആർത്രാസ്സ്കോപിക് (ട്രാക്‌ഷൻ സിസ്‌ററം രൂപ 1,80,000 3

എസ് 3 / 15237 / 2008 / എം .സി സി ആർ താസ്കോപിക് ഇമേജ് റെക്കോർഡിംഗ് സിസ്ററം

1,80,000بهم

ദമാസ് ഫോറത്തിൻ്റ വില :

അസ്സൽ --450 രൂപ .

ഡ്യൂപ്ലിക്കേററ്-225 രൂപ .

തപാൽവഴി - 490 രൂപ .

നിരതദ്രവ്യം . ടെണ്ടർ തുകയുടെ ഒരു ശതമാനം .

ദർഘാസ് ഫോറം നേരിട്ട് ലഭിക്കുന്ന അവസാന തീയതിയും സമയവും - 27-2-2009 വൈകുന്നേരം 3.30 മണി .

ദർഘാസ് ഫോറം തപാൽ വഴി വിൽപ്പന തീരുന്ന തീയതിയും സമയവും - 18-2-2009 വൈകുന്നേരം 3.30 മണി . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -28-2-2009 രാവിലെ 11 മണി .

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും - 28-2-2009 രാവിലെ 11.30 മണി .

വില നിജമായിരിക്കുന്ന തീയതി 31-3-2009 .

രാവിലെ ദർഘാസുകൾ റേററാമെൻറ് (പ്രകാരമുള്ള മേലെഴുത്തോടുകൂടി നേരിട്ട് നൽകുകയോ പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോഴിക്കോട് -8 എന്ന വിലാസത്തിൽ അയയ്ക്കുകയോ ചെയ്യേണ്ടതാകുന്നു . വൈകി ലഭിക്കുന്ന ദർഘാസുകൾ ദർഘാസുകൾ മുകളിൽ സൂചിപ്പിച്ചിരിക്കുന്ന ദിവസം 11.30 മണിക്ക് ദർഘാസുകാരന്റെയോ അംഗീകൃത പ്രതിനിധിയുടെയോ സാന്നിദ്ധ്യത്തിൽതിനിധിയുടെയോ സാന്നിദ്ധ്യത്തിൽ തുറക്കപ്പെടും . തപാലിൽ ലഭിക്കേണ്ട ദർഘാസ് ഫോറത്തിൻ്റെ വിലയായി മണി ഓർഡർ ഒഴികെ മറെറാന്നും സ്വീകരിക്കുന്നതല്ല . സ്വീകരിക്കുന്നതല്ല . ദർഘാന

50 രൂപ വിലയുളള കേരള മുദ്രപ്പത്രത്തിൽ നിശ്ചിത മാതൃകയിലുളള സമ്മതപത്രം വാഗത്ത തുകയുടെ 1 % നിരതദ്രവ്യത്തോടുകൂടി ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് .

വിശദവിവരങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിൻറെ ആഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭ്യമാണ് .

(Sd.) Medical College ,

Kozhikode .

Principal .

Cite this issue. Kerala Gazette, Government of Kerala, 17 February 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-02-17.part3_store_medical_education/. Archive identifier in.gazette.kerala_new.2009-02-17.part3_store_medical_education.