Servants of Knowledge
Kerala Gazette · Government of Kerala

Court Notice

Published 17 February 2009

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2009-02-17.part4_court
Languages
English, Malayalam
Published at
Original source ↗

ബഹുമാനപ്പെട്ട തിരുവനന്തപുരം ഫസ്റ്റ് അഡീഷണൽ

തിരുവനന്തപുരം II-ാം അഡീഷണൽ ജില്ലാ കോടതി മുമ്പാകെ ജില്ലാ കോടതി മുമ്പാകെ

O. P. (G & W) NO. 13/2009

Between :

ഹർജികക്ഷികൾ :—1. കാർത്തിക് മാധവ്,

s/O Late M. മോഹനകുമാർ, റ്റി. സി. 3/840, എം. എം. കുമാർവിലാസ്,

മുട്ടട പി.ഒ., കുറുങ്ങാനൂർ മുറി,

കവടിയാർ വില്ലേജ്,

തിരുവനന്തപുരം.

2. Represented by S.A. അജ

w/o Late മോഹനകുമാർ do.

And

എതിർകക്ഷികൾ:—ഇല്ല.

സകലമാനപേരേയും തെര്യപ്പെടുത്തുന്നത് :

ഈ കേസിലെ 2-ാം ഹർജി കക്ഷിയുടെയും പരേതനായ M. മോഹനകുമാറിന്റെയും മകനായ 1-ാം ഹർജികക്ഷി കാർത്തിക് മാധവ് മൈനർ ആകുന്നു. 2-ാം ഹർജികക്ഷി ടി മൈനറുടെ മാതാവും നാച്വറൽ ഗാർഡിയനു മാകുന്നു. ടി പരേതനായ M. മോഹനകുമാറിന്റെ വക തിരുവനന്തപുരം താലൂക്കിൽ കവടിയാർ വില്ലേജിൽ കുറുങ്ങാനൂർ മുറിയിൽ Sy. No. 2764 സ∫് നമ്പർ ഒന്നിൽ ഉൾപ്പെട്ട 3 ആർ 28 ച. മീ. പുരയിടവും (പുതിയ പട്ടയ പ്രകാരം 7.660 സെന്റ ്) അതിനകത്തുള്ള വൃക്ഷങ്ങളും പഴയ TC 3/697-ം പുതിയ TC 3/840-ാം നമ്പർ കെട്ടിടത്തിന്റെ തെക്ക് ഭാഗങ്ങളും ഇലക്ട്രിക് മീറ്റർ ഫിറ്റിംഗ്സ്, വാട്ടർ പൈപ്പ് മുതലായവയും അളവിനകത്ത് ഉൾപ്പെട്ടുവരുന്ന ചുറ്റുമതിലും ഉള്ളതിൽ മൈനറുടെ അവിഭാജിത മൂന്നിലൊന്ന് ഉൾപ്പെടെ യുള്ള മൊത്തം വസ്തു വിൽക്കുന്നതിനും, ടി മൈനർക്ക് അവകാശപ്പെട്ട മൂന്നിലൊന്നു വസ്തു വിറ്റ തുക മൈനറുടെ താല്പര്യത്തിലും നേട്ടത്തിനുമായി ഉപയോഗപ്പെടുത്തുന്നതിനു വേ≠ി മാതാവും നാച്വറൽ ഗാർഡിയനുമായ 2-ാം ഹർജിക്കാരിയെ അനുവദിച്ചും, ടി മൈനറിന്റെയും വസ്തുവിന്റെയും ലീഗൽ ഗാർഡിയനായി നിയമിച്ച് ഉത്തരവു≠ാകുന്നതിനു വേ≠ിയാണ് ടി കേസ് ഫയൽ ചെയ്തിട്ടുള്ളത്. 2-ാം ഹർജിക്കാരിയെ മേൽ പ്രകാരം ലീഗൽ ഗാർഡിയനായി നിയമിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം 13-3-2009-ാം തീയതി 11 മണിക്ക് ടി കോടതി മുൻപാകെ ഹാജരായി ആക്ഷേപം ബോധിപ്പിക്കേ≠ താണ്. അല്ലാത്തപക്ഷം ആർക്കും ആക്ഷേപം ഇല്ല എന്നു തീരുമാനിച്ച് ടി ഹർജി തീർപ്പുകൽപ്പിക്കുന്നതാകുന്നു.

തിരുവനന്തപുരം, M. ഹരിലാൽ, 2008 O. P. (G & W) NO. 113

ഹർജിക്കാരി:—

ജെ. ആർ. ലക്ഷ്മി നന്ദകുമാർ, വൈശാഖ്, റ്റി. സി. 8/931, അരയല്ലൂർ, തിരുമല പി. ഒ., തിരുവനന്തപുരം-6.

എതിർകക്ഷി:—ഇല്ല.

സകലമാനപേരേയും തെര്യപ്പെടുത്തുന്നത് :

ടി നമ്പർ കേസിൽ ടി ഹർജികക്ഷിയെ പിതാവ് മരണപ്പെട്ടുപോയ മൈനർ ആയ സ്വാതി നന്ദകുമാർ, സിദ്ദാർ∞് നന്ദകുമാർ എന്നീ കുട്ടികളുടെ രക്ഷകർത്താവായി പ്രഖ്യാപിക്കുന്നതിലേക്കും മരിച്ചുപോയ തന്റെ ഭർത്താവിന്റെ വസ്തുവകകളുടെ പൂർണ്ണ അവകാശം കിട്ടുന്നതിലേയ്ക്കായും ടി കേസ് നിലവിലുള്ളതാകുന്നു.

മൈനറായ സ്വാതി നന്ദകുമാറിന്റെയും (13) സിദ്ദാർ∞് നന്ദകുമാറിന്റെയും (4) പിതാവിന്റെ മരണശേഷം ടി കുട്ടികളുടെ സംരക്ഷണ ചുമതല ടി ഹർജികക്ഷിയിൽ നിക്ഷിപ്തമാണ്. മരിച്ചുപോയ എം. വി. നന്ദകുമാറിന്റെ പേരിൽ എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ ചേരനല്ലൂർ വില്ലേജിൽ സർവ്വേ 1105/1-ൽ ഉൾപ്പെട്ട 5.68 സെന്റ ് (2.29 ആർ) വസ്തുവെ ടി മൈനറുകളെ സംരക്ഷിക്കു ന്നതിനും ഭാവിക്കുവേ≠ിയും വിൽക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും അനുഭവിക്കുന്നതിനും ടി ഹർജികക്ഷിക്ക് പൂർണ്ണ അവകാശം ഉള്ളതാകുന്നു. ആകയാൽ ആർക്കെങ്കിലും കോടതിയിൽ തർക്കം ബോധിപ്പിക്കാനുള്ളപക്ഷം കേസ് വിചാരണ വച്ചിരിക്കുന്ന 23-3-2008-ൽ തർക്കക്കാരൻ നേരിട്ടോ അഡ്വക്കേറ്റ് മുഖേനയോ അന്നേ ദിവസം പകൽ 11 മണിക്ക് ബഹുമാനപ്പെട്ട കോടതിയിൽ ഹാജരായി ബോധിപ്പിച്ചുകൊള്ളേ≠തും അല്ലാത്തപക്ഷം തർക്കക്കാരെ കൂടാതെ ഹർജി തീർച്ചപ്പെടുത്തുന്നതാണെന്നുള്ള വിവരം ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു.

തിരുവനന്തപുരം, വി. പ്രതാപ്സിംഗ്, 24-9-2008. ഹർജിക്കാരിഭാഗം അഡ്വക്കേറ്റ്.

31-1-2009. ഹർജികക്ഷികൾഭാഗം അഡ്വക്കേറ്റ്.
Cite this issue. Kerala Gazette, Government of Kerala, 17 February 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-02-17.part4_court/. Archive identifier in.gazette.kerala_new.2009-02-17.part4_court.